The words you are searching are inside this book. To get more targeted content, please make full-text search by clicking here.

ഒ രാജേട്ടൻ ചെയ്ത വികസന തുടർച്ചയക്ക് കുമ്മനം രാജേട്ടൻ

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2021-03-22 23:24:41

നേമം വികസനരേഖ

ഒ രാജേട്ടൻ ചെയ്ത വികസന തുടർച്ചയക്ക് കുമ്മനം രാജേട്ടൻ

t\aw hn-I-k-\tcJ

5 വർഷം 404.44 ക�ോടിയുടെ വികസനം

റ�ോഡ് വൈദ്യുതി കുടിവെള്ളം നദീസംരക്ഷണം വിദ്യാഭ്യാസം
ശൗചാലയം ആര�ോഗ്യം ഭവന നിര്‍മ്മാണം ചേരtിന\ിaരw്‍മh്മാരn്-I‍ജ-k്ജ-\നtംcJ 1

2 t\aw hn-I-k-\tcJ പ്രിയ ബന്ധു, നമസ്‌തെ,
കേരള നിയമസഭയിലേയ്ക്ക 2016 ഏപ്രിലില്‍
നടന്ന പ�ൊതു തെരഞ്ഞെടുപ്പില്‍ നേമം
നിയ�ോജക മണ്ഡലത്തില്‍ നിന്നും ഭാരതീയ
ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ
എന്നെ തെരഞ്ഞെടുത്തുക�ൊണ്ട് പ്രബുദ്ധരായ
നേമം ജനത ദേശീയതയ്‌ക്കൊപ്പം
കൈക�ോര്‍ത്തു. 67813 വ�ോട്ടുകള്‍ നല്‍കി
നേമത്തെ സമ്മിതിദായകര്‍ എന്നില്‍
ഏല്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും കാത്തു
സൂക്ഷിച്ചുക�ൊണ്ടും സ്വാതന്ത്ര്യം, സമത്വം,
സാഹ�ോദര്യം എന്നീ ഭരണഘടനാ
മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുക�ൊണ്ടും
മണ്ഡലത്തിന്റെ സര്‍വ്വത�ോന്മുഖമായ സമഗ്ര
വികസന പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി
ഭാഗഭാക്കാകുവാന്‍ കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട് എന്ന വസ്തുത
ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്താവിച്ചുക�ൊള്ളട്ടെ.
നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക
സഭയുടെ മുഴുവന്‍ സമ്മേളനങ്ങളിലും
പങ്കെടുക്കുവാനും നിയമ നിര്‍മ്മാണ
പ്രക്രിയയില്‍ തികഞ്ഞ അവധാനതയ�ോടെ
ചുമതലകള്‍ നിര്‍വ്വഹിക്കുവാനും
കഴിഞ്ഞിട്ടുണ്ട്. നേമം മണ്ഡലത്തെ
സംബന്ധിച്ച് പ്രതേ�കിച്ചും കേരളത്തെ
സംബന്ധിച്ച് പ�ൊതുവിലും സാമൂഹിക,
സാമ്പത്തിക, രാഷ്ട്രീയ, മറ്റിതരങ്ങളായിട്ടുള്ള
വിവിധ തരം ച�ോദ്യങ്ങള്‍ നിയമസഭയില്‍
ഉന്നയിക്കുവാനും തുടര്‍നടപടികള്‍ക്ക്
പ്രേരണ നല്‍കുവാനും കഴിഞ്ഞു. കൂടാതെ
മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത
പ്രശ്‌നങ്ങളിലും സാമൂഹിക, സാംസ്‌ക്കാരിക,
വികസന പ്രശ്‌നങ്ങളിലും ഇടപെടുവാന്‍
ഏറിയ സമയവും വിനിയ�ോഗിക്കുകയുണ്ടായി.
ജനപ്രതിനിധിയില്‍ നിന്നും ഉത്തരവാദിത്വവും
ഒപ്പം പ്രകടനക്ഷമതയും വ�ോട്ട് രേഖപ്പെടുത്തിയ
ജനം നിരന്തരം പ്രതീക്ഷിച്ചുക�ൊണ്ടും
ആവശ്യപ്പെട്ടുക�ൊണ്ടുമിരിക്കും എന്നത്
ജനാധിപത്യസംവിധാനത്തിന്റെ
ജീവസ്രോതസ്സാണല്ലോ. അത് നമ്മളെ
കൂടുതല്‍ വിജിഗീഷുവായിരിക്കുവാന്‍ സ്വയം
പ്രേരിപ്പിക്കുന്നു. അതാണല്ലോ ആര�ോഗ്യകരമായ
ജനാധിപത്യത്തിന്റെ സാര്‍ത്ഥകതയും.
എം.എല്‍.എ യില്‍ നിക്ഷിപ്തമായിട്ടുള്ള
ലെജിസ്ലേറ്റീവ്, ഫിനാന്‍ഷ്യല്‍, എക്‌സിക്യൂട്ടീവ്,
ഇലക്ടറല്‍ ക�ോണ്‍സ്റ്റിറ്റിയൂഷണല്‍

