പേജ് 1 പരിഷദ് വാർത്ത പരിഷദ്വ�ോള്യം 21 ലക്കം 07 - 10 ഏപ്രില്‍ - മെയ് 2021
സ ന്ദ ർ ശ ി ക്കു ക വാള്യം : 21
ലക്കം : 07 - 10
www.kssp.in ഏപ്രില്‍ - മെയ് 2021
[email protected]
www.wiki.kssp.in
www.luca.co.in
http://parishadvartha.in കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
facebook.com/ksspexecutive
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
പ�ൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ക�ോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം
പത്ര പ്രസ്താവന എത്തിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ ൽ 100 രാജ്യങ്ങളും ബൗദ്ധികസ്വത്ത രുന്ന കസ�ൌളിയിലെ സെന്‍ട്രൽ വച്ച് സ്വകാര്യവത്കരിക്കാനുള്ള
അടിയന്തിര നടപടി സ്വീകരിക്ക വകാശ ഇളവിനെ അനുകൂലിക്കാൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൂനൂരിലെ നീക്കം അതിനു തെളിവാണ്.
തൃശ്ശൂർ: ക�ോവിഡ് അതിതീവ്രവ്യാപനം ണമെന്ന് കേരള ശാസ്ത്രസാഹിത്യ മുന്നോട്ട് വന്നിട്ടുണ്ട്. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, ഗിണ്ടിയിലെ
നിയന്ത്രിക്കുന്നതിന് പരമാവധി പരിഷത്ത് ആവശ്യപ്പെടുന്നു. ബിസിജി വാക്സിൻ ലാബറട്ടറി എന്നീ ഈ നിലപാട് തിരുത്തിക്കൊണ്ട്
പേർക്ക് എത്രയും വേഗം വാക്സിൻ ജ�ോ ബൈഡൻ അധികാരത്തി പ�ൊതുമേഖല വാക്സിൻ നിര്‍മാണ പ�ൊതുമേഖലാ സ്ഥാപനങ്ങളിൽ
സൗജന്യമായി നൽകുകയാണു ഇന്ത്യ, കെനിയ, മ�ൊസാംബിക്ക്, ലെത്തിയതിനെ തുടർന്ന് അമേരിക്ക സ്ഥാപനങ്ങളുടെ ലൈസൻസ്, ആധുനിക ജനിതക വാക്സിനുകൾ ഉല്പാ
വേണ്ടത്. ക�ോവിഡ് വാക്‌സിന്റെ പാകിസ്ഥാൻ, ബ�ൊളിവിയ എന്നീ ഇപ്പോൾ ഇന്ത്യയുടെയും ദക്ഷിണാ നല്ല ഉല്പാദന രീതികൾ പാലിക്കുന്നി ദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ
ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് രാജ്യങ്ങളുടെ പിന്തുണയ�ോടെ ഫ്രിക്കയുടെയും ആവശ്യത്തോട് ല്ലെന്ന കാരണം പറഞ്ഞ് 2008 ല്‍ ങ്ങള്‍ വികസിപ്പിക്കാനും ക�ോവിഡ്
വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാ ക�ോവിഡ് നിയന്ത്രണം കൈവരി യ�ോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. റദ്ദാക്കിയിരുന്നു. ഈ സ്ഥാപനങ്ങൾ വാക്സിൻ യുദ്ധകാലാടിസ്ഥാനത്തിൽ
റായത�ോടെ വാക്സ ിന്‍ നിര്‍മാണം ക്കുന്നത് വരെ വാക്സിൻ അടക്കമുള്ള ഈ അനുകൂല സാഹചര്യം പ്രയ�ോജ അടിയന്തരമായി പ്രവർത്തനക്ഷമമാ രാജ്യത്തു തന്നെ ഉല്പാദിപ്പിക്കാനും
വേഗത്തിലാക്കാനുള്ള അനുകൂല ക�ോവിഡ് ഉല്പന്നങ്ങളെ ബൗദ്ധിക നപ്പെടുത്താനാവണം. വാക്സിനേഷനു ക്കുന്നതിനു പകരം വാക്സിൻ മേഖല ഇപ്പോഴത്തെ വാക്സിൻ നയം തിരുത്തി
സാഹചര്യമാണ്. ഇതു പ്രയ�ോജന സ്വത്തവകാശ നിയമങ്ങളിൽ വേണ്ടി മാത്രം കേന്ദ്രബജറ്റില്‍ നീക്കി കൂടുതൽ സ്വകാര്യവത്കരിക്കാനാണ് രാജ്യത്തെ അർഹരായ എല്ലാവർക്കും
