The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Shahul Hameed Pallath, 2020-11-08 11:39:57

A Journey in search of knowledge - Haadi Edutainment

A Journey in search of knowledge - Magazine

Keywords: knowledge,islamic books,hadia

A journey in search of knowledge

അറിവിന്ററ ആഴങ്ങളിലേക്ക്... 1

Magazine – 2020

Editorial Board
Editor: Shahana Shahul
Sub Editor: Shahana Aboobacker
Co-ordinator: Suhaila Thaikadan

Members:

Thabsheera Kunnamkulam
Saleena Ashraf
Shafna Shirin
Shamna
Suhaila K
Shamseera Chelakkad
Shibana
Shameena Thaleekara
Sharafathuneesa
Shahna Najad

അറിവിനറ് റ ആഴങ്ങളിലേക്ക്... 2

അറിവിന്ററ ആഴങ്ങളിലേക്ക്... 3

ഉള്ളടക്കം

i. ആമുഖം – അറിവ്
ii. പ്രരഞ്ചമമന്ന വിദ്യാലയം
iii. The knowledge society
iv. അറിമവന്ന അമൃതം
v. അറിവ് അഗന്് ‌ ിയാ..
vi. ഇല്ിമ ന്മറ മഹതവം
vii. അറിവിനമ് റ മഹതവം (തിരുവചനങ്ങൾ )
viii. മദ്ീനത്തുൽ മുനവ്വറ മനസ്സിന്മറ വസന്തം
ix. Samga
x. 10. അറിവ് നനടൽ -മത വിദ്യാഭ്യാസത്തിന്മറ പ്രസക്തി
xi. എന്മറ വിദ്യാലയം
xii. അറിവ് ഇസ്ലാമിക കാഴ്പച ്പാടിലൂമട
xiii. Girls education
xiv. അറിവിന്മറ പ്രാധാനയം -ഹദ്ീസിലൂമട
xv. അറിവ് നതടി
xvi. ഇൽമ്
xvii. അറിവ്
xviii. Njanna
xix. അറിവിൻ പ്രഭ്
xx. അറിവ് ആദ്മിനാദ്യം
xxi. Knowledge is power

അറിവിന്ററ ആഴങ്ങളിലേക്ക്... 4

"അറ്റമില്ലാറതാരനന്തമീ സാഗരതിൽ
നീന്തിതുടിക്കുും റെറുമീനുകൾ നമ്മൾ "

-shahana shahul-

Marayamangalam

അറിവിന്ററ ആഴങ്ങളിലേക്ക്... 5

അക്ഷരങ്ങലളകുന്ന പ്രകാശും എന്നുും

നിേനിൽക്കുന്ന ലശാഭയാണ്....
ഇവിറട ഞങ്ങൾ അറിവിേൂറട
"അറിവിന്ററ ആഴങ്ങളിലേക്ക് "
യാപ്ര റെയ്യുകയാണ.് ..ഒരിക്കൽ ലരാേുും
കണ്ടുമുട്ടിയിട്ടിറല്ലങ്കിേുും ഞങ്ങറളല്ലാും
ഒലര വഴിയിറേ യാപ്രക്കാരാണ്...
രേ വഴികളിറേ യാപ്രക്കാരായ ഞങ്ങൾ
ഒരു വഴിയിൽ ഒതു ലെരുകയാണ് ഹാദി
എജുറ്ററ്ററമനറ് ്സിേൂറട ഇവിറട.....

ആ യാപ്രയിോയി ഞങ്ങളുറട
റെറിയ അറിവുകൾ നിങ്ങൾക്ക്
രകർന്നു രരാനായുള്ള ഞങ്ങളുറട
ഈ എളിയ പ്ശമും ഇരു റ്റകകളുും നീട്ടി
സവീകരിക്കുറമന്ന് പ്രരീക്ഷിക്കുന്നു.....

- എഡിറ്റർ -

അറിവിന്ററ ആഴങ്ങളിലേക്ക്... 6

അറിവ്

Shahan Shahul
Marayamangalam

അറിവ് -knowledge, പ്ഗീക്ക് രദ്മായ

Gnosis നിന്ന ഉൽഭ്വിച്ച ഒരു രദ്മാണിത്.
"അറിവ് എന്നര്
വസ്ുത രകലളാ,കഴിവുകലളാ,
വസ്തുക്കലളാ ലരാേുള്ള
ഒരാളുറടലയാ അറല്ലങ്കിൽ
മററ്റാരാളാളുറടലയാ മലറ്റാ ഉള്ള
പരിചയം അറല്ലങ്കിൽ
മനസ്സിോക്കൽ എന്നിവയാണ്"

അറിവ് നനടൽ എന്നത് മനുഷ്യകുലത്തിന്മറ നിലനിൽപ്പിന്
അതയന്താനരക്ഷിതമായ ഒരു കാരയമാണ്. രിറന്ന നാൾ മുതൽ
മാതാരിതാക്കളിൽ നിന്ന് നമ്മൾ പ്രാഥമിക അറിവുകൾ കരസ്ഥമാക്കുന്നു
നേഷ്ം ഗുരുനാഥന്മാരിൽനിന്നും നമ്മുമട സാമൂഹിക ചുറ്റുരാടിൽനിന്നും
നമ്മൾ അറിവുകൾ ആർജിമച്ചടുക്കുന്നു. ഓനരാ മനുഷ്യജീവിതത്തിന്മറയും
രൂര്ണതക്ക് അറിവ് നനടൽ വളമരനയമറ പ്രാധാനയമർഹിക്കുന്നു. നലാകമത്ത
ഓനരാ മതങ്ങളും നല്ല അറിവുകൾ നനടുന്നതിമനയും അതിമന തന്മറ
സമൂഹത്തിനലക്ക് വയാരിപ്പിക്കുന്നതിമനയും േക്തമായി
നപ്രാത്സാഹിപ്പിക്കുന്നു. അറിവില്ലായ്മ എന്ന അവസ്ഥ മനുഷ്യന്മറ വയക്തി
ജീവിതമത്തയും സാമൂഹിക ജീവിതമത്തയും സാരമായി
ബാധിക്കുന്നു.ഏമതാരു പ്രായത്തിലും സമയത്തും മനുഷ്യന് യനഥഷ്ടം
സവായത്തമാക്കാവുന്ന ഒന്നാണ് അറിവ് നനടലും അതിമന സമൂഹത്തിനലക്ക്
രകർന്നു നൽകലും.നമ്മുമട മുൻ രാഷ്പ് ്ടരതി A P J അബ്ദുൽ കലാം സർനമ് റ
വാക്കുകൾ അറിവിമന എങ്ങിമനയാണ് അനേഹം വിനേഷ്ിപ്പിച്ചതു
എങ്ങമനയാമണന്നാൽ

"ഞാൻ നിങ്ങനളാമടാപ്പമുണ്ടായിരിക്കുനപാൾ, അറിവിമനക്കുറിച്ച്
സംസാരിക്കാൻ ഞാൻ ആപ്ഗഹിക്കുന്നു. അറിവ് നാല് ഘടകങ്ങളുണ്ട്,
സർഗ്ഗാത്മകത, നീതി, ധധരയം, അരലരനീയമായ ആത്മാവ്. ഈ

അറിവിനറ് റ ആഴങ്ങളിലേക്ക്... 7

സവഭ്ാവസവിനേഷ്തകളുമട സംനയാജനത്തിലൂമട പ്രബുദ്ധരായ രൗരന്മാമര
സൃഷ്ടിക്കാൻ കഴിയും. സർഗ്ഗാത്മകതയുമട ആദ്യ ഘടകം നനാക്കാം:

"രഠനം സർഗ്ഗാത്മകത നൽകുന്നു
സർഗ്ഗാത്മകത ചിന്തയിനലക്ക് നയിക്കുന്നു
ചിന്ത അറിവ് നൽകുന്നു
അറിവ് നിങ്ങമള മികച്ചതാക്കുന്നു "

അറിവിനമ് റ അടുത്ത ഘടകം നീതിയാണ്. നീതിയുമട േക്തി ഒരു ദ്ിവയ
ഗീതത്തിൽ വിവരിച്ചിരിക്കുന്നു, അത് ഇപ്രകാരമാണ്:

"ഹൃദ്യത്തിൽ നീതി
ഉള്ളിടത്ത്
കഥാരാപ്തത്തിൽ
സൗന്ദരയമുണ്ട്.
കഥാരാപ്തത്തിൽ സൗന്ദരയം
ഉണ്ടാകുനപാൾ,
വീട്ടിൽ നയാജിപ്പുണ്ട്.
വ ീട്ടിൽ
നയാജിപ്പുണ്ടാകുനപാൾ.
രാജയത്ത് പ്കമമുണ്ട്.
രാജയത്ത് പ്കമം
ഉണ്ടാകുനപാൾ,
നലാകത്ത് സമാധാനമുണ്ട്”

മൂന്നാമമത്ത ഘടകം
ധധരയമാണ്, അത് ഇനിപ്പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു:

"വയതയസ്മത ായി ചിന്തിക്കാൻ ധധരയം,
കണ്ടുരിടിക്കാനുള്ള ധധരയം,
രരയനവക്ഷണം മചയ്യാത്ത രാതയിനലക്ക് സഞ്ചരിക്കാനുള്ള ധധരയം,
അസാധയമായത് കമണ്ടത്താനുള്ള ധധരയം,
പ്രശ്ങന ്ങമള നനരിടാനുള്ള ധധരയം
ഒപ്പം വിജയിക്കുക, യുവാക്കളുമട സവിനേഷ് ഗുണങ്ങളാണ്.
എനമ് റ രാജയത്തിമല ഒരു യുവാമവന്ന നിലയിൽ, എല്ലാ ദ്ൗതയങ്ങളിലും
വിജയം നനടാൻ ഞാൻ ധധരയനത്താമട പ്രവർത്തിക്കുകയും
പ്രവർത്തിക്കുകയും മചയ്യും.

അറിവിനറ് റ ആഴങ്ങളിലേക്ക്... 8

നാലാമമത്ത ഘടകം അദ്ൃേയമായ ആത്മാവാണ.്

സർ സി.വി.രാമൻ തന്മറ 82-ാാാം വയസ്സിൽ നൽകിയ അരകവമായ
ആത്മാവിനമ് റ ഒരു വലിയ ക്ലാരിയൻ വിളി ഞാൻ ഓർമിക്കാൻ
ആപ്ഗഹിക്കുന്നു. ഈ സനന്ദേം ഇനപ്പാഴും എനമ് റ മനസ്സിൽ പ്രതിഫലിക്കുന്നു:
"എനിക്ക് മുപുള്ള മചറുപ്പക്കാനരാടും സ്പ്തീകനളാടും രറയാൻ ഞാൻ
ആപ്ഗഹിക്കുന്നു പ്രതീക്ഷയും ധധരയവും നഷ്ടമപ്പടുന്നതിന്. നിങ്ങളുമട
മുന്നിൽ കിടക്കുന്ന കടമനയാടുള്ള ധീരമായ ഭ്ക്തിയാൽ മാപ്തനമ വിജയം
നിങ്ങൾക്ക് ലഭ്ിക്കുകയുള്ളൂ. ഇന്തയൻ മനസ്സിനമ് റ ഗുണനിലവാരം
ഏമതങ്കിലും ടയൂനട്ടാണിക്, നനാർഡിക് അമല്ലങ്കിൽ ആംനലാ -സാക്ൺസ മനസ്സ്.
നമുക്ക് ഇല്ലാത്തത് ഒരുരനക്ഷ ധധരയമാണ്, നമുക്ക് ഇല്ലാത്തത് ഒരുരനക്ഷ
ചാലകേക്തിയാണ്, അത് എവിമടമയങ്കിലും എടുക്കുന്നു. നമുക്ക് ഒരു
അരകർഷ്താ സങ്കീർണ്ണത വികസിപ്പിമച്ചടുത്തിട്ടുണ്ട്. ഇന്ന് ഇന്തയയിൽ
നവണ്ടത് ആ രരാജയവാദ് മനനാഭ്ാവത്തിനമ് റ നാേമാണ് നമുക്ക്
വിജയത്തിനമ് റ ഒരു ആത്മാവ് ആവേയമാണ്, സൂരയനു കീഴിലുള്ള നമ്മുമട
േരിയായ സ്ഥലനത്തക്ക് നമമ്മ മകാണ്ടുനരാകുന്ന ഒരു ആത്മാവ്,
അഭ്ിമാനകരമായ ഒരു നാഗരികതയുമട അവകാേികളായ നമുക്ക് ഈ
പ്ഗഹത്തിമല േരിയായ സ്ഥലത്തിന് അർഹതയുമണ്ടന്ന് തിരിച്ചറിയുന്ന ഒരു
ആത്മാവ്. നിഷ്ളക ങ്കമായ ആത്മാവ് ഉടമലടുക്കുകയായിരുന്നു, ഒന്നും
രിടിക്കാൻ കഴിയില്ല ഞങ്ങളുമട േരിയായ വിധി നനടുന്നതിൽ നിന്ന്
ഞങ്ങമള. "

