ഫെബ്രുവരി 2023 51 അവകാശത്തിന്റെ തുടര്‍ച്ചയാണ് അറിയിക്കുന്നതിനുള്ള സ്വാതന്ത്ര്യം. ഏതു മാധ്യമസ്ഥാപനത്തിനെതി രെയും പ്രതിഷേധിക്കുന്നതിനുള്ള അവകാശം ൊര്‍ത്തയെക്കുറിച്ച് ആക്ഷേപമുള്ള വ്യക്തികള്‍ക്കും പൊതുസമൂഹത്തിനും ഉണ്ട്. അത് സ്ഥാപനത്തിനു പുറത്തുനി ന്നാകണം. അകത്തുകയറിയുള്ള പ്രതിഷേധം അതിക്രമിച്ചുകടക്കല്‍ എന്ന കുറ്റമാകും. അതു മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടു ത്തുന്നതായി െ്യാഖ്യാനമുണ്ടാകും. എസ്എഫ്ഐയുടെ പ്രതിഷേ ധത്തെ ആക്രമണമായി കണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുടെ സം�ടനകളും പ്രതിപക്ഷവും പ്രതികരിച്ചത് ഉചിതമായില്ല. ൊര്‍ത്തയെ സംബന്ധിക്കുന്ന മൗലികമായ ചില പ്രശ്നങ്ങള്‍ ഈ െിഷയത്തില്‍ ഉള്‍ച്ചേര്‍ന്നി ട്ടുണ്ട്. ക്യാമറ കാണിക്കുന്നതെ ല്ലാം സത്യം എന്ന ചിരപുരാതന തത്ത്വത്തെ കവചമാക്കി ചാനലു കള്‍ക്ക് എന്തു കളവും കാണിക്കാ മെന്ന മൗഢ്യത്തിനേറ്റ തിരിച്ചടി കൂടിയാണ് ഏഷ്യാനെറ്റിനേറ്റത്. െിശ്വാസ്യതയിലും റേറ്റിങ്ങിലും ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ചാനലിന് ഒന്നും നേടാനില്ലാതെ എല്ലാം നഷ്ടപ്പെടുത്തുന്ന പ്രവൃത്തി ഒഴിൊക്കാമായിരുന്നു. അപഹരിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പതിന്നാലു കാരിയായ െിദ്യാര്‍ത്ഥിനിയുടെ സ്വകാര്യതയിലേക്ക് ആ കുട്ടിയുടെ മരണാനന്തരം നടത്തിയ നുഴ ഞ്ഞുകയറ്റമാണ് റൂപര്‍ട്ട് മര്‍ഡോ ക്കിന്റെ 'ന്യൂസ് ഓഫ് ദ വേള്‍ഡ'് എന്ന, പ്രചാരത്തില്‍ ഒന്നാംസ്ഥാ നത്തു നിന്നിരുന്ന സണ്‍ഡേ ടാ ബ്‌ളോയ്ഡിന്റെ പ്രസിദ്ധീകരണം അെസാനിച്ചിച്ചത്. നഷ്ടപ്പെടുന്ന െിശ്വാസ്യത വീണ്ടെടുക്കുക പ്രയാ സമാണെന്ന് റൂപര്‍ട്ടിന്റെ മകന്‍ ജെയിംസ് ബ്രിട്ടനിലെ പാര്‍ലമെ ന്ററി സമിതി മുമ്പാകെ തുറന്നു പറഞ്ഞു. ചില പഴയ കാര്യങ്ങളെ എഷ്യാനെറ്റ് സംഭെം അനുസ്മരിപ്പി ക്കുന്നുണ്ട്. ഡല്‍ഹിയിലെ 'ലൈവ് ഇന്ത്യ' എന്ന ചാനല്‍ 2007ല്‍ നടത്തിയ സ്റ്റിങ് ഓപറേഷനാണ് ഒന്ന്. െിദ്യാര്‍ഥിനിയല്ലാത്ത പെണ്‍കുട്ടിയെ െിദ്യാര്‍ഥിനിയായി വേഷം കെട്ടിച്ച് അധ്യാപികയുടെ പ്രോസ്റ്റിറ്റിയൂഷന്‍ റാക്കറ്റ് എന്ന കഥ ചമയ്ക്കുകയായിരുന്നു ചാനല്‍. അമര്‍ഷത്തിലായ ജനം െിദ്യാലയ ത്തിലേക്ക് ഇരച്ചുകയറി ഉമ ഖുറാന എന്ന അധ്യാപികയെ ആക്രമി ക്കുകയും െിെസ്ത്രയാക്കി അപമാ നിക്കുകയും ചെയ്തു. അധ്യാപിക ജയിലിലായി. ൊര്‍ത്ത െ്യാജമാ ണെന്ന് തെളിഞ്ഞപ്പോള്‍ ഡല്‍ഹി ഹൈക്കോടതി ചാനലിനെതിരെ സ്വമേധയാ കേസെടുത്തു. മന്ത്രി എ.കെ ശശ്റീന്ദ്രന്റെ രാജിയില്‍ കലാശിച്ച മംഗളം ടെലിെിഷന്റെ സ്റ്റിങ് ഓപറേഷനും ഇെിടെ ഓര്‍ക്കേണ്ടതുണ്ട്. രാത്രിയിലെ െശ്യഭാഷിണിയായി അഭിനയിച്ചത് ചാനലിലെ റിപ്പോര്‍ട്ടര്‍തന്നെയായിരുന്നു. കാര്യങ്ങള്‍ കെളിപ്പെട്ടപ്പോള്‍ ചാനലിന്റെ ധര്‍മവിരുദ്ധവും നിയ മെിരുദ്ധവുമായ നടപടിക്കെതിരെ െ്യാപകമായ പ്രതിഷേധമുണ്ടായി. ൊര്‍ത്ത പിന്‍വലിച്ച് പ്രേക്ഷ കരോട് മാപ്പുചോദിക്കാന്‍ ചാനല്‍ നിര്‍ബന്ധിതമായി. മന്ത്രിക്കു കെണിെച്ച ചാനല്‍ മേധാെി ജയിലിലായി. അന്ന് രൂപ്റീകൃതമായ ആന്റണി കമ്മിഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരം െ്യാജൊര്‍ത്തകളും കല്പിതവാര്‍ത്തകളും തടയുന്നതിന് എന്തെങ്കിലും ശിപാര്‍ശകളുണ്ടോ എന്നറിയാമായിരുന്നു. പത്ര ങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ എന്നപോലെ ടെലിെിഷന് നിയമ പ്രകാരമുള്ള നിയന്ത്രണസംെിധാ നമില്ലാത്തതിനാല്‍ ഈ ശിപാര്‍ശ കള്‍ക്ക് പ്രാധാന്യമുണ്ട്. ഏഷ്യാനെറ്റിലെ െിൊദൊര്‍ത്ത യിലും അതിനാധാരമായ കൃത്രിമ അഭിമുഖത്തിലും ഈ രണ്ടു സംഭ െങ്ങളുടെയും പ്രതിധ്വനിയുണ്ട്. റേറ്റിങ്ങിനുവേണ്ടി എന്തും ചെയ്യേ ഏഷ്യാനെറ്റ് ന്യൂസ് എന്ന ടെലിവിഷന്‍ ചാനലിന്റെകൊച്ചി ഓഫീസില്‍ മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അനരുവദനലീ�മല്ലാത്ത അവിവേകമായി കണ്ട് അപലപിക്കപ്പെട്ടെങ്കിലരും മലയാളത്തിലെ ചാനലരുകളുടെ മാതാവെന്ന് വിശേഷിപ്പിക്കാവരുന്ന ചാനലിന്റെ ഭാഗത്തുനിന്നുണ്ടായ ഗരുരരുതരമായ അപഭ്രംശം പൊതരുചര്‍ച്ച യ്ക്ക് വിഷ�മാകാന്‍ അതരു കാരണമായി. ക്യാമറ കാണിക്കുന്ന തെല്ലാംസത്യം എന്ന ചിരപരുരാതന തത്ത്വത്തെ കവചമാക്കി ചാനലരുകള്‍ക്ക് എന്തു കളവരും കാണിക്കാമെന്ന മൗഢ്യത്തി നേറ്റ തിരിച്ചടികൂടിയാണ് ഏഷ്യാനെറ്റിനേറ്റത്. ഡോ.സെബാസ്റ്റ്യന്‍ പോള്‍
52 ഫെബ്രുവരി 2023 ണ്ടതായ അെശാെസ്ഥയിലല്ല ഏഷ്യാനെറ്റ് എന്നിരിക്കേ മറ്റെന്തെ ങ്കിലുമായിരിക്കാം ഇതിനു പിന്നിലെ ഉദ്ദേശ്യം. അതല്ലെങ്കില്‍ ഒരു റിപ്പോ ര്‍ട്ടറുടെ അമിത�ോത്സാഹവുമാകാം. പത്രത്തിലെപ്പോലെ െിപുലമായ സംശോധനാസംെിധാനം ടെലിെിഷനില്‍ സാധ്യമല്ലാത്ത തിനാല്‍ എന്തും തടസ്സമില്ലാതെ കടന്നുപോകാന്‍ സാധ്യതയുണ്ട്. തെറ്റുമ്പോള്‍ തിരുത്തുന്നതിനുള്ള ആര്‍ജവം ഏഷ്യാനെറ്റിനെ പ്പോലെ ചരിത്രപരമായ കാരണ ങ്ങളാല്‍ അന്തസ്സു പാലിക്കാന്‍ ബാധ്യസ്ഥമായ ചാനലിനുണ്ട്. െി ശദീകരണത്തിന്റെ അഭാവത്തില്‍ കുറ്റകരമായ പ്രവൃത്തിയെ ചാനല്‍ അംഗീകരിക്കുന്നതായി കണക്കാ ക്കണം. ഉദ്ദേശ്യശുദ്ധിയാല്‍ മാത്രം എല്ലാ തെറ്റുകളും മാപ്പാക്കപ്പെ ടുന്നില്ല. ലക്ഷ്യംപോലെതന്നെ മാര്‍ഗവും സംശുദ്ധമായി രിക്കണമെന്ന ഗാന്ധിയന്‍ പ്രബോധനം മാധ്യമങ്ങള്‍ക്കും ബാധകമാണ്. െിദ്യാര്‍ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗവും പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ൊണിഭവും െ്യാപിക്കുന്നുകെന്നു കാണിക്കുന്ന അന്വേഷണ ൊ ര്‍ത്താപരമ്പര സത്യസന്ധമായിരു ന്നുകെങ്കില്‍ അതു സര്‍ക്കാരിന്റെ ലഹരിെിരുദ്ധ പ്രവര്‍ത്തനത്തിന് ഉത്തേജകമാകുമായിരുന്നു. പക്ഷേ, അതിനിടയില്‍ സംപ്രേഷണം ചെയ്ത െ്റീഡിയോ ആണ് ആക്ഷേപ ത്തിനു കാരണമായത്. മയക്കുമരു ന്നിനും പ്റീഡനത്തിനും താന്‍ ഇര യാക്കപ്പെട്ടതായി ഒരു െിദ്യാര്‍ഥിനി നടത്തിയ കെളിപ്പെടുത്തല്‍ നാലുമാസം കഴിഞ്ഞ് മറ്റൊരു കുട്ടി യെക്കൊണ്ട് പറയിപ്പിച്ച് ൊര്‍ത്ത യാക്കിയെന്നതാണ് ചാനലിനെതി രെയുള്ള ആരോപണം. ചാനലിലെ ജ്റീെനക്കാരിയുടെ മകളെത്ത ന്നെയാണ് കളങ്കത്തിനു കാരണ മാകുന്ന െ്റീഡിയോ നിര്‍മിതിക്ക് ഉപയോഗിച്ചതെന്നുകൂടി കേള്‍ക്കു മ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു. ഒരുക്കപ്പെടുന്ന ദൃശ്യപശ്ചാത്ത ലത്തില്‍ മുഖംമറച്ചും ചിലപ്പോള്‍ ആളെ മാറ്റിയും ചിത്രീകരണം നടത്തേണ്ടിവരും. അങ്ങനെ െരുമ്പോള്‍ ദൃശ്യം പുനുഃസൃഷ്ടിയാ ണെന്ന് പ്രേക്ഷകരെ അറിയി ക്കുന്നതാണ് മര്യാദ. ഇതിലാണ് മാധ്യമങ്ങളുടെ സത്യസന്ധതയും അതിനെ അടിസ്ഥാനമാക്കിയുള്ള െിശ്വാസ്യതയും രൂപപ്പെടുന്നത്. കണ്ടെത്തുന്ന െസ്തുതകളെ അടിസ്ഥാനമാക്കിയാണ് ൊര്‍ത്ത ചമയ്‌ക്കേണ്ടത്. െസ്തുതകള്‍ പെിത്രമെന്ന സി.പി സ്‌കോട്ടിന്റെ പ്രസ്താവന ക്ലാസ്മുറികളിലെ ന്നപോലെ ൊര്‍ത്താമുറികളിലും പ്രസക്തമാണ്. ൊര്‍ത്ത മലിനീക രണത്തിനു കാരണമാകരുതെന്ന് പറയുമ്പോലെതന്നെ പ്രധാന പ്പെട്ടതാണ് ൊര്‍ത്തയില്‍ മായം കലര്‍ത്തരുതെന്ന മുന്നറിയിപ്പ്. പാലില്‍ ചേര്‍ക്കുന്നത് ശുദ്ധജല മാണെങ്കിലും അനുെദന്റീയമല്ല. അള്‍ത്താര സ്വയം പങ്കിലമാ ക്കുകയും ആരാധന മുടക്കുകയും ചെയ്തതിനുശേഷം ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് വേവ ലാതിപ്പെടുന്ന എറണാകുളത്തെ െിശ്വാസികളെപ്പോലെയാകരുത് സ്വാതന്ത്ര്യ കാംക്ഷികളായ മാധ്യ മപ്രവര്‍ത്തകര്‍. പള്ളിയിലായാലും പത്രത്തിലായാലും പൊല്റീസിനു കടന്നുവരാന്‍ െഴിയൊരുക്കരുത്. മാധ്യമസ്ഥാപനങ്ങളിലെ പൊല്റീസ് ബൂട്ടുകളുടെ ശബ്ദം അടി യന്തരാെസ്ഥയിലെ കാളരാത്രി കളുടെ സ്മരണകള്‍ ഉണര്‍ത്തുന്നു. മാധ്യമ വിചാരം മാധ്യമസ്വാതന്ത്ര്യം എന്നാല്‍ ആരുടെസ്വാതന്ത്ര്യമെന്ന ചോദ്യത്തിന് അതരു വായനക്കാരരും പ്രേക്ഷകരരും ആ�ി മാറരുന്ന ജനങ്ങളുടെസ്വാതന്ത്ര്യം എന്നാണ് പരുതി�കാലത്തു ലഭിക്കുന്ന ഉത്തരം. അറി�രുന്നതിനരുള്ള അവകാശത്തിന്റെ തരുടര്‍ച്ചയാണ് അറി�ിക്കുന്നതിനരുള്ള സ്വാതന്ത്ര്യം. ഏതരു മാധ്യമസ്ഥാപനത്തിനെതി രെയും പ്രതിഷേധിക്കുന്നതിനരുള്ള അവകാശം വാര്‍ത്തയെക്കുറിച്ച് ആക്ഷേപമരുള്ള വ്യക്തികള്‍ക്കും പൊതുസമൂഹത്തിനരും ഉണ്ട്.
ഫെബ്രുവരി 2023 53 മ�ക്കുമരുന്നിനരും പലീഡനത്തിനരും താന്‍ ഇരയാക്കപ്പെട്ടതായി ഒരരു വിദ്യാര്‍ഥിനി നടത്തിയവെളിപ്പെടരു ത്തല്‍ നാലരുമാസം കഴിഞ്ഞ് മറ്റൊരരു കരുട്ടിയെക്കൊണ്ട് പറ�ിപ്പിച്ച് വാര്‍ത്തയാക്കിയെന്നതാണ് ചാനലിനെ തിരെയുള്ള ആരോപണം. ചാനലിലെ ജലീവനക്കാരിയുടെ മകളെത്തന്നെയാണ് കളങ്കത്തിനരു കാരണമാ കരുന്ന വലീഡിര�കാ നിര്‍മിതിക്ക് ഉപര�കാഗിച്ചതെന്നുകൂടി കേള്‍ക്കുമ്പോള്‍ പ്രശ്‌നം ഗരുരരുതരമാകുന്നു. കള്ളിലെ മായവും മാലിന്യവും പരിശോധനയിലൂടെ കണ്ടെ ത്തുന്നതുപോലെ ൊര്‍ത്തയിലെ െ്യാജങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംെിധാനം നിയമം ഏര്‍പ്പെടു ത്തിയിട്ടില്ല. രണ്ടും ലഹരിയായതു കൊണ്ട് മായം പെട്ടെന്ന് തിരി ച്ചറിയില്ല. കഞ്ചാവോ സ്പിരിറ്റോ ചേര്‍ത്ത കള്ളിനാണ് ശുദ്ധമായ കള്ളിനേക്കാള്‍ ഡിമാന്‍ഡ് എന്നതുകൊണ്ട് അത് അനുെ ദിക്കാനാെില്ല. ൊര്‍ത്തയുടെ െിപണിയിലും െ്യാജൊര്‍ത്തയ്ക്കും സെന്‍സേഷണല്‍ ൊര്‍ത്തയ്ക്കും ഡിമാന്‍ഡ് കൂടും. അതുകൊണ്ട് അെ ന്യായീകരിക്കത്തക്കത�ാ അനുെദന്റീയമോ ആകുന്നില്ല. പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സി ലെന്നപോലെ ടെലിെിഷനും ഇന്റ ര്‍നെറ്റ് മാധ്യമങ്ങള്‍ക്കും നിയമേന യുള്ള നിയന്ത്രണ സംെിധാനമില്ല. സംെിധാനത്തിന്റെ അഭാവവും സംെിധാനത്തിലെ അപാകതയും തെറ്റുകളെ ക്ഷന്തവ്യമാക്കുന്നില്ല. മുതിര്‍ന്നവര്‍ അനുകരണ്റീയമായ മാതൃകയാകണമെന്നത് സമൂ ഹത്തിലെന്നപോലെ മാധ്യമ സമൂഹത്തിലും പ്രസക്തമായ ആെശ്യമാണ്. Fair and balanced - ഏതു മാധ്യമത്തിനും അലങ്കാര മാകാവുന്ന ഈ പദങ്ങള്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ് ഗ്രൂപ്പിന്റെ സിഗ്നേച്ചര്‍ സ്ലോഗനാണ്. മര്‍ഡോക് ഏഷ്യാനെറ്റിനു അപരിചിതനല്ല. പാലിക്കപ്പെടാത്ത നയപ്രഖ്യാപ നമാണ് ന്യൂസ് കോര്‍പിന്‍േറത്. അമേരിക്കയുടെ അഫ്ഗാന്‍ ആക്ര മണകാലത്ത് ബോംബിങ് നടന്ന കാന്തഹാറില്‍നിന്ന് 'ഫോക്സ്' റിപ്പോര്‍ട്ടര്‍ ജറാള്‍ഡോ റിവേര ദൃക്സാക്ഷിവിവരണം നടത്തി. റിപ്പോര്‍ട്ട് സെന്‍സേഷനായി. പക്ഷേ കാന്തഹാറില്‍ ബോംബിങ് നടക്കുമ്പോള്‍ റിവേര അകലെ ത�ോറബോറയിലായിരുന്നുകെന്ന് 'ബാള്‍ട്ടിമൂര്‍ സണ്‍' കണ്ടുപിടിച്ചു. ചെറിയൊരു കണ്‍ഫ്യൂഷന്‍, അത്രമാത്രം -ഇതായിരുന്നു റിവേരയുടെ െിശദീകരണം. ഇത്രയെങ്കിലും ചില �ട്ടങ്ങളില്‍ സമ്മതിക്കുന്നത് െിശ്വാസ്യത നില നിര്‍ത്തുന്നതിന് ആെശ്യമാണ്. (മാധ്യമനിരീക്ഷകനും മുൻ എംപിയുമാണ് ലേഖകൻ) കള്ളിലെ മായവരും മാലിന്യവരും പരിശോധന�ിലൂടെ കണ്ടെത്തുന്നതുപോലെ വാര്‍ത്തയിലെ വ്യാജങ്ങള്‍ കണ്ടെത്തുന്നതിനരുള്ള സംവിധാനം നി�മം ഏര്‍പ്പെടരു ത്തിയിട്ടില്ല. രണ്ടും ലഹരിയായ തുകൊണ്ട് മായം പെട്ടെന്ന് തി രിച്ചറി�ില്ല. കഞ്ചാവോ സ്പിരിറ്റോ ചേര്‍ത്ത കള്ളിനാണ് ശരുദ്ധമായ കള്ളിനേക്കാള്‍ ഡിമാന്‍ഡ് എന്നതുകൊണ്ട് അത് അനരു വദിക്കാനാവില്ല. വാര്‍ത്തയുടെ വിപണി�ിലരും വ്യാജവാര്‍ത്ത യ്ക്കും സെന്‍സേഷണല്‍ വാ ര്‍ത്തയ്ക്കും ഡിമാന്‍ഡ് കൂടരും. അതുകൊണ്ട് അവ ന്യായീകരി ക്കത്തക്കതോ അനരുവദനീയമോ ആകുന്നില്ല.