അധികാരങ്ങള്‍ തികച്ചും നീതിനിഷ്ഠമായും ഭവനനിര്‍മ്മാണവും തുടങ്ങി എല്ലാ മേഖലകളിലും
പക്ഷപാതരഹിതമായും, ജാതിമത മണ്ഡലം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ
വര്‍ണ്ണവര്‍ഗ്ഗ പരിഗണനകള്‍ക്കതീതമായും പാതയിലായി.
സര്‍വ്വസമഭാവനയ�ോടും വിനിയ�ോഗിച്ചുക�ൊണ്ട് ഭാരതീയജനതാ പാര്‍ട്ടിയുടെ എം.എല്‍.എ
മാതൃകാ ജനപ്രതിനിധിയായി വര്‍ത്തിക്കുവാന്‍ എന്ന ഒറ്റകാരണത്താല്‍ രാഷ്ട്രീയ പ്രേരിതമായും
കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പ�ൊതു പ്രശ്ന‌ ങ്ങളും ദുഷ്ടലാക്കോടെയും സര്‍ക്കാര്‍ തലത്തിലും
നേമം മണ്ഡലത്തിലെ പ്രതേ�ക വികസന ഉദേ�ാഗസ്ഥതലത്തിലും ഉണ്ടായിട്ടുള്ള ശക്തമായ
ആവശ്യങ്ങളും നിയമസഭയിലൂടെ ഗവണ്‍മെന്റിന്റെ തടസ്സവാദങ്ങളേയും വൈതരണികളേയും
ശ്രദ്ധയില്‍ ക�ൊണ്ടു വരാനും അതിന് പരിഹാരം ക്ഷമയ�ോടും ഇച്ഛാശക്തിയ�ോടും തരണം
കണ്ടെത്താനും ആത്മാര്‍ത്ഥമായ പരിശ്രമം ചെയ്തുക�ൊണ്ടാണ് നിരവധി വികസന
ഉണ്ടായിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ചെയ്യുവാന്‍
പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ സാധിച്ചിട്ടുള്ളത്.
നിയമഭേദഗതിക്കെതിരെ ഇടത്-
വലത് എം.എല്‍.എ-മാര്‍ പ്രീണന ഭാരതം ഭരിക്കുന്ന നരേന്ദ്രമ�ോദി
രാഷ്ട്രീയത്തിലധിഷ്ഠിതമായി സര്‍ക്കാരില്‍ നിന്നും നേമം
ഐകകണ്‌ഠേന പ്രമേയം മണ്ഡലത്തിനുവേണ്ടി നിരവധി
പാസ്സാക്കുവാന്‍ തയ്യാറായപ്പോള്‍ പദ്ധതികള്‍ നേടിയെടുത്ത്
ദേശീയതയുടെ ശബ്ദം നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
നിയമസഭയില്‍ മുഴക്കിക�ൊണ്ട് നേമം റെയില്‍വേ ടെര്‍മിനല്‍
അതിനെതിരെ അതിശക്തമായ വികസനത്തിനായി 77 ക�ോടി
എതിര്‍പ്പ് പ്രകടിപ്പിക്കുവാനും രൂപ അനുവദിച്ച് പ്രാഥമിക
വിയ�ോജനകുറിപ്പ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍
രേഖപ്പെടുത്തി ഭാരതത്തിന്റെ കഴിഞ്ഞത് ഉദാഹരണം മാത്രം.
ഭരണഘടന വിഭാവനം ചെയ്യുന്ന എന്റെ 5 വര്‍ഷ കാലയളവില്‍
ഫെഡറലിസ്സത്തിന്റെ അന്ത:സത്ത 404 ക�ോടി രൂപയ�ോളം വരുന്ന
കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞു.
സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ ദേശീയ വികസന പ്രവര്‍ത്തനങ്ങളാണ്
താത്പര്യത്തെ നിഹനിക്കുവാന്‍ ഒരിക്കലും മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍
അനുവദിച്ചുകൂടാ. അതുപ�ോലെ പാര്‍ലമെന്റ് കഴിഞ്ഞിട്ടുള്ളത്. അവ പൂര്‍ണ്ണമായും അഴിമതി
പാസ്സാക്കിയ കാര്‍ഷിക പരിഷ്‌ക്കരണ ഭേദഗതി രഹിതമായും, ഉത്തരവാദിത്വപൂര്‍ണ്ണമായും,
ബില്ലിനെതിരേയും ഇടതും വലതും സംയുക്തമായി സുതാര്യമായും, നിഷ്പക്ഷമായും തന്നെയാണ്
പ്രമേയം അവതരിച്ചപ്പോള്‍ ഭരണഘനടാ നടപ്പിലാക്കിയിട്ടുള്ളതെന്ന് നൂറ് ശതമാനം
വിരുദ്ധമായി അത്തരം സമീപനത്തെ ഉറപ്പുവരുത്തുവാന്‍ എനിയ്ക്ക സാധിച്ചിട്ടുണ്ട് എന്ന
ശക്തിയുക്തം എതിര്‍ക്കുവാന്‍ എനിയ്ക്ക വസ്തുത മാന്യസജ്ജനങ്ങളെ അഭിമാനത്തോടെ
കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രത്തിന്റെ പ�ൊതു താത്പര്യത്തെ അറിയിക്കുന്നു.
സംരക്ഷിക്കുന്നതിനാവണം സംസ്ഥാന നിയമസഭ കഴിഞ്ഞ അഞ്ച് വര്‍ഷ കാലം നേമം
നിലക�ൊള്ളേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ചുക�ൊണ്ട് നിയ�ോജകമണ്ഡലത്തിന്റെ എല്ലാ ഭാഗത്തും
നിയമസഭാഗത്വം സചേതനമായ ഭരണഘടനാത നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ
ത്വസംരക്ഷണമാക്കി മാറ്റുവാന്‍ സാധിച്ചു. സമഗ്ര രൂപരേഖ ഇത�ോട�ൊപ്പം
എന്നില്‍ നിക്ഷിപ്തമായിട്ടുള്ള ധനകാര്യ ഉള്ളടക്കം ചെയ്യുന്നു. ദേശീയ കാഴ്ചപ്പാടുള്ള
അധികാരങ്ങള്‍ ഉപയ�ോഗിച്ച് നേമം വികസനലക്ഷ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുവാനും
നിയ�ോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും
വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സാംസ്‌ക്കാരിക പൈതൃകത്തിനുവേണ്ടി
നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ നിലക�ൊള്ളുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ
മുക്കിലും മൂലയിലും വരെ ആ വികസനസ്പന്ദനം കര്‍മ്മ സാരഥികള്‍ക്ക് തുടര്‍ന്നും പിന്‍ന്തുണ
അനുഭവവേദ്യമാവുകയുണ്ടായി. റ�ോഡ്, ഗതാഗതം, നല്‍കുവാന്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുക�ൊണ്ട്
പ�ൊതുജനാര�ോഗ്യം, വൈദ്യുതി, കുടിവെള്ളം, വികസനരേഖ പ�ൊതു സമക്ഷം സമര്‍പ്പിക്കുന്നു.
പ�ൊതുവിദ്യാഭ്യാസം, നദീസംരക്ഷണം,
പ�ൊതുശൗചാലയം, ചേരിനിര്‍മ്മാര്‍ജ്ജനവും ഒ. രാജഗ�ോപാല്‍