അതിനാൽ സുഹൃത്തുക്കനള, അറിവ് സമവാകയത്തിന് തുലയമാമണന്ന്
ഇനപ്പാൾ നിങ്ങൾ മനസ്സിലാക്കുന്നു:

അറിവ് = സർഗ്ഗാത്മകത + നീതി + ധധരയം + അരലരനീയമായ ആത്മാവ്"

ഇപ്രകാരം നിരവധി പ്രേസ്ർത അറിവിമന വയതയസ്ത രൂരത്തിൽ
നിർവചിച്ചിട്ടുണ്ട്

അറിവിമന നമുക്ക് പ്രധാനമായും 14 ആയി തരം തിരിക്കാം

1. രിൻ അറിവ് (Posterior knowledge)
നമ്മുമട സവന്തം അറിവിൽ നിന്നും നാം ആര്ജിമച്ചടുത്തവ. അതായത്

നമ്മുമട സവന്തം അനുഭ്വത്തിനു നേഷ്ം നമുക്ക് കിട്ടുന്ന അറിവ്
2. പ്രാഥമിക അറിവ് (priory knowledge )

രിൻ അറിവിനമ് റ വിരരീടമാണിത്. നമ്മളിൽ നിലനിൽക്കുന്ന അറിവും
വസ്ുത തകളും ആണിത്. യുക്തിമകാണ്ട് മാപ്തം മനസ്സിലാക്കാവുന്ന അറിവ്.
3.െിരറിയ അറിവ് (dispersed knowledge)

അറിവിന്ററ ആഴങ്ങളിലേക്ക്... 9

ഒമരാറ്റ വയക്തിയിൽ രൂര്ണ്ണമായി കാണാത്ത അറിവാണിത്. അത് രല
വയക്തികളിലായി വയാരിച്ച രൂരത്തിലാവും
ഉദ്ാഹരണമായി ഒരു ഹൃദ്യ േസപ് ്തപ്കിയ വിദ്ക്തന് േപ്തപ്കിയമയ കുറിച്ച്
രൂര്ണ്ണ അറിവും ഉണ്ടാവും രമക്ഷ അനസ്നതഷ്യ വിഭ്ാഗത്തിൽ കുറഞ്ഞ
അറിനവ ഉണ്ടാവൂ. ഒരു േസ്പ്തപ്കിയ വിജയിക്കണമമങ്കിൽ ഈ രണ്ടു
വിഭ്ാഗത്തിനമ് ടയും രൂർണ സഹകരണം നവണം

4.വിദക്ത അറിവ് (domain knowledge )
ഒരു പ്രനതക വിഷ്യത്തിലുള്ള ആഴത്തിലുള്ള അറിവ്. ഈ വയക്തിക്ക് മറ്റുള്ള
വിഷ്യങ്ങളിൽ പ്രാഥമിക അറിനവ ഉണ്ടാവുകയുള്ളൂ
5.അനുഭവജ്ഞാനും (emperical knowledge )

നമ്മുമട ഇപ്ന്ദിയാനുഭ്വങ്ങളിലൂമട നമുക്ക് ലഭ്ിക്കുന്ന അറിവ്
നമ്മുമട കാണുന്നനതാ, നകൾക്കുന്നതിലൂമടനയാ, രുചിക്കുന്നതിലൂമട,
സ്രപ ്േനത്തിലൂമടനയാ നമുക്ക് കിട്ടുന്ന അറിവ്
6.ലരഖറെടുതിയ അറിവ് (encoded knowledge )

പ്രതീകാത്മകമായ
നകാഡുകളിലൂമട
നരഖമപ്പടുത്തിയ അറിവ്
7.നിശബ്മത ായ അറിവ് (Tacit
knowledge )

നിേബ്ദ അറിവ് നിങ്ങൾക്ക്
ഉള്ളതും എന്നാൽ
പ്രകടിപ്പിക്കാൻ
കഴിയാത്തതുമായ അറിവാണ്.
നിേബ്ദ അറിവുള്ള ഒരു
വയക്തിക്ക് സാധാരണയായി
ആ അറിവ് വളമരക്കാലമായി
ഉണ്ടായിട്ടുണ്ട്, അവർ അത്
എങ്ങമന രഠിച്ചുമവനന്നാ
അമല്ലങ്കിൽ അത്
എന്തുമകാണ്ട്
േരിയാമണനന്നാ ഓർമിക്കാൻ
കഴിയില്ല.
8.വയക്തമായ അറിവ് (explicit
knowledge )

നിേബ്ദ അറിവിന്മറ
വിരരീതമാണ് വയക്തമായ അറിവ്. മറ്റുള്ളവർക്ക് എളുപ്പത്തിൽ
വിേദ്ീകരിക്കാൻ കഴിയുന്നത്. നമുക്ക് നവഗത്തിൽ വാക്കുകളായി
നപ്കാഡീകരിക്കാനും മറ്റുള്ളവനരാട് പ്രകടിപ്പിക്കാനും കഴിയുന്ന അറിവാണ്.

അറിവിനറ് റ ആഴങ്ങളിലേക്ക്... 10

9.meteknowlegy
അറിവിമനക്കുറിച്ചുള്ള അറിവാണ് മമറ്റക്നനാനളജ്. അറിവിമനക്കുറിച്ച്

നമുക്കറിയാവുന്ന എന്തും (അത് എങ്ങമന പ്രവർത്തിക്കുന്നു, എങ്ങമന
തരംതിരിക്കാം, നമുക്ക് അത് എങ്ങമന നഷ്ടമപ്പടും, എങ്ങമന നനടാം)
മമറ്റാകന് നാനളജ് ആയി കണക്കാക്കമപ്പടുന്നു.
ഉദ്ാഹരണമായി ടാക്നസാണമി. കാരയങ്ങമള തരംതിരിക്കുന്നതിനുള്ള ഒരു
മാതൃകയാണ് ടാകന് സാനമി
10.അനിവാരയമായ അറിവ് (imperative knowledge )

നമുക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത കാരയങ്ങളിലൂ നമ്മുമട
ചുമതലകമളകുറിനച്ചാ ഉള്ള അറിവ്
11. വിവരണാത്മക അറിവ് (descriptive knowledge )

മപ്രാനപ്പാസിഷ്ണൽ അറിവ് എന്നും അറിയമപ്പടുന്ന
വിവരണാത്മക അറിവ്, എമന്തങ്കിലും േരിയാമണന്ന് അറിയുന്നത് .
വിവരണാത്മക അറിവ് മന or രാഠമാക്കൽ വഴി രഠിക്കാൻ കഴിയും, മാപ്തമല്ല
ഈ രംഗത്ത് കാരയമായ പ്രാനയാഗിക അനുഭ്വം ആവേയമില്ല.
12.സാമൂഹിക രരിജ്ഞാനും(situated knowledge )

ഒരു പ്രനതയക സന്ദർഭ്ത്തിൽ നിനന്നാ സമൂഹത്തിൽ നിനന്നാ സംസ്ാക രത്തിൽ
നിനന്നാ രുറത്തുവരുന്ന അറിവാണ് സാമൂഹയ രരിജ്ഞാനം. ആ സമൂഹത്തിനു
രുറത്തുള്ള ഒരു വയക്തിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിരിക്കും ഇത്
13.അറിയറെടുന്ന അജ്ഞര (known unknown)
നമ്മുമട രരിധിയിലുള്ള കാരയങ്ങമള കുറിച്ചുള്ള അജ്ഞതയാണിത്. നമ്മുമട
രരിപ്േമം മകാണ്ടും പ്ഗാഹയ േക്തിമകാണ്ടും ഇതിമന മറികടക്കാം
14.അജ്ഞാരും (unknowns)

നമ്മുമട ചുറ്റിലുമുള്ളതിൽ നമുക്കറിയാത്ത നിറമയ അറിവുകൾ ആണിത് .
അറിവില്ലായ്മ തികച്ചും നമ്മുമട ജീവിതത്തിൽ അജ്ഞതയാണ്
തീർക്കുന്നത്.ആ അജ്ഞതയുമട മകട്ടുകളഴിച്ചു അറിവിനമ് റ
മായാനലാകമത്തക്ക് നമുമക്കല്ലാവർക്കും രറന്നുയരാനാകമട്ട.

-***-

" അറിവ് അവസാനിക്കുന്നിടത്ത്
അപ്കമം ആരംഭ്ിക്കുന്നു"
-Abraham Lincoln-

അറിവിന്ററ ആഴങ്ങളിലേക്ക്... 11

പ്രരഞ്ചറമന്ന വിദയാേയും

Saleena Ashraf
Amminikkadu

പ്രരഞ്ചം തമന്നയാണ് ഏറ്റവും വലിയ വിദ്യാലയം ഇവിടുമത്ത
ജീവജാലങ്ങളും സസയങ്ങളും പ്രകൃതിയും എല്ലാം നമ്മുമട ഗുരുക്കന്മാരാണ്
ഇടയ്ക്കിമട ഇരുണ്ട മഴ മരയ്തു മാറി മവയിൽ മതളിഞ്ഞു കാണുന്ന ആകാേം
സുഖവും ദ്ുുഃഖവും കയറ്റവും ഇറക്കവും ജീവിതത്തിൽ മാറിമാറി വരും എന്ന്
നമമ്മ രഠിപ്പിക്കുന്നു. രൂനന്താപ്പിമല രനിനീർമച്ചടി യിൽ മുഴുവൻ കൂർത്ത
മുള്ളുകൾ ആമണങ്കിലും അതിൽ ഉണ്ടാകുന്ന രൂവിന്മറ രുഞ്ചിരി നമുക്ക്
സനന്താഷ്ം നൽകുന്നു അഗാധമായ നവദ്നയ്ക്കിടയിലും സനന്താഷ്ങ്ങൾ
നിറഞ്ഞ നിമിഷ്ങ്ങൾ കടന്നു വരുമമന്നും അതുമകാണ്ട് തമന്ന എനപ്പാഴും
രുഞ്ചിരിക്കാൻ നമുക്ക് കഴിയണം എന്ന് രനിനീർമച്ചടി നമമ്മ രഠിപ്പിക്കുന്നു.
ജീവിതം എപ്ത ധനമിഷ്ികമാണ് എങ്കിലും അത് മധുരം നിറഞ്ഞതാകമട്ട
എന്നാണ് ഓനരാ രൂവിലും രാറിനടന്നു മധുനുകരുന്ന വണ്ടുകൾ നമമ്മ
രഠിപ്പിക്കുന്നത്. അനയൻ മറ കഷ്ടപ്പാടുകൾക്ക് താങ്ങാവാൻ ആണ് കല്ല്
മകാണ്ടുണ്ടാക്കിയ അത്താണി നമമ്മ രഠിപ്പിക്കുന്നത്.

-***-

അറിവിന്ററ ആഴങ്ങളിലേക്ക്... 12

The Knowledge Society - Dr. APJ Abdul Kalam

“The Knowledge Society” is an essay extracted from the book “Ignited Minds”,
written by Dr. A.P.J. Abdul Kalam, former President of India. In this essay, he

brings out the importance and the impact of the Knowledge very clearly.

Dr. Kalam says that ancient India was an advanced knowledge
society. He also points at the devastating results of the British rule
and other invasions, the lowered and dully ambitions in youth. He
feels that at first, the lost spirit is to be revived in order to achieve
over all development of India. Reputed ancient Indian universities
like Nalanda and Taxila show India’s competence in the field of
knowledge.
Sources of Knowledge:
According to Kalam, the multifaceted knowledge sources are many.
They include academic institutions, libraries, research papers,
seminars, and various organizations. In addition to these, there are
heritage and history, the rituals, epic and traditions, which also act
as rich resources of knowledge. Kalam says that abundance of unorthodox wisdom is found in
villages and in nature’s treasures.
Importance of Knowledge/ Power of Knowledge/ Why Knowledge Society?’ Kalam’s views on
Knowledge Society:

Dr. Kalam says that an individual or a nation can achieve prosperity and power through
knowledge. So, its acquisition becomes essential everywhere in the world. From 20th century,
the mode of knowledge took a swift turn owing to industrialization. The advanced technology
has endowed knowledge with the element of power production (resource production) instead of
more capital and labour. According to Kalam, a nation qualifies as a knowledge society, if it deals
with knowledge creation and knowledge deployment effectively. A society can be declared as
prosperous if it has the ability to create and maintain the knowledge infrastructure to enhance
skills and increase productivity. The latest knowledge and technology include – Information
Technology, Bio-technology, Tele-medicine, Tele-education, user-driven technology, etc.
Important components of Knowledge Society:

According to Kalam, there are two important components of the Knowledge society. These are:
societal transformation and wealth generation. He feels that multiple technologies and
appropriate management structures have to work together to affect these components. The
societal transformation should lead to employment generation, high productivity and rural
prosperity. The Information Technology products generation is to be increased in order to
promote societal transformation.
Kalam says that in order to become a knowledge super power, young and dynamic citizens
should be induced with great ideals. Lastly, he suggests to protect this knowledge by utilizing
knowledge property right

അറിവിന്ററ ആഴങ്ങളിലേക്ക്... 13

അറിറവന്ന അമൃരും

Saleena Ashraf
Amminikkaduv

അറിവ് നമ്മുമട ജീവിതത്തിമല ഒരു അതയാവേയമായ ഘടകമാണ്. ജീവിതത്തിൽ
വിജയം ധകവരിക്കാൻ അറിവ് അനിവാരയമാണ്. അറിവ് നമമ്മ നാം എമന്തന്ന്
രഠിപ്പിക്കുന്നു. ജീവിത സഹവർത്തിതവത്തിനും അറിവ് ഒരു വഴിത്തിരിവാണ്.
അറിവ് മകാണ്ട് നമ്മുമട ജീവിതത്തിനമ് റ അനിവാരയത മനസ്സിലാക്കാൻ
സാധിക്കുന്നു അറിവുമകാണ്ട് നന്മയും തിന്മയും തിരിച്ചറിയാൻ സാധിക്കുന്നു
അറിവിമന ജീവിതത്തിനമ് റ ഒരു ഭ്ാഗമായി തമന്ന കാണണം.

