The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by ssakerala, 2017-02-08 02:24:20

Mikav December

Mikav December

\hw_À -þ Unkw_À 2016

മാതൃഭാഷയ�ോട�ൊപ്പം അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷിലും
രാഷ്ട്രഭാഷയിലും കുട്ടികൾ പ്രാവീണ്യം നേടണം

- വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

നമ്മുടെ സ്വന്തം മാതൃഭാഷയ�ോട�ൊപ്പം ലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതി ന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്നും
അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷിലും നായി സർവ്വശിക്ഷാ അഭിയാൻ നടപ്പാ അദ്ദേഹം പറഞ്ഞു. സമൂഹപങ്കാളിത്ത
ദേശീയ ഭാഷയായ ഹിന്ദിയിലും വിദ്യാർ ക്കുന്ന നൂതന പദ്ധതിയായ 'ഹല�ോ ത്തോടെ പ�ൊതുവിദ്യാഭ്യാസ സംരക്ഷണ
ത്ഥികൾ പ്രാവീണ്യം നേടണമെന്നും ഈ ഇംഗ്ലീഷി'ന്റെ സംസ്ഥാനതല ഉദ്ഘാട യജ്ഞം സർക്കാർ ഉടൻ ആവിഷ്‌ക്കരി
മൂന്നു ഭാഷയിലേയും ജ്ഞാനം നം തിരുവനന്തപുരത്ത് നിർവ്വഹിക്കുക ക്കുമെന്നും ഇന്ത്യയിലെ ആദ്യത്തെ ഡി
കുട്ടികൾക്കുണ്ടാകണമെന്നും വിദ്യാ യായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളു ജിറ്റൽ സംസ്ഥാനമായി കേരളം മാറുമെ
ഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ടെ അക്കാദമിക നിലവാരം ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ
കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളി ഉയർത്തുമെന്നും ഇതിനായി സമൂഹത്തി സ്ക‌ൂളുകളുടെ നവീകരണത്തിനായി 1000

എഡിറ്റോറിയൽ ക�ോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. ഇതിനു മാസ്റ്റർ
പ്ലാൻ തയ്യാറായി വരുന്നു. എല്ലാ സ്‌കൂളുകളിലും ല�ോക
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓര�ോ കുട്ടിയുടെയും
അവകാശമാണ്. ശാരീരിക മാനസിക വെല്ലുവി നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ്
ളികൾ നേരിടുന്ന കുട്ടികളെയും മുഖ്യധാരയിലെത്തി സർക്കാരിന്റെ ലക്ഷ്യമെന്നദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാ
ക്കുമ്പോൾ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസമെ ലയങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുമെ
ന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുക. ഗൃഹാധിഷ്ഠിത ന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം എസ്.എസ്.എ.
വിദ്യാഭ്യാസത്തിലൂടെ, പരിഹാരബ�ോധന ക്ലാസുക യ്ക്കാ ണെന്നും അദ്ദേഹം പറഞ്ഞു.
ളിലൂടെ പ്രത്യേകം ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിക
ളിലൂടെ അവർ ജീവിത വിജയത്തിന്റെ ഓര�ോ പടവു വിദ്യാലയങ്ങളെ മികച്ച കേന്ദ്രങ്ങളാക്കുന്ന ഒട്ടനവധി
കളും ചവിട്ടിക്കയറുമ്പോൾ നമുക്കഭിമാനിയ്ക്കാം നമ്മുടെ വിദ്യാലയങ്ങൾ പ്രവർത്തനങ്ങൾ സർവ്വശിക്ഷാഅഭിയാൻ നടപ്പാക്കുമെ
മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു എന്ന്. സർവ്വശിക്ഷാഅഭിയാൻ ന്നും വ്യത്യസ്ത മേഖലകളെ ബന്ധിപ്പിക്കുന്ന കണക്ടിംഗ്
സംഘടിപ്പിക്കുന്ന സഹവാസക്യാമ്പുകളും ഉല്ലാസയാത്രകളും കുട്ടികൾ ലിങ്ക് എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറെ പ്രാധാ
ക്കും രക്ഷിതാക്കൾക്കും ഒരുപ�ോലെ ആശ്വാസമേകുമ്പോൾ കുട്ടികളുടെ ന്യം വന്നിരിക്കുന്നു എന്നും എസ്.എസ്.എ. ഡയറക്ടർ
വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രത്യേക പ്രവർത്ത ഡ�ോ.എ.പി.കുട്ടിക്കൃഷ്ണൻ പറഞ്ഞു. പ�ൊതുവിദ്യാഭ്യാസ
നങ്ങളും നാം ആസൂത്രണം ചെയ്യുന്നു. സംസ്ഥാനത്താകെയുള്ള 159 ഡയറക്ടർ കെ.വി.മ�ോഹൻകുമാർ ഐ.എ.എസ്., എസ്.
റിസ�ോഴ്സ‌ ് സെന്ററുകളും 46 ഓട്ടിസം സെന്ററുകളും ഇന്ന് സുസജ്ജമാ സി. ഇ.ആർ.ടി. ഡയറക്ടർ ഡ�ോ.ജെ. പ്രസാദ്, എസ്.
ണ്. ഭിന്നശേഷിയുള്ള കുട്ടികളിൽ മിക്കവർക്കും വൈവിധ്യമാർന്ന ഐ.ഇ.റ്റി. ഡയറക്ടർ ബി. അബുരാജ്, ഐ.ടി.@സ്‌കൂൾ
പല കഴിവുകളുമുണ്ട്. ഇവയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ട ഡയറക്ടർ കെ. അൻവർ സാദത്ത്, കെ.എസ്.ടി.എ
ചുമതല റിസ�ോഴ്സ‌ ് അധ്യാപകർക്കാണ്. ഇത്തരം കുഞ്ഞുങ്ങളെ സമൂ ജനറല്‍ സെക്രട്ടറി സി.ടി. ഹരികൃഷ്ണന്‍, ഡ�ോ.പി.കെ.
ഹത്തിലേക്കെത്തിക്കുക എന്ന ഒരു വലിയ സാമൂഹ്യ ഉത്തരവാദിത്തം ജയരാജ്, എസ്.എസ്.എ. ഉദ്യാഗ�ോസ്ഥർ, രക്ഷിതാ
കൂടി ഈ അധ്യാപകർക്കുണ്ട്. ല�ോകഭിന്നശേഷീദിനമാചരിക്കുന്ന ക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.
ഈ വേളയിൽ നമ്മുടെ പ്രവർത്തനങ്ങൾ അത്തരത്തിൽ കൂടുതൽ മിക എസ്.എ. അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ
വാർന്നതാകട്ടെ. അനില ജ�ോർജ്ജ് നന്ദി പറഞ്ഞു. ’

