The words you are searching are inside this book. To get more targeted content, please make full-text search by clicking here.

രമേശ് ചെന്നിത്തലയുടെ പോരാട്ടങ്ങൾ

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2021-03-27 22:32:06

രമേശ് ചെന്നിത്തലയുടെ പോരാട്ടങ്ങൾ

രമേശ് ചെന്നിത്തലയുടെ പോരാട്ടങ്ങൾ

പ�ോരാട്ടങ്ങൾരരമേമശേ് ചശെന്്ചനിത്െതലനയു്ടനിെതപ്�തോലരായട്ടുങ്ടങൾെ

പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്തിന്റെ കാവലാളായാണ്
രമേശ് ചെന്നിത്തല പ�ോരാടിയത്. ഇടതു സർക്കാരിന്റെ ഗൂഡാല�ോചനയിൽ അരങ്ങേറുമായിരുന്ന

നിരവധി ക�ൊള്ളകളിൽ നിന്നാണ് അദ്ദേഹം കേരളത്തെ രക്ഷിച്ചത്. ശാസ്ത്രീയമായി അഴിമതി
നടത്തുന്നതിൽ പ്രത്യേക വൈഭവമാണ് ഇടതു സർക്കാർ പ്രകടിപ്പിച്ചത്. എന്നിട്ടും അവയെല്ലാം

പിടികൂടി. ഇരുപത്തിനാല് മണിക്കൂറും ഭരണത്തിന് നേരെ തുറന്നു പിടിച്ച കണ്ണായി നിതാന്ത
ജാഗ്രതയ�ോടെ പ്രവർത്തിച്ചതിനാലാണ് ഇത് സാദ്ധ്യമായത്. കേരളത്തിന്റെ രാഷ്ട്രീയ
ചരിത്രത്തിലെ സമാനതകളില്ലാത്ത പ�ോരാട്ടമായിരുന്നു അത്.

I-\Â h-gn-I-fn-eq-sS 1
A-©v hÀ-j§Ä






































Click to View FlipBook Version