The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by , 2017-04-13 21:59:40

Magazine-Finalise

Magazine-Finalise

ഉമശ്രീ കിഴക്കുമ്പാട്ട്

നിർമ്മല പണി െുടങ്ങി. അവൾ വലിടയാരു സ്ഹായമാണ്.. സ്വന്തം വീടുറ്പാടല
എല്ലാം ടചയ്യും.. ടീച്ചറിടന അടുക്കളപ്പണിയിലും സ്ഹായിക്കാറുണ്ട്...
നിർമ്മല രാമവർമ്മറ്യയും ടീച്ചറിറ്നയും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
''റ്മാന് ലീവ് കിട്ടിയില്ല അറ്ല്ല ടീച്ചടറ.. അവർ എല്ലാവരും ഒന്നിച്ചുവരുമായിരിക്കും
ഇനി. അെറ്ല്ല സ്ുഖം...''
ടീച്ചറിടെ െളർച്ചയുടട കാരയം നിർമ്മലയ്ക്ക് റ്വഗം പിടികിട്ടി....
ടീച്ചർ രണ്ടു ദിവസ്ം ടകാണ്ട് കരുത്താർജ്ജ്ിച്ചു... അെ് അവർ രണ്ടുറ്പരുടടയും
െീരുമാനമായിരുന്നു.. ഒരിക്കലും െളരരുെ്. െളരും എന്ന് റ്ൊന്നിയാൽ ഒരാൾ
മറ്ററയാൾക്ക് കരുറ്ത്തകണം....
മക്കൾ പലറ്പ്പാഴും നിർ ന്ധിച്ചിട്ടുണ്ട് കൂടട ടചല്ലാൻ... പറ്ക്ഷ ഇവിടട വിട്ട്
സ്ഥിരമായി മാറി നിൽക്കാൻ രണ്ടു റ്പർക്കും ൊൽപരയമില്ല... പിടന്ന ജീവിച്ചു വന്ന
രീെികൾ മാറാൻ വലിയ ുേിമുട്ടും...
ടീച്ചറിന് രാവിടല ടപടട്ടന്ന് എഴുറ്ന്നറ് ദിനചരയ െുടങ്ങാടനാടക്ക ുേിമുട്ടാണ്.
ടവരിറ്ക്കാസ്് ടവയ്ൻ ഉള്ളെു കാരണം കാലിന് നല്ല റ്വദനയാണ്.. കാലിടല
ഞരമ്പുകടളാടക്ക െടിച്ച് ആടക ടകട്ടുപിണെ റ്പാടല കാണുറ്മ്പാൾ െടന്ന
വിഷമമാകും.. ചികിത്സ നടക്കുന്നുണ്ട്.. പറ്ക്ഷ റ്വദനയ്ക്ക് സ്ഥിരമായ ഒരു മാറമില്ല...
രാമവർമ്മക്ക് രാവിടലടത്ത നടത്തം പെിവുണ്ട്.. അറ്േഹം നടന്നു കഴിെ്
വരുറ്മ്പാറ്ഴക്ക് ടീച്ചർ അടുക്കള പണി െുടങ്ങി കാണും...
അടുക്കളയിൽ ടചറിടയാരു റ്മശയും രണ്ട് കറ്സ്രകളും ഉണ്ട് .അെിലാണ്
രണ്ടുറ്പരുടടയും ഭക്ഷണം. ഉച്ചക്ക് വാഴയിലയിലാണ് ഊണ്..
വലിയ റ്മശടയാടക്ക ഹാളിൽ ഉണ്ട്.. അെ് ഉപറ്യാഗിക്കുന്നെ് മക്കൾ
വരുറ്മ്പാഴാണ്... മക്കളും കുടും വും എത്തുന്നെ് അെിഥികടള റ്പാടലയാണ് എന്ന്
രാമവർമ്മയ്ക്കും ടീച്ചർക്കും റ്ൊന്നാറുണ്ട്. കഴിെ വർഷടത്ത ഓണത്തിന് മക്കൾ
എത്തിയെ് ടീച്ചർ ഓർത്തു..
''അലമാരയിൽ നിന്ന് പാത്രങ്ങളും ഗ്ലാസ്ുകളും ഒടക്ക എടുത്ത് കഴുകടട്ട ടീച്ചടറ ?''
നിർമ്മല അവർ വരുടമന്ന് അറിെ് റ്ചാദിച്ചു ...

വാൽക്കണ്ണാടി





















ഉദകക്രിയ

വിനീെ് കൃഷ്ണൻ

“നമ്മടട പുഴ മരിച്ചൂറ്ത്ര അപ്പൂ ...!!” സ്്കൂള്‍ വിട്ടു വന്നു പാലു കുടിക്കുറ്മ്പാളാണ്
അമ്മ വിെുമ്പിടക്കാണ്ട് പറെെ്.

റ്കട്ടെിടെ ടഞട്ടലില്‍ ഒരു നിമിഷം നിന്ന്, അപ്പു ഓടിറ്പ്പായി, പുഴയുടട
മരണക്കിടക്കയുടട അടുറ്ത്തക്ക് .

“ഒരു െുള്ളി ടവള്ളം റ്പാലും കിട്ടാടെയാറ്ത്ര പാവം മരിറ്ച്ച” – ആറ്രാ അടക്കം
പറയുന്നെ് റ്കട്ടു.

