The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2020-11-03 20:29:53

MediaAug-Sept 2020 fINAL for web

MediaAug-Sept 2020 fINAL for web

www.keralamediaacademy.org www.mediamagazine.in www.newspages.in FOLLOW US ON
ISBN 2395 -1370 AUGUST -SEPTEMBER 2020 Vol 07 Issue 01 Price `20

www.keralamediaacademy.org

ഇന്ത്യൻ മാധ്യമങ്ങളിലെ 1

അയ�ോധ്യാപർവ്വം

Media witch hunt
breaks all limits

ആഗസ്റ്റ-സെപ്റ്റംബർ 2020

www.keralamediaacademy.org

Uttar Pradesh
police hurriedly cremates
the body of the 19-year-old
Hathras gang-rape victim. The
family of the victim alleged
that they were beaten up for
resisting the hurried cremation.
The incident has led to an
outrage within the civil

society

2 ആഗസ്റ്റ-സെപ്റ്റംബർ 2020

www.keralamediaacademy.org

അശ�ോക് വാജ്‌പേയി
മ�ൊഴിമാറ്റം: സച്ചിദാനന്ദൻ

പക്ഷികളും മൃഗങ്ങളും പ�ോലും നിശ്ശബ്ദരായ,
നിശ്ചലവും വിജനവുമായ ഈ കാലം
ശബ്ദങ്ങൾ പ്രതിധ്വനികൾ മാത്രമായ,
പ്രാർത്ഥനകളും വിളികളും കരച്ചിലുകളും
മൗനത്തിൽ അലിയുന്ന
സൗഹൃദം പ്രകടിപ്പിക്കാൻ പ�ോലുമാകാത്ത
മൂകത കാലം പ�ോലെ എല്ലാം മൂടിയ ഈ സമയം,
നാം അത് എങ്ങനെ എഴുതും?
ഇത് നമ്മുടെ കാലമാണ�ോ,
മറ്റൊരു കാലത്തിലേക്ക് നമ്മെ കൈപിടിച്ചു
തളളിയതാണ�ോ
എന്നറിയില്ല. അത്രയേറെ സമനിരപ്പായ,
ചുളിവും മടക്കും തുളകളുമില്ലാത്ത
ഓടിപ്പോകാൻ ഒരു ഇടവഴി പ�ോലുമില്ലാത്ത
ഈ കാലം എഴുതാൻ നമുക്കാവില്ല.

ആഗസ്റ്റ-സെപ്റ്റംബർ 2020 3























































www.keralamediaacademy.org

പിന്നണിഗാനരംഗത്ത്
ബാലു അത്ഭുതം
തന്നെയായിരുന്നു.
'ശങ്കരാഭരണ'ത്തിലെ
അർദ്ധ ശാസ്ത്രീയ
ഗാനങ്ങൾ
പാടിയിരിക്കുന്നത്
കേട്ടാൽ സംഗീതം
അഭ്യസിച്ചിട്ടില്ലാത്ത
ആളാണെന്ന്
എങ്ങനെ വിശ്വസിക്കും.
ദൈവസിദ്ധമാണത്
എനിക്കു ത�ോന്നുന്നതു
കഴിഞ്ഞ ജന്മത്തിൽ
ബാലു സംഗീതം
പഠിച്ചിട്ടുണ്ടാകുമെന്നാണ്

