1
കേരള സർക്കാർ കേരള സർക്കാർ
നേമം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷം നേമം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷത്തെ
നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളെ ആധാരമാക്കി ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തി ഒരു കൈപ്പുസ്തകം
ഒരു കൈപ്പുസ്തകം പുറത്തിറക്കുന്നു എന്നറിഞ്ഞതിൽ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
സന്തോഷം. പഞ്ചായത്ത് ഇക്കാലയളവിൽ നടത്തിയ
മണ്ണിനെയും മനുഷ്യനെയും ഒരുപ�ോലെ പരിഗണിച്ചു വികസനപ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളിൽ കൂടുതൽ
ക�ൊണ്ട് സന്തുലിതവും സമഗ്രവുമായ വികസന സങ്കല്പത്തിന് അവബ�ോധം സൃഷ്ടിക്കുന്നതിന് ഈ പ്രസിദ്ധീകരണം
ജീവനേകേണ്ട പ്രാദേശിക സർക്കാരുകളാണ് തദ്ദേശ പ്രയ�ോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വയം ഭരണ സ്ഥാപനങ്ങൾ .വികസന പ്രവർത്തനങ്ങൾ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
മുതൽ ക�ോവിഡ് പ്രതിര�ോധ പ്രവർത്തനങ്ങൾ
വരെയുള്ള വലിയ ഉത്തരവാദിത്തങ്ങളാണ് ഇപ്പോൾ ആ എ.സി.മ�ൊയ്ദീൻ
സ്ഥാപനങ്ങൾ നിറവേറ്റി വരുന്നത്.അതുക�ൊണ്ടുതന്നെ
ഏറ്റെടുത്തതും നടപ്പിലാക്കിയതുമായ പദ്ധതികളുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന നിങ്ങളുടെ ഈ
വികസനരേഖ ജനപ്രതിനിധികൾക്കും പ�ൊതുജനങ്ങൾക്കും
ഏറെ ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു
പിണറായി വിജയൻ
മുഖ്യമന്ത്രി
2
2,25,12,607 എല്ലാവർക്കും
ആര�ോഗ്യ പരിരക്ഷ
രൂപയുടെ വികസനം
• ആർദ്രം പദ്ധതിയുടെ ഭാഗമായി
• ആശുപത്രികൾക്ക് മരുന്ന് ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ
വാങ്ങൽ 75,00,000 ഒരുക്കി
• ദന്തര�ോഗികളുടെ പരിചരണ • മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും
ഉപകരണങ്ങൾ - 2,94,495 വിളപ്പിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റിലും
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി
• കിടര�ോഗി പരിചരണം
2,03,923 • പാവപ്പെട്ട ര�ോഗികൾക്ക് സൗജന്യമായി
മരുന്നുകൾ ലഭ്യമാക്കി
• ജെറിയാട്രിക് പരിചരണ
പ്രവർത്തനം 50,000 • ലബ�ോറട്ടറി സംവിധാനം മെച്ചപ്പെടുത്തി
• ദന്തപരിചരണത്തിനു ഉപകരണങ്ങൾ
• മലയിൻകീഴ് ആസ്ഥാന
ആശുപത്രിക്ക് ലാബ് റീ ലഭ്യമാക്കി
ഏജൻറ് ,ഐ പി വാർഡ് • ജെറിയാട്രിക് ഉപകരണങ്ങൾ, കിടപ്പു
നവീകരണം -77,09,354
ര�ോഗികൾക്കായുള്ള പ്രത്യേക കിടക്കകൾ
• വിളപ്പിൽ ആശുപതിയിൽ തുടങ്ങിയവ ഒരുക്കി
