The words you are searching are inside this book. To get more targeted content, please make full-text search by clicking here.

മുഖ്യമന്ത്രി പിണറായി വിജയൻറെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Kerala Info, 2019-02-27 08:58:05

നവകേരളത്തിനായുള്ള നവോത്ഥാനം

മുഖ്യമന്ത്രി പിണറായി വിജയൻറെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ

Keywords: CM Speech

നവകേരളത്തിനായുള്ള നകവാത്ാനം

അരുവതിപ്പുറംപ്രെതിഷ്യുന്ട സാമൂഹതിേമായ ഈ ഉള്ളട‍കം ോണാന്െ മറ്റു
േതിവപ്രെതിഷ്േള്‍ക്കു തേ്യമായതി പ്രാധാന്യം േല്പതിച്ചാൽ ഗുരുവതിന്റെ ോഴ്ചപ്ാടതി
കനാടു ന്ചയ്യുന്ന അപരാധമായതികപ്ാകും അെ്. ഗുരുവതിന്റെ േര്മങ്ങളുന്ട സാമൂ
ഹതിേപ്രസക്തിന്യയും മാനവതിേസകന്ദേന്ത്യും വതിസ്മരതിച്ച് ആത്മീയെയതിൽ
ഊന്നാന് ശ്മം നടക്കുന്നതന്ോണ്ാണ് ഞാന് ഇത പറയുന്നെ്. ഗുരു അരുവതി
പ്പുറത്തു വതിഗ്രഹം പ്രെതിഷ്തിച്ചകപ്ാള്‍ വതിഗ്രഹപ്രെതിഷ് എന്നെതികന ആയതിരുന്നതി
് ഊന്നൽ. വതിഗ്രഹം പ്രെതിഷ്തി‍കണന്മന്നു കൊന്നതിയാൽ അത ന്ചയ്ാനുള്ള
അവോേം അബ്ാഹ്മണര്ക്കുമുണ്് എന്ന അവോേം സ്ാപതി‍കേതിോണ്
ഊന്നൽ. ഇത നാം െതിരതിച്ചറതിയണം. മറതിച്ചായാൽ മരം േണ്് ോടു ോണാ
ന്െകപാകുന്ന സ്തിെതിയതിോകും നാം ന്ചന്നുന്പടുേ.

വതിഗ്രഹത്തിന് പ്രാധാന്യം എന്നത ഞാന് പറയുന്നെ്. ഗുരുെന്ന്ന
െന്റെ ന്ചയ്തതിേളതിലൂന്ട അത നമുക്കു വ്യക്മാ‍കതിത്ന്നതിട്ടുണ്്. അരുവതിപ്പുറ
ത്തു േതിവപ്രെതിഷ് നടത്തിയ ഗുരു പതിന്നീടു ചതിേയതിടങ്ങളതിൽ
പ്രെീേങ്ങന്ളയാണു പ്രെതിഷ്തിച്ചെ്. േളവകങ്കാടത്ാേന്ടേ േണ്ണാടതിയാണു പ്ര
െതിഷ്തിച്ചെ്. ചതിേയതിടത്് അഷേരം പ്രെതിഷ്തിച്. മറ്റുചതിേയതിടത്തു ദീപം പ്രെതി
ഷ്തിച്. വതിഗ്രഹത്തിനും വതിഗ്രഹാരാധനയ്ക്കും അമതിെപ്രാധാന്യം േല്പതിച്ചതിരുന്ന്ന
ങ്കതിൽ ഗുരു േണ്ണാടതിയും മറ്റും പ്രെതിഷ്തിക്കുമായതിരുകന്നാ? േളവകങ്കാടത്തു
േണ്ണാടതി പ്രെതിഷ്തിച്ചെതിലൂന്ട ഗുരു പേരാന് ശ്മതിച്ച അര്ത്ം 'നതിങ്ങള്‍ നതിങ്ങ
ന്ളത്ന്ന്ന മനസ്തിോ‍കണം' എന്നെക്? അത ോണാെതിരതി‍കാന്
പാടുകണ്ാ? ോരമു‍കതിൽ ഗുരു പ്രെതിഷ്തിച്ചത ദീപമാണ്. മനസ്തിൽനതിന്ന് ഇരുടേ്
അേേണന്മന്ന സകന്ദേമക് അെതിനുപതിന്നതിലള്ളെ് എന്നു ചതിന്തതി‍കണം. മു
രുക്കുംപുഴയതിൽ സെ്യം, ധര്മം, ദയ, ോന്തതി എന്നീ വാക്കുേളാണ് ആകേഖ
നംന്ചയ്തു പ്രെതിഷ്തിച്ചെ്. ഈ മൂേ്യങ്ങളതിൽ സമൂഹം അടതിയുറച്നതിൽ‍കണം
എന്നെക് അെതിനര്ഥം?

