2 JUNE 1, 2023 എഫെസ്യർ 1 : 17 ...നമ്മുഫെ കർത്താവായ യയശുക്കിസ്തുവിന്ഫെ ദൈവവുും മഹതവമുള്ള പിതാവുമായവൻ നിങ്ങൾക്കു തഫെക്കുെിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്ഫെയുും ഫവളിപ്പാെിന്ഫെയുും ആത്മാവിഫന തയരണ്ടതിെുും… ഇത് മയനാഹരമായ ഒരു ദൈവിക ക്പാർത്ഥനയാണ്. അഫപ്പാസ്താനായ പൗഫാാസ് എഫെഫസ്ാസ്ിാുള്ള വിശവാസ്ികൾക്ക് യവണ്ടി ക്പാർത്ഥിച്ച ക്പാർത്ഥനയാണിത്. നാമുും നമ്മുക്കു യവണ്ടി ഇങ്ങഫന ക്പാർത്ഥിക്കണഫമെ് ദൈവും ആക്രഹിക്കുെു. ദൈവിക പരിജ്ഞാനത്തിൽ നമുക്ക് ജ്ഞാനവുും ഫവളിപ്പാെുും യവണും. അതിനായി നമുക്ക് ജ്ഞാനത്തിൻ്്ഫെയുും ഫവളിപ്പാെിന്ഫെയുും ആത്മാവ് ാഭിക്കണും. നമുക്ക് അനയരിൽ നിെുും ചുറ്റുപാെുകളിൽ നിെുും അനുഭവങ്ങളിൽ നിെുും മറ്റുും ാഭിക്കാവുെ ഒരു കാരയമാണ് അെിവ്. പയേ, ഫവളിപ്പാട് എെ് പെയുെത് ദൈവത്തിൽ നിെുും മാക്തും ാഭിക്കാവുെ കാരയങ്ങളിൽ ഒൊണ്. അതുഫകാണ്ടാണ്, താനാരാഫണെുള്ള യയശുവിന്ഫെ യചാൈയത്തിന് ഉത്തരമായി “നീ ജീവനുള്ള ദൈവത്തിന്ഫെ പുക്തനായ ക്കിസ്തു” എെ് പഫക്താസ് പെഞ്ഞയപ്പാൾ യയശു ഇക്പകാരും സ്വന്തും ശിഷ്യഫന അഭിനന്ദിച്ചത്: “ബർയയാനാ ശിയമായന, നീ ഭാരയവാൻ; ജഡരക്തങ്ങൾ അാല, സ്വർഗ്ഗസ്ഥനായ എന്ഫെ പിതാവഫക്ത നിനക്കു ഇതു ഫവളിഫപ്പെുത്തിയതു.” (മത്തായി 16: 15 - 17) നിങ്ങൾക്ക് ദൈവത്തിൽ നിെ് ഫവളിപ്പാട് ാഭിക്കുയപാൾ നിങ്ങളുഫെ സ്ാഹചരയും മാെുും. ശൗാുും യിക്സ്ായയൽ ദസ്നയവുും ഫരാായാത്ത് എെ മാലഫന അഭിമുഖീകരിക്കുവാൻ ഭയഫപ്പട്ടു; എൊൽ, അയത യുദ്ധഭൂമിയിൽ ബാാനായ ൈാവീദ് വെയപ്പാൾ, “യുദ്ധും യയഹാവയ്ക്ക്കുള്ളത്” എെ ദൈവിക ഫവളിപ്പാട് ാഭിച്ചു. ആ ഫവളിപ്പാെിനാൽ ശാക്തീകരിക്കഫപ്പട്ട ആ ബാാൻ ഫരാായാത്തിഫന യനരിട്ടു കീഴെക്കി യുദ്ധും ജയിച്ചു. ക്പിയ സ്യഹാൈരീസ്യഹാൈരന്മായര, ഇെ് നിങ്ങൾ ക്കിസ്തുവിാുള്ളവരാണ് എെ് തിരിച്ചെിയുെുഫവങ്കിൽ വിശവാസ്ത്തിന്ഫെ ഉെപ്പ് ക്പകെമാക്കുെ ഈ വചനും ഏറ്റുഫചാാലുക: “എഫെ ശക്തനാക്കുെവൻ (യയശു ക്കിസ്തു) മുഖാന്തരും ഞാൻ സ്കാത്തിെുും മതിയാകുെു” (െിാിപ്പിയർ 4: 13). ആയമൻ! ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ജ്ഞാനവും വെളിപ്പാടും
3 തേജസ്സും ശക്തിയും ഫകാഫാാസ്സ്യർ1 : 27 അവയരാെു ജാതികളുഫെ ഇെയിൽ ഈ മർമ്മത്തിന്ഫെ മഹിമാധനും എഫന്തെു അെിയിപ്പാൻ ദൈവത്തിെു ഇഷ്ടമായി; ആ മർമ്മും മഹതവത്തിന്ഫെ ക്പതയാശയായ ക്കിസ്തു നിങ്ങളിൽ ഇരിക്കുെു എെുള്ളതു തയെ. മനുഷ്യഫന തന്ഫെ സ്വരൂപത്തിാുും തന്ഫെ സ്ാൈൃശയത്തിാുും സ്ൃഷ്ടിച്ച ദൈവും യതജസ്സ്ുും ബഹുമാനവുും അവഫന അണിയിച്ചു. മനുഷ്യൻ പാപും ഫചയ്ക്തു; ആ പാപവുും അനുസ്രണയക്കെുും നിമിത്തും അവൻ ആ യതജസ്സ്ിൽ നിെ് വീണു. സ്വരൂപമാല, യതജസ്സ്ഫക്ത മനുഷ്യന് നഷ്ടമായത്. ആ യതജസ്സ്ിന്ഫെ മഹതവും ഇാലാഫത യപായ മനുഷ്യന് സ്വന്തും സ്ാഹചരയങ്ങളുഫെ യമൽ ആധിപതയും പുാർത്താൻകഴിയുെിാല സ്ാഹചരയങ്ങഫള നിയക്ന്തിക്കുെതിന് പകരും സ്ാഹചരയങ്ങൾ അവഫന നിയക്ന്തിക്കുെ അവസ്ഥയാണ്. എൊൽ ക്കിസ്തുവിാുള്ള ദൈവിക വാഗ്ൈത്തും ദൈവും ക്കിസ്തുവിാൂഫെ മനുഷ്യന്ഫെ സ്ാഹചരയങ്ങഫള മാറ്റിമെിച്ച് അവന്ഫെ നഷ്ടമായ മഹതവഫത്ത പുന:സ്ഥാപിക്കുും എൊണ്. അതായത്, മനുഷ്യഫന യഥാസ്ഥാനഫപ്പെുത്തുും എെ്. യയശു ക്കിസ്തുവിന്ഫെ കുരിശിഫാ യാരത്തിാൂഫെ അത് നിെയവെി. ക്പിയ സ്യഹാൈരങ്ങയള, നിങ്ങൾക്ക് നഷ്ടമായത് ഒെുും സ്ാരമിാല. ദൈവിക യതജസ്സ്ിന്ഫെ മഹതവും മനുഷ്യന് നഷ്ടമായയപ്പാൾ, അയതാട് കൂഫെ അവൻ സ്ർവ്വവുും നാശമാക്കി നഷ്ടഫപ്പെുത്തി. ശക്തിയുും അധികാരവുും സ്മൃദ്ധിയുും സ്മാധാനവുും സ്യന്താഷ്വുും ആയരാരയവുും എാലാും അവന് നഷ്ടമായി. പയേ, ക്കിസ്തുവിൽ എാലാും പുന:സ്ഥാപി ക്കഫപ്പെുെു. പുതിയ നിയമും പെയുെതനുസ്രിച്ച് ക്കിസ്തു നിങ്ങളിൽ ഉഫണ്ടങ്കിൽ ആർക്കുും നിങ്ങഫള തെയുവാൻ സ്ാധയമാല. ക്കിസ്തു നിങ്ങളിൽ ഉഫണ്ടങ്കിൽ സ്മൃദ്ധിയുും സ്ൗഖയവുും മഹതവവുും ബഹുമാനവുും നിങ്ങളിൽ വയാപരിക്കുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! JUNE 2, 2023
4 JUNE 3, 2023 രാത്രിയും പകലും ഫയശയ്യാവു 27:03 യയഹാവയായ ഞാൻ അതിഫന സ്ൂേിക്കുും; േണുംക്പതി ഞാൻ അതിഫന നഫനക്കുും; ആരുും അതിഫന ഫതാൊതിരിയക്കണ്ടതിെു ഞാൻ അതിഫന രാവുും പകാുും സ്ൂേക്കുും. യയഹാവ അതിഫന, അതായത്, മയനാഹരമാഫയാരു മുന്തിരിയതാട്ടഫത്ത, സ്ൂേിക്കുെു. ചുവെ വീഞ്ഞ് ാഭയമാകുെ മയനാഹരമാഫയാരു മുന്തിരിയത്താട്ടഫത്തപ്പറ്റി അെ് നിങ്ങൾ പാെണും. യയഹാവയായ കർത്താവ് ഇവിഫെ സ്ുംസ്ാരിക്കുെത് സ്വന്തും ജനഫത്തപ്പറ്റിയാണ്. പഴയ നിയമ ഭാരങ്ങളിൽ, മുന്തിരിയത്താട്ടും എെ ആശയും ദൈവത്തിന്ഫെ ജനും എെ അർത്ഥത്തിൽ നമുക്ക് കാണാൻ കഴിയുും. സ്വന്തും ജനത്തിന്ഫെ വിഷ്യത്തിൽ, ദൈവും അവഫര അഥവാ ആ യതാട്ടഫത്ത സ്ൂേിക്കുും, ദൈവും തഫെ ഓയരാ നിമിഷ്വുും അതിഫന നനയ്ക്ക്കുും. പുതിയ നിയമമനുസ്രിച്ച്, ഫവള്ളും ദൈവവചനമാണ്. മുന്തിരിയത്താട്ടും നനയ്ക്ക്കുക എെതിനർത്ഥും, നാും ഓയരാ നിമിഷ്വുും ഈ യാാകത്ത് അതിജീവനും നെത്തുെത് ദൈവവചനും നിമിത്തമാണ്, ദൈവിക യക്പാത്സാഹനവുും ശാക്തീകരണവുും നിമിത്തമാണ്, എെഫക്ത. ഓയരാ നിമിഷ്വുും, നിങ്ങളുഫെ സ്കാ സ്ാഹചരയങ്ങളിാുും, വചനും നിങ്ങളുഫെ കവചമാണ്; വചനും നിങ്ങളുഫെ ശക്തിയുും സ്ുംരേണവുമാണ്. ദൈവും തഫെ രാവുും പകാുും നിങ്ങഫള കാത്തുസ്ൂേിക്കുും, ആർക്കുും നിങ്ങഫള ഉപക്ൈവിക്കായനാ നശിപ്പിക്കായനാ കഴിയിാല. ഇെ് നിങ്ങൾ ആ പരിപാാനും അനുഭവിക്കുക തഫെ ഫചയ്യുും. നിങ്ങളുഫെ ഭാവിഫയക്കുെിച്ച് നിങ്ങൾ ഭയഫപ്പെുയപാഫഴാലാും, നിങ്ങളുഫെ കുെുുംബഫത്തക്കുെിയച്ചാ ആയരാരയഫത്തക്കുെിയച്ചാ നിങ്ങൾ യവവാാതി- ഫപ്പെുയപാഫഴാലാും, എാലാ യക്ൈാഹകരമായ കാരയങ്ങളിൽ നിെുും നിങ്ങളുഫെ എാലാ മുെിവുകളിൽ നിെുും ദൈവും നിങ്ങഫള കാത്തുഫകാള്ളുും എെ ഉെപ്പ് വചനത്തിാുണ്ട് . ഇെ് നിങ്ങളുഫെ ജീവിതത്തിൽ മഹത്തായ ശക്തി, അഫത, ദൈവത്തിന്ഫെ മഹത്തായ സ്ാെിധയും, അനുഭവയവൈയമാകുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
