ത�ോമസ് ജ�ോർജ്
കേരള നിയമസഭയുടെ പരിസ്ഥിതി പ്രശ്ന ം വളരെ രൂക്ഷമാകാനാണ് സാദ്ധ്യത.
സമിതി രൂപീകരിച്ചിട്ട് ഇതിന്റെ കാരണം ഈ സമിതികള�ൊക്കെ
മൂന്നു ദശാബ്ദത്തോളം റിപ്പോർട്ട് സമർപ്പിച്ച് ശുപാർശ നൽകിയാലും അവ
ആയിരിക്കുന്ന സ്ഥിതിക്ക് അതിന്റെ പ്രവർത്തനം നടപ്പാക്കാൻ അവ കൈകാര്യം ചെയ്യുന്ന വകുപ്പുകളും
സംബന്ധിച്ച് ഒരു അവല�ോകനം നടത്തുന്നതിന് മലിനീകരണം നടത്തുന്ന ജനങ്ങളും കായൽ
നടപടി എടുത്ത ബഹുമാനപ്പെട്ട സ്പീക്കറെ കയ്യേറ്റം നടത്തുന്നവരും എത്രമാത്രം ശുഷ്‌കാന്തി
അഭിനന്ദിക്കുന്നു. അത�ോട�ൊപ്പം പ്രസ്തുത കാണിക്കുന്നുണ്ടെന്ന് പരിശ�ോധിക്കപ്പെടേണ്ടതാണ്.
സമിതിയുടെ പ്രവർത്തനത്തോട് സഹകരിച്ചിട്ടുള്ള നിയമസഭയുടെ പരിസ്ഥിതി സമിതിയെപ്പറ്റി
വിരമിച്ച ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി വിലയിരുത്തുമ്പോൾ പ്രസ്തുത സമിതിയുടെ
ഈ ഓർമ്മക്കുറിപ്പിൽ ഉൾപ്പെടുത്തുന്നതിന് ചുമതലകൾ നിർവ്വഹിക്കപ്പെടുന്ന വിഭാഗത്തിന്റെ
തീരുമാനിച്ചിട്ടുള്ളതിനെയും ശ്ലാഘിക്കുന്നു. പ്രവർത്തനം ജ�ോലി ഭാരത്താൽ നട്ടം തിരിയുന്ന
കേരള നിയമസഭയുടെ പരിസ്ഥിതി സമിതിയുടെ വിധത്തിലാണ്. പ്രസ്തുത സെക്ഷന്റെ ജ�ോലിഭാരം
ചുമതല ജ�ോയിന്റ് സെക്രട്ടറി എന്ന നിലയിൽ ലഘൂകരിക്കുന്നതിന് ചില നിർദ്ദേശങ്ങൾ ചുവടെ
നിർവ്വഹിക്കുന്നതിന് അവസരമുണ്ടായിട്ടുണ്ട്. എന്റെ ചേർക്കുന്നു.
ഓർമ്മയിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു വിഷയം • പരിസ്ഥിതി സംബന്ധിച്ച വിഷയം
‘’കുമരകത്തെ മെത്രാൻ കായലിലെ മലിനീകരണവും സംബന്ധിച്ച് ലഭിക്കുന്ന പരാതികള�ോ/ സമിതി
കായൽ കയ്യേറ്റവും’’ സംബന്ധിച്ചുള്ളതാണ്. ഞാൻ നിർദ്ദേശിക്കുന്ന വിഷയമ�ോ നിയമസഭയുടെ തന്നെ
ആ സമിതിയുടെ ചുമതല വഹിക്കുമ്പോഴാണ് പ്രസ്തുത ഏതെങ്കിലും സമിതി പരിശ�ോധിച്ചതാണ�ോ,
വിഷയം സംബന്ധിച്ച് സമിതി തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകിയിട്ടുള്ളതാണ�ോ, വിഷയം മുൻപ്
റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് പരിഗണനാ പരിഗണിച്ചിട്ടുള്ളതാണ�ോ എന്ന് വിലയിരുത്തി
വേളയിൽ വ്യത്യസ്ഥ പാർട്ടികളെ പ്രതിനിധാനം പരിഗണനയ്ക്ക എടുക്കുക.
ചെയ്യുന്ന അംഗങ്ങൾക്ക് ഐകകണേ്ഠന • ലഭിക്കുന്ന പരാതികള�ോ
ഈ വിഷയം സംബന്ധിച്ച് ശുപാർശകൾ വിഷയങ്ങള�ോ കാലാനുസൃതമായി
സമർപ്പിക്കുന്നതിന് ബുദ്ധിമുട്ടായിതീരുന്നത് വിലയിരുത്തപ്പെടേണ്ടതാണ�ോയെന്ന്
ശ്രദ്ധയിൽ വന്നിട്ടുണ്ട്. മനുഷ്യസമൂഹത്തെയും പരിശ�ോധിക്കുന്ന തരത്തിലുള്ള ഒരു മുൻഗണനാക്രമം
വളരെ പ്രധാനപ്പെട്ട പരിസ്ഥിതി നാശത്തിനും ഏർപ്പെടുത്തുക.
പരിസരമലിനീകരണത്തിനും ഇടയായിട്ടുള്ള • റിപ്പോർട്ടുകളിൽ നൽകിയിട്ടുള്ള
മെത്രാൻ കായലിലെ ഭുസ്ഥിതിക്ക് ഒരു ദശാബ്ദം
കഴിഞ്ഞിട്ടും എന്തെങ്കിലും വ്യത്യാസമുണ്ടായതായി
നമ്മുടെ ശ്രദ്ധയിൽപ്പെടാനിടയില്ല. അന്നത്തെ
401 പരിസ്ഥിതി സമിതി
സഫലം സർഗ്ഗാത്മകം