The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by abhinalan30, 2020-11-11 01:48:47

ഇതൾ

ഇതൾ

St.Thomas HSS Thomapuram
2020-21

1

ഇതൾ

തോമാപുരം സ്കൂളിലെ
അധ്യാപകരും
കുട്ടികളും

ചേർന്നൊരുക്കിയ
ഡിജിറ്റൽ
മാഗസിൻ

2

St.Thomas-Our Patron

St.Thomas HSS Thomapuram

Arch Bishop of Auxiliary Bishop of
Thalassery Thalassery

His Grace Mar George 3 His Excellancy Mar
Njaralakatt Joseph Pamplany

ആശംസ

ആധുനികലോകം നവംനവങ്ങളായ കണ്ടുപിടുത്തങ്ങൾ
നടത്തിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ
വളർച്ചയാണ് ഇതിന്റെ പിന്നിലുള്ളത് എന്നത് നമുക്കേവർക്കും
അറിവുള്ളതാണ് . "വിജ്ഞാനം വിരൽത്തുമ്പിൽ " എന്ന ചൊല്ല് അക്ഷരം
പ്രതി ശരിയാണ്. അറിവിന്റെ പുത്തൻ വാതായനങ്ങൾ ഡിജിറ്റൽ ലോകം
നമുക്ക് തുറന്നുതരികയാണ്. നമ്മുടെ വിദ്യാർത്ഥികളിൽ അന്തർലീനമായ
വിവിധ കഴിവുകൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ
പരിപോഷിപ്പിക്കാനാവും. ഇതിന്റെ ഭാഗമാണ് തോമാപുരം സെന്റ്.തോമസ്
ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കുന്ന 'ഇതൾ ' എന്ന ഡിജിറ്റൽ മാഗസിൻ.
ഈ സംരഭത്തിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്കും പ്രേരണയായ
അധ്യാപകർക്കും അഭിനന്ദനങ്ങൾ.

ഫാ.മാത്യു ശാസ്താം പടവിൽ

4











































കൊറോണക്കാലാനുഭവങ്ങൾ

കൊറോണവന്നതോടെ നമ്മുടെ ജീവിതം വീട്ടിലായായി. സ്‍കൂളിൽ
പോകാതായി.ഒരു പ്രത്യേക അവസ്ഥയായി ഈ വർഷം മാർച്ച്
പത്തോടെ കൊറോണകാരണം സ്കൂ‍ൾ അടകേണ്ടിവന്നു. അന്ന് അതൊരു
ഗോൾഡൻ ചാൻസ് ആയിട്ടാണ് കരുത‍ ിയത് .സ്ക‍ൂൾ അടച്ചതോടെ പത്ത്
പന്ത്രണ്ട് ദിവസം വീട്ടിൽ കളിച്ചു അടിച്ചുപൊളിച്ചു. പത്താം ക്ലാസ്സിൽ SSLC
പരീക്ഷ എഴുതുന്ന ചേച്ചിയുടെ മുമ്പിൽ വലിയ മിടുക്ക് കാണിച്ചു നടന്നു.
അപ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടിമിന്നൽ
ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.കാരണം ഇതര രാജ്യങ്ങളിൽ നിന്നു വരുന്ന
ആൾക്കാർക്ക് കൊറോണവൈറസ് ഉണ്ടെന്ന് സ്ഥിതീകരിച്ചു. അന്നുമുതൽ
പുതിയ നിയമങ്ങൾവന്നു.സാമൂഹികഅകലംപാലിക്കണം,മാസ്ക്ധരിക്കണം,
സാനിട്ടെസറും സോപ്പുമിട്ട് കൈ കഴുകണം എന്നൊക്കെ.

പിന്നെ വീടിന്റെ പുറത്ത് ഇറങ്ങാൻ പറ്റാതായി.
10 വയസ്സിൽ താഴെയും 65 വയസ്സിൽ മുകളിലും ഉള്ളവർക്ക് വീടിന്റെ പുറത്ത്
ഇറങ്ങാൻ പറ്റില്ല. ഒരു പ്രത്യേക അവസ്ഥയായി മാറി.അന്ന് മനുഷ്യൻ
വീട്ടിലിരുന്നാലും ജീവിക്കാം എന്ന് പാഠം പഠിച്ചു.പിന്നെ പതുക്കെ
പുറത്തേയ്ക്ക്
ഇറങ്ങാൻ തുടങ്ങി.നമ്മുടെ നാട്ടിൽനിന്ന് വിദേശത്തേയ്ക്കും
വേറെ സംസ്ഥാനത്തേയ്ക്കും പോയവർ തിരിച്ചു വരാൻ തുടങ്ങി.അങ്ങനെ
കൊറോണവൈറസ് നമ്മുടെ സംസ്ഥാനത്തും
പടരാൻ തുടങ്ങി.വിവാഹം,മരണാനന്തരചടങ്ങുകൾ
ഇവ പണ്ടത്തെപോലെയല്ല 20 ഒാ
50 ഒാ പേർക്കെ പങ്കെടുക്കാൻ പറ്റുകയുള്ളൂ.

ഇപ്പോൾ ഒാൺലൈനിൽ ക്ലാസ്സായതുകൊണ്ട് ഫോണിന്റെ
ഉപയോഗം കൂടുതലായി.വീട്ടിൽ ഫോണിന് വഴക്കുണ്ടാക്കാൻ തുടങ്ങി.

26
















































Click to View FlipBook Version