www.keralamediaacademy.org
വി.കെ.എൻ എന്ന മഹാപ്രതിഭ ആക്ഷേപഹാസ്യ ശൈലിയുപയ�ോഗിച്ച്
വാർത്തകളെ കഥകളാക്കി മാറ്റി.രാഷ്ട്രീയം, സമ്പത്ത്, കൃഷി, ആരാധനാലയം,
ദൈവം, ചാത്തൻസ്, വിദ്യാഭ്യാസം, ഭക്ഷണം, ജാതി, മതം, ചരിത്രം, ഭൂമിശാസ്ത്രം,
സയൻസ്, യുദ്ധം എന്നുവേണ്ട അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയങ്ങൾ
അപൂർവ്വമായിരുന്നു... സത്യം നിറഞ്ഞവ ആയിരുന്നു
എനിക്ക് അടുപ്പം ഉണ്ടാകാൻ സഹായകമായി. സാഹിത്യ അക്കാദമിയിൽ നീങ്ങി. രാഷ്ട്രീയ സ്‌കൂളുകളുമായി.
എത്തിയപ്പോഴേക്കും ഈ അടുപ്പം ഒട്ടേറെ പേരുമായി വ്യക്തിപരമായ അത്യാകർഷകമായ വാർത്ത.
സ്‌നേഹബന്ധം ആയി മാറുകയും ചെയ്തു. ഇവയിൽ ഭൂരിപക്ഷവും കഥയുടെ
അപ്പോഴാണ് മെല്ലെ എനിക്കൊരു വെളിച്ചം കിട്ടിയത്. ഇതു ഗണത്തിൽപ്പെടുത്താവുന്നവ
പിന്നീട്, 2005ൽ വീക്ഷണം ദിനപത്രം 10 വർഷം മുടങ്ങി കിടന്നതിനു ആയിരുന്നു. മിഡിൽ ക്ലാസിനു
ശേഷം വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ അതിന്റെ മുഖ്യ വേണ്ടുന്ന പൈങ്കിളി ഗ�ോസിപ്പുകൾ.
പത്രാധിപരായി പ്രവർത്തിക്കുമ്പോൾ, ആരും പെട്ടെന്ന് അംഗീകരിക്കാൻ എല്ലാ അധികാരികൾക്കും
ഇടയില്ലാത്ത ഒരു ശരി ആണിതെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്റെ അവരുടേതായ രാമന്മാർ
നിഗമനം ഇതായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്നു.
പത്രപ്രവർത്തനവും സാഹിത്യരചനയും തമ്മിൽ ഉണ്ടായിരുന്ന വ്യത്യാസം സ്വാതന്ത്ര്യസമരകാലത്ത്
സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പത്രവാർത്തകളിൽ
പത്രത്തിന്റെയും സാഹിത്യത്തിന്റെയും ആയുധം ഒന്നു തന്നെയാണ്. സജീവമായിരുന്ന ഇന്ത്യൻ
ഭാഷ. ഇതിന്റെ ഉത്പാദകർ രണ്ടു കൂട്ടിലാണെങ്കിലും ഉപഭ�ോക്താവ് ഗ്രാമങ്ങൾ നഗരങ്ങളെ
ഒന്നുതന്നെയാണ്. സാക്ഷരത നേടിയവർ. വായിക്കാൻ സമയം ഉള്ളവർ. നിലനിർത്താനുള്ള അതിഥി
പത്രങ്ങൾ സത്യസന്ധമായി അന്നന്നത്തെ വാർത്തകൾ നൽകിയിരുന്നു. ത�ൊഴിലാളി ഉത്പാദന കേന്ദ്രമായി
ഇന്ന് വായനക്കാരന് എന്താണ് ഇഷ്ടമെന്ന് കണക്കുകൂട്ടി അതുമായി മാറിയത് പത്രവാർത്തകളുടെ
ബന്ധപ്പെട്ടുള്ള വാർത്തകളാണ് പത്രപ്രവർത്തകൻ നൽകുന്നത്. ഉള്ളടക്കത്തിലും പ്രകടമായി.
