The words you are searching are inside this book. To get more targeted content, please make full-text search by clicking here.

A comprehensive primer on Cutchi Grammar and Vocabulary. First and thus far (2020) the only one of that kind. It has a twin volume in English and companion volumes of Teach Yourself Cutchi in English, Malayalam and Hindi.

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Dr. JMI Sait, 2020-02-04 14:22:09

Qaydo Cutchi Jo Malayalam

A comprehensive primer on Cutchi Grammar and Vocabulary. First and thus far (2020) the only one of that kind. It has a twin volume in English and companion volumes of Teach Yourself Cutchi in English, Malayalam and Hindi.

Keywords: JMI,J M I Sait,JMI Sait,Sait,J M I,Cutchi Grammar,Cutchi,Kutchi Grammar,Kutchi,Vocabulary,Cutchi Words,Nouns,Verbs,Adjectives,Cutchi speaking

ുഡഺ. ീെ. എം. ഐ. ുസട്ട്

കായ്ദാ കച്ഛീ ് ാ

സവന്തം ഭാഷ മറന്നു ് ായ
നതയകു ്േണ്ടി ഒരു ബാല ാഠം

DELLMalayalam 0

കായ്ദാ കച്ഛീ ് ാ

താങ്കളുടെ അഭിപ് ായങ്ങളും ശു ാര്‍ശകളും അറിയികുക

[email protected]

1

കച്ഛീ ഭാഷ

സംസ്ൃക തത്തിനനക്കാള് പ്രാചീനമാണു കച്ഛീ ഭാഷ .
രുരാതന ഭാരതത്തിലല സാമാനയ ജനതയുലെ (പ്രാകൃത)
ഭാഷകളില് ലരട്ട ഒന്നായ സിന്ധി ഭാഷയുലെ ഒരു വക
നഭദമാണു ആത.് പ്രാകൃത ഭാഷകളില് കാണലന്ഫെുന്ന
ഒരു വിനശഷതയാണു സംയുക്താക്ഷര ങ്ങളുലെ
വിലക്ക് .ഄെുത്തെുത്തു വരുന്ന രണ്ടു വയജ്ഞ
നങ്ങളില് ഒന്നു മാപ്തം ഈറന്ഫിച്ച് ഈച്ചരിക്കുകയും മനററ
തിലന വിട്ടു കളയുകയും ലചയ്യുന്നു .ഈദാഹരണത്തിനു

രക്തം എന്ന രദം സിന്ധിയിലും തദവാരാ കച് ്ഛിയിലും
രത്ത് എന്നാണു ഈച്ചരിക്കുക .ചുവന്ഫു നിറം റനത്താ
എന്നും. മലററാരു ഈദാഹരണം ഗര്‍ഭിണിയായ രശു -
ഗഭഭ് ിണി നഗാങ;് ധൂര്‍ത്ത് - ധൂത് അകും. ഗംഗാ നദി
ബംഗാളില് രദ്ാമ എന്നാണു ഄറിയലന്ഫെുക .ഈച്ചരിക്കു
ന്നതു ലരാദ്ദാ എന്നും.

നരര്‍ഷയ (ആറാന്) യുലെ ലതക്ക് സിന്ധു നദിയുലെ
മറുകര വലരയുള്ള ജനതയുലെ ഭാഷയാണു സിന്ധി .
സിന്ധിനക്കാ ഄതിലന്പ ഈരഭാഷയായ കച്ഛിനക്കാ
സവന്തമായ ഒരു ലിരി ഈണ്ടായിരുന്നതായി ഄറിവില്ല .
രനക്ഷ, ഭുജ് മയുസിയത്തില് കുലറ കലല്ലഴുത്തുകള്
ഈണ്ടായിരുന്നതായി നകട്ടിരുന്നു. ഗുജറാത്തിനലക്കുള്ള
രലായനത്തിനു നശഷം വിദയാഭയാസത്തിനും കച്ചവൊ
വശയങ്ങള്ക്കും കച്ഛീ നമ ന് സമുദായം ഗുജറാത്തി