ഇന്ൊന്നും ോണാന്െ വതിഗ്രഹപ്രെതിഷ്യതിൽ മാത്രമായതി കേന്ദീേരതിക്കു
ന്നെ് ഗുരുവതികനാടു ോട്ടുന്ന അധര്മ്മാണ്. ഗുരു എങ്ങന്ന ചതിന്തതികച്ചാ
അെതിനു കനര്വതിപരീെദതിേയതികേക്കു ോര്യങ്ങള്‍ കപാകുന്നുന്വന്നതന്ോണ്ാ
ണ് ഗുരുവതിന്നയും ആ സകന്ദേങ്ങന്ളയും േരതിയായ അര്ത്ത്തിൽ മനസ്തി
ോ‍കാനുള്ള ശ്മമുണ്ാേണന്മന്നു ഞാന് പറയുന്നെ്. വര്‍കേയതിൽ ോരദാ
പ്രെതിഷ് നടത്തിയകപ്ാള്‍ ഗുരു കബാധപൂര്വംെന്ന്ന ൊന്തതിേവതിദ്യാവതിധതി
പ്രോരമുള്ള പൂജാസംവതിധാനങ്ങള്‍ ഒഴതിവാ‍കതി. അെതിന്േ സകന്ദേം
ോണാന്െ ൊന്തതിേവതിദ്യ പഠതിപ്തി‍കാനുള്ള വതിദ്യാേയങ്ങള്‍ സ്ാപതി‍കാന്
ശ്മം നടക്കുന്നുന്വന്നു കേള്‍ക്കുന്നു. ഗുരു കവണ് എന്നുവച്ചെ് െതിരതിച്ന്ോണ്ടു
വരുന്നെ് ആദരതി‍കോകണാ എന്ന് ആകോചതി‍കണം.

ൊന് നടത്തിയ വതിഗ്രഹപ്രെതിഷ്േള്‍ക്കു ചതിേ സകന്ദേങ്ങള്‍ സമൂഹത്തി
നു ന്ോടുക്കുേ എന്നെതിൽ‍കവതിഞെ ഒരു പ്രാധാന്യവം. ഗുരു േല്പതിച്ചതിരുന്നതി്
ഇത ഞാന് പറയുന്നെ് ഗുരുവതിന്റെെന്ന്ന വാേ്യം മുന്നതിര്ത്തിയാണ്. അരു
വതിപ്പുറത്തു േതിവപ്രെതിഷ് നടത്തിയെ് ഒരു അവോേം സ്ാപതി‍കാനും സാമു
ദായതിേമായ ഉച്ചനീചെ്വങ്ങളുന്ട ന്പാള്ളത്രം തറന്നുോടോനുമാണ്. ഗുരുെ

54

നവകേരളത്തിനായുള്ള നകവാത്ാനം

ന്ന്ന ഒരു ഘടേത്തിൽ പറഞെതിക്, “ഇനതി കഷേത്രനതിര്മ്ാണമ്,

വതിദ്യാേയനതിര്മ്ാണമാണു ജനെയ്ക്കു കവണ്െ് ” എന്ന്? 'പ്രധാനകദവാേയം

വതിദ്യാേയം െന്ന്നയാേണം' എന്നും ഗുരു പറഞ്ഞു. അെതിന്റെ അര്ത്ം മന

സ്തിോ‍കാന്െ വതിഗ്രഹത്തിലം കഷേത്രത്തിലം കേന്ദീേരതിച്ചാൽ നമുക്കു നഷ്

മാകുന്നെ് ഗുരു മുക്ാട്ടുവച്ച മഹത്ായ മാനവതിേസകന്ദേങ്ങളുന്ട സത്യാ

യതിരതിക്കും.