t\aw hn-I-k-\tcJ 3

അമ്പലത്തറ 1,78,54,000

പ്രവൃത്തി വകയിരുത്തിയിട്ടുള്ള തുക
കുമരിച്ചന്ത കരിയൽത്തോട് (പനച്ചിക്കപ്പാലം) നവീകരണം 12,00,000
കല്ലടിമുഖം -പറവൻകുന്ന് ഗ്രീൻ ഗാർഡൻസ് റ�ോഡ് ടാറിംഗ് 50,00,000
മിൽമ ജംഗ്ഷിൽ ബസ്സ് കാത്തിരിപ്പു കേന്ദ്രം 3,83,000
പരവൻകുന്ന് ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം 3,83,000
അമ്പലത്തറ വാർഡിൽ തിരുവല്ലം പാലത്തിനുമുൻപേ ഹൈവേയിൽ 5,45,000
ചേരുന്ന സ്ഥലത്ത് ഹൈമാസ്റ്റ ലൈറ്റ്
അമ്പലത്തറ ജംഗ്ഷനിൽ മിനിമാസ്റ്റ ലൈറ്റ് 3,43,000
ഗവ.യൂ.പി. സ്‌ക്കൂളിൽ അടിസ്ഥാന സൗകര്യ വികസനം 1,00,00,000
ആകെ (ഒരു ക�ോടി 78 ലക്ഷത്തി 54 ആയിരം) 1,78,54,000