2

യും സിന്ധിയും ഈരനയാഗിച്ചിരുന്നു; മുസ്ലീങ്ങള്

പ്രനതയകം രൂരലന്ഫെുത്തിയ ഄറബി ലിരിയും ആതര

സമുദായക്കാര്‍ ഗുജറാത്തി ലിരിയും, കാലാന്തരത്തില്

ഗുജറാത്തി ഭാഷ തലന്നയും, വയവഹാരാവശയങ്ങള്ക്കു

സവീകരിച്ചു. രല തരം ഄറബി-സിന്ധി ലിരികള്

പ്രചാരത്തില് വന്നു .ഄവയില് രരലക്ക സവീകൃതമായ

ഒന്നു താലഴ കാണാം .ഇ പ്രസിദ്ധീകരണത്തില്

ഈരനയാഗിച്ചിട്ടുള്ളതും ഈര്‍ദുവില് നിന്നും വയതയസ്മത ാ യ

ഇ സിന്ധി ലിരിയാണ് .എങ്കിലും ഄറബി - ഈര്‍ദു ഭാഷാ

ലിരികള് വശമുള്ളവര്‍ക്ക് സിന്ധി ലിരി

മനസ്സിലാക്കാന് പ്രയാസമുണ്ടാവില്ല.

ഈച്ചാരണത്തിലുള്ള നനരിയ വയതയാസവും ഈര്‍ദു, ഗുജറാ
ത്തി ഭാഷാ പ്രനദശങ്ങളിനലക്കുള്ള കുെിനയററം
കാരണം വന്ന തനദ്ദശീയ രദങ്ങളുലെ അഗിരണവും
ഒഴിച്ചാല് സിന്ധി -കച്ഛീ ഭാഷകള്ക്കു ത ില് വലയ
നഭദമില്ല; നലാകലമമ്പാെുമുള്ള കച്ഛീ -സിന്ധി വംശജ
ര്‍ക്കു രരസ്രആ ം അശയ വിനിമയത്തിനു ഒരു പ്രയാസ
വുമില്ല താനും.

ദുര്‍ഭാഗയവശാല് കച്ഛും നകരളവും അപ്രിക്കയിലല
ചില ഭാഗങ്ങളും ഒഴിലക മററിെങ്ങളില് കച്ഛി നമ ന്
സമുദായം സവന്തം ഭാഷലയ രൂര്‍ണമായും മറന്നിരി
ക്കുന്നു .കച്ഛില് നരാലും ഹിന്ദിയും ഗുജറാത്തിയും അ
സ്ഥാനം കുലറനയലറ കവര്‍ന്നിരിക്കുന്നു .എന്നാല്
സിന്ധിയും കച്ഛിയുലെ സനഹാദര ഭാഷയായ നമമണി

3

യും ആന്നും ഄതീവ സജീവമാണ,് സ്ഥിരമായ ലിരി
യുലെ ഄഭാവത്തിലും.

ചിലയിെങ്ങളിലലങ്കിലും പ്രകെമായിട്ടുള്ള ഭാഷാ
താതര് രയം മുന് നിര്‍ത്തിയാണു ഇ എളിയ
സംരംഭത്തിനു തുെക്കമിട്ടിരിക്കുന്നത.് കച്ഛിഭാഷയില്
കൂെുതല് വിജ്ഞാനവും പ്രനയാഗിക രരിചയവും ഈള്ള
സമുദായാംഗങ്ങളുലെ സഹകരണനത്താലെ മാപ്തനമ ഇ
കൃതിക്കു രൂര്‍ണത ലഭ് ിക്കൂ. ദയവായി താങ്കളുലെ
വിലനയറിയ വിമര്‍ശനങ്ങളും തിരുത്തലുകളും
ഄയച്ചുതരണലമന്നു ഄഭയര്‍ഥിക്കുന്നു.