വാർത്തകൾക്ക് ആയുസ്സ് തീരെ കുറവാണ്. ദിവസങ്ങൾക്കപ്പുറം അവിടെ അധികാരത്തിനു
വാർത്തകൾ നിലനിൽക്കുന്നത് ചുരുക്കമാണ്. പിന്നീട് അത് ചരിത്രത്തിന്റെ വേണ്ടത് ഈ പാവപ്പെട്ടവൻ
ഭാഗമായി മാറും. അല്ലെങ്കിൽ പൂർണ്ണമായി വിസ്മരിക്കപ്പെടും. കൈവശം വെച്ചിരിക്കുന്ന
അതേസമയം സാഹിത്യം വിന�ോദവും വിജ്ഞാനവും നൽകുന്നതിനായി വ�ോട്ടുകൾ മാത്രമായിരുന്നു.
സർഗാത്മകത കരുപ്പിടിപ്പിച്ച കലാരൂപമാണ് എന്നാണ് പ�ൊതുവേ സാഹിത്യകാരന്മാരും പ്രേമവും
കണക്കാക്കിയിരിക്കുന്നത്. ഇവ സത്യമാകണമെന്നില്ല പക്ഷേ സത്യം വിരഹവും അസ്തിത്വവാദവും
എന്ന് ത�ോന്നിപ്പിക്കുന്ന വിധത്തിൽ ഏറെക്കാലം നിലനിൽക്കുകയും ഗൃഹാതുരത്വം യൂറ�ോപ്യൻ
അപ്പോഴും വായിക്കുമ്പോൾ പുതുമ അനുഭവപ്പെടുകയും ചെയ്യുന്നു ചിന്തകളുമായി ഗ്രാമീണരെയും
സൃഷ്ടിയാണ്. ദരിദ്രരെയും കഴിയുന്നതും അകറ്റി
നിർത്തി.അവിടെയാണ് വി.കെ.എൻ
വി കെ എൻ എന്ന അത്ഭുത പ്രതിഭാസം എന്ന മഹാപ്രതിഭ ആക്ഷേപഹാസ്യ
ശൈലിയുപയ�ോഗിച്ച് വാർത്തകളെ
1996ൽ സാഹിത്യ അക്കാദമി കാലത്ത് വി.കെ.എൻ എന്ന കഥകളാക്കി മാറ്റിയത്.രാഷ്ട്രീയം,
മലയാള സാഹിത്യത്തിനു മൗലിക ചിന്തകൾ നൽകിയ അത്ഭുത സമ്പത്ത്, കൃഷി, ആരാധനാലയം,
പ്രതിഭാസവുമായി ഉണ്ടായ ചർച്ചകൾ എനിക്ക് കൈവിളക്കായി മാറി. ദൈവം, ചാത്തൻസ്, വിദ്യാഭ്യാസം,
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പത്രങ്ങൾക്കും സാഹിത്യത്തിനും വന്ന ഭക്ഷണം, ജാതി, മതം, ചരിത്രം,
മാറ്റങ്ങൾ പത്രങ്ങളുടെ സത്യത്തെ സാഹിത്യത്തിന്റെ ഭാവനകളുമായി ഭൂമിശാസ്ത്രം, സയൻസ്, യുദ്ധം
മിക്‌സ് ചെയ്യുന്നതിലാണ് എത്തിച്ചേർന്നത്. ഈ സത്യം മലയാളത്തിൽ എന്നുവേണ്ട അദ്ദേഹം കൈകാര്യം
വളരെ വ്യക്തമായി സ്വന്തം രചനകളിലൂടെ നമ്മേ പഠിപ്പിച്ചുക�ൊണ്ടിരുന്നു ചെയ്യാത്ത വിഷയങ്ങൾ
വി.കെ.എൻ. അത്യപൂർവ്വമായ, അതിമന�ോഹരമായ ഭാഷ. സ്വന്തമായി അപൂർവ്വമായിരുന്നു. വാസ്തവത്തിൽ
സൃഷ്ടിച്ച പത്രവാർത്തയിൽ ഇഫക്ടീവ് ആയി ഉപയ�ോഗിക്കാവുന്ന പുതിയ പത്രവാർത്തകളെക്കാൾ
വാക്കുകൾ (സ്വയമ്പൻ ഉദാഹരണം. പൈമ്പികം, കൾസ്, ജർമൻ). സാധാരണക്കാരന് വേണ്ട സത്യം
1950 മുതൽ അടിയന്തരാവസ്ഥക്കാലം വരെ ഡൽഹി കേന്ദ്രമാക്കി നിറഞ്ഞവ ആയിരുന്നു.
