The words you are searching are inside this book. To get more targeted content, please make full-text search by clicking here.

PARISHAD VARTHA DEC 2019

Discover the best professional documents and content resources in AnyFlip Document Base.
Search
Published by parishadvartha, 2019-12-23 15:47:41

PV DEC 2019

PARISHAD VARTHA DEC 2019

പേജ് 1 പരിഷദ് വാർത്ത പരിഷദ്വ�ോള്യം 19 ലക്കം 23 - 24 ഡിസംബര്‍ 2019

സ ന്ദ ർ ശ ി ക്കു ക വാള്യം : 19
ലക്കം : 23-24
www.kssp.in ഡിസംബര്‍ 2019
[email protected]
www.wiki.kssp.in

www.luca.co.in

http://parishadvartha.in കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
facebook.com/ksspexecutive
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

നരേന്ദ്ര ധാബ�ോൽക്കർ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക
അവാർഡ് പരിഷത്തിന്
ഭരണഘടനയുടെ അടിസ്ഥാന യാണുണ്ടാക്കുക. വർഗീയ അജണ്ട പുറത്തെടുത്തു
പൂനെ: അന്ധവിശ്വാസങ്ങൾക്കും അവാർഡ്. മൂല്യങ്ങളായ ജനാധിപത്യവും മതേ പാളിപ്പോയ ന�ോട്ടു നിര�ോധനവും ക�ൊണ്ട് പൗരത്വ നിയമവും ദേശീയ
അനാചാരങ്ങൾക്കുമെതിരെ സ മൂ ഹ ത് തി ൽ ശ ാ സ്ത്ര തരത്വവും കാറ്റിൽ പറത്തിക്കൊണ്ട് പൗരത്വ രജിസ്റ്ററും നടപ്പാക്കാൻ
പ�ൊരുതിയ സാമൂഹിക പ്രവർ ബ�ോധവും യുക്തിചിന്തയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ കേന്ദ്ര സർക്കാർശ്രമിക്കുന്നതെന്ന്
ത്തകനും യുക്തിവാദിയുമാ പടർത്താൻ പരിഷത്ത് നടപടികള്‍ അപലപനീയമാ ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പ സംശയിക്കേണ്ടിയിരിക്കുന്നു.
യിരുന്ന ഡ�ോ. നരേന്ദ്ര നടത്തുന്നശ്രദ്ധേയമായ ണ്. ഭരണഘടന അനുസരിച്ച് ത്തിക അടിത്തറ ആകെ തകിടം
ധാബ�ോൽക്കറിന്റെ പ്രവർത്തനങ്ങൾ പൗരത്വത്തിന്റെ അടിസ്ഥാനം മറിച്ചിരിക്കുകയാണ്. ഇതിന്റെ “ഒര�ൊറ്റയിന്ത്യ ഒര�ൊറ്റ ജനത”
പേരിലുള്ള ഈ വർഷ പരിഗണിച്ചാണ് രാജ്യത്തു താമസിക്കലും ജൈവ ഭാഗമായി സമ്പദ്ഘടന തന്നെ എന്ന കാഴ്ചപ്പാട് മുറുകെ പിടിച്ചു
ത്തെ അവാർഡിന് പുരസ്കാരം. ബന്ധങ്ങളുമാണ്. അത് ഒരിക്കലും തകരുകയും വിലക്കയറ്റം ക�ൊണ്ട് ജനം ക�ൊണ്ട് ജനാധിപത്യ രീതിയിൽ
കേരള ശാസ്ത്ര സാഹി ജനുവരി 12 ന് മതത്തെ അടിസ്ഥാനമാക്കിയായി പ�ൊറുതിമുട്ടുകയുമാണ്. രാഷ്ട്രത്തിന്റെ നടത്തുന്ന വിദ്യാർഥികളുടേയും
ത്യ പരിഷത്തിനെ പൂനെയിൽ നടക്കുന്ന രുന്നില്ല. മതാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളർച്ച മുരടിച്ചതായി പ�ൊതുപ്രവർത്തകരുടേയുംജനകീയ
തെരഞ്ഞെടുത്തു. ചടങ്ങിൽ അരുണ വിഭജനത്തിലേക്ക് രാജ്യത്തെ ധനകാര്യ വിദഗ്ധരും അന്താരാഷ്ട്ര പ്രതിഷേധങ്ങളെഅടിച്ചമർത്തുന്ന
മഹാരാഷ്ട്ര ഫൗണ്ടേ റ�ോയ് പരിഷത്ത് നയിക്കാനാണ് കേന്ദ്ര സർ ഏജൻസികളും സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര സർക്കാർ സമീപനം
ഷനാണ് അവാർഡ് ഭാരവാഹികൾഅവാർഡ് ക്കാറിന്റെ പുതിയ നീക്കമെന്ന് ഇത് നിലവിലുള്ള പ്രതിസന്ധികളെ അപകടകരമാണ്. ഇതിന്നെ
ഏർപ്പെടുത്തിയിട്ടുള്ളത്. ഏറ്റുവാങ്ങും. 2013 ആഗസ്റ്റി ഞങ്ങള്‍ ഭയപ്പെടുന്നു. അത് കൂടുതൽ രൂക്ഷമാക്കാനേ ഇടയാക്കൂ. തിരെ ശക്തമായ ബഹുജന
ഒരു ലക്ഷം രൂപയും ശിൽപവും ശാസ്ത്രരംഗത്തടക്കം എല്ലാം ഇവയ്ക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധം ഉയർത്തണമെന്ന്
പ്രശസ്തിപത്രവും അടങ്ങുന്നതാണ് ലാണ് നരേന്ദ്ര ധാബ�ോൽക്കർ മേഖലയിലും കനത്ത തിരിച്ചടി പ്രതിഷേധങ്ങളിൽ നിന്ന് ജനശ്രദ്ധ കേരളശാസ്ത്രസാഹിത്യ പരിഷത്ത്
നിഷ്ഠൂരമായി ക�ൊല ചെയ്യപ്പെട്ടത്. തിരിച്ചുവിടുന്നതിനു വേണ്ടിയാണ് അഭ്യർഥിക്കുന്നു.