പുഴ കിടന്നിരുന്നിടത്ത് മണല്‍ വിരിച്ചിരിക്കുന്നെ് കണ്ടു, പടക്ഷ പുഴയുടട മൃെറ്ദഹം
മാത്രം കണ്ടില്ല

ശവദാഹം ആറ്ഘാഷിക്കാന്‍ വന്ന, ടപൗരപ്രമുഖരും, രാഷ്ട്ഷ്ടീയക്കാരുമടങ്ങിയ പുഴടയ
വിറവരും ,വാങ്ങിയവരും,റ്ഭാഗിച്ചവരുടമല്ലാം ഹൊശരായി.

അപ്പു പുഴയുടട അടുത്ത് ഒരു പാറക്കല്ലിറ്ന്മല്‍ ഇരുന്നു. ൊന്‍ പുഴറ്യാടും,പുഴ
െറ്ന്നാടും പറെ കഥകള്‍ ഓര്‍മ്ത്തുടകാണ്ട്..

മലയായിരുന്നറ്ത്ര പുഴയുടട അമ്മ, മഴയച്ഛനും!! അവര്‍മ് ഒരിക്കലും പിരിയാന്‍
പറാത്തത്ര സ്്റ്നഹിച്ചിരുന്നുവറ്ത്ര !! ഒരു കാലത്ത് പുഴയുടട അമ്മക്ക്, നിലം
ടൊടുന്നത്ര, നീണ്ട,ഇടെൂര്‍മ്ന്ന അെിമറ്നാഹരമായ മുടിയുണ്ടായിരുന്നടത്ര. പുഴയുടട
അച്ഛന്‍ എറ്പ്പാഴും അമ്മയുടട ആ മുടിടക്കട്ട് ടൊട്ടുരുമ്മി,
ൊറ്ലാലിച്ചിരിക്കുമായിരുന്നറ്ത്ര

യുഗങ്ങറ്ളാളം നീണ്ട അവരുടട പ്രണയത്തില്‍ എറ്പ്പാറ്ഴാ ആണ് പുഴ പിറന്നടത്ര.
പിടന്നറ്പ്പാറ്ഴാ കുടറ പക്ഷികളും, മൃഗങ്ങളും,പിടന്ന മനുഷയനും.

ഒരിക്കല്‍ പുഴ അമ്മറ്യാട് െനിക്കു പുറം റ്ലാകം കാണണടമന്ന് പറെു യാത്ര
പുറടപ്പട്ടൂ..,അമ്മക്ക് ഇഷ്ടമാല്ലെിരുന്നിട്ടു കൂടി ! അങ്ങടന കുടററ്യടറ യാത്ര ടചയ്െ്
ടചയ്െ് പുഴ െടെ നാഥടെ അടുത്തു ടചടന്നത്തി - കടല്‍ !! അറ്പ്പാഴാണറ്ത്ര പുഴ
െിരിച്ചറിെെ്, ഒരു െിരിച്ച്ചുറ്പാക്കില്ലാത്ത യാത്രയാണ് ൊന്‍ െുടങ്ങിയടെന്ന്.
‘ഖസ്ാക്കിടെ ഇെിഹാസ്’ത്തിടല രണ്ടു ജീവ ിന്ദുക്കളുടട യാത്ര ഓര്‍മ്മ്മ വന്നു
അപ്പുവിന്.

അമ്മ പിണക്കമായിരുടന്നങ്കിലും, അച്ഛന്‍ കാണാന്‍ വാൽക്കണ്ണാടി
വരാറുണ്ടായിരുന്നു,ഇടയ്ക്കിടക്ക്.

ആയിടക്ക്, പട്ടണത്തില്‍ നിന്ന് കുടറ റ്പര്‍മ്,ൊന്‍ മക്കടളന്നു
വിളിച്ച കുടറ റ്പര്‍മ് വന്നു മലയുടട മുടി ടവട്ടി മുറിച്ചറ്ത്ര,
െീയിട്ടറ്ത്ര, െല ടമാട്ടയടിച്ചു പുള്ളി കുത്തിയടത്ര !!! കൂടം
ടകാണ്ടടിച്ചു, ടവടിമരുന്ന് നിറച്ചു ടപാട്ടിടത്തറിപ്പിച്ചറ്ത്ര !!!!.
ടപാട്ടിക്കരെുടകാണ്ട് അന്ന് റ്പായൊണടത്ര അച്ഛന്‍
അവിടട നിന്ന്... സ്വന്തം മക്കളാല്‍ മരണം കാത്തു കിടക്കുന്ന
അമ്മടയ കാണാന്‍ അച്ഛന്‍ പിടന്ന റ്പായിട്ടില്ലറ്ത്ര....
യുഗങ്ങറ്ളാളം നീണ്ട പ്രണയത്തിന്‍ടറ മരണം... പ്രകൃെിയുടട
മരണം !!
അമ്മ മരിച്ചെില്‍ പിടന്ന അച്ഛനും വരാറില്ലായിരുന്നടത്ര
പുഴടയ കാണാന്‍. കുടറ കഴിെറ്പ്പാള്‍ പുഴയും ക്ഷീണിക്കാന്‍
െുടങ്ങി. അച്ഛനുമമ്മയും ഇല്ലാത്ത ഈ റ്ലാകത്ത്
െനിക്കധികം കാലമിടല്ലന്നു പുഴ പറെറ്ൊര്‍മ്ത്തു അപ്പു.
അങ്ങടന അവസ്ാനം പുഴയും മരിച്ചു.
ൊനറിയാടെ ഒരു െുള്ളി കണ്ണുനീര്‍മ് മണ്ണിറ്ലക്ക് വീണു,
മലയ്ക്കായ്,മഴയ്ക്കായ്, മരിച്ച പുഴക്കായ് .....
പുഴ ഒരിക്കല്‍ കൂടി ഭൂമിയില്‍ നിന്നും വന്ന ഒരു ടചറു
നീര്‍മ്ച്ചാലായ് അവടെ കാല്‍ നനച്ചു, അന്തര്‍മ്ോനം ടചയ്െു,
െനിക്കു റ്വണ്ടി ടചയ്െ ആ ഉദകക്രിയ സ്വീകരിച്ചുടകാണ്ട്.
ഒരു െുള്ളിനീര്‍മ് െലയില്‍ പെിച്ചെിെ അദ്ഭുെറ്ത്താടട അപ്പു
മുകളിറ്ലക്ക് റ്നാക്കി .....
പുഴയുടട അച്ഛന്‍ !!!

