അവാർഡ് ജേതാക്കൾ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2018 design: anilraj
സംസ്ഥാന മാധ്യമ അവാർഡ് 2018 ശ്രീ. എം.എസ്. മണി (1941 - 2020)
ജനറൽ റിപ്പോർട്ടിംഗ് മലയാള മാധ്യമപ്രവർത്തനത്തിൽ സജീവ ഇടപെടലുകൾ നടത്തുകയും നിർണായക സ്വാധീനം
ശ്രീ. സി. വിമൽകുമാർ (കേരള കൗമുദി) ചെലുത്തുകയും ചെയ്ത പത്രാധിപരായിരുന്നു ശ്രീ. എം. എസ്. മണി. തിരുവനന്തപുരം യൂണിവേഴ്സിറ്റി
വികസന�ോൻമുഖ റിപ്പോർട്ടിംഗ് ക�ോളേജിൽനിന്ന് ബി.എസ്.സി ബിരുദം നേടിയ അദ്ദേഹം 1961 ൽ കേരള കൗമുദിയിൽ സ്റ്റാഫ്
ശ്രീ. ലെനി ജ�ോസഫ് (ദേശാഭിമാനി) റിപ്പോർട്ടറായാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 1962 ൽ ഡൽഹിയിൽ പാർലമെന്റ്
ന്യൂസ് ഫ�ോട്ടോഗ്രഫി കറസ്പോണ്ടന്റായി. 1960 കളിൽ ല�ോക്സഭാ, രാജ്യസഭാ റിപ്പോർട്ടിംഗിലൂടെ ശ്രദ്ധേയനായ
ശ്രീ. സാജൻ വി. നമ്പ്യാർ (മാതൃഭൂമി) അദ്ദേഹം, അക്കാലത്ത് നിരവധി എക്സക്‌്ലൂസീവുകൾ പ്രസിദ്ധീകരിച്ചു. 1965ൽ തിരുവനന്തപുര
ന്യൂസ് ഫ�ോട്ടോഗ്രഫി (ജൂറി പ്രത്യേക പരാമർശം) ത്ത് മടങ്ങിയെത്തിയ അദ്ദേഹം, കേരള കൗമുദി എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതലകൾ
ശ്രീ. റിജ�ോ ജ�ോസഫ് (മലയാള മന�ോരമ) പിതാവായ പത്രാധിപർ കെ. സുകുമാരന�ൊപ്പം ഏറ്റെടുത്തു. ഇക്കാലയളവിൽ അദ്ദേഹം തയാ
കാർട്ടൂൺ റാക്കിയ നിരവധി എക്സക്‌്ലൂസീവുകൾ പത്രത്തിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വർധിപ്പിച്ചു.
ശ്രീ. വി. ആർ. രാഗേഷ് (മാധ്യമം) 1975 ൽ അദ്ദേഹം കലാകൗമുദി പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും മുംബൈയിൽ നിന്ന്
ടിവി ന്യൂസ് റിപ്പോർട്ടിംഗ് ആദ്യ മലയാള ദിനപത്രമായി കലാകൗമുദി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യൻ ന്യൂസ്
ശ്രീ. കെ. അരുൺകുമാർ (ഏഷ്യാനെറ്റ് ന്യൂസ്) പേപ്പർ സ�ൊസൈറ്റിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ
ടിവി ന്യൂസ് റിപ്പോർട്ടിംഗ് (ജൂറി പ്രത്യേക പരാമർശം) എഡിറ്റേഴ്സ് ക�ോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീ. ഷിദ ജഗത് (മീഡിയ വൺ)
ടിവി ന്യൂസ് റിപ്പോർട്ടിംഗ് (ജൂറി പ്രത്യേക പരാമർശം) സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019
ശ്രീ. ജ�ോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്)
ടിവി ന്യൂസ് എഡിറ്റിംഗ് ശ്രീ. യേശുദാസൻ (1938 - 2021)
ശ്രീ. അശ�ോകൻ പി. ടി (മന�ോരമ ന്യൂസ്)
ടിവി ക്യാമറ ആറ് പതിറ്റാണ്ടിലേറെ ഇന്ത്യയിലെ കാർട്ടൂൺ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിച്ച വ്യക്തിയാണ്
ശ്രീ. വിജേഷ് ജി. കെ. പി (ഏഷ്യാനെറ്റ് ന്യൂസ്) യേശുദാസൻ. പ�ൊളിറ്റിക്കൽ കാർട്ടൂണുകളുടെ കുലപതിയായ യേശുദാസൻ ഇന്ത്യയിലെയും
ടിവി ക്യാമറ (ജൂറി പ്രത്യേക പരാമർശം) കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെ കൂടിയാണ് വരകളിലൂടെ ക�ോറിയിട്ടത്. മുതിർന്നവരു