ഒപ്പമുള്ളവരെയെല്ലാം ശ്രദ്ധയ�ോടെ കരുതും. പാരിസിൽ ഞങ്ങൾ എന്ന് ഉറച്ചു വിശ്വസിച്ചു. ഇന്നലെ
ഒരുമിച്ചു പങ്കെടുത്ത ഒരു ഗാനമേള കഴിഞ്ഞപ്പോൾ രാത്രിയേറെ അവസാന മണിക്കൂറിലും ഇങ്ങു
വൈകി. ഭക്ഷണം കിട്ടാത്ത അവസ്ഥ. ഹ�ോട്ടൽ മുറിയിലെത്തിയപ്പോൾ ദൂരെ അമേരിക്കയിലെ വീട്ടിൽ
നല്ല വിശപ്പുണ്ട്. അന്നേരമാണ് 'റൂം സർവീസ് പ്ലീസ്' എന്നു പറഞ്ഞു പ്രാർഥനയ�ോടെ ഇരുന്നതും
മുറിയുടെ വാതിലിൽ മുട്ടി വിളി. ന�ോക്കുമ്പോൾ ബാലുവാണ്. ശബ്ദം ബാലുവിെ� അത്ഭുതകരമായ
മാറ്റി വിളിച്ചതാണ്. കയ്യിലെ പാത്രത്തിൽ ചൂട് പാറുന്ന സാദം. തിരിച്ചുവരവിെ� വാർത്ത
സ്വയം ഉണ്ടാക്കിയതാണ്. ആ വിശപ്പിൽ ആ സാദത്തിെ� രുചി കേൾക്കാനാണ്. പക്ഷേ ക�ോവിഡ്
പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. എെ� വിശപ്പ് പ�ോലും അറിഞ്ഞു മഹാമാരി നൽകിയ നഷ്ടങ്ങളുടെ
വിളമ്പുന്ന തമ്പിയായിരുന്നു ബാലു. കൂട്ടത്തിലെ വലിയ സങ്കടമായി
ബാലു എന്നെ സംഗീതഗുരുവായി കണ്ടു എന്നത് എനിക്കുള്ള ബാലു വിടപറഞ്ഞു.
ആദരമാണ്. സിനിമയിൽ പാടിയതിെ� 50-ാം വാർഷികത്തിെ� യുഎസിൽ നിന്നു
ഭാഗമായി പാദപൂജ ചെയ്യണമെന്നു ബാലു പറഞ്ഞപ്പോൾ സ്വീകരിക്കേണ്ടി പ്രായമേറിയവർക്ക്
വന്നതും ആ സ്‌നേഹം ക�ൊണ്ടാണ്. ഗുരുദക്ഷിണ എന്നാണതിനെ യാത്രാനുമതിയില്ല. ബാലുവിനെ
ബാലു വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലും പിന്നാലെ അവസാനമായി ഒരു ന�ോക്ക്
ഹൈദരാബാദിലുമാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു ഗാനമേള കാണാനാകുന്നില്ല എന്ന വലിയ
അവതരിപ്പിച്ചത്. ചിത്രയുമുണ്ടായിരുന്നു കൂടെ. സങ്കടം ബാക്കിയാകുന്നു.
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണമെന്ന് ഇടയ്ക്കിടെ ഞാൻ പക്ഷേ ഒരർത്ഥത്തിൽ
ബാലുവിന�ോട് പറഞ്ഞിരുന്നു. ബാലു ഒരു കച്ചേരി അവതരിപ്പിച്ചു ചലനമറ്റ ബാലുവിനെ
കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിെ� കാണാതിരിക്കുന്നതാണ് നല്ലത്.
പിതാവിെ� പേരിലുള്ള ഒരു ട്രസ്റ്റിെ� പരിപാടിക്ക് ഞാൻ കച്ചേരി വേദിയിൽ അരികെ നല്ല
അവതരിപ്പിക്കാൻ പ�ോയിരുന്നു. ഈ ആഗ്രഹം അന്ന് ആ വേദിയിലും കൂട്ടായെന്ന പ�ോലെ മനസ്സിെ�
ഞാൻ പറഞ്ഞു. ബാലു ചിരിയുമായി ത�ൊഴുതു നിന്നതേയുള്ളൂ. ഒരറ്റത്ത് ചിരിച്ചുക�ൊണ്ട്
ശരീരവും ആര�ോഗ്യവും ശ്രദ്ധിക്കണമെന്നു സംസാരിക്കുമ്പോഴ�ൊക്കെ ബാലു ഇപ്പോഴും എപ്പോഴും
പറയാറുണ്ടായിരുന്നു. ഗായകരെ സംബന്ധിച്ചു പ്രധാനമാണത്. എന്നോട�ൊപ്പമുണ്ട്. അതുമതി.
ക�ോവിഡ് ആണെന്നറിഞ്ഞപ്പോഴും ബന്ധപ്പെട്ടിരുന്നു. എല്ലാ പ്രണാമം പ്രിയ ബാലു...
പ്രതിസന്ധികളെയുമെന്ന പ�ോലെ ബാലു ഇതിനെയും അതിജീവിക്കും

ആഗസ്റ്റ-സെപ്റ്റംബർ 2020 31






































Click to View FlipBook Version