പ്പെടുത്തി പ�ൊതുമേഖലയിലടക്കം (Intellectual Property Rights) നിന്നും വെച്ച 35000 ക�ോടി രൂപയും പി.എം ഇപ്പോഴത്തെ കേന്ദ്രസർക്കാർ എത്രയുംവേഗം ക�ോവിഡ് വാക്സിൻ
ഇന്ത്യയിലുള്ള 21 ഓളം വാക്‌സിൻ ഒഴിവാക്കിത്തരണമെന്ന് ഇന്ത്യയും കെയറില്‍ സമാഹരിച്ച ഒരു ലക്ഷം ശ്രമിക്കുന്നത്. മികച്ച സംവിധാനങ്ങ സൗജന്യമായി വിതരണം ചെയ്യാനും
നിർമ്മാണ സ്ഥാപനങ്ങളിൽ ദക്ഷിണാഫ്രിക്കയും ചേർന്ന് ല�ോക ക�ോടി രൂപയും ഉപയ�ോഗിക്കാമെന്നി ളുള്ള ചെങ്കൽപെട്ടിലെ എച്ച്ബിഎൽ കേന്ദ്രസർക്കാർ അടിയന്തിര
ക�ോവിഡ് വാക്സ ിൻ നിർമ്മിക്കുവാ വ്യാപാര സംഘടനയ�ോട് (WTO) രിക്കെ സാമ്പത്തികം ഇതിന�ൊട്ടും ഇന്റഗ്രേറ്റഡ് വാക്സിൻ ക�ോംപ്ലക്സിനെ നടപടികൾ സ്വീകരിക്കണമെന്ന്
നും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടിരുന്നു. ല�ോകവ്യാപാര തടസ്സമാവുന്നുമില്ല. 2016 മുതൽ പ്രവർത്തനം നിറുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സംഘടനയിൽ അംഗങ്ങളായ 164 അഭ്യർഥിക്കുന്നു.
മികച്ച നിലയിൽ പ്രവർത്തിച്ചി
സൗജന്യ ക�ോവിഡ് വാക്സിനേഷൻ ലാബ് അറ്റ് ഹ�ോം: നൂറു ദിന
ജനങ്ങളുടെ അവകാശമാണ് ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി
ക�ോഴിക്കോട്: പ�ൊതുജനങ്ങളെ പ്രതികൂല വില കൂടുകയും കരിഞ്ചന്ത വ്യാപകമാവുക
മായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ യും ചെയ്യും. വാക്സിൻ വിലക�ൊടുത്തു വാങ്ങി ദിനേഷ്കുമാർ തെക്കുമ്പാട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. നിയമം, ആർക്കമഡീസ് തത്വം,
നയം പിന്‍വലിക്കണമെന്നും പ�ൊതു ധന ഉപയ�ോഗിക്കാൻ ശേഷിയില്ലാത്ത വലിയ ചാൾസ് നിയമം, പാസ്ക്കൽനിയമം,
സഹായത്തോടെയുള്ള സാർവത്രികവും വിഭാഗം ജനങ്ങൾക്ക് വാക്സിനേഷൻ കാസർഗ�ോഡ്: ജില്ലാ ബാലവേ തെക്കുമ്പാടാണ് പരീക്ഷണങ്ങൾ ബരണ�ോളിക്ക് തത്വം, വർത്തുളച
സൗജന്യവുമായ വാക്സിനേഷൻ പരിപാടി ലഭ്യമാവാതിരിക്കുക എന്നതായിരിക്കും ദിയുടെ നേതൃത്വത്തിൽ "ലാബ് അവതരിപ്പിക്കുന്നത്. ലനം, ഘർഷണബലം, നിറംമാറ്റ
അടിയന്തിരമായി നടപ്പിലാക്കണമെന്നും ഇതിന്റെ അനന്തരഫലം. രാജ്യത്തിന്റെ അറ്റ് ഹ�ോം" നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങി ശാസ്ത്ര
കേന്ദ്രസര്‍ക്കാരിന�ോട് കേരള ശാസ്ത്ര ര�ോഗപ്രതിര�ോധ പദ്ധതി വിപണിക്ക് പരീക്ഷണങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്തെ ബാലവേദി രഹസ്യങ്ങൾ അനാവരണം ചെയ്യു
സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. വിട്ടുക�ൊടുക്കുന്ന ഈ നയം ക�ോവിഡ് 24 മണിക്കൂർ തുടർച്ചയായി ശാസ്ത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ന്ന നൂറുദിന പരീക്ഷണങ്ങളാണ്
സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ പ്രതിര�ോധത്തെ പൂർണമായും തകർ പരീക്ഷണങ്ങൾ ചെയ്ത് ഗിന്നസ് ദിവസേന സന്ധ്യയ്ക്ക 7 മണിക്കാ ഇതിൽ വിഭാവനം ചെയ്യുന്നത്.