ആദ്്യാത്മതിേരംഗത്തു വ്യാപരതിച്ച പേ ഗുരു‍കന്ാര് നമുക്കുണ്്. േങ്കരാചാ

ര്യര് മുെൽ‍കതികങ്ങാടേ് എത്രകയാ കപര്. എന്നാൽ, േതിവഗതിരതിയതിന്േത്തി

ഗുരുവതിന്ന സന്ദര്േതിച്ചകേഷം മഹാേവതി രവീന്ദനാഥ് ടാകഗാര് പറഞെെ്

ശ്ീനാരായണഗുരുവതിനു സമാനനായതി ഇന്ത്യയതിൽ മന്റൊരു പരമഹംസനതി്

എന്നാണ്. ശ്ീരാമകൃഷ്ണനും അരവതിന്ദമഹര്ഷതിയും രമണമഹര്ഷതിയും ഒന്‍ക

ജീവതിച്ചതിരുന്ന ഘടേത്തിോണ് ടാകഗാര് ഇത പറഞെെ് എകന്നാര്‍കണം.

എന്തായതിരുന്നു ശ്ീനാരായണഗുരുവതിന്ന കവറതിട്ടുനതിര്ത്തിയ ഘടേം? ഇന്ത്യ

േണ് ഋഷതിമാരതിൽ ഏന്റകപരും കമാഷേന്ത്ക്കുറതിച് സംസാരതിച്ചകപ്ാള്‍ ഈ

ഗുരുമാത്രം ഈ കോേന്ത് ജീവതിെന്ത്ക്കുറതിച് സംസാരതിച് എന്നതെന്ന്ന

യാണെ്. മറ്റു സന്യാസതിമാന്രാന്‍ക ബ്ഹ്മകമ സെ്യമായുള്ളൂ, ജഗത്് മതിഥ്യ

യാണ് എന്നുപറഞെകപ്ാള്‍ ഈ കോേവം ഇവതിടന്ത് ജീവതിെവം

മതിഥ്യയാണ് എന്നുപറയാന് ശ്ീനാരായണഗുരു നതിന്നതി്. എന്നുമാത്രമ്,

മനുഷ്യന്റെ ഈ കോേജീവതിെന്ത്ക്കുറതിച്ം അത മനുഷ്യെ്വകയാഗ്യം അ്ാ

ൊയതിത്ീരുന്നെതിന്നക്കുറതിച്ം അത മാറെതിന്യടുക‍കണ്െതിന്നക്കുറതിച്ം ചതിന്തതി

ച്. അതന്ോണ്ാണക്ാ, സംഘടതിച് േക്രാോനും വതിദ്യന്ോണ്ടു പ്രബുദ്

രാോനും അകദേഹം ഉദ്കബാധതിപ്തിച്ചെ്.

എന്നാേതിന്ന്, ഗുരു ജീവതിച്ചതിരുോേന്ത്

ജാെീയമായ അന്െ െതിരതിച്ന്ോണ്ടുവരാ

നുള്ള ശ്മങ്ങളാണു നമുക്കു ചുറ്റും നടന്നുവരു

ന്നെ്. ഇങ്ങന്ന ആന്േ േലഷമാകുേയാണു

നമ്മുന്ട സമൂഹം. ശ്ീനാരായണഗുരു ഇ�� ക�
വതിഭാവനം ന്ചയ്തതിരുന്ന മാതൃോസമൂഹ ഋഷിമാരിൽ
ത്തിൽനതിന്ന് എത്രയേകേക്കു മാറതികപ്ായതി ഏെറവപരകം
രതിക്കുന്നൂ നമ്ള്‍! ഇത നമ്മുന്ട സമൂഹം ന്ച വമാ�െ��റി�
ന്നുന്പടേ വേതിയ പെനന്ത്യാണു സകംസാരി�വ�ാള്‍
ോടേതിത്രുന്നെ്.