അറിവ് ധകവരിക്കണമമങ്കിൽ വായനയും
മരാതുവിജ്ഞാനവും അനിവാരയമാണ്
വായനയുമട പ്രതീകം എന്ന് രറയുന്നത്
അറിവാണ് അറിവ് നല്ല രീതിയിൽ
ഉരനയാഗിനക്കണ്ടത് ഓനരാ
വായനക്കാരമനയും കടമയാണ് അറിവ്
നമുക്ക് ഇടരഴകാനുള്ള അവസരം നൽകുന്നു
രനക്ഷ ഇനപ്പാഴമത്ത സമൂഹം അറിവിമന
വയവസായം ആയാണ് കാണുന്നത്. ഇത്
രരമാവധി അറിവില്ലായ്മ കുറയക് ്കാനല്ല
മറിച്ചു കൂട്ടാനാണ് പ്േമിക്കുന്നത്.
ഓനരാരുത്തരും അറിവ് എന്തിനാമണന്ന്
നചാദ്ിച്ചാൽ ധനത്തിനു നവണ്ടി ആമണന്നാണ്
ഇനപ്പാൾ എല്ലാവരും രറയുന്നത്. അല്ലാമത നാം രഠിക്കുന്നത് മറ്റുള്ളവർക്ക് ഉരകാരം
ആകും എന്ന് ആരും കരുതുന്നില്ല. തനമ് റ കാരയം നനാക്കി നമുക്കു ലഭ്ിച്ച അറിവിമന
ആർക്കും ഉരകാരപ്രദ്ം അല്ലാത്ത അറി വാക്കി അതിമന മകാന്നു
മകാണ്ടിരിക്കുകയാണ്

നമുക്കു ലഭ്ിച്ച അറിവിമന നല്ലരീതിയിൽ ഉരനയാഗിക്കണമമന്ന് മഹത്
വയക്തികളുമട വാക്കുകൾ നമ്മൾ അപ്പാമട മറക്കുന്നു. എല്ലാം നമ്മളിമല സവാർത്ഥത
കാരണം ചിലർ അറിവിമന വയക്തിതവത്തിനും പ്രേംസക്കും നവണ്ടി
ഉരനയാഗിക്കുന്നു. നാം രഠിച്ച അറിവ് അത് മറ്റുള്ളവർക്ക് ഉരനയാഗം ആകുമമന്ന്
വിേവാസവും കരുതലും നമ്മളിൽ അനിവാരയമാണ്. അതാണ് യഥാർത്ഥ അറിവ.്

അറിവിനറ് റ ആഴങ്ങളിലേക്ക്... 14

അതുമകാണ്ടാണ് അറിവ് നമ്മളിൽ സമഭ്ാവനയും സാനഹാദ്രയവും വളർത്തുമമന്ന്
വിലയിരുത്തമപ്പടുന്നത്.

അറിവിമന കൂടുതൽ ഇഷ്ടമപ്പടുന്നവർ അറിവിനാൽ മകാണ്ട് അതിൽ

അലിഞ്ഞു നചരുന്ന വരാണ് എന്നാൽ അറിവിമന മവറും വയവസായികമായി

കാണുന്നവർ അതിനലക്ക് താല്രപ യം കാണിക്കാത്തവരാണ്. അറിവ്

ആപ്ഗഹിക്കുന്നവർക്ക് അറിയാം അത് ലഭ്ിക്കാത്തതിമന നവദ്ന. സാപത്തിക

ലാഭ്ത്തിനു നവണ്ടി അല്ലാമത നന്മക്കു നവണ്ടി ഉരനയാഗിക്കുന്ന അറിവ് ജീവിതത്തിന്

അനുപ്ഗഹമായി തീരും.

-***-

അറിവിനറ് റ ആഴങ്ങളിലേക്ക്... 15

അറിവ് അഗ്നിയാ

Shamna.
Pazhunnana

അറിവ് അഗ്നിയാ
സഞ്ചാര രാതയിമല ഇരുട്ടിൽ

മവളിച്ചം വിതച്ചീടും
അറിവിൻ നതൻനുകർന്നാൽ

വിസ്യമ ം അതിമധുരം
അളവില്ലാ സാഗരം

നിലയറിയാത്ത ആഴങ്ങളും
അഹന്തയില്ലാ അറിവ്
ഉയർച്ചതൻ രാനഥയം
അറിവിൻ അഹന്ത

സവയം അഗ്നിയാൽ ചാപലായീടും.
-***-

അറിവിനറ് റ ആഴങ്ങളിലേക്ക്... 16

ഇല്ിമ ന്ററ മഹരവും

Shamseera

ഇസ്ലാമിൽ അറിവിനമ് റ മഹതവം വാക്കുകൾക്കതീതമാണ്. ഒരു കുഞ്ഞിന്മറ

ജനനം മുതൽ നാലു വയസ്സു വമര അവരുമട രാഠോല അവരുമട

മാതാരിതാക്കൾ ആണ് അതിനാൽ മാതാരിതാക്കൾ നല്ല മത നിഷ്ഠ രും

മതനബാധം ഉള്ളവരും ആയിരിക്കണം എങ്കിനല നല്ല സമൂഹമത്ത
വാർമത്തടുക്കാൻ കഴിയുകയുള്ളു . അറിവ് രഠിക്കാൻ നമ്മൾ എപ്ത ദ്ൂരം
നരാനകണ്ടി വന്നാലും അത് നമ്മൾ സവായത്തമാക്കിയിരിക്കണം ." നിങ്ങൾ
അറിവില്ലാത്തവമര എങ്കിൽ അറിവുള്ളവനരാട് നചാദ്ിക്കുവിൻ "എന്ന
ഖുർആൻ വാകയം ഇതിന് വയക്തമായ പ്രമാണമാണ്. വിവരം ഉള്ളവനരാട്

വിവരമില്ലാത്തവർ അറിവിമന നചാദ്ിക്കുന്നത് അവർ രറഞ്ഞു

മകാടുക്കുന്നത് അനുസരിക്കാൻ ആണനല്ലാ ഇത് ഖുർആനിനമ് റ

നിർനേേമാണ് സവഹാബത്തിമനയും താബിഉകളുമടയും കാലത്ത്
വിവരമില്ലാത്തവർ വിവരമുള്ള വമര സമീരിക്കാറുണ്ടായിരുന്നു. അവർ
രകർന്നുമകാടുക്കുന്ന ഇൽ മുകൾ അവർ ജീവിതത്തിൽ രകർത്തും. അറിവ്

രഠിപ്പിച്ചു തരുന്ന വമര നാം ആദ്രിക്കുകയും ബഹുമാനിക്കുകയും മചയ്യണം

എന്നാണനല്ലാ നമമ്മ രഠിപ്പിച്ചു തരുന്നത് മക്കമള നല്ല രീതിയിൽ വളർത്തി
മകാണ്ടുവന്നാൽ രുതുതലമുറയ്ക്കുരകാരമപ്പടുന്നവരായി അവർ മാറും.

റാബിഅത്തുൽ അദ്വിയ്യ മയ നരാലുള്ള നല്ല മക്കളായി മാറണമമങ്കിൽ

നമ്മുമട വീടും ചുറ്റുരാടും എല്ലാം നല്ല മതനബാധം ഉള്ളവരാകണം അതിന്
നമ്മൾ കഴിയുന്നതും ഇല്ുമ കൾ കരസ്ഥമാക്കാൻ പ്േമിക്കണം. രഠനത്തിന്

പ്രായരരിധി ഒന്നുമില്ലനല്ലാ മരണം വമര നമുക്ക് േരിയായ ഇൽമ് നനടാൻ

ഭ്ാഗയം ലഭ്ിക്കമട്ട എന്ന് പ്രാർത്ഥിക്കാം

‫قال رسول الله صل الله عليه وسلم‬
‫من تعلم العلم ليباحي به والعلماء و بمار به السفهاء وبحرف به وجوه الناس إليه أدخله الله جحنم‬

രണ്ഡിതർക്കു മുൻരിൽ തന്മറ ഗമ പ്രകടിപ്പിക്കുവാനും ജന

പ്േദ്ധയാകർഷ്ിക്കാൻ ഒരാൾ അറിവ് അഭ്യസിച്ചാൽ അല്ലാഹു അവമന

നരകവാസി ആക്കുക തമന്ന മചയ്യും ഇത് ഇല്ിമ ൻമറ മഹതവമത്ത

അറിയിക്കുന്നു

-േുഭ്ം-

അറിവിന്ററ ആഴങ്ങളിലേക്ക്... 17

അറിവിന്ററ മഹരവും –
രിരുവെനങ്ങൾ

shafna shirin.C P

*അബീഹുധററ (റ ) വിൽ നിന്നും നിനവദ്നം :നബി (സ )രറയുന്നതായി
ഞാൻ നകട്ടു. അല്ലാഹുവിന്മറ ദ്ിക്റും അതിനു സഹായമാകുന്ന കാരയങ്ങളും
മത രണ്ഡിതനും, മതവിദ്യാർത്ഥിയും അല്ലാത്ത ഈ ദ്ുനയാവിമല സർവ്വതും
ോരവിനതയമാണ്.

*അബീമൂസ (റ ) നിന്നും നിനവദ്നം:നബി (സ )രറഞ്ഞു, അല്ലാഹു തനമ് റ
അടിമകമള ഖിയാമത്ത്നാളിൽ രുനർജീവിപ്പിക്കും. രിമന്ന രണ്ഡിതന്മാമര
നവർതിരിച്ചു നിർത്തും. എന്നിട്ട് രറയും. രണ്ഡിതസമൂഹനമ നിങ്ങമള
േിക്ഷിക്കാൻ നവണ്ടി നിങ്ങളിൽ ഞാൻ എന്മറ അറിവിമന നിനക്ഷരിച്ചിട്ടില്ല.
നിങ്ങൾ നരാകുക. നിങ്ങൾമക്കല്ലാവർക്കും ഞാൻ മരാറുത്തു തന്നിരിക്കുന്നു
*അബ്ദുല്ലാഹിബ്ുന (റ )നിന്നും നിനവദ്നം:നബി (സ )രറയുന്നതായി ഞാൻ നകട്ടു
അല്ലാഹുവിനമ് റ അടിമകളിൽ അറിവ് ഒറ്റയടിക്ക് എടുത്തുകളയുകയില്ല
മചയ്യുക. മറിച്ചു രണ്ഡിതന്മാമര മരിപ്പിച്ചു മകാണ്ടാണ് അമതടുത്തു മാറ്റുക
അങ്ങമന ഒരു രണ്ഡിതമന നരാലും അവൻ നേഷ്ിപ്പിക്കാമത വരുനപാൾ
ജനങ്ങൾ വിവരനദ്ാഷ്ികമള നനതാക്കളാക്കും. ജനങ്ങൾ മതവിധി നചാദ്ിക്കും
അറിവില്ലാത്തവർ വിധി രറയും. അവർ രിഴച്ചു മറ്റുള്ളവമര രിഴപ്പിക്കുകയും
മചയ്യും

*നബി (സ )രറഞ്ഞു :ഒരു വയക്തിക്ക് അല്ലാഹു നന്മ ഉനേേിച്ചിട്ടുമണ്ടങ്കിൽ
അവൻ മതകാരയങ്ങളിൽ രണ്ഡിതനാക്കും

*സഹൽ (റ ) വിൽ നിന്നും നിനവദ്നം :നബി (സ ) അലി (റ )നനാട്
രറഞ്ഞു :അല്ലാഹുവാണ് സതയം, നീ മുനഖമന ഒരു മനുഷ്യൻ
സന്മാർഗിയാകുന്നത് ചുവന്ന ഒട്ടകം ലഭ്ിക്കുന്നതിനനക്കാൾ
നിനക്കുത്തമമാണ് (അക്കാലമത്ത ഏറ്റവും വിലരിടിപ്പുള്ള സപാദ്യങ്ങളിൽ
ഒന്നായിരുന്നു ചുവന്ന ഒട്ടകം )
*അബൂഉമാമ (റ ) വിൽ നിന്നും നിനവദ്നം :നബി (സ ) രറഞ്ഞു രണ്ഡിതനും
അടിമയും (ആരാധന അധികരിച്ചവൻ )അന്തയനാളിൽ മകാണ്ടുവരമപ്പടും

അറിവിനറ് റ ആഴങ്ങളിലേക്ക്... 18

അടിമനയാട് രറയമപ്പടും നീ സവർഗത്തിൽ പ്രനവേിക്കുക, ആലിമിനനാടും
രറയമപ്പടും േുരാർേ അധികാരം കിട്ടിയിരിക്കുന്നു. ജനങ്ങൾക്ക് േുരാർേ
മചയ്യുന്നത് വമര നീ ഇവിമട തമന്ന നിൽക്കുക
*അബൂഹുധററ (റ ) വിൽ നിന്നും നിനവദ്നം :നബി (സ )രറഞ്ഞു, മനുഷ്യൻ
മരിച്ചാൽ മൂന്നു കാരയങ്ങൾ ഒഴിമക എല്ലാം നിലച്ചുനരാകും പ്രതിഫലം
തുടർന്നുമകാണ്ടിരിക്കുന്ന ധാനം, ഉരകാരപ്രദ്മായ ജ്ഞാനം, തനമ് റ
ഗുണത്തിനായി പ്രാർത്ഥിക്കുന്ന മക്കൾ എന്നിവയാണ് അവനേഷ്ിക്കുന്ന
കാരയങ്ങൾ.