കച്ഛ഼ ഭഺഷഺ സഹഺയ഻ ന഻ങ്ങള്‍ക്കഺയ഻
സമര്‍പ്പ഻കഽനഽ.
സവ഼കര഻കഽക, വ഻മര്‍പ്ശ഻കഽക,
പര഻ഷ്ക്കര഻കഽക
അഭ഻പ്പഺയങ്ങള്‍ക് ുരഖീപടഽത്തഽക.
ഈ സംരംഭം ന഻ങ്ങള്‍ക്കഽ ുവ ഻
ആരംഭ഻ച്ചതഺണ്. അത഻ീന പാര്‍പ്ത്ത഼കര഻കഽക.

സസ്ുനഹം

ീെ. എം. ഐ. ുസട്ട്

4

5

6

E- Books on Cutchi Memon Culture and Language
available on this Book Case
Forgotten Cutchi Memon Customs
of Bygone Years
Power Point Presentation
Full volume Flip Book
Teach Yourself Cutchi in
English, Malayalam, Hindi
Cutchi Memon Digest
Volumes I to IV
Special Features :
I: January 2015 : Introductory Issue
II. February 2015 : Earthquakes in Cutch
III March 2015 : Legal Issues - Waqf
IV April 2015 : Special Kochi Edition

7

അദ്ധ്യഺയം 1
നഺമവഽം സര്‍പ്വനഺമവഽം

വയക്ത഻കുളയഽം െ഼വ഻കുളയഽം ത഻രയകഽകുളയഽം
പരസ്പരം ത഻ര഻ച്ചറ഻യഺനഽള്ള പദമഺണ് നഺമം.
അവീയ ുപുരഺ മറ്റു നഺമപദുമഺ ീകഺ ലലഺീത
ത഻ര഻ച്ചറ഻യഺന് ഉപകര഻കഽന പദമഺണ് സര്‍പ്വനഺമം
സര്‍പ്വനഺമങ്ങള്‍ക് മാനഽ വ഻ധം:

പ്പഥമ പഽരഽഷന് (First Person)

മധയമ പഽരഽഷന് (Second Person)

ഉത്തമപഽരഽഷന് (Third Person)

കച്ഛ഻ ഭഺഷയ഻ല് സര്‍പ്വനഺമങ്ങളുീട ഉപുയഺഗം തഺീഴ
കഺണഽം വ഻ധമഺകഽനഽ.

പ്രഥമ രുരുഷന് ഞാന് ഏകവചനം
അങഈ് , മൂങ് ബഹൂവചനം

രാങ്, ഄസാങ് നാം, ന ള്, 8
ഞങ്ങള്

മധയമ രുരുഷന്

അങഇ് നിങ്ങള് ബഹൂവചനം

താങ്കള്, നിങ്ങള്, രൂജകബഹൂവചനം
ഄങ്ങ്

തൂങഹ് ് നീ ഏകവചനം

ഈത്തമ രൂരൂഷന്

ഹൂ ഄവന്, ഄവള്, ഏകവചനം
ഄത്

ഄവര്‍ ബഹുവചനം

ഹുനി ഄവര്‍ ബഹുവചനം
ഹീ
ഹിനി ഄവര്‍, ഄനദ്ദഹം രൂജകബഹുവചനം

ആവന്, ആവള്, ഏകവചനം
ആത്

ആവര്‍ ബഹുവചനം

ആവര്‍ ബഹുവചനം

ആവര്‍, ആനദ്ദഹം രൂജകബഹുവചനം

9

വചനം

കച്ഛി ഭാഷയില് രണ്ടു തരം വചനങ്ങളാണുള്ളത് ഏക

,വചനം ബഹു വചനം. ഄറബി, സംസ്ൃക തം തുെങ്ങിയ

ഭാഷകളില് ഈള്ളതു നരാലല ദവിവചനം ആല്ല.

ഏക വചന രദങ്ങള് 'ഒ', 'ആ' സവരങ്ങളില്

ഄവസാനിക്കുന്നു. ഄവയുലെ ബഹുവചനങ്ങള്

' ' ' 'യഥാപ്കമം ഄ , ആയൂങ് അകും.