സൗജന്യമായി നല്‍കുമെന്ന കേരള ക്കുന്ന നടപടിയാണ്. ബുക്കിൽ ഇടം നേടിയ കുഞ്ഞി ണ് ശാസ്ത്ര പരീക്ഷണങ്ങൾ അവ വിദ്യാഭ്യാസ വകുപ്പിന്റെ "ലാബ്
സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാ മംഗലം ഗവ. എൽ.പി.സ്കൂൾ തരിപ്പിക്കുന്നത്. വായുമർദ്ദം, കാ അറ്റ് ഹ�ോം" പദ്ധതി നടപ്പിലാ
ര്‍ഹമാണ്. ഈമാതൃകകേന്ദ്രസര്‍ക്കാറും നിലവിലുള്ള നിരവധി പ�ൊതുമേഖലാ പ്രധാനാധ്യാപകനും തൃക്കരിപ്പൂർ ന്തികത, ജഡത്വം,ആവർത്തന ക്കുന്നതിന് അധ്യാപകർക്കും
പിന്തുടരുകയാണ് വേണ്ടത്. വാക്സിൻ നിർമ്മാതാക്കൾക്ക് മതിയായ സ്വദേശിയുമായ ദിനേഷ്കുമാർ പ്രതി പതനം, വൈദുതകാന്തിക വിദ്യാർത്ഥികൾക്കും ഏറെ പ്ര
സാമ്പത്തിക സഹായം കേന്ദ്രസർ പ്രേരണം,പ്ലവനതത്വം, ബ�ോയിൽ യ�ോജനകരമായിരിക്കും നൂറുദിന
പുതിയ വാക്സിനേഷൻ നയമനുസരിച്ച് ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ പക്ഷപാത പരീക്ഷണങ്ങൾ. മുൻ സംസ്ഥാന
50% വാക്സിൻ മാത്രമേ വാക്സിൻ നിർ സമീപനം ഉപേക്ഷിച്ച് പ�ൊതുമേഖലാ പ്രസിഡണ്ടും ഗ്രന്ഥകാരനുമായ
മ്മാതാക്കൾ കേന്ദ്രസർക്കാറിനു വില സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാക്സിൻ പ്രൊഫ. കെ പാപ്പൂട്ടി പരിപാടി
നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. നിർമ്മാതാക്കൾക്ക് മതിയായ പിന്തുണ ഉദ്ഘാടനം ചെയ്തു. കാസർഗ�ോ
ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾ നല്‍കുകയാണ് സർക്കാർ ഇപ്പോൾ ഡ് ജില്ല ബാലവേദി ചെയർമാൻ
ക്കും പ�ൊതുവിപണിയിലും കമ്പനി നിശ്ച ചെയ്യേണ്ടത്. അതുവഴി വാക്സിന്റെ പ്രദീപ് ക�ൊടക്കാട് അധ്യക്ഷ
യിക്കുന്ന വിലയ്ക്ക വിൽപ്പന നടത്താനുള്ള ആഭ്യന്തര ഉൽപാദനശേഷി വർദ്ധിപ്പി നായി. ബാലവേദി സംസ്ഥാന
സ്വാതന്ത്ര്യമാണ് ഇതിലൂടെ അവർക്ക് ക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കൺവീനർ രമേഷ്കുമാർ, ജില്ല
ലഭിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം വാക്സിന്‍ ലഭ്യമാ സെക്രട്ടറി കെ പ്രേംരാജ്, ദിനേ
യാത�ൊരുവിധ ധനസഹായവും ഇതി ക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഷ്കുമാർ തെക്കുമ്പാട് എന്നിവർ
ലേക്കായി ലഭ്യമാക്കിയിട്ടുമില്ല. വിതരണ മുന്‍ഗണന നല്‍കേണ്ടത്. സംസാരിച്ചു. ബാലവേദി ജില്ല
നീതി പൂർണമായി ഇല്ലാതാക്കുന്ന ഈ കൺവീനർ കെ ടി സുകുമാരൻ
നയം മൂലം സംസ്ഥാനങ്ങളും സ്വകാര്യ ഈ സാഹചര്യത്തിൽ പുതിയ വാക്സി സ്വാഗതവും ജില്ലാ ട്രഷറർ എം
ആശുപത്രികളും എല്ലാം വിപണിയിൽ നേഷൻ നയം പിൻവലിച്ച് എല്ലാവർക്കും രമേശൻ നന്ദിയും പറഞ്ഞു.