ശ്രീ. വി ീത് കൃഷ്ണൻ

Sr. Engineer-Technical support, Infoblox, Technopark
ഇല്ലം : ത്തപരിങ്ങര മന, ത്തതായക്കാവ് po തൃശ്ശൂർ.

അച്ഛൻ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അമ്മ : ശാര് അന്തർ്നം പത്നി : വസുധ
വാസുറ്്വൻ

വിനീതിന് െിേ വട്ടൻ 'റ്താട്ടു'കൾ എന്ന ഒരു റ്ബ്ലാഗുണ്ട്. Vineethkrishnan.blogspot.in



















മാറ്റി കവച്ച പടക്കങ്ങൾ

വി. ി.കൃഷ്ണകുമാർ

കമ്പിപ്പൂത്തിരിയുടട പാക്കറാണ് ഡ്രധരയപൂർവം െുറന്നെ് !
"കമ്പിപ്പൂത്തിരി !"
"കമ്പിപ്പൂത്തിറ്രയാ ?
കമ്പിത്തിരി കമ്പിത്തിരി "
അമ്മാമടെ മക്കളാറ്രാ പറെു. കമ്പിപ്പൂത്തിരി എന്ന് പറ്ട്ടരില്ല ടത്ത കൃഷ്ണൻ
പറയുന്നെു റ്കട്ടറ്പ്പാഴായിരുന്നു അെ്.റ്മശപ്പൂവ്, െലച്ചക്രം എടന്നാടക്ക
പറയുറ്മ്പാഴും അവടരാടക്ക കളിയാക്കി.പറ്ട്ടരില്ലത്ത് റ്കട്ടു പരിചയിച്ച റ്പരുകളറ്ല്ല
കൃഷ്ണൻ പറയൂ.

ആ ചിരികൾക്കിടയിൽ കൃഷ്ണടെ കുെുമനസ്സു ടനാന്തെ് ആരുമറിെില്ല. ഒരു
നിഷ്കളങ്കമായ ചിരി ആ ചുണ്ടുകളിൽ കമ്പിത്തിരി റ്പാടല എരിെു
ടകാണ്ടിരുന്നെിനാലാവാമെ്. പൂവ്,ചക്രം എന്നീ വാക്കുകൾ 'അയാളും ക്രറ്മണ
പഠിച്ചു.

"ടി.എ.ടജ.ടാജ് "
ഒരു പടക്കപ്പാക്കറിടെ മുകളിടല ഗ്ലാസ്് റ്പപ്പർ കവർ അഴിച്ച റ്പ്പാൾ കിട്ടിയ
ടാജ്മഹലിടെ ചിത്രമുള്ള റ്പപ്പർ കയ്യിടലടുത്ത് കൃഷ്ണൻ വായിച്ചു.crackers എറ്ന്നാ
മറ്റാ ഉള്ള ാക്കി
റ്പര് വായിക്കാനായില്ല . കൂട്ടത്തിൽ മടറാരു പാക്കറിൽ എഴുെിയെ്
"റ്ഗ്ലാ ൽ"എന്നായിരുന്നു.
കാലത്ത് പടക്കപ്പാക്കറുകൾ വീെംവയ്ക്കുറ്മ്പാൾ അടൊന്നും
ശ്രേിച്ചിരുന്നില്ല.അക്കാലടത്ത മുന്തിയ പടക്കനിർമാൊ ക്കളായിരുന്നു ഇവ രണ്ടും.

വിഷു കഴിെുള്ള ഡ്രവകുറ്ന്നരങ്ങളിൽ...
''ദാമൂ"
"ദാമൂ"
നാലിറയത്തുനിന്ന് അമ്മാമനാണ്.
അടല്ലങ്കിൽ "ഇന്ദൂ ഇന്ദൂ"
ഡ്രവകുറ്ന്നരടത്ത കാപ്പികുടി കഴിെിരിക്കുന്നു. കയ്യിൽ പടക്കത്തിടെ
ടപാെിയുണ്ട്.
എവിടട നിറ്ന്നാ ദാമുറ്വട്ടൻ വിളി റ്കട്ടു.അമ്മാമ ൻ പടക്കം ടപാട്ടിക്കാനുള്ള
പുറപ്പാടിലാണ്.
അടുപ്പിൽ നിന്ന് കനലുള്ള ടകാള്ളി ടകാണ്ടു വന്ന് നാലിറയടത്ത ഇറയത്തിടെ
വക്കിൽ