-***-

അറിവിന്ററ ആഴങ്ങളിലേക്ക്... 19

മദീനതുൽ മുനവ്വറ
മനസ്സിന്ററ വസന്തും

(യാപ്രാ വിവരണും)

shafna shirin.C P

ഞാമനന്മറ ജീവിതത്തിൽ നരായ വളമര മനനാഹരമായ ഒരു യാപ്തമയ
കുറിച്ചാണ് ഇവിമട വിവരിക്കുന്നത്. ഇതുനരാലമത്ത യാപ്ത അനുഭ്വം ഇനി
എന്നിൽ ഉണ്ടാവുനമാ എന്നറിയില്ല. ഒപതാംക്ലാസിൽ രഠിക്കുന്ന സമയത്ത്
ആയിരുന്നു ആ യാപ്ത. എനമ് റ ഉപ്പ നജാലി മചയ്യുന്ന സൗദ്ി അനറബയയിനലക്ക്.
വിമാനയാപ്ത ഞങ്ങൾക്ക് വളമരയധികം ആശ്ചരയം അരൂർവ്വമായിരുന്നു.
ഇതുവമര ആകാേത്തിൽ രറക്കുന്ന വിമാനമത്ത
ആദ്യമായി അടുത്തു കണ്ടനപ്പാൾ വളമരയധികം അത്ഭുതനത്താമട
നനാക്കിനിന്നു ഞങ്ങൾ. ആകാേത്തു കൂമടയാണ് സഞ്ചരിക്കുന്നത് എന്ന്
ആനലാചിച്ചനപ്പാൾ വളമരയധികം നരടി നതാന്നി ആകാേ കാഴ്കച ളും
താനഴക്കു നനാക്കിയനപ്പാൾ ഉള്ള ഭ്ൂമിയുമട മനനാഹാരിതയും ഞങ്ങമള
വല്ലാമത അത്ഭുതമപ്പടുത്തി. അങ്ങമന ഞങ്ങൾ ജിേയിൽ എയർനരാർട്ടിൽ
വിമാനമിറങ്ങി. അനപ്പാൾ രാപ്തിയായിരുന്നു അങ്ങമന ആ രാപ്തി ഞങ്ങൾ
പ്ഫഷ്ായി യാപ്താ ക്ഷീണം മകാണ്ട് വിപ്േമിച്ചു. രുലർമച്ച ഞങ്ങൾ രരിസരം
നിരീക്ഷിച്ച് അനപ്പാഴാണ് നമ്മുമട മകാച്ചു നകരളത്തിനമ് റ മനനാഹാരിത
മനസ്സിലായത് കാരണം ഗൾഫിൽ രലഭ്ാഗത്തും മണലാരണയവും നിറമയ
ബഹുനില മകട്ടിടങ്ങളുമാണനല്ലാ.

അങ്ങമന ഏകനദ്േം ഇരുട്ടി തുടങ്ങിയനപ്പാൾ ഞങ്ങൾ ഉപ്പയുമട കൂമട ഒരു
സ്ഥലം കാണാൻ നരായി. ഞങ്ങൾ ആ സ്ഥലത്ത് എത്തിയനപ്പാൾ
ആശ്ചരയമപ്പട്ടു നരായി കാരണം അത് രരിേുദ്ധമായ നമ്മുമട കഅബ് ാലയം
ആയിരുന്നു. ഒരു വിേവാസി ഏറ്റവും കൂടുതൽ എത്തിനച്ചരാൻ ആപ്ഗഹിക്കുന്ന
സ്ഥലം. സനന്താഷ് ത്തിന്മറ കണ്ണീർ മരാഴിച്ച് നലാക മുസ്ലിമീങ്ങളുമട
നകപ്ന്ദമായ ഏഴഴകുള്ള കറുപ്പിൻ ആവരണത്താൽ മരാതിഞ്ഞ കഅ്ബമയ
രിടിച്ചു മുത്താൻ നവണ്ടി ഓടാൻ ഇരുന്നനപ്പാൾ ഉപ്പ അവിടുമത്ത നിയമങ്ങൾ
രറഞ്ഞു തന്നു. എനിക്ക് എന്മറ നിയപ്ന്തണം നഷ്ടമപ്പട്ടതുനരാമല നതാന്നി.
അൽഹംദ്ുലില്ലാ അന്ന് വലിയ തിരക്കില്ലാത്തതുമകാണ്ട് കഅബ് മയ
സ്ർപ േിക്കാനുംകഅബ് മയ കില്ല രിടിച്ച് ദ്ുആ മചയ്യുവാനും സാധിച്ചു.
അവിടുമത്ത സംസം മതിവരുനവാളം കുടിച്ചു. അങ്ങിമന ഉംറയും അതിന്മറ
പ്രവർത്തനങ്ങളും കഴിഞ്ഞ ഞങ്ങൾ റൂമിനലക്ക് നരായി.

അറിവിന്ററ ആഴങ്ങളിലേക്ക്... 20

രിമന്ന യാപ്ത മനസ്സിനമ് റ വസന്തമായ മദ്ീനയിനലക്ക് ആയിരുന്നു. മദ്ീന
ഇന്ന് നകൾക്കുനപാൾ ഏമതാരു വിേവാസിയുമടയും മനസ്സിമല രുളക
മണിയിക്കുന്ന ഒരു വിേുദ്ധമായ സ്ഥലമാണ്. സ്നനഹത്തിന്മറ കുളിരു
മകാണ്ട് രിടക്കുന്ന ഖൽബും ആയ എന്നിമല പ്രവാചക നപ്രമിക്ക് അവിമട
എത്താൻ വളമരയധികം ആകാംക്ഷയായി. ജീവിതത്തിമല ഒരു വലിയ
ആപ്ഗഹം സഫലമാകുന്ന നിമിഷ്ം. അവിമടയുള്ള ഒരു ഉംറ പ്ഗൂപ്പിന്മറ കൂമട
ബസ്സിൽ രാപ്തിയായിരുന്നു ഞങ്ങളുമട യാപ്ത. ബസ് രുറമപ്പട്ട തിനുനേഷ്ം
ഉസ്ാത ദ്് കുനറ ദ്ിക്റുകളും ദ്ുആകളും രറഞ്ഞുതന്നു. ഞങ്ങൾ അത്
മചാല്ലുകയും ആമീൻ രറയുകയും മചയ്തു. ഞങ്ങളുമട കൂമടയുള്ള ഉസ്ാത ദ്്
വഴിനയാരക്കാഴ്കച ൾ ഞങ്ങൾക്ക് വിവരിച്ചു തന്നു. ഉഹദ് ്ും ഖന്ദ ക്കും മറ്റു
രുണയസ്ഥലങ്ങളും അതിൽ ഉൾമപ്പട്ടിരുന്നു. അങ്ങിമന ഞങ്ങൾ സുബഹി
നിസ്ാക രത്തിന് കുഞ്ഞ് ഭ്ൂമിയിമലത്തി.

ഞങ്ങൾ നിസ്ാക രം കഴിഞ്ഞ ഉടമന റൂമിനലക്ക് വരാൻ ഉസ്ാത ദ്് നിർനേേിച്ചു.
ഉസ്ാത ദ്് ഞങ്ങൾമക്കല്ലാവർക്കും കുമറ അറിവുകൾ രകർന്നു തന്നു. രാവിമല 7
മണിക്കാണ് സപ് ്തീകൾക്ക് റൗളാ േരീഫ് തുറന്നു തരുന്നത് എന്ന് രറഞ്ഞു തന്നു.
ഞങ്ങമളല്ലാം കൃതയസമയത്ത് റൗളയുമട അടുത്ത് കാത്തിരുന്നു. അവിമട നല്ല
തിരക്കായിരുന്നു. ഞങ്ങൾ അവിനടക്ക് കടക്കാൻ പ്േമിക്കുനപാൾ
അവിമടയുള്ള അറബി വംേജർ ഇന്തയൻസ് ആനണാ എന്ന് അറബിയിൽ
നചാദ്ിച്ചു . അമത എന്ന് മറുരടി രറഞ്ഞനപ്പാൾ അവർ ഞങ്ങനളാട് അവിമട
ഇരിക്കാൻ ആവേയമപ്പട്ടു ഞങ്ങൾ കറച്ചു സമയം കാത്തിരുന്നു. കുറച്ചു
സമയത്തിനു നേഷ്ം ഞങ്ങളുമട ഊഴം വന്നുനചർന്നു ഭ്ൂമിയിമല
സവർഗ്ഗത്തിൽ എത്തിയനപ്പാൾ എമന്തന്നില്ലാത്ത സനന്താഷ്വും ആനന്ദവും
ഞങ്ങളിൽ ധകവരിച്ചു. അവിമടനിന്ന് നമസ്രക ിച്ചും സലാം രറഞ്ഞും അവിമട
നിന്നനപ്പാൾ അവർ മരമട്ടന്ന് നരാവാൻ രറഞ്ഞു. അവിമട എത്തിനച്ചർന്ന എല്ലാ
രാജയക്കാർക്കും നിസ്രക ിക്കാനും പ്രാർത്ഥിക്കാൻ ഉള്ള അവസരം ഉണ്ടാവമട്ട
എന്ന് വിചാരിച്ച് ഞങ്ങൾക്ക് ഇഷ്ടം ഇല്ലാമതയും ഞങ്ങൾ അവിമട നിന്ന്
രുറനത്തക്ക് വന്നു. മനസ്സിന് വല്ലാത്ത സനന്താഷ്ം ആയിരുന്നു മനസ്സിലുള്ള
ആപ്ഗഹം സഫലമായി അനപ്പാൾ അത് സവപ്ംന ആനണാ എന്ന് നരാലും
കരുതിയിരുന്നു. അങ്ങിമന കുറച്ചു സമയം ഞങ്ങൾ രള്ളിയിലിരുന്ന്
ഖുർആൻ ഓതി റൂമിനലക്ക് തിരിച്ചുവന്നു. റൂമിൽ കുറച്ചു
വിപ്േമത്തിനുനേഷ്ം ളുഹർ നിസ്ാക രത്തിന് നവണ്ടി ഞങ്ങൾ മദ്ീനയിനലക്ക്
നരായി. അതിനുനേഷ്ം ഞങ്ങൾ അസർ നിസ്ാക രത്തിന്
കഴിഞ്ഞതിനുനേഷ്മാണ് റൂമിനലക്ക് തിരിമക നരായത്. റൂമിനലക്ക്
നരാവുനപാൾ മദ്ീന രള്ളിയുമട ഒരു മൂലയിൽ ഒരു കൂട്ടം അറബ് വംേജരായ
സപ് ്തീകൾ ഖുർആൻ ഓതി രഠിക്കുന്നു. ഞങ്ങമള കണ്ടനപ്പാൾ ഇരിക്കൂ എന്ന്
അറബിയിൽ അവർ രറഞ്ഞു. ഞങ്ങൾ അവരുമട കൂമട ഇരുന്നു അവരുമട
ഖുർആൻ രാരായണം നകട്ടനപ്പാൾ അറിയാമത അതിൽ ലയിച്ചു നരായി.
അതിനുനേഷ്ം ഞങ്ങളും അവർക്ക് ഖുർആൻ ഓതിമക്കാടുത്തു എനമ് റ

അറിവിന്ററ ആഴങ്ങളിലേക്ക്... 21

ഉമ്മയുമട ഖുർആൻ രാരായണം അവർക്ക് നല്ല ഇഷ്ടമായി. അവർ നല്ല
അഭ്ിപ്രായം രറഞ്ഞു. മദ്ീനയിൽ നിന്നും മടങ്ങുനപാൾ മനസ്സ് വീണ്ടും
അവിമട തമന്ന തിരിമക നരാകാൻ മകാതിക്കുകയായിരുന്നു. അങ്ങിമന
ഞങ്ങൾ ഉപ്പയുമട നജാലി സ്ഥലനത്തക്ക് തമന്ന തിരിച്ചു. ഒരിക്കലും മറക്കാൻ
കഴിയാത്ത ഓർമ്മകൾ ആയിരുന്നു ഈ യാപ്തയിൽ ഉണ്ടായിരുന്നത്.
ഞാമനനമ് റ മപ്ദ്സ രാഠരുസ്കത ങ്ങളിൽ രഠിച്ച രുണയ സ്ഥലങ്ങമളല്ലാം നനരിൽ
കാണുവാൻ അല്ലാഹുതആല ഞങ്ങളിൽ അനുപ്ഗഹം മചാരിഞ്ഞു.....
അൽഹംദ്ുലില്ലാ.... നമ്മളിൽ എല്ലാവർക്കും ആ രുണയ സ്ഥലങ്ങമളല്ലാം
സന്ദർേിക്കുവാൻ ഉള്ള തൗഫീഖ് നൽകണമമന്ന് അല്ലാഹുവിനനാട്
പ്രാർത്ഥിക്കുന്നു.... ആമീൻ.