അക്ഷയ ഊർജ അവാർഡ് ഐ.ആർ.ടി.സി ഏറ്റുവാങ്ങി ഭരണഘടനാ സംരക്ഷണ ജാഥ
ക്കുന്നതിനും ആദരിക്കുന്നതിനുമായി
സംസ്ഥാന സർക്കാർ ഏർപ്പെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ നടന്ന പ്രതിഷേധ ജാഥ
ടുത്തിയതാണ് അക്ഷയ ഊർജ
അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഐ.ആര്‍.ടി.സി അവാർഡ്. ലാഭേച്ഛയില്ലാതെ കണ്ണൂർ:പൗരത്വ നിയമ ഭേദഗതി ജയപ്രസാദ്, കെ ഗ�ോവിന്ദൻ, രഹന
ഡയറക്ടർ ഡ�ോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ പ്രവർത്തിക്കുന്നസ്ഥാപനങ്ങൾക്കുള്ള ക്കെതിരെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ തുടങ്ങിയവർ നേതൃത്വം നൽകി. സി
എന്നിവർ ഏറ്റുവാങ്ങുന്നു. അവാർഡാണ് ഐ.ആർ.ടി.സിക്ക് ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി
ലഭിച്ചത്. സ�ോളാർ പവർ പ്ലാന്റ്, പ�ൊതുയ�ോഗവും സംഘടിപ്പിച്ചു. വി ശ്രീനിവാസൻഅധ്യക്ഷതവഹിച്ചു.
തിരുവനന്തപുരം: ഐ.ആർ.ടി.സിക്ക് ഹ�ോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ബയ�ോഗ്യാസ് പ്ലാന്റ്, ചെറുകിട എം സുജിത്ത് സ്വാഗതം പറഞ്ഞു.
ലഭിച്ച സംസ്ഥാന സർക്കാരിന്റെ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി ജലവൈദ്യുത പദ്ധതികൾ, ചൂടാറാപ്പെട്ടി ഭരണഘടനയുടെ ആമുഖം പൗരത്വ ഭേദഗതി നിയമത്തിന്റെ
അക്ഷയ ഊർജ അവാർഡ് (2018) കടകംപള്ളി സുരേന്ദ്രൻ, വി കെ മുതലായവ കേരളത്തിൽ ഉടനീളം ആലേഖനം ചെയ്ത ബാനറും പ്ല ക�ോപ്പി കത്തിച്ച് പ്രതിഷേധം
കേരളമുഖ്യമന്ത്രിപിണറായിവിജയനിൽ പ്രശാന്ത് എംഎല്‍എ, അനർട്ട് സഥാപിച്ചു നൽകുന്നതിൽ ഐ. ആർ. ടി. ക്കാർഡുകളും ഗാന്ധിജിയുടെയും രേഖപ്പെടുത്തി.നേരത്തെ പരിഷദ്
നിന്നും ഡയറക്ടർ ഡ�ോ. എസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സി. വഹിച്ച പങ്ക് കണക്കിലെടുത്താണ് നെഹ്റുവിന്റെയും അംബേദ്കറുടെയും ഭവനിൽ നടന്ന സംവാദത്തിൽ എം
ശ്രീകുമാർ, രജിസ്ട്രാർ കെ കെ പ്രമുഖർ പങ്കെടുത്തു. ഈ അംഗീകാരം.തിരുവനന്തപുരം മറ്റു ദേശീയ നേതാക്കളുടെയും സുജിത്ത് അധ്യക്ഷത വഹിച്ചു. സി
ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ മെഡിക്കൽ ക�ോളേജിൽ പ്രതിദിനം ചിത്രങ്ങളുമേന്തി കണ്ണൂർ പരിഷദ് പി ഹരീന്ദ്രൻ വിഷയമവതരിപ്പിച്ചു.
എന്നിവർ ഏറ്റുവാങ്ങി. ഒക�്ടോബർ ഊർജരംഗത്ത് ഫലപ്രദമായി 2600 കില�ോഗ്രാം ശേഷിയുള്ള ഭവനിൽ നിന്ന് ആരംഭിച്ച ജാഥ പി കെ സുധാകരൻ സ്വാഗതം
10 ന് തിരുവനന്തപുരം മജസ്റ്റിക് പ്രവർത്തിക്കുന്ന വ്യക്തികളേയും ബയ�ോഗ്യാസ് പ്ലാന്റ്, പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. പറഞ്ഞു.
സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പി ജില്ലയിലെ 60 സ്കൂളുകളിൽ 100 കെ കെ രവി, പി സൗമിനി, എൻ കെ
കില�ോഗ്രാം വീതം മാലിന്യ സംസ്കരണ
ശേഷിയുള്ള ബയ�ോഗ്യാസ് പ്ലാന്റ്,
16, 000 ത്തോളം ചൂടാറാപ്പെട്ടികളുടെ
വിതരണം എന്നിവ കൂടാതെ വിവിധ
സ്ഥാപനങ്ങളിലായി ആകെ 92kWp
ശേഷിയുള്ള സൗര�ോർജ്ജ വൈദ്യുതി
നിലങ്ങളും സ്ഥാപിച്ചു. ഒരു ലക്ഷം
രൂപയും ഫലകവും പ്രശസ്തിപത്രവും
അടങ്ങുന്നതാണ് അവാർഡ്.

ക�ോഴിക്കോട് ജില്ലാ യുറീക്കോത്സവം

ക�ോഴിക്കോട് ജില്ലാതല യുറീക്കോത്സവത്തില്‍ പങ്കെടുത്ത കുട്ടികളെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. പൂവമ്പായി ഹയർ സെക്കണ്ടറി ആകാശം, ജീവൻ, ശാസ്ത്രം, കുട്ടികൾ അവരുടെ അനുഭവങ്ങൾ
സ്കൂളിൽ നടന്നു. ജില്ലയിലെ 14 സമൂഹം എന്നി നാല് വിഷയ ഗ്രൂപ്പുക പങ്ക് വെക്കുകയും ചെയ്തു.
ക�ോഴിക്കോട് : യുറീക്കയുടെ അമ്പതാം കുന്ന രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന മേഖലകളിൽ നിന്നുമായി 500 കുട്ടികളും ളായാണ് പരിപാടി നടന്നത്. ആദ്യ
വാർഷികത്തില്‍ കേരളത്തിലെ ഒരു യുറീക്കോത്സവത്തിന്റെ ജില്ലാതല 150 പ്രവർത്തകരും രണ്ട് ദിവസത്തെ ദിവസം വൈകുന്നേരം പൂവമ്പായി ഒരാഴ്ച കാലം ക�ൊണ്ട് മികവുറ്റ
ലക്ഷം കുട്ടികളെയെങ്കിലും പങ്കാളികളാ പരിപാടി ബാലുശ്ശേരി മേഖലയിലെ പരിപാടിയിൽ പങ്കെടുത്തു. അങ്ങാടിയിൽ വർണാഭമായ റാലി രീതിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും
നടത്തി. തുടർന്ന് ക�ോക്കല്ലൂർ ഹയർ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവിഭാഗം
നവംബര്‍ 30 ന് രാവിലെ 10 സെക്കണ്ടറി സ്കൂളിലെ ശ്രീജയ് ജനങ്ങളേയും ഈ ക്യാമ്പുമായി ക�ോർ
മണിക്ക് ജില്ലാ സ്കൂൾ കല�ോത്സ വിശ്വനാഥിന്റെ മാജിക് ഷ�ോയും നടന്നു. ത്തിണക്കുന്നതിനും പൂവമ്പായിയിൽ
വത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അതിഥികളായെത്തിയ കുട്ടികളെ രൂപീകരിച്ച സ്വാഗതസംഘത്തിന്
മുഹമ്മദ് ഷനിൽ മാപ്പിള പാട്ടുപാടി പ്രദേശത്തെ കുട്ടികളുടെ വീടുകളിൽ സാധിച്ചു.
യുറീക്കോത്സവം ഉദ്ഘാടനം ചെയ്തു. താമസിപ്പിച്ചു. രണ്ടാം ദിവസം വിവിധ
വാർഡ്‌മെമ്പർ ദേവേശൻ, ഇസ്മയിൽ വിഷയഗ്രൂപ്പുകളിലൂടെയുള്ളപ്രവർത്തനം അനുബന്ധ പരിപാടിയായി
രയര�ോത്ത്, മുഹമ്മദ് വളളിൽ, തുടർന്നു. എല്ലാ കുട്ടികളും എല്ലാ വിഷയ ക�ോഴിക്കോട് മെഡിക്കൽ ക�ോളേജ്,
ഹെഡ്മിസ്ട്രസ്സ് പ്രസന്ന, യുറീക്ക ഗ്രൂപ്പുകളിലൂടെയും കടന്ന് പ�ോകുന്ന ഗവ. ആർട്സ് ആന്റ് സയൻസ്
പത്രാധിപർ സി എം മുരളീധരൻ, രൂപത്തിലാണ് പ്ര വര്‍ത്തനം നടന്നത്. ക�ോളേജ് എന്നീ സ്ഥാപനങ്ങളുടെ
കെ ടി രാധാകൃഷ്ണൻ, പി കെ സതീശ്, പ്രദർശനവും നടന്നു. സംഘാടന
കെ കെ ശിവദാസൻ എന്നിവർ വൈകീട്ട് 4 മണിയ�ോടെ സമാപന പ്രവർത്തനങ്ങൾക്ക് കെ കെ
കുട്ടികൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പരിപാടി ആരംഭിച്ചു. ഡ�ോ. ബി എസ് പത്മനാഭൻ, കെ ദാസാനന്ദൻ,
തുടർന്ന് യുറീക്കോത്സവത്തിന്റെ ഹരികുമാർ, കെ ടി രാധാകൃഷ്ണൻ, കെ പി കെ മുരളി, മിനി, കെ ബാലചന്ദ്രൻ,
ക�ൊടിയുയർത്തല�ോടെ പരിപാടി കെ ശിവദാസൻ, എൻ ശാന്തകുമാരി, സി സത്യനാഥൻ, ഗിരിജ പാർവ്വതി,
ആരംഭിച്ചു. എ സി ബൈജു എന്നിവർ സംബന്ധിച്ചു. ബിനിൽ, അരുൺ, കെ കെ ശിവദാസൻ
എന്നിവർ നേതൃത്വം നൽകി.