വാൽക്കണ്ണാടി

വി. ി.കൃഷ്ണകുമാർ

നടുമുററ്ത്തക്കു െിരി നീണ്ടു നിൽക്കുന്ന വിധത്തിൽ പടക്കം ടവച്ച് െീടക്കാളുത്തുക.
ഇൊയിരുന്നു ഒരു രീെി.
ഒരു നീണ്ട വിറകിൻടകാള്ളിയുടട െലപ്പത്ത്
ഓലപ്പടക്കമായാലും മാലപ്പടക്കമായാലും ഉറപ്പിച്ച റ്ശഷം ടകാണ്ടുവന്ന
െീടക്കാള്ളിയിൽ മുട്ടിച്ച്, െിരികത്താൻ െുടങ്ങിയാൽ ടപടട്ടന്ന് വടി അകത്തിപ്പിടിച്ച്
അടുത്ത നിമിഷം സ്ംഭവിക്കുന്ന സ്്റ്ോടനത്തിനു കാറ്ൊർക്കുന്നെും
അൊസ്വദിക്കുന്നെുമായിരുന്നു മടറാരു രീെി. കയ്യിൽപ്പിടിച്ച ഓലപ്പടക്കത്തിടെ െിരി,
െീടക്കാള്ളിറ്യാടു മുട്ടിച്ച് കത്തിയ പടക്കം വലിടച്ചറിെ് ആ സ്്റ്ോടനം
ആസ്വദിക്കുന്നെും ഒരു രീെിയായിരുന്നു .
മാലപ്പടക്കം മാലയായി ടപാട്ടിക്കുന്നെിനു പുറടമ മാലയഴിച്ച് ഓറ്രാറ്ന്നാറ്രാന്നായി
ടപാട്ടിക്കുകയും ടചയ്യുമായിരുന്നു.
1970 കളിടല ഒരു വിഷുക്കാലത്തിടെ സ്്മരണയാണിെ്.
അമ്മാമൻ ടപാട്ടിക്കുന്ന റ്നരത്ത് അെു കണ്ടു നിൽക്കുക. അത്രറ്യ അവിടട
റ്റാളുണ്ടായിരുന്നുള്ളൂ.പടക്കം ടപാട്ടിക്കുന്നെിടല റ്പടി
മാറിക്കഴിെിട്ടുണ്ടായിരുന്നില്ലറ്ല്ലാ ! ഒപ്പം ദാമുറ്വട്ടറ്നാ ഇന്ദുറ്വട്ടറ്നാ ഒടക്ക
ടപാട്ടിക്കുന്നുണ്ടായിരിക്കും. പടക്കം
ടപാട്ടിക്കുന്നെു നിർത്തി അമ്മാമൻ റ്പായിക്കഴിൊറ്ല എന്തിടനങ്കിലും ഡ്രധരയം
വരൂ !
നാലിറയത്തു ടവച്ചു മാത്രമല്ല കിഴറ്ക്ക മുറത്തു ടവച്ചും കുളപ്പുരയുടട മുമ്പിൽ
ടവച്ചും എന്തിന് വടുറ്ക്കവാർത്ത് ടവച്ചും പടക്കം ടപാട്ടിക്കുമായിരുന്നു.
ഓറ്രാ െവണ ടപാട്ടുറ്മ്പാഴും വടക്കുഭാഗത്തുള്ള പാടത്തിനപ്പുറം എവിടട നിറ്ന്നാ
അെിടെ പ്രെിധവനികളുയരും . ഇല്ലത്ത് ഈടയാരു
സ്ാധയെയില്ലായിരുന്നു.പടിക്കടലാരു
കണ്ടമുടണ്ടങ്കിലും ഇങ്ങടനടയാരു അലടയാലിയില്ല.
അടുറ്ത്താ അകടലറ്യാ എവിടടടയങ്കിലും പടക്കം ടപാട്ടുറ്മ്പാഴുണ്ട് ഒരു
മത്സര ുേി !
"കറുറ്ത്തടത്തു" നിന്നാകാം "വാക്കിയിൽ" നിറ്ന്നാ "െളി യിൽ" നിറ്ന്നാ ആകാം
പകൽ സ്മയടത്തറ്പ്പാടഴങ്കിലും ഇങ്ങടന ടപാട്ടുക. അെടല്ലങ്കിൽ
പാടത്തിനപ്പുറത്തുനിന്നു പ്രെിേവനിയായല്ലാടെ ഉയർന്നു
റ്കൾക്കുന്നെുമാകാം."വാലിയക്കാരത്തി", റ്പരും മുഖവുടമാന്നും ഓ ര്‍മ്മ്മയില്ല,
പടക്കങ്ങളുടട അവശിഷ്ടങ്ങൾ അടിച്ചുവാരിക്കളയും മുമ്പ് െിരി മാത്രം കത്തിയ
മാലപ്പടക്കങ്ങളും ഓലപ്പടക്കങ്ങളും ടപറുക്കിടയടുക്കുമായിരുന്നു. അവയുടട െിരി
പുററ്ത്തക്കു നീട്ടിടയടുത്തു ടപാട്ടിക്കുന്നെിൽ വിദഗ്ധരായിരുന്നു അവർ.
അെടല്ലങ്കിൽ മാലപ്പടക്കത്തിടെടയങ്കിൽ െിരിപ്പഴുെിലൂടട മരുന്നു കത്തുന്ന
നാളത്തിറ്ലക്ക് കുടെ് അെു കത്തുന്നെു കണ്ടാനന്ദിക്കുമായിരുന്നു.