54 ഫെബ്രുവരി 2023 തലസമയം യന്ത്രം, ്‍ിയമം, സമൂഹം, നെറികേട് െകാലഫിക വെല്ലുവഫിളഫികള്‍ ഒരരുകാലത്ത് ഏറ്റവരും അധികം ഡിമാന്റുണ്ടായിരരുന്ന പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ന് ഏതാണ്ട് അന്യംനില്‍ക്കുകയാണ്. മറ്റുപല മാധ്യമ പണികളെയും യന്ത്ര ങ്ങള്‍ വിഴുങ്ങുംപോലെഫോട്ടോഗ്രാഫിയെ ഇന്നലെത്തന്നെ അതരു കവര്‍ന്നെടരു ത്തുകഴിഞ്ഞു.
ഫെബ്രുവരി 2023 55 എസ്. ബിജു പരമ്പരാഗത മാധ്യമപ്രവ ര്‍ത്തനം അസ്തമിക്കുന്നുവോ? കഴിഞ്ഞദിെസം കേരളത്തിലെ കേന്ദ്ര സര്‍വക ലാശാലയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍ഗോഡ് പോയപ്പോള്‍ കണ്ട ഒരു കാഴ്ച നാലഞ്ചുപേര്‍ പ്രൊഫഷണല്‍ ക്യാ മറകളില്‍ പടമെടുക്കുന്നതാണ്. അല്‍പ്പം ആശ്ചര്യമുള്ളതാണ് ഇക്കാലത്ത് ഈ കാഴ്ച. കാരണം മറ്റൊന്നുമല്ല. ഒരുകാലത്ത് ഏറ്റവും അധികം ഡിമാന്റുണ്ടായിരുന്ന പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ന് ഏതാണ്ട് അന്യംനില്‍ക്കുകയാണ്. മറ്റുപല മാധ്യമ പണികളെയും യന്ത്രങ്ങള്‍ െിഴുങ്ങും പോലെ ഫോ ട്ടോഗ്രാഫിയെ ഇന്നലെത്തന്നെ അതു കവര്‍ന്നെടുത്തുകഴിഞ്ഞു. ഇപ്പോഴും നമ്മുടെ നാട്ടില്‍ യന്ത്രങ്ങള്‍ കാര്യമായി ൊര്‍ത്താ നിര്‍മ്മാണം നടത്തിത്തുടങ്ങി യിട്ടില്ല. അതിനാല്‍, തല്‍ക്കാലം ൊര്‍ത്താലേഖകര്‍തന്നെ ആ പണി ചെയ്യുന്നു. അവര്‍ പണ്ടു ചെ യ്യാതിരുന്ന മറ്റു പല പണികളുംകൂടി ചെയ്യുന്നതിനാലാണ് ജ്റീെി ച്ചുപോകുന്നത്. അതിലൊരു അധിക പണിയാണ് ഫോട്ടോ യെടുക്കല്‍. അതിനായി െലിയ പ്രൊഫഷണല്‍ ക്യാമറയുടെ ആെശ്യമൊന്നുമില്ല. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും അവര്‍ തങ്ങളുടെ കൈവശമുള്ള മൊബൈല്‍ ഫോണില്‍ തന്നെയാണ് ചി ത്രങ്ങളെടുക്കുന്നത്. അതില്‍ നിന്നുതന്നെ അവര്‍ക്കത് എഡിറ്റ് ചെയ്ത് പബ്ളിഷ് ചെയ്യാം. എന്നിട്ടും കാസര്‍ഗോട്ട് കൂടുതല്‍ ഫോട്ടോ ഗ്രാഫര്‍മാരെ കണ്ടതാണ് കൗതു കമുണര്‍ത്തിയത്. പിന്നീട് അെരുമായി സംസാരി ച്ചപ്പോഴാണ് കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായത്. അവരില്‍ ചിലരെങ്കിലും ആ ഫോട്ടോകള്‍ കെറുതേ എടുത്തെന്ന് മാത്രമേ യുള്ളൂ. നോക്കിയപ്പോള്‍ പലതും നല്ല ചിത്രങ്ങളാണ്. കേവലം യാന്ത്രികമായി പകര്‍ത്തു ന്നതിനപ്പുറം കാലങ്ങളായി ആര്‍ജിച്ചെടുത്ത പരിചയമികവ് കെളിപ്പെടുത്തുന്ന ചിത്രങ്ങ ളായിരുന്നു അതിലേറെയും. എന്നാല്‍, എന്തിനോ തിളയ്ക്കുന്ന സാമ്പാറെന്ന് പറയുംപോലെ അത് ഏതെങ്കിലും പ്രസിദ്ധീകരണത്തി ലേക്ക് എത്താനുള്ള സാധ്യത െിരളമാണ്. അവരില്‍ ഏറെയും ഒരുകാലത്ത് പ്രമുഖ പത്രങ്ങളുടെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍മാരായി പ്രധാന ബ്യൂറോകളില്‍ പ്രവര്‍ത്തി ച്ചവരായിരുന്നു. പ�തിനെയും മകാറ്റിമറിച്ച കോവിഡ് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ നിത്യജ്റീെിത ത്തിലെ പല രീതികളെയും വ്യവ സ്ഥിതികളെയുമെല്ലാം മാറ്റി മറിച്ച മഹാമാരിയായിരുന്നു കോവിഡ്.
56 ഫെബ്രുവരി 2023 തലസമയം അതിന്റെ പ്രത്യാഘാതങ്ങള്‍ ആരോഗ്യമേഖലയില്‍ മാത്രം ഒതു ങ്ങിനില്‍ക്കുന്നില്ല. നമ്മുടെ െിദ്യാ ഭ്യാസമേഖലയെ ഇതു കാര്യമായി ബാധിച്ചു. അതിന്റെ പ്രത്യാഘാത ത്തില്‍നിന്ന് നാം മുക്തമായിട്ടില്ല. മാത്രമല്ല, ഭാെിയില്‍ നമ്മുടെ കുട്ടി കള്‍ക്ക് അവര്‍ക്കു കിട്ടേണ്ട െരുമാ നത്തില്‍ ഒമ്പതു ശതമാനത്തോളം കുറവുെരുത്താന്‍ ഇത് ഇടയാക്കു മെന്ന് ലോകബാങ്ക് പറഞ്ഞിരുന്നു. െിലപ്പെട്ട പലതും പഠിക്കാതെ ഓള്‍പാസ് നേടി മറുകണ്ടം ചാടു കയായിരുന്നു നമ്മുടെ കുട്ടികളില്‍ നല്ലൊരു പങ്കും. നാളെ അവര്‍ ജോലിക്കു കയറുമ്പോള്‍ ആെ ശ്യത്തിന് അറിവും നൈപുണ്യവും ആര്‍ജിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കു ജോലിയില്‍ പ്രശോ ഭിക്കാന്‍ ആെില്ല. അതവരുടെ ജോലിയില്‍ നിന്നുള്ള െരുമാന ത്തെയുംസ്ഥാനക്കയറ്റത്തെയും ബാധിക്കും. മാധ്യമമേഖലയിലും കോവിഡ് വല്ലാതെ പ്രതിസന്ധി സൃഷ്ടിച്ചു. സമൂഹത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ വല്ലാതെ മു റുകിയപ്പോള്‍ സാമ്പ്രദായിക മാധ്യമപ്രവര്‍ത്തനം ഏതാണ്ട് അസാധ്യമായിരുന്നു. മാധ്യമപ്ര വര്‍ത്തകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിച്ച് പണിയെടുക്കാനാ യില്ല. പലയിടത്തും ഓഫ്റീസുകള്‍ പോലും പ്രവര്‍ത്തിപ്പിക്കാനായില്ല. പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞയിട ങ്ങളില്‍പ്പോലും അതു നാമമാത്ര മായിട്ടാണ് നടന്നത്. െിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കും റിമോട്ട് വര്‍ക്കുമൊക്കെയായി മാനദണ്ഡം. പത്രങ്ങളുടെ െിതരണംപോലും പലയിടത്തും അസാധ്യമായി. െിതരണംചെയ്ത പത്രങ്ങ ള്‍പോലും കോവിഡ് പരത്തുമോ എന്ന ഭീതിയില്‍ ആള്‍ക്കാര്‍ ത�ാടാതെയായി. ആള്‍ക്കാര്‍ െ്റീടിനുള്ളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതമായത�ോടെ ടെലിെിഷന് താത്കാലിക കുതി പ്പുണ്ടായി. എന്നാല്‍, അതിന്റെ െരുമാനമാര്‍ഗം ഏറക്കുറെ പരസ്യംമാത്രമാണ്. പരിപാടി കാണുന്നതിന്റെ ത�ോതുകൂടി യപ്പോള്‍ പരസ്യവരുമാനവും കൂടേണ്ടതാണ്. എന്നാല്‍, സമൂഹത്തിലെ നല്ലൊരുപങ്കിനും പണിയും െരുമാനവും കുറയുകയോ നഷ്ടമാവുകയോ ചെയ്തത�ോടെ അവര്‍ക്ക് ൊങ്ങല്‍ ശേഷി നഷ്ട പ്പെട്ടിരുന്നു. അതുമൂലം പരസ്യം കൊടുത്തിട്ടും ഉത്പന്നം െിറ്റുപോ കുന്നില്ല എന്ന അെസ്ഥ െന്നു. ഫലമോ പരസ്യവും കാര്യമായി കുറഞ്ഞുതുടങ്ങി. മാധ്യമങ്ങളെ വല്ലാതെ പ്രതിസന്ധിയിലാക്കിയ സ്ഥിതിെിശേഷമായിരുന്നു അത്. സാങ്കേതികവിദ്യ മകാധ്യമങ്ങളെ സഹകായിച്ചോ തകര്‍ത്തോ? ഇതിന്റെ പരിണിതഫലമായി ആദ്യം സംഭെിച്ചത് പ്രവര്‍ത്തന ച്ചെലെ് കുറയ്ക്കാന്‍ മാധ്യമങ്ങള്‍ നിബന്ധിതരായി എന്നതാണ്. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പേജുകള്‍ കുറച്ചു. അത്യാവശ്യം ൊര്‍ത്തകള്‍ മാത്രമായി കാര്യങ്ങള്‍ ചുരുക്കി. ടെലിെിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളാകട്ടെ ഉള്ളതുവച്ച് കാര്യങ്ങള്‍ പൊലി പ്പിക്കാന്‍ നിര്‍ബന്ധിതരായി. ഒന്നാമതായി, പുറത്തിറങ്ങി ൊര്‍ത്ത ശേഖരിക്കാനുള്ള ബുദ്ധിമുട്ട്. എെിടെയെങ്കിലും ബദലായി ഓണ്‍ലൈന്‍ ആവിര്‍ഭവിച്ചുതരുടങ്ങി. സൂമിലരും ഗൂഗില്‍ മലീറ്റിലരും വെബെക്‌സിലുമൊ ക്കെയായി ആശ�വിനിമ�ം. ഫേസ്ബുക്കും വാട്‌സ്ആപ്പുമൊക്കെ പരുതി� തത്സമ� വിവരം കൈമാറല്‍ സങ്കേതങ്ങളരുമായി രംഗത്തുവന്നു. മോങ്ങാനിരരുന്ന നായിന്റെ തല�ില്‍ തേങ്ങ വലീണതരു പോലെയായി കാര്യങ്ങള്‍. ചരുളരുവില്‍ വാര്‍ത്തശേഖ രിക്കാനരുള്ള ഉപാധിയായി മാധ്യമ മാനേജ്‌മെന്റുകളരും ഇതിനെ കണ്ടു.
