The words you are searching are inside this book. To get more targeted content, please make full-text search by clicking here.

ജന്മഭൂമി ശരണമന്ത്രം 2021

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2021-12-20 20:56:45

ജന്മഭൂമി ശരണമന്ത്രം 2021

ജന്മഭൂമി ശരണമന്ത്രം 2021

Keywords: ശരണമന്ത്രം 2021

ശബരിമല പ്രത്യേകപതിപ്പ്

1

2

3

േകായ ൂർ ആര

ൈവദ ഫാർമസി

The Arya Vaidya Pharmacy

(Coimbatore) Limited

India's

Top Rated

Ayurveda Physicians
are available for
Online Consultation

Scan the QR Code for Appointments

For Online Purchase : shop.avpayurveda.com @avpayurveda

THE ARYA VAIDYA PHARMACY ( COIMBATORE) LIMITED

EDUCATION / RESEARCH / MEDICINES / TREATMENTS / HOSPITALS / EX4PORTS / EQUIPMENTS
Phone : +91-422-4322999 , Mail : [email protected] ,www.avpayurveda.com

അകം താളുകൾ

06 തത്ത്വമസി 34 ശരണവഴിയിലെ
വിശ്രമ തീർത്ഥങ്ങൾ
ബ്രഹ്മശ്രീ കണ്oരര് രാജീവ്
ശബരിമല തന്ത്രി

10 എന്നും സ്മരിക്കുന്ന 40 ശബരിമലയും അമ്പലപ്പുഴയും
ശബരീശ ദർശനം ഇഴ പിരിയാത്ത ബന്ധം
എ.എം.ജ�ോജി മ�ോൻ
എം.ബി.സനിൽകുമാർ

16 വ്രതകാലം ഉപാസനയുടെയും 44 ദീപപ്രപഞ്ചത്തി
മന്ത്രജപത്തിന്റെയും ന്നാധാരമൂർത്തി
അമ്പലപ്പുഴ രാജഗ�ോപാൽ
amt\-PnwKv Ub-d-IvSÀ തന്ത്രി കണ്oരര് മഹേഷ് മ�ോഹനരര്.

Fw. cm[m-Ir-jvW³ 18 ഭക്തരെ 48 എനിക്ക് എല്ലാമെല്ലാമയ്യപ്പൻ
ശുദ്ധമനസ്‌കരാക്കുന്ന
amt\-PnwKv FUnäÀ പ്രതിഭാസം ബീനാ രഞ്ജിനി

sI.-BÀ. Dam-Im-´³ എൻ.പരമേശ്വരൻ നമ്പൂതിരി 54 പുണ്യതീർത്ഥത്തിലേക്കുള്ള
ശബരിമല മേൽശാന്തി വഴികൾ
FUn-äÀ
22 തീർത്ഥാടനത്തിന്റെ 62 നായാട്ട് വിളി
sI.F³.-BÀ. \¼q-Xncn സുവർണ കിരീടം
അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്
amK-kn³ FUn-äÀ ശബരിമല അയ്യപ്പസേവാസമാജം 66 മകരവിളക്കുത്സവം
സംസ്ഥാന അധ്യക്ഷൻ
_m_p IrjvW-Ie
പാവനമാം മലകൾ താണ്ടി... 70 കാവുകളിൽ നിന്ന്
cq]-I-Â]-\ 30 അയ്യപ്പസന്നിധിയിൽ കുടീയിറങ്ങിയ അയ്യപ്പൻ പാട്ട്
ജി.ഗ�ോപകുമാർ
A-\nÂ-cm-Pv വി.കെ. വിശ്വനാഥൻ

hn-e 40 cq] 32 ശരണ കീർത്തനം 76 കൈലാസ രഹസ്യങ്ങൾ
ശക്തമാനസം
Sabarimala Special Issue സുരേഷ് നായർ
Janmabhumi RNI No. 7974/66
printed & published by P. Sivadasan for കുമ്മനം രവി
Mathruka Pracharanalayam Ltd,

Kochi - 682026.