5 JUNE 4, 2023 തേഹത്തിലൂവെയള്ള െിശവാസും രാാതയർ 5:6 ക്കിസ്തുയയശുവിൽ പരിയേൈനയാല അക്രചർമവുമാല; സ്യനഹത്താൽ വയാപരിക്കുെ വിശവാസ്മയക്ത കാരയും. അഫപ്പാസ്താനായ പൗഫാാസ് ഇവിഫെ പരാമർശിക്കുെത് പരിയേൈനയുയെയുും അക്രചർമത്തിന്യെയുും അക്പസ്ക്തിഫയക്കുെിച്ചാണ്. പരിയേൈന എൊൽ അക്ബഹാമുമായുള്ള ഉെപെിയുഫെ അെയാളമായി ദൈവും തഫെ നൽകിയ ഒരു കൽപ്പന ആയിരുെു. അക്ബഹാമുമായി ബന്ധമുള്ള എാലാ താമുെകളുും പരിയേൈന ഫചയ്യണും എൊയിരുെു നിഷ്കർഷ്ിച്ചിരുെത്. എങ്കിൽ മാക്തയമ അവർക്ക് ദൈവവുമായുള്ള അക്ബഹാമിന്ഫെ ഉെപെിയിൽ പങ്കുയചരാൻ കഴിയുമായിരിെുള്ളൂ. പരിയേൈന ഫചയ്യാത്തവർ ജാതികഫളയപ്പാഫാ ഉെപെിക്ക് പുെത്തായിരുെു. അതുഫകാണ്ടാണ്, പഴയനിയമത്തിൽ നമുക്ക് എാലായിെത്തുും യയഹാവയുഫെ ജനും, ജാതികൾ എെിങ്ങഫന യവർതിരിവ് കാണാൻ കഴിയുെത്. എൊൽ, ഇവിഫെ പുതിയനിയമത്തിൽ പരിയേൈനയയാ അക്രചർമയമാ ക്പശ്നമാല; കാരണും, നാും ക്കിസ്തുവിാാണ്. ക്കിസ്തുവിാാണ് എെ വസ്തുതയഫക്ത ക്പസ്ക്തും. സ്യനഹത്തിൽ ക്പവർത്തിക്കുെ വിശവാസ്ും സ്യനഹയത്താഫെ ക്പവർത്തിക്കുെു. അതിനർത്ഥും, സ്യനഹും സ്ജീവമായിരിക്കുെിെത്ത് മാക്തയമ വിശവാസ്ും സ്ജീവമാകൂ. “എനിക്ക് സ്യനഹമുണ്ട്, എനിക്ക് ആളുകഫള സ്യനഹിക്കാൻ കഴിയുും” എെ് ആഫരങ്കിാുുംഅവകാശഫപ്പെുകയാഫണങ്കിൽ 1 ഫകാരിന്തയർ 13 അനുസ്രിച്ച് ആ അവകാശവാൈഫത്ത വിായിരുത്തണും. നിങ്ങൾക്ക് അത്തരും സ്യനഹമുഫണ്ടങ്കിൽ, അത് ഒരു അത്ഭുതമാണ്. എൊൽ നമ്മുഫെ ജീവിതത്തിൽ വിശവാസ്ും എങ്ങഫന സ്ജീവമാകുും? നമ്മുഫെ സ്യനഹും ഫകാണ്ടാല, മെിച്ച് ദൈവത്തിാുള്ള നിരുപാധിക സ്യനഹും ഫകാണ്ടാണ് അത് ക്പാവർത്തികമാകുെത്. ക്പിയ സ്യഹാൈരങ്ങയള, ദൈവിക സ്യനഹത്തിൽ വിശവസ്ിക്കുക. അയപ്പാൾ നിങ്ങൾ അമാനുഷ്ിക അത്ഭുതും കാണുും. വിശവാസ്ും നിങ്ങളുഫെ ജീവിതത്തിൽ ക്പാവർത്തികമാകുും, നിങ്ങൾക്ക് സ്ാഹചരയങ്ങഫള മാറ്റിമെിക്കാൻ കഴിയുും. “യയശുയവ, ഞാൻ അങ്ങഫയ സ്യനഹിക്കുെു” എെ് ഉെഫക്ക പെയുക. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
6 JUNE 5, 2023 1 യയാഹൊൻ 4:12 ദൈവഫത്ത ആരുും ഒരു നാളുും കണ്ടിട്ടിാല. നാും അയനയാനയും സ്യനഹിക്കുെുഫവങ്കിൽ ദൈവും നമ്മിൽ വസ്ിക്കുെു; അവന്ഫെ സ്യനഹും നമ്മിൽ തികഞ്ഞുമിരിക്കുെു. ആർക്കുും ദൈവഫത്ത കാണാനുള്ള കഴിയവാ ക്പാരൽഭയയമാ ഇാല, എൊൽ നിങ്ങൾ പരസ്പരും സ്യനഹിക്കുയപാൾ, നിങ്ങൾ നിങ്ങളുഫെ സ്യഹാൈരഫന സ്യനഹിക്കുയപാൾ, നിങ്ങളുഫെ അയൽക്കാരഫന സ്യനഹിക്കുയപാൾ, അഫതാലാും ദൈവും നിങ്ങളിൽ ഉഫണ്ടെുും ദൈവും നിങ്ങളിൽ വസ്ിക്കുെുഫവെുും ഉള്ളതിന്ഫെ അെയാളമാണ്. ദൈവത്തിന്ഫെ സ്ാെിധയമിാലാഫത നിങ്ങൾക്ക് ആഫരയുും സ്യനഹിക്കാൻ കഴിയിാല. അവന്ഫെ സ്യനഹും നമ്മിൽ തികഞ്ഞിരിക്കുെു: ദൈവത്തിന്ഫെ സ്യനഹും എയപ്പാഴുും തികഞ്ഞതാണ്. ദൈവത്തിന്ഫെ സ്യനഹും നിങ്ങളിൽ തികഞ്ഞ വിധത്തിാാണ് എെ് പെയുയപാൾ അതിൻ്്ഫെ മഫറ്റാരു അർത്ഥും ദൈവത്തിന്ഫെ സ്യനഹും നിങ്ങഫള പരിപൂർണ്ണനാക്കിയിരിക്കുെു എൊണ്. പായപ്പാഴുും വിഷ്ാൈയരാരത്തിന് വിയധയരായ നിരവധി ആളുകൾ ആത്മഹതയ ഫചയ്യുെു, കുറ്റയബാധവുും ആത്മനിന്ദയുും നിമിത്തും നിരവധി ആളുകൾക്ക് ശാരീരിക ഫവാലുവിളികൾ ഉണ്ടാകുെു. എൊൽ, ഈ വചനമനുസ്രിച്ച്, നിങ്ങൾ തികഞ്ഞവരാകുെത് നിങ്ങളുഫെ തികഞ്ഞ ക്പവൃത്തി ഫകാണ്ടാല, മെിച്ച് നിങ്ങളിൽ വസ്ിക്കുെ ദൈവത്തിന്ഫെ തികഞ്ഞ സ്യനഹും ഫകാണ്ടാണ്. ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, നിങ്ങളുഫെ ഹൃൈയത്തിൽ എഫന്തങ്കിാുും കുറ്റയബാധും ഉഫണ്ടങ്കിൽ, യയശുവിന്ഫെ കുരിശുമരണത്തിാുും ദൈവസ്യനഹത്തിാുും, നിരുപാധികമായ സ്യനഹത്തിാുും വിശവസ്ിക്കുക. അയപ്പാൾ ദൈവത്തിന്ഫെ തികഞ്ഞ സ്യനഹും നിമിത്തും നിങ്ങൾ തികഞ്ഞവരാഫണെ് നിങ്ങൾക്ക് മനസ്സ്ിാാക്കാനാകുും. ആയമൻ പെയുക, “ഞാൻ ക്കിസ്തുവിൽ പരിപൂർണ്ണനാണ്, ആയമൻ!” ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ദൈെത്തിവെ േികഞ്ഞ തേഹും
7 JUNE 6, 2023 ശക്തിയും തേഹവും 2 തിയമാത്തി 1:07 ...ഭീരുതവത്തിന്ഫെ ആത്മാവിഫന അാല, ശക്തിയുഫെയുും സ്യനഹത്തിന്ഫെയുും സ്ുയബാധത്തിന്ഫെയുും ആത്മാവിഫനയയക്ത ദൈവും നമുക്കു തെത്. ദൈവും നമുക്ക് ആത്മാവിഫന നൽകുെു. ആത്മാവിന്ഫെ സ്വിയശഷ്ത എന്താണ്? അത് ഉെപ്പിന്യെയുും ദധരയത്തിന്യെയുും ആത്മാവ് എെതാണ്. ഭീരുതവത്തിന്ഫെ ആത്മാവാല. ശക്തി എൊൽ യപശികളുഫെ ശക്തിഫയക്കുെിച്ചാല, അധികാരഫത്തക്കുെിച്ചാണ് ഇവിഫെ പെയുെത്. നിങ്ങൾ യനരിെുെ എാലാ സ്ാഹചരയങ്ങയളയുും നിങ്ങൾ യനരിെുെ എാലാ ഫവാലുവിളികയളയുും അതിജീവിക്കുവാൻ നിങ്ങൾക്ക് ദൈവും നൽകിയിരിക്കുെ ശക്തിയുണ്ട്. ശക്തിയുഫെ കൂഫെ സ്യനഹവുും. സ്യനഹഫമൊൽ, നിരുപാധികമായ ദൈവസ്യനഹും മനസ്സ്ിാാക്കാൻ നിങ്ങളുഫെ ഹൃൈയും തുെക്കാൻ കർത്താവിന്ഫെ ആത്മാവ് എയപ്പാഴുും നിങ്ങഫള യക്പാത്സാഹിപ്പിക്കുകയുും നിങ്ങഫള ശാക്തീകരിക്കുകയുും ഫചയ്യുെു. ക്കൂശിഫാ തയാരും ഫവെുഫമാരു തയാരമാഫണെ് കരുതരുത്. അത് ദൈവസ്യനഹത്തിൽ നിെുള്ള സ്വയമധയാ ക്പവൃത്തിയായിരുെു. സ്യനഹത്തിന്ഫെ കൂഫെ സ്ുയബാധവുും. സ്ുയബാധും വളഫര ക്പധാനമാണ്. ആളുകൾ എയപ്പാഴുും നിയഷ്ധാത്മകമായ കാരയങ്ങളിൽ ഫപട്ടു വായുെു, “ഓ! ഞാൻ ക്പശ്നത്തിാാണ്, ഞാൻ ആശങ്കയിാാണ്, ഞാൻ തിരക്കിാാണ്, ഞാൻ കുഴപ്പത്തിാാണ്.” ദൈവസ്യനഹും മനസ്സ്ിാാക്കാൻ അവർ ഒരിക്കാുും ഹൃൈയും തുെക്കുെിാല. ക്കൂശിൽ സ്ുംഭവിച്ച എാലാത്തിാൂഫെയുും, യയശുവിന്ഫെ ആ ബാിയിാൂഫെ, ഞാൻ അനുക്രഹിക്കഫപ്പട്ടവനാണ്, ഞാൻ അഭിഷ്ിക്തനാണ്, ഞാൻ സ്പെനാണ്. അതിനാൽ ഇയപ്പാൾ, കുരിശിന്ഫെ നന്മകൾ മനസ്സ്ിാാക്കാൻ കർത്താവിന്ഫെ ആത്മാവ് നിങ്ങഫള എയപ്പാഴുും യക്പാത്സാഹിപ്പിക്കുെു. അതിാൂഫെ സ്ുയബാധയത്താട് കൂെി നിങ്ങൾക്ക് ജീവിക്കാും. ഇെ്, ഈ സ്ുയബാധും നൽകി ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട, നിങ്ങളുഫെ നീതിഫയക്കുെിച്ചുും പുക്തതവഫത്തക്കുെിച്ചുും കർത്താവിന്ഫെ ആത്മാവ് നിങ്ങഫള യബാധയഫപ്പെുത്തുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
8 JUNE 7, 2023 ക്രിസ്തുെിലൂവെയള്ള തേഹക്ഷമ എഫെസ്യർ 2:5 അതിക്കമങ്ങളാൽ മരിച്ചവരായിരുെ നഫമ്മ ക്കിസ്തുവിയനാെു കൂഫെ ജീവിപ്പിക്കയുും - കൃപയാായക്ത നിങ്ങൾ രേിക്കഫപ്പട്ടിരിക്കുെു – നാും ക്കിസ്തുയയശുവിയനാഫൊപ്പും ഉയിർപ്പിക്കഫപ്പട്ടിരിക്കുെു. അഫത, യയശു മരിച്ചയപ്പാൾ പിതാവ് അവഫന മരണത്തിൽ നിെ് ഉയിർപ്പിച്ചു. കാരണും, പാപത്തിന്ഫെ ശപളും മരണമാണ്. അവൻ പാപും ഫചയ്ക്തിാല; അവൻ പിതാവിഫന ധിക്കരിച്ചിാല. അവൻ പിതാവായ ദൈവഫത്ത പൂർണ്ണമായി അനുസ്രിഫച്ചങ്കിാുും, അവൻ മരിച്ചു. അവൻ മരിച്ചത് അവന്ഫെ അതിക്കമങ്ങൾ ഫകാണ്ടാല, നമ്മുഫെ ഫതറ്റുകൾ ഫകാണ്ടാണ്. ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, നിങ്ങളുഫെ ഫതറ്റുകൾ നിമിത്തും നിങ്ങഫളത്തഫെ കുറ്റഫപ്പെുത്തുകയുും സ്വയും അപാപിക്കുകയുും ഫചയ്യരുത്. ഇതാണ് യയശുവിന്ഫെ വാിയ സ്യനഹും; ഇതാണ് നമ്മുഫെ ദൈവത്തിന്ഫെ മഹത്തായ സ്യനഹരാഥ. അവൻ നഫമ്മ നിരുപാധികും നിതയമായി സ്യനഹിക്കുെു. നമ്മുഫെ അതിക്കമങ്ങൾ നിമിത്തും നാും മരിച്ചിട്ടുും നിരുപാധികും നഫമ്മ സ്യനഹിക്കുെ ദൈവും ക്കിസ്തുയയശുവിയനാഫൊപ്പും നഫമ്മ ഉയർപ്പിച്ചു. അവൻ ഒരു പാപവുും ഫചയ്ക്തിട്ടിാല. അവൻ ഒരു പാപവുും ഫചയ്യാത്തതിനാൽ അത് നീതിയാണ്, പൂർണ്ണ നീതി. എൊൽ മരണത്തിൽ നിെ് ഉയിർഫത്തഴുയെൽപ്പിക്കഫപ്പൊനുള്ള നമ്മുഫെ യയാരയത എന്താണ്? നാും നീതിയുള്ളവരാല, മഫറ്റാരു രുണവുും ഉള്ളവരാല; പയേ, ദൈവത്തിന്ഫെ മഹാസ്യനഹമാണ് നമ്മുഫെ പുനരുത്ഥാനത്തിന് കാരണും. ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, നിങ്ങൾ അനുക്രഹീതരുഫെ പട്ടികയിൽ ഇഫാലങ്കിൽ, അതിന്ഫെ കാരണും നിങ്ങൾ അനുക്രഹത്തിന് യയാരയരാല എെതഫക്ത. എൊൽ, ദൈവും നിങ്ങഫള സ്യനഹിക്കുെു, അവന്ഫെ സ്യനഹും നിങ്ങഫള അനുക്രഹത്തിന് യയാരയരാക്കിത്തീർക്കുും. അവൻ നിങ്ങഫള അയനകർക്ക് അനുക്രഹമാക്കി മാറ്റുും. ഉെച്ച ശബ്ദയത്താഫെ പെയുക, “ദൈവും എഫെ സ്യനഹിച്ചിരിക്കയാൽ ഞാൻ അനുക്രഹിക്കഫപ്പട്ടിരിക്കുെു! ആയമൻ.” ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
9 JUNE 8, 2023 എയസ്ഥർ 2:17 രാജാവു എയസ്ഥെിഫന സ്കാസ്ക്തീകഫളക്കാളുും അധികും സ്യനഹിച്ചു; സ്കാകനയകമാരിാുും അധികും കൃപയുും പേവുും അവയളാെു യതാെീട്ടു അവൻ രാജകിരീെും അവളുഫെ തായിൽ ഫവച്ചു അവഫള വസ്ഥിക്കു പകരും രാജ്ഞിയാക്കി ഇവിഫെ എയസ്ഥെിഫനക്കുെിച്ചാണ് പരാമർശിക്കുെത്. അവൾക്ക് മാതാപിതാക്കൾ നഷ്ടഫപ്പട്ടു. ഇയപ്പാൾ അവൾ അനയനാട്ടിൽ ഒരപരിചിതയായി ജീവിക്കുകയാണ് ആണ്. അതിനർത്ഥും അവൾക്ക് ക്പതീേയിാല, എാലാും ഇരുണ്ടതാണ്, എാലാും എതിരാണ്. ക്പതയാശയയാ ഭാവിയയാ ഒെുമിാല. എൊൽ, അയത രാജയത്ത് അവഫള രാജ്ഞിയായി ദൈവും വളർത്തുെു. നിങ്ങൾക്ക് എഫന്തങ്കിാുും നഷ്ടഫപ്പെുയപാൾ, നിങ്ങളുഫെ ദധരയും േയിക്കുും, ക്പതീേ ഇാലാതാകുും. എൊൽ, എയസ്ഥെിന്ഫെ ജീവിതഫത്ത യനാക്കുയപാൾ, കർത്താവിൽ നിെുള്ള ഒരു ക്പധാന പാഠഫത്ത കാണാൻ കഴിയുും. നിങ്ങൾക്ക് എന്ത് നഷ്ടഫപ്പട്ടാാുും, ദൈവും നിങ്ങൾക്കായി ആസ്ൂക്തണും ഫചയ്ക്ത നിങ്ങളുഫെ ഭാവിഫയ തെയാൻ ആ നഷ്ടത്തിന് ശക്തിയിാല. അതിനാൽ ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, നിങ്ങളുഫെ ഭാവിഫയക്കുെിച്ച് ദൈവത്തിന് എന്ത് പദ്ധതിയുഫണ്ടങ്കിാുും അത് നിെയവെുും ആർക്കുും നിങ്ങഫള തെയാൻ കഴിയിാല. നിങ്ങൾക്ക് എന്ത് നഷ്ടഫപ്പട്ടാാുും അത് സ്ാരമിാല. ദൈവും നിങ്ങൾക്കായി രൂപകൽപ്പന ഫചയ്ക്ത ഭാവിയിയാക്ക് നിങ്ങൾ ക്പയവശിക്കുക തഫെ ഫചയ്യുും. യശാഭയുള്ളതുും മഹത്തായതുമായ ഒരു ൈിവസ്ും നിങ്ങൾക്ക് ആരതമാകുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ദൈെത്തിവെ ഭാെി പദ്ധേികൾ
10 JUNE 9, 2023 പ്രാർത്ഥനകൾക്ക് ഉത്തരും നൽകുന്ന ദൈെും 1 ശമുയവൽ 2:18 ശമൂയവൽ എെ ബാായനാ പഞ്ഞിനൂൽഫകാണ്ടുള്ള അങ്കി ധരിച്ചു യയഹാവയുഫെ സ്െിധിയിൽ ശുക്ശൂഷ് ഫചയ്ക്തുയപാെു. കുട്ടികളിാലാത്തതിനാൽ യവൈനാജനകമായ അനുഭവും യനരിട്ട ശമുയവാിന്ഫെ അമ്മ ഹെഫയ നമുക്കെിയാും. കർത്താവ് അവളുഫെ രർഭപാക്തും അെച്ചിരുെു. ശക്തു അവളുഫെ വികാരങ്ങഫള ക്വണഫപ്പെുത്തി. അക്കാാത്ത് വന്ധയയായ സ്ക്തീ എൊൽ ശാപമായിരുെു. അവൾ ഒരു ശാപത്തിൻകീഴിാാഫണെ് എാലാ ആളുകളുും കരുതി. അവൾക്ക് മുെിവുകളുും യവൈനകളുും ഉണ്ടായിരുെു, അവളുഫെ പരാജയത്തിയനാ ക്പശ്നത്തിയനാ സ്വയും പരിഹാരും കഫണ്ടത്താൻ അവൾക്ക് കഴിവിാലായിരുെു. ആയതിനാൽ എാലായിഫപ്പാഴുും അവൾ ദൈവസ്െിധിയിൽ തന്ഫെ ഹൃൈയും പകർെുഫകാണ്ടിരുെു. എൊൽ ഇയപ്പാൾ, ശമുയവൽ കർത്താവിന്ഫെ സ്െിധിയിൽ ശുക്ശൂഷ് ഫചയ്ക്തുയപാെു. കാരണും, ഹൊ കർത്താവിന്ഫെ മുപാഫക കരഞ്ഞ കരച്ചിാിന്ഫെ ൊും, കർത്താവിന്ഫെ മുപാഫക ക്പാർത്ഥിച്ച ക്പാർത്ഥനയുഫെ ൊും. അവൾ തന്ഫെ ഭാരും കർത്താവിന്ഫെ മുപിൽ ഒഴിച്ചുഫവച്ച അയത സ്ഥാത്തുതഫെ ശമുയവൽ കർത്താവിന്ഫെ ശുക്ശൂഷ് ഫചയ്ക്തു. ഹെ എവിഫെ നിാവിളിയച്ചാ, അവിഫെത്തഫെ അവളുഫെ നിാവിളിയുഫെ ഉത്തരമായി ശമുയവാിഫന പുയരാഹിതനായി നിർത്തി ദൈവും അവഫള മാനിച്ചു. ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, എവിഫെ നിങ്ങൾക്ക് മുെിയവൽ- ക്കുെുയവാ, എവിഫെ നിങ്ങഫള യവൈനിപ്പിക്കുെുയവാ, അയത സ്ഥാത്ത് ദൈവും നിങ്ങഫള മാനിക്കുും. ഇെ് ദൈവും നിങ്ങഫള സ്യനഹിക്കുെതിനാൽ മഹതവവുും ബഹുമാനവുും നിങ്ങഫള അണിയിക്കുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
11 + JUNE 10, 2023 യൊമർ 3:25 വിശവസ്ിക്കുെവർക്കു അവൻ തന്ഫെ രക്തുംമൂാും ക്പായശ്ചിത്തമാകുവാൻ ദൈവും അവഫന പരസ്യമായി നിെുത്തിയിരിക്കുെു. ദൈവും തന്ഫെ ഫപാെുമയിൽ മുൻ കഴിഞ്ഞപാപങ്ങഫള ശിേിക്കാഫത വിെുകനിമിത്തും തന്ഫെ നീതിഫയ ക്പൈർശിപ്പിപ്പാൻ… ദൈവും ആൈാമിയനയുും ഹവ്വായയയുും സ്ൃഷ്ടിച്ചയപ്പാൾ, അെിവിന്ഫെ വൃേത്തിന്ഫെ ൊും തിെരുത് എെ് ആൈാമിയനാട് കൽപ്പിച്ചു. അവൻ അനുസ്രണയക്കട് കാണിക്കുകയുും ദൈവത്തിന്ഫെ ക്പതിോയയുും നിതയജീവനുും നഷ്ടഫപ്പെുത്തുകയുും ഫചയ്ക്തു. അതിന് യശഷ്ും മനുഷ്യൻ ശിോവിധിയയാഫെ ജീവിച്ചു. അവൻ എന്തു ഫചയ്ക്താാുും അവൻ അതു ശിേയിൽ കാാശിച്ചു. അതിനുയശഷ്ും, ദൈവും പത്തു കൽപ്പനകൾ നൽകി, മനുഷ്യൻ അവ പാാിക്കാൻ ക്ശമിച്ചു; എൊൽ അവൻ പരാജയഫപ്പട്ടു. അതിനുയശഷ്ും ദൈവും തന്ഫെ ഏകജാതഫന ഭൂമിയിയാക്ക് അയച്ചു. അവൻ കുരിശിയന്മൽ മരിച്ചു. ആ മരണും വളഫര ക്കൂരവുും യവൈനാജനകവുമായിരുെു. ദൈവഫത്ത ക്പസ്ാൈിപ്പിക്കാനാല പുക്തൻ മരണും ഏറ്റുവാങ്ങിയത്. അങ്ങഫന ഫതറ്റിദ്ധരിക്കരുത്. ദൈവും മനുഷ്യഫന എക്തമാക്തും സ്യനഹിക്കുെുഫവെ് അവൻ മനസ്സ്ിാാക്കുവാൻ യവണ്ടിയുള്ള വാിയ തയാരമായിരുെു അത്. അതായിരുെു കുരിശുമരണത്തിന്ഫെ ക്പധാന ാേയവുും. ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, ഇെ് ദൈവും തന്ഫെ ഹൃൈയത്തിാുള്ള സ്യനഹും നിങ്ങയളാട് കാണിക്കാൻ ഇഷ്ടഫപ്പെുെു. നിങ്ങളുഫെ മനസ്സ്ിൽ ശിോവിധിക്കു യയാരയർ എെ യതാെൽ ഇനി അവയശഷ്ിക്കരുത്. യയശുവിന്ഫെ ക്കൂശുമരണും നിങ്ങഫള കുറ്റവിമുക്തനാക്കിഫയെ് വിശവസ്ിക്കുക. അതിനാൽ, നിങ്ങൾ നീതിമാനാണ്, നിങ്ങൾ സ്ുഖും ക്പാപിച്ചു, നിങ്ങൾ സ്മൃദ്ധനാണ് എെ് വിശവസ്ിക്കുക. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! സങ്കൽപ്പത്തിനേീേമായ ദൈെതേഹും