സ�ോളാർ പാനൽ 14,50,000/ • മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഐ
പി വാർഡ് നവീകരിച്ചു
8
ശിശു പരിപാലനം 17,30,0620
ഭിന്നശേഷി സൗഹൃദം
രൂപയുടെ വികസനം
• ഭിന്ന ശേഷിക്കാർക്ക് അനുയ�ോജ്യമായ
പിന്തുണാസംവിധാനങ്ങൾ ഉറപ്പുവരുത്തി • ഭിന്നശേഷിക്കാർക്ക് വാഹനം
വാങ്ങാൻ 2100000 രൂപ
• ബഡ്സ് സ്‌കൂളുകളിൽ വിപുലമായ
സൗകര്യങ്ങൾ ഒരുക്കി • കലാ കായിക മത്സരങ്ങൾക്ക്
ഒരു ലക്ഷം
• എല്ലാ ബഡ്സ് സ്‌കൂളുകളിലും വാഹനവും
ഫിസിയ�ോതെറാപ്പി സൗകര്യവും ഏർപ്പെടുത്തി • ശാരീരിക മാനസിക
വെല്ലുവിളികൾ നേരിടുന്നവർക്കു
• കുട്ടികൾക്ക് സ്‌ക�ോളർഷിപ്പുകൾ ലഭ്യമാക്കി ഉപകരണങ്ങൾ വാങ്ങാൻ
• ഭിന്നശേഷി കുട്ടികളുടെ കലാ കായിക 7,22,370
മത്സരങ്ങൾ നടത്തി • കുട്ടികൾക്ക് സ്ക �ോളർഷിപ്പ്
• ഭിന്ന ശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ -82,28,250
നൽകി • അംഗനവാടി
• അംഗനവാടി കുട്ടികൾക്ക് പൂരക കെട്ടിടനിർമ്മാണം- 8,692,796
പ�ോഷകാഹാരം ഉറപ്പു വരുത്തി • പൂരക പ�ോഷകാഹാരം -21
• അംഗന വാടികൾക്കു കെട്ടിടങ്ങളും ഹൈടെക് ലക്ഷം
സൗകര്യങ്ങളുള്ള ക്ളാസ് റൂമുകളും ഒരുക്കി
9
2,44,29,259 പട്ടികജാതിമേഖലയിൽ
രൂപയുടെ വികസനം പുത്തനുണർവ്
• പട്ടികജാതി വിദ്യാർത്ഥികൾക്ക് • പട്ടികജാതി കുട്ടികളുടെ ഉന്നമനം
സ്ക �ോളർഷിപ്പ് 77,06,000രൂപ വിദ്യാഭ്യാസത്തിലൂടെ ഉറപ്പുവരുത്താൻ ഉറച്ച
പിന്തുണ
• പഠനമുറി ഒരുക്കാൻ 1,36,00,000
• എസ്.സി. കുടിവെള്ള പദ്ധതി- • വീട്ടിൽ പഠനസൗകര്യം ഇല്ലാത്തവർക്കായി
പഠന മുറി പദ്ധതി നടപ്പിലാക്കി
പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ-
28,10,759 • കുട്ടികൾക്ക് സൗര റാന്തൽ നൽകുന്ന
• പട്ടികജാതി വിഭാഗക്കാർക്ക് പദ്ധതി ആവിഷ്‌കരിച്ചു
പി.വി.സി. വാട്ടർടാങ്ക് പദ്ധതി-
9,9,500 രൂപ • ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ
• സൗരറാന്തൽ പദ്ധതിക്ക് പട്ടികജാതി മേഖലയിൽ വാട്ടർടാങ്ക് പദ്ധതി
-88,000 നടപ്പിലാക്കി
• പരമ്പരാഗത
കൈത്തൊഴിലുകൾക്കു • പട്ടിക ജാതിക്കാരായ കുട്ടികൾക്ക്
പ്രോത്സാഹനം -14,09,000 രൂപ സ്ക �ോളർഷിപ്പുകൾ നൽകി
10
സ്വന്തം വീടെന്ന 6,50,93,869
തണൽ
രൂപയുടെ വികസനം
• ഭവന രഹിതർക്ക് സുരക്ഷിതവും
അന്തസുറ്റതുമായ പാർപ്പിടങ്ങൾ • ഇ എം എസ് ഭവന
പദ്ധതിപ്രകാരം ല�ോൺ
• ലൈഫ് ,പി എം എ വൈ പദ്ധതികളിലൂടെ തിരിച്ചടവിന് -3,114,430 രൂപ
1574 ഭവന രഹിതർക്ക് പുതുജീവിതം
• പി എം എ വൈ അധിക
• പൂർത്തീകരിക്കാത്ത വീടുകളുടെ ധനസഹായം(എസ് സി )