സ്‌നേഹപൂർവ്വം ഈ മന�ോഹരതീരം
ഡ�ോ.എ.പി.കുട്ടിക്കൃഷ്ണൻ
ചീഫ് എഡിറ്റർ മലയാളത്തിന്റെ പ്രിയ കവി വയലാർ
രാമവർമ്മയുടെ അനുസ്മരണ ദിനം
സ്‌നേഹസാന്ദ്രമായി. മട്ടാഞ്ചേരി

ബി.ആർ.സി.യുടെ സഹകരണത്തോ

ടെ പള്ളുരുത്തി SDPYGVHSS ലെ

വിദ്യാർത്ഥികൾ ഫ�ോർട്ടു ക�ൊച്ചി സെ

റ്റിൽമെന്റ് അനക്‌സായ ഗുഡ്‌ഹ�ോ

പ്പിലെ അന്തേവാസികൾക്കൊപ്പം വയലാർ അനുസ്മരണ

kÀh-i‑n-£‑m-A-`‑n-b‑m³ tIcf‑w ദിനം ആചരിച്ചു. കാലാതീതമായ വയലാർ കവിതകളും

2016 നവംബര്‍- ഡിസംബര്‍ ലക്കം ഗാനങ്ങളും വയ�ോജനങ്ങളായ അന്തേവാസികൾക്ക്

സർവശിക്ഷാഅഭിയാൻ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ചെറുതിരിവെ
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, ട്ടമായി. വയലാറിന്റെ ഗാനങ്ങൾ ക�ോർത്തിണക്കിക്കൊ
നന്ദാവനം, വികാസ്ഭവൻ.പി.ഒ. തിരുവനന്തപുരം 695 033 ണ്ട് കുട്ടികൾ അവതരിപ്പിച്ച ഗാനമാല ഗുഡ്‌ഹ�ോപ്പിനെ
സംഗീതത്തിന്റെ ഒരു മന�ോഹര തീരമാക്കി. ഈ മന�ോ
ചീഫ് എഡിറ്റർ ഹരതീരത്തു തരുമ�ോ. . . . തുടങ്ങിയ വയലാർ ഗാനങ്ങൾ
ഡ‍ �ോ എ.പി.കുട്ടികൃഷ്ണന്‍
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ

എഡിറ്റർ
പി.എസ്.ഗീതാകുമാരി
മീഡിയ & ഡ�ോക്യുമെന്റേഷൻ ആഫീസർ

എഡിറ്റോറിയല്‍ ബ�ോര്‍ഡ് ആസ്വാദക ഹൃദയങ്ങൾ ഏറ്റുവാങ്ങി. സ്‌കൂൾ ലീഡർ
അനില ജ�ോര്‍ജ് ദേവിക അനുസ്മരണ പ്രഭാഷണം നടത്തി. അന്തേവാ
അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സികൾക്ക് വിഭവ സമൃദ്ധമായ സ്‌നേഹവിരുന്ന് നൽകി.
ഡ�ോ. ടി.പി കലാധരന്‍ സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയുടെ കി
പ്ലാനിംഗ് കണ്‍സള്‍ട്ടന്റ് രണങ്ങൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ തിരികെക�ൊ
ഡ�ോ.പി.കെ ജയരാജ് ണ്ടുവരാനുള്ള ചുവടുവയ്പായി ഈ ദിനാചരണം.
സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍
എം.സേതുമാധവന്‍ anIhv þ kÀh-in-£m-A-`n-bm³ tIcfw $ \hw_À -þ Unkw_À 2016
സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍
സാം ജി ജ�ോണ്‍
സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍

ലേ-ഔട്ട്
നാരായണ ഭട്ടതിരി

ഡി.ടി.പി.
കമലാംബാൾ ആർ..

2

'ഹല�ോ ഇംഗ്ലീഷ്'

ത്തുന്നത�ോട�ൊപ്പം വിദ്യാർത്ഥികളിൽ

ആത്മവിശ്വാസം പകര്‍ന്നു നല്‍കാനും

സാധിക്കുന്നു. വരും വർഷങ്ങളിൽ

യു.പി. തലത്തിലേക്കും പദ്ധതി വ്യാ

പിപ്പിക്കും.

സ്വാഭാവികമായ അന്തരീക്ഷം സൃ

ഷ്ടിച്ചുക�ൊണ്ട് ഭാഷാനൈപുണി വളർ

ത്തുക എന്നതാണ് 'ഹല�ോ ഇംഗ്ലീ

ഹല�ോ ഇംഗ്ലീഷ് സംസ്ഥാനതല ഉദ്ഘാടനം നിര്‍‌വഹിച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ ഷി'ന്റെ രീതി. കളികളിലൂടെയും,

മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സി.ടി. ഹരികൃഷ്ണന്‍, ബി.അബുരാജ്, ഡ�ോ. ജെ. കാഴ്ചകളിലൂടെയും കുട്ടികൾക്ക്

പ്രസാദ്, കെ.വി. മ�ോഹന്‍കുമാര്‍, ഐ.എ.എസ്, ഡ�ോ.എ.പി. കുട്ടിക്കൃഷ്ണന്‍, ഇംഗ്ലീഷ് ഭാഷ അടുത്തറിയാനും, ത�ൊ

പ�ൊപി.കെ. ജയരാജ് എന്നിവര്‍ സമീപം. ട്ടറിയാനും, വായിച്ചറിയുവാനും കഴിയു
തുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി വിദ്യാലയത്തിലെ ന്ന രീതിയിലാണ് പഠനപ്രവർത്തന
കേരളത്തിലെ പ്രൈമറി അധ്യാപകർ അധ്യാപകരുടെ ഇംഗ്ലീഷ് ഭാഷാപ്ര
ക്കായുള്ള 'ഹല�ോ ഇംഗ്ലീഷ്" അധ്യാ യ�ോഗ നൈപുണി മെച്ചപ്പെടുത്താനും ങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
പക പരിശീലന പരിപാടി ആരംഭിച്ചു. കുട്ടികളിലേക്ക് പകരുവാനും കഴിയുന്ന
മാതൃഭാഷയിലുള്ള പ്രാവീണ്യത്തോട�ൊ ത�ോടെ പ�ൊതുവിദ്യാഭ്യാസരംഗത്ത് ആത്മവിശ്വാസത്തോടെയുള്ള ആത്മാ
പ്പം ഇംഗ്ലീഷിലും പ്രാവീണ്യം വളർത്തു അക്കാദമിക മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ
ന്ന വിദ്യാഭ്യാസമാണ് സമൂഹം ആവ കഴിയും. സംസ്ഥാനതല പരിശീലന വിഷ്‌ക്കാരത്തിന് കുട്ടികളെ
ത്തിലൂടെ 200 അധ്യാപകരെയാണ്
പ്രാപ്തരാക്കുക, ല�ോകത്തിന്റെ നെറുക