-***-

അറിവിനറ് റ ആഴങ്ങളിലേക്ക്... 22

स ंाझ

Suhaila Thaikkadan
puthuparamb

उदय होता है ! जब ञान
आपने शिखर पर ।

बदल जाती है शनरािा आिा मे ।
दल जाती है साझ सूबह मेँ ।

शनडरता के आगे झूक जाते है ।
आँेधेरो को भदे ती रोिनी

चली आती है हमारे जीवन मे ।
आेँसू भी मोती सामान सज जाते है ।
बेश़ियाेँ भी रे िम के धागाो सी लगती है ।
न रह जायगे ी कोइ वेदना जब ञान हो

हमे आपनी आतरातम का ।
जो है!दू शनया का ऐसे कोन देख रहा है हमारी सचचाई ।

उवीാे ാे भी सज जाती ह आपनी हरीयाली समेटे ।
झमू उटती है मन सावन के मोरी की भाेँशत ।

न रह जाते है आञान क आेँधेरा काले बादल भी बरस जाते हे ।
मोतीयँे की तरह ।

जो जीवन से सोख लते े है सूखे को ।
शिकी प़ि जाती है आभा सवण् की.
जब उदय होता है सवशणम् ञान का ।

-***-

അറിവിനറ് റ ആഴങ്ങളിലേക്ക്... 23

അറിവ് ലനടൽ -
മര വിദയാഭയാസതിന്ററ പ്രസക്തി

shafna shirin.C P

ഓനരാ മനുഷ്യനും വയതയസ്ങത ്ങളായ അറിവുകമള
അനനവഷ്ിച്ചുമകാണ്ടിരിക്കുകയാണ്. അതിനിടയിൽ രല നമഘലയിനലക്ക്
അവർ എത്തിനച്ചരുന്നു. എന്നാൽ അവർ മുഖയമായി കണക്കാനക്കണ്ട
വിഷ്യങ്ങമള രഠിക്കാൻ മറന്നുമകാണ്ടിരിക്കുന്നു . കാരണം സമകാലിക
ചുറ്റുരാടുകൾ ഏമറക്കുമറ മാറിമക്കാണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ
വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കു നരാമല മാറുമകയാമണന്നത് സംേയമില്ല.
മതവിദ്യാഭ്യാസം ഒരു മനുഷ്യന് എപ്തനയമറ പ്രനയാജനകരമാണ് എന്നത്
നമ്മുമട ചിന്താമണ്ഡലങ്ങളിൽ ഉദ്ിനക്കണ്ട വസ്ുത തയാണ.്

മപ്ദ്സാരഠനം നടത്തുവാൻ വളമര നനരമത്ത ഒരുങ്ങി തയ്യാറാവുകയും
കൃതയസമയത്തു നചരുകയും രഠിക്കുകയും മചയ്യുന്നതിനു വിരരീതമായി
ഇന്ന് രലയിടത്തും അവസ്ഥ വളമര നമാേമാണ്. വികസനമമത്താത്ത ചില
പ്രനദ്േങ്ങളിൽ മതവിദ്യാഭ്യാസത്തിന്മറ പ്രാമുഖയത എത്താത്തതിനാലും
അതിനുള്ള സന്ദർഭ്ങ്ങൾ ഒരുമിച്ചു കൂടാത്തതിനാലും ഒരു കാലത്ത്
മതവിദ്യാഭ്യാസം ആ നാടുകളിൽ നിന്നും അനയം നിന്നു. രമക്ഷ ഇന്ന്
നാമമല്ലാം ജീവിക്കുന്ന ഡിജിറ്റൽ യുഗത്തിൽ എല്ലാ തര സൗകരയങ്ങൾ
ഉമണ്ടങ്കിലും നമ്മൾ അതിമന മുഖയമായി കാണുന്നില്ല

ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന അരകട നമഖലകൾ തരണം
മചയ്യണമമങ്കിൽ മതമത്ത കുറിച്ചുള്ള നബാധം നമ്മിൽ അനിവാരയമാണ്.
നന്മതിന്മകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ രഠിപ്പിക്കുന്ന പ്രാഥമിക
വിദ്യാഭ്യാസം നനടിത്തരുന്ന മപ്ദ്സ നരാനലാത്ത സ്ഥാരനങ്ങൾ നമുക്ക്
മവളിവാക്കി തരുന്നത് അതിനമ് റ പ്രാധാനയമത്തയാണ് . വിദ്യാഭ്യാസം ലാഭ്ം
നനടാനുള്ള ഉരാധിയായി മാറിമക്കാണ്ടിരിക്കുന്ന സമകാലിക സന്ദർഭ്ത്തിൽ
വിദ്യാഭ്യാസം ഒരു മനുഷ്യന് നൽകുന്ന ഉണർവ്വ് മചറുമതാന്നുമല്ല.

നബി (സ ) തങ്ങൾ ഹിറാ ഗുഹയിൽ ധയാനനിരതനായി ഇരിക്കുന്ന
സമയത്ത് ജിപ്ബ ീൽ (അ ) വരുകയും രുണയമായ വഹയിനമ് റ അറിവിമന
രഠിപ്പിച്ചു മകാടുക്കുകയും മചയ്തു . അങ്ങമന അല്ലാഹു നബി (സ )തങ്ങൾക്ക്
അറിയിച്ചുമകാടുത്തു. അറിവ് നബി (സ ) തങ്ങളുമട സന്തത

അറിവിനറ് റ ആഴങ്ങളിലേക്ക്... 24

സഹചാരികകൾക്ക് രകർന്നു മകാടുത്തു. അങ്ങമന ഒരു ചങ്ങലയായി ഇന്ന്
നമ്മുമട ഉസ്ാത ദ്ുമാരിൽ എത്തി നിൽക്കുന്നു.

മനുഷ്യന് തനമ് റ നേച്ഛമായ സവഭ്ാവദ്ൂഷ്യങ്ങളിൽ നിന്ന് രക്ഷമപ്പടാൻ
സഹായിക്കുന്ന ആയുധമാണ് മതവിദ്യാഭ്യാസം. അപ്തനത്താളം
മഹതവമുള്ളതു മകാണ്ട് തമന്നയാണ് പ്രാവാചകൻ (സ ) രറഞ്ഞത്
"ധചനയിൽ മചന്നിട്ടാമണങ്കിൽ നരാലും നിങ്ങൾ അതിമന(അറിവിമന)
രഠിക്കുക "

ജനനം മുതൽ ഓനരാരുത്തരും രഠിക്കുകയാണ്. രമക്ഷ നമുക്ക് കൂടുതൽ
ഉരകാരം ലഭ്ിക്കുന്നത് മതവിദ്യാഭ്യാസത്തിലൂമടയാണ്. അതിനുള്ള വഴി
കാണിച്ചു തരുന്നത് മാതാരിതാക്കൾ സർവരുമടയും ആദ്യ അധയാരകർ ആണ.്
രിന്നീട് ഗുരു ധദ്വം എന്നിങ്ങമന . ഈ വർഗ്ഗീകരണം ഒരുരാട് പ്രാദ്ാനയങ്ങമള
നമുക്ക് കാണിച്ചു തരുന്നു .

കൂടുതൽ മതറ്റുകളിനലക്ക് സമൂഹം അധംരതിച്ചു മകാണ്ടിരിക്കുനപാൾ
അതിനു മറയിടാൻ മത വിദ്യാഭ്യാസം സഹായിക്കുന്നു എന്നത് ഉറപ്പാണ്.
ഹൃദ്യം മേരിയാക്കി നനരായ മാർഗത്തിൽ പ്രനവേിച്ചു നാനളക്ക്
ഉരകരിക്കുന്ന മതവിദ്യാഭ്യാസ സംരംഭ്ങ്ങമള ഉന്നതിയിൽ എത്തിക്കാൻ
സർവരും ഒരുമിച്ച് പ്രവർത്തിക്കുകയും മചയ്യുക. അല്ലാഹു തൗഫീഖ്
മചയ്യമട്ട...... അവന്മറ അനുപ്ഗഹം നമ്മളിൽ വർഷ്ിക്കമട്ട... ആമീൻ

-***-

േൂനയതയിൽ നിന്നുള്ള തിരിച്ചറിവാണ്
ഇടുങ്ങിയ വഴിയിൽ നിന്നുണ്ടായ മവളിച്ചം.
മവളിച്ചം തിരിച്ചറിവാണ്.

Shahana Abookabar
Kunhome

അറിവിന്ററ ആഴങ്ങളിലേക്ക്... 25

എനറ് റ വിദയാേയും

Saleena Ashraf
Amminikkadu

തിങ്കളും താരങ്ങളും തൂമവള്ളി കതിർ ചിന്നും
തുങ്കമാം വാനിൻ നചാട്ടിലാ മണനമ് റ വിദ്യാലയം

ഇന്നമല കണ്ണീർ വാർത്തു കരഞ്ഞ കരിവാനാ
മിന്നതാ ചിരിക്കുന്നു രാനലാളി ചിതറുന്നു

മുള്മച്ചടി തലപ്പത്തും രുഞ്ചിരി വിരിയാറുണ്ട
മചറുരൂനന്താപ്പിമലപ്പനിനീരുര ക്കുന്നു

മധുവിൻ മത്താൽ രാറി മൂളുന്നു മധുരങ്ങൾ
മധുരമീ ജീവിതം മചറുതാമണന്നാകിലും
രരസ്രപ ം കഷ്ടപ്പാടു മരരുമാക്ക ല്ലത്താണി
രറവൂ മഹത്തതവം : രരനസവനം കാരയം
ആരമല്ലൻ ഗുരുനാഥ, രാരമല്ലൻ ഗുരുനാഥർ

രാരിതിമലല്ലാമമമന്ന രഠിപ്പിക്കുന്നുമണ്ടനന്താ
( ജാലകപ്പക്ഷി)
ഒളപ്പമണ്ണ

അറിവിനറ് റ ആഴങ്ങളിലേക്ക്... 26

അറിവ് ഇസ്ലാമിക കാഴ്ചൊടിേൂറട

Shareefa nizar
Vilattur

‫)العلم حياةالاسلام‬:‫قال رسول الله(ص‬

(ഇൽമ് ഇസ്ലാമിന്മറ ജീവനാണ് )
അറിവിന്്‌ഏമറ പ്രാ ദ്ായനയം നൽകിയ മതമാണ് ഇസ്ലാം. അവിമട
രുരുഷ്മനനന്നാ സപ് ്തീമയനന്നാ നവർതിരിവ് ഇസ്ലാം നടത്തീട്ടില്ല. അറിവ്
രഠിക്കാനും അത്്‌ഗനവഷ്ണം നടത്താനും അത്് ‌മറ്റുള്ളവർക്ക് രകർന്ന്
മകാടുക്കാനുമാണ് ഇസ്്ല‌ ാമിൽ വിക്ഞാനത്തിനനാടുള്ള സമീരനം. അറിവ്
കരുത്താക്കിയ ധാരാളം വനിതകൾ നമുക്കിടയിലുണ്ടായിരുന്നു. മറക്കു
രിന്നിൽ നിന്ന് ഹദ്ീസ് രഠനം രൂർത്തിയാക്കിയവർ. പ്രവാചക രത്നിമാരിലും
സവഹാബി വനിതകളിലും രണ്ഡിതകളുമട ഒരു വലിയ നിര തമന്ന
ഉണ്ടായിരുന്നു. കർമ ോസ്പ്തത്തിലും തഫ്ീസ റിലും ഫിഖഹ് ിലും വലിയ
രാണ്ടിതയമുള്ളവരായിരുന്നു പ്രവാചക രതന് ി ആഇേ (റ). സവഹാബികൾ
തങ്ങളുമട സംേയങ്ങൾ നചാദ്ിച്ചു മനസ്സിലാക്കാൻ ആഇേ (റ)മയ

സമീരിച്ചിരുന്നത് ചരിപ്തങ്ങളിൽ നമുക്ക് കാണാം.
സ്പ്തീ നനടുന്ന അറിവ് തന്മറ ആവേയത്തിന് അനുവദ്നീയമായ
രീതിയിൽ ഉരനയാഗമപ്പടുത്താൻ സഹായിക്കുന്നതാവണം. സ്പ്തീ അറിവ്
കരസ്മത ാക്കണം. ദ്ീനും ഭ്ൗധികവും എമന്നാമക്ക രറഞ് രണ്ടാക്കാമത, എല്ലാ
അറിവ് നനടലും ദ്ീനാമണന്ന് മനസ്സിലാക്കിയാൽ മതി. സ്പ്തീ നനടുന്ന
അറിവിമന ഉരനയാഗിച്ച് അകത്തളങ്ങളിൽ, തനമ് റ കുടുംബങ്ങളിൽ
രകർന്നു നൽകണം. സപ് ്തീ എല്ലാ നമഖലകളിലുള്ള അറിവും
നനടിമയടുക്കണം. അറിവ് മകാനണ്ട കാവലിനമ് റ കരുത്ത് നനടാൻ സപ് ്തീക്ക്
സാധയമാവുകയുള്ളൂ. തന്മറ അറിവ് ഉരനയാഗിച്ച് ജീവിതത്തിൽ
കരസ്ത്തമാക്കിയാൽ നമുക്ക് വിജയിക്കാം. അള്ളാഹു തൗഫീഖ് മചയ്യമട്ട.....

