The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by sree711014, 2021-10-09 06:52:16

അനന്തവിഹായസ്സിനെ അടുത്തറിയാം

WSW CELEBRATIONS
SCIENCE CLUB
GHSS KUTTAMATH

Keywords: GHSS KUTTAMATH

അനന്തവിഹായസ്സിനെ അടുത്തറിയാം 1

SCIENCE CLUB
GHSS KUTTAMATH

2021

അനന്തവിഹായസ്സിനെ അടുത്തറിയാം 2

ഒക്ടോബർ 4 മുതൽ 10 വരെ തീയതികളിൽ നടക്കുന്ന ലോക
ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ
സെക്കൻഡറി സ്കൂൾ കുട്ടമത്തിലെ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ
തയ്യാറാക്കുന്ന ശാസ്ത്ര മാഗസിൻ്റെ പ്രവർത്തകരെ അനുമോദിക്കുന്നു.
ബഹിരാകാശത്തെ സ്ത്രീ സാന്നിധ്യം എന്നതാണ് ഇത്തവണത്തെ
വാരാചരണത്തിൻ്റെ മുഖ്യവിഷയം .നമ്മുടെ വിദ്യാലയത്തിലും സെമിനാർ,ക്വിസ്സ്
തുടങ്ങിയ വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് നടന്നുകഴിഞ്ഞു. കുട്ടികളിൽ
ശാസ്ത്ര രംഗത്ത് കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിന് ഇത്തരം ശ്രമങ്ങൾ
പ്രയോജനപ്പെടും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ
എസ് ആർ ഒ ക്ക് നിരവധി നേട്ടങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നേടാൻ
കഴിഞ്ഞിട്ടുണ്ട്. ചന്ദ്രനിലേക്ക് ബഹിരാകാശ പേടകത്തെ അയയ്ക്കാനും ജല
സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. ഭൂമിയെക്കുറിച്ച് അറിയാനും,
കാലാവസ്ഥ പ്രവചനത്തിനും വിവര വിനിമയത്തിനും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന
ഉപഗ്രഹങ്ങളിലൂടെ നമ്മൾക്ക് സാധിക്കുന്നു. ബഹിരാകാശത്ത് നമ്മുടെ സാന്നിധ്യം
ഇല്ലെങ്കിൽ ലോക ക്രമം തന്നെ മറ്റൊന്നായേനെ.ഇന്ത്യയുടെ ബഹിരാകാശ
പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന
ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

എന്ന്
കെ.ജയചന്ദ്രൻ

പ്രഥമാധ്യാപകൻ
ഗവർമെൻറ് ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത്

അനന്തവിഹായസ്സിനെ അടുത്തറിയാം 3





























അനന്തവിഹായസ്സിനെ അടുത്തറിയാം 15

അനന്തവിഹായസ്സിനെ അടുത്തറിയാം 16

VARSHA S
8D

അനന്തവിഹായസ്സിനെ അടുത്തറിയാം 17

അനന്തവിഹായസ്സിനെ അടുത്തറിയാം 18

അനന്തവിഹായസ്സിനെ അടുത്തറിയാം 19

അനന്തവിഹായസ്സിനെ അടുത്തറിയാം 20

അനന്തവിഹായസ്സിനെ അടുത്തറിയാം 21

അനന്തവിഹായസ്സിനെ അടുത്തറിയാം 22

അനന്തവിഹായസ്സിനെ അടുത്തറിയാം 23

അനന്തവിഹായസ്സിനെ അടുത്തറിയാം 24

അനന്തവിഹായസ്സിനെ അടുത്തറിയാം 25

അനന്തവിഹായസ്സിനെ അടുത്തറിയാം 26

ARYA S 27
8E

അനന്തവിഹായസ്സിനെ അടുത്തറിയാം

അനന്തവിഹായസ്സിനെ അടുത്തറിയാം 28

അനന്തവിഹായസ്സിനെ അടുത്തറിയാം 29

അനന്തവിഹായസ്സിനെ അടുത്തറിയാം 30

അനന്തവിഹായസ്സിനെ അടുത്തറിയാം 31

അനന്തവിഹായസ്സിനെ അടുത്തറിയാം 32

അനന്തവിഹായസ്സിനെ അടുത്തറിയാം 33

അനന്തവിഹായസ്സിനെ അടുത്തറിയാം 34

അനന്തവിഹായസ്സിനെ അടുത്തറിയാം 35

അനന്തവിഹായസ്സിനെ അടുത്തറിയാം 36

അനന്തവിഹായസ്സിനെ അടുത്തറിയാം 37

അനന്തവിഹായസ്സിനെ അടുത്തറിയാം 38

HRIDYA V UMESH
8B

അനന്തവിഹായസ്സിനെ അടുത്തറിയാം 39

അനന്തവിഹായസ്സിനെ അടുത്തറിയാം 40

അനന്തവിഹായസ്സിനെ അടുത്തറിയാം 41

സൗരയൂഥം(Solar system)
സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ചേർന്ന്‌കിടക്കുന്ന
സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160 തോളം ഉപഗ്രഹങ്ങളും , 5 കുള്ളൻ
ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും
സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ
തന്മാത്രാമേഘത്തിൽ(molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ
എന്നിവയെ ഭൂസമാന ഗ്രഹങ്ങൾ (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും
അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രഹങ്ങളെ വാതകഭീമന്മാർ (gas giants)
എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ പിണ്ഡം വളരെയധികം കൂടിയവയാണ.് ഏറ്റവും
വലിപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് പ്രധാന
ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള യുറാനസ്, നെപ്ട‌ ്യൂൺ എന്നിവയിൽ ജലം, അമോണിയ, മീഥൈൻ
എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ (ice
giants) എന്നും വിളിക്കുന്നു.

സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ.്
ചൊവ്വയ്ക്കും,വ്യാഴത്തിനും ഇടയിൽ കിടക്കുന്ന ഛിന്നഗ്രഹവലയം ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്.
ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. പാറകളും ലോഹങ്ങളും തന്നെയാണ്
പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള കൈപ്പർ വലയം എന്നറിയപ്പെടുന്ന ഭാഗത്തും ഇതു
പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ,
മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. സെറസ്, പ്ലൂട്ടോ, ഹൗമിയ, മെയ്ക് മെയ്ക്, ഈറിസ് എന്നീ
കുള്ളൻഗ്രഹങ്ങൾ ഈ മേഖലയിലാണുള്ളത്. സ്വന്തം ഗുരുത്വബലത്താൽ ഗോളാകാരം
കൈക്കൊണ്ടവയാണിവ. വാൽനക്ഷത്രങ്ങൾ, ഗ്രഹാന്തരീയ ധൂളികൾ, ഉപഗ്രഹങ്ങൾ, ഗ്രഹവലയങ്ങൾ
തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.

സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതം എന്നു പറയുന്നു. ഇത്
നക്ഷത്രാന്തരീയ മാധ്യമത്തിൽ(inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ്
ഹീലിയോസ്ഫിയർ എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള ഒർട്ട് മേഘം
എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല വാൽനക്ഷത്രങ്ങൾ വരുന്നത്.

Abdulla Rameez Nazir
9th c

അനന്തവിഹായസ്സിനെ അടുത്തറിയാം 42










Click to View FlipBook Version