The words you are searching are inside this book. To get more targeted content, please make full-text search by clicking here.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
മാങ്കുളം ജലവൈദ്യുത പദ്ധതി (40MW)

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2022-03-23 08:41:57

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് മാങ്കുളം ജലവൈദ്യുത പദ്ധതി (40MW)

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
മാങ്കുളം ജലവൈദ്യുത പദ്ധതി (40MW)

Keywords: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് മാങ്കുളം ജലവൈദ്യുത പദ്ധതി (40MW)

[email protected] കേരള സംസ്ഥാന വൈദ്യുതി ബ�ോർഡ് ലിമിറ്റഡ്

മാങ്കുളം ജലവൈദ്യുത പദ്ധതി (40MW)

പദ്ധതി നിർമ്മാണ ഉദ്ഘാടനവും വ്യാപാരസമുച്ചയത്തിന്റെ ഉദ്ഘാടനവും

2022 ഏപ്രിൽ 01 വൈകിട്ട് നാല് മണിയ്ക്ക വ്യാപാര സമുച്ചയത്തിന്റെ പരിസരം

ശ്രീ. പിണറായി വിജയൻ

ബഹു. കേരള മുഖ്യമന്ത്രി ഓൺലൈനായി
നിർവഹിക്കുന്നു

അദ്ധ്യക്ഷൻ
ശ്രീ. കെ. കൃഷ്ണൻകുട്ടി (ബഹു. കേരള വൈദ്യുതി വകുപ്പ് മന്ത്രി)
മുഖ്യ അതിഥികൾ
ശ്രീ. റ�ോഷി അഗസ്റ്റിൻ (ബഹു. കേരള ജലസേചനവകുപ്പ് മന്ത്രി)
അഡ്വ. ഡീൻ കുര്യാക്കോസ് (ബഹു. എം.പി., ഇടുക്കി)
അഡ്വ. എ. രാജ, (ബഹു. എം.എൽ.എ., ദേവികുളം)
ശ്രീ. എം.എം. മണി (ബഹു. എം.എൽ.എ., ഉടുമ്പൻച�ോല (മുൻ വൈദ്യുതി വകുപ്പ് മന്ത്രി )

തിരുവനന്തപുരം കാര്യപരിപാടികൾ
22-03-2022
മാന്യരേ, ഈശ്വരപ്രാർത്ഥന
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ മാങ്കുളം, അടിമാലി ഗ്രാമപഞ്ചായത്തുകളിലായി സ്വാഗതം
മേലാച്ചേരി പുഴയിലാണ് മാങ്കുളം ജലവൈദ്യുതപദ്ധതിയുടെ നിർമ്മാണം നടത്തുന്നത്.
40 മെഗാവാട്ട് സ്ഥാപിത ശേഷിയും 102 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയു ഡ�ോ ബി.അശ�ോക് ഐ.എ.എസ്
മുള്ള നിലയമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ സ്ഥാപിതശേഷി 80
മെഗാവാട്ടായി .ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുക�ൊണ്ടിരിക്കുന്നു. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കെ.എസ്.ഇ.ബി. ലിമിറ്റഡ്
കേരളത്തിെ� വൈദ്യുത കലവറയായ ഇടുക്കി ജില്ലയ്ക്ക മറ്റൊരു തിലകച്ചാർത്തായി മാങ്കുളം
ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും വ്യാപാര സമുച്ചയത്തിെ� ഉദ്ഘാടനവും റിപ്പോർട്ട്
2022 ഏപ്രിൽ 01 വൈകിട്ട് നാല് മണിയ്ക്ക വ്യാപാരസമുച്ചയത്തിെ� പരിസരത്തുവച്ച് ബഹു.
വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടിയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ശ്രീ.ജി.രാധാകൃഷ്ണൻ

ളനത്തിൽ വച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഡയറക്ടർ, (ജനറേഷൻ-സിവിൽ), കെ.എസ്.ഇ.ബി. ലിമിറ്റഡ്