4 t\aw hn-I-k-\tcJ

99,33,61,566 ആറ്റുകാൽ

പ്രവൃത്തി വകയിരുത്തിയിട്ടുള്ള തുക
കമ്പിക്കകം പാടശ്ശേരി ഓട നിർമ്മാണം 47,00,000
ബണ്ട് റ�ോഡിൽ ഹൈമാസ്റ്റ ലൈറ്റ് 4,75,000
ടി.എൻ.പുരത്തു നിന്നും തിട്ടക്കുടി വരെ ബണ്ട്, ഷട്ടർ നിർമ്മാണം 60,00,000
കീഴമ്പുകടവ് മുതൽ പാടശ്ശേരി വരെയുള്ള 80,00,000
ബണ്ട് റ�ോഡ് ടാറിംഗും പാർശ്വഭിത്തി നിർമ്മാണവും
കല്ലടിമുഖം പ്രദേശത്ത് കിള്ളിയാറിൽ സംരക്ഷണ ഭിത്തി നിർമ്മാണം 25,00,000
ഐരാണിമുട്ടം ചിറപ്പള്ളം ജംഗ്ഷനിൽ ബസ്സ് കാത്തിരിപ്പു കേന്ദ്രം 3,85,000
ചാല സ്‌ക്കൂളിന് ക്ലാസ്സറ്‌ൂമുകളുടെ നവീകരണം 2,50,000
കുര്യാത്തി എം.എസ്സ്.കെ നഗറിൽ ഹൈമാസ്റ്റ ലൈറ്റ് 5,81,566
ആറ്റുകാൽ വാർഡിൽ പുത്തൻക�ോട്ട ശ്മശാനത്തിനു 3,05,000
സമീപം മിനിമാസ്റ്റ ലൈറ്റ്
ആറ്റുകാൽ വാർഡിൽ ചിറമുക്ക് ജംഗ്ഷനിൽ മിനിമാസ്റ്റ ലൈറ്റ് 3,05,000
ഐരാണിമുട്ടം ഹ�ോമിയ�ോ ആശുപത്രിയിൽ മ�ൊബൈൽ ക്ലിനിക് 5,10,000
കല്ലടിമുഖം, ടി.എൻ.പുരം എന്നിവിടങ്ങളിൽ മിനി മാസ്റ്റ ലൈറ്റ് 8,00,000
കിള്ളിപ്പാലം - ഐരാണിമുട്ടം റ�ോഡ് നവീകരണം 96,00,000
കിള്ളിയാറിൽ പാർശ്വഭിത്തി നിർമ്മാണം 89,50,000
മണക്കാട്-ആറ്റുകാൽ-കാലടി റ�ോഡ് വികസനം 95,00,00,000
ആകെ (99 ക�ോടി 33 ലക്ഷത്തി 61 ആയിരത്തി അഞ്ഞുറ്റി അറുപത്താറ്) 99,33,61,566