ആമീൻ....

അറിവിന്ററ ആഴങ്ങളിലേക്ക്... 27

Girls education

Shahana aboobacker
kunhome

The leaders of our freedom movement realized the importance of girls
education and had put it as a prime agenda for national development.
Education of girls and women in general has been a high priority it is
with government of India. In the new millennium, India has consolidated
its earlier education reforms with resources and stronger policy
commitments for achieving elementry education for all children
particulary girls.Our first prime minister Jawaharlal Nehru had once
rightly said "Educate a man and you educate a person, educate a woman
and you educate the whole family.
“Success seems to connected with action. Successful people keep moving.
They make mistakes, but they don't quit”

-***-

“Knowledge without practice is useless.
practice without knowledge is dangerous....”

Suhaila thaikkadan
Puthuparamb

അറിവിന്ററ ആഴങ്ങളിലേക്ക്... 28

അറിവിന്ററ പ്രാധാനയും –
ഹദീസുകളിേൂറട

Shahana shahul
Marayamangalam

"അറിവ് " മനുഷ്യരാേിയുമട നിലനിൽപ്പിനാധാരം. മനുഷ്യമന
രൂര്ണതയിമലത്തിക്കുന്ന മൂന്നു അക്ഷരങ്ങളാൽ നിർമിതമായ മാപ്ന്തിക
രദ്ം. പ്ബൂണാവസ്ഥ മുതൽ മരണം വമര മനുഷ്യന് യനഥഷ്ടം നനടാനും
മറ്റുള്ളവരിനലക്ക് രകർത്താനും കഴിയുന്ന എപ്തനത്താളം നമ്മൾ ആഴത്തിൽ
മചല്ലുന്നുനവാ അതിനനക്കാനളമറ ആഴമുള്ള ഒരു മായിക നലാകം.

നമ്മുമട മതമായ ഇസ്ലാമിലും അറിവിമന നനടാനും അതനുസരിച്ചു
പ്രവർത്തിക്കാനും അതിമന മറ്റുള്ളവരിനലക്ക് രകർത്താനും നമമ്മ
നപ്രാത്സാഹിപ്പിക്കുന്നുണ്ട്. അള്ളാഹു തആല ആദ്ം (അ ) സൃഷ്ടിച്ചതിനു
നേഷ്ം നലാകത്തിലുള്ള എല്ലാ കാദ്യങ്ങമള കുറിച്ചുള്ള അറിവ് നൽകുകയാണ്
മചയ്തത്. അതിനുനേഷ്മുള്ള എല്ലാ നബിമാരും തങ്ങളുമട സമുദ്ായമത്ത
അറിവുകൾ രഠിക്കാനും രഠിപ്പിക്കാനും പ്രവർത്തിക്കാനും നിർനദ്േം
നൽകിയിരുന്നു. നമ്മുമട നബി മുഹമ്മദ്് മുസ്ഫത (സവ ) അനങ്ങയറ്റം
അറിവിന്നുടമയും അതിമന മറ്റുള്ളവരിൽ എത്തിക്കുന്നതിൽ വളമര
സനന്താഷ്ം കമണ്ടത്തുന്നവരുമായിരുന്നു. മാപ്തമല്ല തനമ് റ
അനുയായികനളാടും അതിന് നപ്രരിപ്പിക്കുന്നവരും ആയിരുന്നു. പ്രവാചകൻ
രറഞ്ഞു:തീർച്ചയായും, ഒരു വിേവാസിയുമട മരണനേഷ്ം
അനേഹനത്താമടാപ്പം നചരുന്ന സൽപ്രവൃത്തികളിൽ ഇവ ഉൾമപ്പടുന്നു: അവൻ
രഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും മചയ്ത അറിവ്, നീതിമാനായ ഒരു കുട്ടി,
ഖുറാനമ് റ ഒരു രകർപ്പ്, അവൻ നിർമ്മിച്ച ഒരു രള്ളി, ഒരു വീട് , അവൻ കുഴിച്ച
കിണർ, ജീവിച്ചിരിക്കുനപാഴും സുഖമായിരിക്കുനപാഴും അവന്മറ
സപത്തിൽ നിന്ന് ദ്ാനം . ഈ പ്രവൃത്തികൾ അനേഹത്തിനമ് റ മരണനേഷ്ം
അവനനാമടാപ്പം നചരും.

നമ്മുമട നിതയ ജീവിതത്തിൽ അറിവ് നനടൽ അമങ്ങയറ്റം വളമര
പ്രാധാനയമർഹിക്കുന്ന ഒന്നാണ.് ജീവിതത്തിന്മറ വിവിധ ഘട്ടങ്ങളിൽ നമുക്ക്
മുനന്നറണമമങ്കിൽ, അതിജീവിക്കണമമങ്കിൽ അതിനനുസൃതമായ അറിവും
പ്രാനയാഗിക ബുദ്ധിയും വളമരനയമറ അതയാവേയമാണ്. അനസ് ഇബ്ുന
മാലിക്(റ ) റിനപ്പാർട്ട് മചയ്തു അല്ലാഹുവിന്മറ റസൂൽ രറഞ്ഞു :അറിവ്
നതടുന്നത് ഓനരാ മുസ്ലിമിന്മറയും ബാധയതയാണ്.

അറിവിന്ററ ആഴങ്ങളിലേക്ക്... 29

ജീവിത വിജയത്തിനായി അറിവുകൾ നനടാടുന്നതിനായി നമ്മൾ വയതയസ്ത
വഴികളിലൂമട സഞ്ചരിനക്കണ്ടതുണ്ട്. ആ രാത നമ്മൾ തമന്ന കമണ്ടമത്തണ്ട
ഒന്നാണ് . അബു ഹുധററ റിനപ്പാർട്ട് മചയ്തു: അല്ലാഹുവിന്മറ റസൂൽ (സ)
രറഞ്ഞു:
ആമരങ്കിലും അറിവ് നതടി ആമരങ്കിലും ഒരു രാതയിലൂമട
സഞ്ചരിക്കുകയാമണങ്കിൽ, അല്ലാഹു അവന് സവർഗത്തിനലക്കുള്ള രാത
എളുപ്പമാക്കും. ആളുകൾ അല്ലാഹുവിന്മറ ഭ്വനങ്ങളിൽ ഒത്തുകൂടി ,
അല്ലാഹുവിന്മറ പ്ഗന്ഥം രാരായണം മചയ്യുകയും ഒരുമിച്ച് രഠിക്കുകയും
മചയ്യുന്നു, എന്നാൽ ആ സമാധാനം അവരുമടനമൽ ഇറങ്ങും, കരുണ അവമര
മൂടും, ദ്ൂതന്മാർ അവമര വളയും, അല്ലാഹു അവമര തന്മറ
അടുത്തുള്ളവനായി കണക്കാക്കും.
മമറ്റാരു ഹദ്ീസിൽ ഇപ്രകാരം സൂചിപ്പിക്കുന്നതായി നമുക്ക് കാണാം. അബൂ
ദ്ർദ് റിനപ്പാർട്ട് മചയ്തു: അല്ലാഹുവിനമ് റ റസൂൽ (സ) രറഞ്ഞു:അറിവ്
നതടുന്നവർക്കായി മാലാഖമാർ ചിറകു താഴത് ്തുന്നു. ആകാേത്തിമലയും
ഭ്ൂമിയിമലയും നിവാസികൾ, മവള്ളത്തിന്മറ ആഴത്തിലുള്ള മത്സയങ്ങൾ
നരാലും രണ്ഡിതനനാട് രാരനമാചനം നതടുന്നു. ആരാധകമനക്കാൾ
രണ്ഡിതനമ് റ രുണയം നക്ഷപ്തങ്ങമളക്കാൾ ചപ്ന്ദനമ് റ നപ്േഷ്ഠ ത നരാമലയാണ്.
രണ്ഡിതന്മാർ പ്രവാചകന്മാരുമട അടുത്തവരാണ് . അവർ സവർണ്ണനമാ
മവള്ളിനയാ നാണയങ്ങൾ ഉനരക്ഷിക്കുന്നില്ല, മറിച്ച് അവ അറിവ്
ഉനരക്ഷിക്കുന്നു. അത് ധകവേമുള്ളവന് ധാരാളം വിഹിതം നൽകിയിട്ടുണ്ട്.

അറിവ് രഠിക്കുന്നതും രഠിപ്പിക്കുന്നതും ഇസ്ലാമിൽ വമളമരയഥികം
പ്രതിഫലമർഹിക്കുന്നതാണ് അത് മതരരമായ അറിവാകമട്ട മമറ്റന്തു നല്ല
കാരയങ്ങമള കുറിച്ചുള്ള അറിവാവമട്ട. അനസ് ഇബ്ുന മാലിക് റിനപ്പാർട്ട് മചയ്തു:
അല്ലാഹുവിനമ് റ റസൂൽ(സവ ) രറഞ്ഞു :അറിവ് നതടി രുറമപ്പടുന്നവൻ
മടങ്ങിവരുന്നതുവമര അല്ലാഹുവിന്മറ മാർഗത്തിലാണ്.മമറ്റാരു ഹദ്ീസിൽ
ഇപ്രകാരമാണഅ് ബൂ ഹുധററ റിനപ്പാർട്ട് മചയ്തു: അല്ലാഹുവിനമ് റ റസൂൽ (സ)
രറഞ്ഞു:ജ്ഞാനിയുമട വചനം വിേവാസിയുമട നഷ്ടമപ്പട്ട സവത്താണ.് അത്
കമണ്ടത്തുന്നിടമത്തല്ലാം അവൻ അതിന് അർഹനാണ്.
അറിവ് നനടുന്നതിൽ ഒരു നിശ്ചിത സമയരരിധിനയാ, കാലനമാ
നിരണ് യിക്കമപ്പട്ടിട്ടില്ല അത് നമ്മുമട ആവേയാനുസരണം നമുക്ക് മരണം
വമരയും മചയ്യാവുന്ന പ്രവർത്തിയായാണ് കണക്കാക്കിയിരിക്കുന്നദ്് അത്
നരാമല തമന്ന അറിവ് രഠിക്കുന്നതിൽ ഒരു നിശ്ചിത അളവും
നിര്ണയിക്കുന്നില്ല . അബ്ദുല്ല ഇബ്ുന മസൂദ്് റിനപ്പാർട്ട് മചയ്തു: അല്ലാഹുവിനമ് റ
റസൂൽ(സ ) രറഞ്ഞു രണ്ട് ആേങ്കകൾ അനനവഷ്ിക്കുന്നവർ ഒരിക്കലും
തൃപ്രത ല്ല: അറിവ് അനനവഷ്ിക്കുന്നവനും നലാകമത്ത
അനനവഷ്ിക്കുന്നവനും.കൃതയമായ അറിവുകൾ കരസ്ഥമാകുന്നതിനായി
നമ്മൾ നല്ല ഏകാകൃതനയാമട നമ്മമ് ുമട അറിവിനമ് റ നപ്സാതസ്സുകമള
വീക്ഷിനക്കണ്ടതാണ് അതിലൂമട മാപ്തനമ നമ്മുമട അറിവുകൾ നമ്മുമട