ഫെബ്രുവരി 2023 57 ചെന്നാല്‍ത്തന്നെ കോവിഡിനെ പേടിച്ച് ആരും നമ്മളെ അടു പ്പിക്കുമായിരുന്നില്ല. പൊലിസും അധികാരികളും ഇതിനൊപ്പം പലെിധ നിയന്ത്രണങ്ങളും ഏര്‍പ്പെ ടുത്തി. രണ്ടാമത്തെ പ്രശ്നം, പരസ്യവരുമാനം കുറഞ്ഞതു മുന്‍നിറുത്തി ൊര്‍ത്താശേഖ രണത്തിനുള്ള ചെലവുകളില്‍ കാര്യമായ നിയന്ത്രണം െന്നു. ൊര്‍ത്തയുടെ സ്രോതസ്സിലേക്ക് ഏറ്റവും അടുത്തുചെന്ന് സാധ്യമെ ങ്കില്‍ അതിനു ദൃക്സാക്ഷിയായി ൊര്‍ത്താശേഖരണം നടത്തുക എന്ന സാമ്പ്രദായിക രീതി കീഴ്‌മേല്‍ മറിഞ്ഞുതുടങ്ങി. ഇതേസമയം, നേരിട്ടുള്ള ബന്ധ പ്പെടലുകള്‍ കുറയുന്ന സാഹചര്യ ത്തിന് ബദലായി ഓണ്‍ലൈന്‍ ആെിര്‍ഭവിച്ചുതുടങ്ങി. സൂമിലും ഗൂഗില്‍ മീറ്റിലും കെബെക്സിലു മൊക്കെയായി ആശയെിനിമയം. ഫേസ്ബുക്കും ൊട്സ്ആപ്പു മൊക്കെ പുതിയ തത്സമയ െിവരം കൈമാറല്‍ സങ്കേതങ്ങളുമായി രംഗത്തുെന്നു. മോങ്ങാനിരുന്ന നായിന്റെ തലയില്‍ തേങ്ങ െ്റീണതു പോലെയായി കാര്യങ്ങള്‍. ചുളുെില്‍ ൊര്‍ത്ത ശേഖരിക്കാ നുള്ള ഉപാധിയായി മാധ്യമ മാ നേജ്‌മെന്റുകളും ഇതിനെ കണ്ടു. ൊര്‍ത്തയ്ക്കായുള്ള അഭിമുഖങ്ങളും, എന്തിനു ദൃശ്യങ്ങള്‍പോലും ഓണ്‍ലൈനില്‍ സം�ടിപ്പിച്ചുതു ടങ്ങി. അഭിമുഖക്കാരും അഭിമുഖം നല്‍കുന്നവരും അക്ഷരാര്‍ഥ ത്തില്‍ ഇരുധ്രുെങ്ങളിലായി. വ്യത്യസ്ത ഭൂപ്രദേശങ്ങളിലിരി ക്കുന്നവര്‍ അെരുടെ സ്വന്തം ഉപകരണങ്ങളില്‍, പലപ്പോഴും ലാപ്‌ടോപ്പിലും മൊബൈലിലും കൂടിയാണ് അഭിമുഖങ്ങളിലും ചര്‍ച്ച കളിലും പങ്കെടുത്തത്. പരസ്പരം കാണാതെ, അറിയാതെ, ഒരുതരം യാന്ത്രികമായുള്ള ഗോഗ്വോ െിളികളായി. ഡയലോഗുകള്‍ക്കു പകരം മോണോലോഗുകളായി. ശീഘ്രപരിണകാമം സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് ഇതു െഴിയൊരുക്കി. സാങ്കേതിക െിദ്യയില്‍ മേല്‍ക്കൈയുള്ള ഒരു െിഭാഗത്തിന് അപ്രമാദിത്വമായി; അതു മാധ്യമപ്രവര്‍ത്തകരായാലും അഭിമുഖം നല്‍കുന്നവരായാലും. ൊര്‍ത്താ ചാനലുകളില്‍ ഗ്രൗണ്ട് സീറോയില്‍നിന്ന് യാഥാര്‍ഥ്യം െിളമ്പുന്ന റിപ്പോര്‍ട്ടുകളേക്കാള്‍ സ്റ്റുഡിയോയില്‍നിന്നുള്ള ചര്‍ച്ചക ള്‍ക്കായി മുന്‍തൂക്കം. ഒരു കാലത്ത് റിപ്പോര്‍ട്ടര്‍മാര്‍ക്കുണ്ടായിരുന്ന പ്രാധാന്യവും പരിവേഷവും അെ താരകരിലേക്കു െന്നുചേര്‍ന്നു. ഫീല്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട ര്‍മാര്‍ക്ക് നല്‍കാവുന്ന ഉള്‍ക്കാഴ്ച മറ്റാര്‍ക്കും നല്‍കാന്‍ കഴിയുക യില്ല. അതേസമയം അവതരാക ര്‍ക്ക് െിഗഹവീക്ഷണം നടത്താന്‍ കഴിയുകയും, ഒപ്പം നെറ്റ്വര്‍ക്ക്ഡ് ലോകത്തിന്റെ സാധ്യതകളാലും പുത്തന്‍ സാങ്കേതിക സംെിധാന ങ്ങള്‍ നല്‍കുന്ന പിന്തുണയാലും സ്റ്റാര്‍ പെര്‍ഫോമര്‍മാരാകാനും സാധിച്ചു. ന്യുസ് സ്റ്റുഡിയോകള്‍ നല്‍കുന്ന മേല്‍ക്കൈയും സം െിധാനങ്ങളുംമൂലം അവര്‍ക്ക് മേ ല്‍ക്കൈയുമായി. ഇത് ടെലിെിഷന്‍ ചാനലുകള്‍ക്കപ്പുറം ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്കും ന്റീണ്ടു. ധാരാളം പുതിയ താരോദയങ്ങ ളുണ്ടായി. അവര്‍ക്ക് നവകാല പ്രവാചകന്‍മാരുടെ പരിവേഷമു ണ്ടായി. അവരില്‍ നല്ല ഉദ്ദേശ്യമു ള്ളവര്‍ക്ക് ആരെയും ഭയക്കാതെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയുണ്ടായി എന്നത് നല്ലകാര്യം. സ്വാര്‍ത്ഥതാത്പര്യക്കാര്‍ മുതലെടുപ്പും നടത്തി. ഇതിനൊപ്പം മറ്റൊരു സ്ഥിതിെിശേഷം കൂടിയുണ്ടായി. സാങ്കേതികവിദ്യയുടെ ഉപയോ ഗത്തില്‍ സ്റെദഗ്ദ്ധ്യമുള്ള ഒരു സം�ം ചര്‍ച്ചകര്‍ ആെിര്‍ഭവിച്ചു. അവര്‍തന്നെ നല്ല പ്രൊഫഷണല്‍ ക്യാമറയും തത്സമയ ഉപകരണ ങ്ങളും തയ്യാറാക്കി അെരുടെ തട്ടകത്തിലിരുന്ന് സംൊദങ്ങളില്‍ പങ്കെടുക്കും. മാധ്യമങ്ങള്‍ക്ക് അെരുടെ ഫ്റീഡ് കണക്റ്റ് ചെയ്യേണ്ട കാര്യമേയുള്ളൂ. ഇതില്‍ എല്ലാത്തരക്കാരുമുണ്ട്. ആര്‍ജവ ത്തോടെ പഠിച്ച് സ്വന്തം നിലപാട് സധൈര്യം അവതരിപ്പിക്കുന്നവര്‍. അവര്‍ സാമൂഹ്യമാറ്റത്തിന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വരാകും. മറ്റു ചിലര്‍ക്ക് ഇത�ാരു പ്രൊഫഷനാകും. കൃത്യമായ ഗവേഷണവും നിരീക്ഷണവും നടത്തി െസ്തുനിഷ്ഠമായ ൊദങ്ങള്‍ ഉന്നയിക്കുന്നവര്‍. അവരില്‍ ഒരു െിഭാഗം ആ ചെയ്യുന്നതിന് ന്യായമായ പ്രതിഫലവും ൊങ്ങും. കോളമിസ്റ്റ് ഗണത്തില്‍പ്പെടുത്താം. ഇന്നിപ്പോള്‍ ഇത്തരക്കാരില്‍ ചിലര്‍ സ്വന്തമായി യൂട്യുബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാ ധ്യമങ്ങളില്‍ ചാനലുകള്‍ നടത്തു ന്നുമുണ്ട്. ലോകമൊട്ടാകെയുള്ള കാര്യമാണിത്. മറ്റു ചിലര്‍ രാഷ്ട്രീയ പാ ര്‍ട്ടികളുടെ െക്താക്കളോ പിണിയാളുകളോ ആണ്. അെരുടെ നിലപാടുകള്‍ സ്ഥിരത യുള്ളതും വ്യക്തമായി തിരിച്ചറിയാ വുന്നതുമാണ്. ഇനി നാലാമത�ാരു കൂട്ടരുണ്ട്. അവര്‍ പലതരം താത്പര്യങ്ങള്‍ക്കുവേണ്ടി മാറി മാറി നിലപാട് എടുക്കുന്നവരാണ്. ഒന്നുകില്‍ ആരില്‍ നിന്നെങ്കിലും അച്ചാരം ൊങ്ങി അവര്‍ക്കായി ൊദിക്കുന്നവരാകും. അല്ലെങ്കില്‍ പബ്ളിക് റിലേഷന്‍സ് കമ്പനി അഥൊ മ്റീഡിയ മാനേജ്‌മെന്റ് കമ്പനികളുടെ പ്രതിനിധികളാകും. നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ നിത്യജലീവിതത്തിലെ പല രലീതികളെയും വ്യവസ്ഥിതികളെയു മെല്ലാം മാറ്റി മറിച്ച മഹാമാരിയായിരുന്നുകോവിഡ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ആരോഗ്യമേഖല�ില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസമേഖലയെ ഇതരു കാര്യമായി ബാധിച്ചു. അതിന്റെ പ്രത്യാഘാതത്തില്‍നിന്ന് നാം മുക്തമായിട്ടില്ല.
