The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2020-10-30 02:55:16

Janapadam slides

Janapadam slides

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബ17ർഏ2പ0്ര2ിൽ0 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

A¡§fÃ

Ch lrZb§Ä sXm«

t\«§Ä

ആർത്തലച്ചെത്തിയ പ്രളയവും ല�ോകത്തെ പിടിച്ചു
കുലുക്കിയ മഹാമാരിയുമടക്കമുള്ള ദുരന്തങ്ങളെ താണ്ടി
വികസന, ക്ഷേമ വീഥിയിൽ കേരളം ധ്രുതവേഗം മുന്നോട്ട്.
പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റി ഒറ്റെക്കെട്ടായി
നിന്നപ്പോൾ നാം തീർത്തത് അതിജീവനത്തിന്റെ
അഭിമാനമുദ്രകൾ. ല�ോകത്തെമ്പാടുമുള്ള ഓര�ോ മലയാളിയെ
മാത്രമല്ല, കേരളത്തിൽ ജീവിതമാർഗം തേടിയെത്തിയ
ഓര�ോ മനുഷ്യനെയും കനിവ�ോടെ ത�ൊടുന്ന ഒരായിരം
കൈകളാണ് പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ
നാലു വർഷങ്ങളും.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

756

ഹ�ജോനട്ടകലുീകയൾ

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി
20 രൂപയ്ക്ക ഊണ് ലഭിക്കുന്ന 756 ജനകീയ
ഹ�ോട്ടലുകൾ തുറന്നു. (634 ഗ്രാമതലം,
122 നഗരതലം). പ്രതിദിനം ശരാശരി
60,000 ഊണുകൾ ഇവയിലൂടെ നൽകുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും
പ�ൊതുവിതരണ വകുപ്പിന്റെയും
സഹകരണത്തോടെ കുടുംബശ്രീയാണ്
ഹ�ോട്ടലുകൾ നടത്തുന്നത്. ഓര�ോ ഊണിനും

10 രൂപ കുടുംബശ്രീ വഴി സബ്സിഡ് നൽകുന്നു.
ഹ�ോട്ടൽ നടത്തിപ്പിന് സ്ഥലം, വൈദ്യുതി,
വാടക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
സൗജന്യമായി നൽകുന്നു. പാത്രങ്ങളും മറ്റ്
ഉപകരണങ്ങളും വാങ്ങാൻ 40,000 രൂപ
റിവ�ോൾവിങ് ഫണ്ടും നഗരസഭാതലത്തിൽ
തുടങ്ങുന്ന ഹ�ോട്ടലുകൾക്ക് 30,000 രൂപ

നഗരസഭയും ഗ്രാമതലത്തിലെ ഹ�ോട്ടലുകൾക്ക്
20,000 രൂപ ബ്ലോക് പഞ്ചായത്തും

കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തും
വർക്കിങ് ഗ്രാന്റും നൽകുന്നു. 3310 കുടുംബശ്രീ

അംഗങ്ങൾക്ക് ജനകീയ ഹ�ോട്ടലുകൾ
സ്ഥിരവരുമാവും പ്രദാനം ചെയ്യുന്നു.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

1450
അസടുാകമ്ൂകഹളകികൾ

ല�ോക്ഡൗൺ കാലത്ത് കേരളം സൃഷ്ടിച്ച
അത്ഭുതങ്ങളില�ൊന്നായിരുന്നു സാമൂഹിക

അടുക്കളകൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
നേതൃത്വത്തിൽ കേരളത്തിലുടനീളം 1450
അടുക്കളകളാണ് ഇക്കാലയളവിൽ തുറന്നത്.
മഹമാരി മൂലം ജീവിത�ോപാധികൾ അടഞ്ഞ 90
ലക്ഷം പേർക്ക് ഇവയിലൂടെ ഭക്ഷണം നൽകി.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

5000
ഗ്രാമീണ
റ�ോഡുകൾ

നിരത്തുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഉയർത്തിക്കൊണ്ട് നാടിന്റെ മുഖഛായ മാറ്റിയ

ഈ സർക്കാർ
ഗ്രാമീണ മേഖലയിലെ റ�ോഡുകളുടെ
നവീകരണത്തിന് ആവിഷ്ക‌ രിച്ച തദ്ദേശ
റ�ോഡ് പുനരുദ്ധാരണ പദ്ധതിയിൽ

5000ത്തോളം റ�ോഡുകളാണ്
നവീകരിക്കുന്നത്. കേരളത്തിൽ ഇത്രയധികം
റ�ോഡുകളുടെ നവീകരണം ഒന്നിച്ചു നടക്കുന്നത്

ഇതാദ്യമായാണ്. 961 ക�ോടി രൂപയാണ്
മുതൽ മുടക്ക്. സുതാര്യതയും ഗുണമേൻമയും
ഉറപ്പാക്കാൻ ജനങ്ങൾക്ക് വെബ്സൈറ്റിലൂടെ

നിർമാണ പുര�ോഗതി വിലയിരുത്താൻ
അവസരമുണ്ടാവും. പ്രദേശിക തലത്തിൽ
ഒട്ടേറെ പേർക്ക് പദ്ധതി ത�ൊഴിലവസരവും