12 JUNE 11, 2023 ഒരു െലിയ ജാേി ഉല്പത്തി 21:18 നീ ഫചെു ബാാഫന താങ്ങി എഴുയെല്പിച്ചുഫകാൾക; ഞാൻ അവഫന ഒരു വാിയ ജാതിയാക്കുും എെു അരുളിഫച്ചയ്ക്തു. അക്ബഹാും ഹാരാെിഫനയുും യിശ്മായയാിഫനയുും വീട്ടിൽ നിെ് പെഞ്ഞയച്ചു. അക്ബഹാും അവർക്ക് കുെച്ച് ഫവള്ളവുും അപ്പവുും ഫകാെുത്തുവിട്ടു. മരുഭൂമിയിൽ ആ ഫവള്ളവുും അപ്പവുും തീർെു. ആ ഫകാെുുംചൂെിൽ ൈാഹജാമിാലാഫത ഒരു ക്പതീേയുും ഇാലാതായയപ്പാൾ അത് അവസ്ാന സ്മയമാഫയെ് അവൾ ഉെപ്പിച്ചു. യിശ്മായയാിന്ഫെ മരണും സ്മീപിഫച്ചെ് അവൾ നിനച്ചു; എാലാ ക്പതീേകളുും അസ്തമിച്ചു. അവൾ അവഫന ഒരു കുറ്റിക്കാെിന്ഫെ തണാിൽ കിെത്തി. അവളുഫെ ചിന്തയിൽ യിശ്മായയാിൽ ഇനി യാഫതാരു ക്പതീേയ്ക്ക്കുും വകയിാല. എൊൽ അക്ബഹാമുമായി ഒരു ഉെപെി ഉണ്ടാക്കിയ ദൈവും, ൈൂതഫന അയച്ച് ഹാരാെിഫന ഉണർത്തി, അവയളാട് ബാാന്ഫെ അെുത്ത് ഫചാലാൻ ആജ്ഞാപിച്ചു. “ഇത് യിശ്മായയാിന്ഫെ അവസ്ാനമാഫണെ് നീ കരുതുെുയവാ? അാല, എനിക്ക് നിയൊട് ഒരു വാർത്ത പെയാനുണ്ട്. ഞാൻ (ദൈവും) അവഫന ഒരു വാിയ ജനതയാക്കുും. നിന്ഫെ ചിന്തയനുസ്രിച്ച്, ഇത് യിശ്മായയാിന്ഫെ അവസ്ാനമാണ്; എൊൽ, ദൈവത്തിന്ഫെ പദ്ധതിക്പകാരും, ഇത് യിശ്മായയാിന്ഫെ ജീവിതത്തിഫാ പുതിയ താത്തിാുള്ള തുെക്കമാണ്.” ചിാ സ്ാഹചരയങ്ങളിൽ, ഇത് അവസ്ാനമാഫണെ് അഫാലങ്കിൽ ജീവിതും പൂർത്തിയാഫയെ് നിങ്ങൾ കരുതുും. അങ്ങഫനഫയാരു സ്ാഹചരയത്തിൽ ഒരു ക്പതയാശയുമിാല, രേഫപൊനുള്ള അവസ്രവുമിാല എെ് നിങ്ങൾ സ്വാഭാവികമായുും ചിന്തിച്ചു യപാകുും. എൊൽ, അയത സ്ാഹചരയത്തിൽ, അയത ആളുകളുമായി, നിങ്ങളുഫെ ഭാവി ഫകട്ടിപ്പെുക്കാൻ ദൈവും നിങ്ങഫള സ്ഹായിക്കുും. ഒരു കാരയും നിങ്ങൾ അെിഞ്ഞിരിക്കണും; ആളുകൾ അവരുഫെ അെിവ് അനുസ്രിച്ച് നിങ്ങഫളക്കുെിച്ച് എഫന്തങ്കിാുും ചിന്തിക്കുെു, എൊൽ, ദൈവും സ്വന്തും ശക്തിയനുസ്രിച്ച് നിങ്ങൾക്കായി എഫന്തങ്കിാുും യക്ശഷ്ഠമായത് തീരുമാനിക്കുെു. ഇെഫത്ത ൈിവസ്ും നിങ്ങൾക്ക് ഒരു മികച്ച ൈിവസ്മാഫണെ് വിശവസ്ിക്കുക ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
13 JUNE 12, 2023 ദൈെും നമ്മുവെ കണ്ണു തുറക്കുന്നു 2രാജാക്കന്മാർ 6:17 {പിഫെ എാീശാ ക്പാർത്ഥിച്ചു: “യയഹായവ, ഇവൻ കാണത്തക്കവണ്ണും ഇവന്ഫെ കണ്ണ് തുെക്കണയമ” എെ് പെഞ്ഞു. യയഹാവ ഭൃതയന്ഫെ കണ്ണ് തുെെു; എാീശയുഫെ ചുറ്റുും അഗ്നിമയമായ കുതിരകളുും രഥങ്ങളുും ഫകാണ്ട് മാ നിെഞ്ഞിരിക്കുെത് അവൻ കണ്ടു. അരാുംരാജാവ് യിക്സ്ായയൽ രാജാവിന് എതിരായിരുെു. അയാൾ യിക്സ്ായയൽ രാജയഫത്ത നശിപ്പിക്കാൻ ക്ശമിച്ചു. എൊൽ ദൈവും ആ ക്പതികൂാസ്ന്ധിയിൽ എാീശഫയ ഉപയയാരിച്ചു. എാീശാ തന്ഫെ ജനത്തിനുയവണ്ടിയുും യൈശത്തിനു യവണ്ടിയുും നിാഫകാണ്ടു. യഥാർത്ഥത്തിൽ ദൈവും തന്ഫെ ജനത്തിനായി എാീശാഫയ ൊക്പൈമായി ഉപയയാരിക്കുകയായിരുെു, അതാണ് ആ സ്ാഹചരയഫത്തക്കുെിച്ചുള്ള ശരിയായ വിായിരുത്തൽ. അതിനർത്ഥും, എാീശാ തന്ഫെ ജനത്തിനുയവണ്ടിയുും, ദൈവത്തിനുയവണ്ടിയുും നിാഫകാണ്ടു എെഫക്ത. ക്പിയ സ്യഹാൈരീസ്യഹാൈരന്മായര, ചിായപ്പാഫഴങ്കിാുും ദൈവത്തിനുയവണ്ടി നിൽക്കാൻ അവൻ നഫമ്മ സ്ഹായിച്ചിട്ടുണ്ട്. നമുക്ക് സ്വന്തും ശക്തിയിൽ ഊെി അവനുയവണ്ടി നിൽക്കാൻ കഴിയിാല; കാരണും, നാും ബാഹീനരാണ്, ദൈവത്തിനായി നിാഫകാള്ളാനുള്ള ശക്തി സ്വയമായി നമുക്കിാല. ദൈവത്തിനു യവണ്ടി നിാഫകാള്ളാൻ ദൈവും നഫമ്മ സ്ഹായിച്ചു എൊണ് പെയയണ്ടത്. നിങ്ങഫള ദൈവും ഉപയയാരിക്കുയപാഫഴാലാും, ദൈവത്തിനായി നിൽക്കാൻ നിങ്ങൾ തയ്യാൊകുയപാൾ ദൈവും നിങ്ങൾക്കായി നിാഫകാള്ളുും. മാക്തമാല, നിങ്ങൾ കഷ്ടതയിൽ ആയിരിക്കുയപാൾ ദൈവും നിങ്ങൾക്കായി തീർച്ചയായുും നിാഫകാള്ളുും അതിനാൽ ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, ദൈവും തനിഫക്കെയപാൽ ക്പതിൊും നൽകുും. അവനാണ് നമ്മുഫെ അതിമഹത്തായ ക്പതിൊും; നമുക്ക് യവണ്ടി നിാഫകാള്ളുെവൻ. അതുഫകാണ്ടാണ് പൗയാാസ് ഇങ്ങഫന പെഞ്ഞത്, “ദൈവും നമുക്കു അനുകൂാും എങ്കിൽ, നമുക്കു ക്പതികൂാും ആർ?” ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!
14 ഉല്പത്തി 22:18 നീ എന്ഫെ വാക്കു അനുസ്രിച്ചതു ഫകാണ്ടു നിന്ഫെ സ്ന്തതി മുഖാന്തരും ഭൂമിയിാുള്ള സ്കാജാതികളുും അനുക്രഹിക്കഫപ്പെുും എെു ഞാൻ എഫെഫക്കാണ്ടു തയെ സ്തയും ഫചയ്ക്തിരിക്കുെു എെു യയഹാവ അരുളിഫച്ചയ്യുെു. ഇവിഫെ ദൈവും അക്ബഹാമിയനാട് വാഗ്ൈാനും ഫചയ്ക്തു, “നിന്ഫെ സ്ന്തതി മുഖാന്തരും ഭൂമിയിാുള്ള സ്കാജാതികളുും അനുക്രഹിക്കഫപ്പെുും.” ദൈവും അക്ബഹാമിഫന വിളിച്ചയപ്പാൾത്തഫെ “നീ ഒരു അനുക്രഹമായിരിക്കുും. നിെിൽ ഭൂമിയിഫാ സ്കാ വുംശങ്ങളുും അനുക്രഹിക്കഫപ്പെുും” എെ് വാഗ്ൈത്തും ഫചയ്ക്തിരുെു. ദൈവും അക്ബഹാമിഫന വിളിച്ചത് അയനകർക്ക് തഫെ അനുക്രഹമാക്കുക എെ പദ്ധതിയയാട് കൂഫെ ആയിരുെു. അത് യക്ശഷ്ഠമായ ഒരു ദൈവിക പദ്ധതി ആയിരുെു എെ് അക്ബഹാമിന്ഫെയുും താമുെകളുഫെയുും ചരിക്തും പരിയശാധിച്ചാൽ മനസ്സ്ിാാക്കാൻ കഴിയുും. യയശു ക്കിസ്തു തന്ഫെ പുനരുത്ഥാനത്തിനുയശഷ്ും ശിഷ്യന്മായരാട് ആജ്ഞാപിച്ചു, “നിങ്ങൾ ഭൂയാാകത്തിൽ ഒഫക്കയുും യപായി സ്കാ സ്ൃഷ്ടിയയാെുും സ്ുവിയശഷ്ും ക്പസ്ുംരിപ്പിൻ. സ്കാജാതികഫളയുും ശിഷ്യരാക്കിഫക്കാൾവിൻ.” . നിങ്ങളുഫെ വിളി ക്കിസ്തുയയശു മുഖാന്തരും നിങ്ങൾ എാലാവർക്കുും ഒരു അനുക്രഹമായിരിക്കണും എെതഫക്ത. അത് ഒരു സ്വിയശഷ്മായ വിളിയാണ്. ക്പിയ സ്യഹാൈരീസ്യഹാൈരന്മായര, ഇെ് ദൈവും നിങ്ങഫള നിങ്ങളുഫെ വീട്ടിയാാ സ്കൂളിയാാ യകായളജിയാാ ആക്കിയിരിക്കുെത് നിങ്ങളുഫെ കുെുുംബത്തിയാാ ആ സ്ഥാപനത്തിയാാ ആ ക്പയൈശയത്താ മറ്റുും അനുക്രഹമായി നിയമിച്ചുഫകാണ്ടാണ്. ആ വാിയ അഭിയഷ്കും നിങ്ങളുഫെ യമാുണ്ട്. അങ്ങഫനഫയങ്കിൽ, നിങ്ങളുഫെ സ്ാഹചരയും അഫാലങ്കിൽ നിങ്ങളുഫെ കുെവുകൾ കാരണും സ്വയും പരിമിതഫപ്പെുത്തരുത്. നിങ്ങൾ അയനകർക്ക് അനുക്രഹമാഫണെ് പെഞ്ഞുഫകായണ്ടയിരിക്കുക. ഇെ് ദൈവത്തിന്ഫെ ശക്തി നിങ്ങളിാൂഫെ ചാിക്കുും. നിങ്ങൾ അയനകർക്ക് അനുക്രഹമാഫണെ് സ്കാജാതികളുും അെിയുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ദൈെശബ്ദും അനുസരിക്കുക JUNE 13, 2023