വാക്സിൻ കിട്ടാൻ മത്സരിക്കേണ്ടി വരും. സൗജന്യമായി വാക്സിൻ ലഭ്യമാക്കാനുള്ള
നടപടികൾ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാ
ഉൽപ്പാദനത്തെക്കാൾ അധികം ര്‍ തയ്യാറാകണമെന്ന് കേരള ശാസ്ത്രസാ
ആവശ്യം വരുമ്പോൾ സ്വാഭാവികമായും ഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയവരിലും അന്ധവിശ്വാസം വളരുന്നു: പ്രൊഫ. ഗ�ോപിനാഥ് രവീന്ദ്രൻ
കണ്ണൂർ: ഉന്നത വിദ്യാഭ്യാസം നേടി മുന്നോട്ട് ക�ൊണ്ടു പ�ോയത്. എന്നാൽ കില�ോമീറ്റർ ദൂരത്തിൽ ഒപ്റ്റിക്കൽ പ്രൊഫ. ഗ�ോപിനാഥ് രവീന്ദ്രൻ ജനകീയ ശാസ്ത്രസാംസ്ക ാരിക�ോത്സവത്തിന്റെ സമാപന പരിപാടി
യവരിലും അന്ധവിശ്വാസം വളർ ഇന്ന് രാഷ്ട്രീയപ്രസ്ഥാനങ്ങൾപ�ോലും ഫൈബർ നെറ്റ് വർക്ക് സംവിധാ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ന്ന് ക�ൊണ്ടിരിക്കുകയാണെന്നും അന്ധവിശ്വാസകേന്ദ്രമായി മാറുന്നു. നമാണ് വരുന്നത്. കേരളത്തിലെ
ഇതിനെതിരെ ക�ോളേജുകളിലും ഡിജിറ്റൽ ഡിവൈഡ് ഇന്ത്യയിലും മുക്കിലും മൂലയിലും ഫൈബർ ലൈൻ വി വി ശ്രീനിവാസൻ എന്നിവർ കെ വിന�ോദ് കുമാർ ആദരിച്ചു. എം
സർവ്വകലാശാലകളിലും ശക്തമായി ശക്തമാണ്. ഓൺലൈൻ ക്ലാസുക വലിക്കുകയാണ്. ഏതെങ്കിലും ഒരു സംസാരിച്ചു. നാടക പ്രവർത്തക ദിവാകരൻ സ്വാഗതവും പി കെ
ഇടപെടണമെന്നും കണ്ണൂർ സർവ്വക ൾ വന്നപ്പോൾ കേരളത്തിലും കുട്ടികൾ ഭാഗത്ത് നെറ്റ് വർക്ക് തകരാർ കൂട്ടായ്മയിൽ കലാകാരൻമാരെ സുധാകരൻ നന്ദിയും പറഞ്ഞു.
ലാശാലവൈസ് ചാൻസലർ പ്രൊഫ. ഏറെ വിഷമിക്കുന്നുണ്ട്. വർക്ക് ഫ്രം വന്നാൽ മറ്റ് ഭാഗത്ത് നിന്ന് കണക്ട്
ഗ�ോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഹ�ോം എന്ന സംവിധാനം ക�ോവിഡ് ചെയ്യാൻ സാധിക്കും എന്നുള്ളത്
ജനകീയ ശാസ്ത്രസാംസ്‌കാരിക�ോ കാലത്താണ് ഇവിടെ പ്രചാരം ക�ൊണ്ട് ഒരിക്കലും നെറ്റ് വർക്ക്
ത്സവത്തിന്റെ സമാപന പരിപാടി നേടിയത്. എന്നാൽ ക�ോർപ്പറേറ്റുകൾ നഷ്ടപ്പെടാതെ ഇത് വഴി ഇന്റർ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുക നേരത്തെ തന്നെ ഇത് തുടങ്ങിയതാ നെറ്റ് സേവനം ലഭ്യമാകും. ക�ൊച്ചി
യായിരുന്നു അദ്ദേഹം. ണ്. കുറഞ്ഞ ശമ്പളത്തിലുള്ള കരാർ ഇൻഫ�ോപാർക്കിലെ നെറ്റ് വർക്ക്
ജ�ോലിയാക്കി ഇതിനെ മാറ്റാമെ ഓപ്പറേറ്റിംഗ് സിസ്റ്റവും തിരുവനന്ത
ക�ോളേജുകളിലെ പരിപാടികളുടെ ന്നാണ് ക�ോർപ്പറേറ്റുകൾ ഇതിനെ പുരം കെഎസ്ഇബിയിലെ ഡാറ്റ
തുടക്കം തന്നെ പ്രർത്ഥനയ�ോടെ കാണുന്നതെന്നും വിസി പറഞ്ഞു. റിക്കവറി സെന്ററും ഉപയ�ോഗിച്ചാണ്
യാണ്. പ്രാർത്ഥന വീടുകളില�ോ സംസ്ഥാനത്താകെയുള്ള സംവിധാ
ആരാധാനാലയങ്ങളില�ോ നടത്താം. "കെ ഫ�ോണും കേരള വികസ നത്തെ ഏക�ോപിപ്പിക്കുക എന്നും
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്ര നവും" എന്ന വിഷയത്തിൽ കെഎ ലതീഷ് പറഞ്ഞു.