5

ബ്രഹ്മശ്രീ കണ്ഠരര് രാജീവ്

ശമ്പരിമല തന്ത്രി

ഈവാക്ക് പ്രസിദ്ധമായ ശതപഥ
ബ്രാഹ്മണത്തിൽ ഉള്ള
ചന്ദൊഗ്യൊപനിഷത്തിലെ ഒരു മഹാ വാക്യമാണ്.
നമ്മുടെ നാലു വേദങ്ങളിൽ നിന്നും നാലു വാക്കുകൾ
മഹാ വാക്യങ്ങൾ ആയി കണക്കാക്കിയിട്ടുണ്ട്.
അഹം ബ്രഹ്മാസ്മി
പ്രജ്ഞാനംബ്രഹ്മ
അയം ആത്മ ബ്രഹ്മ
തത്ത്വമസി
ഇവയാണ് ആ നാലു മഹാ വാക്യങ്ങൾ.
അതിലെ പ്രസിദ്ധമായ വാക്യമാണ് അഹം ബ്രഹ്മാസ്മി
എന്നത്. അത് ബൃഹദാരണ്യക�ോപനിഷത്ത് എന്ന
വാക്കിന്റെ അർത്ഥം തത് ത്വം അസി അത് നീ ആകുന്നു
ചന്ദൊഗ്യൊപ ഉപനിഷത്തിൽ ഉദ്ദാലകൻ എന്ന
ആരുണി (അരുണന്റെ പുത്രനായതുക�ൊണ്ട്
ആരുണി) തന്റെ മകനായ ശ്വേതകേതു വിനെ
പഠിപ്പിക്കുന്നതായാണ് വിശദീകരിച്ചിരിക്കുന്നത്.
അദ്ദേഹം തന്റെ പുത്രനെ പന്ത്രണ്ടാം വയസ്സിൽ
ഗുരുകുലത്തിൽ വിദ്യാഭാസത്തിനായി അയച്ചിരുന്നു.
പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം മകൻ തിരികെ
വന്നപ്പോൾ പിതാവിന�ോട് പറഞ്ഞു. ഞാൻ ചതുർവേദങ്ങൾ

6

ധനുർവിദ്യ തുടങ്ങി എല്ലാം അഭ്യസിച്ചു പഴയ കാലത്തെ വിദ്യാഭാസം എത്ര
പിതാവിന് വേണമെങ്കിൽ എന്നോട് ശാസ്ത്രീയമായിരുന്നു എന്ന് ന�ോക്കുക. ഈ
എന്തിനെ പറ്റിയും ച�ോദിക്കാം.അത് ഏഴ് ഉദാഹരണങ്ങളിൽ കൂടിയാണ് മകന്
കേട്ടു അദ്ദേഹത്തിന് മനസ്സിലായി അച്ഛൻ ഈ മഹാവാക്യത്തിന്റെ അർഥം
മകൻ എല്ലാ വിദ്യകളും സ്വായത്തമാക്കി പറഞ്ഞു ക�ൊടുക്കുന്നത്. തത് = അത് =
എന്ന ഗർവ്വം അവനിലുണ്ടെന്ന്. പരബ്രഹ്മം. ആ പരബ്രഹ്മം നീ ആകുന്നു.
അദ്ദേഹം മകന�ോട് പറഞ്ഞു എന്റെ ഇതിന്റെ അർഥം ചുരുക്കി പറഞ്ഞാൽ ഈ
ച�ോദ്യങ്ങൾക്ക് ഉത്തരം തരുവാൻ കാണുന്ന സർവ ഭൂതങ്ങളും നീ തന്നെ
പറ്റുമ�ോയെന്ന് ശ്രമിക്കുക. ആവുന്നു. നിന്നിൽ നിന്നും വേറിട്ട് മറ്റൊന്നില്ല.
‘യേനാ ശ്രുതം ശ്രുതം ഭവത്യമതം നിന്റെ സഹജീവികളെയും നിന്നെ പ�ോലെ
മതം അവിജ്ഞാതം വിജ്ഞാതം’ തന്നെ കാണണം. അങ്ങനെ വരുമ്പോൾ
(യാത�ൊന്നു ക�ൊണ്ടു അശ്രുതമായിരിക്കുന്നത് മറ്റൊരാളുടെ ദുഃഖം നിന്റെയും ദുഃഖം
ശ്രുതമായിരിക്കുന്നത്, ആയി കണക്കാക്കണം എന്നാണ്.
അമതമായിരിക്കുന്നത് മതമായി ന�ോക്ക് എന്ത് ഉദാത്തമായ ദർശനം
തീരുന്നത്, അവിജ്ഞാതമായിരിക്കുനത് ആണ് നമുക്കു നമ്മുടെ പൂർവികർ
വിജ്ഞാതമായി തീരുന്നത്) നൽകിയിരുന്നതെന്ന്. ഇത്രയും മഹത്തായ,
അപ്പോൾ ആണ് ശ്വേതകേതുവിനു ബൃഹത്തായ ഒരു ദർശനം ല�ോകത്ത്
താൻ പഠിച്ചത് ഒന്നുമായിട്ടില്ല മറ്റൊരു സമൂഹത്തിനും ഇന്നുവരെ
എന്ന തിരിച്ചറിവുണ്ടായത്. ആരും പകർന്നു ക�ൊടുത്തിട്ടില്ല
അപ്പോൾ തന്നെ മകൻ അച്ഛന�ോട് ഒരു ഉദാഹരണം പറയാം.
അപേക്ഷിച്ചു പ്രിയ പിതാവേ അങ്ങ് ഒരു ആൽ മരത്തിന്റെ വിത്ത് എടുത്തുക�ൊണ്ടു
ച�ോദിക്കുന്ന രഹസ്യം ഞാൻ വരുവാൻ ഉദ്ദാലകൻ പറഞ്ഞു. അദ്ദേഹം
അറിഞ്ഞിട്ടില്ല ഒരു വേള എന്റെ ഗുരുവിനും മകന�ോട് പറഞ്ഞു അത് നടുവേ മുറിക്കുവാൻ.
അറിയില്ലായിരിക്കും അല്ലെങ്കിൽ എനിക്ക് മകൻ അത് നടുവേ പിളർന്നിട്ടു പറഞ്ഞു
പറഞ്ഞു തന്നിട്ടില്ലായിരിക്കും. ദയവായി അതിൽ കുറെ അണുസമാനമായ വിത്തുകൾ
എന്നെ ശിഷ്യനായി സ്വീകരിച്ചു എനിക്ക് കാണുന്നു എന്ന്. അപ്പോൾ ഉദ്ദാലകൻ
ഈ രഹസ്യം പറഞ്ഞു തരണമെന്ന് പറഞ്ഞു അത് വീണ്ടും മുറിക്കുവാൻ .
അപേക്ഷിച്ചു. അത് കേട്ട് സന്തോഷവാനായി.. അപ്പോൾ അത് വീണ്ടും മുറിച്ചിട്ട് ശ്വേതകേതു
അദ്ദേഹം ‘ തീർച്ചയായും പറഞ്ഞു തരാം ‘ പറഞ്ഞു പിതാവേ അതിൽ ഒന്നും കാണാൻ
എന്ന് പറഞ്ഞു. ആ സന്ദർഭത്തിൽ അച്ഛൻ സാധിക്കുന്നില്ല എന്ന്. ഉദ്ദാലകൻ പറഞ്ഞു
മകന് ഉപദേശിച്ചു ക�ൊടുക്കുന്നതാണ് ആ മറഞ്ഞിരിക്കുന്നതിൽ നിന്നും ആണ് ഒരു
തത്ത്വമസി എന്ന മഹാവാക്യം. മഹാ വൃക്ഷം ഉണ്ടാവുന്നത്. അതുപ�ോലെ
ഈ വാക്കിന്റെ അർഥം മകന് എല്ലായിടതും കാണാവുന്നതും എന്നാൽ
മനസ്സിലാക്കൻ വേണ്ടി ഏഴ് ഉദാഹരണങ്ങൾ കാണാൻ പറ്റാത്തതും ആയ അത് ആണ്
നിരത്തിയാണ് മനസ്സിലാക്കി ക�ൊടുക്കുന്നത്. എന്നിലും നിന്നിലും ഉള്ള പരബ്രഹ്മം
അത് നീ ആകുന്നു.

