The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by abhinalan30, 2020-10-29 11:32:50

Magazine Original (copy)

Magazine Original (copy)

കൊറോണയെ തോല്‍പ്പിക്കാം

കൊറോണയെന്നൊരു വൈറസ്
ചൈനയതല്ലോ ജന്മനാട്

മനുഷ്യജീവന് ഭീഷണിയായി
ലോക൦ മുഴുവന്‍ പടരുന്നല്ലോ
ഭീകരനായൊരു വൈറസുമൂലം
സ്കൂളിൽ പോകാൻ പറ്റുന്നില്ല
കൂട്ടുകാരെയൊന്നും കാൺമാനില്ല
അധ്യാപകരെയും മിസ്സ് ചെയ്യുന്നു
ഭയമൊട്ടും വേണ്ട കൂട്ടൂകാരെ
സർക്കാർ നിർദ്ദേശം പാലിച്ചീടാം
ആരോഗ്യവകുപ്പിനെ അനുസരിച്ചീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
വീടിൻെറ ഉള്ളിൽ ഒതൂങ്ങിക്കഴിഞ്ഞീടാം
പുറത്ത് പോകുമ്പോള്‍ മാസ്ക് ധരിച്ചീടാം
കൈകഴുകീടാം സോപ്പിനാലെ
സാനിറ്റൈസറും ഉപയോഗിച്ചീടാം
സമ്പർക്കമെന്നത് വേണ്ടേ വേണ്ട
കെട്ടിപ്പിടുത്തവും ഷെയ്ക്ഹാൻറും വേണ്ട
സാമൂഹ്യ അകലം പാലിച്ചീടാം

ഭയമതു വേണ്ട കൂട്ടുകാരെ
ആളുകള്‍ തമ്മില്‍ അകലമുണ്ടാകണം
മനസ്സുകൾ തമ്മിൽ അകലം വേണ്ട
കൂട്ടുകാരെ നമുക്കൊന്നിച്ചു പോരാടാം
കൊറോണയെ നമുക്ക് തുരത്തീടാം

ഫേബ ട്രീസ തോമസ്





Thoughts

If we knew what we are doing,
I wouldn't be called research

Albert Einstein

Nothing travels faster than the speed of light,
with the possible exception of bad news,
which obeys its own set of laws.

Douglas Adams
If you try and take a cat a part to see how
it works ,the first thing you have
on your hands is a non-working cat,

- Douglas Adams

Science interesting, and if you
don't agree, you can fuck off.

- Richard Dawkins quoting aneditor
of new scientist Magazine.






Click to View FlipBook Version