15 2 രാജാക്കന്മാർ 7:1 അയപ്പാൾ എാീശാ: യയഹാവയുഫെ അരുളപ്പാെു യകൾപ്പിൻ: നാഫള ഈ യനരത്തു ശമരയയുയുഫെ പെിവാതിൽക്കൽ യശഫക്കാിെു ഒരു ഫസ്യാ യകാതപുമാവുും യശക്കാിെു രണ്ടു ഫസ്യാ യവവുും വില്ക്കുും എെു യയഹാവ അരുളിഫച്ചയ്യുെു എെു പെഞ്ഞു. ശമരയയൈശത്തിനു ചുറ്റുും വാിയ ോമും ഉണ്ടായി. ആളുകൾക്ക് അവരുഫെ കുെുുംബഫത്ത യപാറ്റാൻ കഴിഞ്ഞിാല; അവരുഫെ കുട്ടികഫളയപ്പാാുും വിശപ്പിൽ നിെ് സ്ുംരേിക്കാൻ കഴിഞ്ഞിാല. എന്തിന്, ചിാർ വിശപ്പിന്ഫെ ആധികയുംഫകാണ്ട് അവരുഫെ കുട്ടികഫള വഫര ഭേിച്ചു. ൈാരിക്ൈയത്തി ന്യെയുും പട്ടിണിയുയെയുും അക്തയ്ക്ക്ക് വാിയ വയാപ്തിയാണ് ആ നാട് അനുഭവിച്ചത്. ആളുകൾ പട്ടിണി നിമിത്തും പരസ്പരും യപാരെിച്ചുും ചതിച്ചുും, ഒരാളുഫെ ദകയ്യിൽനിെ് മഫറ്റാരാൾ യമാഷ്ടിച്ചുും ആഫക താെുമാൊയ അവസ്ഥ. അക്കാാത്ത് നാെിന്ഫെ ഭരണാധികാരിക്ക് ഒെുും ഫചയ്യാൻ കഴിഞ്ഞിാല. ആ ഭരണാധികാരി ദൈവപുരുഷ്നായ എാീശായ്ക്ഫക്കതിരായി നിെു. ആ സ്മയത്ത്, എാീശാ യൈശഫത്ത അഭിസ്ുംയബാധന ഫചയ്ക്തു ഇങ്ങഫന പെഞ്ഞു, “യയഹാവയുഫെ അരുളപ്പാെു യകൾപ്പിൻ: നാഫള ഈ യനരത്തു ശമരയയുയുഫെ പെിവാതിൽക്കൽ യശഫക്കാിെു ഒരു ഫസ്യാ യകാതപുമാവുും യശക്കാിെു രണ്ടു ഫസ്യാ യവവുും വില്ക്കുും എെു യയഹാവ അരുളിഫച്ചയ്യുെു.” അതായത് പിയറ്റെ് ഈ സ്മയും പുഷ്ടി ഉണ്ടാകുും, ആയ ാഷ്ും ഉണ്ടാകുും. അഫതങ്ങഫന സ്ുംഭവിക്കുും? നിങ്ങൾക്ക് കുെച്ച് ധാനയും അഫാലങ്കിൽ കുെച്ച് മാവ് യവണഫമങ്കിൽ, നിങ്ങൾ ആൈയും വിത്ത് വിതയ്ക്ക്കണും, നിങ്ങൾക്ക് വിളഫവെുക്കണഫമങ്കിൽ, വിത്ത് മുളച്ചു വളരാൻ കാത്തിരിക്കണും. എൊൽ, ശമരയയിൽ അെ് കാത്തിരിക്കാൻ സ്മയമിാല, കാരണും ോമവുും പട്ടിണിയുും വളഫര രൂേമായിരുെു. അക്കാാത്ത്, ആ ദൈവപുരുഷ്നിാൂഫെ ദൈവും വാഗ്ൈാനും ഫചയ്ക്തു, “ഈ സ്മയും നാഫള..,” ഒരു വർഷ്ത്തിന് യശഷ്മാല, ഒരു മാസ്ത്തിന് യശഷ്മാല, ഈ സ്മയും നാഫള. ദൈവും ഫചയ്യുെഫതന്തുും എയപ്പാഴുും അമാനുഷ്ികമായിരിക്കുും. ഇെ് ദൈവും നിങ്ങളുഫെ ജീവിതത്തിൽ അമാനുഷ്ിക താത്തിൽ ഒരു അത്ഭുതും ഉെനെി നെെിരിക്കുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! JUNE 14, 2023 ദൈെശബ്ദും ശ്രെിക്കുക
16 സ്ുംഖയാപുസ്തകും 14: 9 യയഹാവയയാെു നിങ്ങൾ മത്സരിക്കമാക്തും അരുതു; ആ യൈശത്തിഫാ ജനഫത്ത ഭയഫപ്പെരുതു; അവർ നമുക്കു ഇരയാകുെു; അവരുഫെ ശരണും യപായ്ക്യപായിരിക്കുെു; നയമ്മാെുകൂഫെ യയഹാവ ഉള്ളതുഫകാണ്ടു അവഫര ഭയഫപ്പെരുതു. ദൈവത്തിന്ഫെ ജനും വാഗ്ൈത്ത യൈശത്തിന് സ്മീപും എത്തിയ സ്മയും അവർ ആ യൈശഫത്ത ഒറ്റുയനാക്കാൻ ചാരന്മാഫര അയച്ചു. അവർ യൈശഫത്ത ഒറ്റുയനാക്കി യമാഫശയുഫെ അെുയത്തക്കു തിരിച്ചുവെ് ഇക്പകാരും പെഞ്ഞു: “എാലാും ഫകാള്ളാും. യൈശും വളഫര നാലതാണ്. എൊൽ ഒരു വാിയ ക്പശ്നമുണ്ട്, എാലായിെത്തുും ഞങ്ങൾ അതികായന്മാഫര കണ്ടു, നമുക്ക് അവഫര യതാൽപ്പിക്കാൻ കഴിയിാല, നമുക്ക് അവഫര പരാജയഫപ്പെുത്താൻ കഴിയിാല, അവർ വളഫര ശക്തരാണ്.” പയേ, അവരിൽ രണ്ടു യപരായ യയാശുവയുും കായാബുും അവർ അവഫര ശാസ്ിച്ചു ഇങ്ങഫന പെഞ്ഞു, “അവർ ശക്തരാണ്, യൈശും വളഫര വാുതാണ്, പയേ ദൈവും നയമ്മാെുകൂഫെയുണ്ട്. അതാണ് നമ്മുഫെ വിജയത്തിന്ഫെ രഹസ്യും, അതാണ് നമ്മുഫെ ശക്തിയുഫെയുും ഊർജ്ജത്തിന്ഫെയുും രഹസ്യും.” അതുഫകാണ്ട് അവർ ഇങ്ങഫന പെഞ്ഞു, “നയമ്മാെുകൂഫെ യയഹാവ ഉള്ളതുഫകാണ്ടു അവഫര ഭയഫപ്പെരുതു.” ദൈവും അവയരാെുകൂഫെ ഉള്ളതിനാൽ അവർ ആ യൈശഫത്ത കീഴെക്കി സ്വന്തമാക്കുഫമെ് ആ രണ്ടു പുരുഷ്ന്മാർ ശക്തമായി വിശവസ്ിച്ചു. യവൈപുസ്തകത്തിൽ എാലായിെത്തുും നമുക്ക് കാണാൻ കഴിയുെ കാരയമാണ്, വിശുദ്ധന്മാർ എവിഫെഫയാഫക്ക നീങ്ങിയയാ അവിഫെഫയാലാും ദൈവവുും അവയരാഫൊപ്പും നീങ്ങി എെുള്ളത്. അവർ യപായിെഫത്താലാും അവർ അനുക്രഹിക്കഫപ്പട്ടു. എാലായ്ക്യപ്പാഴുും നിങ്ങയളാഫൊപ്പമുഫണ്ടെ് ദൈവും ഇെ് നിങ്ങയളാട് വാഗ്ൈാനും ഫചയ്ക്തിട്ടുണ്ട്. എന്ഫെ യയാരയത എന്താണ്? എന്ഫെ ദൈവും എന്ഫെ കൂഫെയുണ്ട്. എന്ഫെ ശക്തി എന്താണ്? എന്ഫെ ദൈവും എന്ഫെ കൂഫെയുണ്ട്. എന്താണ് എന്ഫെ ദധരയും? എന്ഫെ ദൈവും എന്ഫെ കൂഫെയുണ്ട്. എന്താണ് എന്ഫെ ദപതൃകും? എന്ഫെ ദൈവും എന്ഫെ കൂഫെയുണ്ട്. കർത്താവ് നിങ്ങയളാഫൊപ്പമുഫണ്ടെ് ഇെ് നിങ്ങൾ അനുഭവിച്ചെിയുും !ഇമ്മാനുവൽ! ആയമൻ. JUNE 15, 2023 ദൈെും നതമാവൊപ്പും
17 ഫയശയ്യാവു 48:3 "പൂർവ്വകാരയങ്ങഫള ഞാൻ പണ്ടുതയെ ക്പസ്താവിച്ചു; അവ എന്ഫെ വായിൽനിെു പുെഫപ്പട്ടു; ഞാൻ അവഫയ യകൾപ്പിച്ചു; ഫപഫട്ടെു ഞാൻ ക്പവർത്തിച്ചു; അവ സ്ുംഭവിച്ചുമിരിക്കുെു.” “പൂർവ്വകാരയങ്ങഫള ഞാൻ പണ്ടുതയെ ക്പസ്താവിച്ചു.” സ്ുംഭവിച്ചഫതന്തുും, യയശുക്കിസ്തുവിന്ഫെ ക്കൂശീകരണവുും പുനരുത്ഥാനവുും, ജനങ്ങളുഫെ വീഫണ്ടെുപ്പ്, ജനതകളുയെയുും രാജാക്കന്മാരുയെയുും നയായാധിപന്മാരുയെയുും എാലാും ക്കമീകരണങ്ങൾ, ദൈവും ആൈിയിൽ ആസ്ൂക്തണും ഫചയ്ക്തു. പൂർവ്വകാരയങ്ങൾ ആകസ്മികമായി സ്ുംഭവിച്ചതാല. എാലാും ദൈവും മുൻകൂട്ടി ആസ്ൂക്തണും ഫചയ്ക്തതുയപാഫാ സ്ുംഭവിച്ചു. മുൻ നാളുകളിൽ എഫന്താഫക്ക സ്ുംഭവിചിട്ടുയണ്ടാ അവഫയാലാും ആൈിയിൽ ദൈവത്താൽ ക്പസ്താവിതമായിരുെു. നിങ്ങഫളയുും എഫെയുും കുെിച്ച് ദൈവും ക്പസ്താവിച്ച കാരയങ്ങൾ, എാലാും നിെയവെിക്കഴിഞ്ഞു. ചിായപ്പാൾ നമ്മൾ ആശങ്കാകുാരാണ്, ചിായപ്പാൾ ആയവശഭരിതരാകുും, ചിായപ്പാൾ ആശ്ചരയഫപ്പെുും, ചിായപ്പാഫഴാഫക്ക നാും ഭയത്തിാാണ്, എന്തുഫകാണ്ട്? നിങ്ങളുഫെ ഭാവിഫയക്കുെിച്ച് നിങ്ങൾക്ക് ഒരു ധാരണയുമിാല. ദൈവും നിങ്ങഫള വിളിക്കുകയുും തിരഫഞ്ഞെുക്കുകയുും നിയമിക്കുകയുും അഭിയഷ്കും ഫചയ്യുകയുും ഫചയ്ക്തത് യക്ശഷ്ഠവുും നവയവുമായ കാരയങ്ങൾക്കായാണ്. ഈ ൈിവസ്ങ്ങളിൽ, ദൈവും നിങ്ങയളാട് വാഗ്ൈത്തും ഫചയ്ക്തഫതന്തുും, നിങ്ങൾ ദൈവത്തിന്ഫെ വായിൽ നിെ് യകട്ടഫതന്തുും സ്ുംഭവിക്കുും. വർഷ്ങ്ങയളാളും കാത്തിരിയക്കണ്ടതിാല. അത് യവരത്തിൽ സ്ുംഭവിക്കുും. ദൈവവചനത്തിൽ വിശവസ്ിക്കുക. യരാരശാന്തി, സ്മൃദ്ധി, അഭിയഷ്കും, അത്ഭുതും, നിങ്ങൾ ദൈവത്തിൽ നിെ് ക്പതീേിക്കുെഫതന്തുും എന്തുമായിഫകാള്ളഫട്ട അത് ഇെ് തഫെ സ്ുംഭവിക്കുും! ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! അെ സുംഭെിച്ചുമിരിക്കുന്നു JUNE 16, 20232
18 എയസ്ഥർ 2:7 അവൻ തന്ഫെ ചിറ്റപ്പന്ഫെ മകളായ എയസ്ഥർ എെ ഹൈഫസ്സ്ക്കു അമ്മയപ്പന്മാർ ഇാലായ്ക്കഫകാണ്ടു അവഫള വളർത്തിയിരുെു. ഈ യുവതി രൂപവതിയുും സ്ുമുഖിയുും ആയിരുെു; അവളുഫെ അപ്പനുും അമ്മയുും മരിച്ചയശഷ്ും ഫമാർഫെഖായി അവഫള തനിക്കു മകളായിട്ടു എെുത്തു. എയസ്ഥർ എെുും അെിയഫപ്പട്ടിരുെ ഈ യുവതി അതിസ്ുന്ദരിയായിരുെു. അവളുഫെ മാതാപിതാക്കൾ മരിച്ചയപ്പാൾ ഫമാർഫൈഖായി അവഫള സ്വന്തും മകളായി സ്വീകരിച്ചു. ഇവിഫെ വചനും എയസ്ഥർ രാജ്ഞിഫയക്കുെിച്ചാണ് സ്ുംസ്ാരിക്കുെത്. അവൾ ഒരു അനാഥയായിരുെു, ഒരു അെിമയായിരുെു, അവൾ വളർെത് വളഫര യമാശും ചുറ്റുപാെിൽ ആയിരുെു, അവൾ ഒരു അെിമയായിരുെതിനാൽ അവളുഫെ ബാായകാാും ആസ്വൈിക്കാൻ കഴിഞ്ഞിാല. എന്ഫെ ക്പിയ സ്യഹാൈരീസ്യഹാൈരന്മായര, നിങ്ങൾക്ക് ക്പിയഫപ്പട്ട ഒരാഫള അഫാലങ്കിൽ നിങ്ങളുഫെ ജീവിതത്തിന് വളഫര ക്പധാനഫപ്പട്ട എഫന്തങ്കിാുും നഷ്ടഫപ്പട്ട സ്മയങ്ങൾ ഉണ്ടായയക്കാും. അത് നിങ്ങളുഫെ ജീവിതത്തിന്ഫെ അവസ്ാനമായി ഒരിക്കാുും കണക്കാക്കരുത്. ദൈവും വിശവസ്തനാണ്. ദൈവദപതാായതിനാൽ, ദൈവും നിങ്ങളുഫെ അരികിാുഫണ്ടെ് നിങ്ങൾ എയപ്പാഴുും ഓർക്കണും. അവൻ എയസ്ഥെിഫന ഒരു രാജ്ഞിയായി വളർത്തിയതുയപാഫാ അവൻ നിങ്ങഫള ഓയരാരുത്തഫരയുും ഉയർത്തുും, ഉെച്ച പാെയിൽ നിങ്ങഫള വീഴാഫത നിർത്തുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! െിശവസ്തനായ ദൈെും JUNE 17, 2023