വയഞജ് നങ്ങളില് ഄവസാനിക്കുന്ന ചില നാമങ്ങള്ക്ക്
വയതയാസം വരുന്നില്ലഃ: ഈദാഹരണം---

അണ്‍കുട്ടി ഏക വചനം ബഹുവചനം
നഛാകന് റാ നഛാകറ് ാ
ലരണ്‍ കുട്ടി
പ്രാവ് `നഛാക് രി നഛാക് രിയുങ്
കബൂതര്‍
കബൂതര്‍

ഇ നിയമത്തിനു ഄരവാദങ്ങളുമു ണ്ട.് ഈദാഹരണം--

സപ് ്തീ ഓറത് ഓര്‍തൂങ്

സനഹാദരി നബണ്‍ നബണ്‍റൂങ.്

രൂജക ബഹുവചനങ്ങള്ക്കും ഄരവാദമുണ്ട.്

കച്ഛീ ഭാഷയില് സാധാരണ ഈരനയാഗത്തിലുള്ള നാമ
രദങ്ങള് രലതായി വിഭജിച്ച് തുെര്‍ന്നുള്ള ഖ്ങളങ്ങളില്
ലകാെുത്തിരിക്കുന്നു. ചിരരരിചിതങ്ങളായതു കാരണം
കഴിവതും ഒഴിവാക്കിയിട്ടുണ്ട.്

10



11

ുേഠ് ഭർത്തഺവ഻ൻീറ
ുേഷ്ഠൻ

12



13



14



ധര്‍പ്ത്ത഻ ഭാമ഻, തറ

15



16



17



18



19



20

ഗൃഹവൂം
ഗൃനഹാരകരണങ്ങളും

21



22



23

കച്ഛീ ഭാഷയില് രണ്ടു ലിംഗ രൂരങ്ങളാണുള്ളത.്

രുല്ലിംഗവും സപ് ്തീലിംഗവും മാപ്തം. നരുംസക

ലിംഗമില്ല. എല്ലാ നാമരദങ്ങളും രുല്ലിംഗവും

സപ് ്തീലിംഗവൂമായി തരം തിരിക്കണം. ശരീരശാസപ് ്ത

പ്രകാരം തിരിച്ചറിയാന് സാധിക്കുന്നവലയ ഄതനുസ

രിച്ചു നവര്‍തിരിക്കണം. അണ്‍-ലരണ്‍ വയതയാസം

തിരിച്ചറിയാന് ഄസാധയമായിരിക്കൂന്നവലയയും

നിര്‍ജീവ വസ്ുത ക്കലളയും തരം തിരിക്കാന് വയക്തമായ

നിയമമില്ല. മലെല്ലാ പ്രാകൃത ഭാഷകളിലുലമന്നതു

നരാലല രരമ്പരാഗതമായി ഈരനയാഗിച്ചുവരുന്ന ശശലി

തുെരുക മാപ്തനമ വഴിയള്ളൂ. എന്നാലും ലരാതുനവ

കാണലന്ഫെുന്ന ചില വിനശഷതകള് ഄറിഞ്ഞിരിക്കു

ന്നതു നന്നു. താരതനമയന ലചറിയ വസ്ുത ക്കള് സപ് ്തീ

ലിംഗമായും, വലിയവ രുല്ലിംഗമായും കരൂതലന്ഫെുന്നു.

ഒകാരാന്തയ രദങ്ങള് ഏകവചന രുല്ലിംഗവും,

ഄകാരാന്തയ രദങ്ങള് ബഹുവചന രുല്ലിംഗവും അകാം.

ഄതുനരാലല ആകാരാന്തയരദങ്ങള് സപ് ്തീലിംഗ ഏക

വചനവും. സപ് ്തീലിംഗ ബഹുവചന രദങങള് ആയുങ്

എന്ന ശബ്ദത്തില് ഄവസാനിക്കുന്നു.

ഗൃഹഭാഗങ്ങളു നെയും ഈരകരണങ്ങളുനെയും രട്ടിക
താലഴ കാണുക.

.
24

25

26

27

28

29

30

31

32

33

34

35

മച്ഛി

36


Click to View FlipBook Version