ശ്രീ. വേണു പി. എസ് (മാതൃഭൂമി ന്യൂസ്) ടെയും കുട്ടികളുടെയും മനസിൽ ഒരു പ�ോലെ കാർട്ടൂൺ എന്ന കലയെ എത്തിക്കാനും ജന
ടിവി ന്യൂസ് റീഡർ കീയമാക്കാനും യേശുദാസന് കഴിഞ്ഞിട്ടുണ്ട്. വരകളിലൂടെ കുറിക്ക് ക�ൊള്ളുന്ന വിമർശനം
ശ്രീ. എൻ. ശ്രീജ (മാതൃഭൂമി ന്യൂസ്) ഉയർത്തുന്നത�ോട�ൊപ്പം വിഷയത്തെക്കുറിച്ച് ജനമനസുകളിൽ ഗൗരവമേറിയ ചിന്തയ്ക്ക വിത്തു
ടിവി അഭിമുഖം പാകാനും യേശുദാസന്റെ കാർട്ടൂണുകൾക്ക് സാധിച്ചിട്ടുണ്ട്. 1955ലാണ് ആദ്യ കാർട്ടൂൺ
ശ്രീ. വി. എസ്. രാജേഷ് (കേരള കൗമുദി) പ്രസിദ്ധീകരിക്കുന്നത്. ക�ോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശ�ോക എന്ന മാസികയി
ടിവി അഭിമുഖം ലായിരുന്നു അത്. 1960ൽ ജനയുഗം പത്രത്തിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു ക�ൊണ്ടാണ്
ശ്രീ. ജിമ്മി ജയിംസ് (ഏഷ്യാനെറ്റ് ന്യൂസ്) രാഷ്ട്രീയ കാർട്ടൂണുകളുടെ ല�ോകത്തേക്ക് യേശുദാസൻ കടന്നത്. അദ്ദേഹത്തിന്റെ കിട്ടുമ്മാൻ
എന്ന പ�ോക്കറ്റ് കാർട്ടൂൺ ദൈനംദിന രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതും
സംസ്ഥാന മാധ്യമ അവാർഡ് 2019 ശക്തമായ വിമർശനം ഉയർത്തുന്നതുമായിരുന്നു. പിന്നീട് യേശുദാസൻ ശങ്കേഴ്സ് വീക്കിലിയു
ടെ ഭാഗമായി. 1985ൽ അദ്ദേഹം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മന�ോരമയിലെത്തി. കേരള
ജനറൽ റിപ്പോർട്ടിംഗ് കാർട്ടൂൺ അക്കാഡമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാഡമിയുടെ
ശ്രീ. അനു എബ്രഹാം (മാതൃഭൂമി) മുൻ ചെയർമാനുമാണ്.
വികസന�ോൻമുഖ റിപ്പോർട്ടിംഗ്
ശ്രീ. എസ്. വി. രാജേഷ് (മലയാള മന�ോരമ)
ഫ�ോട്ടോഗ്രഫി
ശ്രീ. വി. എൻ. കൃഷ്ണപ്രകാശ് (ജനയുഗം)
കാർട്ടൂൺ
ശ്രീ. ടി. കെ. സുജിത്ത് (കേരളകൗമുദി)
ജനറൽ റിപ്പോർട്ടിംഗ്
ശ്രീ. നിലീന അത്തോളി (മാതൃഭൂമി)
ടിവി ന്യൂസ് റിപ്പോർട്ടിംഗ്
ശ്രീ. ബിജി ത�ോമസ് (മന�ോരമ ന്യൂസ്)
ടിവി റിപ്പോർട്ടിംഗ് (ജൂറി പ്രത്യേക പരാമർശം)
ശ്രീ. റിനി രവീന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ്)
ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ്
ശ്രീ. കെ. രാജേന്ദ്രൻ (കൈരളി ന്യൂസ്)
ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ്
(ജൂറി പ്രത്യേക പരാമാർശം)
ശ്രീ. എം. മനുശങ്കർ (ഏഷ്യാനെറ്റ് ന്യൂസ്)
ടിവി അഭിമുഖം
ശ്രീ. റിബിൻ രാജു (മാതൃഭൂമി ന്യൂസ്)
ടിവി അഭിമുഖം (ജൂറി പ്രത്യേക പരാമാർശം)
ശ്രീ. ടി. എം. ഹർഷൻ (24 ന്യൂസ്)
ടിവി ന്യൂസ് ക്യാമറ
ശ്രീ. ജെ. വൈശാഖ് (മാതൃഭൂമി ന്യൂസ്)
ടിവി ന്യൂസ് ക്യാമറ (ജൂറി പ്രത്യേക പരാമാർശം)
ശ്രീ. എം. ഷമീർ, മാതൃഭൂമി ന്യൂസ്
ടിവി ന്യൂസ് എഡിറ്റിംഗ്
ശ്രീ. ഷഫീഖാൻ (ഏഷ്യാനെറ്റ് ന്യൂസ്)
ടിവി ന്യൂസ് എഡിറ്റിംഗ് (ജൂറി പ്രത്യേക പരാമർശം)
അരുൺ വിൻസെന്റ് (മന�ോരമ ന്യൂസ്)
ടിവി ന്യൂസ് റീഡർ
ശ്രീ. സുജയ പാർവതി (ഏഷ്യാനെറ്റ് ന്യൂസ്)
സംസ്ഥാന ഫ�ോട്ടോഗ്രഫി അവാർഡ് 2019