7

8

ഭക്തിയുടെ പ്രവാഹത്തെ പ്രകൃതിയിലൂടെ കണ്ടറിയുന്ന തീർത്ഥാടനമാണ്
ശബരിമലയിൽ. മനസിന്റെ മാലിന്യം അകറ്റുന്ന വ്രതം ന�ോറ്റാൽ ഭക്തനും
ഭഗവാനാകുന്ന പ്രതിഭാസം. ഓര�ോ മണ്ഡലകാലം എത്തുമ്പോഴും ശബരിമല
യാത്രയുടെ സ്മരണയാണ് മനം നിറയെ. മഞ്ഞു പ�ൊഴിയുന്ന പൂങ്കാവനത്തിലെ
പൂക്കൾ നിറയുന്ന മലനിരകളെല്ലാം മണികണ്ഠ മന്ത്രമുരുവിടുന്ന കാലം.
നീ ഞാൻ തന്നെ എന്നു പറയുന്ന തത്ത്വമസി പ�ൊരുളിന്റെ സന്നിധി മലയാളികളുടെ
അഭിമാനമാണ്.കാലാതീതമായ സംസ്ക‌ ൃതിയുടെ നേർക്കാഴ്ചയാണ് പ�ൊന്നു പതിനെട്ടാം
പടി കയറിയെത്തുന്നത്.. ഭക്തരെ കടാക്ഷിക്കാൻ മിഴിയടയ്ക്കാതെ കാത്തിരിക്കുന്ന
അയ്യപ്പസ്വാമി. ഒരിക്കൽ പ�ോയവരിൽ മറക്കാനാവാത്ത മധുരം നിറക്കുന്ന
തീർത്ഥാടനം. ആ തിരുസന്നിധിയിലേക്ക് ഞാനെത്തിയത് മലയാളമനസിന്റെ മാന്ത്രിക
സ്പന്ദനമായ മ�ോഹൻലാലുമ�ൊത്താണ്.നടന വിസ്മയത്തിന്റെ പൂർണ്ണാവതാരവുമായുള്ള
മലയാത്ര ഇന്നും എന്റെ ഓർമ്മകളുടെ വർണ്ണചെപ്പിലെ നെയ്ത്തിരി വെട്ടമാണ്.