ബ�ോധം വളർത്താനുള്ള ഇടമാണ്. സ്ഇബി അസി. എക്‌സിക്യൂട്ടീവ്
1946ൽ ജവഹർലാൽ നെഹ്‌റുവാണ് എഞ്ചിനിയർ (ഐടി) പി വി ലതീഷ് ജില്ലാ സെക്രട്ടറി എം സുജിത്ത്
സയന്റിഫിക് ടെമ്പർ ശക്തമായി വിഷയാവതരണം നടത്തി. 35000 അധ്യക്ഷനായി. പി മന�ോഹരൻ,
പേജ് 2 പരിഷദ് വാർത്ത വ�ോള്യം 21 ലക്കം 07 - 10 മെയ് 2021
നാമാദ്യം കണ്ട ലാബ് അടുക്കള; ലാബ് ടെക്നീഷ്യൻ അമ്മ പേരാമ്പ്ര മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
യൂണിറ്റ് മേരി ക്യൂറി ബാലവേദിയുടെ
ശാസ്ത്ര പ�ോഷണ ക്ലാസ്സിൽ ജീവിത പേരാമ്പ്ര മേഖലാ കമ്മറ്റി ഓഫീസ് കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ത്തിൽ നിത്യേന നാം അറിഞ്ഞും
സ�ോമൻ കാര്യാട്ട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. അറിയാതെയും കടന്നു പ�ോകുന്ന ക�ോഴിക്കോട്: പേരാമ്പ്ര മേഖലാ രാജൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്
ശാസ്ത്ര പ്രതിഭാസങ്ങളെ പരിചയപ്പെ കമ്മറ്റി ഓഫീസ് അലങ്കാർ മൂവീസിനു പഞ്ചായത്ത് വൈസ് പ്രസിഡന്റ്
തൃശ്ശൂർ: നാം ജനിച്ച ശേഷം ആദ്യം പരിഷത്തിന്റെയും ബാലവേദിയുടെയും ടുത്തിക്കൊണ്ട് ജീവിതവും ശാസ്ത്രവും സമീപം നിത്യാനന്താ ക�ോംപ്ലക്സിൽ സി കെ പാത്തുമ്മ ടീച്ചർ, ബ്ലോക്ക്
കണ്ട ലബ�ോറട്ടറി വീട്ടിലെ അടുക്കള മുതിർന്ന പ്രവർത്തകൻ സ�ോമൻ എന്ന വിഷയം അവതരിപ്പിക്കുക നിർവ്വാഹക സമിതി അംഗം കെ ടി പഞ്ചായത്ത് അംഗം പ്രഭാശങ്കർ,
യാണെന്നും നിപുണയായ ലാബ് ടെ കാര്യാട്ട് പറഞ്ഞു. യായിരുന്നു അദ്ദേഹം. ലളിതമായ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി കെ സുരേഷ്, ദേവദാസ്
ക്നീഷ്യൻ നമ്മുടെ അമ്മയാണെന്നും ലഘു പരീക്ഷണങ്ങളിലൂടെ കുട്ടികളെ പേരാമ്പ്ര, പി കെ ബാലകൃഷ്ണൻ,
ഒല്ലൂക്കര മേഖലയിലെ പുത്തൂർ പങ്കാളികളാക്കിക്കൊണ്ട് നടന്ന "അറിയാം ര�ോഗങ്ങളെ" എന്ന പി കെ സതീശൻ, ടി ബാലകൃഷ്ണൻ,
പരിപാടി അവരിൽ അത്ഭുതവും പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ടി സുരേഷ്, പി കെ നാരായണൻ,
ആകാംക്ഷയും സൃഷ്ടിച്ചു. ശാസ്ത്രമാണ് തുക വി സുനിജയിൽ നിന്ന് ജില്ലാ എം രാജൻ, ടി സി സിധിൻ, രാ
മാനവ പുര�ോഗതിയുടെ ആധാരശി സെക്രട്ടറി ശശിധരൻ മണിയൂർ ധാകൃഷ്ണൻ ചാലിക്കര എന്നിവർ
ലയെന്നും, ശാസ്ത്രം മാത്രമേ ല�ോക ഏറ്റുവാങ്ങി. ടി രാജൻ മാസ്റ്റർ സംസാരിച്ചു.
രക്ഷയ്ക്കുണ്ടാകൂ എന്നുമുള്ള കാര്യം അധ്യക്ഷനായ ചടങ്ങിന് കെ എം
ക�ൊറ�ോണക്കാലം നമ്മെ പഠിപ്പിച്ചത്
സ�ോമൻ ചൂണ്ടിക്കാട്ടി.
പരിഷത്ത്- വായനശാലാ പ്രവ
ർത്തകരും കുട്ടികളുമുൾപ്പെടെ 30 പേർ
പങ്കെടുത്തു. മതിക്കുന്ന് ഗ്രാമീണ
വായനശാലയുടെ സഹകരണത്തോ
ടെയായിരുന്നു പരിപാടി. വായനശാല
സെക്രട്ടറി മ�ോഹനൻ സ്വാഗതവും
ബാലവേദി കൺവീനർ മീര മ�ോഹൻ
നന്ദിയും പറഞ്ഞു.