നിർവഹിക്കുന്നതായിരിക്കും. അദ്ധ്യക്ഷപ്രസംഗം
ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകുവാൻ താങ്കളെ സാദരം ക്ഷണിച്ചു ക�ൊള്ളുന്നു.
ശ്രീ.കെ.കൃഷ്ണൻകുട്ടി
സ്‌നേഹാദരങ്ങള�ോടെ,
ബഹു. കേരള വൈദ്യുതി വകുപ്പ് മന്ത്രി)
ഡ�ോ.ബി. അശ�ോക് ഐ.എ.എസ്,
മാങ്കുളം ജലവൈദ്യുത പദ്ധതി നിർമ്മാണ ഉദ്ഘാടനവും
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനവും
കെ.എസ്.ഇ.ബി. ലിമിറ്റഡ്.
ശ്രീ.പിണറായി വിജയൻ
ബഹു. കേരള മുഖ്യമന്ത്രി
മുഖ്യ അതിഥികൾ
ശ്രീ.റ�ോഷി അഗസ്റ്റിൻ (ബഹു.കേരള ജലസേചനവകുപ്പ് മന്ത്രി)
അഡ്വ. ഡീൻ കുര്യാക്കോസ് (ബഹു.എം.പി., ഇടുക്കി)
അഡ്വ. എ. രാജ (ബഹു. ദേവികുളം എം.എൽ.എ)
ശ്രീ. എം.എം. മണി മുൻ വൈദ്യുതി വകുപ്പ് മന്ത്രി (ബഹു.എം. എൽ.എ , ഉടുമ്പൻച�ോല)

ആശംസകൾ

ശ്രീ.ജിജി.കെ.ഫിലിപ്പ് (ജില്ലാപഞ്ചായത്ത് പ്രസിഡ�് ഇടുക്കി).
ശ്രീമതി. ഷീബ ജ�ോർജ്ജ് ഐ.എ.എസ് (കളക്ടർ, ഇടുക്കി)
അഡ്വ.വി. മുരുഗദാസ് (ഇൻഡിപെന്റന്റ് ഡയറക്ടർ, കെ.എസ്.ഇ.ബി.)
ശ്രീമതി അനന്തറാണി ദാസ് (പ്രസിഡ�് ബ്ലോക്ക് പഞ്ചായത്ത്, ദേവികുളം)

അഡ്വ.ഭവ്യ കണ്ണൻ (മെമ്പർ, ജില്ലാപഞ്ചായത്ത് ഇടുക്കി)
ശ്രീ.പ്രവീൺ ജ�ോസ് (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് ദേവികുളം)
ശ്രീമതി. വിനീത സജീവൻ (മാങ്കുളം പഞ്ചായത്ത് പ്രസിഡ�്)
ശ്രീമതി. ഷൈനി മാത്യു (മെമ്പർ, മാങ്കുളം ഗ്രാമ പഞ്ചായത്ത്)
ശ്രീമതി. ലിൻസി പൈലി (മെമ്പർ, അടിമാലി ഗ്രാമ പഞ്ചായത്ത്)
ശ്രീ.സി.വി.വർഗീസ് (ഇടുക്കി ജില്ലാ സെക്രട്ടറി, സി.പി.ഐ.(എം)
ശ്രീ.കെ.കെ.ശിവരാമൻ (ഇടുക്കി ജില്ലാ സെക്രട്ടറി, സി.പി.ഐ.)
ശ്രീ.കെ.കെ.ദിലീപ്കുമാർ (മണ്ഡലം പ്രസിഡ�്, ജനതാദൾ (എസ്)

ശ്രീ.സാജു ജ�ോസ് (ക�ോൺഗ്രസ് മണ്ഡലം പ്രസിഡ�് )
ശ്രീ.ജ�ോൺസൻ മാത്യു (ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, എൻ.സി.പി.)
ശ്രീ.ബിജു മാനുവൽ (മണ്ഡലം പ്രസിഡ�്, കേരളാ ക�ോൺഗ്രസ് (എം)
ശ്രീ.ജ�ോർജ്ജ് വർക്കി (മണ്ഡലം പ്രസിഡ�്, കേരളാ ക�ോൺഗ്രസ് (ജെ)
ശ്രീ.വി.എൻ.സുരേഷ് (ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി, ബി.ജെ.പി.)
ശ്രീ.പി.ടി.മാത്യു (പ്രസിഡ�്, കേരള വ്യാപാരി വ്യവസായി സമിതി, മാങ്കുളം യൂണിറ്റ്)
ശ്രീ.മാത്യു മത്തായി (പ്രസിഡ�്, കേരള വ്യാപാരി വ്യവസായി ഏക�ോപന സമിതി, മാങ്കുളം യൂണിറ്റ്)

കൃതജ്ഞത

ശ്രീ. വി.ആർ. ഹരി ഐ.ആർ.എസ് (ഡയറക്ടർ, (ഫിനാൻസ്) കെ.എസ്.ഇ.ബി. ലിമിറ്റഡ്)

ദേശീയഗാനം


Click to View FlipBook Version