9

ശഎബന്രനുീംശസ്മദരർികശ്കുനന്ംന

10

എം ബി സനിൽകുമാർ

ഭക്തിയുടെ പ്രവാഹത്തെ പ്രകൃതിയിലൂടെ കണ്ട ക്ഷേത്രദർശനം നടത്തിയത് ലാലേട്ടന�ോട�ൊപ്പമാണ്.
റിയുന്ന തീർത്ഥാടനമാണ് ശബരിമലയിൽ. ലാലേട്ടന്റെ ആ സന്ദർശനത്തിന്റെ ഗംഭീര ചിത്രം
മനസിന്റെ മാലിന്യം അകറ്റുന്ന വ്രതം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.. ലാലേട്ടൻ, ഞാൻ,
ന�ോറ്റാൽ ഭക്തനും ഭഗവാനാകുന്ന പ്രതിഭാസം. സുരേഷ്ക‌ ുമാർ ഇവര�ൊക്കെയാണ് അന്ന് ദർശന
ഓര�ോ മണ്ഡലകാലം എത്തുമ്പോഴും ശബരിമല ത്തിനെത്തിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ
യാത്രയുടെ സ്മരണയാണ് മനം നിറയെ. മഞ്ഞു ആകെ മൂന്നു തവണയേ പ�ോയിട്ടുളളു. അതില�ൊന്ന്
പ�ൊഴിയുന്ന പൂങ്കാവനത്തിലെ പൂക്കൾ നിറയുന്ന ലാലേട്ടന�ൊപ്പമാണ്. പിന്നെ എസ്.പി.ബാലസുബ്രഹ്മ
മലനിരകളെല്ലാം മണികണ്ഠ മന്ത്രമുരുവിടുന്ന കാലം. ണ്യത്തിന�ൊപ്പം. അവര�ൊക്കെ തിരുവനന്തപുരത്ത്
നീ ഞാൻ തന്നെ എന്നു പറയുന്ന തത്ത്വമസി വരുമ്പോൾ അമ്പലദർശനം തുടങ്ങി പല കാര്യ
പ�ൊരുളിന്റെ സന്നിധി മലയാളികളുടെ ങ്ങൾക്കും വിശ്വസ്തനായി കാണുന്നത് എന്നെയാണ്.
അഭിമാനമാണ്.കാലാതീതമായ സംസ്‌കൃതിയുടെ പഴനിമലയിൽ മൂന്നു തവണ പ�ോയിട്ടുണ്ട്. രണ്ട്
നേർക്കാഴ്ചയാണ് പ�ൊന്നു പതിനെട്ടാം പടി തവണ ലാലേട്ടന�ൊപ്പം. ഒരു തവണ ഒറ്റയ്ക്ക. ഞാൻ
കയറിയെത്തുന്നത്.. ഭക്തരെ കടാക്ഷിക്കാൻ ഒറ്റയ്ക്ക ആദ്യം പ�ോയി. രണ്ടാമത് ബാബാ കല്യാണി
മിഴിയടയ്ക്കാതെ കാത്തിരിക്കുന്ന അയ്യപ്പസ്വാമി. എന്ന സിനിമയുടെ ചിത്രീകരണ സമയത്തും പ�ോയി.
ഒരിക്കൽ പ�ോയവരിൽ മറക്കാനാവാത്ത മധുരം അന്ന് ലാലേട്ടന�ൊപ്പം ഇന്ദ്രജിത്ത്, ഷാജി കൈലാസ്
നിറക്കുന്ന തീർത്ഥാടനം. ആ തിരുസന്നിധി തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. മൂന്നാമത് പുലിമു
യിലേക്ക് ഞാനെത്തിയത് മലയാളമനസിന്റെ രുകന്റെ ചിത്രീകരണം കഴിഞ്ഞപ്പോൾ ലാലേട്ടന്
മാന്ത്രിക സ്പന്ദനമായ മ�ോഹൻലാലുമ�ൊത്താണ്. സ്വയം ത�ോന്നി പഴനിയിൽ ചെന്ന് ശ്രീമുരുകനെ
നടന വിസ്മയത്തിന്റെ പൂർണ്ണാവതാരവുമാ കാണണമെന്ന് . ലാലേട്ടനും ഭാര്യയും ഞാനും
യുള്ള മലയാത്ര ഇന്നും എന്റെ ഓർമ്മകളുടെ കൂടിയാണ് പ�ോയത്.ഒരു പ്രത്യേക ജീവിതശൈ
വർണ്ണചെപ്പിലെ നെയ്ത്തിരി വെട്ടമാണ്. ലിയുളള ആളാണ് ലാലേട്ടൻ. ഒരു കാര്യത്തിലും
2015 മെയ് 21നായിരുന്നു മ�ോഹൻലാലും ഞാനും നിർബന്ധമില്ല. പക്ഷേ, ചില കാര്യങ്ങൾ മനസ്സിൽ
അടുത്ത ചില സുഹൃത്തുക്കളുമായി കെട്ടും കെട്ടി ത�ോന്നിക്കഴിഞ്ഞാൽ അതുടനെ ചെയ്യും.
ശബരിമല യാത്ര നടത്തിയത്. ഞാൻ ശബരി ആർക്കും മനസിലാകുന്ന ഒരു കാര്യമുണ്ട്. പറയാം.
മലയിൽ നിരന്തരമായി പ�ോകുന്ന ഒരാളല്ല.ശബരി നരസിംഹത്തിൽ വേൽമുരുകനെ വച്ച് ഒരു പാട്ടുണ്ട്.
മലയിലെന്നല്ല ഒരു അമ്പലത്തിലും. എന്നാൽ എല്ലാ പടം സൂപ്പർഹിറ്റായി. നരൻ എന്ന സിനിമയിലും
അമ്പലത്തിലും പ�ോയിട്ടുമുണ്ട്. പത്മനാഭസ്വാമി അങ്ങനെ ഒരു പാട്ടുണ്ട്. ആ പടവും ഹിറ്റായി. പുലി
മുരുകന്റെ പേരിൽ തന്നെയുണ്ട് മുരുകൻ.അത് 100
ക�ോടി ക്ലബ്ബിൽ കയറി. ക്ഷേത്രങ്ങളിൽ മാത്രമല്ല