പേജ് 2 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 23 - 24 ഡിസംബര്‍ 2019

ഇന്ത്യയിൽ രൂപപ്പെടുന്നത് അടിയന്തരാവസ്ഥക്ക് പൗരത്വ ഭേദഗതി നിയമം - പ്രതിഷേധക്കൂട്ടായ്മ
സമാനമായ സാഹചര്യം - ആർ രാധാകൃഷ്ണൻ
വിഭജിക്കുന്ന ദേശീയ പൗരത്വ
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ജാഥ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഭേദഗതി നിയമം ഭരണഘടനാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ
വിരുദ്ധമാണ്. ഇങ്ങനെ ഒരു നിയമം
തിരുവനന്തപുരം: ഇന്ത്യയിൽ അടിയ രാജ്യത്തെ മതപരമായി ഭിന്നിപ്പി സ്വതന്ത്ര ഇന്ത്യയിൽആദ്യത്തേതാണ്. മലപ്പുറം: രാജ്യത്ത് നടപ്പിലാക്കുന്ന ഭേദഗതി നിയമം സ്വീകാര്യമല്ലെന്നും
ന്തരാവസ്ഥക്ക് സമാനമായ സാഹ ക്കാനാണ് ഭരണകർത്താക്കള്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പ ൗ ര ത ്വ ഭേ ദ ഗ ത ി ന ി യ മ ം ഭരണഘടനാ മൂല്യങ്ങൾ കാത്തു
ചര്യമാണ് രൂപപ്പെട്ടുവരുന്നതെന്ന് ശ്രമിക്കുന്നത്. ഭരണഘടനയുടെ പാകിസ്ഥാൻ തുടങ്ങിയ മൂന്ന് ഭരണഘടനാവിരുദ്ധമാണെന്ന് സൂക്ഷിക്കുന്നതിന് പ�ോരാടുമെന്നും
പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പതിനാലാം വകുപ്പനുസരിച്ച് രാജ്യ രാജ്യങ്ങളിലെ മുസ്ലീങ്ങൾ ഒഴികെയുള്ള പ്രഖ്യാപിച്ച് മലപ്പുറത്ത് പ്രതി പ്രതിജ്ഞചെയ്തു.ജില്ലാപ്രസിഡന്റ്
ആർ രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ ത്തിനകത്തുള്ള ഓര�ോ വ്യക്തിക്കും ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. വി വിന�ോദ് അധ്യക്ഷനായ ചടങ്ങില്‍
പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശം പൗരത്വം നൽകുന്നത് മുസ്ലീങ്ങള�ോട് ജില്ലാ സെക്രട്ടറി സുനിൽ സി എൻ
ജില്ലാ സംഘടനയുടെ നേതൃത്വത്തിൽ അനുവദിച്ചു നൽകുന്നു. ജാതി, മതം, കാണിക്കുന്ന വിവേചനമാണ്. അമിത് ഇന്ത്യൻ ഭരണഘടനയുടെ പ്രതിജ്ഞ ച�ൊല്ലിക്കൊടുത്തു.
ആയൂർവേദ ക�ോളേജ് ജംഗ്ഷനിൽനിന്ന് ഭാഷ, വേഷം, വർണ്ണം, വർഗ്ഗം, ഷാ പാർലമെന്റിൽ പറഞ്ഞത് ആമുഖം ഉയർത്തിപ്പിടിച്ച് പൗരത്വ
ഏജീസ് ഓഫീസു വരെ നടത്തിയ ലിംഗം, ജന്മസ്ഥലം എന്നിവയുടെ ആസാമിലെ പ�ോലെ പൗരത്വര
പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത് പേരിൽ യായ�ൊരു വിവേചനവും ജിസ്റ്റർ എല്ലാ സംസ്ഥാനങ്ങളിലും
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിക്കുന്നില്ല. നടപ്പിലാക്കുമെന്നാണ്. മുസ്ലീങ്ങൾ
പൗരത്വ ഭേദഗതി നിയമത്തിലൂടെ മതത്തിന്റെ പേരിൽ ജനങ്ങളെ മാത്രമല്ല മറ്റു മതക്കാരും രേഖകളു
മായി പൗരത്വം തെളിയിക്കാൻ ക്യൂ
നിൽക്കേണ്ടി വരും. ഇതിനെതിരെ
വ്യാപകമായി ജനകീയ പ്രതിഷേധം
ഉയരേണ്ടതുണ്ടെന്നും അദ്ദേഹം
പറഞ്ഞു.

കലാ സംസ്കാരം ഉപസമിതി
ചെയർമാൻ പി എസ് രാജശേഖരൻ
ജാഥയെ അഭിസംബ�ോധന ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി പ്രഭാകരൻ
അധ്യക്ഷത വഹിച്ച പ്രതിഷേധ
സംഗമത്തിൽ ജില്ലാ സെക്രട്ടറി
എസ് ജയകുമാര്‍ സ്വാഗതവും കലാ
സംസ്കാരം കൺവീനർ എ ആർ
മുഹമ്മദ് നന്ദിയും പറഞ്ഞു.

വേറിട്ട പ്രതിഷേധവുമായി യുവസമിതി പൗരത്വ ഭേദഗതി നിയമം പിൻവലിക്ക‌ണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധം

ക�ോഴിക്കോട്: പൗരത്വ നിയമ ഭേദഗ ക�ോഴിക്കോട്: പൗരത്വ ഭേദഗതി പ്രക ട ന ം ന ട ന്നു .
തിക്കെതിരെ വേറിട്ട പ്ര തിഷേധവുമായി ന ി യ മ ം പ ി ൻ വ ല ി ക്കു ക , ഭ ര പ്രകടനത്തിന് നിർവ്വാഹക
നാദാപുരം മേഖലാ യുവസമിതി. ണഘടനയെ സംരക്ഷിക്കുക
ഭരണഘടനാ മൂല്യങ്ങൾ തകിടം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സമിതി അംഗം പി എം ഗീത,
മറിക്കുന്ന കേന്ദ്ര സർക്കാരിന്റെ ക�ൊ ണ്ട് പേ ര ാ മ്പ്ര മേ ഖ ല ാ ജില്ലാ സെക്രട്ടറി പി കെ സതീശ്,
നടപടിക്കെതിരെ ഭരണഘടനയുടെ ക മ്മ റ് റി യു ട െ നേ തൃ ത ്വത് തി ൽ പി കെ ബാലകൃഷ്ണൻ, ടി സുരേഷ്,
ആമുഖം ആലേഖനം ചെയ്ത കലണ്ടറുകൾ പേ ര ാ മ്പ്രയ ി ൽ പ്രത ി ഷ േ ധ ടി സി സിദിൻ, ടി രാജൻ
വിതരണം ചെയ്തു ക�ൊണ്ടാണ് യുവ എന്നിവർ നേതൃത്വം നൽകി.
സമിതി പ്ര വർത്തകർ കല്ലാച്ചി ടൗണിൽ
പ്രചാരണം നടത്തിയത്. പയന്തോങ്ങ്
മുതൽ കല്ലാച്ചി പ�ോസ്റ്റോഫീസ്
വരെയുള്ള120 കടകളിൽ കലണ്ടറുകൾ
എത്തിക്കുകയും ആളുകളുമായി
സംവദിക്കുകയും ചെയ്തു. കലണ്ടറുകൾ
കടകളിൽ പ്രദർശിപ്പിച്ചു ക�ൊണ്ട്
കടയുടമകൾ പ്രവർത്തനത്തോട്
സഹകരിച്ചു. ആദർശ്, അതുല്യ,
സംഗീത, അശ്വിൻ, സായന്ത്,
ഷ�ോഹിൽ, ശില്പ, സാരംഗ്, ശ്രീനിത
എന്നിവർ പങ്കെടുത്തു.

യുവസമിതി പ്രവർത്തകർ ഭരണഘടനയുടെ
ആമുഖം ആലേഖനം ചെയ്ത കലണ്ടറുകൾ
വിതരണം ചെയ്യുന്നു

സൂര്യഗ്രഹണം വന്നേ.. വലയസൂര്യഗ്രഹണം വന്നേ..