58 ഫെബ്രുവരി 2023 തലസമയം ഒരുപക്ഷേ, മാധ്യമങ്ങളുമായി അവര്‍ നടത്തുന്ന പണംകൊടു ത്തുള്ള ഡ്റീലിന്റെ അടിസ്ഥാന ത്തിലാകും. മുന്‍പൊക്കെ സിനിമാ പോലുള്ളവയുടെ പ്രചാരണത്തിന് മറ്റും ഉപയോഗിച്ചിരുന്ന ഇത്തരം ഡീലുകള്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാരുകളുംസ്ഥാ പനങ്ങളുമൊക്കെ നടത്തുന്നു. ഇനി അഞ്ചാമത�ാരു കൂട്ടരുണ്ട്. ചില അവതാരകര്‍ തന്നെ ഏര്‍പ്പാടാ ക്കുന്ന, അഥൊ അവതാരകരെ െിലയ്‌ക്കെടുക്കുന്ന ചര്‍ച്ചാ ത�ാ ഴിലാളികളുണ്ട്. തങ്ങളുടെ പക്ഷം ൊദിക്കാന്‍വേണ്ടി അവരിറക്കുന്ന ചാവേറുകള്‍. ലോകമാകെ മാധ്യമരംഗത്തെ ൊണിജ്യശ ക്തികള്‍ നിയന്ത്രിക്കുമ്പോള്‍ സം ഭെിക്കുന്ന ദുരന്തമാണിത്. മുതലാളിത്ത രാജ്യങ്ങളില്‍ ഇത�ൊക്കെ പണ്ടേയുള്ളതാണ്. ഫരീദ് സക്കറിയെപ്പോലുള്ള പല അവതാരകരും സ്വന്തമായി ഗവേഷകരെയൊക്കെ വച്ച് വ്യവ സ്ഥാപിതമായി നടത്തുന്നവരാണ്. അവര്‍ക്കെല്ലാം മാധ്യമ സ്ഥാപ നങ്ങള്‍ വന്‍ തുക പ്രതിഫലം നല്‍കും. എന്നാല്‍, നമ്മുടെ നാട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു കിട്ടുന്ന പ്രതിഫലം പരിമിതമാണ്. ഒരു െിഭാഗം ഇതിനിടയിലും സമര്‍പ്പണ മനോഭാവത്തോടെ നേരിനായി നിലപാടെടുക്കും. മറ്റൊരു െിഭാഗം നിക്ഷിപ്ത താത്പ ര്യക്കാരാകും. വ്യക്തമായ റവന്യു മോഡല്‍ ഉരുതിരിയാത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരക്കാരുടെ ത�ോത് കൂടുതലാണ്. ലെഗസി മ്റീഡിയ അഥൊ പരമ്പരാഗത മാധ്യമങ്ങളില്‍ ഇതു താരതമ്യേന കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ അെിടെയും മാറിത്തുടങ്ങിയിരിക്കുന്നു. പല മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്ത നച്ചെലെ് പോയിട്ട് ശമ്പളം പോലും നല്‍കാത്തസ്ഥിതിക്ക് പല മാധ്യ മപ്രവര്‍ത്തകരും നേര്‍വഴിക്കുള്ള മാധ്യമ പ്രവര്‍ത്തനവും അെസാ നിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഭയാനകസ്ഥിതിെിശേഷമാണ് ലോകമാകെ. സമൂഹത്തില്‍ അവതാരകര്‍ക്കു ണ്ടാക്കിയ സ്വീകാര്യത മറ്റൊരു ദുരന്തത്തിനും ഇടയാക്കി. നല്ല റിപ്പോര്‍ട്ടര്‍മാര്‍ ആ ലാെണംെിട്ട് സ്റ്റുഡിയോ അവതാരകരാൊ നുള്ള സഞ്ചാരമായി. ഓഗ്മെന്റ്ഡ് റിയാലിറ്റി, െിര്‍ച്വല്‍ റിയാലിറ്റി സംെിധാനങ്ങളും സ്റ്റുഡിയോ പ്ര കടനത്തിനു മാറ്റുകൂട്ടി. ഫീല്‍ഡില്‍ റിപ്പോര്‍ട്ടര്‍മാര്‍ പലെിധ കെ ല്ലുെിളികളാണ് നേരിടുന്നത്. കോവിഡ് കാലത്ത് ഫീല്‍ഡി ല്‍നിന്നു മാറിനില്‍ക്കാന്‍ നാം നിര്‍ബന്ധിതമായ സാഹചര്യ മൊന്നും ഇപ്പോഴില്ല. എന്നാല്‍, പല മാധ്യമപ്രവര്‍ത്തകരും മാധ്യ മസ്ഥാപനങ്ങളും ഇതിന്റെ സുഖം പഠിച്ചുപോയി. കെയിലും മഴയും കൊണ്ട,് പലെിധ ഭ്റീഷണികളും സമ്മര്‍ദവും നേരിട്ട്, യാഥാര്‍ഥ്യ ങ്ങളോട് ഏറ്റുമുട്ടി പണിയെടുക്കു ന്നത് എന്തിനെന്ന് ചിന്തയുണ്ടായി. അവരും പാടത്തിറങ്ങുന്ന ഷുലെതര്‍ ജേണലിസത്തില്‍നിന്ന് വരമ്പത്തിരുന്ന് പണിയെടുക്കുന്ന ആംചെയര്‍ ജേണലിസത്തിലേക്കു മാറി. പത്ര റിപ്പോര്‍ട്ടര്‍മാരില്‍ പലരും നേരത്തെതന്നെ ഈ മാര്‍ഗം സ്വീകരിച്ചിരുന്നു. 24 മണിക്കൂര്‍ ൊര്‍ത്താ ചാനലുക നമ്മുടെ നാട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു കിട്ടുന്ന പ്രതിഫലം പരിമിതമാണ്. ഒരരു വിഭാഗം ഇതിനിട�ിലരും സമര്‍പ്പണ മനോഭാവത്തോടെ നേരിനായി നിലപാടെടരു ക്കും. മറ്റൊരരു വിഭാഗം നിക്ഷിപ്ത താത്പര്യക്കാ രാകരും. വ്യക്തമായ റവന്യു മോഡല്‍ ഉരരുതിരിയാത്ത സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരക്കാരുടെതോത് കൂടരുതലാണ്.