11

ഞങ്ങൾ മ�ോസ്‌കുകളിലും ക്രിസ്ത്യൻ പള്ളികളിലുമെ ആന്റണിയും ഞാനും ഡ്രൈവറും ഒരു കാറിൽ
ല്ലാം പ�ോയിട്ടുണ്ട്. മംഗലാപുരത്ത് ഒരു ദർഗ്ഗയിലും മറ്റൊരു കാറിൽ നവീനും നാഗരാജനും അങ്ങനെ
വെട്ടുകാട് പളളിയിലും പ�ോയപ്പോൾ ലാലേട്ടന�ൊപ്പം യായിരുന്നു യാത്ര. പമ്പയിൽ കുളിച്ച് മലകയറുക
ഞാനുമുണ്ടായിരുന്നു. അത് നമ്മുടെയ�ൊക്കെ സ്വഭാവ ലാലേട്ടനെ സംബന്ധിച്ച് പ്രായ�ോഗികമല്ല.
സവിശേഷതയാണ്. ഹിന്ദുവാണെങ്കിലും നമ്മൾ ക്രി അദ്ദേഹത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ആളുകൾ
സ്ത്യൻപളളിയിലും മ�ോസ്‌കിലും ഒക്കെ പ�ോകും. നമ്മൾ തിരക്കുകൂട്ടും അതുക�ൊണ്ട് നേരത്തേ തന്നെ കുളിച്ച
എല്ലാ മതങ്ങളെയും ബഹുമാനിച്ച് ജീവിക്കുന്നവരാണ്. ശുദ്ധിയായി വന്നതിനാൽ മലകയറിത്തുടങ്ങി.
ഇനി ശബരിമല യാത്രയിലേക്ക് വരാം..... മറ്റുളളവർ മലകയറാൻ എടുക്കുന്ന സമയം ഞങ്ങ
ശബരിമലയിൽ ഞാൻ രണ്ടു തവണയേ പ�ോയിട്ടുളളു. ളെടുത്തില്ല. കാരണം ലാലേട്ടൻ അസ്ത്രം വിട്ടതുപ�ോ
അതിൽ ഒരു തവണ ലാലേട്ടന�ൊപ്പമാണെന്നതിൽ ലെയാണ് മലകയറുന്നത്. മറ്റുളളവർ അദ്ദേഹത്തെ തി
അഭിമാനമാണ്. ലാലേട്ടൻ, ആന്റണി പെരുമ്പാവൂർ, രിച്ചറിയാനുളള സമയം ക�ൊടുക്കരുതല്ലോ.നേരത്തേ
ഞാൻ,ലാലേട്ടന്റെ ഡ്രൈവർ അനിൽ അന്ന് അറിയിച്ചിരുന്നത് ക�ൊണ്ട് പ�ൊലീസിന്റെയും ദേവ
എയർപ�ോർട്ടിലെ എമിഗ്രേഷൻ വിഭാഗത്തിൽ സ്വംബ�ോർഡിന്റെയും മറ്റും സഹായമുണ്ടായിരുന്നു.
ജ�ോലി ചെയ്തിരുന്ന നാഗരാജൻ പിന്നെ ഒരു നവീൻ പുലരും മുമ്പുള്ള യാത്രയായതിനാൽ അപ്പാച്ചി
നായർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മേടും ശരംകുത്തിയാലും പിന്നിട്ടതറിഞ്ഞേയില്ല.
ലാലേട്ടന്റെ വീട്ടിൽ നിന്നാണ് ഇരുമുടിക്കെട്ട് നിറച്ചത്. പടി ത�ൊട്ടു ക�ൊടിമരച്ചുവട്ടിലെത്തിയപ്പോൾ
രാത്രി പത്തുമണിയ�ോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ശരണാരവങ്ങൾക്കിടയിൽ മനസ് മന്ത്രിച്ചു
നടതുറക്കുമ്പോൾ എത്തുന്ന വിധത്തിൽ. ലാലേട്ടനും പ�ോയി നന്മ തരണേ ഭഗവാനെ എന്ന്. ചൈതന്യ
ധന്യമായ അയ്യപ്പസ്വാമീദർശനം ഇന്നും മനസിൽ