യിലേക്ക് അവരെ കൈപിടിച്ചുയർ

ത്തുക എന്നീ ലക്ഷ്യങ്ങൾ സാർത്ഥക

മാക്കാൻ 'ഹല�ോ ഇംഗ്ലീഷ്' അധ്യാപക

ശ്യപ്പെടുന്നത്. പ�ൊതുവിദ്യാലയങ്ങളി എസ്.എസ്.എ. സജ്ജ

ലെ ഇംഗ്ലീഷ് പഠനനിലവാരം രാക്കിയത്. ഇവര്‍

വിവിധ ജില്ലകളിൽ

പ ര ി ശ ീല ന ത് തി ന്

നേതൃത്വം ക�ൊടുത്തുവ

രുന്നു. അഞ്ചു ദിവസ

ത്തെ പരിശീലനമാ

ണ് അധ്യാപകർക്കു

നൽകുന്നത്. മികച്ച

ഭ ാ ഷ ാ നു ഭ വ ങ്ങ ൾ

അധ്യാപകർക്കു നൽ
ഹല�ോ ഇംഗ്ലീഷ് മ�ൊഡ്യൂള്‍ പ്രകാശനം ചെയ്യുന്നു. കാനായി ഫലപ്രദ

മായ ക്ലാസ് റൂം മാതൃക

വർദ്ധിപ്പിക്കുന്നതിനുള്ള ആസൂത്രിത കളുടെ വീഡിയ�ോ വിദ്യാര്‍ത്ഥി വരച്ച ചിത്രം വിദ്യാഭ്യാസമന്ത്രിക്കു സമ്മാനിച്ചപ്പോള്‍
മായ ശ്രമങ്ങൾ സർവ്വശിക്ഷാഅഭി ദൃശ്യങ്ങൾ പരിശീലന
യാൻ ഏറ്റെടുക്കുന്നു. എല്ലാ ല�ോവർ പരിശീലന പരിപാടി മികവ�ോടെ
പ്രൈമറി വിദ്യാലയങ്ങളിലും രണ്ട് ത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധ്യാപകരെ വീതം ആദ്യഘട്ടത്തിൽ എസ്.എസ്.എ.യുടെ ഹല�ോ വിവിധ ജില്ലകളിലായി എസ്.
പരിശീലിപ്പിക്കും. ഇംഗ്ലീഷ് പദ്ധതിയിലൂടെ പ്രൈമറി ക്ലാ എസ്.എ. നടത്തിവരുന്നു. ജനപ്രതി
സ്സുകളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടു നിധികൾ, രക്ഷകർത്താക്കൾ, സംഘ
ടനകൾ, ജനകീയ കൂട്ടായ്മകൾ അധ്യാ

പകർ, വിദ്യാർത്ഥികൾ, എല്ലാവരും

ഒത്തൊരുമിച്ചാണ് സർവ്വശിക്ഷാഅഭി

യാന�ൊപ്പം അണിചേർന്ന് ഹല�ോ ഇം

ഗ്ലീഷിനെ വിജയപഥത്തിലേക്കെത്തി

ക്കുന്നത്. കുട്ടികളുടെ ഭാഷാനൈപു

ണികളിൽ പ്രകടമായ വളർച്ച ഉണ്ടാകു

ന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ്

സ്ക‌ൂളിൽ ഈ പരിപാടിയുടെ

ഡി പി ഐ കെ വി. മ�ോഹന്‍കുമാര്‍ ഐ എഎസ് എസ് എസ് എ ഡയറക്ടര്‍ ഡ�ോ. എ. പി. കുട്ടികൃഷ്ണന്‍ ഭാഗമായി നടത്തുക.

anIhv þ kÀh-in-£m-A-`n-bm³ tIcfw $ \hw_À -þ Unkw_À 2016 3

അട്ടത്തോട് ഗവ.ട്രൈബൽ സ്‌കൂളിൽ ലക്ഷ്യമിടുന്നു.
എസ്.എസ്.എ.യുടെ പ്രത്യേക പാക്കേജ് 2014-15 ൽ സ്‌കൂൾ കെട്ടിടം നിർമ്മി

പ്രവര്‍ത്തന പാക്കേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന എസ് എസ് എ ഡയറക്ടര്‍ ക്കാനായി എസ്.എസ്.എ. വാർഷിക
അട്ടത്തോട് ഗവ.ട്രൈബൽ എൽ.പി. ക്ട് ഡയറക്ടറുടെ നിർദ്ദേശാനുസരണം പദ്ധതിയിൽ ഫണ്ട് അനുവദിച്ചുവെങ്കിലും
സ്‌കൂളിലെ കുട്ടികളുടെ പ്രൈമറി ജില്ലാ പ്രോജക്ട് ഓഫീസർ, വിദ്യാ. ഉപ സ്ക‌ൂൾ പണിയുവാൻ ആവശ്യമായ
തലം കഴിഞ്ഞുള്ള പഠനത്തിനായി പ്ര ഡയറക്ടർ, ഡയറ്റ് പ്രിൻസിപ്പാൾ, ഡി- സ്ഥലം ലഭിക്കാത്തതിനാൽ കെട്ടിടം
പണി നടന്നില്ല. 2015 ൽ പുതിയ
ത്യേക പ്രവർത്തന പാക്കേജ് അനുവദിച്ചു. .ഇ.ഒ. പത്തനംതിട്ട, എ.ഇ.ഒ. റാന്നി, സ്ക‌ൂളിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും
അനുവാദം ലഭിച്ചു. അങ്ങനെ ജൂൺ 1-ന്
തുടർപഠനത്തിനായി വിദ്യാർത്ഥികൾ ബി.പി.ഒ. എന്നിവരുടെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്തിന്റെ കെട്ടിട
ത്തിൽ അട്ടത്തോട് കേന്ദ്രമാക്കി സ്‌കൂൾ
വളരെ അകലെയുള്ള സ്ക‌ൂളുകളിൽ പ�ോക സ്ക‌ൂളിലെ അക്കാദമിക നിലവാരവും പ്രവർത്തനം തുടങ്ങി.