19 ഉല്പത്തി 32:28 നീ ദൈവയത്താെുും മനുഷ്യയരാെുും മാലുപിെിച്ചു ജയിച്ചതുഫകാണ്ടു നിന്ഫെ യപർ ഇനി യായക്കാബ് എൊല യിക്സ്ായയൽ എെു വിളിക്കഫപ്പെുും എെു അവൻ പെഞ്ഞു. ഇവിഫെ നമുക്കെിയാും യായക്കാബിഫന കുെിച്ചു ദൈവത്തിൽ നിെ് ഒരു അരുളപ്പാട് ഉണ്ടായിരുെു എെ്. അവന്ഫെ പൈവിഫയക്കുെിച്ച്, അവൻ തന്ഫെ സ്യഹാൈരഫന ഭരിക്കുും എെ് അവന്ഫെ അമ്മയ്ക്ക്ക് അെിവുണ്ടായിരുെു. പയേ അവൾ ദൈവത്തിൽ വിശവസ്ിച്ചിാല, അവൾ വാഗ്ൈത്ത നിവൃത്തിക്കായി ഉപായത്തിാൂഫെ സ്വയും ക്ശമിച്ചു-. അതിനർത്ഥും അവൾ ദൈവഫത്ത സ്ഹായിക്കാൻ ക്ശമിച്ചു എൊണ്. എൊൽ ആ നിയഷ്ധാത്മക ക്പവൃത്തി കാരണും കുെുുംബും പരസ്പരും വഴക്കിട്ടു ചിതെിയപ്പായി. യായക്കാബ് സ്വന്തും ഭവനത്തിൽ നിെു ഓെിയപ്പായി, മാതൃസ്യഹാൈരനായ ാാബാന്ഫെ ഭവനഫത്ത ശരണും ക്പാപിച്ചു. അവിഫെയുും ാാബാന്ഫെ മയനാഭാവും യായക്കാബിന് എതിരായിരുെു. ആ നാട്ടിൽ അവന് ധാരാളും ആട്ടിൻകുട്ടികളുും എാലാും ഉണ്ടായിരുെു. എൊൽ ാാബാൻ യായക്കാബിന് എതിരായിരുെതിനാൽ അവന് തന്ഫെ പിതാവിന്ഫെ സ്ഥായത്തക്ക് മെയങ്ങണ്ടതായി വെു. ആ മെക്കയാക്തയിൽ അവൻ ദൈവത്തിന്ഫെ ൈൂതഫന അഭിമുഖീകരിച്ചു. ൈൂതനുമായി മാലുപിെിച്ച അവൻ ഇക്പകാരും ആവശയഫപ്പട്ടു, “നീ എഫെ അനുക്രഹിച്ചാലാഫത ഞാൻ നിഫെ വിെുകയിാല.” എന്താണ് അനുക്രഹങ്ങൾ? “എനിക്ക് എാലാും ഉണ്ട്, സ്പത്തുും സ്മൃദ്ധിയുും. എൊൽ ഇയപ്പാൾ ഞാൻ ഭയത്തിാാണ്. ാാബാനുും അവന്ഫെ പുക്തന്മാരുും എനിഫക്കതിരാണ്, ഇയപ്പാൾ ഞാൻ എയൊെു ശക്തുതയുള്ള എന്ഫെ സ്യഹാൈരഫന കാണുവാൻ യപാകുെു. ഈ സ്പഫത്താലാും എനിക്കുണ്ട്. എങ്കിാുും കർത്തായവ, അങ്ങയുഫെ അനുക്രഹമിാലാഫത എനിക്കിഫതാെുും ആസ്വൈിക്കാൻ കഴിയിാല.” നിങ്ങൾ ദൈവയത്താട് നിരന്തരമായി ക്പാർത്ഥിക്കുകയാണ്എങ്കിൽ ദൈവിക അനുക്രഹങ്ങൾ നിങ്ങഫള മൂെുും. ദൈവത്തിന്ഫെ വാഗ്ൈാനങ്ങൾ എന്തായിരുൊാുും, കുരിശിാൂഫെ ക്കിസ്തു യനെിയ നന്മകഫളാലാും, നിങ്ങൾക്ക് അനുഭവയവൈയമാകുും. ദൈവിക അനുക്രഹങ്ങൾ നിമിത്തും നിങ്ങൾക്ക് നിർഭയ ജീവിതും നയിക്കാൻ കഴിയുും. ദൈവും നിങ്ങഫള ധാരാളമായി അനുക്രഹിക്കഫട്ട! JUNE 18, 2023 മല്ലുപിെിച്ചു ജയിക്കുക
20 ഫയശയ്യാവു 12:6 സ്ീയയാൻ നിവാസ്ികയള, യിക്സ്ായയാിന്ഫെ പരിശുദ്ധൻ നിങ്ങളുഫെ മയദ്ധയ വാിയവനായിരിക്കയാൽ യ ാഷ്ിച്ചുാലസ്ിപ്പിൻ. ഇവിഫെ വചനും പെയുെു, “സ്ീയയാൻ നിവാസ്ികയള, യിക്സ്ായയാിന്ഫെ പരിശുദ്ധൻ നിങ്ങളുഫെ മയദ്ധയ വാിയവനായിരിക്കയാൽ യ ാഷ്ിച്ചുാലസ്ിപ്പിൻ.” നിങ്ങളുഫെ സ്യന്താഷ്ും നിങ്ങൾ താമസ്ിക്കുെ സ്ഥാത്തിന്ഫെ ഭുംരിയിാാല, മെിച്ച് മഹാനായ ദൈവും നിങ്ങളുഫെ മയദ്ധയ ഉള്ളതിാഫക്ത. നാും കർത്താവിഫന സ്തുതിക്കുകയുും മഹതവഫപ്പെുത്തുകയുും നന്ദി പെയുകയുും ഫചയ്യുയപാൾ അത് ചങ്ങാ തകർക്കുകയുും അെിത്തെ ഇളക്കുകയുും ഫചയ്യുെു. എൊൽ വയാജസ്തുതി ഫകാണ്ട് ചങ്ങാ തകരുകയിാല. നാും സ്തയസ്ന്ധമായി സ്തുതിക്കുയപാൾ, തുെെ വാതിാുകൾ കാണാൻ നമ്മുഫെ കണ്ണുകൾ തുെക്കഫപ്പെുെു. ദൈവക്പവൃത്തി അങ്ങഫന ഫവളിഫപ്പെുെു. നമുക്ക് സ്വാതക്ന്തയമുഫണ്ടെ സ്തയും അെിയുയപാൾ നാും ആരാധിക്കുും. സ്തുതിയുും ആരാധനയുും നഫമ്മ രൂപാന്തരഫപ്പെുത്തുും. നമ്മുഫെ ക്പയാസ്ങ്ങളുഫെ നെുവിൽ കരയുെതിയനക്കാൾ ദൈവത്തിന്ഫെ ക്പവൃത്തികളുഫെ മഹതവഫത്ത പുകഴ്ത്ത്തിയാൽ, നമുക്കുയവണ്ടി ദൈവും ഫചയ്ക്തതിന് നന്ദിയുള്ളവരായിരിക്കുയപാൾ, ശക്തമായ ദൈവസ്ാെിധയും നമ്മുഫെ ഇെയിൽ അനുഭവഫപ്പെുും. നിങ്ങളുഫെ കഷ്ടതകളിാുും ക്പയാസ്ങ്ങളിാുും ആശവാസ്ും പകരുവാൻ വാിയവനായ ദൈവത്തിന് കഴിയുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! JUNE 19, 2023 യഥാർത്ഥ ആരാധന
21 മത്തായി 16:17 യയശു അവയനാെു: “ബർയയാനാശിയമാഫന, നീ ഭാരയവാൻ; ജഡരക്തങ്ങൾ അാല, സ്വർഗ്ഗസ്ഥനായ എന്ഫെ പിതാവഫക്ത നിനക്കു ഇതു ഫവളിഫപ്പെുത്തിയതു. ഇവിഫെ ദൈവവചനും പെയുെു, നീ ക്കിസ്തുവാഫണെ് ശിയമാൻ യയശുവിയനാട് പെഞ്ഞയപ്പാൾ യയശു മെുപെി പെഞ്ഞു, “നീ ഭാരയവാനാണ്.” എൊൽ, പിെീട് ഈ ഭാരയവാനായ ശിയമാൻ യയശുവിഫന നിരസ്ിച്ചു, മത്സയബന്ധനത്തിയാക്ക് മെങ്ങി. ഭാരയവാൻ എെതിനർത്ഥും അവൻ പൂർണനാഫണയൊ അവൻ ഫതഫറ്റാെുും ഫചയ്ക്തിട്ടിഫാലയൊ അാല, എൊൽ ക്കിസ്തുവിന്ഫെ ഫവളിപ്പട് അവഫന തിരിഫക ഫകാണ്ടുവെു. നമുക്ക് ദൈവിക ഫവളിപ്പാട് ാഭിച്ചിരിക്കുെതിനാൽ സ്ാധാരണ ആത്മികനിാവാരും അാല നമ്മുയെത് അതിനർത്ഥും നമ്മുക്ക് വീഴ്ത്ചകൾ സ്ുംഭവിക്കുകയിാല എൊല., വീഴ്ത്ചകൾ സ്ുംഭവിക്കുയപാൾ ആ ഫവളിപ്പാട് നഫമ്മ എഴുയനൽക്കുവാൻ സ്ഹായിക്കുും എെഫക്ത. നമ്മുഫെ ഭാവിയുഫെ ക്പതീേ എഫന്തൊൽ, എയപ്പാഫഴാഫക്ക നാും വീഴുെുയവാ, അയപ്പാഫഴാഫക്ക അവൻ നഫമ്മ പണിയുെു, അവൻ നഫമ്മ ഉയർത്തുെു, അവൻ നഫമ്മ തിരിഫക ഫകാണ്ടുവരുെു, നഫമ്മ ഒരു അനുക്രഹമാക്കുെു. അതുഫകാണ്ട് നമുക്ക് ഇെ് വിളിച്ചു പെയാും, “ഞാൻ ഭാരയവാനാണ്.” ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! പിോെിൽ നിന്നുള്ള വെളിപ്പാെ് JUNE 20, 2023
22 സ്ങ്കീർത്തനങ്ങൾ 127:1 യയഹാവ വീെു പണിയാതിരുൊൽ പണിയുെവർ വൃഥാ അദ്ധവാനിക്കുെു; യയഹാവ പട്ടണും കാക്കാതിരുൊൽ കാവൽക്കാരൻ വൃഥാ ജാരരിക്കുെു. ഇവിഫെ ‘പണിയുക,’ ‘കാക്കുക’ എെീ രണ്ട് പൈങ്ങൾ സ്ങ്കീർത്തനത്തിൽ പരാമർശിക്കുെു. നമുക്ക് ഇാലാത്തഫതന്തായണാ, വീയൊ ഓെീസ് ഫകട്ടിെയമാ, അതാണ് നാും പണിയുെത്. അെുത്തത്ത്, നമ്മൾ സ്വയും എഫന്തങ്കിാുും പണിയുകയാഫണങ്കിൽ അത് സ്ുംരേിയക്കണ്ടത് നമ്മുഫെ ഉത്തരവാൈിത്തമാണ്. എൊൽ ഈ വാകയും സ്ൂേ്മമായി പരിയശാധിക്കുയപാൾ, ദൈവും ഈ ക്പവൃത്തികൾ മനുഷ്യഫരക്കാൾ വിശവസ്തതയയാഫെ ഫചയ്യുെു എെ് എഴുതിയിരിക്കുെു. മാക്തവുമാല, ദൈവും പണിയുെിഫാലങ്കിൽ ആ പണി ഉപയയാരശൂനയമാഫണെ് യപാാുും പെയുെു. കൂെുതൽ ആഴത്തിൽ പെഞ്ഞാൽ, ഈ അധയായങ്ങൾ ക്പധാനമായുും ഒരു കുെുുംബും എെ ആശയത്തിയാക്കാണ് വിരൽ ചൂണ്ടുെത്. ക്പിയഫപ്പട്ട സ്യഹാൈരീ സ്യഹാൈരന്മായര, നിങ്ങൾക്ക് ഒരു നാല വീെുണ്ടായിരിക്കാും. പയേ, സ്യനഹയത്താഫെയുള്ള കുെുുംബജീവിതും ഇഫാലങ്കിൽ അത് ഉപയയാരശൂനയമാണ്. എന്ഫെ ക്പിയഫപ്പട്ടവയര, നിങ്ങളുഫെ കുെുുംബും നഷ്ടമായി എെ് നിങ്ങൾ കരുതുെ ഒരു സ്ാഹചരയത്തിാാകാും നിങ്ങൾ, നിങ്ങളുഫെ കുട്ടികഫളക്കുെിച്ചുും അവരുഫെ ഭാവിഫയക്കുെിച്ചുും ആത്മീയ ജീവിതഫത്തക്കുെിച്ചുും ഉത്കണ്ഠഫപ്പട്ട് നീെുെുണ്ടാകാും. എൊൽ ഒരു കാരയും ഓർക്കുക, നിങ്ങളുഫെ കുെുുംബഫത്ത ഫകട്ടിപ്പെുത്തത് ദൈവമാണ്, അത് വിശവസ്തതയയാഫെ കാത്തുസ്ൂേിക്കുെത് അവൻ മാക്തമാണ്. നിങ്ങളുഫെ കുട്ടികൾക്കുും നിങ്ങളുഫെ കുെുുംബത്തിനുും യവണ്ടി അവൻ തീർച്ചയായുും വളഫര മികച്ച പദ്ധതിയിട്ടിട്ടുണ്ട്. അവൻ എയപ്പാഴുും നിങ്ങയളാഫൊപ്പമുണ്ട്, നിങ്ങഫള ഒരിക്കാുും ദകവിെുകയിാല. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! JUNE 21, 2023 െിൈഗ്ദ്ധ ശില്പി