സൂര്യഗ്രഹണ വിളംബരയാത്ര പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു. എന്നിവയുമായി. ആവശ്യക്കാർക്ക് പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ
നൽകാൻ മാത്രം കണ്ണട കൈയിലില്ലാ കമ്മറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി
മലപ്പുറം: ഗ്രഹണക്കുപ്പായവുമിട്ട് ന്നത�ോടെ സൂര്യഗ്രഹണം ജനകീയ അവസ്ഥയാണുള്ളത്.
രണ്ടു പേർ വണ്ടിയിൽ നിന്നിറങ്ങുന്നു. ശാസ്ത്രോത്സവമായി പരിണമിക്കുന്നു. ഭരണഘടനാവിരുദ്ധമായതും മതാധിഷ്ടിത വുമായ പൗരത്വ നിയമം പിൻവലിക്കണമെന്നാവ
പിന്നെ പറച്ചിലാണ്. ഡിസംബർ 26 ഗ്രഹണത്തെ ദൃശ്യവൽക്കരിക്കുന്ന തികച്ചും വ്യത്യസ്തമായ, ആവേ ശ്യപ്പെട്ട് ക�ോഴിക്കോട് ജില്ലാ കമ്മിററി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹ മ�ൊബൈൽ ആപ്പുകൾ കൂടി പരിചയ ശകരമായ അനുഭവങ്ങളുമായാണ്
ണത്തെപ്പറ്റി, ശാസ്ത്രം കെട്ടുകഥയല്ല പ്പെടുത്തുന്നത�ോ സംഗതി ജ�ോറായി. മലപ്പുറം ജില്ലയിൽ നാലു ദിവസമായി
എന്നതിനെപ്പറ്റി,ഗ്രഹണംകാണാനുള്ള പശ്ചാത്തലത്തിൽ മൂന്നു നാലു പേർ നടന്ന സൂര്യഗ്രഹണ വിളംബര
സുരക്ഷിതമാർഗങ്ങളെപ്പറ്റി.തടിച്ചുകൂടുന്ന കറങ്ങി നടക്കും. സൗരക്കണ്ണട, യാത്ര പര്യടനം പൂർത്തിയാക്കിയത്.
ആളുകൾ സംശയങ്ങളുടെ കെട്ടഴിക്കു ന�ോട്ടീസ്, യുറീക്ക, ശാസ്ത്രകേരളം സൂര്യഗ്രഹണ വിളംബരയാത്ര
പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം
ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിന�ോദ്
അധ്യക്ഷത വഹിച്ചു. ഗ്രഹണ കാഴ്ച
പ്രത്യേക പതിപ്പ് കെ സിൽസിലയ്ക്കും
സൗരക്കണ്ണട വി എസ് ആദിത്യനും
നൽകിപ്രൊഫ.കെ പാപ്പൂട്ടിപ്ര കാശനം
ചെയ്തു. നാലു ദിവസങ്ങളിലായി 55
ലധികം കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾ
നാട്ടുകാരുമായി സംവദിച്ചു. സി
സുബ്രഹ്മണ്യൻ ജാഥാ ക്യാപ്റ്റനും,
വി.വി മണികണ്ഠൻ മാനേജരും, വി.ആർ
പ്രമ�ോദ് കൺവീറും ആയ ജാഥയാണ്
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍
പ്രചാരണം നടത്തിയത്.

പേജ് 3 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 23 - 24 ഡിസംബര്‍ 2019

എം സി നമ്പൂതിരിപ്പാട് ജന്മശതാബ്ദിയാഘ�ോഷം സമാപിച്ചു

എം സി നമ്പൂതിരിപ്പാട് ജന്മശതാബ്ദിയാഘ�ോഷ സമാപനത്തില്‍ ശാസ്ത്രസാഹിത്യകാരന്മാരെ ആദരിച്ചപ്പോൾ. ഭാരവാഹികൾ പറഞ്ഞു. സാഹിത്യ മലയാള ശാസ്ത്രസാഹിത്യം ഇന്ന്,
അക്കാദമി പ്രസിഡണ്ട് വൈശാഖൻ നാളെ എന്ന സെമിനാർ ഡ�ോ.
തൃശ്ശൂർ : നിരന്തരമായ അന്വേ പ്രസ്ഥാനങ്ങൾ അന്നും ഇന്നും' പ്രൊഫ. പി കെ രവീന്ദ്രൻ, പ്രൊഫ. ആദരസമ്മേളനം ഉദ്ഘാടനം ആർ വി ജി മേന�ോൻ ഉദ്ഘാടനം
ഷണത്തിന്റെ വീഥിയാണ് മനുഷ്യ എന്ന വിഷയത്തിൽ ഡ�ോ. അനിൽ കെ പാപ്പുട്ടി, പ്രൊഫ. കെ ആർ ചെയ്തു. മുൻ ജനറൽ സെക്രട്ടറി ടി ചെയ്തു. ന�ോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ
പുര�ോഗതിയ്ക്ക് ആധാരമെന്നും ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ജനാർദനൻ, പ്രൊഫ. എൻ എൻ കെ മീരാഭായ് അധ്യക്ഷത വഹിച്ചു. അധ്യക്ഷനായി. അക്കാദമി സെക്രട്ടറി
നവ�ോത്ഥാനപ്രസ്ഥാനങ്ങൾമനുഷ്യന്റെ ഗ�ോകുൽദാസ്, ഡ�ോ. സി എൻ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, പരിഷത്ത് ഡ�ോ. കെ പി മ�ോഹനൻ, പ്രൊഫ.
സർവത�ോന്മുഖമായ ഔന്നത്യത്തിന് സമ്മേളത്തോടനുബന്ധിച്ച് 15 പരമേശ്വരൻ, പ്രൊഫ. കെ ശ്രീധരൻ ജില്ലാ പ്രസിഡണ്ട് കെ എസ് ജയ, എസ് ശിവദാസ്, ഡ�ോ. കെ ബാബു
വേണ്ടിയായിരുന്നുവെന്നും പ്രൊഫ. പ്രമുഖ ശാസ്ത്രസാഹിത്യകാരന്മാരെ എന്നിവരെപ്രശസ്തിപത്രം,മെമെന്റോ, സെക്രട്ടറി ടി സത്യനാരായണൻ, ജ�ോസഫ്, പ്രൊഫ. കെ പാപ്പൂട്ടി,
എം കെ സാനു പറഞ്ഞു. എം സി ആദരിച്ചു. ഡ�ോ. എം പി പരമേശ്വരൻ, പുസ്തകം എന്നിവ നൽകിയാണ് ശശികുമാർ പള്ളിയിൽ, പി വി മന�ോജ് പ്രഭാവതി മേന�ോൻ, ഇ എൻ ഷീജ, കെ
നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദിയാ പ്രൊഫ. സി പി നാരായണൻ, ഡ�ോ. ആദരിച്ചത്. ദേഹാസ്വാസ്ഥ്യം മൂലം കുമാർ എന്നിവർ സംസാരിച്ചു. എസ് സുധീർ എന്നിവർ സംസാരിച്ചു.
ഘ�ോഷ സമാപനത്തോടനുബന്ധിച്ച് ആർ വി ജി മേന�ോൻ, പ്രൊഫ. പങ്കെടുക്കാൻ കഴിയാതിരുന്ന ഡ�ോ.
നടന്ന സെമിനാർ ഉദ്ഘാടനം എസ് ശിവദാസ്, കെ കെ വാസു, എ അച്ചുതൻ, പ്രൊഫ. എം കെ ജന്മശതാബ്ദിയാഘ�ോഷ സമിതി പ�ൊതുജനാര�ോഗ്യവും ക്ലിനിക്കൽ
ചെയ്യുകയായിരുന്നു അദ്ദേഹം. ഡ�ോ. ബി ഇക്ബാൽ, പ്രഭാവതി പ്രസാദ് എന്നിവരെ അവരുടെ ചെയർമാൻ ഡ�ോ. കാവുമ്പായി എസ്റ്റാബ്ളിഷ്മെന്റ് നിയമവും, ശാസ്ത്രവും
മേന�ോൻ, ഡ�ോ. കെ ബാബു ജ�ോസഫ്, വസതിയിലെത്തി ആദരിക്കുമെന്ന് ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മാധ്യമങ്ങളും, എന്നീ സെമിനാറുകളും
'സാമൂഹിക നവ�ോത്ഥാന പ്രൊഫ. പി ആർ മാധവപ്പണിക്കർ, നടന്ന സമാപന സമ്മേളനം ഡ�ോ. ബി നടന്നു. കില ഡയറക്ടർ ഡ�ോ. ജ�ോയ്
ഇക്ബാൽ ഉദ്ഘാടനം ചെയ്തു. എം ഇളമൺ, പരിഷത്ത് മുൻ പ്രസിഡണ്ട്
സി നമ്പൂതിരിപ്പാടിന്റെ തെരഞ്ഞെടുത്ത ആർ രാധാകൃഷ്ണൻ, ഡ�ോ. വി എം
പ്രബന്ധങ്ങൾ,ശാസ്ത്രത്തിന്റെസാമൂഹിക ഇക്ബാൽ, ഡ�ോ. കെ ജി രാധാകൃഷ്ണൻ,
ധർമ്മം, ക�ോപ്പർനിക്കസ്സും കൂട്ടുകാരും പ്രൊഫ. വി വിജയകുമാർ, എൻ
എന്നീ 3 പുസ്തകങ്ങൾ സമാപന സുസ്മിത, ഡ�ോ. കെ എൻ സതീഷ്,
സമ്മേളനത്തിൽ പ്രകാശനംചെയ്തു. ഡ�ോ. പി ഗ�ോപികുമാർ, ഡ�ോ. ഡി
സി ബാലചന്ദ്രൻ, പ്രൊഫ. സി പി രാമനാഥൻ, കെ അബ്ദുൾ സലാം, ബി
നാരായണൻ, പ്രൊഫ. എം ഹരിദാസ്, രമേശ്, കെ രമ, എം കെ ചന്ദ്രൻ, പി
ഡ�ോ. കെ പ്രവീൺലാൽ, ഡ�ോ. സി മുരളീധരൻ, ഡ�ോ. എം സി സാവിത്രി,
എൽ ജ�ോഷി, എ പി ശങ്കരനാരായണൻ, ടി കെ നാരായണദാസ്, എസ് പി
ഡ�ോ. കെ എ ഹസീന, ഡ�ോ. എൻ നമ്പൂതിരി, വി എസ് ഗിരീശൻ, വി
ഷാജി എന്നിവർ സംസാരിച്ചു. മന�ോജ് കുമാർ, കെ എസ് അർഷാദ്,
ടി സത്യനാരായണൻ എന്നിവർ
സാഹിത്യ അക്കാദമിയുടെ വിവിധ സെമിനാറുകളിൽ സംസാരിച്ചു.
സംഘാടനത്തിൽ രാവിലെ നടന്ന