ഫെബ്രുവരി 2023 59 ളില്‍കൂടി കാര്യങ്ങള്‍ എല്ലാം കണ്‍മുന്നിലെത്തും. പിന്നെ ഗൂഗിളും ൊട്സാപ്പും കൂടി ഉപയോഗിച്ചാല്‍ ഫോണ്‍ പോലും െിളിക്കാന്‍ മെ നക്കെടേണ്ട എന്നതായിരുന്നു കാര്യങ്ങള്‍. എന്നാല്‍, ടെലിെിഷനില്‍ തത്സമയം വേണ്ടതിനാല്‍ ഇത് അത്ര എളുപ്പമല്ല. പക്ഷേ, ഇപ്പോള്‍ അെിടെയും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞുതുടങ്ങിയിരി ക്കുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോഴും ൊര്‍ത്താചാനലുകള്‍ ആക്ഷന്‍ സ്‌പോട്ടില്‍ പോകുമ്പോള്‍, മറ്റു പലയിടത്തും കാര്യങ്ങള്‍ അങ്ങ നെയല്ല. അെിടെയൊക്കെ ഇതു പണ്ടേ സംഭെിച്ചതാണ്. ഒസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ക്വഇദ തീവ്രൊദികള്‍ 2001 സെപ്തതംബറില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് 2996 പേരെ കൊന്ന ആക്രമണം നടന്ന് അധികം താമസിയാതെതന്നെ റോയിട്ടേഴ്സ് അതിന്റെ തത്സമയ സംപ്രേഷണം നല്‍കിത്തുടങ്ങി. ഒരുതരം ഫിക്സഡ് ക്യാമറ യില്‍നിന്നുള്ള ദൃശ്യം. ന്യൂയോ ര്‍ക്കില്‍ നിന്നുള്ള ആ കാഴ്ച കണ്ട് ന്യൂസ്റൂമില്‍ നില്‍ക്കവേയാണ് ഞങ്ങളെ സ്തബ്ധരാക്കിക്കൊണ്ട്, കത്തിയെരിയുന്ന വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് രണ്ടാമത്തെ െിമാനം ഇടിച്ചുകയറ്റിയത്. വര്‍ഷം 20 കഴിഞ്ഞിട്ടും നമ്മളൊന്നും ആ നിലയിലേക്ക് എത്തിയിട്ടില്ല. നമ്മുടെ ൊര്‍ത്താ ഏജന്‍സികള്‍ ഇപ്പോഴും പ്രൊഫഷണല്‍ ആയിട്ടി ല്ലാത്തതിനാല്‍ പലപ്പോഴും ന്യുസ് ചാനലുകള്‍തന്നെയാണ് ആ ദൗത്യം നിര്‍വഹിക്കുന്നത്. റിമോട്ട് ന്യുസ്ഗകാതറിങും നമ്മുടെ വംശനകാശവും എന്നാല്‍, ദൈനംദിന കാര്യങ്ങളുടെ റിപ്പോര്‍ട്ടിങിന് യന്ത്രങ്ങളെ നാം കൂടുതലായി ആശ്രയിക്കുകയാണ്. പണ്ട് ഒരപകടമോ അക്രമമോ ഉണ്ടായാല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അെിടേക്കു പായുമായിരുന്നു. അക്കാല മൊക്കെ പോയി. ഇന്നിപ്പോള്‍ ആദ്യം നോക്കുന്നത് ഒന്നുകില്‍ സിസി ടിെിയെ, അല്ലെങ്കില്‍ ൊഹനങ്ങളുടെ ഡാഷ്‌ബോഡ് ക്യാമറയെ. അടുത്തകാലം വരെ സംഭവത്തിന് ദൃക്സാക്ഷികളായ ആള്‍ക്കാര്‍ തരുന്ന െിവരംവച്ച് അതിനെ സാധുകരിച്ചിരുന്നു. ഇന്നിപ്പോള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന ദൃശ്യങ്ങളാകും മാധ്യമങ്ങള്‍ ഇതിനായി സ്വീകരിക്കുന്നത്. അതിലെ ആധികാരികത ഉറപ്പി ക്കുക പലപ്പോഴും കെല്ലുെിളിയാണ്. പലപ്പോഴും പഴയ ഏതെങ്കിലും ദൃശ്യ ങ്ങളാകും െരുക. കബളിക്കപ്പെട്ട സന്ദര്‍ഭങ്ങളും ധാരാളം. മാധ്യമ പ്രവര്‍ത്തകരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് പിടിപ്പതു പണിയുണ്ടാകും. മുമ്പുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍മാരുടെ മൂന്നിലൊന്നു മാത്രമാണ് പല ബ്യൂറോകളിലും ഉള്ളത്. ചില ജില്ലാ ആസ്ഥാന ങ്ങളില്‍പോലും റിപ്പോര്‍ട്ടര്‍മാരോ ക്യാമറാമാന്‍മാരോ ഇല്ലാത്ത മാധ്യമങ്ങളുമുണ്ട്. ഒരുകാലത്ത് പ്രാദേശിക ബ്യൂറോകളാല്‍ സമ്പന്നമായിരുന്നു നമ്മുടെ നാട്. അവര്‍ക്ക് അത്യാവശം മാന്യമായ പ്രതിഫലവും കിട്ടിയിരുന്നു. ഇന്ന് വാര്‍ത്താ ചാനലരുകളില്‍ ഗ്രൗണ്ട്സീറോയില്‍നിന്ന്യാഥാര്‍ഥ്യം വിളമ്പുന്ന റിപ്പോര്‍ട്ടു കളേക്കാള്‍ സ്റ്റുഡിര�കാ�ില്‍നിന്നുള്ള ചര്‍ച്ചകള്‍ക്കായി മുന്‍തൂക്കം. ഒരരു കാലത്ത് റിപ്പോര്‍ട്ടര്‍മാര്‍ക്കുണ്ടായിരരുന്ന പ്രാധാന്യവരും പരിവേഷവരും അവതാരകരിലേക്കു വന്നു ചേര്‍ന്നു. ഫീല്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കാവരുന്ന ഉള്‍ക്കാഴ്ച മറ്റാര്‍ക്കും നല്‍കാന്‍ കഴി�രുക�ില്ല.
60 ഫെബ്രുവരി 2023 തലസമയം പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ അന്യ മാവുകയാണ്. ഉള്ളവര്‍ക്കാകട്ടെ മര്യാദയ്ക്കുള്ള പ്രതിഫലവുമില്ല. അതിനാല്‍ ഈ രംഗത്തേക്ക് പ്രതിഭകള്‍ കടന്നുെരുന്നില്ല. പുതിയ മകാധ്യമ ഇടവഴികള്‍ പലപ്പോഴും ഈ െരുന്ന ൊര്‍ത്താവിടെ് നികത്തുന്നത് സ്ഥാപിത താത്പര്യക്കാരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, മതപ്രസ്ഥാന ങ്ങള്‍, വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പണ്ടേ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍, നമുക്കത് തിരിച്ചറിയാമാ യിരുന്നു. ഇന്നത് നിര്‍വഹിക്കുന്നത് അജ്ഞാത സം�ങ്ങളാണ്. സാങ്കേതികകാര്യങ്ങളിലും മുന്‍ പരിചയമുള്ള മാധ്യമപ്രവര്‍ത്തകാ രാലും പക്ഷേ, അവര്‍ പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ മുന്നിലാണ്. ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കു ന്നതുതന്നെ ൊര്റൂമെന്ന പേരിലും മറ്റുമാണ്. അവര്‍ പ്രധാനമായും ൊര്‍ത്ത സൃഷ്ടിക്കുന്നതിനെക്കാള്‍ ശ്രദ്ധിക്കുന്നത് പരമ്പരാഗത മാധ്യ മങ്ങളെ അക്രമിക്കാനും പ്രതിരോ ധിക്കാനുമാണ്. അവര്‍ക്ക് പര മ്പരാഗത മാധ്യമങ്ങളെപ്പോലെ ആരോടും പ്രതിബദ്ധതയോ നിയ മതടസ്സങ്ങളോയില്ല. മാപ്ര, മലരെ എന്നൊക്കെ െ്യംഗ്യമായി അധി ക്ഷേപിച്ച് മര്യാദയ്ക്ക് പ്രവര്‍ത്തി ക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്ര വര്‍ത്തകരെയും കടന്നാക്രമിച്ച് മനോവീര്യം തകര്‍ക്കും. നിയമപ രമായി ഇതിനെ ചെറുക്കാന്‍ അത്ര എളുപ്പമല്ല. സാമൂഹ്യമാധ്യമങ്ങളില്‍ െരുന്ന ആക്ഷേപം കരുത്തരായ വ്യക്തികള്‍ക്കെതിരെയാ ണെങ്കില്‍ പൊല്റീസ് നടപടി യുണ്ടാകും. നമ്മളെപ്പോലുള്ള അശുക്കള്‍ക്കെതിരെയാണെങ്കില്‍ പൊലീസും ഭരണകൂടവുമൊന്നും സഹായിക്കില്ല. മാത്രമല്ല, സേഫ് ഹാര്‍ബര്‍ എന്ന വ്യവസ്ഥയില്‍ സാമൂഹ്യമാധ്യമ കമ്പനികളും തടിയൂരും. ഫേസ്ബുക്കും, ട്വിറ്ററും, യൂട്യുബും അടക്കം കമ്പനികള്‍ നിയമത്തിന്റെ മുന്നില്‍ ഇന്റര്‍മീ ഡ്റീയറീസ് അഥൊ ഇടനിലക്കാര്‍ മാത്രമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജ്റീസ് ആക്റ്റ് 2000 പ്രകാരം സാമൂഹ്യമാധ്യമങ്ങളില്‍ മേയുന്ന തേഡ് പാര്‍ട്ടീസ് അഥൊ ഏഴാംകൂലികള്‍ നടത്തുന്ന അപ ഥസഞ്ചാരങ്ങളില്‍ ഉടമ കമ്പനി കള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുന്നതാണ് സേഫ് ഹാര്‍ബര്‍. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പതി പ്പിക്കുന്നതിന് മൂന്നുവര്‍ഷംവരെ തടെ് ലഭിക്കുന്ന 66 എ എന്നൊരു െകുപ്പ് ഐ.ടി ആക്റ്റിലുണ്ടായി രുന്നു. എന്നാല്‍, സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത പോ സ്റ്റിടുന്നവരെ ഈ െകുപ്പ് പ്രകാരം ഉള്ളേയാക്കാന്‍ അറസ്റ്റുകള്‍ നടത്താന്‍ തുടങ്ങിയത�ോടെ സുപ്രീം കോടതി 2015ല്‍ അതിനെ അസാധുൊക്കിയിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന് ചെ യ്യാന്‍കഴിയുന്നത് ഐ.ടി ( ഇന്റ ര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മ്റീഡ്റീയ എത്തിക്സ് കോഡ് ) എന്ന പേരില്‍ 2021ല്‍ കൊണ്ടുവന്ന ചട്ടപ്രകാരം അവര്‍ക്ക് ഹിത കരമല്ലാത്ത കാര്യങ്ങള്‍, സാ മൂഹ്യമാധ്യമ കമ്പനികളോട് നീക്കംചെയ്യാന്‍ ആെശ്യപ്പെ ടാമെന്നതാണ്. ഈ െകുപ്പ് പ്രകാരമാണ് ഗുജറാത്ത് കലാപവും അതില്‍ പ്രധാന ന്ത്രി നരേന്ദ്രമോദിക്കുള്ള പങ്കും ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍, ഇത് മറ്റുപലരും രാജ്യത്ത് പ്രദര്‍ശിപ്പിക്കുകയും, എന്തിന് ഇന്റര്‍നെറ്റ് ആര്‍ക്കൈ െ്സില്‍ വരെ തുടര്‍ന്നും കാണാനായതും ഇക്കാര്യത്തില്‍ കൃത്യമായ നിയമമില്ലാത്തതിന്റെ ആനുകൂല്യത്തിലാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.ടി നിയമം വീണ്ടും പരിഷ്‌കരിക്കാനുള്ള ബില്ല് തയ്യാറാക്കിയിട്ടുണ്ട്. പൊതുജന ചര്‍ച്ചക്കായി ഈയിടെ അെ തരിപ്പിച്ച 2023ലെ പുതിയ കരടുനിയമം സേഫ് ഹാര്‍ബര്‍ എന്ന സാമൂഹ്യമാധ്യമ കമ്പനി കള്‍ക്കുള്ള ഉത്തരവാദിത്വത്തി ല്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന് കടഞ്ഞാണിടുന്ന വ്യവസ്ഥയു