അട്ടിമറിക്കപ്പെടുന്ന ഭരണഘടന വീട്ടുമുറ്റ നാടക യാത്രയ്ക്ക സ്വീകരണം നൽകി
പരിശീലനപരിപാടി സംഘടിപ്പിച്ചു ആലപ്പുഴ: ജനകീയ ശാസ്ത്ര സാം
സ്‌കാരിക�ോത്സവത്തിന്റെ ഭാഗമായി
തൃശ്ശൂർ: ജനകീയ ശാസ്ത്രസാം ആതിര ക്ലാസ്സെടുത്തു. നിർവാഹക പര്യടനം നടത്തിയ വീട്ടുമുറ്റ നാടക
സ്കാരിക കലാ സദസ്സിന്റെ സമിതി അംഗം അഡ്വ. കെ പി യാത്രയ്ക്ക കുറുപ്പംകുളങ്ങര ചിന്നൻ
ഭാഗമായി സംഘടിപ്പിക്കുന്ന രവിപ്രകാശ് ക്രോഡീകരിച്ച് കവലയിൽ സ്വീകരണം നൽകി.
സംവാദസദസ്സുകളിൽ വിഷയം സംസാരിച്ചു. കല - സംസ്കാരം
അവതരിപ്പിക്കുന്നവർക്കുള്ള പരി ഉപസമിതി ജില്ലാചെയർമാൻ സമകാലീന സാമൂഹ്യ തിന്മക
ശീലന പരിപാടി സംഘടിപ്പിച്ചു. പ്രൊഫ. എം ഹരിദാസ് അധ്യ ളെ ചെറുത്തു ത�ോല്പിക്കണമെന്ന്
ക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ആഹ്വാനം ചെയ്യുന്ന ലഘുനാടകങ്ങളും
"അട്ടിമറിക്കപ്പെടുന്ന ഭരണ സത്യനാരായണൻ സ്വാഗതവും "ജനാധിപത്യത്തിനും ശാസ്ത്ര ബ�ോധ
ഘടന" എന്ന വിഷയം അവത ജില്ലാ കൺവീനർ ഇ ഡി ഡേവീസ് ത്തിനും വേണ്ടി" എന്ന വിഷയത്തിൽ
രിപ്പിച്ച് ഗവ. പ്ലീഡറും പബ്ലിക് നന്ദിയും പറഞ്ഞു. ശാസ്ത്ര പ്രഭാഷണവും നടത്തി.
പ്രോസിക്യൂട്ടറുമായ അഡ്വ. പി എം
കെ രാജഗ�ോപാൽ അദ്ധ്യക്ഷനാ
കുറുപ്പംകുളങ്ങര ചിന്നൻ കവലയിൽ സ്വീകരണം നൽകിയ വീട്ടുമുറ്റ നാടക യാത്ര. യി. ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം,
എൻ ജയൻ, എൻ ആർ ബാലകൃഷ്ണൻ
എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ
എം എസ് ശിവകുമാർ നന്ദി പറഞ്ഞു.
പെരിഞ്ഞനം ജനകീയ ശാസ്ത്രസാംസ്കാരിക�ോത്സവം
പെരിഞ്ഞനം യൂണിറ്റ് ജനകീയ ശാസ്ത്ര സാംസ്കാരിക�ോത്സവം സയന്റിഫിക് ഓഫീസർ ഗ�ോപകുമാർ രൂപീകരിക്കാൻ ധാരണയായി. വനിതാ കല�ോത്സവവും വനിതാ മേഖലാ സെക്രട്ടറി കെ കെ കസീമ
ച�ോലയിൽ കലാവസ്ഥാ വ്യതിയാനവും കേരളവും എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്തു മെമ്പർ ഇ ചിന്തകൾ സംവാദ സദസും സം നയിച്ചു.