ഷാർജ പുസ്തകമേളയിൽ പരിഷത്ത് പവലിയൻ സതുരംുസത്ഥ്ാതനിക്കഅര സവായര്‍ൻഡ്സ് സെന്ററിന്
കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള
ഷാർജ അന്താരാഷ്ട്ര പുസ്തക�ോൽസവ വേദിയിലെ പരിഷത്ത് പവലിയനു മുന്നില്‍ FoKSSP പ്രവര്‍ത്തകര്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ സയൻസ് സെന്ററിനുള്ള അവാർഡ് വൈദ്യുതി മന്ത്രി എം.എം മണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ഡ�ോ. പി കെ പ�ോക്കർ പുസ്തകം
യുഎഇ: ഷാർജ ബുക്ക് അത�ോറിറ്റി പരിഷത്ത് ആനുകാലികങ്ങൾക്ക് ഏറ്റുവാങ്ങി. പുസ്തക�ോത്സവത്തിന്റെ എറണാകുളം: ഊർജ്ജ സംരക്ഷണ ബൾബുകളുടെ നിർമ്മാണത്തി
സംഘടിപ്പിച്ച ഷാർജ അന്താരാഷ്ട്ര നാട്ടിലേക്ക് വരിസംഖ്യ അടയ്ക്കുന്ന ഔദ്യോഗിക അതിഥിയായി യു എ രംഗത്ത് ജനകീയ മാതൃക രൂപപ്പെ നും റിപ്പയർ ചെയ്യുന്നതിനുമുള്ള
പുസ്തക�ോൽസവത്തിന്റെ മുപ്പത്തി തിനുള്ള സംവിധാനവും സ്റ്റാളിൽ ഇയിൽ എത്തിയ മുന്‍ പ്രസിഡന്റ് ടുത്തിയ തുരുത്തിക്കര സയൻസ് പരിശീലനം, ഹരിതകർമ്മ സേന
എട്ടാമത് എഡിഷനിൽ കേരള ഒരുക്കിയിരുന്നു. മുൻ വർഷങ്ങളിലേ പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ വിവിധ സെന്ററിന് (സ�ൊസൈറ്റി ഓഫ് പ്രവർത്തകർക്കുള്ള ത�ൊഴിൽ
ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തക പ്പോലെ പരിഷത്ത് പുസ്തകങ്ങൾക്ക് ദിവസങ്ങളിൽ പുസ്തക�ോത്സവ വേദിയിൽ റൂറൽ സയൻസ് ആൻഡ് ടെക�്നോ പരിശീലനങ്ങൾ, ജയിലിൽ തടവു
പവലിയൻ ഒരുക്കി. കേരള ഭാഷാ വമ്പിച്ച സ്വീകാര്യതയായിരുന്നു നടന്ന പരിപാടികളിൽ പങ്കെടുക്കു ളജി സെന്റര്‍) സംസ്ഥാന ഊർജ്ജ കാർക്കുള്ള ത�ൊഴിൽ പരിശീലനം,
ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡ�ോ. പി പുസ്തക�ോത്സവത്തിൽ ലഭിച്ചത്. മുൻ കയുണ്ടായി. ഗിന്നസ് ബുക്ക് ഓഫ് സംരക്ഷണത്തിനുള്ള പ്രത്യേക കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ
കെ പ�ോക്കർ പവലിയൻ ഉദ്ഘാടനം കാല പരിഷത്ത് പ്രവർത്തകരായ റെക�ോർഡിനായി 1502 എഴുത്തുകാർ പ്രശസ്തി പത്രം. സംഘടനകൾ, സംഘടനകൾ എന്നിവർക്കുള്ള
ചെയ്തു. യു എ ഇ യിലുള്ള FoKSSP നിരവധി പ്രവാസികൾ പവലിയൻ ഒരേസമയം പുസ്തകങ്ങളിൽ ഒപ്പുചാർത്തി സ്ഥാപനങ്ങൾ വിഭാഗത്തിലാണ് സൗജന്യ പരിശീലനം, ബ�ോധവൽ
പ്രവർത്തകരാണു തുടർച്ചയായി സന്ദർശിച്ചു. പ്രകാശനം ചെയ്ത പരിപാടിയിലും ടി സയൻസ് സെന്ററിനും KSEB യ്ക്കും ക്കരണ ക്ലാസുകൾ, പ്ര ദർശനങ്ങൾ
അഞ്ചാംതവണയുംപ്രവർത്തനങ്ങൾക്ക് പി കുഞ്ഞിക്കണ്ണൻ പങ്കെടുത്തു. പ്രത്യേക പ്രശസ്തിപത്രം ലഭിച്ചത്. തുടങ്ങിയ ജനകീയ മാതൃകയ്ക്കാണ്
നേതൃത്വം നൽകിയത്. പുസ്തകമേളയുടെ ഔദ്യോഗിക അംഗീകാരം.
പരിപാടികളുടെ ഭാഗമായി പ്രൊഫ. ഫുജൈറയില്‍ കൈരളി സംഘടിപ്പിച്ച എൽ ഇ ഡി ബൾബുകളുടെ
സന്ദർശകർക്ക് പുസ്തകം പരിച ടി പി കുഞ്ഞിക്കണ്ണൻ രചിച്ച നെഹ്റ‍ ു പരിപാടിയിൽ ഇന്ത്യൻ ബഹുസ്വരത നിർമ്മാണം, എൽ ഇ ഡി ക്ലിനിക്, തിരുവനന്തപുരത്ത് നടന്ന
യപ്പെടുത്തുകയും ആശയസംവാദം വിയൻ ഇന്ത്യ -പുനർവായനയുടെ നേരിടുന്ന വെല്ലുവിളികളും പുര�ോഗമന സ്കൂള്‍ സിലബസിലെ പഠന ചടങ്ങില്‍ സയന്‍സ് സെന്റര്‍
നടത്തുകയും ചെയ്തു. പരിഷത്ത് രാഷ്ട്രീയം എന്ന പുസ്തകം ബിന�ോയ് പ്രസ്ഥാനങ്ങളുടെ പ്രസക്തിയും എന്ന പ്രവർത്തനങ്ങളെ സഹായി പ്രതിനിധികള്‍ വൈദ്യുതിമന്ത്രിഎം
പുസ്തകങ്ങൾക്ക് പുറമേ നാഷണൽ ബുക് വിശ്വം എം പി പ്രകാശനം ചെയ്തു. വിഷയത്തിൽ പ്രഭാഷണം, ദുബായ് ക്കുന്നതിനായി കുട്ടികൾക്കും എം മണിയിൽ നിന്ന് അവാർഡ്
ട്രസ്റ്റ് പ്രസിദ്ധീകരിച്ച കുട്ടികൾക്കുള്ള ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പരിഷത്ത് ഭവനിൽഫ്ര ണ്ട്സ് ഓഫ് കെ അധ്യാപകർക്കും എൽ ഇ ഡി ഏറ്റുവാങ്ങി.
പുസ്തകങ്ങളും സ്റ്റാളിലുണ്ടായിരുന്നു. പി സംഘടന പ്രസിഡന്റ് ധനേഷ് എസ് എസ് പി പ്രവർത്തകർക്കായി
സംഘടന ക്യാമ്പ്, അബുദാബി കേരള
സ�ോഷ്യൽ സെന്ററിൽ നെഹ്റ‍ ുവിയൻ
ഇന്ത്യ- പുനർവായനയുടെ രാഷ്ട്രീയം
പുസ്തക ചർച്ച, ഷാർജ എമിറേറ്റ്സ്
നാഷണൽ സ്ക്കൂളില്‍ വിദ്യാർത്ഥി
കൾക്കും അദ്ധ്യാപകർക്കുമുള്ള ക്ലാസ്,
അബുദാബിയിൽ സംഘടിപ്പിച്ച മെഡി
ക�ോൺഗ്രസ്സില്‍ പരിഷത്ത് ആര�ോഗ്യ
നയത്തെ കുറിച്ച് വിഷയാവതരണം
എന്നീ പരിപാടികളില്‍ അദ്ദേഹം
പങ്കെടുത്തു.