വാൽക്കണ്ണാടി

െിരിച്ചിലിടെ െുടക്കത്തിൽ ചക്രം കത്തുന്ന റ്പാടല ഇങ്ങടന െിരി റ്പായ
മാലപ്പടക്കങ്ങൾ കത്തിത്തീരുന്നെ് കണ്ട് ആഹ്ലാദിക്കുമായിരുന്നു.
െിരി കത്തി ടപാട്ടാെിരുന്ന ഓലപ്പടക്കങ്ങളഴിച്ച് മരുന്ന് കടലാസ്ിൽ റ്ശഖരിച്ച് അെിനു
െീടക്കാടുത്ത് ആ ആളിക്കത്തൽ കണ്ട് അടന്നാടക്ക ചിരിച്ചുല്ലസ്ിച്ചുല്ലസ്ിച്ചടെത്ര !
എന്നാൽ ഇെിറ്നക്കാൾ ആസ്വദിച്ചെ് മടറാന്നായിരുന്നു.
മാലപ്പടക്കറ്മാ ഓലപ്പടക്കറ്മാ ആവടട്ട നാലിറയത്തിടെ വക്കിന് െിരി മാത്രം പുറത്തു
കാണാൻ പാകത്തിൽ പടക്കം ക്കറു ടകാണ്ട് മൂടി ടവയ്ക്കുന്നു. എന്നിട്ട് റ്നരടത്ത
പറെ രീെിയിൽ െീടക്കാള്ളി ടകാണ്ട് പടക്കത്തിനു െീ ടകാളുത്തി പിന്നാക്കം മാറി
നിൽക്കും. പടക്കം ടപാട്ടുന്നെിടനാപ്പം ക്കറ് ഒരൽപ്പം മാത്രമാടണങ്കിലും ഉയരത്തിൽ
ടപാന്തുന്നെു കാണുറ്മ്പാൾ അടല്ലങ്കിൽ മറിെു വീഴുന്നെു കാണുറ്മ്പാളുള്ള ഒരു
ആഹ്ലാദം !
"നമ്മക്ക് ആ മണ്ട ക്കടറട്ക്കാം "
ഇന്ദുറ്വട്ടറ്നാ ദാമുറ്വട്ടറ്നാ മധുറ്വാ പറയും. ഇങ്ങടന 'പടറ്ക്കാ' എന്നെിനു പകരം 'ഠിൻ'
എന്ന് എത്ര പ്രാവശയം പടക്കം ടപാട്ടിച്ചിരിക്കുന്നു അടന്നാടക്ക ! ക്കറ്
ഏടെങ്കിലുടമാടക്ക റ്കടു വരാനിട വന്നുറ്വാ അന്നടത്ത ഈ "നൂെനസ്ാറ്ങ്കെികവിദയ"
ടകാണ്ട് എറ്ന്നാർമ്മയില്ല. അമ്മാമടെ അഭാവത്തിൽ മാത്രമായിരുന്നു ആ കുസ്ൃെികളുടട
മരുന്നുപണിടയന്ന കാരയത്തിൽ സ്ംശയം ലവറ്ലശം ഇല്ല ! ടവള്ളം റ്കാരുന്ന പാട്ട
ടകാണ്ടും ഉണ്ടായിരുന്നു ഈ പ്രറ്യാഗം . അൊടണങ്കിൽ ടപാട്ടുടമന്ന റ്പടി റ്വണ്ടറ്ല്ലാ..
എങ്കിലും ഇടയ്ക്കു മാത്രറ്മ ഒരു കൗെുകത്തിന് ഇങ്ങടന ടപാട്ടിക്കുമായിരുന്നുള്ളു.

എങ്കിലും ഇടയ്ക്കു മാത്രറ്മ ഒരു കൗെുകത്തിന് ഇങ്ങടന
ടപാട്ടിക്കുമായിരുന്നുള്ളു. ക്കറിനടിയിൽ വറ്ച്ചാ പാട്ട ടകാണ്ടു മൂടി
ടവറ്ച്ചാ ടപാട്ടിക്കുന്നെിറ്നക്കാൾ പടക്കറ്മറ് ഇഷ്ടടപ്പടാൻ ഒറ്രടയാരു
കാരണമുണ്ടായിരുന്നുള്ളു. ഓറ്രാ പടക്കം ടപാട്ടുറ്മ്പാഴും ആ
വിസ്്റ്ോടനത്തിനു ടൊട്ടു പിന്നാടലടയത്തുന്ന ആ മാടറാലി !
അയൽപ്പക്കങ്ങടള ജയിച്ചു എന്ന ഒരു റ്ൊന്നൽ !

ഈ ജയം ഉറപ്പിക്കാടനാരു കുറുക്കുവഴി കൂടി പ്രറ്യാഗിക്കും.
അയൽപ്പക്കങ്ങളിലും ആ ചുറുവട്ടടത്താടക്കത്തടന്നയും
എല്ലാവരും ടപാട്ടിച്ചു െീർന്നു കഴിൊലാണിെ്. അെിനായി
ഏൊനും പടക്കടമടുത്ത് മാറി ടവയ്ക്കും.ഏകറ്ദശം വിഷു
കഴിെ് ഏൊണ്ട് ഒരാഴ്ച്ച കഴിൊൽ ചറപറാ ചറപറാ ആ
പടക്കങ്ങടളടുത്ത് ടപാട്ടിക്കുക ! പാടത്തിനപ്പുറത്തു നിന്നുള്ള
മാടറാലിയല്ലാടെ അെിടനാരു മറുപടി അന്ന് റ്കട്ടറ്െയില്ല.

(ങ്ങടനടയാരു അവധിക്കാലത്ത് എന്ന പരമ്പരയിടല
രണ്ടധയായങ്ങൾ)

ശ്രീ.വി.ബി.കൃഷ്ണകുമാർ (V. B. Kris)

തൃശ്ശൂർ ്ില്ലയിൽ മാറിപ്പറ്ട്ടരില്ലം എന്നു കൂടി റ്പരുള്ള വടവർറ്ക്കാട്ടുമനയാണ് ഇല്ലം. ത്തവങ്കിടങ്ങിൽ
്നനം. റ്െേക്കരയി ൽ താമസം. അേയാപകനാണ്. അച്ഛൻ കുേുപ്പറ്ട്ടരി എന്നറിയത്തപ്പട്ടിരുന്ന
പറ്രതനായ ബ്രഹ്മ്ത്തൻ ഭട്ടതിരിപ്പാട്.
അമ്മ കയ്പ്പറ്േരി മഹൾ പ്രിയ്ത്ത അന്തർ്നം. വീട്ടിക്കാട്ടു നിന്നു റ്വട്ടു. സ്ിത .
മക്കൾ : പ്രണവ് ്ത്തൻ, പ്രിയംവ്.