“മനുഷ്യാണാം മനുഷ്യെ്വം ജാെതി” (മനു �രമാ�കം ഈ
ഷ്യന്റെ ജാെതി മനുഷ്യെ്വമാണ് ) എന്നു ശ്ീ വലാകെ�
നാരായണഗുരുെന്ന്ന പകണ് പറഞ്ഞുവച്ചതിട്ടു ജീ�ിതെ��റി�
ണ്്. ഒരു ജാെതി, ഒരു മെം, ഒരു ശദവം സകംസാരി�.
മനുഷ്യന് എന്നു ഗുരു പറഞെെതിന്റെ

അര്ത്ം ഒരു പ്രകെ്യേ ജാെതി, ഒരു പ്ര

കെ്യേ മെം എന്നെ്.

55

നവകേരളത്തിനായുള്ള നകവാത്ാനം

ഓകരാ സമുദായത്തിന്റെയും പ്രമാണതിമാര് ജാെീയെന്യ െതിരതിച്ന്ോണ്ടു
വരുന്ന വതിധത്തിൽ ന്പരുമാറതിയാൽ സ്വാമതി വതികവോനന്ദന് പണ്ടു പറഞെ
‘ഭ്ാന്താേയം’ എന്ന അവസ്യാകും കേരളത്തിൽ മടങ്ങതിവരതിേ. സമുദായ
ങ്ങള്‍ സ്വന്തം ൊല്പര്യസംരഷേണം എന്നതകപാലം വതിടേ് ഇെരസമുദായങ്ങ
കളാടു സ്പര്ദ് വളര്ത്തുന്ന നതിേയതിോയാൽ കേരളത്തിന്റെ സ്തിെതി എന്താകും?
ഇ‍കാര്യം ചതിന്തതി‍കണം.

ജാെതികഭദവം മെകദ്വഷവമതി്ാത് ഒരു കേരളന്ത്യാണ് ശ്ീനാരായ
ണഗുരു സ്വപ്ം േണ്െ്. സകഹാദരങ്ങളായതി എ്ാവരും പാര്ക്കുന്ന മാതൃോ
സ്ാനമായാണ് അകദേഹം കേരളന്ത് സങ്കല്പതിച്ചെ്. അത സാഷോൽ‍കരതി
‍കാനുള്ള ശ്മങ്ങന്ള ദുര്ബേന്പ്ടുത്ാനുള്ള നീ‍കം ഒരു ഭാഗത്തുനതിന്നും
ഉണ്ായതിക്കൂടാ.