സാംസ്കാരിക സമരങ്ങൾക്ക് ദിശാബ�ോധം നൽകുന്ന ഡ�ോക്യുമെന്ററികൾ നിർമ്മിക്കണം- ജി പി രാമചന്ദ്രൻ

തിരുവനന്തപുരം പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച സെമിനാറില്‍ ജി പി രാമചന്ദ്രൻ 'സിനിമയും തിരുവനന്തപുരം: സൂക്ഷ്മമായ സാം ക�ൊണ്ട് നമുക്ക് സിനിമയെ കുറിച്ച് ഡെപ്പോസിറ്ററികള്‍ നിര്‍മ്മിക്കാന്‍
സാംസ്കാരിക പ്രതിര�ോധവും' എന്ന വിഷയാവതര​ണം നടത്തുന്നു. സ്കാരിക സമരങ്ങൾക്ക് ദിശാബ�ോധം സംസാരിക്കാനാവില്ല.എന്നാൽ പരിഷത്ത് തയ്യാറാകണമെന്നും
നൽകുന്ന ഡ�ോക്യുമെന്ററികൾ മനുഷ്യചരിത്രത്തെ മാറ്റി മറിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു.
നിർമ്മിക്കണമെന്നും പരിഷത്തിൽ സംഘടിതമായ ഇടപെടലുകൾ,
നിന്നുയർന്നു വരുന്ന ചലച്ചിത്ര പ്രതിഭ കൂട്ടായ്മകൾ, വിപ്ലവങ്ങൾ തുടങ്ങിയവ സൂക്ഷ്മമായ സാംസ്കാരിക
കൾ ഈ ദൗത്യം ഏറ്റെടുക്കണമെന്നും യ�ൊക്കെ സിനിമയുടെ ചരിത്രത്തിൽ സമരങ്ങൾ, ത�ൊഴിലിടങ്ങള്‍, ജാതി,
പ്രശ്തസിനിമാനിരൂപകൻ ജി പി എന്തു പങ്കാണ് വഹിച്ചതെന്നും സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്നിവയുടെ
രാമചന്ദ്രൻ പറഞ്ഞു. അന്വേഷിക്കേണ്ടി വരും. അടിസ്ഥാനത്തില്‍ ഡ�ോക്യുമെന്ററി
സിനിമകളെടുക്കണം. നമ്മുടെ
തിരുവനന്തപുരം ജില്ലാ കല ഒക�്ടോബർ സ�ോഷ്യലിസ്റ്റ് സാംസ്കാരിക പ്രതിര�ോധങ്ങൾക്ക്
സംസ്കാരം ഉപസമിതി പരിഷത്ത് വിപ്ലവത്തിനു ശേഷം സ�ോവിയറ്റ് ദിശാബ�ോധം നൽകാൻ അത്തരം
ഭവനിൽ സംഘടിപ്പിച്ച സെമിനാ യൂണിയന്റെആവിർഭാവത്തോടെയാണ് സിനിമകൾക്ക് കഴിയുമെന്നും
റില്‍ 'സിനിമയും സാംസ്കാരിക ബദലായ�ൊരു സിനിമാ വീക്ഷണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിര�ോധവും' എന്ന വിഷയാവതര​ ശക്തമാകുന്നത്. ബദല്‍ സിനിമാ
ണം നടത്തുകയായിരുന്നു അദ്ദേഹം. വീക്ഷണത്തെ ശക്തിപ്പെടുത്താന്‍ കലസംസ്കാരം ഉപസമിതി
മുതലാളിത്തലാഭത്തിന്റപ്രത്യയശാസ്ത്രം പരിഷത്തിന് ഏറെ ചെയ്യാന്‍ കഴിയും. ചെയർമാൻ പി എസ് രാജശേഖരൻ
സിനിമയ�ോട�ൊപ്പം തുടക്കം മുതലുണ്ട്. നവ സാങ്കേതിക സൗകര്യങ്ങള്‍ അധ്യക്ഷനായ സെമിനാറിന്
അത്തരം സിനിമകളെ അവഗണിച്ചു ഉപയ�ോഗിച്ചുക�ൊണ്ട് ഡ�ോക്യുമെന്ററി കൺവീനർ എ ആർ മുഹമ്മദ്
സ്വാഗതം പറഞ്ഞു.

പേജ് 4 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 23 - 24 ഡിസംബര്‍ 2019

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് നിര്‍മ്മാണത്തിന്റെ ബദല്‍ രീതികളും സാമഗ്രികളും - സെമിനാര്‍