12

മായാതെ നില്ക്കുന്നു. അയ്യപ്പസ്വാമിയെ മുന്നിൽ തിരിച്ചിറങ്ങുകയാണ്. കയറുമ്പോൾ തന്നെ ചിലർ
നിന്നു തന്നെ നന്നായി ത�ൊഴാൻ കഴിഞ്ഞു. ആ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ , ആർക്കും ഒപ്പമെ
ഓർമ്മ ഇന്നും ദിവ്യമായ�ൊരു അനുഭൂതിയാണ്. ത്താനുളള അവസരം നൽകാതെയാണ് ലാലേട്ടൻ
കല്മഷമ�ൊഴിഞ്ഞ മനസ്സുമായി ചിന്മുദ്രാങ്കിതനായ മലകയറിയത്. സംരക്ഷകനായി ആന്റണി ഒപ്പമു
ഭഗവാന്റെ തിരുനടയിൽ കണ്ണടച്ചു നിന്നപ്പോൾ ണ്ടായിരുന്നു. പക്ഷേ , തിരിച്ചിറങ്ങുമ്പോൾ അതല്ല
മനസ്സിന് എന്തെന്നില്ലാത്ത ശാന്തത...നിർവൃതി. സ്ഥിതി. മ�ോഹൻലാൽ ദർശനത്തിനെത്തിയ വിവരം
ഏറ്റവും മുന്നിൽ നിന്നു ത�ൊഴുന്നതിലെ എല്ലാവരും അറിഞ്ഞുകഴിഞ്ഞു. ലാലേട്ടൻ എവിടെ
അപകടം അന്നാണ് മനസ്സിലായത്. പ�ോയാലും ഒരു റിസർവ്വ് കാർ കൂടി അനുഗമിക്കാ
ഞങ്ങളുടെ തലയിലേക്ക് ഭക്തർ എറിയുന്ന റുണ്ട്. മലയിറങ്ങുമ്പോൾ ഞങ്ങൾ ഒപ്പമുണ്ടെങ്കിലും
നാണയത്തുട്ടുകൾ വന്ന് വീഴുകയാണ്. മുറിവ് ഇല്ലെങ്കിലും അദ്ദേഹം താൻ വന്ന കാറിൽ കയറി
പറ്റാത്തത് ഭാഗ്യമാണ്. പുലർച്ചെയുളള എല്ലാ മടങ്ങും. കാരണം ആളുകൾ തിരക്കുകൂട്ടും. റിസർവ്വ്
അഭിഷേകവും അടുത്തുനിന്ന് ഞങ്ങൾക്ക് ദർശി കാറിൽ കയറി ഞങ്ങൾ മടങ്ങണം. ഞാൻ പക്ഷേ
ക്കാനായി. പ്രദക്ഷിണം ചെയ്തു. തന്ത്രി കണ്ഠര് ലാലേട്ടന�ൊപ്പം തന്നെ തിരിച്ചിറങ്ങി. മല കയറുന്ന
രാജീവരെ കണ്ടു വഴിപാടുകളൂം നടത്തി. തിനേക്കാൾ പാടാണ് മലയിറക്കമെന്ന് എനിക്ക്
പിന്നെ മലയിറക്കവും ശരവേഗത്തിൽ അന്നാണ് മനസ്സിലായത്. ആന്റണിയും ഒപ്പമെത്തി.
നടപ്പന്തലിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു. ഡ്രൈവർ അനിൽ ഉറങ്ങാതെ വണ്ടിയ�ോടിച്ച്
ലാലേട്ടൻ ശബരിമല കയറിയ അതേ സ്പീഡിൽ ഞങ്ങളെ ഇവിടെ എത്തിച്ചു. ഞങ്ങൾക്കൊപ്പം
മല കയറി എന്നിട്ട് തിരിച്ചും വണ്ടിയ�ോടിക്കു
കയാണ്. വിശ്രമിക്കാൻ പറഞ്ഞെങ്കിലും അയാൾ
സ്‌നേഹപൂർവ്വം വിസമ്മതിച്ചു. കൂട്ടത്തിൽ ഏറ്റവും