ഫെബ്രുവരി 2023 61 ള്ളതാണ്. ഒപ്പം, പരമ്പരാഗത മാധ്യമങ്ങളുടെ ഉത്പന്നങ്ങള്‍ െിറ്റുലാഭമുണ്ടാക്കുമ്പോള്‍ അതു പങ്െയ്ക്കാന്‍ നിയമപരമായി ബാധ്യസ്ഥമാക്കുന്നതുമാണ്. ഇത് പരമ്പരാഗത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യ ക്ഷത്തില്‍ ഗുണകരമാണ്. െ്യാജ ൊര്‍ത്തകള്‍ക്ക് പുതിയ നിയമം കടിഞ്ഞാണിടുമത്രേ. എന്നാല്‍, എത്രത്തോളം അഭിപ്രായസ്വാത ന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റ മാകും ഇതെന്ന് കണ്ടറിയേണ്ടി യിരിക്കുന്നു. ഭരണകൂടങ്ങളെയും അതിലെ ഉപകരണങ്ങളെയും നമ്പാന്‍ പറ്റില്ലെന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. നകാം മകാറുക, അത്രതന്നെ അങ്ങനെ പലെിധ കെല്ലുെി ളികള്‍ നേരിടുന്ന ഒരു കാല� ട്ടത്തിലൂടെയാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കടന്നു പോകുന്നത്. നിലെിലെ പല ത�ാഴിലുകളും ഇല്ലാതാകുന്നു. യന്ത്ര വത്കരണം നമ്മുടെ ഫോട്ടാഗ്രാ ഫര്‍മാരെയും ക്യാമറാമാന്മാരെയും റിപ്പോര്‍ട്ടര്‍മാരെയും െയറ്റത്തടി ക്കുന്നു. നാളെ അതു മറ്റുള്ളവരെയും ബാധിക്കും. മാധ്യമവ്യവസായം തന്നെ പ്രതിസന്ധിയിലാണ്. ഒപ്പം, െിദേശ സാമുഹ്യമാധ്യമ കമ്പനി കളില്‍ക്കൂടി നമ്മുടെ മാധ്യമങ്ങ ള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണം. ഇതി നിടയിലുള്ള പുഴുക്കുത്തുകള്‍. ഈ പ്രതിസന്ധിക്ക് തടയിടാന്‍ യന്ത്ര വത്കരണം നിയന്ത്രിക്കണമെന്ന ൊദമുയര്‍ത്തുന്നവരുണ്ട്. ത�ാഴില്‍ സംരക്ഷിക്കാന്‍ വ്യവസ്ഥകളും നിയമവും വേണം. എന്നാല്‍, യന്ത്ര വത്കരണത്തെയും നിര്‍മ്മിത ബുദ്ധിയുടെ െ്യാപനത്തെയുമൊ ന്നും ചെറുത്തു ത�ോല്‍പ്പിക്കാമെന്ന പ്രതീക്ഷ എനിക്കില്ല. നല്ല മാധ്യമരീ തീകളില്‍ ഊന്നി പുതിയ സങ്കേത ങ്ങള്‍ നാം സ്വായത്തമാക്കുകയേ നിര്‍വാഹമുള്ളൂ. (ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്ററകാണ് ലേഖകൻ) പല മാധ്യമപ്രവര്‍ത്തകരരും മാധ്യമസ്ഥാപനങ്ങളരും ഇതിന്റെസുഖം പഠിച്ചുപോയി. വെയിലരും മഴ�രും കൊണ്ട,് പലവിധ ഭലീഷണികളരും സമ്മര്‍ദവരും നേരിട്ട്, യാഥാര്്‍്യങ്ങളോട് ഏറ്റുമരുട്ടി പണിയെടരുക്കുന്നത് എന്തിനെന്ന് ചിന്ത�രുണ്ടായി. അവരരും പാടത്തിറങ്ങുന്ന ഷുലെതര്‍ജേണലിസത്തില്‍നിന്ന് വരമ്പത്തി രുന്ന് പണിയെടരുക്കുന്ന ആംചെയര്‍ജേണലിസത്തിലേക്കു മാറി. മുമ്പുണ്ടായിരരുന്ന റിപ്പോര്‍ട്ടര്‍മാരുടെ മൂന്നിലൊന്നു മാത്രമാണ് പല ബ്യൂറോകളിലരും ഉള്ളത്. ചില ജില്ലാ ആസ്ഥാനങ്ങളില്‍പോലരും റിപ്പോര്‍ട്ടര്‍മാരോ ക്യാമറാമാന്‍മാരോ ഇല്ലാത്ത മാധ്യമങ്ങളരുമരുണ്ട്. ഒരരുകാലത്ത്പ്രാദേശിക ബ്യൂറോകളാല്‍ സമ്പന്നമായി രുന്നു നമ്മുടെ നാട്. അവര്‍ക്ക് അത്യാവശം മാന്യമായ പ്രതിഫലവരും കിട്ടിയിരുന്നു. ഇന്ന് പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ അന്യമാവരുകയാണ്.
62 ഫെബ്രുവരി 2023 അക് കാദമി വാർത്ത ക ള് കേ രള മ്റീഡിയ അക്കാ ദ മിയുടെ 2022-2023 വര്‍ഷത്തെ മാധ്യമ ഗവേ ഷ ക ഫെലോഷിപ്പുകള്‍ പ്രഖ് യാപിച്ചു. ഒരുലക് ഷം രൂപ വീത മു ള്ള സൂക്ഷ്മ ഗവേ ഷ ക ഫെലോഷിപ്പിന് മാതൃഭൂമി ച്റീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മു രളി കൃഷ്ണ ന്‍, ദേശാഭിമാനി സ്റീനിയ ര്‍ റിപ്പോ ര്‍ ട്ട ര്‍ ജഷ്റീന എം എന്നിവര്‍ അര്‍ഹരായി. മ്റീഡിയ അക്കാദമി ചെ യര്‍മാന്‍ ആ ര്‍.എസ്. ബാബു െ ാ ര് ത ്താ സ മ്മേളനത്തില്‍ അ റി യിച്ച താണ് ഇ ത്. 75,000 രൂപ വീതമുള്ള സമഗ്ര ഗവേ ഷ ക ച െ ക � കാഷിപ്പിന് അര്‍ഹ ര കായവ ര്‍: ഷിന്റോ ജോസഫ്- മലയാള മനോരമ, പി. െി.കുട്ട ന്‍- കൈരളി ടി െി, പി.എസ് െിനയ -ഏഷ്യാനെറ്റ് ന്യൂസ്, ദില്റീപ് മലയാല പ്പുഴ-ദേശാ ഭിമാനി, കെ.എസ്.ഷം നാസ്-മാധ്യമം, ജി.ബാബു രാജ്- ജന യുഗം, സി.നാ രായണ ന്‍, ഡോ.നടുവട്ടം സത്യ ശ്റീ ല ന്‍, നീതു സി.സി-മെട്രേ ാ െ ാര്‍ത്ത . പൊതു ഗവേഷണ മേ ഖ �യി ല്‍ ച െ ക � കാഷിപ്പ് നേടിയവ ര്‍ : ശ്രീജിഷ.എ ല്‍ - ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി- മലയാള മനോരമ, അ മൃ ത.എ . യു-മാതൃഭൂമി ഓലൈന്‍, അനു എം.- മാധ്യമം ദിനപത്രം, അ മൃ ത അശോക്- ബിഗ്‌ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍,അഖില നന്ദകു മാ ര്‍-ഏഷ്യാനെറ്റ് ന്യൂസ്, ശ് യാമ. എ ന്‍.ബി- കൊച്ചി എഫ്.എം, സുപ്രിയ സുധാകര്‍- ദേശാഭിമാനി, ടി.ജെ .ശ്രീജിത്ത്- മാതൃഭൂമി, റ ഷ്റീദ് ആനപ്പുറം ദേശാഭിമാനി, സിജോ പൈനാടത്ത്-ദ്റീപി ക, ഹംസ ആ ലു ങ്ങ ല്‍- സു പ്രഭാ തം ദിനപത്രം, െി.ജയകുമാ ര്‍ -കേര ള കൗമുദി, മൊ ഹ മ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം. ഇവര്‍ക്ക് 10,000 രൂപ വീതം നല്‍കും . ത � ാമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ.പി.കെ.രാജ ശേ ഖരന്‍, ഡോ.മ്റീന ടി പിളള, ഡോ.നീതു സോന എന്നിവര ട ങ്ങുന്ന െിദഗ്ദ്ധ സമി തിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 21 ന് തിരുെനന്തപുരത്തു നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എ ന്‍ ബാലഗോപാ ല്‍ ഫെലോ ഷിപ്പുകള്‍ െിതരണം ചെയ്യും. പത്ര സ മ്മേളനത്തില്‍ സെക്രട്ട റി കെ. ജിസന്തോഷ്, കെ. യു.ഡബ്ലിയു .ജെ ഭാരവാഹി അനുപമ ജി.നായ ര്‍ എന്നിവര്‍ പങ്കെടുത്തു. െീഡഫി യ അക്കാ ദമി ൊധ്യമ ഫെലോ ഷഫി പ് പു കള്‍ പ്രഖ്യാ പിച്ചു ഡോ.ഒ.കെ മുരളി കൃഷ്ണന്‍, ജഷലീ്‍ എം എന്നി വര്‍ക്ക് ഒരുലക്ഷം രൂപയുടെ ഫെല�താഷിപ്പ് ഡോ.ഒ.കെ മുരളി കൃഷ്ണ ന്‍ മാധ്യ മവും നിയമവും ജഷീന എം െ ാര്‍ത്തയിലെ സ്ത്രീ: ഭാഷയ ും വീക്ഷ ണവും ഫെലോഷിപ്പ് െിഷയങ്ങള്‍ 62 ഫെബ്രുവരി 2023 സൂക്ഷ്മ ഗവേ ഷ ക ച െ ക � കാഷിപ്പ്
ഫെബ്രുവരി 2023 63 1. ഷിന്റോ ജോ സ െ് ച രിത്ര പ്രതിസന്ധിയി ല്‍ കുടിയേറ്റ കര്‍ഷകര്‍; മലയോര പു തിയ കെല്ലു െിളികളോടുളള മാധ്യമസമ്റീപനം 2. പി.എസ് വിനയ Women Representation & Participation in Media House – Comparati ve Study bet ween English Media Houses and South Indian Media Houses with Special Focus on Malayalam Media Houses. 3. പി.വി കുട്ടന്‍ അഴിമ തിയി ല്‍ ദൃശ്യമാധ്യമങ്ങളുടെ ഇടപെ ട ല്‍ 4. ദി �ീപ് മ � യകാ�പ്പുഴ ശാസ്ത്ര മാധ്യമ പ്രവര്‍ത്തനം മലയാളത്തില്‍: കെല്ലുെിളികളും സാധ്യതകളും (ബഹി ര ാ കാശ ഗവേഷണം മു ന്‍ നി ര് ത്തിയുളള പഠനം.) 5. കെ.എസ്. ഷംന കാസ് ല ക്ഷ ദ്വീപിലെ പ്രസിദ്ധീകരണങ്ങളും പത്രപ്രവര്‍ത്തന ച രിത്രവും . 6. ജി.ബ കാബുര കാജ് പത്രമാ രണം കേര ളത്തില്‍- മാധ്യ മ ധ്വംസനത്തിന്റെ ച രിത്രം 7. സി.ന കാ ര കായണ ന്‍ കേര ളത്തിലെ പ രിസ്ഥിതി രാഷ്ട്രീയം: മാധ്യമങ്ങള്‍ എങ്ങനെ ദിശ നിര്‍ണയിച്ച്, പ രിണമിപ്പിച്ചു? 8. ഡോ.നടുവട്ടം സത്യശീലന്‍ സൈ ബ ര്‍ മാധ്യമങ്ങളുടെ സംസ്‌ക ാ ര നിര്‍മ്മിതി: ഒരു മാര്‍ക്‌സിയ ന്‍ പ രിപ്രേ ക്ഷ്യം 9. നീതു സി.സി അലിഖി ത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും 258 369 147 ഫെബ്രുവരി 2023 63 സമഗ്ര ഗവേ ഷ ക ച െ ക � കാഷിപ്പ്
64 ഫെബ്രുവരി 2023 അക് കാദമി വാർത്ത ക ള് 1. ശ്രീജിഷ.എ ല്‍ സം ശു ദ്ധ െ ാ ര് ത ്താ നിര്‍മ്മിതിയ ും ഫാക്ട് ചെക്കിന്റെ അനി െ ാര്യത യ ും 2. സജി മുളന്തുരുത്തി മാധ്യമങ്ങള്‍ കൈക ാ ര് യം ചെയ്ത ആദി ൊസി െിഷയ ങ്ങളിലെ അ റിയപ്പെടാ ത്ത ദുരന്തചിത്രങ്ങള്‍ 3. അമൃത.എ.യു ജെന്‍ഡര്‍ ഐഡിന്റിറ്റി കെളിപ്പെടുത്തു െ രുടെ കുടുംബം സാമൂഹി കമായി നേരിടു ന്ന ആ � ാ തം - ബോ ധവത്കര ണത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക് 4. അനു എം . ട്രാന്‍സ്‌ജെന്‍ഡര്‍ സ്വ ത്വനിര്‍മിതിയി ല്‍ മാധ്യ മ ങ്ങളുടെ പങ്ക് 5. അമൃത അശോക് കേര ളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ െിഭാഗത്തിന്റെ അ തിശയിപ്പി ക്കു ന്ന മു ന് നേറ്റത്തില്‍ മാധ്യമങ്ങളുടെ പങ്ക്. 6. അഖി � നന്ദകുമാര്‍ Media Co verage in Migrant issues of Kerala 7. ശ്യാമ.എ ന്‍.ബി പാ രിസ്ഥിതി ക പ്രക്ഷേപണം: ആ കാശ ൊണി പ രിപാടികളെ മുന്‍നിര് ത്തി ഒരു പഠനം 8. സുപ്രിയ സുധാകര്‍ പോക്‌സോ കേ സുകളും മാധ്യമ റിപ്പോര്‍ട്ടി ങ് ങും 9. ടി.ജെ.ശ്രീജിത്ത് കാലാവസ്ഥാ വ്യതിയാനവും പ്രളയാനന്തര മാധ്യ മ പ്ര വര്‍ത്ത നവും കേരള പശ്ചാത്ത ലത്തിലുളള പഠനം. 10. റഷീദ് ആനപ്പുറം ഭിന്നശേഷികുട്ടിക ളുടെ പഠനം, ത � ാഴില്‍പരിശ്റീലനം, പുന രധി ൊസം 11. സിജോ പ പ ന കാ ടത്ത് പാ തി െഴിയി ല്‍ പഠനം നി ര്‍ ത്തു ന്ന ആദി ൊസി കുട്ടികള്‍: ച രിത്രം, സാമൂഹ്യ, സാംസ്‌ക ാ രി ക പ രിസ ര ങ്ങളുടെ സ്വാ ധ്റീനം. 12. ഹംസ ആലുങ്ങ ല്‍ പെണ്‍ജയിലുകള്‍ ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടത് 13. വി.ജയകുമാര്‍ മുഖ ്യധാ രാ മാധ്യമങ്ങള്‍, ന െമാദ്ധ്യമങ്ങള്‍ 14. മുഹമ്മദ് ബഷീ ര്‍ .കെ മലയാളമാധ്യമ െ ള ര്‍ച്ചയി ല്‍ പ്രവാസി ക ളുടെ പങ്ക് പൊതു ഗവേ ഷ ക ച െ ക � കാഷിപ്പ് 13579 11 13 2468 10 12 14 64 ഫെബ്രുവരി 2023