ണമെന്നതും ഉൾവനങ്ങളിൽ നിന്നു വരുന്ന പ്രശ് ന‌ ങ്ങ ളും താല്ക്കാലികാടിസ്ഥാനത്തിൽ അധ്യാ
പകരെ നിയമിക്കുക, കുട്ടികൾക്കുവേണ്ടി
തിനാൽ വാഹനസൗകര്യക്കുറവുമെല്ലാം സ ം ബ ന് ധി ച്ച സഹവാസ ക്യാമ്പുകൾ സംഘടിപ്പി
ക്കുക, ക്ലാസ് പി.ടി.എ. രൂപീകരിക്കുക,
വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാൻ കാര റ ി പ്പോ ർ ട്ടും രക്ഷകർത്താക്കൾക്ക് അവബ�ോധനക്ലാ
സുകൾ നൽകുക, സ്‌പെഷ്യൽ പരിശീല
ണമായി. ഈ പ്രദേശത്തുള്ളവരുടെ ഭാവിയിൽ നട
നം കുട്ടികൾക്ക് നൽകുക. ആദിവാസി -
ഏറ്റവും വലിയ ആഗ്രഹമായിരുന്നു തങ്ങളു ത്തേണ്ട പ്രവർ വനമേഖലകളിലെ അധ്യാപകർക്ക്
സ്‌പെഷ്യൽ അലവൻസ് നൽകുക, തുട
ടെ കുട്ടികളുടെ പ്രൈമറി തലം കഴിഞ്ഞുള്ള ത്ത ന ങ്ങ ളു ട െ ങ്ങിയ കാര്യങ്ങളാണ് പാക്കേജിൽ ഉൾ
പ്പെടുത്തിയിട്ടുള്ളത്.
പഠനത്തിന്റെ പുര�ോഗതി. സ്‌കൂൾ യു. ന ി ര്‍ദ്ദേ ശ ങ്ങ

പി.ആയി അപ്‌ഗ്രേഡ് ചെയ്യാത്തതുകാര ളും സമര്‍പ്പിച്ച

ണം അഞ്ചാം ക്ലാസിലേക്കുള്ള പഠനസൗ തിനെ തുടർ

കര്യം ഈ വിദ്യാലയത്തിലില്ല. ഈ സാ ന്നാണ് സ്റ്റേറ്റ്

ഹചര്യത്തിലാണ് എസ്.എസ്.എ. പ്രോജക്ട് ഡയറക്ടർ ഈ പ്രത്യേക പദ്ധ

മുൻകൈയെടുത്ത് കുട്ടികളുടെ പഠനത്തി തിയ്ക്ക് അംഗീകാരം നൽകിയത്.

നായി പ്രത്യേക പ്രവർത്തന പാക്കേജെ ആദിവാസി മേഖലകളിൽ താമസി

ന്ന നിലയിൽ 8,86,500 രൂപ അനുവദിച്ച് ക്കുന്ന സാമ്പത്തികമായി വളരെ പിന്നാ

വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാ ക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ

ക്കിയത്. എസ്.എസ്.എ. സ്റ്റേറ്റ് പ്രോജ ഉന്നമനത്തിനായി ഈ പരിപാടി

സ്ക‌ൂൾ പച്ചക്കറിത്തോട്ടം

സ്ക‌ ൂൾ വളപ്പിൽ കൃഷി ചെയ്ത വിഷ ജൈവ വളങ്ങള�ോട�ൊപ്പം സ്ക‌ൂളിലെ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ
രഹിത ജൈവപച്ചക്കറിയുടെ വിളവെ ജൈവ മാലിന്യങ്ങളും പച്ചക്കറി കൃഷി ഉൾപ്പെടുത്തിയത�ോടെ കുട്ടികൾക്ക് ഉച്ച
ടുപ്പുമായി കണ്ണൂർ ജില്ലയിലെ ജി.യു.പി. യ്ക്ക് ഉണർവ്വേകി. കാർഷിക ക്ലബ്ബ് അം യൂണിനും ഏറെ താല്പര്യമായി. സ്ക‌ൂളിനു
എസ്. ചെട്ടിയാം പറമ്പ. കേരള കൃഷിവകു ഗങ്ങളും അധ്യാപകരും പി.ടി.എ.യും കൈവരിച്ച ഈ നേട്ടം നാടു മുഴുവൻ വ്യാ
പ്പ് നടപ്പിലാക്കുന്ന സ്‌കൂൾ പച്ചക്കറിത്തോ സംയുക്തമായാണ് ഈ പരിപാടിയിൽ പിപ്പിച്ച് ഒരു അപൂർവ്വ ഉത്സവമാക്കാനു
ട്ടം പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുകയാ പങ്കാളികളായത്. രാവിലെയും വൈകു ള്ള ഒരുക്കത്തിലാണ് അധ്യാപകരും കു
യിരുന്നു ചെട്ടിയാം പറമ്പ സ്‌കൂൾ. മറ്റു ന്നേരവും പച്ചക്കറി പരിപാലനത്തിനു ട്ടികളും ഒപ്പം സമൂഹവും.
സമയം കണ്ടെത്തുന്നു. തക്കാളി,
4 വഴുതന, വെണ്ട, പച്ചമുളക്, ക�ോളിഫ്ള‌
വർ, പയർ, ചീര എന്നീ ഇനങ്ങളാണ്
പ്രധാനമായും കൃഷി ചെയ്യുന്നത്. മാലി
ന്യമുക്തമായ പച്ചക്കറികളുടെ വിളവെടു
പ്പുത്സവം ഉദ്ഘാടനം ഇരിട്ടി ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസർ ജനാർദ്ദനൻ
നിർവഹിച്ചു. തങ്ങൾ കൃഷിചെയ്ത വിഷ