Weeping nature

Arunima Krishnan

Nestling never nether the world,
They simply nibble what they have.
Fragile nest teaches them about dread,
That cunning crab remains on the cape.

Bestial - look all around,
On this tricky jungle.

Difficult to inculcate the world,
Not to destroy the simple nestle.

Stunt the rising of rude,
Preclude the growth of *gray;
Bud a generation who removes ache,
To keep the feeble nest away.

Build a world with confidence
Which acknowledge the neophytes.

______________________

*Gray = concrete jungle

ശ്രീമതി. അരുണിമ കൃഷ്ണൻ

TC 6/2168(5) kunthirikkulam, Valiyavila,
Vattiyoorkavu p.o, Trivandrum -695013

അച്ഛൻ : C.N. കൃഷ്ണൻ നമ്പൂെിരി | അമ്മ : റ്ശാഭ കൃഷ്ണൻ
ഇല്ലം : ടചാറ്വലിൽ ഇല്ലം , ടൊടുപുഴ

ഭർത്താവ് : ശ്രീജിത്ത് നമ്പൂെിരി, കുന്തിരിക്കുളം ഇല്ലം.
മകൻ : ശ്രീമാൻ നമ്പൂെിരി

സഫലമീ യാത്ര!

മനീഷ്.ടക.പി.

'ഓറ്പ്പാറ്ള രാത്രി മൂന്നുമണിയാവും അവിടട എത്താൻ, രാവിടല ആറിനു
റ്പാവുകയും റ്വണം' ഞാൻ പറെു. 'അെു സ്ാരല്ലയ, ഉണ്ണിറ്യട്ടൻ എയർറ്പാർട്ടിൽ
ടകാണ്ടാക്കും. ഇവിടട വന്നിടട്ടത്ര കാലമായി! നീടയന്തായാലും വാ. പഴയ
വഴിടയാന്നുമല്ല ഇറ്പ്പാൾ. ഒടക്ക മാറി, നിനക്ക് വഴി കണ്ടു പിടിയ്ക്കാൻ

ുേിമുട്ടാവും. ഞാൻ ടഗയിറിൽ നിൽക്കാം' പ്രിറ്യാറ്പ്പാൾ പറെു.

എനിക്ക് ഹിൽ വയൂ റ്കാളനിയിറ്ലയ്ക്ക് വഴിയറിയാെിരിയ്ക്കുകറ്യാ! നാലഞ്ചു
വയസ്സു മുെൽ എത്ര അവധിക്കാലത്താണ് ഞങ്ങൾ കുട്ടികൾ ആ റ്ചവായൂരിൽ
നിന്ന് ഹിൽ വയൂ റ്കാളനിയിറ്ലയ്ക്ക് നടന്നിട്ടുള്ളെ്. റ്കരളകൗമുദിയുടട ടഗയിറ്
കഴിൊൽ ഞങ്ങൾ സ്സിൽ ഇറങ്ങാൻ െയ്യാറായി നിൽക്കും. മാവിൻ ചുവട്ടിൽ

സ്സിറങ്ങി കലപില കൂട്ടി നടക്കും. പിടന്നകുറച്ചു ദിവസ്ം ഞങ്ങൾ പ്രശാന്തത്തിലും
( കടമ്പൂടര സ്ാവിത്രി ച്ചമ്മയുടട സ്ഥലം | േീം ലും (എൻ എൻ കക്കാടിടെ വീട് )
പരിസ്രത്തും കാടുകാട്ടി നടക്കും.

ീച്ചാണ് റ്കാഴിറ്ക്കാടട്ട അരാക്ഷൻ. ഞങ്ങൾ പടയായി ീച്ചിറ്ലക്കിറങ്ങും. െിരിച്ചു
വരാൻ ഡ്രവകിയാൽ ഇച്ചമ്മയുടട ചീത്ത റ്കൾക്കാൻ െയ്യാറായി വരും.