ഫെബ്രുവരി 2023 65 The Online Journalism Handbook: Skills to Survive and Thrive in the Digital Age (Second Edition) By: Paul Bradshaw Publisher: Routledge Price: 3997.00 [The Online Journalism Handbook has established itself globally as the leading guide to the fast-moving world of digital journalism, showcasing the multiple possibilities for researching, writing and storytelling offered to journalists through new technologies. In this new edition, Paul Bradshaw presents an engaging mix of technological expertise with real world practical guidance to illustrate how those training and working as journalists can improve the development, presentation and global reach of their story through web-based technologies. The new edition is thoroughly revised and updated, featuring: • a significantly expanded section on the history of online journalism business models; • a new focus on the shift to mobile-first methods of consumption and production; • a brand new chapter on online media law written by Professor Tim Crook of Goldsmiths, University of London, UK; • a redeveloped section on interactivity, with an introduction to coding for journalists; • advice on the journalistic uses of vertical video, live video, 360 and VR. The Online Journalism Handbook is a guide for all journalism students and professional journalists, as well as being of key interest to digital media practitioners.] Writing and Reporting in Modern Journalism by Vidya Gautam Publisher: Book Enclave Price: 1795.00 [Modern Journalism is a compilation of elucidations of prominent newsmen, reporters and editors on various issues, concepts, techniques and methods as are evident in journalism nowadays. Today’s journalism is a far cry from what it used to be. In the past, you received the majority of your news and information from your local newspaper published every morning. Writing is a serious job and demands enough precaution. While writing, selection of words and the way to synthesize them in a sentence is of great import. As a profession, writing has become a popular option to opt for. There are various areas where a writer can make good fortune through his thoughtful, analytical and descriptive writing—writing for newspapers as a correspondent, as a book-reviewer, as a feature writer, and as an editor, etc., The web’s effect on news reporting is considered the most clear evidence that this is a revolutionary technology: news editors—and in some cases, the governments that they observe—are no longer the gatekeepers to information because costs of distribution have almost completely disappeared. If knowledge is power, the web is the greatest tool in the history of the world. This book is essential reading for practising journalists, students and scholars of journalism and mass communication and also the informed/interested general readers.] THE NEXT STOP: Natural Gas and India's Journey to a Clean Energy Future by Vikram Singh Mehta (Editor) Publisher: Harper Collins Price: 799.00 [Historically in India, gas has not enjoyed the same strategic significance as oil. That picture is gradually changing. India imports 82 per cent of its oil needs and aims to bring that down to 67 per cent by 2022 by replacing it with local exploration and alternative energy sources. Natural gas is set to play a key role, with ambitious plans to increase its share in the energy mix from 6.5 per cent to 15 per cent. Increasing natural gas usage can also help India overcome several challenges such as meeting its development objectives, fulfilling mitigation efforts on the climate change front, providing energy security while reducing fiscal imbalance and so on. Needless to say, it will also have a significant bearing on India's geopolitics.Edited by Vikram Singh Mehta, an authority in the energy domain, and with essays by a number of global experts, this anthology lays out a comprehensive roadmap for India's natural gas sector by analysing supply, demand, infrastructure, pricing, regulations, finance, technology, policy and a host of other issues. The Next Stop is an essential overview of the country's emerging energy sector in the twenty-first century]
66 ഫെബ്രുവരി 2023 അന്തർദേശീയ രംഗത്തെ പ്രശസ്തമകായ കാർട്ടൂണുകൾ പരിചയപ്പെടുത്തുകയകാണ് ഈ പംക്തിയിൽ. മകാതൃഭൂമി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനകാണ് ഇവ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത് Marian Kamensky Marian Kamensky was born on 1st April 1957 in Levoca, Slovakia. His artworks were presented at many exhibitions (we can mention at least Gallery Schnecke Hamburg, Gallery Futurum Hamburg, Galerie Dobach Wurselem, Gallery Artica Cuxhaven, Gallery Stein Gelsenkirchen, Gallery Das Auge Lauda, Gallery VITA Swiss, etc).In 2010 Marian Kamensky moved to Austria, where he lives in Vienna and continues in his creative work on the field of illustrations and cartooning. ലോകം കണ്ട വര
ഫെബ്രുവരി 2023 67 കേരള മീഡഫിയഅക്കാദെഫിയുടെ പുതഫിയപുസ്തകങ്ങള പുസ്തകങ്ങൾ വഫിപഫിപഫിയായി ലഭിക്കും. വിളിക്കേണ്ട നമ്പർ 0484 2422275 Address: Kerala Media Academy, Kakkanad, Kochi 30 mail id keralamediaacademy. gov @gmail.com www.keralamediaacademy.org hmb\bpsS kphÀ®Imew പത്രെുദ്ര മലയാള പത്രങ്ങളുടെ സാങ്കേതിക വളര്‍ച്ചയുടെ �രിത്രം വി.പി.സുബൈർ പത്ര ജീവഫിതങ്ങള കെ.എ.ബലീന ഗലീതാബക്ഷി െഫിഫിന‍് ജേണലഫിം പി.കിഷോർ ശിവനയനം വി.എസ്.രാജേഷ് ബോംജെ to െുംബൈ ഇഗ്നേഷ്യസ് പെരേര ന്യൂസ് ഏജൻസികള ഇ.പി.ഷാജരുദലീന്‍ െലയാള മാദ്ധ്യമങ്ങളും കാർട്ടൂണുകളും സുധലീര്നാഥ് `120 `120 `250 `350 `100 `220 `270
68 ഫെബ്രുവരി 2023 Printed and Published by Anil Bhasker, Secretary, Kerala Media Academy, Published from Kerala Media Academy, Kakkanad, Kochi – 682 030; Printed at Sterling Print House, Kochi; Editor in Chief : R. S. Babu Media Monthly February 2023 Price `20/- RNI Reg No. KERBIL/2000/01676