പൂർത്തീകരണം സാധ്യമാക്കി -7,200,00
• ഭൂമിയുള്ള ഭവനരഹിതർക്കു പുതിയ • പി എം എ വൈ (ജി) അധിക
വീടുകൾക്ക് ധനസഹായം നൽകി ധനസഹായം -6,220,000
• ലൈഫ് ഗുണഭ�ോക്താക്കളുടെ • ലൈഫ് (2018 -19)-26,53,49
കുടുംബസംഗമം ഒരുക്കി • ലൈഫ് (2019 -20)-56,990,00
• ലൈഫ് വിഹിതം(റ്റി എസ് പി)
-5,163,222
• പി എം എ വൈ വീടുകൾക്ക് തുക
നൽകൽ -ജനറൽ -2,24,000
• എ എ വൈ വായ്പ തിരിച്ചടവ്
-36,44,688
11
12,229,717 വയ�ോജനങ്ങൾക്ക് സുരക്ഷ
രൂപയുടെ വികസനം സാന്ത്വന പരിചരണത്തിന്
• പകൽവീട് നിർമ്മിക്കാൻ -29 മുൻകൈ
,00,000 രൂപ
• വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി
• അടിസ്ഥാന സൗകര്യം പകൽവീട് നിർമ്മിച്ചു
വർദ്ധിപ്പിക്കാൻ -12,00,000
രൂപ.. • വയ�ോമിത്രം പദ്ധതിക്ക് കൈത്താങ്ങ്
• പ്രത്യേക പരിചരണം ആവശ്യമായ
• വയ�ോമിത്രം പദ്ധതിക്ക് - 47
ലക്ഷം രൂപ ര�ോഗികൾക്കു വീട്ടിലും ആശുപത്രിയിലും
പരിചരണവും ഫിസിയ�ോ തെറാപ്പി
• പാലിയേറ്റിവ് കെയറിന് സേവനവും
-56,25,794 • ആര�ോഗ്യ-സന്നദ്ധ പ്രവർത്തകരുടെയും
ജനപ്രതിനിധികളുടെയും പങ്കാളിത്തം
• കിടപ്പു ര�ോഗീ പരിചരണത്തിന് • സാന്ത്വന ര�ോഗീപരിചരണ കുടുംബസംഗമം
-2,03,923 നടത്തി
12
വറ്റാത്ത ഉറവയ്ക്കായ്
ജലസമൃദ്ധി
• ശ്രീ .ഐ ബി സതീഷ് എം എൽ എ യുടെ വികസന
കാഴ്ചപ്പാടിൽ രൂപം ക�ൊണ്ട പദ്ധതി
• ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിലൂടെ നടപ്പിലാക്കിയ
‘ജലസമൃദ്ധി’ പ്രകൃതിയെ വീണ്ടെടുത്തു
• കണ്ണംക�ോട്ടെ പാറക്വാറിയിൽ നിന്നുള്ള ജലം താഴേക്ക്
എത്തിച്ചു കിണറുകളിലെ ജലനിരപ്പുയർത്തി
• കുട്ടികൾ മുതൽ പ്രായമായവർ വരെ പുഴയും നീരുറവകളും
സംരക്ഷിക്കാൻ കൈക�ോർത്തു
• കുളങ്ങളുടെ നിർമ്മാണവും നവീകരണവും സാധ്യമാക്കി
• ഹരിതകേരളം പദ്ധതിയിലൂടെ കിണറുകൾ റീചാർജ് ചെയ്തു
• ത�ോടുകൾ,കുളങ്ങൾ,നീരുറവകൾ എന്നിവ വീണ്ടെടുത്തു
14വ3 ികക�സോടനിയംുടെ
• ജലശ്രീ -കിണർ റീചാർജിംഗ്
(എസ് സി) -3,39,200
• മണ്ണ് സംരക്ഷണം
-തൈനടീൽ -4,00,000
• ജലശ്രീ -കിണർ റീചാർജിംഗ്
(ജനറൽ)-5,070,520
13
സാംപസുത്കുവാരെികളിരച്ംഗചം ത്ത്
• സാംസ്‌കാരിക സ്ഥാപനങ്ങളെയും ഗ്രന്ഥശാലകളെയും
നവീകരിച്ചു
• കവി എ .അയ്യപ്പന്റെ പേരിൽ ബ്ലോക്ക് പഞ്ചായത്തു വളപ്പിൽ
ആലരങ്ങും ഗ്രന്ഥശാലയും
• പുസ്തകങ്ങൾ നിക്ഷേപിക്കാനായി പുസ്തകത�ൊട്ടിൽ പദ്ധതി
നടപ്പിലാക്കി
• മാറനല്ലൂരിൽ കലാഭവൻ മണിയുടെ പേരിൽ സാംസ്‌കാരിക
നിലയമ�ൊരുക്കി
• കണ്ടല ഇ കെ നായനാർ സാംസ്‌ക്കാരിക
നിലയം,ബാലരാമപുരം പ്രോഗ്രസ് ലൈബ്രറി നിർമ്മാണം
സാധ്യമാക്കി.
• ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങളും ഫർണീച്ചറുകളും നൽകി
• ഫെല്ലോഷിപ്പ് നേടിയ യുവ കലാകാരന്മാർ മുഖേന സൗജന്യ
കലാപരിശീലനം സാധ്യമാക്കി
• സാംസ്‌ക്കാരിക ഡയറക്റ്ററി തയ്യാറാക്കി
• 138 പഠിതാക്കൾക്ക് പത്താം തരം തുല്യതാ പരീക്ഷക്കും 68
പേർക്ക് +2 പരീക്ഷക്കും സൗകര്യം ഒരുക്കി
2705411
രൂപയുടെ വികസനം
• ഫെല്ലോഷിപ്പ് നേടിയ
കലാകാരന്മാർക്ക് - 7,55,000
രൂപ
• തുടർ സാക്ഷരതക്ക് - 491200
• ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങളും
ഫർണിച്ചറുകളും വാങ്ങാൻ -
14,27,491
14
പശ്ചാത്തല മേഖലയിൽ 9,30,92,100
വികസനകുതിപ്പ് രൂപയുടെ വികസനം
• ഗുണനിലവാരമുള്ള നിർമ്മാണങ്ങളും • റ�ോഡുകൾ ,പാലങ്ങൾ
സമയബന്ധിതമായ പൂർത്തീകരണവും ,കെട്ടിടങ്ങൾ നിർമ്മിക്കാൻ
സാധ്യമാക്കി -7,16,89,269 രൂപ
• ഏല്ലാ ഗ്രാമീണ റ�ോഡുകളും ഗതാഗത • പൈപ്പുലൈനുകൾ നീട്ടാൻ
യ�ോഗ്യമാക്കി -14,006,248
• എല്ലാവർക്കും കുടിവെള്ളവും വൈദ്യുതിയും • വൈദ്യുതിലൈൻ ദീർഘിപ്പിച്ച്
എത്തിക്കാൻ പദ്ധതികൾ നടപ്പിലാക്കി നല്കാൻ -5,946,583
• എല്ലാവർക്കും ശുദ്ധജലം എത്തിക്കാൻ • സ�ോളാർ പാനൽ
പൈപ്പുലൈൻ ദീർഘിപ്പിക്കൽ സാധ്യമാക്കി സ്ഥാപിക്കുന്നതിന് -14,50,000
• വൈദ്യുതി എത്താത്ത പ്രദേശങ്ങളിലേക്ക് • ത�ൊഴിൽസംരംഭം
വൈദ്യുതി ലൈനുകൾ ദീർഘിപ്പിച്ചു തുടങ്ങുന്നതിനു 60,000
• വിളപ്പിൽ ശാല സി എച്ച് സി യിൽ പുതിയ
സ�ോളാർ പ്ലാന്റ് നിർമ്മിച്ചു
• വനിതകൾക്കു ചെറുകിട വ്യവസായം തുടങ്ങാൻ
സഹായം നൽകി
• കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാ
സൗകര്യം മെച്ചപ്പെടുത്തി
15
14,358,650,00 ത�ൊഴിലുറപ്പിലൂടെ
ത�ൊഴിൽ ഉറപ്പാക്കി...
രൂപയുടെ വികസനം
• മിക്ക പദ്ധതികളിലും ഗ്രാമീണ ത�ൊഴിലുറപ്പു
• സൃഷ്ടിക്കപ്പെട്ട ത�ൊഴിൽ ത�ൊഴിലാളികളുടെ സേവനം സമന്വയിപ്പിച്ചു
ദിനങ്ങൾ -47,70,416
• 47 ലക്ഷം ത�ൊഴിൽ ദിനങ്ങൾ ഉറപ്പാക്കി
• രജിസ്റ്റർ ചെയ്ത • 750 കിണറുകൾ നിർമ്മിച്ചു ,286 എണ്ണം
കുടുംബങ്ങൾ 43,954
റീചാർജ് ചെയ്തു
• എസ് സി / എസ് റ്റി വിഭാഗം - • 149 കനാലുകൾ പുനരുദ്ധരിച്ചു
6,017 • 335000 തൈകൾ ഉല്പാദിപ്പിച്ചു
• മഴക്കുഴികൾ ,കുളം,ത�ോട് പുനരുദ്ധാരണം
• ജനറൽ വിഭാഗം -43,954
സാധ്യമാക്കി
• 275 ഫാം പ�ൊണ്ടുകൾ നിർമ്മിച്ചു
16
17
18
19
Compiled and Published by Secretary, Nemom Block Panchayath,
Malayinkeezhu P.O and printed at Orange Printers, Thiruvananthapuram
Number of copies: 3,000 For free distribution