anIhv þ kÀh-in-£m-A-`n-bm³ tIcfw $ \hw_À -þ Unkw_À 2016

അറിവിന്റെ പുത്തൻ ഉണർവുമായി ക്ലസ്റ്റർ പരിശീലനം
അദ്ധ്യാപക ശാക്തീകരണത്തിന്റെ
ഭാഗമായി പ്രൈമറി-അപ്പർ ത്തിൽ അദ്ധ്യാപകർ ട്രൈഔട്ടുകൾ ഹരിക്കുന്നതിനും മ�ോണിറ്ററിംഗ്
പ്രൈമറി തല അധ്യാപകർക്കുള്ള ഒരു എടുക്കേണ്ടതിന്റെ ആവശ്യകത ചർച്ച സഹായകമായി. മൂല്യനിർണയ പ്ര
ദിവസത്തെ ക്ലസ്റ്റർതല അധ്യാപക ചെയ്തിരുന്നു. അതിന്റെ തുടർച്ച എന്ന വർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദ
പരിശീലനം 2016 നവംബർ 5 നു സം നിലയിലാണ് ഈ ക്ലസ്റ്റർ നടന്നത്. വുമാക്കേണ്ടതിന്റെ ആവശ്യകത,
സ്ഥാനത്തെ വിവിധ ക്ലസ്റ്റർ സെന്ററുക ഒട്ടേറെ സമയവും മനുഷ്യാധ്വാനവും പ്രശ്‌ന മേഖലകൾ കണ്ടെത്തുക,
ളിൽ നടന്നു. മികച്ച അക്കാദമിക ഉള്ള വേണ്ടിവരുന്ന മൂല്യനിർണയ പ്രവർ പരിഹാര പ്രവർത്തനങ്ങൾ ആസൂത്ര
ടക്കം പ്രവർത്തനാധിഷ്ഠിതമായി ത്തനങ്ങൾ ഫലവത്താക്കാൻ വിശക ണം ചെയ്യുക, പഠനനേട്ടങ്ങൾ നിർവ്വ
അധ്യാപകരിലേക്കെത്തിക്കുക എന്ന ലനവും തുടർപ്രവർത്തനങ്ങളും അനി ചിച്ച് പാഠാസൂത്രണങ്ങൾ തയ്യാറാ
ലക്ഷ്യത്തോടെയാണ് ക്ലസ്റ്റർ പരിശീല വാര്യമാണെന്ന ധാരണയും അതിന്റെ ക്കുക, ട്രൈ ഔട്ടുകൾ നടത്തി പഠനം
നം സംഘടിപ്പിച്ചത്. ക്ലസ്റ്റർ പരിശീല പ്രായ�ോഗിക മാർഗ്ഗങ്ങളും അധ്യാപക കാര്യക്ഷമമാക്കുക, സ്‌കൂൾ ഡവല
നത്തിനു മുന്നോടിയായി എസ്. രിലെത്തിക്കാൻ ക്ലസ്റ്റർ പരിശീലനം പ്‌മെന്റ് പ്ലാൻ മികച്ചതാക്കുക തുട
ആർ.ജി., ഡി.ആർ.ജി.തല പരിശീല സഹായിച്ചു. ഇനി വരുന്ന യൂണിറ്റുകളി ങ്ങിയ മേഖലകളിൽ വെളിച്ചം
നങ്ങൾ ആർ.പി.മാരുടെ ആസൂത്രണ ലെ ഹാർഡ്‌സ്‌പ�ോട്ടുകൾ കണ്ടെത്തി പകരാൻ നവംബർ 5 ലെ ക്ലസ്റ്റർ പരി
യ�ോഗങ്ങൾ എന്നിവ യഥാക്രമം നട ക്കൊണ്ട്, ഓര�ോ കുട്ടിയ്ക്കും ആവശ്യമാ ശീലനത്തിലൂടെ സാധ്യമായെന്ന്
ക്കുകയുണ്ടായി. യിവരുന്ന പഠനസഹായ മേഖലകൾ അധ്യാപകർ അഭിപ്രായപ്പെട്ടു.
കൂടി ഉൾച്ചേർത്ത് ടീച്ചിംങ് മാന്വൽ
അവധിക്കാല പരിശീലന തയ്യാറാക്കുന്നതിനും ആവശ്യമായ മേ

ഗവ. ജെബിഎസ്, പുന്നപ്ര, ആലപ്പുഴ ഖലകളിൽ ട്രൈഔട്ട് നടത്തുന്ന
തിനുള്ള ധാരണ ലഭിക്കുന്നതിനും
സെഷനുകൾപ്രയ�ോജനപ്പെടുത്തി.

എല്ലാ ബ്ലോക്ക് ജില്ലാതലങ്ങ
ളിലും സംസ്ഥാനതലങ്ങളിലും മ�ോ
ണിറ്ററിംഗ് നടന്നു. പരിശീലന
ങ്ങൾക്ക് ചടുലത നൽകുന്നതിനും
പ്രാദേശികമായി ഉയർന്നു വരുന്ന
തടസ്സങ്ങളും മറ്റും അപ്പപ്പോൾ പരി

കരവിരുതിന്റെ ദിശ 2016 ജൈവവൈവിധ്യപാർക്ക്

ഭിന്നശേഷിയുള്ള കുട്ടികളെ വെജിറ്റബിൾ പ്രിന്റിംങ്ങ്, ജ്വല്ല സകൈപ്പുസ്തക നിർമ്മാണ ശില്പശാല
സമൂഹത്തിന്റെ മുഖ്യധാര റി മേക്കിംഗ്, ഒറിഗാമി, ക്ലേ മ�ോ ർവ്വശിക്ഷാഅഭിയാന്റെ നേതൃത്വത്തിൽ എല്ലാ
യിലേക്കെത്തിക്കു ന്നതിന്റെ ഡലിങ്ങ്, ഫ്ള‌ വർ മേക്കിംങ്ങ്, വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ജൈവ
ഭാഗമായി എറണാകുളം ഫാബ്രിക്ക് പെയിന്റിംഗ് എന്നീ വൈവിധ്യ ഉദ്യാന രൂപീകരണത്തിനു മുന്നോടിയായി
വൈപ്പിൻ ബി.ആർ.സി.യുടെ ഇനങ്ങളാണ് സംഘടിപ്പിച്ചത്. ജൈവവൈവിധ്യപാർക്ക് - കൈപ്പുസ്തകം നിർമ്മാണ
ആഭിമുഖ്യത്തിൽ നടന്ന ദിശ 63 കുട്ടികൾ പങ്കെടുക്കുകയും കര ദ്വിദിന ശില്പശാല നവംബർ 8, 9 തീയതികളിൽ
2016 പ്രവൃത്തി പരിചയമേള കൗശല വസ്തുക്കൾ നിർമ്മിക്കുക ത�ൊടുപുഴ ഡയറ്റിൽ നടന്നു. സംസ്ഥാനതലത്തിൽ
കൗതുകകരമായി. കുട്ടികളു യും ചെയ്തു. എടവനക്കാട് പഞ്ചാ നടന്ന ശില്പശാലയിൽ 15 പേർ പങ്കെടുത്തു. ക്യാംപം
ടെ നല്ല നാളേയ്ക്കായി യത്ത് പ്രസിഡന്റ് ജീവൻമിത്ര ഗങ്ങൾ വിവിധ ബി.ആർ.സി.കളുടെ കീഴിലുള്ള ജൈ
അവരിൽ പുതിയ�ൊരു ദിശാ അധ്യക്ഷത വഹിച്ച ചടങ്ങ് വവൈവിധ്യ ഉദ്യാനങ്ങൾ സന്ദർശിച്ചാണ് കൈപ്പുസ്ത
ബ�ോധമുണർത്തുവാൻ ഈ ബ്ലോക്ക് പഞ്ചായത്ത് പ്രസി കത്തിന്റെ കരട് തയ്യാറാക്കിയത്.
പരിപാടിക്കു കഴിഞ്ഞു. ഡന്റ് പ്രൊഫ.കെ.കെ.ജ�ോഷി
എൽ.പി., യു.പി. ഹൈ ഉദ്ഘാടനം ചെയ്തു.
സ്ക‌ൂൾ വിഭാഗങ്ങൾക്കായി