13

പ്രായം കുറഞ്ഞ ആളായിരുന്നു അനിൽ. എങ്കിലും നമുക്ക് ഓര�ോര�ോ കാര്യത്തിലും ശിഷ്യത്വം
ഞങ്ങൾക്ക് അയാള�ോട് ബഹുമാനം ത�ോന്നി. കിട്ടുന്നത്. ആ ഗുരു ഈശ്വരനുമായിരിക്കാം.
ഉത്തമ ഈശ്വരവിശ്വാസി ചിലപ്പോൾ ഈശ്വരനും മുകളിലായിരിക്കാം.
ലാലേട്ടൻ ഉത്തമ ഈശ്വരവിശ്വാസിയാണ്. ഈശ്വരതുല്യനാണ�ോ ഗുരു അത�ോ ഈശ്വരനും
ഈശ്വരുതുല്യനായി ഗുരുവിനെയും കാണുന്നു. മുകളിലാണ�ോ എന്ന ചർച്ചകളിലേക്കൊന്നും
അത് ആരാണ് എന്താണ് എന്നല്ല, ഒരു ഗുരുവുണ്ട്. ലാലേട്ടൻ പ�ോയിട്ടില്ല. അദ്ദേഹത്തോട�ൊപ്പം
അത്തരമ�ൊരു ഗുരു നമുക്കെല്ലാവർക്കും ഉണ്ട്. ഇങ്ങനെയുളള ആത്മീയ കാര്യങ്ങൾ ചർച്ച
അതാണ് ഗുരുത്വം എന്ന് പറയുന്നത്. അദ്ദേഹം ചെയ്യുന്ന ആളെന്ന നിലയ്ക്ക എനിക്ക് ഇക്കാര്യങ്ങൾ
പ്രസംഗിക്കുമ്പോഴെല്ലാം ഈശ്വരനെയും ഗുരുക്ക കുറച്ചൊക്കെ അറിയാൻ സാധിച്ചിട്ടുണ്ട്. അദ്ദേ
ന്മാരെയും സ്മരിക്കാറുണ്ട്. അത് ആരാണ് എന്നു ഹത്തോട�ൊപ്പം ഞാൻ കാശിയിലും പ�ോയിട്ടുണ്ട്.
ളളതല്ല, ചിലപ്പോൾ വാനപ്രസ്ഥത്തിൽ കഥകളി അദ്ദേഹം നിരവധി തവണ കാശി ദർശനം നടത്തി
പഠിപ്പിച്ചയാൾ അതിന്റെ ഗുരുവായിരിക്കും. കമല യിട്ടുണ്ട്. വാസ്തുഹാരയും വടക്കുംനാഥനും ഒടിയനും
ദളത്തിൽ നട്ടുവം പരമശിവം എന്ന ഗുരുവാണ് കുറേ ഭാഗം അവിടെയാണ് ചിത്രീകരിച്ചത്. ഒടിയന്റെ
നൃത്തം പഠിപ്പിച്ചത്. അതിൽ അദ്ദേഹമാണ് ഗുരു. ചിത്രീകരണ സമയത്ത് ഞാനും ഉണ്ടായിരുന്നു.
ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ അദ്ദേഹത്തിന് അങ്ങനെയ�ൊക്കെ അടിയുറച്ച
ഗുരുർ ദേവ�ോ മഹേശ്വരഃ വിശ്വാസമാണ്. ശബരിമലയിൽ നിന്നുളള ഭസ്മവും
ഗുരുഃ സാക്ഷാത് പരം ബ്രഹ്മ ഗുരുവായൂരിലെ കളഭവും ഒക്കെ പതിവായി
തസ്മൈഃ ശ്രീ ഗുരവേ നമഃ ത�ൊടാറുണ്ട്. സെറ്റിൽ ചെന്നിട്ട് മാറ്റാറാണ് പതിവ്.
എന്നു പറയുമ്പോൾ മനുഷ്യർക്കെല്ലാം അദൃശ്യനായ ചിലപ്പോൾ ചില ഹ�ോട്ടലുകളില�ൊക്കെ ചിത്രീകരണ
ഒരു ഗുരുവുണ്ട്. ആ ഗുരുവിൽ നിന്നാണ് ത്തിന്റെ ഭാഗമായി തങ്ങുമ്പോൾ കുറി ത�ൊടാന�ൊന്നും
പറ്റാറില്ല. എങ്കിലും ഈശ്വരസ്മരണയ�ോടെയാണ്
അദ്ദേഹത്തിന്റെ ഓര�ോ ദിവസവും തുടങ്ങുന്നത്.