പ്രവർത്തിച്ചു ക�ൊണ്ടിരുന്ന മാധ്യമരംഗം ഏത�ൊക്കെ മാറ്റങ്ങളിലൂടെ വർത്തമാനകാലത്ത്
കടന്നുപ�ോയിരുന്നു എന്നത് അക്കാലത്തെ വാർത്തകളിലൂടെ ടെക്‌ന�ോളജിയുടെ ശക്തി
അറിയപ്പെട്ടിരുന്നത് പത്രപ്രവർത്തകന് ചായം തേച്ച നിലയിൽ മനസ്സിലാക്കി ഈ മേഖലകളിൽ
ആയിരുന്നു. പൂർണ്ണമായ സത്യം കാട്ടാൻ പരിമിതി ഉണ്ടായിരുന്നു. പുതിയ ചിന്തകൾ ചെറുപ്പക്കാരിൽ
അവിടെ കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും വി.കെ.എൻ ഈ നിന്നും വരണം. വരും. ഞാൻ
വാർത്തകളെ ചരിത്രമാക്കി മാറ്റി. അധികാരം എന്ന അതികായനായ ശുഭാപ്തി വിശ്വാസക്കാരനാണ്.
ശക്തിയുടെ കൈപ്പിടിയിലേക്ക് സ്വതന്ത്രമായ പത്രപ്രവർത്തനം മെല്ലെ
ആഗസ്റ്റ-സെപ്റ്റംബർ 2020 61
ഒരു വാക്ക് www.keralamediaacademy.org
പ്രിൻസ്
നിറവിന്റെ ഭംഗിയും
വിശേഷാൽപ്പാച്ചിലും
ഓണക്കാലത്തെ നിറവിന്റെ ഭംഗി ഒന്നു വേറേതന്നെ. - പെട്ടിമുടിയിലെ ഉരുൾപ�ൊട്ടലും
ക�ൊറ�ോണവ്യാപനം വരുത്തിവച്ച അരക്ഷിതാവസ്ഥയിൽ കരിപ്പൂർ വിമാനാപകടവും. ഒരേ
ന ിന്ന് പത്രങ്ങൾ കരകയറുന്നതിലെ നിറവായിരുന്നു ഇക്കഴിഞ്ഞ ദിവസം രണ്ടു ദുരന്ത വാർത്തകളെ
ഓണക്കാലത്തെ സന്തോഷങ്ങളില�ൊന്ന്. മലയാളത്തിൽ മാത്രമല്ല, ഭംഗിയായി ബാലൻസ് ചെയ്ത്
ഇംഗ്ലീഷ് പത്രങ്ങളിലും പേജിന്റെ എണ്ണം കൂടി . കഷ്ടിച്ച് പന്ത്രണ്ടു അവതരിപ്പിക്കുന്നതിലെ
പേജിലേക്കൊതുങ്ങിയിരുന്ന മിക്കപത്രങ്ങളും ഇരുപതിലേറെ പേജുകളമായി മികവായിരുന്നു മിക്ക പത്രങ്ങളിലും
വന്നു. പരസ്യം വന്നു തുടങ്ങിയത�ോടെ ദിവസവും ഒന്നിലേറെ പത്രവും കണ്ടത്. രണ്ട് ദുരന്തങ്ങളെ
അച്ചടിച്ചവരുമുണ്ട്. പരസ്യരൂപത്തിലുള്ള മാവേലിയുടെ വരവ് പത്രങ്ങളുടെ വളരെ ശ്രദ്ധയ�ോടെ,
നിലനില്പ്പിന് നല്ല കാര്യമാണെന്നതിന് തർക്കമേയില്ല. ഒരേ പ്രാധാന്യത്തോടെ