anIhv þ kÀh-in-£m-A-`n-bm³ tIcfw $ \hw_À -þ Unkw_À 2016 5

കൃഷിപാഠം കുട്ടികളുടെ
കൃഷിയുടെ നൻമയിലേയ്ക്ക് തിരിച്ചെത്തു അദ്ധ്യായമായ 'വീണ്ടെടുക്കാം കൃഷിനില മാതൃകാ
കയാണ് തൃശൂർ നന്ദിക്കരയിലെ ഈ ങ്ങൾ' എന്ന വിഷയത്തോടനുബന്ധിച്ച
പാർലമെന്റ്സർഗ�ോഡ് ജില്ലയിലെ
സർക്കാർ വിദ്യാലയം. കൃഷി കാണാനും പഠനനേട്ടങ്ങൾ ഉറപ്പിക്കാനായിരുന്നു
കാചിന്തേര ഗവ.യു.പി.
ഈ വിദ്യാലയത്തിന്റെ പാടത്തേയ്ക്കുള്ള
സ്ക‌ൂൾ സംഘടിപ്പിച്ച കുട്ടികളുടെ
യാത്ര. പാടശേഖരം സമിതി സെക്രട്ടറി 'മാതൃകാപാർലമെന്റ്' വിദ്യാർത്ഥി
കളിൽ ജനാധിപത്യബ�ോധവും
നന്ദകുമാർ കുട്ടികൾക്ക് പഠനപശ്ചാത്ത ജനാധിപത്യ സംസ്ക‌ ാരവും വളർ
ത്തുന്നതിന് പര്യാപ്തമായിരുന്നു.
ലം വേണ്ടുവ�ോളമ�ൊരുക്കി. യന്ത്രം സ്പീക്കർ, പ്രധാനമന്ത്രി, മറ്റു മന്ത്രി
മാർ, പ്രതിപക്ഷ അംഗങ്ങൾ
ക�ൊണ്ട് ഞാറ് നടുന്നതും 'പെട്ടീം പറേം' തുടങ്ങി പാർലമെന്റിന്റെ എല്ലാ പ്ര
തിനിധികളും സജീവമായി പങ്കെ
ക�ൊണ്ട് വെള്ളം അടിച്ച് കളയുന്നതും ടുത്ത് അവതരിപ്പിച്ച പരിപാടി

കണ്ടും ചെയ്തും അവർ പഠിച്ചു. സ്ക‌ൂൾ മാ കണ്ടുനിന്നവർക്കും നവ്യാനുഭവമാ
യി. സ്ക‌ൂളിൽ നിലവിലുള്ള എല്ലാ
നേജ്‌മെന്റ് കമ്മറ്റി ചെയർമാൻ ചേല പരിമിതികളും പ്രശ്‌നങ്ങളും പാർ
ലമെന്റിൽ അവതരിപ്പിക്കുകയും
ക്കൽ ബാബുവിന്റെ 8 പറനിലത്തിലാണ് ബന്ധപ്പെട്ട മന്ത്രിമാർ വ്യക്തമായ
മറുപടി നല്കുകയും ചെയ്തു. സ്‌നേഹ,
കുട്ടികൾ കൃഷി പരീക്ഷിക്കാന�ൊരുങ്ങിയ നന്ദന, ശ്രീരാഗ്, തേജശ്രീ തുട
ങ്ങിയവർ നേതൃത്വം നല്കി. 1
പഠിക്കാനുമായി നന്തിക്കര ജി.യു.പി. ത്. 'ജ്യോതി' വിത്തിനം കൃഷിക്കായി മുതൽ 7 വരെയുള്ള എല്ലാ
ക്ലാസിലെ പാർലമെന്റ് അംഗങ്ങ
എസ്.-ലെ വിദ്യാർത്ഥികൾ അദ്ധ്യാപക തെരഞ്ഞെടുത്തു. തികച്ചും ജൈവ കൃഷി ളും പങ്കെടുക്കുകയും അവരുടെ പ്ര
ശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയി
രുടേയും രക്ഷിതാക്കളുടേയും നേതൃത്വ രീതികൾ സ്വീകരിച്ചുക�ൊണ്ടുള്ള ഈ പു ക്കുകയും ചെയ്തു.

ത്തിൽ വൃശ്ചിക മാസത്തിൽ പാടത്തിറ തുമയാർന്ന സംരംഭം പുതിയ�ൊരു കുട്ടികളിൽ ജനാധിപത്യ ബ�ോ
ധമുണ്ടാക്കാനും പാർലമെന്റിലെ
ങ്ങി. ക�ോന്തിപുലം പാടശേഖര കാർഷിക സംസ്ക‌ ാരം കുട്ടികളിൽ വളർ ജനാധിപത്യപരമായ നടപടിക്രമ
ങ്ങൾ മനസ്സിലാക്കുന്നതിനും
സമിതിയുടെ 120 പറ ക�ോൾ നിലത്താ ത്താനും വ്യത്യസ്ത പഠനാനുഭവങ്ങൾ ഇത്തരം മാതൃകാ പാർലമെന്റുകൾ
ണ് കുട്ടികൾ പഠനത്തിനായി ഇറങ്ങിയ കൈമാറാനും കഴിയുമെന്ന് പ്രയ�ോജനപ്പെടുന്നു.

ത്. എട്ടാം തരത്തിലെ 'അടിസ്ഥാനശാ പ്രത്യാശിക്കാം.

സ്ത്രം' പാഠപുസ്തകത്തിലെ മൂന്നാം

6 anIhv þ kÀh-in-£m-A-`n-bm³ tIcfw $ \hw_À -þ Unkw_À 2016

കീർത്തിയുടെ പടി ചവിട്ടി കാർത്തിക്

കാർത്തിക് വർണപ്പെൻസിലുകളെടു ആഹ്ലാദവും. ഓട്ടിസം ബാധിച്ച കുട്ടി
ത്തപ്പോൾ ഭാവന ഉണർന്നു; കൾക്കും അവരുടെ രക്ഷിതാക്കൾക്കുമാ
ഓട്ടിസം വഴി മാറി. ബി.ആർ.സി.യുടെ യി കാർത്തിക് വരച്ച് ചേർത്തത് പുതു
പിന്തുണ കൂടി ആയപ്പോൾ മരങ്ങളും, മൃഗ സന്ദേശങ്ങളുടെയും പ്രച�ോദനങ്ങളു
ങ്ങളും, പ്രകൃതിയും ആകർഷക വർണങ്ങ ടെയും പാഠങ്ങളാണ്.
ളിൽ കടലാസുകളിൽ നിറഞ്ഞു. ഭാവന
യിൽ വിടർന്ന രൂപങ്ങളും നിറങ്ങളും കൂടി ആലപ്പുഴ വയലാർ രാമവർമ
ചേർന്നപ്പോൾ കാണികൾക്ക് അത്ഭുതവും ഹയർ സെക്കന്ററി വിദ്യാലയത്തിലെ
നേഴ്സ‌ റി വിഭാഗം വിദ്യാർത്ഥിയാണ്
എല്ലാവരും അഭിനന്ദിക്കുമ്പോഴും
കാർത്തിക്. ഓട്ടിസം ഉയർ
ത്തിയ വെല്ലുവിളിയെ വരകളിലൂ കൈയിൽ ബ്രഷുമായി കാർത്തിക് തിര
ടെ മറികടക്കുകയാണ് ഈ മിടു
ക്കൻ. ക്കിലാണ്. തന്റെ മനസ്സിൽ നിറയുന്ന