ശ്ീനാരായണഗുരുവതിന്റെ േതിഷ്യപര്രയതിൽ ബ്ാഹ്മണരട‍കം വ്യെ്യ
സ്ത ജാെതിേളതിന്ല്പടേവര് ഉണ്ായതിട്ടുണ്്. ആ രീെതി നതിേനതിര്ത്ണം. ശ്ീനാരാ
യണധര്മ പരതിപാേനസംഘം എന്നാണ് ഈ പ്രസ്ാനത്തിനു ഗുരു കപരതിടേ
െ് എകന്നാര്മ്തി‍കണം. ന്െ‍ക് ഈഴവ മഹാസഭയും വട‍ക് െീയമഹാസഭയും
നതിേനതിന്നതിരുന്ന ഒരു ഘടേത്തിോണ് ഒരു ജാെതികപ്രുമതി്ാത് ഒരു പ്രസ്ാ
നമായതി ഗുരു എസ്എന്ഡതിപതി കയാഗത്തിനു രൂപം നൽേതിയെ് എകന്നാര്
മ്തി‍കണം. ഗുരു വതിഭാവനം ന്ചയ്തെ് എന്താന്ണന്നെ് ഇെതിൽനതിന്നുെന്ന്ന
വ്യക്മാണ്. ഗുരു സന്ന്യാസതി മാത്രമായതിരുന്നതി്. ഒന്നാംെരം ദാര്േനതിേേ
വതികൂടതി ആയതിരുന്നു. ഗുരുവതിന്റെ വ്യക്തിെ്വത്തിന്റെ ഇെരമുഖങ്ങള്‍‍ക്
ഊന്നൽ നൽകുക്ാള്‍ അകദേഹത്തിന്റെ ോവ്യവ്യക്തിെ്വം മറഞ്ഞുകപാകുന്നു
എന്നത േഷ്മാണ്. ഗുരുവതിന്റെ ോവ്യകൃെതിേള്‍ ജനങ്ങള്‍‍കതിടയതിൽ പ്രചരതി
പ്തി‍കാനും ശ്മമുണ്ാേണം. ഗുരുവതിന്റെ ജീവതിെം സാമൂഹതിേപാഠത്തിന്റെ
ഭാഗമാ‍കതിയാൽമാത്രം കപാരാ, ഗുരുവതിന്റെ ോവ്യകൃെതിേള്‍ സാഹതിെ്യപഠന
ത്തിന്റെ ഭാഗമാക്കുേകൂടതി കവണം. നമ്മുന്ട സംസ്ാരത്തിന്റെ വതിേന്പ്ടേ ഈടു
വയ്തിന്റെ ഭാഗമാണെ്. അെ് പുെതിയ െേമുറയ്ക്കു പേര്ന്നുന്ോടുക‍കണ്തണ്്.
സര്‍കാരതിന്റെ ശ്ദ് ഇ‍കാര്യത്തിൽക്കൂടതി പെതിയണം.

ജാെീയമായ ഉച്ചനീചെ്വങ്ങള്‍ അവസാനതിപ്തി‍കാനുള്ള ശ്മങ്ങളതിോണ്
ശ്ീനാരായണഗുരു അട‍കമുള്ള നകവാത്ാനനായേര് കേന്ദീേരതിച്ചെ്.
അെതിന്ന സാ്ത്തിേമായ ഉച്ചനീചെ്വം അവസാനതിപ്തി‍കാനുള്ള രാഷ്ടീയ
ഉള്ളട‍കംകൂടതി ന്ോടുത്തു മുക്ാട്ടു ന്ോണ്ടുകപായെ് കേരളത്തിന്േ േമയൂണതി
സ്റ് പ്രസ്ാനമാണ്. ശ്ീനാരായണഗുരുവതിന്നകപ്ാലള്ള മഹത്തു‍കള്‍ ആ
കപാരാടേങ്ങള്‍ക്കുള്ള മന്ണ്ണാരു‍കതിവച്ചതിരുന്നു എന്നത സെ്യമാണ്. ആ മണ്ണതി
ോണ് ോര്ഷതിേസമരങ്ങള്‍ അേയടതിച്യര്ന്നെ്.

ആരാധനയ്ക്കും കഷേത്രപ്രകവേനത്തിനും അധതിോരമതി്ാെതിരുന്ന നതിസ്വജന
െയുന്ട സമുദ്ാരണം േഷേ്യമാ‍കതിയാണ് അരുവതിപ്പുറത്് ശ്ീനാരായണഗുരു
പ്രെതിഷ് നടത്തിയെ്. സാമൂഹതിേരംഗത്തു മുഖ്യധാരയതിൽനതിന്നു നീ‍കതിനതിര്ത്
ന്പ്ടേവര്ക്കുകവണ്തിയുള്ള ഒരു മുകന്നറെത്തിന്റെ തട‍കമായീ അെ്. ആ മുകന്നറെം
പുെതിന്യാരു രൂപത്തിൽ ന്ോണ്ടുകപാോനുള്ള ദൗെ്യമാണ് നാം ഇന്ന് ഏന്റെടു

56






















































































Click to View FlipBook Version