The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2021-02-27 12:48:46

Booklet IB final spread

Booklet IB final spread

വികസനത്തിൽ നേരുള്ള വേര് നേര്വവികഒാകനസ്്നകനുാം യപ്കരിവമൃാതാലറ്തിയതി്യതിൻും
നേര്നനനവ്ാമേടകരിനൾ്റ്ററുപെച�നേോേർകുരകന്ാക്യുനന്ന

നേരുള്ള വികസനവുമായി മുന്നോട്ട്

1

മുഖ്യമന്ത്രിയുടെ സന്ദേശം

കാട്ടാക്കട നിയ�ോജക മണ്ഡലത്തിൽ കഴിഞ്ഞ
അഞ്ചുവർഷംനടപ്പിലാക്കിയവികസനപ്ര വർത്തനങ്ങളെ
ആധാരമാക്കി നേര് എന്ന പേരിൽ ഒരു കൈപ്പുസ്തകം
പുറത്തിറക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
മണ്ണിനെയും ജലത്തെയും മനുഷ്യനെയും ഒരുപ�ോലെ
പരിഗണിച്ചു ക�ൊണ്ട് വികസനത്തിന്റെയും ക്ഷേമത്തി
ന്റെയും സന്തുലിതവും സമഗ്രവുമായ വികസന സങ്ക
ല്പത്തിന് ജീവനേകേണ്ടവരാണ് ജനപ്രതിനിധികൾ
. ജനകീയകൂട്ടായ്മയിലൂടെ അവ നേടിയെടുക്കു
മ്പോഴാണ് വികസനത്തിന് കൂടുതൽ മിഴിവുണ്ടാകുന്നത് .
കാട്ടാക്കടയിൽ ഇക്കാലയളവിൽ ഏറ്റെടുത്തതും നട
പ്പിലാക്കിയതുമായ പദ്ധതികളുടെ വിശദാംശങ്ങൾ
ഉൾക്കൊള്ളുന്ന ഈ കൈപ്പുസ്തകം ജന�ോപകാരപ്ര
ദമാകട്ടെ എന്ന് ആശംസിക്കുന്നു.എല്ലാ ഭാവുകങ്ങളും
നേരുന്നു.

പിണറായി വിജയൻ

കേരള മുഖ്യമന്ത്രി

2 വികസനത്തിൽ നേരുള്ള വേര്
































































































Click to View FlipBook Version
Previous Book
(美.迪 Magazine) 第一课 Lesson 1: 马来西亚 Malaysia
Next Book
我爱大马美食:Pasta 料理