ചേർത്തല ബി.ആർ. വർണ്ണങ്ങൾ ഒരുക്കൂട്ടാനുള്ള തിരക്കിൽ . .
സി. ഇടപെട്ട് ഒരുക്കിയ ചിത്ര പ്ര
ദർശനം കാണാൻ മാധ്യമ പ്രവർ ..
ത്തകർ ഉൾപ്പെടെ നിരവധി പേർ
എത്തി. കാഴ്ചയുടെ ഉത്സവം
തീർത്ത ചിത്ര പ്രദർശനം കണ്ട്

''സ്മിതം''- അർത്ഥപൂർണ്ണമായ പഠനയാത്ര ഗങ്ങളും ഉൾപ്പെടെ 80 പേര�ോളം പേര്‍ 3
ക�ോഴിക്കോടു ജില്ലയിൽ കുട്ടികൾ -സാംസ്ക‌ ാരിക പ്രതിഭകൾ, വിദ്യാ വാഹനങ്ങളിലായാണ് സ്മിതം യാത്ര
ക്ക് ആനന്ദത്തോട�ൊപ്പം ഭ്യാസ പ്രവർത്തകർ, യുവജന സാധ്യമാക്കിയത്.
അറിവും ആത്മവിശ്വാസവും പകരുന്ന കൂട്ടായ്മകൾ എന്നിവർ കുട്ടികളെ യാത്ര
'ജീവിതം എത്ര മഹത്തരമാണ്'
വിവിധ പദ്ധതികളുമായി 'സ്മിതം' എന്ന യാക്കാൻ എത്തിയിരുന്നു. എന്ന വിഷയത്തെ ആസ്പദമാക്കി പാല
ക്കാട്ടുകാരനായ ഗണേഷ് കൈലാസ്
പേരിൽ ക�ോഴിക്കോട് കുന്ദമംഗലം ജില്ലാ കളക്ടറും, ക�ോർപറേഷൻ നയിച്ച ചർച്ച പ്രച�ോദനാത്മകമായിരുന്നു.
അപകടത്തിൽപ്പെട്ട് അരയക്ക് താഴെ
ബി.ആർ.സി. സംഘടിപ്പിച്ച പഠനയാത്ര ജില്ലാ പഞ്ചായത്ത് സാരഥികളും, ചിത്ര ചലനശേഷി നഷ്ടപ്പെട്ട ഗണേഷ് കൈ
ലാസിന�ൊപ്പം ചിത്രം വരച്ച് പ്രശസ്ത ചി
യുടെ ഉള്ളടക്കം ഏവർക്കും മാതൃകയാണ്. കാരന്മാരും ക�ോഴിക്കോട് ത്രകാരൻ പ�ോൾ കല്ലാന�ോട്
കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു.
സ്‌കൂളിൽ പ�ോകാന�ോ, കൂട്ടുകൂടാന�ോ പ്ലാനറ്റേറിയത്തിൽ എത്തിയ കുട്ടി
സര�ോവരം പാർക്കിൽ പാട്ടും
പുറം കാഴ്ചകളുടെ വിസ്മയങ്ങൾ ആസ്വദി കള�ോടും രക്ഷിതാക്കള�ോടും സംവ ഡാൻസും മ�ോണ�ോ ആക്ടും ഒക്കെയായി
ആടിപ്പാടി തിമിർത്തു കുരുന്നുകൾ. വിശാ
ക്കാന�ോ കഴിയാത്ത ഭിന്നശേഷി കുട്ടിക ദിച്ചു. തുടർന്ന് പ്ലാനറ്റേറിയത്തിന്റെ ലമായ ആകാശത്തിനു കീഴെ തങ്ങൾ
ക്കായി ഒരുക്കിയ അനുഭവത്തിലൂടെ
ളെയും അവരുടെ രക്ഷിതാക്കളെയും വിസ്മയക്കാഴ്ചകൾ കുട്ടികൾ കണ്ടും ഓര�ോ കുരുന്നും അവരുടെ മനസിൽ
പുതിയ ആകാശം സൃഷ്ടിച്ചതിന�ൊപ്പം
പങ്കെടുപ്പിച്ചുക�ൊണ്ട് സംഘടിപ്പിച്ച പഠന അനുഭവിച്ചും അറിഞ്ഞു. പുതിയ ചങ്ങാതിമാർക്കൊപ്പം പുതിയ പ്ര
തീക്ഷകളും നെയ്‌തെടുത്തു.
വിന�ോദ സന്ദേശയാത്രയായ 'സ്മിതം' കു ശയ്യാവലംബികളായ 24 കുട്ടി
7
ട്ടികൾക്ക് ആത്മവിശ്വാസവും മാനസി കളും മറ്റു 10 കുട്ടികളും അവരുടെ

ക�ോല്ലാസവും പകർന്നു. രക്ഷിതാക്കളും ബി.ആർ.സി. അം

ജനപ്രതിനിധികൾ കലാ-സാഹിത്യ

anIhv þ kÀh-in-£m-A-`n-bm³ tIcfw $ \hw_À -þ Unkw_À 2016

പഠനം മാതൃഭാഷയിലാകണം

നവംബർ-1 കേരളപ്പിറവിദിനത്തോട
നുബന്ധിച്ച് സർവ്വശിക്ഷാഅഭിയാൻ
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങ

ളിലും പ്രമുഖ സാഹിത്യ സാംസ്‌കാരിക

നായകന്മാരെ പങ്കെടുപ്പിച്ചുക�ൊണ്ടുള്ള

സെമിനാറുകൾ സംഘടിപ്പിച്ചു. മാതൃഭാ

ഷയും-പ�ൊതുവിദ്യാഭ്യാസവും എന്ന വി

ഷയത്തെ അധികരിച്ചാണ് സെമിനാർ

നടന്നത്. പ�ൊതുവിദ്യാഭ്യാസ ശാക്തീക

രണത്തിന് സാഹിത്യ സാംസ്ക‌ ാരിക

മേഖലകളിലുള്ളവരുടെ സഹകരണം ഉറ

പ്പാക്കി പ�ൊതുവിദ്യാഭ്യാസ സംരക്ഷണ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കേരളപിറവി ദിനാഘ�ോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

യജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമാ ട്ടാക്കട, രാജ്‌മ�ോഹൻ, എസ്.എസ്.എ. ചെയ്യപ്പെട്ടു. മൗലികമായി ചിന്തിക്കുന്ന

യാണ് സംസ്ഥാനത്തുടനീളം സെമിനാറു അഡീ. ഡയറക്ടർ അനില ജ�ോർജ്ജ്, കുട്ടികളെയാണ് നമുക്ക് ആവശ്യം

കൾ സംഘടിപ്പിച്ചത്. സേതുമാധവൻ, എസ്.എസ്.എ.യുടെ അതിനായി വായനയെ

പഠനം മാതൃഭാഷയിലാകണമെന്നും സംസ്ഥാന/ ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങി പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാ

എല്ലാവർക്കും വിദ്യാഭ്യാസമെന്ന യവർ പങ്കെടുത്തു. പ്രമുഖ കലാകാരന്മാർ ണ്. മാതൃഭാഷയിലാണ് ല�ോകത്തുള്ള

ആശയം പ�ൊതുവിദ്യാഭ്യാസത്തിലൂടെ അവതരിപ്പിച്ച വിൽപ്പാട്ടോടെയായിരു എല്ലാ രാജ്യങ്ങളും പ്രാഥമിക വിദ്യാഭ്യാ

മാത്രമേ നടപ്പാകൂ എന്നും വിദ്യാഭ്യാസമ സം നല്കിപ്പോരുന്ന

ന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. തെന്നും അതുക�ൊ

കേരളപ്പിറവിയ�ോടനുബന്ധിച്ച് സർവ്വശി ണ്ട് തന്നെയാണ്

ക്ഷാഅഭിയാൻ സംഘടിപ്പിച്ച സെമിനാർ അവിടങ്ങളിൽ വ്യാ

തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുക വസായിക ശാസ്ത്ര

യായിരുന്നു അദ്ദേഹം. മാതൃഭാഷ സാങ്കേതിക മേഖല

നന്നായി സ്വായത്തമാക്കിയാൽ മാത്രമേ കളിൽ ഔന്നത്യം

മറ്റു ഭാഷകളിൽ പ്രാവീണ്യം നേടാൻ ഉ ണ് ടാ കു ന്ന തെ ന് നും

കഴിയൂ. സെമിനാറിൽ പങ്കെ

സാമൂഹ്യ പുര�ോഗതിക്ക് കുട്ടികൾ ടുത്ത പ്രമുഖർ അഭി

മാതൃഭാഷ പഠിക്കണമെന്ന് വിഷയം പ്രായപ്പെ ട്ടു .
എന്നാൽ മാതൃഭാഷ
അവതരിപ്പിച്ച ഡ�ോ.ജ�ോർജ്ജ് ഓണ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കേരളപിറവി ദിനാഘ�ോഷം
-സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്യുന്നു. കെ. മുരളീധരന്‍ എം.എല്‍.എ.,
ക്കൂർ പറഞ്ഞു. കെ.മുരളീധരൻ എം- രാജ് മ�ോഹന്‍, ഡ�ോ.ജ�ോര്‍ജ് ഓണക്കൂര്‍, ഡ�ോ. എ.പി. കുട്ടികൃഷ്ണന്‍, സേതുമാധവ യായ മലയാളത്തെ

.എൽ.എ. അധ്യക്ഷനായിരുന്നു. സർവ്വ ന്‍, മ�ോഹന്‍കുമാര്‍ എന്നിവര്‍ സമീപം സംരക്ഷിച്ചുക�ൊണ്ട്

ശിക്ഷാഅഭിയാൻ ഡയറക്ടർ ഡ�ോ. ന്നു പരിപാടികൾ ആരംഭിച്ചത്. വിദേശഭാഷ സ്വീകരിക്കുന്നതിൽ തെറ്റി

എ.പി. കുട്ടിക്കൃഷ്ണൻ, കുട്ടികൾ മാതൃഭാഷ മാതൃഭാഷ അമ്മയെപ്പോലെയാണ്. ല്ല എന്നും പ�ൊതുഅഭിപ്രായമുണ്ടായി.

പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രാ മാതൃഭാഷയെ സ്‌നേഹിക്കുകയും ബഹു വിവിധ ജില്ലകളിൽ നടന്ന സെമിനാ

ധാന്യവും എടുത്തു പറഞ്ഞു. മുരുകൻ കാ മാനിക്കുകയും ചെയ്യുന്ന തരത്തിൽ പ�ൊ റിൽ എം.മുകേഷ്, ഇഞ്ചക്കാട് ബാലച

തുവിദ്യാഭ്യാസം ഉയരണ ന്ദ്രൻ, ചുനക്കര ജനാർദ്ദനൻനായർ, ഡ�ോ-

മെന്നും സെമിനാറിൽ .ജയിംസ് മണിമല, ഡ�ോ രാവുണ്ണി,

അഭിപ്രായമുയർന്നു. ഡ�ോ. കാവുസായി ബാലകൃഷ്ണൻ, ആല

ഏത�ൊരു രാജ്യത്തി ങ്കോട് ലീലാകൃഷ്ണൻ, പി.സുരേന്ദ്രൻ, മല

ന്റേയും സംസ്ക‌ ാരം നില യത്ത് അപ്പുണ്ണി തുടങ്ങി സാമൂഹ്യസാം

നിർത്തുന്നതിലും പരി സ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, എസ്.

പ�ോഷിപ്പിക്കുന്നതിലും എസ്.എ. ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി ഡയ

മാതൃഭാഷ വഹിക്കുന്ന റക്ടർമാർ, ട്രെയിനർമാർ, സി.ആർ.സി.

പങ്ക് നിസ്തുലമാണെന്നുള്ള ക�ോർഡിനേറ്റർമാർ, ഐ.ഇ.ഡി.സി. പ്ര

ആശയം പ�ൊതുവെ ചർച്ച വർത്തകർ, ജനപ്രതിനിധികൾ തുടങ്ങി

യവർ പങ്കെടുത്തു.

പ്രസാധനം, വിതരണം: സർവ ശിക്ഷാ അഭിയാൻ, കേരള, ഫ�ോൺ: 2334290, 2320826, 2320352, ഫാക്‌സ്: 2320703
ഇ-മെയിൽ: ssadocumentation @ gmail.com, [email protected], വെബ്‌സൈറ്റ്: www.keralassa.org

അച്ചടി: അക്ഷര ഓഫ്‌സെറ്റ്‌


Click to View FlipBook Version