ജനറല്‍ വലയ സൂര്യഗ്രഹണം തൃശൂര്‍: ജില്ലാ സമ്മേളനത്തിന് പ്രൊഫ. പി.കെ. രവീന്ദ്രന്‍ ആദ്യത്തെ ക�ോസ്റ്റ്‌ഫ�ോഡ് അസി. ഡയറക്ടര്‍
അനുബന്ധമായി നിര്‍മ്മാണത്തിന്റെ സെഷനില്‍ വിഷയാവതരണം പി ബി സാജന്‍ - നിര്‍മ്മാണ സാമഗ്രി
സെക്രട്ടറിയുടെ നമുക്ക് നാടെങ്ങും ബദല്‍ രീതികളും സാമഗ്രികളും നടത്തി. ബദല്‍ നിര്‍മ്മാണ രീതികളും കളുടെ ലഭ്യതയും ആവശ്യവും - എന്ന
എന്ന വിഷയത്തില്‍ സെമിനാര്‍ സാമഗ്രികളും എന്ന വിഷയത്തില്‍ വിഷയം അവതരിപ്പിച്ചു. മുള, തെങ്ങ്,
കത്ത് ആഘ�ോഷമാക്കാം സംഘടിപ്പിച്ചു. നെല്ലായി കമ്മ്യൂണിറ്റി ആഗ�ോള തലത്തില്‍ വിഖ്യാതനായ കാറ്റാടി മരങ്ങള്‍, ഉപയ�ോഗിച്ച്
ഹാളില്‍ നടന്ന സെമിനാര്‍ ഡ�ോ. എം ആര്‍ക്കിടെക്ട് ഡ�ോ. ബെന്നി കാര്‍ബണ്‍പുറത്തുവിടാതെസൂക്ഷിക്കുന്ന
നാട്ടിലിറങ്ങി നാട്ടുകാര�ോട് ശാസ്ത്രം പറയാന്‍ നമുക്ക് ലഭിച്ച പി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് വിഷയാവതരണം ഒട്ടും ചൂടില്ലാത്ത ആധുനിക വീടുകള്‍
ഏറ്റവും വലിയ അവസരമാണ് ഡിസംബര്‍ 26 നു കേരളത്തില്‍ ജില്ലാ പഞ്ചായത്ത് പ�ൊതുമരാമത്ത് നടത്തി. പ്രയ�ോജനപ്പെടുത്താമെന്നും നമ്മുടെ
ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം. സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ കെ ഗ്രാമീണ - കാര്‍ഷിക മേഖലയെ
ജ്യോതിശാസ്ത്ര സംഭവങ്ങളേയും ശാസ്ത്രവാര്‍ഷികങ്ങളേയും ജെ ഡിക്സ‌ ന്‍ അദ്ധ്യക്ഷനായി. ബദല്‍ നിര്‍മ്മാണമെന്നാല്‍ ശക്തിപ്പെടുത്താമെന്നും സാജന്‍
ശാസ്ത്രത്തിന്റെ രീതിയും വളര്‍ച്ചയും ചര്‍ച്ച ചെയ്യാനുള്ള അവസ താമസമില്ലാതെ തരിശുകിടക്കുന്ന 15 നിര്‍മ്മാണത്തിന്റെ സംസ്‌കാര അഭിപ്രായപ്പെട്ടു.
രമായി പ്രയ�ോജനപ്പെടുത്തണമെന്നാണ് പത്തനംതിട്ടയില്‍ ലക്ഷത്തോളം വീടുകളുടെ കാര്യത്തില്‍ ത്തില്‍ ഊന്നിയുള്ളതാണെന്നും
നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളനം‍അംഗീകരിച്ച അടിയന്തിരതീരുമാനമെടുക്കണമെന്നും നിര്‍മ്മാണത്തിന്റെ ബദലിനുള്ള കെ കെ അനീഷ്‌കുമാര്‍, പി കെ
ഭാവി പ്രവര്‍ത്തന സമീപനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നത് വീടുകള്‍ പ�ൊളിച്ചു കളയുന്നതും ശക്തമായഅതിജീവനംസാധ്യമാകുന്ന അജയകുമാര്‍, ജീസന്‍ ജ�ോസ്, പി
എന്നത് ഓര്‍ക്കുമല്ലോ. ആവര്‍ത്തനപ്പട്ടികയുടെ നൂറ്റിയമ്പതാം അനാവശ്യമായ വലുപ്പത്തില്‍ വീട് നിര്‍മ്മാണം എന്നതാണെന്നും എസ് ആന്റണി വട്ടോളി, മണി
വാര്‍ഷികാഘ�ോഷവും മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വയ്ക്കുന്നതുംസാമൂഹ്യദ്രോഹമാണെന്നും ബെന്നി കുര്യാക്കോസ് അഭിപ്രാ ഉണ്ണികൃഷ്ണന്‍, കെ എസ് അര്‍ഷാദ്,
അമ്പതാം വാര്‍ഷികവുമായിരുന്നു ഇക്കൊല്ലം ആദ്യം നാം എം പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. യപ്പെട്ടു. നിലവിലുള്ള ക�ോണ്‍ക്രീറ്റ് സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത്
പ്രയ�ോജനപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍. കേരളത്തിന്റെ നിര്‍മ്മാണമേഖലയുടെ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണവും മെമ്പര്‍ കെ വി ജയശ്രീ, രാജന്‍
ഭാവിയെന്ത് എന്ന വിഷയത്തില്‍ പരി ബഹുനില കെട്ടിടങ്ങളും തീര്‍ത്തും നെല്ലായി, കെ കെ അനീഷ് കുമാര്‍, പി
ജനജീവിതവുമായി ബന്ധപ്പെടുത്തി ശുദ്ധശാസ്ത്രം ചര്‍ച്ചചെ ഷത്തിന്റെ മുന്‍സംസ്ഥാന പ്രസിഡന്റ് അശാസ്ത്രീയവും അടിയന്തിരമായി ആര്‍ ജിനേഷ് എന്നിവര്‍ സംസാരിച്ചു.
യ്യുമ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു എന്നതാണ് നമ്മുടെ നിര്‍ത്തിവയ്ക്കണമെന്നുംഅഭിപ്രായപ്പെട്ടു.
എന്നത്തേയും അനുഭവം. അതുക�ൊണ്ടുതന്നെ വലിയത�ോതില്‍
ബഹുജനശ്രദ്ധ ലഭിക്കാന്‍ സാധ്യതയുള്ള വലയസൂര്യഗ്രഹണം സംസ്ഥാന സമ്മേളനം: നെൽകൃഷി ആരംഭിച്ചു പയ്യോളിയില്‍
സംസ്ഥാനമാകെ വലിയ ആഘ�ോഷമാക്കി മാറ്റുന്നതിനാണ്
നാം തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രസ്ഥാപനങ്ങള്‍, സര്‍വകലാശാ പരിഷത്ത് യൂണിറ്റ്
ലകള്‍, ക�ോളേജുകള്‍, വിദ്യാലയങ്ങള്‍, ലൈബ്രറി കൗണ്‍സില്‍,
കുടുംബശ്രീ മിഷന്‍ തുടങ്ങി പരമാവധി സ്ഥാപനങ്ങളുടേയും പരിഷത്ത് പ്രവർത്തകർ നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം എ പി മുരളീധരൻ നിർവഹിക്കുന്നു. ക�ോഴിക്കോട്: പയ്യോളി മുനി
സംഘടനകളുടേയും സഹകരണം ഇതില്‍ ഉണ്ടാക്കുന്നതിന് സിപ്പാലിറ്റിയില്‍ പരിഷത്ത്
നാം ശ്രദ്ധിച്ചിരുന്നു. ഇതിനുവേണ്ടി സംസ്ഥാനതലത്തില്‍ ഒരു എറണാകുളം: 2020 മേയ് മാസ വിത്തുവിതച്ച് നിർവഹിച്ചു. ജില്ലാ യൂണിറ്റ് രൂപീകരിച്ചു. പി എം
ക�ോഡിനേഷന്‍ സമിതിയും രൂപീകരിക്കുകയുണ്ടായി. ത്തിൽ കളമശ്ശേരിയിൽ നടക്കുന്ന പ്രസിഡന്റ് വി എ വിജയകുമാർ അഷറഫ് (പ്രസിഡന്റ്), ഷൈബു
സംസ്ഥാന വാർഷിക സമ്മേളന അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത്നാട് കെ വി (വൈസ് പ്രസിഡന്റ്)
എറണാകുളം കുസാറ്റ്, തിരുവനന്തപുരം ഗവ. ക�ോളേജ് ത്തിന്റെ ഭക്ഷണത്തിനാവശ്യമായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷ് കുമാർ എം സി (സെ
കാര്യവട്ടം, ക�ോഴിക്കോട് ഗവ. ക�ോളേജ് മടപ്പള്ളി എന്നിങ്ങനെ അരി ലഭിക്കുന്നതിനായി എരുമേലി ത�ോമസ്, വാർഡ് മെമ്പർ പി കെ ക്രട്ടറി), ലിജേഷ് കെ എൽ
മൂന്നു സ്ഥലങ്ങളിലായാണ് സംസ്ഥാന പരിശീലനം നടത്തിയത്. പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് രാജപ്പൻ, ജില്ലാ സെക്രട്ടറി സി ഐ (ജ�ോ.സെക്രട്ടറി) എന്നിവർ
തുടര്‍ന്ന് ജില്ലാ മേഖലാ പരിശീലനങ്ങളും പൂര്‍ത്തിയാക്കി പ്രാദേശിക നെൽകൃഷി ആരംഭിച്ചു. കുന്നത്ത് വർഗ്ഗീസ്, കർഷക സംഘം കിഴക്കമ്പലം ഭാരവാഹികളായി ഒന്‍പത്
ക്ലാസുകള്‍ തുടര്‍ന്നു വരികയാണ്. വിദ്യാലയങ്ങള്‍, വായന നാട് പഞ്ചായത്തിലെ വിവിധ സം വില്ലേജ് സെക്രട്ടറി ആന്റണി, കൃഷി അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ
ശാലകള്‍, കുടുംബശ്രീ യ�ോഗങ്ങള്‍, വീട്ടുമുറ്റങ്ങള്‍ എന്നുവേണ്ട ഘടനകളുടെ സഹകരണത്തോടെ അസിസ്റ്റൻറ് സൈമൺ, എൻ ഒ തെരഞ്ഞെടുത്തു. വിഷ്ണുരാജ്,
തെരുവിലടക്കം ഗ്രഹണവും അതിന്റെ പിന്നിലെ ശാസ്ത്രവും പരിഷത്ത് പ്രവർത്തകർ നടത്തുന്ന ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കെ കെ ദേവൻ, ജിതേഷ്
തെറ്റായ ധാരണകളും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നെൽകൃഷിയുടെ ഉദ്ഘാടനം സംസ്ഥാന മേഖലാ പ്രസിഡന്റ് സുരേഷ് ബാബു കെ, കളത്തിൽ ഇബ്രാഹിം
വളരെ ആവേശം തരുന്ന റിപ്പോര്‍ട്ടുകളാണ് എല്ലാ ജില്ലകളില്‍ പ്രസിഡന്റ് എ പി മുരളീധരൻ നന്ദി രേഖപ്പെടുത്തി. എന്നിവരാണ് മറ്റ് അംഗങ്ങൾ.
നിന്നും വന്നുക�ൊണ്ടിരിക്കുന്നത്.
എറണാകുളം: സംസ്ഥാന വാർഷീകത്തിനായി ഐശ്വര്യ ഗ്രാമീണ പയ്യോളി ടൗണിൽ എസ്.
സൗരക്കണ്ണടകളും വിവിധ ഗ്രഹണ നിരീക്ഷണ�ോപാധികളും വായനശാലയുടെ സഹകരണത്തോടെ പെരിങ്ങാല യൂണീറ്റ് എൻ.അക്കാദമി ഹാളിൽ നടന്ന
നിര്‍മിക്കുന്നതിനുള്ള പരിശീലനവും പരിചയപ്പെടുത്തലും വ്യാപകമായി നടത്തുന്ന കപ്പ കൃഷിയുടെ ഉദ്ഘാടനം അസി. പബ്ലിക് പ്രോസിക്യൂട്ടർ രൂപീകരണ യ�ോഗത്തില്‍
നടക്കുന്നുണ്ട്. ഇതിനു സഹായിക്കുന്ന വിഭവങ്ങളുമായാണ് രവിത ഷിജു നിര്‍വഹിക്കുന്നു. ജില്ലാപഠനകേന്ദ്രം കണ്‍വീനര്‍
ഡിസംബര്‍ ലക്കം യുറീക്ക, ശാസ്ത്രകേരളം വിശേഷാല്‍ പതിപ്പുകളും പി കെ ബാലകൃഷ്ണൻ, ജില്ലാ
പുറത്തിറങ്ങിയിരിക്കുന്നത്. യുറീക്ക, ശാസ്ത്രകേരളം വരിക്കാര്‍ക്ക് ജ�ോ. സെക്രട്ടറി ശശിധരൻ
സൗരക്കണ്ണട സൗജന്യമായി നല്‍കുന്നത�ോട�ൊപ്പം കുറഞ്ഞ മണിയൂർ, വടകര മേഖലാ
വിലയ്ക്കു നല്‍കുന്ന സൗരക്കണ്ണടയ്ക്ക് ഓര�ോ ദിവസം കഴിയുന്തോറും സെക്രട്ടറി ശ്രീശൻ കെ
ആവശ്യക്കാര്‍ കൂടിവരികയാണ്. സൂര്യഗ്രഹണം പൂര്‍ണ വലയ എന്നിവർ സംസാരിച്ചു. പി
രൂപത്തില്‍ ദൃശ്യമാവുന്ന കാസര്‍ക്കോട്, കണ്ണൂര്‍, ക�ോഴിക്കോട്, എം അഷറഫ് അദ്ധ്യക്ഷത
മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ളവരെയും വഹിച്ച യ�ോഗത്തിൽ ജി ആർ
എത്തിക്കുന്നതിന് പരിപാടികളുണ്ടാവണം. ബാലവേദികളുടെ അനിൽ സ്വാഗതവും സുരേഷ്
നേതൃത്വത്തില്‍ ഇതരജില്ലകളിലെ കൂട്ടുകാരെ ഉള്‍പ്പെടുത്തി ഈ എം സി നന്ദിയും പറഞ്ഞു.
ജില്ലകളില്‍ ഡിസംബര്‍ 25, 26 തീയതികളില്‍ അതിഥി ആതിഥേയ
രൂപത്തിലുള്ള സൗര�ോത്സവങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 22 ന് വലയസൂ
ര്യഗ്രഹണത്തെക്കുറിച്ച് ക്ലാസ്സ്
മിക്ക സ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കാനും വനിതാ
സൗര�ോത്സവം വലിയ കാമ്പയിനായി വളര്‍ത്തുന്നതിന് നിര്‍ണായക ഭാരവാഹികളെ കൂടി ഉൾപ്പെടുത്തി
പങ്കു വഹിക്കുന്നുണ്ട്. ഈ സാധ്യതകളെല്ലാം പ്രയ�ോജനപ്പെടുത്തി യൂണിറ്റ് വിപുലീകരിക്കാനും
കേരളമ�ൊട്ടാകെ നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലും തീരുമാനിച്ചു.25ന് വൈകുന്നേരം
സൂര്യഗ്രഹണം വലിയ ആഘ�ോഷമാക്കി മാറ്റുന്നതിനാണ് നാം പയ്യോളി ഗവ. സ്ക്കൂൾ ഗ്രൗ
ശ്രദ്ധിക്കേണ്ടത്. ഗ്രഹണത്തെക്കുറിച്ചുള്ള തെറ്റായ ധാരണയില്‍ ണ്ടിൽ നക്ഷത്ര നിരീക്ഷണവും
കുടുങ്ങി മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകാന്‍ സാധ്യതയുള്ളവരെയടക്കം വലയസൂര്യഗ്രഹണ ക്ലാസ്സും
മുഴുവന്‍ കേരളീയരേയും ഡിസംബര്‍ 26 ന് രാവിലെ വീട്ടിനകത്തു സംഘടിപ്പിക്കും.
നിന്നും പുറത്തിറക്കി മാനം ന�ോക്കിക്കുക എന്നതാണ് നമ്മുടെ
ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകള്‍ മുഴുവന്‍ യൂനിറ്റുകളിലും ജനാധിപത്യം മതേതരത്വം പറയുവാനെന്തുണ്ട് വേറേ !
ചിട്ടയ�ോടെ നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സമത്വം സാഹ�ോദര്യം പ�ൊരുതുക
നാമ�ോര�ോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സാധ്യമായ സ്ഥല
ങ്ങളിലെല്ലാം ഗ്രഹണദര്‍ശനത്തിന് സൗകര്യം ഒരുക്കുകയും ഭരണഘടനാ മൂല്യങ്ങളെ പ�ൊരുതുകയെന്നതല്ലാതെ
പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് മുന്‍കൂട്ടി ഉറപ്പാക്കുകയും കാത്തുസൂക്ഷിക്കാന്‍ പറയുവാനെന്തുണ്ട് വേറേ !
അതിന്റെ വാര്‍ത്തകള്‍ പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒന്നിച്ച് അണിചേരുക
പ്രചരിപ്പിക്കുകയും വേണം.