അറിവിനറ് റ ആഴങ്ങളിലേക്ക്... 30

ജീവിതത്തിൽ മകാണ്ടുവരയുന്നതിനും മമറ്റാരാൾക്ക് രകർന്നു നൽകാനും
കഴിയുകയുള്ളു. പ്രവാചകൻ രറഞ്ഞു:ജനങ്ങനള, അറിവ് വരുന്നത്
രഠനത്തിലൂമട മാപ്തമാണ,് മനസിലാക്കുന്നത് വിനവകം നതടുന്നതിലൂമട
മാപ്തമാണ്. അല്ലാഹു ആമരമയങ്കിലും നന്മ ഉനേേിക്കുന്നുമവങ്കിൽ, അവൻ
മതമത്തക്കുറിച്ച് മനസ്സിലാക്കുന്നു. തീർച്ചയായും, അറിവുള്ളവർ മാപ്തനമ
അവനമ് റ ദ്ാസന്മാരിൽ അല്ലാഹുവിമന ഭ്യമപ്പടുകയുള്ളൂ. നമ്മൾ രഠിക്കുന്ന
അമല്ലങ്കിൽ നമുക്ക് ചുറ്റുരാടിൽ നിന്നും ലഭ്ിക്കുന്ന വയതയസ്ത അറിവുകളിൽ
നല്ല അറിവുകളും ചീത്തയായ അമല്ലങ്കിൽ സതയമല്ലാത്ത അറിവുകളും
കലർന്നിരിക്കും അതില്ിന മന്നല്ലാം നന്മയും തിന്മയും നവർതിരിച്ചു
കാണാനുള്ള ഒരു വിനവചന ബുദ്ധി നമുക്കുള്ളിൽ ഉണ്ടായിരിക്കണം
അല്ലല് ാത്തര ക്ഷം അത് നമമ്മ സൃഷ്ടാവിനമ് റ നകാരത്തിനിരയാക്കുംയ്യിദ്്.
ജാബിർ റിനപ്പാർട്ട് മചയ്തു: അല്ലാഹുവിനമ് റ റസൂൽ (സ)
രറഞ്ഞു:പ്രനയാജനകരമായ അറിവിനായി അല്ലാഹുവിനനാട് ആവേയമപ്പടുക,
പ്രനയാജനമില്ലാമത അറിവിൽ നിന്ന് അല്ലാഹുവിൽ അഭ്യം നതടുക.സ ഇബ്ുന
അർഖം(റ ) റിനപ്പാർട്ട് മചയ്തു: അല്ലാഹുവിന്മറ റസൂൽ രറഞ്ഞു :അല്ലാഹുനവ,
പ്രനയാജനമില്ലാത്ത അറിവിൽ നിന്നും, ഭ്ക്തിയില്ലാത്ത ഹൃദ്യത്തിൽ നിന്നും,
സംതൃപ്ിത യില്ലാത്ത ആത്മാവിൽ നിന്നും, ഉത്തരം ലഭ്ിക്കാത്ത ഒരു
അനരക്ഷയിൽ നിന്നും ഞാൻ നിങ്ങളിൽ അഭ്യം നതടുന്നു

അറിവിനമ് റ അഭ്ാവം മനുഷ്യരിൽ തികച്ചും അജ്ഞതമയ
മകാണ്ടുവരുന്നു അത് മനുഷ്യമന രാമട തകർക്കുന്നു അവന്മറ സാമൂഹിക
ജീവിതമത്ത തലകീഴായി മറിയാൻ കാരണമാവുന്നു. അറിവിനമ് റ
അജ്ഞതയിൽനിന്നും അല്ലാഹുവിന്മറ കടുത്ത േിക്ഷയിൽ നിന്നും നമമ്മ
കാത്തു രക്ഷിക്കമട്ട.... ആമീൻ

-***-

മനുഷ്യന് അറിവ് ഇല്ലാമയന്ന തിരിച്ചറിവ്
സവായത്തമാക്കുനപാളാണ് അവന്റ സൃഷ്ടികൾക്ക്
അറിവ് രകർന്നു നൽകുന്നത്
സർവ്വജ്ഞാനിയായ അല്ലാഹുവിന്മറ കലാം
വിേുദ്ധഖുർആൻ....
ആ തിരിച്ചറിവിൽ നിന്നും വായിച്ചു തുടങ്ങുക

ഇഖറ് ഹ് ബിസ്ിമ റബ്ബയ്ക്കല്ലദീ ഖേക്
"Read in the name of your lord"

Shareefa nizar
Vilattur

അറിവിനറ് റ ആഴങ്ങളിലേക്ക്... 31

അറിവ് ലരടി

suhaila Thaikkadan
Puthuparamb

കുഞ്ഞു കാൽപ്പാദ്ങ്ങൾ രിചാമവനച്ചാരാ ക്കാലം
മതാട്ട് മനമസ്സന്നും തുടിച്ചത് അറിമവന്ന അമൃതിനായനല്ലാ.....

മനസ്സിമല ഇരുൾ തുടമച്ചടുത്തു
രുതുമവട്ടം രകരുമറിവുകൾ....
കമണ്ടാരാ സവപ്തന ്തിനു നിറം രകരാൻ

ച്ഛായ കൂട്ടായ അറിവുകൾ....
നന്മയും തിന്മയും നവർതിരിമച്ചടുത്ത

തിരമഞ്ഞടുക്കമപ്പടാൻ വഴികാട്ടി
ആമയന്നുള്ളിമലന്നും അറിവുകൾ
ജീവിത വഴിയിൽ ചിരിച്ചവർ നരാലും

ചതിച്ചു നടന്നകന്നനപ്പാൾ
നനടിയ രച്ചയായ തിരിച്ചറിവുകൾ
ഒടുവിമലാരുനാൾ മനണ്ണാടു നചരും
നനരം ജീവിതം തമന്ന ഒരു അറിവായിരുമന്നന്ന
ജീവിതചുവയാർന്ന മരവിച്ച അറിവുകൾ.

-***-

ഇൽമ് രഠിച്ചിട്ടും മറ്റുള്ളവമര രഠിപ്പിക്കാത്ത
വയക്തിയുമട ഉരമ നിധി നേഖരിച്ചു മവച്ചിട്ടും
ചിലവഴിക്കാത്തവമന നരാമലയാണ്.

Shamna P. A
Pazhunnana

അറിവിനറ് റ ആഴങ്ങളിലേക്ക്... 32

ഇൽമ്

Shahna najad

നാഥനും യജമാനനും
ആയ അല്ലാഹു ഈ
നലാകത്ത് അനനകം
ജീവജാലങ്ങമള
സൃഷ്ടിച്ചു. ഈ
ജീവജാലങ്ങമള ക്കാൾ
അല്ലാഹു
മാനവകുലമത്ത
ഉന്നതരാക്കി . ഈ
നലാകത്താകമാനം
കനണ്ണാടിച്ചു
നനാക്കിയാൽ
മനുഷ്യനനക്കാൾ
ആനരാഗയമുള്ള
ജീവജാലങ്ങൾ ഉണ്ട്.
എന്നിട്ട് നരാലും
അല്ലാഹു എന്തുമകാണ്ട്
ഇതര ജീവജാലങ്ങമള
ക്കാൾ മാനവകുലമത്ത
ഉന്നത രാക്കി.
മനുഷ്യരിൽ നിന്ന് തമന്ന ഉയർന്ന വമരയും താഴന് ്ന വമരയും അല്ലാഹു
സൃഷ്ടിച്ചു. ഇവിമട നമ്മൾ മനസ്സിലാനക്കണ്ടത് ഒരാളുമട സപനത്താ കുടുംബ
മഹിമനയാ അടിസ്ഥാനമാക്കിയല്ല മറിച്ച് ഒരുവനമ് റ ഇൽമ്
അടിസ്ഥാനമാക്കിയാണ് അവമന വിലയിരുനത്തണ്ടത്.

‫قل هل يستو الذين يعلمون والذين لا يعلمو‬

" ഇൽമ് ഉള്ളവനും ഇൽമ് ഇല്ലാത്തവനും സമം ആകുനമാ" നിങ്ങൾ അറിവിൽ
അജ്ഞൻ ആമണങ്കിൽജ്ഞാനിനയാട് നചാദ്ിച്ചു രഠിക്കുക. ഇൽമ്

അറിവിന്ററ ആഴങ്ങളിലേക്ക്... 33

രഠിക്കുന്നതിമന കുറിച്ച് നബി(സ)രറഞ്ഞു: ഇൽമ് രഠിക്കൽ എല്ലാ മുസ്ലിം
സപ് ്തീ രുരുഷ്ന്മാർക്കും നിർബന്ധമാണ്
ഒരു വിഭ്ാഗം ജനം അല്ലാഹുവിന്മറ മസ്ിജ ദ്ുകളിൽ നിന്ന് ഒരു മസ്ിജ ദ്ിൽ
സനമ്മളിക്കുകയും അവിമട അല്ലാഹുവിനമ് റ രരിേുദ്ധ വചനമത്ത
നബാധയമപ്പടുകയും അമല്ലങ്കിൽ ദ്ീനിയായ അറിവ് രഠിക്കുകയും മചയ്താൽ
അള്ളാഹു അവർക്ക് ോന്തിയും സമാധാനവും മകാടുക്കുകയും
അല്ലാഹുവിന്മറ അനുപ്ഗഹമത്ത അവമന മരാതിയുകയും മചയ്യുന്നതാണ്
അല്ലാഹുതആല അവന്മറ മലക്കുകനളാട് ഇവമന കുറിച്ച് പ്രേംസിക്കുകയും
മചയ്യുന്നതാണ്

‫سهل الله له به‬، ‫ومن سلك طريقا يلتمس فيه علم‬: ‫وعن أبي هريرة رضي الله أن رسول الله صلى الله عليه وسلم قال‬
‫طريق إلى الجنة‬.

ജലാേയത്തിമല മത്സയം ഉൾമപ്പമട ഭ്ൂമിയിമല സകല സൃഷ്ടികളും അള്ളാഹു
അംഗീകരിച്ച ആലിമീങ്ങളുമട രാര നമാക്ഷത്തിനു നവണ്ടി
പ്രാർത്ഥിക്കുകയും മചയ്യുന്നതാണ്. ഈ ആലിമീങ്ങൾ അപിയാക്കളുമട
അനന്തരാവകാേികളാണ്. അവരുമട അനന്തരാവകാേം സവർണ്ണനമാ
മവള്ളിനയാ ദ്ീനാറും ദ്ിർഹനമാ ഒന്നുമല്ല അവരുമട അനന്തരാവകാേം ഇൽമ്
ആണ്
നബിസല്ലല്ലാഹു അധലഹി വസല്ലമ രറഞ്ഞു നിങ്ങൾ ഒന്നുകിൽ ആലിം
ആവുക അമല്ലങ്കിൽ ഇൽമ് രഠിക്കുന്നവൻ ആവുക അതുമമല്ലങ്കിൽ
ഇൽമിമന ഇഷ്ടമപ്പടുന്ന ആളാവുക അമല്ലങ്കിൽ ഇൽമിമന പ്േദ്ധിച്ചു
നകൾക്കുന്നവൻ ആവുക അഞ്ചാമമതാരു വിഭ്ാഗത്തിൽ നീ ഉൾമപ്പടുത്തരുത്
നിങ്ങൾ ഇൽമിനമ് റനമ് റ നവദ്ികളിൽ രാവിമല ഇറങ്ങിത്തിരിക്കുകയും
അവിമട രറഞ്ഞതായ ഇൽമിൽ നിന്ന് ഒരുഇൽമി മന നീ കരസ്ഥമാക്കുകയും
മചയ്താൽ ആയിരം റക്അത്ത് നമസ്രക ിച്ചു അതിനനക്കാൾ രുണയം
ആയിരിക്കും അത്. അതുനരാമല രാപ്തിയിൽ ഒരു മണിക്കൂർ ഇൽമ്
രഠിക്കുകയാമണങ്കിൽ രാപ്തി മുഴുവൻ ഇബാദ്ത്തു മചയ്ത നരാമലയുള്ള
പ്രതിഫലം ലഭ്ിക്കുന്നതാണ്. ഒരിക്കൽ നബി തങ്ങൾ സവഹാബത്തിമന നനാട്
രറഞ്ഞു, നിങ്ങൾ സവർഗ്ഗീയ രൂങ്കാവനത്തിനമ് റ അരികിൽ കൂടി കടന്നു
നരായാൽ നിങ്ങൾ അതിൽ പ്രനവേിച്ചു അതിമന ആസവദ്ിച്ചു മകാള്ളുക.
നബി(സ)തുടർന്ന് രറഞ്ഞു:

‫مجلس العلم روضتن من رياض الجنة‬

ഇല്ിമ ന്മറ സദ്സ്സ് സവർഗ്ഗീയ രൂങ്കാവനം കളിൽ മരട്ട ഒരു സദ്സ്സ് ആകുന്നു.

‫من خرج في طلب العلم كان في سبيل الله حتي يرجع‬

ഒരുവൻ ഇൽമിന്മറ രാതയിനലക്ക് രുറമപ്പട്ടാൽ അവൻ തിരിച്ചു വരുന്നത്.
വമര അല്ലാഹുവിനമ് റ മാർഗത്തിൽ ആകുന്നു.