ആർ ഷീല ടീച്ചർ അധ്യക്ഷയായ ഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം
തൃശ്ശൂർ: പെരിഞ്ഞനം യൂണിറ്റിന്റെ അവതരിപ്പിച്ച ഗലീലിയ�ോ ഗലീലി ചടങ്ങിൽ പാട്ടുകൂട്ടത്തിന്റെ കലാ ജയന്തി മന�ോജ് അധ്യക്ഷയായി. പെരിഞ്ഞനം ഗവ. യു. പി. സ്കൂ
നേതൃത്വത്തിൽ ദേശീയ ശാസ്ത്ര കഥാപ്രസംഗം, പരിഷത്ത് പാട്ടുകൂ പരിപാടികളും ഉണ്ടായിരുന്നു. യൂണിറ്റ് സെക്രട്ടറി ജിസ്സി രഘുനാഥ് ളിൽ മേഖലാ സെക്രട്ടറി കെ കെ
ദിനമായ ഫെബ്രുവരി 28 നു തുടങ്ങി ട്ടത്തിന്റെ ഗാനാവതരണങ്ങൾ ബ്ലോക്ക് പഞ്ചായത്തംഗം കെ എ "ഇന്ത്യൻ ഭരണഘടനയുടെ പെൺ കസീമയുടെ അധ്യക്ഷതയിൽ ചേർന്ന
സാർവദേശീയ വനിതാ ദിനമായ തുടങ്ങിയവ ഉദ്ഘാടന ദിവസത്തിന് കരീം സന്നിഹിതനായി. ശിൽപ്പികൾ" എന്ന പുസ്തകവും സദസ്സിൽ ജില്ലാ ജന്റർ വിഷയ സമിതി
മാർച്ച് 8 ന് അവസാനിച്ച ജനകീയ ഉത്സവഛായ പകർന്നു. ബ്ലോക്ക് അവതരിപ്പിച്ചു. ചെയർപേഴ്സൺ സി വിമലടീച്ചർ
ശാസ്ത്ര സാംസ്കാരിക�ോത്സവം ആവേ പഞ്ചായത്തംഗം ആർ കെ ബേബി, ഫിനിക്സ് കലാ കായിക വേദിയു "ലിംഗനീതിയും ശാസ്ത്ര ബ�ോധവും"
ശകരമായ ബഹുജന വിദ്യാഭ്യാസ ഗ്രാമ പഞ്ചായത്തംഗം സുജശിവരാ മായി സഹകരിച്ചും തങ്കരാജിന്റെ പെരിഞ്ഞനം ഗവ. യു.പി.സ്കൂ വിഷയം അവതരിപ്പിച്ചു. സ്മിതാ
പരിപാടിയായി. മൻ തുടങ്ങിയവർ സന്നിഹിതരായി. കൃഷിപാഠം ക്ലാസ്സ് നടത്തി. ജനകീയ ളിൽ നടന്ന 'ചരിത്രവും ശാസ്ത്രവും' സന്തോഷ് 'മേരി ക്യൂറിയുടെ കഥ'
ശാസ്ത്ര സാംസ്കാരിക�ോത്സവത്തിൽ എന്നക്ലാസ്സ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്ന പുസ്തകം അവതരിപ്പിച്ചു.
''കാലാവസ്ഥാ വ്യതിയാനവും ടാഗ�ോർ ലൈബ്രറി & സ്റ്റഡി തങ്ങളുടെ പ്രദേശത്തെ ക്ഷീര - മ ക�ോളേജിലെ അസി. പ്രൊഫ. ഡ�ോ.
കേരളവും" എന്ന വിഷയം അവത സെന്റർ, 'ഗ്രന്ഥപ്പുര' എന്നീ ത്സ്യ മേഖലയിലുൾപ്പെടെ മികച്ച വി ശ്രീവിദ്യ അവതരിപ്പിച്ചു. ഗ്രാമ ബാലതാരം ശ്രീലക്ഷ്മി നിരഞ്ജൻ
രിപ്പിച്ച് കേരള കാർഷിക സർവക സംഘങ്ങളുടെ നേതൃത്വത്തിൽ ഗ്ര കർഷകരേയും കർഷകത്തൊഴിലാ പഞ്ചായത്ത് പ്രസിഡണ്ട് വിനിതാ അവതരിപ്പിച്ച മ�ോണ�ോ ആക്ട്,
ലാശാലാ കാലാവസ്ഥാ വ്യതിയാന ന്ഥപ്പുരയിൽ സംഘടിപ്പിച്ച ജനകീയ ളികളെയും ഫിനിക്സ് ക്ലബ്ബ് ആദരിച്ചു. മ�ോഹൻദാസ്, വൈസ് പ്രസിഡണ്ട് പരിഷത്ത് പാട്ടുകൂട്ടത്തിന്റെ വിവിധ
പരിസ്ഥിതി ശാസ്ത്ര ക�ോളേജിലെ സദസ്സിൽ, വിരമിച്ച കൃഷി ഓഫീസർ ഗ്രാമ പഞ്ചായത്തംഗം സന്ധ്യ സായിദ മുത്തുക്കോയ തങ്ങൾ, കലാപരിപാടികൾ എന്നിവയും
സയന്റിഫിക് ഓഫീസർ ഡ�ോ. എൻ കെ തങ്കരാജ് കൃഷിപാഠം സുനിൽ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്തംഗം സുജ ശിവരാമൻ അരങ്ങേറി. ഗ്രാമപഞ്ചായത്ത്
ഗ�ോപകുമാർ ച�ോലയിൽ ശാസ്ത്ര അവതരിപ്പിച്ചു. വീട്ടുമുറ്റകൃഷിക്കുള്ള പഞ്ചായത്തംഗം ശെൽവരാജും തുടങ്ങിയവർ സന്നിഹിതരായി. പ്രസിഡണ്ട് വനിതാമ�ോഹൻദാസ്
സാംസ്കാരിക�ോത്സവം ഉദ്ഘാ പ്രായ�ോഗിക നിർദേശങ്ങൾ സന്നിഹിതനായി. ചെയർമാനും മേഖലാ കമ്മറ്റിയംഗം
ടനം ചെയ്തു. ഗ്രാമപഞ്ചായത്തു മുതൽ ഭക്ഷ്യ സുരക്ഷയും കർഷക ജില്ലാ വീട്ടുമുറ്റ നാടക സദസ്സിന് എൻ എസ് സന്തോഷ് കൺവീനറു
പ്രസിഡണ്ടും സംഘാടക സമിതി സമരവും വരെയുള്ള കാര്യങ്ങൾ ഗ്രാമ്യ സാംസ്കാരിക വേദിയുടെ പെരിഞ്ഞനം വെസ്റ്റ് പ്രതീക്ഷാ മായുള്ള സംഘാടക സമിതിയാണ്
ചെയർപേഴ്സണുമായ വിനിതാ 'കൃഷിപാഠ'ത്തിൽ ചർച്ചയായി. സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്കാരിക കേന്ദ്രത്തിന്റേയും ഗ്രാമ പരിപാടികളുടെ സംഘാടനത്തിനു
മ�ോഹൻദാസ് അധ്യക്ഷയായി. പരിപാടിക്കൊടുവിൽ ഗ്രന്ഥപ്പുര ക്ലാസ്സിൽ "ഭരണഘടനാ മൂല്യങ്ങൾ" പഞ്ചായത്തംഗം എം പി സ്നേഹ ദത്ത് നേതൃത്വം നൽകിയത്.