23 സ്ങ്കീർത്തനങ്ങൾ 91:11, 12 നിന്ഫെ എാലാ വഴികളിാുും നിഫെ കായക്കണ്ടതിെു അവൻ നിഫെക്കുെിച്ചു തന്ഫെ ൈൂതന്മായരാെു കല്പിക്കുും; നിന്ഫെ കാൽ കാലിൽ തട്ടിയപ്പാകാതിരിയക്കണ്ടതിനു അവർ നിഫെ ദകകളിൽ വഹിച്ചുഫകാള്ളുും. നാും ഇെ് ജീവിക്കുെ യാാകത്തിൽ, മനുഷ്യന്ഫെ ആവശയങ്ങളുും അവന്ഫെ ക്പശ്നങ്ങളുും ഒയരസ്മയും വർദ്ധിച്ചുഫകായണ്ടയിരിക്കുെു. ഒരു വയക്തിയുഫെ ഒഫരാറ്റ തീരുമാനത്തിന് അയാളുഫെ ജീവിതും മുഴുവൻ നശിപ്പിക്കാൻ കഴിയുും. എൊൽ, ദൈവും നിങ്ങഫള എാലാ വഴികളിാുും കാക്കുും എെ് ദൈവവചനും പെയുെു. ‘വഴികൾ’ എെതുഫകാണ്ട് അർത്ഥമാക്കുെത് നമ്മൾ നെക്കുെ വഴികഫള മാക്തമാല, നമ്മുഫെ ബന്ധങ്ങൾ, യജാാി തുെങ്ങിയവഫയ ആസ്പൈമാക്കി ജീവിതത്തിൽ എെുക്കുെ തീരുമാനങ്ങഫളയുും കൂെിയാണ് അർത്ഥമാക്കുെത്. നാും എെുത്ത ഒരു തീരുമാനും യമാശമായി അവസ്ാനിക്കുഫമയൊ അത് കാരണും പശ്ചാത്തപിക്കുഫമയൊ നമുക്ക് യതാെിയയക്കാും. എൊൽ നമ്മുഫെ ദൈവും വിശവസ്തനാണ്. നിങ്ങൾ എെുത്ത തീരുമാനങ്ങൾ പൂർത്തിയാക്കാൻ ദൈവും തന്ഫെ ൈൂതന്മാഫര നിയയാരിച്ചിരിക്കുെു. നിങ്ങൾ ആരുംഭിച്ചത് അവൻ പൂർത്തിയാക്കുും. നിങ്ങൾ ആകുാതകളുഫെ നെുവിാായിരിക്കുെ ഈ നിമിഷ്ും നമ്മുഫെ ദൈവും നിങ്ങൾക്കായി അത്ഭുതങ്ങൾ ഫചയ്യുവാൻ കാത്തിരിക്കുെു. ഇങ്ങഫന മാക്തും പെയുക, “എന്ഫെ ദൈവും വിശവസ്തനാണ്!” ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! നമ്മുവെ അഭയവും തകാട്ടയും JUNE 22, 2023
24 2 ശമുയവൽ 6:17 അവർ യയഹാവയുഫെ ഫപട്ടകും ഫകാണ്ടുവെു ൈാവീദ് അതിൊയിട്ടു അെിച്ചിരുെ കൂൊരത്തിന്ഫെ നെുവിൽ അതിന്ഫെ സ്ഥാനത്തുഫവച്ചു; പിഫെ ൈാവീദ് യയഹാവയുഫെ സ്െിധിയിൽ യഹാമയാരങ്ങളുും സ്മാധാനയാരങ്ങളുും അർപ്പിച്ചു. ൈാവീദ് യിക്സ്ായയാിന്ഫെ രാജാവായി സ്ിുംഹാസ്നസ്ഥനായതിഫനക്കുെിച്ചുും ശൗാിന്യെയുും യയാനാഥാന്യെയുും മരണങ്ങഫളക്കുെിച്ചുും തിരുഫവഴുത്ത് പെയുെു. ൈാവീദ് രാജാവ് ഉെപെി ഫപട്ടകത്തിന് നൽകിയ ക്പാധാനയവുും യയഹാവയുഫെ ഫപട്ടകും തിരിഫക ഫകാണ്ടുവെ് ശരിയായ സ്ഥാത്ത് സ്ഥാപിച്ചതുും തിരുഫവഴുത്ത് ഊെിപ്പെയുെു. അവൻ ഉെപെിയുഫെ ഫപട്ടകഫത്ത ബഹുമാനിക്കുകയുും അതിന് മുൻരണന നൽകുകയുും ഫചയ്ക്തു. അവൻ അക്പകാരും ഫചയ്ക്തതുഫകാണ്ട് അവന്ഫെ പിൽക്കാാ ജീവിതഫത്ത ദൈവും അനുക്രഹമാക്കി തീർത്തു എന്ഫെ ക്പിയഫപ്പട്ട സ്ുഹൃത്തുക്കയള, വിശുദ്ധ യവൈപുസ്തകും പെയുെു, നാും പരാജയഫപ്പട്ടയതാ അഫാലങ്കിൽ നമ്മുഫെ ക്പതയാശ നഷ്ടഫപ്പട്ടയതാ ആയ സ്ഥാങ്ങളിൽ നിെ് നമ്മുഫെ ദൈവും ക്പവൃത്തികൾ പുനരാരുംഭിക്കാൻ ശക്തനാണ്. കർത്താവായ യയശുക്കിസ്തു സ്കാതുും കൂെുതൽ അനുക്രഹങ്ങയളാെുും സ്മൃദ്ധിയയാെുും കൂെി പുനഃസ്ഥാപിക്കുും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!! അപ്രേീക്ഷിേ കൃപ JUNE 23, 2023
25 യിഫരമയാവ് 30:21 അവരുഫെ ക്പഭു അവരിൽനിെു തഫെ ഉണ്ടാകുും; അവരുഫെ അധിപതി അവരുഫെ നെുവിൽനിെു ഉത്ഭവിക്കുും; ഞാൻ അവഫന അെുപ്പിക്കുും; അവൻ എയൊെു അെുക്കുും; അാലാഫത എയൊെു അെുപ്പാൻ ദധരയഫപ്പെുെവൻ ആർ? എെു യയഹാവയുഫെ അരുളപ്പാെു. നമ്മുഫെ ഇെയിഫാ രാജകുമാരൻ നമ്മിൽ ഒരാളായിരിക്കുഫമെ് തിരുഫവഴുത്ത് പെയുെു. ക്കിസ്തു എെിൽ വസ്ിക്കുെു എെ് യവൈപുസ്തകും പെയുെത് അതുഫകാണ്ടാണ്. ജീവനുള്ള ക്പതയാശയായ ക്കിസ്തു, അതായത് ജീവനുള്ള ദൈവും എെിൽ ഉഫണ്ടെ് യാഫതാരു സ്ുംശയവുമിാലാഫത വയക്തമാണ്. ക്കിസ്തു എഫെ വിെുവിക്കുെവനാണ്, എഫെ സ്യനഹിക്കുെവനാണ്, എഫെ സ്ുംരേിക്കുെവനാണ്, നിരാശയുഫെ സ്മയങ്ങളിൽ എഫെ ഉയർത്തുെവനാണ്. യാാകയമാ യാാകത്തിഫാ ആളുകയളാ എനിക്ക് ചുറ്റുമുള്ള സ്ാഹചരയങ്ങയളാ അാല എനിക്ക് ആക്ശയും. എന്ഫെ ക്പിയഫപ്പട്ട സ്ുഹൃത്തുക്കയള, നിങ്ങളുഫെ ഹൃൈയങ്ങൾ ക്കിസ്തുവിൽ സ്ഥാപിക്കുക, കാരണും നമ്മുഫെ ജീവിതും ഏതു സ്ാഹചരയത്തിാുും ദൈവത്തിന്ഫെ നിയക്ന്തണത്തിാാണ്, ക്കിസ്തു എെിൽ ഉള്ളതിനാൽ ദൈവും തീർച്ചയായുും എനിക്കായി ക്പവർത്തിക്കുും എെ് ഉെച്ചു വിശവസ്ിക്കുക. ക്കിസ്തു എെിൽ ഉണ്ട്, ഞാൻ ക്കിസ്തുവിൽ ആണ്, നമ്മൾ ഒൊണ് എെ ചിന്തയിൽ ജീവിതും നയിക്കാും. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! പുനഃസ്ഥാപനത്തിവെ ൊഗ്ദാനും JUNE 24, 2023
26 June 25, 2023 1 ഫകാരിന്തയർ 1:30 നിങ്ങയളാ അവനാൽ ക്കിസ്തുയയശുവിൽ ഇരിക്കുെു. അവൻ നമുക്കു ദൈവത്തിങ്കൽനിെു ജ്ഞാനവുും നീതിയുും ശുദ്ധീകരണവുും വീഫണ്ടെുപ്പുമായിത്തീർെു. ക്കിസ്തു എെിൽ വസ്ിക്കുെു എെ് വിശുദ്ധ യവൈപുസ്തകും ഉദ്യ ാഷ്ിക്കുെത് ക്ശദ്ധിക്കുക. നിങ്ങളുും ഞാനുും ക്കിസ്തുയയശുവിന്ഫെ തിരഫഞ്ഞെുക്കഫപ്പട്ട പുക്തന്മാരുും പുക്തിമാരുമാണ്. നാും ക്കിസ്തുവിൽ വിാഫപ്പട്ടവരാഫണെ വസ്തുത ഇത് ക്പഖയാപിക്കുെു. അത് യയാരയതകയളാ മാനൈണ്ഡങ്ങയളാ ഫകാണ്ടാല, മെിച്ച് ദൈവും തഫെ തന്ഫെ മക്കളായി നഫമ്മ തിരഫഞ്ഞെുത്തിരിക്കുെതുഫകാണ്ടാണ്. ക്പിയ സ്യഹാൈരങ്ങയള, നമ്മുഫെ സ്ുംതൃപ്തി ഏഫതങ്കിാുും അനുഷ്ഠാനമാല; നമ്മുഫെ ജീവിതങ്ങളിഫാ ജ്ഞാനവുും നീതിയുും സ്ുംതൃപ്തിയുും വീഫണ്ടെുപ്പുും ക്കിസ്തു തഫെയാഫണെു തിരുഫവഴുത്ത് പെയുെു. ആത്മവിശവാസ്യത്താഫെ സ്കാ കുറ്റയബാധവുും ഉയപേിക്കുക; ദൈവമാണ് എന്ഫെ യയാരയതഫയെ് അധികാരയത്താഫെ ക്പഖയാപിക്കുകയുും ഫചയ്യുക. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ദൈെത്തിവെ ശക്തിയും ജ്ഞാനവും
