കൊറോണ മാരിയുടെ നീണ്ട നിര എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത
തോരാത്ത കൊറോണാ വാർത്തകൾ ......
പുറത്തിറങ്ങിയാൽ സോപ്പിട്ട് കൈകഴുകണം...
മാസ്ക്ക് വെക്കണം.......
നിശ്ചിത അകലം പാലിക്കണം- - - - -
ഇങനെ പോകുന്നു ആ നീണ്ട നിര;......,
ഓ- - - - - - - എൻ്റെ എല്ലാ വാക്കിൻ്റെയും ഊർജപ്രവാഹം ഞാൻ ആ
ഒറ്റവാക്കിൽ അവസാനിപ്പിച്ചു.
അതിനിടയിൽ അവൾ ഒന്നു കൂടി പറയാൻ മടിച്ചില്ല!
ഇനി ഓൺലൈൻ പഠനമുറി .......
അതും ഫോണിൽലാണന്ന കാര്യം അവളുടെ മനസിൽ പുതിയൊരു വികാരം
എടുത്തിരിക്കാം ?
അച്ഛന് ഞാൻ ഫോൺ ഓണാക്കുന്നത് പോലും ഇടമില്ല "തൊടാതിരിരുന്നാ
അത്രയും നല്ലത് - - - - - -
പെൺകുട്ടികൾ ഫോണിൽ കളിക്കാൻ പാടില്ലന്നാ തീരുമാനം.
എന്ത് ചെയ്യാൻ --- ?
ഇപ്പോ ഒരു മിനിട്ട് നേരം വെറുതേ ഇരുന്നാ അച്ചന്റെ വിളിയാ" .......
"ദേവു ....... നീ ഇന്ന് ഓൺലൈൻ ക്ലാസ് കൂടിയോ? പഠിക്ക് ..... Full ഫോൺ
നോക്കി ദേവു വിനു മുപ്പായിന്ന് തോന്നുണു.
ഈ അവതിക്ക് ആന്റിയുടെ വീട്ടിൽ പോകാനായിരുന്നു.....
കൊറോണയുടെ വിരുന്നിനൊടുവിൽ എല്ലാ ലോക്ക്ഡൗൺ വിതച്ചു.
എന്തോ കേൾക്കുമ്പോൾ എന്നെ ഭയാനകത്തിന്റെ വക്കിലേക്ക് താഴ്ത്തി
പോലെ കോവിഡ് മരണ സംഖ്യ .... നീളുന്നു ......
കൊറോണാ വാർത്തകളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു നാടിനെ
ദുരിതത്തിൻ്റ വക്കിലേക്ക് ഉയർത്തിയത്.
അന്നുവരെ ഒന്നിച്ച സൗഹൃദത്തിന്റെ ആഴം.....
51