t\aw hn-I-k-\tcJ 5

4,78,50,638 എസ്റ്റേറ്റ് വാർഡ്‌

പ്രവൃത്തി വകയിരുത്തിയിട്ടുള്ള തുക

കട്ടയ്ക്കാൽ മേഖലയിൽ കരിമ്പാലിത്തോട് നവീകരണം 31,00,000.00

സത്യൻ നഗർ മലമേൽക്കുന്ന് ബാങ്ക് ക�ോളനി- 10,00,000.00
ആർ.കെ.ലൈൻ റ�ോഡ് നവീകരണം

ഗവൺമെന്റ് എൽ.പി.എസ്സ്-ന് സ്‌ക്കൂൾ വാൻ 10,00,000.00

തുലവിള ജംഗ്ഷനിൽ പഴയ കാരയ്ക്കാമണ്ഡപത്തിനു സമീപം ഹൈമാസ്റ്റ ലൈറ്റ് 5,60,638.00

ഗവൺമെന്റ് ഹൈസ്‌ക്കൂളിന് മിനിബസ്സ് 17,00,000.00

പാപ്പനംക�ോട് കെ.എസ്സ്.ആർ.ടി.സി-യ്ക്ക മുൻവശം 4,90,000
ബസ്സ് കാത്തിരിപ്പു കേന്ദ്രം

സ്റ്റാറ്റിസ്റ്റിക്കൽ & ഇക്കണ�ോമിക്കൽ ഓഫീസ് കെട്ടിട നിർമ്മാണം 4,00,00,000

ആകെ (നാലു ക�ോടി 78 ലക്ഷത്തി 50 ആയിരത്തി അറുന്നുറ്റി മുപ്പത്തെട്ട്) 4,78,50,638

6 t\aw hn-I-k-\tcJ

8,89,00,000 കാലടി വകയിരുത്തിയിട്ടുള്ള തുക
16,08,000.00
പ്രവൃത്തി
തളിയൽക്ഷേത്രക്കടവ്,, പനങ്ങോട്ട്കടവ് എന്നിവിടങ്ങളിൽ 25,00,000
ബലിക്കടവുകളുടെ നിർമ്മാണം 4,75,000
ഇളംത്തെങ്ങ് റ�ോഡ് നവീകരണം 25,00,000
കാലടി ജംഗ്ഷനിൽ ഹൈമാസ്റ്റ ലൈറ്റ് 12,22,000
നെടുങ്കാട ്‌ത�ോടിന് സംരക്ഷണ ഭിത്തി നിർമ്മാണം 13,00,000
അധികാരിവിള ട്രെയിനേജ് നിർമ്മാണം 4,00,000
ചെറുപഴഞ്ഞി ബലിക്കടവ് നിർമ്മാണം 3,95,000
മരുതൂർക്കടവ് ബസ്സ് കാത്തിരിപ്പു കേന്ദ്രം 6,00,00,000
കാലടി വാർഡിൽ മരുതൂർകടവ് ജംഗ്ഷനിൽ ഹൈമാസ്റ്റ ലൈറ്റ്
കാലടി വാർഡിൽ കാലടി ഗവ.ഹൈസ്‌ക്കൂളിനെ അന്തർദേശീയ 1,83,00,000
നിലവാരത്തിലേയ്ക്ക ഉയർത്തുന്നതിന് 12,00,000
മണക്കാട് കാലടി റ�ോഡ് നവീകരണം
കാലടി സൗത്ത്, കുളത്തറ ജംഗ്ഷൻ, തളിയൽ ജംഗ്ഷൻ 8,89,00,000
എന്നിവിടങ്ങളിൽ ഹൈമാസ്റ്റ ലൈറ്റുകൾ
ആകെ (8 ക�ോടി 89 ലക്ഷം)

t\aw hn-I-k-\tcJ 7







6,75,84,900 മേലാംക�ോട് വകയിരുത്തിയിട്ടുള്ള തുക
2,37,60,000
പ്രവൃത്തി 7,60,000
ശ്രീരാഗം - പുളിയറക്കോണം റ�ോഡ് നിർമ്മാണം 12,00,000
പാപ്പനംക�ോട് ജംഗ്ഷനിൽ ഹൈമാസ്റ്റ ലൈറ്റ് 25,71,000
മുട്ടാർത്തോടിന് പാർശ്വഭിത്തിയും സ്ലാബും നിർമ്മാണം 3,04,900
അരകത്ത്‌ക്ഷേത്രം റ�ോഡ് നിർമ്മാണം 10,00,000
ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രത്തിനു മുന്നിൽ മിനിമാസ്റ്റ ലൈറ്റ് 3,05,000
കരുമം ഗ്രന്ഥശാല കെട്ടിട നിർമ്മാണം 12,50,000
ചെറുകര ആയിരവല്ലി ക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ ലൈറ്റ് 3,34,000
കരുമം യൂ.പി.എസ്സ്-ന് സ്‌ക്കൂൾ വാൻ 1,00,00,000
മധുപാലം ജംഗ്ഷനിൽ മിനിമാസ്റ്റ 1,61,00,000
കരുമം ഗവ.യൂ.പി.എസ്സ് സ്‌ക്കൂളിൽ ഹാൾ നിർമ്മാണം
മേലാംക�ോട് വാർഡിൽ കന്നുകാലിച്ചാൽ - പുഞ്ചക്കരി ബ്രിഡ്ജ് 1,00,00,000
(കിരീടം പാലം) റ�ോഡ് നവീകരണം
മേലാംക�ോട് വാർഡിൽ കരിത്തലയ്ക്കൽ ക�ോളനി നവീകരണം 6,75,84,900
(അംബേദ്ക്കർ ഗ്രാമം പദ്ധതി)
ആകെ (ആറു ക�ോടി 75 ലക്ഷത്തി 84 ആയിരത്തി ത�ൊള്ളായിരം)