27 JUNE 26, 2023 ഫയശയ്യാവു 11:9 സ്മുക്ൈും ഫവള്ളുംഫകാണ്ടു നിെഞ്ഞിരിക്കുെതുയപാഫാ ഭൂമി യയഹാവയുഫെ പരിജ്ഞാനുംഫകാണ്ടു പൂർണ്ണമായിരിക്കയാൽ എന്ഫെ വിശുദ്ധപർവ്വതത്തിൽ എങ്ങുും ഒരു യൈാഷ്യമാ നാശയമാ ആരുും ഫചയ്ക്കയിാല സ്മുക്ൈും നിെഫയ ഫവള്ളമാണ്. സ്മുക്ൈത്തിന്ഫെ നിെവിഫന നിാനിർത്തുെത് അതിഫാ ഫവള്ളമാണ്. സ്മുക്ൈത്തിൽ വിായയെിയവയുും വിായിാലാത്തവയുും അപകെകരങ്ങളുും ഉപയയാരക്പൈങ്ങളുമായ നിരവധി വസ്തുക്കളുണ്ട്. പയേ, ഫവള്ളും അവഫയഫയാലാും മൂെുെു. അതുയപാഫാ, ദൈവഫത്തക്കുെിച്ചുള്ള അെിവ് എാലാ സ്ാഹചരയങ്ങഫളയുും കവിയുെു. ദൈവഫത്തക്കുെിച്ചുള്ള അെിവ് വരുയപാൾ, ഫചെുതുും വാുതുും വിാഫപ്പട്ടതുും വിാഫകട്ടതുും ക്പശ്നമാല. ദൈവിക അെിവിൽ നിെയുയപാൾ മഫറ്റാലാും മെയുും. സ്യനഹിതയര, ഈ ൈിവസ്ങ്ങളിൽ നമുക്ക് ദൈവമഹതവഫത്ത ആവരണും ഫചയ്യുെ ദൈവിക അെിവ് ആവശയമാണ്. അത് നമ്മുഫെ ഉള്ളിൽ വരുയപാൾ, ആർക്കുും നഫമ്മ ഒരുപക്ൈവവുും ഏൽപ്പിക്കാൻ കഴിയിഫാലെ് നാും മനസ്സ്ിാാക്കുെു. ദൈവും അവന്ഫെ സ്ാെിധയമായി, അവന്ഫെ മഹതവും ഫവളിഫപ്പെുത്താൻ തിരഫഞ്ഞെുത്ത ബാിപീഠമാണ് ഞാനുും നിങ്ങളുും. ഈ അെിവ് നമ്മിയാക്ക് വരുയപാൾ, ഒരു യൈാഷ്വുും നഫമ്മ ബാധിക്കുകയിാല. ഈ ൈിവസ്ും എാലാ തിന്മകഫളയുും നശിപ്പിക്കുെ ൈിവസ്മായി മാെഫട്ട. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ദൈെത്തിവെ ആത്മാെ് പ്രെർത്തിക്കുന്നു
28 JUNE 27, 2023 യയാഹൊൻ 11:39 കാലു നീക്കുവിൻ എെ് യയശു പെഞ്ഞു. മരിച്ചവന്ഫെ സ്യഹാൈരിയായ മാർത്ത: കർത്തായവ, നാറ്റും വച്ചുതുെങ്ങി; നാാു ൈിവസ്മായയാലാ എെു പെഞ്ഞു. ാാസ്െിന്ഫെ ശവകുെീരഫത്ത ഭക്ൈമായി അെച്ചിരിക്കുെ കാല് നീക്കും ഫചയ്യാൻ കർത്താവ് പെയുെു. നാറ്റും വച്ചുതുെങ്ങി; നാാു ൈിവസ്മായയാലാ എെ് മാർത്ത പെഞ്ഞു, പയേ, ൈുർരന്ധും വമിക്കാൻ സ്ാധയതയുള്ള ഒരു വിഷ്യത്തിൽ വിജയിക്കുെവനായി കർത്താവ് ആ കാലെയ്ക്ക്ക് മുെിൽ നിൽക്കുെു. നാും പായപ്പാഴുും കാലുകൾ ഫകാണ്ട് ഫപാതിഞ്ഞ് ൈുർരന്ധഫത്ത തെയുെു. എൊൽ കർത്താവ് അരുളിഫച്ചയ്യുെു, നിങ്ങളുഫെ ഇൊഫത്ത പരാജയങ്ങൾ, അവയുഫെ ൈുർരന്ധും വമിക്കുെ അവസ്ഥകൾ നിങ്ങളുഫെ ഒരു ക്പവൃത്തിഫകാണ്ടുും മെയ്ക്ക്കാൻ കഴിയിാല; എൊൽ നിങ്ങളുഫെ വായിൽ നിെ് പുെഫപ്പെുെ ജീവന്ഫെ വാക്കുകൾ അവയുഫെ അവസ്ഥകഫള മാറ്റുും. നിങ്ങളുഫെ ഫതറ്റുകളാല, ദൈവവചനമാണ് ഇെഫത്ത നിങ്ങളുഫെ വിജയയത്തയുും നിങ്ങളുഫെ ജീവിതത്തിന്ഫെ ഉയർച്ചതാഴ്ത്ച്ചകയളയുും നിർണ്ണയിക്കുെത്. ഇെുും നഷ്ടഫപ്പട്ടത് തിരിഫക നൽകുെ വചനും ജീവിതങ്ങളിൽ ക്കിയ ഫചയ്ക്തുഫകായണ്ടയിരിക്കുെു. നാശമായവഫയ പുനർനിർമ്മിക്കുെ ഒരു ൈിവസ്മായി ഇെ് മാെഫട്ട. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! നാറ്റും െമിക്കുതപാൾ
29 2 തിഫമാഫഥഫയാസ് 1:7 ഭീരുതവത്തിന്ഫെ ആത്മാവിഫന അാല, ശക്തിയുഫെയുും സ്യനഹത്തിന്ഫെയുും സ്ുയബാധത്തിന്ഫെയുും ആത്മാവിഫനയയക്ത ദൈവും നമുക്കു തെതു. ദൈവും നമുക്ക് ഭീരുതവത്തിന്ഫെ ആത്മാവിഫന നൽകിയിട്ടിാല എെ് വചനും പെയുെു. ഭീരുതവും എെ വാക്കിന് അതിൽത്തഫെ പരാജയും അഫാലങ്കിൽ നാശും എെ അർത്ഥമിാല, എൊൽ, ഭീരുതവത്താൽ ഒരു വയക്തി പരാജയും അെയുെു അഫാലങ്കിൽ നാശും യനരിെുെു, അത് മാനസ്ികമാകാും ശാരീരികമാകാും ദവകാരികമാകാും. എൊൽ, ദൈവവചനും വളഫര ശക്തമായി ഇവിഫെ ഉദ്ധരിക്കുെു, ദൈവും നമുക്ക് നൽകിയിരിക്കുെത് ഭീരുതവത്തിന്ഫെ ആത്മാവിഫനയാല, മെിച്ച് ശക്തിയുയെയുും സ്യനഹത്തിന്യെയുും സ്ുയബാധത്തിന്യെയുും ആത്മാവിഫനയാണ്. സ്ർവ്വശക്തൻ അവനിൽ നിെുള്ള ശക്തി നമുക്ക് ഇതിനകും നൽകിയിട്ടുണ്ട്, അത് ക്കിസ്തുവിൽ നമുക്കുള്ള അധികാരഫത്ത കാണിക്കുെു. അവൻ നമുക്ക് നൽകിയ സ്യനഹവുും ഓയരാ ൈിവസ്വുും നാും അനുഭവിക്കുെു. യഥാർത്ഥത്തിൽ ആ സ്യനഹും നഫമ്മ കൂെുതൽ ശക്തരാക്കുെ ഒൊണ്. അവസ്ാനമായി, അവൻ നമുക്ക് സ്ുയബാധത്തിന്ഫെ ആത്മാവിഫനയഫക്ത നൽകിയത്, നിങ്ങൾ അവനുയവണ്ടി വിാഫപ്പട്ടവനാഫണെുും നിങ്ങളാണ് ക്കിസ്തുവിഫാ ഏറ്റവുും ശക്തനായ വയക്തിഫയെുും അതിാൂഫെ ദൈവും എയപ്പാഴുും നിങ്ങഫള ഓർമ്മിപ്പിക്കാൻ ആക്രഹിക്കുെു. എന്ഫെ ക്പിയ സ്യഹാൈരീസ്യഹാൈരന്മായര, കഷ്ടകാാത്ത് സ്ാത്താഫന ഒരിക്കാുും നിങ്ങളുഫെയമൽ വാഴാൻ അനുവൈിക്കരുത്, പകരും നിങ്ങളിാുള്ള ക്കിസ്തുവിന്ഫെ നാമത്തിൽ അവഫന ശാസ്ിക്കുക. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! ഭയവത്ത മറികെക്കുന്നു JUNE 28, 2023
30 എഫെസ്യർ 2:5 അതിക്കമങ്ങളാൽ മരിച്ചവരായിരുെ നഫമ്മ ക്കിസ്തുവിയനാെു കൂഫെ ജീവിപ്പിക്കയുും — കൃപയാായക്ത നിങ്ങൾ രേിക്കഫപ്പട്ടിരിക്കുെു — നാും അതിക്കമങ്ങളാൽ മരിച്ചവരായിരുെുഫവങ്കിാുും ഇയപ്പാൾ അവന്ഫെ കൃപയാൽ ക്കിസ്തുവിൽ നഫമ്മ ഒെിച്ചു ജീവിപ്പിച്ചു എെ് വചനും പെയുെു. "ക്കിസ്തുവിയനാെു കൂഫെ ജീവിപ്പിക്കഫപ്പട്ടു" എൊൽ ക്കിസ്തു മൂൊും ൈിവസ്ും ഉയിർഫത്തഴുയെറ്റു, കാരണും അവൻ ഒരിക്കാുും പാപും ഫചയ്ക്തിട്ടിാല, അവൻ നിർമ്മാനായിരുെു. ഇയപ്പാൾ ദൈവും നഫമ്മ ക്കിസ്തുവിൽ ജീവിപ്പിച്ചിരിക്കുെു, അത് നഫമ്മ ക്കിസ്തുവിൽ നിർമ്മാരാക്കി. എന്ഫെ ക്പിയ സ്യഹാൈരീ സ്യഹാൈരന്മായര, സ്ർവ്വശക്തനായ ദൈവും നഫമ്മ വളഫരയധികും സ്യനഹിക്കുെു, ക്കിസ്തുവിന്ഫെ മരണത്താൽ അവൻ നഫമ്മ നീതിമാന്മാരാക്കി, നാും അവയനാഫൊപ്പും മരിച്ചതുയപാഫാ, ഇയപ്പാൾ അവൻ നഫമ്മ ജീവിപ്പിക്കുകയുും ഫചയ്ക്തിരിക്കുെു. അതുഫകാണ്ട് ഇയപ്പാൾ നാും പാപത്തിന്ഫെ അെിമതവത്തിൻ കീഴിാാല, ക്കിസ്തുവിൽ സ്വതക്ന്തരാക്കഫപ്പട്ടിരിക്കുകയാണ്. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട! JUNE 29, 2023 ക്രിസ്തുെിലള്ള അനുഗ്രഹങ്ങൾ
31 കാണുകയും പരിപാലിക്കുകയും വെയ്യുന്ന ദൈെും JUNE 30, 2023 ഉല്പത്തി 21:18 നീ ഫചെു ബാാഫന താങ്ങി എഴുയെല്പിച്ചുഫകാൾക; ഞാൻ അവഫന ഒരു വാിയ ജാതിയാക്കുും എെു അരുളിഫച്ചയ്ക്തു. അക്ബഹാും തന്ഫെ കുെുുംബഫത്ത വിട്ടുയപാകാൻ ഹാരാെിയനാട് പെഞ്ഞയപ്പാൾ അവൾ കെെുയപായ അവസ്ഥഫയക്കുെിച്ച് ഇവിഫെ വചനും പെയുെു. ഹാരർ തന്ഫെ മകയനാഫൊപ്പും മരുഭൂമിയിൽ തനിച്ചായിരുെു. അവളുഫെ കയ്യിൽ ഒെുമിാലാഫത അവയശഷ്ിച്ചു. കുട്ടിക്ക് ൈാഹവുും വിശപ്പുും ഉണ്ടായയപ്പാൾ , ഹാരാർ നിസ്സ്ഹായയ്യായി. അവളുഫെ ദകയ്യിൽ അവന് നൽകുവാൻ ഒെുും തഫെ ഉണ്ടായിരുെിാല. കുട്ടി വിശപ്പുും ൈാഹവുും കാരണും കരയുെതിനാൽ കുട്ടിഫയ മരുഭൂമിയിൽ ഉയപേിക്കാൻ അവൾ ചിന്തിച്ചു. എൊൽ, ദൈവും വളഫര വിശവസ്തനാണ്, കുട്ടിയുഫെ നിാവിളി യകട്ട് ദൈവും ക്പതികരിച്ചു. അവളുഫെ മകനായ യിശ്മായയാിഫന അനുക്രഹിച്ച് അവഫന ഒരു വാിയ ജനതയാക്കുഫമെ് ഹാരാെിയനാട് വാഗ്ൈത്തും ഫചയ്ക്തു, തുെർെ് അവൻ അവർക്ക് ഫവള്ളും നിെഞ്ഞഒരു നീരുെവ നൽകി. എന്ഫെ ക്പിയ സ്യഹാൈരീസ്യഹാൈരന്മായര, നിങ്ങൾ നിങ്ങളുഫെ ജീവിതത്തിൽ ക്പശ്നങ്ങളുഫെ നെുവിാായിരുെയപ്പാൾ, നിങ്ങൾക്ക് ഏകാന്തതയുും ശൂനയതയുും നിങ്ങൾ എാലാവരാാുും ഉയപേിക്കഫപ്പട്ടിരിക്കുെു എെ യതാൊുും അനുഭവഫപ്പട്ട സ്മയങ്ങൾ ഉണ്ടായിക്കാണുും. എൊൽ, നിങ്ങൾ ഒരു കാരയും ഓർക്കണും, ദൈവും എയപ്പാഴുും നിങ്ങളുഫെ അരികിാുണ്ട്, അവൻ നിങ്ങഫള ഒരിക്കാുും തനിച്ചാക്കുകയിാല, ഉയപേിക്കുകയുമിാല. ദൈവും നിങ്ങഫള അനുക്രഹിക്കഫട്ട!