14

15

16

വ്രതകാലം

ഉപാസനയുടേയും മന്ത്രജപത്തിന്റേയും

തന്ത്രി കണ്ഠരര് മഹേഷ് മ�ോഹനരര്
മണ്ഡലകാലത്തെ ദിനചര്യകൾ മന്ത്രജ
പത്തിനും ഉപാസനബലംകൂട്ടാനുമുള്ള ലകാലത്ത് നാം ഓര�ോരുത്തരും ചെയ്യേണ്ടത്.
അവസരമാണ്. ഇത�ോട�ൊപ്പം പ്രാണായമവും ഇരുമുടികെട്ടുകളിൽ പാരമ്പര്യമായ രീതികളിലുള്ള
യ�ോഗയും ചെയ്താൽ മനശക്തിയും തപശക്തിയും ദ്രവ്യങ്ങളാണ് നിറയ്‌ക്കേണ്ടത്. പ്ലാസ്റ്റിക്കിൽ നിറച്ച
ദ്രവ്യങ്ങൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചുചേരുന്നവ
ഉണ്ടാകും.ഓര�ോ മനുഷ്യര്യലും വിശ്വാസമെന്നത് ഉപയ�ോഗിക്കണം. മുൻഗാമികൾ അത്തരത്തിൽ
ഓര�ോതരത്തിലാണ്. നിരീശ്വവാദമെന്ന് പറയുന്നതും ആചരിച്ചതിന് പിന്നിൽ പ്രകൃതി സംരക്ഷണവുംകൂടി
ഒരു വിശ്വാസമാണ്. എല്ലാത്തിന്റെയും പ�ൊരുൾ കണക്കിലെടുത്താണ്. ശരീരത്തിനുള്ളിലെ മാലിന്യ
എന്നത് അദൃശ്യമായ ഒരു ശക്തിതന്നെയാണ്. ങ്ങളെക്കാൾ മനസിനുള്ളിലെ മാലിന്യത്തെയാണ്
ഈശ്വരങ്കലുണ്ടാകുന്ന സ്‌നേഹം ഈശ്വരന്റെ നാം ഓര�ോരുത്തരും തിരിച്ചറിയേണ്ടത്. അതിനാണ്
ഗുണകർമ്മസ്വഭാവങ്ങളിൽനിന്ന് അവനവന്റെ മന്ത്രജപവും മെഡിറ്റേഷനുമ�ൊക്കെ അനുവർത്തിക്ക
ഗുണകർമ്മ സ്വഭാവങ്ങൾക്കുണ്ടാകുന്ന സംസ്‌കാരം ണമെന്ന് പറയുന്നത്. ശബരിമലയിലെ ആചാരങ്ങൾ
എന്നിവയാണ് സ്തുതിയുടെ ഫലം. പ്രാർത്ഥനക�ൊണ്ട് മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വിഭിന്നമാണ്. അതു
അഭിമാനമില്ലായ്മ, ഉത്സാഹം, സഹായം എന്നിവ ക�ൊണ്ടുതന്നെ ഇവിടെ പാലിക്കേണ്ട ക്രമങ്ങൾക്കും
ലഭിക്കുന്നു. പരബ്രഹ്മത്തിന്റെ സാക്ഷാൽക്കാരവും അതിന്റേതായ വ്യത്യാസമുണ്ട്. ഓര�ോഭക്തനും
സായൂജ്യസിദ്ധിയുമാണ് ഉപാസനയുടെ ഫലം. എങ്ങനെയാണ�ോ ഉപാസനാമൂർത്തിയെ
എല്ലാവർക്കും ക്ഷേമവും സുഖവും ഉണ്ടാകണമെ കാണുന്നത് ആതിന്റെ അടിസ്ഥാനത്തിലാണ്
ന്നാണ് ഈശ്വരൻ ഇച്ഛിക്കുന്നത്. പരാതികളില്ലാത്ത ഫലവും അനുഗ്രഹവും ലഭിക്കുക. എല്ലാവർക്കും
നല്ലദർശനമ�ൊരുക്കുകയെന്നതാണ് ഈ മണ്ഡ നല്ലതുവരട്ടെയന്ന് പ്രാർത്ഥിച്ചുക�ൊള്ളുന്നു.

17























29










































Click to View FlipBook Version