കേന്ദ്രമാക്കി കൃഷി കൂട്ടായ്മ എന്ന വിഷയം നിർവ്വാഹക സമിതി ചെയർമാനും എ ആർ രവീന്ദ്ര ൻ കൺ
മാസ്റ്റർ എം ഡി നിരഞ്ജൻ അംഗം അഡ്വ. കെ പി രവി പ്രകാശ് വീനറുമായി രൂപീകരിച്ച സംഘാടക ടാഗ�ോർ ലൈബ്രറി, ആസാദ്
അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സമിതിയുടേയും നേതൃത്വത്തിൽ ലൈബ്രറി, എം വി വേണുഗ�ോപാൽ
ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്വീകരണം നൽകി. നിർവാഹക സ്മാരക ലൈബ്രറി, ബീച്ച് റ�ോഡ്
ചെയർമാൻ എൻ കെ അബ്ദുൾ സമിതി അംഗം ടി കെ മീരാഭായ് വായനശാല, ആസാദ് വായനശാല,
നാസർ അധ്യക്ഷനായി. ടീച്ചർ ക്ലാസ്സ് അവതരിപ്പിച്ചു. പ്രതീക്ഷാ സാംസ്കാരിക കേന്ദ്രം,
ഫിനിക്സ് കലാകായിക വേദി, ഗ്രാമ്യ
പതിമൂന്നാം വാർഡ് ആവണി എട്ടാം വാർഡിൽ പഞ്ചായത്തംഗം സാംസ്കാരിക കേന്ദ്രം, ഗ്രന്ഥപ്പുര,
കുടുംബശ്രീയിൽ പപ്പേട്ടൻ പഠന സുജിതയുടെ അധ്യക്ഷതയിൽ ചേർന്ന പപ്പേട്ടൻ പഠനവേദി, വിശ്വപ്രകാശ്
വേദിയുടെ മുൻ കൺവീനർ സ്മിതാ സദസ്സിൽ നിർവ്വാഹക സമിതി ആർട്സ് ക്ലബ്ബ്, കുടുബശ്രീയുടെ
സന്തോഷ് "വനിതാ ദിന ചിന്തകൾ" അംഗം അഡ്വ. കെ പി രവി പ്രകാശ് വിവിധ എ.ഡി.എസുകൾ എന്നി
സംവാദം നയിച്ചു. എ.ഡി.എസ്. ചെ "കൃഷിയും ഭക്ഷ്യ സുരക്ഷയും" എന്ന ങ്ങനെ പെരിഞ്ഞനത്തെ വിവിധ
യർപേഴ്സണ്‍ രജനി പത്മനാഭന്‍ ക്ലാസ്സ് അവതരിപ്പിച്ചു. ബീച്ച് റ�ോഡ് സാംസ്കാരിക സംഘങ്ങളുടെ സഹ
അധ്യക്ഷയായി. വായനശാലയുടെ ആതിഥ്യത്തിൽ കരണത്തോടെ സംഘടിപ്പിച്ച ജന
വായനാശാല പ്രസിഡണ്ട് ജിസ് നി കീയ ശാസ്ത്ര സാംസ്കാരിക�ോത്സവം
വിശ്വപ്രകാശ് ആർട്സ് ക്ലബ്, അധ്യക്ഷയായ സംവാദസദസ്സിൽ ജനകീയ വിദ്യാഭ്യാസത്തിന്റെ
എം വി വേണുഗ�ോപാൽ സ്മാരക "വനിതാ ദിന ചിന്തകൾ" സംവാദം മഹ�ോത്സവമായി മാറി.
ലൈബ്രറി എന്നിവയുമായി ചേർന്ന്