രാവിടല മൂന്നരയ്ക്ക് ,റ്കാളനിയുടട മുന്നിൽ ഓറ്ട്ടാ ഇറങ്ങി. നല്ല
നിലാവുണ്ടായിരുന്നു. ഓറ്പ്പാളുടട മങ്ങിയ രൂപം ഞാൻ ഹിൽവയൂ റ്കാളനിയുടട
ടഗയിറിൽ കണ്ടു. കണ്ടറ്പ്പാൾത്തടന്ന റ്ൊടളല്ലകളിൽ മുഷ്ടി ചുരുട്ടി ഒന്നു
ടകാടുത്തു. ഓറ്പ്പാളുടട ഉറക്കച്ചടവ് മാറിയിട്ടുണ്ടാവണം. ഓറ്പ്പാൾക്കും
പ്രായമായിത്തുടങ്ങിറ്യാ? അറ്ൊ ടചവി പ്രറ്യാഗം മറന്നു റ്പാറ്യാ! എത്ര
െവണയാണ് എടെ ടചവി പിടിച്ചു െിരുമ്മി ടപാന്നീച്ച പറപ്പിച്ചിരിയ്ക്കുന്നെ്!
ഞങ്ങൾ ആ ടപരുവഴിയും ടഗയിറും കടന്നു. ടപാളിെ ടസ്കയൂരിറി ഗാർഡ് ടഷഡ്
പഴയപ്രൊപം വിളിച്ചറിയിച്ചു. റ്കാളനി വഴിയിലൂടട നടന്ന് "േീ"മിടലത്തി.
"ഇരുവഴിയില്‍ ടപരുവഴിനല്ലൂ
ടപരുവഴിറ്യ റ്പാ ചങ്ങാെി
ടപരുവഴി കണ്മുന്നിലിരിടക്ക
പുെുവഴി നീ ടവട്ടുന്നാകില്‍
പലെുറ്ണ്ട ദുരിെങ്ങൾ"
ആ വരികൾ എടെ കാെുകളിൽ മുഴങ്ങി.
നടുവണ്ണൂർ സ്്കൂളിടലയും ടയൂറ്ട്ടാറിയൽ റ്കാറ്ളജിറ്ലയും അേയാപനവും, റ്വറിട്ട
വഴികളിലൂടടയുള്ള ഇടെുപക്ഷ ചിന്തകളും പ്രവർത്തനങ്ങളുമാറ്ണാ ഈ വരികൾക്ക്
പ്രറ്ചാദനം. റ്വണ്ട അത്തരം വിശകലനങ്ങൾ നിരൂപകരുടട കടമയാണ്.

വാൽക്കണ്ണാടി

മനീഷ്.ടക.പി.

ടവള്ള ഒറമുണ്ടും നിയനും കട്ടിക്കണ്ണടയും വച്ച് ഏട്ടെച്ഛൻ സ്ിറൗട്ടിൽ പ്ലാസ്റ്റിക്ക്
വയറു ടകാണ്ട് ടമടെ വൃത്താകൃെിയിലുള്ള കറ്സ്രയിൽ ഇരിയ്ക്കുന്നുറ്ണ്ടാ?
നീണ്ടു ടമലിെ ആ രൂപം എടെ കൺമുന്നിൽ മിന്നി മറെു. ഷൂ അഴിച്ചു വച്ച്
ഞാൻ ശബ്ദമുണ്ടാക്കാടെ ഒെുക്കുകൾ കയറി.

"നീ ടകടറ്ന്നാ " െലയിണ കട്ടിലിൽ വച്ച് ഓറ്പ്പാൾ പറെു. നിലത്ത് കിടക്കാനാണ്
റ്ൊന്നിയെ്. നിലത്ത് െലയിണ വച്ച് ഞാൻ കിടന്നു. ശ്രീ എൻ എൻ കക്കാട് നടന്നു
സ്േലമാക്കിയ അകത്തളങ്ങൾ. അറ്േഹത്തിടെ ജീവനാഡിയായിരുന്ന വീട്,
പാദധൂളിയിടലാരംശം ഒളിപ്പിച്ചു വച്ചിട്ടുണ്ടാവിറ്ല്ല?
ഇഷ്ടികകൾ സ്ംസ്ാരിയ്ക്കില്ല, അെിഭാവുകെവത്തിൽ എനിയ്ക്ക് ൊല്പരയമില്ല!
എങ്കിലും ടചവിയും ഡ്രകപ്പത്തിയും നിലത്ത് റ്ചർത്ത് വച്ച്,ആ െണുത്ത പ്രെലടത്ത
പുണർന്ന് ഞാൻ കിടന്നു.

ടമാഡ്ര ൽ കയ്യിൽ കണ്ടെുടകാണ്ടാവാം ഓറ്പ്പാൾ രാവിടല റ്ചാദിച്ചു " നീ
ഉറങ്ങിയിറ്ല്ലയ " എറ്ന്ത ഞാൻ ഉറങ്ങാെിരുന്നെ്?
ഇന്ന് ഓേീസ്ിടലത്തിയാലുള്ള പ്രസ്റ്െഷടനക്കുറിച്ച് ഓർത്താറ്ണാ? അറ്ൊ
ഏട്ടെച്ഛടെ ഈ വരികൾ എടന്ന അറ്ലാസ്രടപ്പടുത്തിയിറ്ട്ടാ?

ആര്‍മ്ദ്രമീ ധനുമാസ് രാവുകളിറ്ലാന്നില്‍
ആെിര വരും റ്പാകുമറ്ല്ല സ്ഖീ . . .
ഞാനീ ജനലഴി പിടിടച്ചാട്ടു നില്‍ക്കടട്ട
നീടയന്നണിയത്തു െടന്ന നില്‍ക്കൂ
ഈ പഴങ്കൂടടാരു ചുമയ്ക്കടി ഇടറി വീഴാം

നല്ലെറ്ല്ല ചിന്തിറ്ക്കണ്ടൂ. ഓറ്പ്പാറ്ളാട് എഴുെവായിരുന്നു എന്നു മാത്രം മറുപടി
പറെു. റ്കട്ടുറ്വാ ആറ്വാ! ഓറ്പ്പാൾ അടുക്കളയിലക്ക് നടന്നു കഴിെിരുന്നു.

അഞ്ചു മണിയ്ക്ക് എഴുറ്ന്നറു. ആദയം കണ്ണു ടചടന്നത്തിയെ് കറ് ാർഡിന് മുകളിൽ
വച്ചിരുന്ന ശ്രീ കക്കാടിെ ഒരു വലിയ ബ്ലാക്ക് ആൻറ് ഡ്രവറ് ചിത്രത്തിലാണ്. ഏറ്ൊ
ഒരു പുരസ്്കാരദാന ചടങ്ങാവുറ്മാ? ഓടകുഴൽ അവാർഡ് ,ആശാൻ പുരസ്്കാരം
,റ്കരളസ്ാഹിെയ അക്കാദമി പുരസ്്കാരം.......... അറിയില്ല.