ഒന്നാം സ്ഥാനം: എ. പ്രസാദ്, തെങ്ങുവിള വീട്, തെറ്റിവിള, കല്ലിയൂർ പി.ഒ., തിരുവനന്തപുരം
രണ്ടാം സ്ഥാനം: അജുൽ ദാസ് കെ.സി., കയ്യാംക�ോട്ട്, ശ്രീകണ്ഠപുരം, കൈതപ്രം, കണ്ണൂർ
മൂന്നാം സ്ഥാനം: സുരേഷ് കാമിയ�ോ, തെക്കുംപാട്ട് ഹൗസ്, തിരൂർ, തെക്കൻകുറ്റൂർ, മലപ്പുറം
design: anilraj ഇൻഫർമേഷൻ പ�ിക് റിലേഷൻസ് വകുപ്പ്
കേരള സർക്കാർ
സ്വദേശാഭിമാനി കേസരി പുരസ്‌കാരം
സംസ്ഥാന മാധ്യമ പുരസ്‌കാരം
സംസ്ഥാന ഫ�ോട്ടോഗ്രഫി അവാർഡ്
ഉദ്ഘാടനം - പുരസ്‌കാര വിതരണം
ശ്രീ. പിണറായി വിജയൻ, മുഖ്യമന്ത്രി
2022 മാർച്ച് 17, വൈകിട്ട് 5.30
യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ, തിരുവനന്തപുരം
സ്വദേശാഭിമാനി കേസരി പുരസ്‌കാരം
സംസ്ഥാന മാധ്യമ പുരസ്‌കാരം
സംസ്ഥാന ഫ�ോട്ടോഗ്രഫി അവാർഡ്
മാന്യരേ,
കേരള പത്രപ്രവർത്തന ചരിത്രത്തിലെ തേജ�ോമയ വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി
ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാർത്ഥം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് സ്വദേശാഭിമാനി
കേസരി പുരസ്ക ാരം. മാധ്യമരംഗത്തെ മികവിനുള്ള അംഗീകാരമായാണ് സംസ്ഥാന മാധ്യമ അവാർഡുകൾ
സർക്കാർ നൽകുന്നത്. മികച്ച ഫ�ോട്ടോഗ്രാഫർമാർക്കായി ഏർപ്പെടുത്തിയതാണ് സംസ്ഥാന ഫ�ോട്ടോഗ്രഫി
അവാർഡ്. ക�ോവിഡ് സാഹചര്യത്തിൽ 2018, 2019 വർഷങ്ങളിലെ സ്വദേശാഭിമാനി കേസരി പുരസ്ക ാരവും
സംസ്ഥാന മാധ്യമ പുരസ്ക ാരങ്ങളും 2019 ലെ സംസ്ഥാന ഫ�ോട്ടോഗ്രഫി അവാർഡും വിതരണം ചെയ്യാൻ കഴി
ഞ്ഞിരുന്നില്ല. ഈ അവാർഡുകൾ 2022 മാർച്ച് 17ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ്
ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുകയാണ്. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന
ചടങ്ങിൽ ഗതാഗത മന്ത്രി ശ്രീ. ആന്റണിരാജു അധ്യക്ഷത വഹിക്കും. കേരള പത്രപ്രവർത്തനത്തിലെ അതികായ
നായിരുന്ന ശ്രീ.എം.എസ്. മണിക്കാണ് 2018ലെ സ്വദേശാഭിമാനി കേസരി പുരസ്ക ാരം. പ്രശസ്ത കാർട്ടൂണിസ്റ്റ
ശ്രീ. യേശുദാസനാണ് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്ക ാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി
കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്ക ാരം.
ജനറൽ റിപ്പോർട്ടിംഗ്, വികസന�ോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ന്യൂസ് ഫ�ോട്ടോഗ്രഫി, ടിവി റിപ്പോർട്ടിംഗ്, ടിവി
ന്യൂസ് എഡിറ്റിംഗ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ, ടിവി അഭിമുഖം, ടിവി സാമൂഹ്യശാക്തീകരണ റിപ്പോർട്ടിംഗ്
എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരങ്ങൾ നൽകുന്നത്. ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം
സാദരം ക്ഷണിക്കുന്നു.
സ്നേഹപൂർവം, എസ്. ഹരികിഷ�ോർ ഐ.എ.എസ്
കെ. ആർ. ജ്യോതിലാൽ ഐ.എ.എസ് ഡയറക്ടർ
ഇൻഫർമേഷൻ പ�ിക് റിലേഷൻസ് വകുപ്പ്
സെക്രട്ടറി
ഇൻഫർമേഷൻ പ�ിക് റിലേഷൻസ് വകുപ്പ്