ഒരുക്കുന്നു.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

14

സഅാധവനശങ്്ങയ ൾ

പ�ൊതുവിപണിയെക്കാൾ 60
ശതമാനം വരെ വിലക്കുറവിൽ 14 ഇനം
അവശ്യസാധനങ്ങളാണ് സപ്ലൈക�ോ
വിൽപനശാലകൾ വഴി വിൽക്കുന്നത്. ഇവയുടെ
വില വർധിപ്പിക്കില്ലെന്ന് പ്രകടന പത്രികയിൽ
നൽകിയ വാഗ്ദാനമനുസരിച്ച് 2016ലെ
അതേ വിലയിൽ തന്നെ ഇവയുടെ വിൽപന
ഇന്നും തുടരുന്നുവെന്ന് മാത്രമല്ല, വാങ്ങൽ
വിലയിലെ കുറവിന് ആനുപാതികമായി
ചില ഉത്പന്നങ്ങൾക്ക് അധിക കഴിവ്

അനുവദിക്കുകയും ചെയ്തു.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

15ലക്ഷം
കവണൈദക്്യുഷതൻി

നടപടി ക്രമങ്ങൾ പരമാവധി
ലഘൂകരിച്ചുക�ൊണ്ട് വൈദ്യുതി കണക്ഷനുകൾ

നൽകുന്നത് വേഗത്തിലാക്കി. അപേക്ഷ
ലഭിക്കുന്ന മുറയ്ക്ക താമസമില്ലാതെ കണക്ഷൻ

നൽകാൻ വഴിയ�ൊരുങ്ങിയത�ോടെ
ഇപ്പോൾ പ്രതിമാസം ശരാശരി നൽകുന്നത്
25,000ത്തോളം പുതിയ കണക്ഷനുകൾ.
2017 മേയിൽ രാജ്യത്തെ ആദ്യ സമ്പൂർണ
വൈദ്യുതീകരണ സംസ്ഥാനമെന്ന് ബഹുമതി
കേരളം നേടിയിരുന്നു. നാലു വർഷം ക�ൊണ്ട്

ആകെ നൽകിയത് 15 ലക്ഷത്തോളം
കണക്ഷൻ.





Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

20

കമഐ്പനി.കടിൾ

ക�ോവിഡ് ല�ോക്ഡൗണിനു ശേഷം
കേരളത്തിൽ പുതുതായി എത്തിയത് 20 ഐ.ടി

കമ്പനികൾ. നിലവിൽ പ്രവർത്തിച്ചിരുന്ന
അഞ്ച് കമ്പനികൾ വികസനത്തിന് കൂടുതൽ

സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ടെക്നോപാർക്കിൽ

ഇപ്പോൾ 450ലേറെ ഐ.ടി കമ്പനികൾ
പ്രവർത്തിക്കുന്നുണ്ട്. 2015-2016 ൽ ഇത് 358
ആയിരുന്നു. െഎടി കയറ്റുമതി 2019-2020 ൽ
7350 േകാടി രൂപയാണ്. 2015-2016 ൽ ഇത്

6250 േകാടി രൂപയായിരുന്നു.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

20 ലക്ഷം

കബുടി.ുപംബി.എങ്ങൽൾ

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം
നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക്

സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി
പ്രഖ്യാപിച്ചിരിക്കുന്ന ബൃഹത് പദ്ധതിയാണ്
കെ-ഫ�ോൺ. കിഫ്ബി ധനസഹായത്തോടെ

നടപ്പാക്കുന്ന പദ്ധതി അതിവേഗം
പുര�ോഗമിക്കുന്നു. 30,000 ത്തിലധികം
സർക്കാർ ഓഫീസുകളെയും വിദ്യാഭ്യാസ
സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി
ഗ്രാമീണ മേഖലയിലടക്കം കുറഞ്ഞ ചെലവിൽ
ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കാനാണ്

ലക്ഷ്യം വയ്ക്കുന്നത്.

Cuet©hnu
dfë¢J® s¢©knuo® lJ¤¸®

©Jjq ot´¡t

28 ഒക്ടോബർ 2020 വികസന ബുള്ളറ്റിൻ ഇ-പതിപ്പ്

1 .55ലക്ഷം
പട്ടയം

വിവിധ ഭൂമി ചട്ടങ്ങൾ പ്രകാരം 1,55,000
പേർക്കു പട്ടയം നൽകി. ലാൻഡ്
ട്രൈബ്യൂണലുകളിൽ കെട്ടിക്കിടന്ന

1,37,285 കേസുകൾ തീർപ്പാക്കി. ലാൻഡ്
ബ�ോർഡുകളിൽ ബാക്കിയുണ്ടായിരുന്ന
മിച്ചഭൂമിക്കേസുകൾ തീർപ്പാക്കി ചട്ടപ്രകാരം
പതിച്ചു നൽകാനുള്ള നടപടി വേഗത്തിലാക്കി.


Click to View FlipBook Version