പരസ്യം മാത്രമല്ല, വിശേഷാൽ പ്രതികളിലെ കഥയും കവിതയുമെല്ലാം അവതരിപ്പിക്കുന്നതിലെ പാകത
ചേർന്നൊരുക്കുന്ന വായനക്കാലം കൂടിച്ചേർന്നതാണല്ലോ അന്നുമിന്നും ശ്രദ്ധേയമായിരുന്നു. വ്യത്യാസം
മലയാളിയുടെ ഓണം. ഇത്തവണയും മുമ്പത്തെപ്പോലെ തന്നെ പലരും ശൈലിയിൽ മാത്രം. ഒരു
ഒന്നും രണ്ടും പുസ്തകങ്ങളായി വിശേഷാൽ (പരസ്യ) പ്രതികൾ ഇറക്കി. പത്രം ചിത്രങ്ങൾ ക�ൊണ്ട്
പക്ഷേ, ഇന്നൊരു വ്യത്യാസമുണ്ട്. ഓണപ്പതിപ്പ് തുറക്കാതെ തന്നെ അതിലെ പേജിനെ ബാലൻസ് ചെയ്തു.
സാഹിത്യം സാമൂഹികമാദ്ധ്യമങ്ങളിലൂടെ വായിക്കാം. എത്രയ�ോ പേർ വാർത്താപ്രാധാന്യം പരിഗണിച്ച്
അവരുടെ സൃഷ്ടികളെ ഇങ്ങനെ പങ്കുവച്ചു കണ്ടു. ഇതുക�ൊണ്ട് മുമ്പില്ലാത്ത മറ്റൊരു പത്രം അതിന്റെ ലേറ്റ്
ഒരു പ്രയ�ോജനം കൂടിയുണ്ടെന്ന് ഒരു കഥാകൃത്തിന്റെ അഭ്യർത്ഥന എഡിഷനിൽ രണ്ട് ഒന്നാം പേജ്
സാമൂഹികമാദ്ധ്യമത്തിൽ കണ്ടപ്പോൾ ബ�ോദ്ധ്യമായി. ഇദ്ദേഹം ഒരു ഒരേ പ്രാധാന്യത്തോടെ, ഒരേ
ഒര�ോണപ്പതിപ്പിൽ എഴുതിയ കഥയുടെ പേര് 'ഹൃദയപൂർവ്വം' എന്ന് തിരുത്തി വലിപ്പത്തിലുള്ള ചിത്രത്തോടെ,
വായിക്കണം എന്നാണ് അപേക്ഷ. കാരണം വിശേഷാൽപ്രതിയിൽ തയ്യാറാക്കി.
ശീർഷത്തിന്റെ സ്ഥാനത്ത് തെറ്റായി അച്ചടിച്ചത് ആ കഥയുടെ ആദ്യ ഒരു ഇംഗ്ലീഷ് പത്രത്തിൽ രണ്ടു
വരിയായിരുന്നത്രേ. ഓണത്തിനു മുമ്പുള്ള വിശേഷാൽപാച്ചിലിൽ സംഭവിച്ച വർത്തയ്ക്കും തുല്യപ്രാധാന്യം
കൈയബദ്ധമാവാം എന്ന് സമാധാനിച്ച് കഥാകൃത്ത് കഴിഞ്ഞു കൂടി. നല്കുന്ന, ഒരേ ഗൗരവത്തിലും
ശൈലിയിലും അക്ഷരവലിപ്പത്തിലും
അവതരണത്തിലെ ബാലൻസ് ഘടനയിലുമുള്ള ശീർഷകങ്ങളാണ്
കണ്ടത്. ഒന്നാം പേജിന്റെ ഒരു
ഓണനിറവിനു മുമ്പ് പത്രങ്ങളിൽ നിറഞ്ഞത് രണ്ട് ദുരന്തങ്ങളായിരുന്നു ഭാഗത്ത് "18 killed as landslip
buries tea workers' quarters
62 ആഗസ്റ്റ-സെപ്റ്റംബർ 2020