റ്ൈായിങ്ങ് റൂമും അടുക്കളയും ഡ്രഡനിങ്ങ്റൂമും നടന്ന് കണ്ട് മാറടമാന്നും വന്നിട്ടില്ല
എന്ന് ഉറപ്പു വരുത്തി.
കുളിച്ച് " ഋഷീം െർപ്പയാമി, ഋഷി ഗണാം െർപ്പയാമി '' ഞാൻ ഏട്ടെച്ഛടന
ഓർത്തു െർപ്പിച്ചു.
നറ്വാത്ഥാനവും കാവയരചനയും െപസ്യയായി എടുത്ത ആടള പിടന്നന്തു

വിളിയ്റ്ക്കണ്ടൂ. വാൽക്കണ്ണാടി

പ്രാെല് കഴിച്ച്, ശ്രീറ്ദവി#ഓറ്പ്പാറ്ളയും കുട്ടികറ്ളയും ഉണർത്താടെ ഞാൻ യാത്ര
പറെു. കുറച്ചു ദുരം റ്പായറ്പ്പാറ്ഴയ്ക്കും നല്ല മഴ! ഡ്രവപ്പറിലൂടട ടവളളത്തുള്ളികൾ
െട്ടിടത്തറിച്ചു.
കാലമിനിയുമുരുളും വിഷു വരും
വര്‍മ്ഷം വരും െിരുറ്വാണം വരും
പിടന്നറ്യാറ്രാ െളിരിനും പൂ വരും കായ്
വരും.....
എയർറ്പാർട്ടിൽ എത്തിയറ്പ്പാറ്ഴയ്ക്കും മഴ െിമർത്തു ടപയ്യാൻ െുടങ്ങി. വാർധ
ഡ്രസ്റ്ോണിടെ

ാക്കിപത്രമാറ്ണാ, അറ്ൊ വീണ്ടുടമാരു പ്രളയത്തിനുള്ള പുറപ്പാറ്ടാ !
എന്തായാലും ആ റ്പമാരി സ്കല സ്സ്യജീവജാലങ്ങൾക്കും കുളിരും െളിരും
കായ്കളുറ്മകി, ശാന്തി പരത്തി നടല്ലാരു നാറ്ളക്കു െുടക്കം കുറിക്കടട്ട. ഇന്നടത്ത
യാത്ര സ്േലമായിത്തീരും എന്ന പ്രെീക്ഷറ്യാടട,
സ്ീറ് ട ൽറിട്ട് ഞാൻ പ്രസ്റ്െഷൻ ഡ്രൈഡുകളിലൂടട കറ്ണ്ണാടിച്ചു.

# ശ്രീമെി എൻ എൻ കക്കാട്
ശ്രീ എൻ എൻ കക്കാടിനും ശ്രീറ്ദവി ഓറ്പ്പാൾക്കും ഉണ്ണിറ്യട്ടനും
പ്രിറ്യാ റ്പ്പാൾക്കും നമസ്്കാരം.
അനു ന്ധം: ഇന്ന് റ്ൊന്നി, ശ്രീറ്ദവിഓറ്പ്പാടള വിളിച്ചുണർത്തി
കണ്ടുനമസ്്കരിച്ചുറ്പാരുകയറ്ല്ല റ്വണ്ടിയിരുന്നെ്

ശ്രീ.മ ീഷ്.കക.പി.

മനീഷ് െൃേൂർ റ്ചർപ്പ് ടപരുമനത്ത് കുന്നത്തൂർ പടിൊറ്റsടത്ത വിഷ്ണു
ഭട്ടെിരിപ്പാടിടെയും കീറ്ഴാട്ടുകര കടലായിടല മഹളായ ആരയ അന്തർജനത്തിടെയും

മഹനാണ്. മുംഡ്ര യിൽ സ്ിയറ് ലിമിറഡിൽ റ്ജാലി ടചയ്യുന്നു.
ധനയടയ (പണിക്കടത്ത മഹൾ) റ്വളി കഴിച്ചു. മക്കൾ : ആരയ, വിഷ്ണു.

പുതുവര്‍ഷം

ടവള്ളികുന്നം സ്ുബ്രഹ്മണയൻ നമ്പൂെിരി

പ്രകാശമാം ഉഷസ്സിനായ് വീണ്ടും
രാവുകള്‍ റ്പായ് മറെു

വിഹായസ്സുറ്പാല്‍ അനന്തമാം
ആശയുമായ് ഞാനുണര്‍മ്ന്നു
നിറമാര്‍മ്ന്നുയരുടമന്‍ സ്വപ്നം
നവവത്സരത്തിന്‍ ഉറ്ന്മഷമായ്
പ്രെീക്ഷകള്‍െന്‍ പുെു വര്‍മ്ഷമായ്

പുെുവര്‍മ്ഷം ആഗെമായ്
പഴടയാരു സ്വപ്ന സ്ാേലയത്തിനായ്

കാത്തിരുന്നു ഞാനുമീ ഉഷസ്സില്‍
-അപ്പു ടവള്ളിക്കുന്നം.

ശ്രീ.കവള്ളികുന്നം സുബ്രഹ്മണയൻ പൂതിരി

അച്ഛൻ : Vellikkunnam Govindan Namboothiri
അമ്മ : Shobha govindan

Peruvellur P.O , Malappuram
Job : Priest


Click to View FlipBook Version