-***-

അറിവിനറ് റ ആഴങ്ങളിലേക്ക്... 34

അറിവ്

Thabsheera
Kumankulam

അല്ലാഹു ഒരു മനുഷ്യന് നൽകിയ വലിയ അനുപ്ഗഹമാണ് അറിവ്
സപാദ്ിക്കാൻ ഉള്ള ഭ്ാഗയം നൽകുക എന്നുള്ളത്. അറിവ് എന്ന് രറയുന്നത്
അമൂലയമാണ് വിലമതിക്കാൻ കഴിയാത്ത വലിയ നിധിയാണ് അറിവ്.
വിജ്ഞാനം അല്ലാഹുവിനമ് റ പ്രകാേമാണ് എന്നാണ് ഇമാം ബകീഹ്
(റ )ഉരനദ്േം തമന്ന.വിജ്ഞാനമാകുന്ന നിധി നേഖരിക്കാൻ അത്

ആർജ്ജിക്കാൻ ഭ്ാഗയം സൃഷ്ടിച്ചവർ അത് യഥാവിധി സമൂഹ

സമക്ഷത്തിനലക്ക് വിതരണം മചയ്യാൻ അറിവിനമ് റ വയാരനത്തിന് നവണ്ടി
പ്രയതന് ിക്കാൻ കർമ്മത്തിലും വിേവാസത്തിലും അജ്ഞതയുമട ഇരുൾമൂടിയ
വിവരമില്ലായ്മ യുമട തുരുപ് രറ്റിയ സുഹൃത്തുക്കൾക്കും അതുനരാമല

സഹജീവികൾക്കും അറിവ് രകർന്നു നൽകാനും സന്നദ്ധയും ഉത്സാഹവും
ആത്മാർത്ഥതയും കാണിക്കൽ അനിവാരയമാണ്. അറിവ്

ഒളിപ്പിച്ചുവയ്ക്കാനനാ നചാദ്ിക്കുന്നവർക്ക് രറഞ്ഞു മകാടുക്കാതിരിക്കാനനാ
അനിവാരയ സ്ഥലങ്ങളിൽ സമയങ്ങളിൽ മൗനിയായി ഇരിക്കുവാ നനാ രാടില്ല.
ഹബ ീബ് സവല്ലല്ലാഹു അധലഹിവസല്ലമ രറയുന്നത് കാണാം:

‫من سعل عن علم فقتمح الجمع الله بلجام م النار يوم القيامة‬

ഒരാനളാട് ഇല്ിമ ന്മറ ഏമതങ്കിലും കാരയം നചാദ്ിക്ക് മപ്പടുകയും
അറിവുണ്ടായിട്ടും അയാൾ അത് മറച്ചു മവക്കുകയും മചയ്താൽ അന്തയനാളിൽ

അവനു തീ മകാണ്ട് കടിഞ്ഞാൺ ഇടുന്നതാണ്
അബൂഹുധററ റളിയള്ളാഹുഅനഹ് ു റിനപ്പാർട്ട് മചയ്ത മമറ്റാരു ഹദ്ീസിൽ

കാണാം നബിസല്ലല്ലാഹു അധലഹി വസല്ലമ രറയുന്നു

‫أن رسول )ص (قال مزل اللذي يتعلم العلم ثم لا تحدث في قمثللذي يدرث كنز ثم ﻻ امثك منه‬

ഇൽമ് രഠിച്ചിട്ടും മറ്റുള്ളവമര രഠിപ്പിക്കാത്ത വരുമട ഉരമനേഖരിച്ചു
മവച്ചിട്ടും ചില വഴിക്കാ ത്തവമന നരാമലയാകുന്നു. മഹാനായ സയ്ദ് ബ്ുന
അർഖം (റ ) റിനപ്പാർട്ട് മചയ്ത ഹദ്ീസിൽ കാണാം

നബിസല്ലല്ലാഹു അധലഹി വസല്ലമ ഇങ്ങമന അല്ലാഹുവിനനാട്
പ്രാർത്ഥിക്കുകയുണ്ടായിരുന്നു

അറിവിന്ററ ആഴങ്ങളിലേക്ക്... 35

‫اللهم إني أعوذ بك من علم لا ينفع ومن قلب ﻻ يشفع ومن نفس ﻻ تشبع ومن دعوة لا يستجاب له‬

"അല്ലാഹുനവ പ്രനയാജനമില്ലാത്ത അറിവിമന മതാട്ടും ഭ്യഭ്ക്തി ഇല്ലാത്ത

ഹൃദ്യമത്ത മതാട്ടും നിറയാത്ത മനസ്സിമന മതാട്ടും അതുനരാമല
സവീകരിക്കമപ്പടാത്ത ദ്ുആമയ മതാട്ടും ഞാൻ നിനന്നാട് കാവൽ നതടുന്നു."
മഹാനായ അബൂ ബഷ്ർ ആദ്ം(അ )മന സർവ്വ വിജ്ഞാനങ്ങളുമായി ആദ്

രിക്കുകയാണ് എന്നിട്ട് മനുഷ്യമന സൃഷ്ടിക്കുന്നമതന്നു രറഞ്ഞനപ്പാൾ

രക്തമച്ചാരിച്ചിൽ ഉണ്ടാക്കുന്ന മനുഷ്യമന
സൃഷ്ടിനക്കണ്ട എന്ന് മലക്കുകൾ രറഞ്ഞു. എന്നിട്ട് അല്ലാഹുതആല

മനുഷ്യർക്ക് അറിയുന്ന കാരയം മലക്കുകനളാട് നചാദ്ിക്കുകയാണ് മലക്കുകൾ

ധകമലർത്തുകയാണ് ഇല്ല റനേ ഞങ്ങൾക്ക് രറയാൻ ആവില്ല നീ രകർന്നു

തന്നത് അല്ലാമത ഞങ്ങൾക്കറിയില്ല ഉടമന ആദ്ം അധലഹിസ്സലാം

മലക്കുകൾക്ക് ഇൽമ രകർന്നുമകാടുക്കുകയാണ്. ഇമാം റാദ്ീ

റളിയള്ളാഹുഅനഹ് ു വയാഖയാനിക്കുന്നു ഇൽ മിനനക്കാൾ മഹതവം ഉള്ളത്

നലാകത്തുമണ്ടങ്കിൽ ആദ്മിന് അത് നൽകുമായിരുന്നു നൽകി എങ്കിൽ ഒരു
കാരയം ഉറപ്പാണ് മഹതവത്തിൻ മാനദ്ണ്ഡത്തിൽ ആണ് ഇൽമ്. നൽകുന്നത്.

ഇൽമ് ആണ്ഏറ്റവും മഹതവനമറിയത്

അല്ലാഹു നമുക്ക് നൽകിയ അറിവ് മറ്റുള്ളവരിനലക്ക് രകർന്നു നൽകാനും

അതിലൂമട അവമര സൻമാർഗത്തിനലക്ക് വഴി കാണിക്കാനും നമുക്ക്

ബാധയതയുണ്ട് ഉത്തരവാദ്ിത്തങ്ങൾ നിർവഹിക്കാൻ അല്ലാഹു നമുക്ക്

തൗഫീഖ് നൽകുമാറാകമട്ട.... ആമീൻ.

-***-

‫العلم حياةالاسلام‬:(‫قال رسول الله)ص‬
(ഇൽമ് ഇസ്ലാമിനമ് റ ജീവനാണ് )

അറിവിന്ററ ആഴങ്ങളിലേക്ക്... 36

ज्ञ न

Suhaila Thaikkadan
Puthuparamb

शजसे ज्ञान कहा जाता है,ये तीन अक्षरोंो वाला िद्ब क्या ही िानदार है।ज्ञान और अज्ञानी के बीज अतों र बहूत दुर
ह।ै ज्ञान के वल शकताबोंो से नहीों आता है।ज्ञान एक ऐसी चीज है शजसे हमारे जीवन और पररविे से प्राप्त शकया जा
सकता
हमारे जीवन में हमंे जो सबसे ब़िा ज्ञान शमलगे ा,वह होगा मान्यता।प्रत्येक जीवन की शसत्थती हमे अलग -अलग ज्ञान
देती ह।ै हम अपनी जीवन यात्रा मंे बहुत कु छ सीखते है।ं हम एक दुललभ क्षण पर काबू पाने में इससे सबक सीखते हैं।
ज्ञान है जो हमने जीवन प्राप्त शकया है। हमें अंधो कार से बंोधे हुए जीवन को उस प्रकाि से मुक्ति करें जो ज्ञान है।हम
अपने अज्ञान दिायल ा ज्ञान के हशियार से गई गलशतयोंो को सधु ार सकते हंै।हम इस दुशनया को ज्ञान के हशियार से
बदल सकते हैं।इस अंधो रे ी दुशनया मं,े आदमी ने पत्थर िंे के और आग पाई।िोमस आल्वा एशटसन बल्ब के
आशवष्कार के साि, हमारे जीवन ने बदतर के शलए एक मो़ि शलया।हम शनश्र्चतता के साि कह सकते हैं शक इस
दुशनया में आज हर उन्नशत मनुष्य का ज्ञान है।
शबना ज्ञान के दुशनया अंधो रे े से भरी जले की तरह ह।ै

-***-

അറിവിന്ററ ആഴങ്ങളിലേക്ക്... 37

അറിവിൻ പ്രഭ

Shafna shirin

അറിവ് അത് നനടിമയടുത്തത്
രകർന്നു നൽകുവാൻ കൂടിയുള്ളതാണ്

നാം നനടിയ അറിവ്
മമറ്റാരാൾക്ക് രകർന്നു നല്ുക നന്താറും

അതിന്മറ പ്രഭ് കൂടും
അറിവിന്മറ പ്രഭ്

രകർന്നു നല്ുക ന്നവനിൽ
നിറയുന്നനതാടപ്പം

ലഭ്ിക്കുന്നവന്മറ നനടണം എന്ന മനസ്സ്
മകാണ്ടുള്ള ആർത്തിയും
േമിപ്പിക്കും !......
-***-

“മതറ്റായ രാതയിലൂമട കൂടുതൽ
ആളുകളുമമാന്നിച്ച് നടക്കുന്നതിനനക്കാൾ
നല്ലത് േരിയായ രാതയിലൂമട തനിച്ച്
നടക്കുന്നതാണ്.”

Shamna P. A
Pazhunnana

അറിവിന്ററ ആഴങ്ങളിലേക്ക്... 38

അറിവ് ആദമിനാദയും

Thabsheera
Kumankulam

ആദ്മിന്നാദ്യം ചരാചര േബ്ദങ്ങൾ
എല്ലാം രഠിപ്പിച്ചു നലാകനാഥൻ (2)
രിമന്ന മലക്കുകനളാടവരാ ജ്ഞ
തനാമനമാനരാന്നും മചാല്ലിടുവാൻ(2)
അനന്നരം എല്ലാ മലക്കുകളും നചർന്നിട്ട
അല്ലാഹുവിനനാടീ വിധം രറഞ്ഞു (2)
നാഥാ നീ നപ്േഷ്ഠ ൻ അറിവില്ല ഞങ്ങൾക്ക്

നീ രഠിപ്പിച്ച് തല്ലാമതാന്നും(2)
ആദ്മിനനാട് നചാദ്ിക്കനവ കാരയങ്ങൾ ഏതും

രിഴക്കാമത മചാന്നീടുന്നു (2)
എല്ലാ മരാരുളും അറിയുന്നു ഏകൻ അല്ലാഹു

നവാടാമണന്നുറച്ചിടുന്നു (2)
അല്ലാഹുനവ നീ ഖജാനയിലാമണന്ന അറിവ്

എല്ലാം ഞങ്ങൾക്കറിയില്ല ഒന്നും (2)
നീ നിധി രാലകൻ നരരറിയുന്ന വൻ
നിൻ നാമം മാപ്തം സ്ുത തിക്കുന്നു ഞങ്ങൾ(2)
മർതയനിസ്സാമയന്നല്ലാഹു നിതയ സതയ

പ്രകാേത്തിൻ മുന്നിമലന്നും (2)

(ആദ്മിനാദ്യം )

അറിവിനറ് റ ആഴങ്ങളിലേക്ക്... 39

Knowledge is power

Suhaila Thaikkadan
Puthuparamb

Knowledge is very important thing in our life.But very few people truly

understand it. Knowledge can create and destroy everything on world. It
help us to distinguish good and bad.Every educated person is not
knowledgeable but every knowledgeable person is educated.

Knowledge is the thing that help us to do all our activities. It get
increased with sharing from one person to others.Knowledge has been
evolved from the starting of human life itself. It help us to differentiate
between right and wrong and overcome faults, weakness and dangerous
situations in life. A person with knowledge is more mentally powerful
than people with money and less knowledge. It is considered as a power
because it can solve any issue, it can influence any one having a little
knowledge is dangerous because person with little knowledge is do not
know things completely but still having an opinion for
everything.Knowledge is a power for a person and nation.

-***-

അറിവിന്ററ ആഴങ്ങളിലേക്ക്... 40

"അറിവിനറ് റ ആഴങ്ങളിലേക്കുള്ള " യാപ്ര ഇവിറട
അവസാനിക്കുന്നില്ല.. അറിവ് ആനന്ദരമാറയാരു
സഗരമാണ്..ആ സാഗരതിൽ ഒഴുകി നടക്കുന്ന ഒരു
റെറു വഞ്ചി മാപ്രമാണ് നാും ഓലരാരുതരുും....
നിങ്ങൾ ഓലരാരുതരുറടയുും സല് നഹതിനുും
ലപ്രാത്സാഹനതിനുും ഹൃദതിന്ററ ഭാഷയിൽ
ഒരായിരും

നന്ദി.....

അറിവിനറ് റ ആഴങ്ങളിലേക്ക്... 41

A journey in search of knowledge

അറിവിന്ററ ആഴങ്ങളിലേക്ക്... 42


Click to View FlipBook Version