t\aw hn-I-k-\tcJ 11



















2,15,99,000 തിരുമല വകയിരുത്തിയിട്ടുള്ള തുക
50,00,000
പ്രവൃത്തി 33,00,000
തിരുമല വില്ലേജാഫീസ് നിർമ്മാണം 5,65,000
മങ്കാട് പ്രദേശത്ത് ഓട നിർമ്മാണം 3,34,000
തിരുമല പള്ളിമുക്ക് ജംഗ്ഷനിൽ ഹൈമാസ്റ്റ ലൈറ്റ് 1,20,00,000
കല്ലറമഠം ജംഗ്ഷനിൽ മിനിമാസ്റ്റ ലൈറ്റ് 4,00,000
തിരുമല മങ്കാട്ട്കടവ് റ�ോഡ് നവീകരണം 2,15,99,000
കുശക്കോട് ജംഗ്ഷനിൽ മിനിമാസ്റ്റ ലൈറ്റ്
ആകെ (രണ്ടു ക�ോടി 15 ലക്ഷത്തി 99 ആയിരം)

t\aw hn-I-k-\tcJ 21

2,60,21,000 തിരുവല്ലം വകയിരുത്തിയിട്ടുള്ള തുക
45,00,000
പ്രവൃത്തി
പാച്ചല്ലൂർ കുളത്തിൻകര ക്ഷേത്രത്തിന് പുറകുവശം മുതൽ 30,73,000
കന്യാർനട വരെ റ�ോഡ് നിർമ്മാണം 25,00,000
ക�ൊല്ലംന്തറ - അഞ്ചുതെങ്ങ് റ�ോഡ് നിർമ്മാണം 5,65,000
മഠംത്തിൽനട-പുതുച്ചൽ റ�ോഡിൽ ഓട നിർമ്മാണം 3,83,000
തിരുവല്ലം പരശുരാമക്ഷേത്രത്തിനു മുൻവശം ഹൈമാസ്റ്റ ലൈറ്റ് 1,50,00,000
മൈത്രി നഗറിൽ ബസ്സ് കാത്തിരിപ്പു കേന്ദ്രം 2,60,21,000
തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിട ന്ിർമ്മാണം
ആകെ (രണ്ടു ക�ോടി 60 ലക്ഷത്തി 21 ആയിരം)

22 t\aw hn-I-k-\tcJ

2,60,16,546 തൃക്കണ്ണാപുരം

പ്രവൃത്തി വകയിരുത്തിയിട്ടുള്ള തുക
കുന്നപ്പുഴ സ്‌ക്കൂൾ പുതിയ കെട്ടിട നിർമ്മാണം 50,00,000
പേരൂർക്കോണം ക്ഷേത്രത്തിൽ നിന്നും കരിങ്കാളി 1,21,00,000
ക്ഷേത്രത്തിലേയ്ക്കുള്ള റ�ോഡ് നിർമ്മാണം
മങ്കാട് എൽ.പി.എസ്സ്-ന് പുതിയ കെട്ടിട നിർമ്മാണം 50,00,000
തിരുമല-തൃക്കണ്ണാപുരം റ�ോഡിനിരുവശത്തുമുള്ള 27 പ�ോസ്റ്റുകൾ മാറ്റുന്നതിന് 3,13,946
കുന്നപ്പുഴ ജംഗ്ഷനിൽ ഹൈമാസ്റ്റ ലൈറ്റ് 4,86,100
മങ്കാട് എൽ.പി.എസ്സ് സ്ക‌ ൂളിൽ വൈദ്യുതീകരണം 5,00,000
ആറാമട പാർക്കിൽ ഹൈമാസ്റ്റ ലൈറ്റ് 4,33,500
തൃക്കണ്ണാപുരം പാലത്തിനു സമീപം ബസ്സ്‌റ്റോപ്പ് 3,83,000
മലങ്കര ചർച്ച് നവീകരണം (പ്രസാദം പദ്ധതി) 18,00,000
ആകെ (രണ്ടു ക�ോടി 60 ലക്ഷത്തി 16 ആയിരത്തി അഞ്ഞൂറ്റി നാല്‍പത്താറ്) 2,60,16,546

t\aw hn-I-k-\tcJ 23










Click to View FlipBook Version