നാം പ്രതീക്ഷിച്ചപ�ോലെ ജനം ഇതേറ്റെടുത്തിട്ടുണ്ട്. ഇവിടെയു
ണ്ടായ ജനബന്ധം തുടര്‍ന്നു നടക്കാനുള്ള കലാജാഥയടക്കമുള്ള
പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കുന്നതിന് നമുക്ക് കഴിയണം.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും
മതേതരത്വവും കാറ്റില്‍ പറത്തി മതാടിസ്ഥാനത്തിലുള്ള വിഭജ
നത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ
വര്‍ഗീയാജണ്ടയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിര�ോധം
തീര്‍ക്കുന്നതിനായി നാട്ടിലെ മുഴുവന്‍ പ്രസ്ഥാനങ്ങളേയും
ഒന്നിപ്പിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ദൗത്യമാണ്.

പാരിഷത്തികാഭിവാദനങ്ങള�ോടെ,
രാധന്‍ കെ

ജനറല്‍ സെക്രട്ടറി

പേജ് 5 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 23 - 24 ഡിസംബര്‍ 2019

നാടിനെ വീണ്ടെടുക്കാൻ പാലക്കാട് മേഖല പരിസ്ഥിതി ജനസഭ
ജനസംവാദയാത്ര പാലക്കാട്: പാലക്കാട് മേഖല
മലപ്പുറം: ‘കേരളത്തിന്റെ മണ്ണും സാജിദാബി നന്ദിയും പറഞ്ഞു. പരിസ്ഥിതി ജനസഭ പുതുപ്പരിയാരം
മനസ്സും വീണ്ടെടുക്കാം’ ആഹ്വാ കിഴക്കൻ മേഖലാ ജാഥ പ�ോ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
നവുമായി സംഘടിപ്പിച്ച ജനസം ഹാളില്‍ നടന്നു. പുതുപ്പരിയാരം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു.
വാദയാത്രകൾ ശ്രദ്ധേയമായി. ത്തുകല്ല്ബസ്സറ് ്റാന്‍‌ഡ്പരിസരത്ത് ഗ്രാമപഞ്ചായത്ത് ശാസ്ത്രീയ ജല
പ്രളയാനന്തര കേരളത്തിന്റെ പഞ്ചായത്ത് പ്ര‌സിഡന്റ് സി മാനേജ്മെന്‍റിലേക്ക്എന്നതായിരുന്നു ജയപ്രകാശ്,വിവിധപാടശേഖരസമിതി രതീഷ്, ഐആര്‍ടിസി ഹരിതസഹായ
ശാസ്ത്രീയവികസനത്തിന് മാർഗ കരുണാകരൻപിള്ള ഉദ്ഘാടനം വിഷയം. പഞ്ചായത്ത് പ്രസിഡണ്ട് പ്രതിനിധികള്‍, കര്‍ഷകര്‍, റെസി സ്ഥാപനം ക�ോര്‍ഡിനേറ്റര്‍മാരായ
രേഖ തയ്യാറാക്കാൻ ജനകീയ ചെയ്തു. കെ മന�ോഹരൻ വിഷയം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഡന്‍സ് ക�ോളനി ഭാരവാഹികള്‍, ദീപ, അനൂപ്, ഫെബിന്‍ തുടങ്ങിയവരും
കൂട്ടായ്മ ഉയർത്തുകയാണ് അവതരിപ്പിച്ചു. വി വിന�ോദ്, മേഖലാ പ്രസിഡണ്ട് സി വി ജ�ോസ് പ�ൊതുപ്രവര്‍ത്തകര്‍, അംഗന്‍വാടി എല്ലാ പഞ്ചായത്ത് മെമ്പര്‍മാരും
ഇതിന്റെ ലക്ഷ്യം. എം എസ് മ�ോഹനൻ, കെ അദ്ധ്യക്ഷനായി. സംസ്ഥാന പരിസര പ്രവര്‍ത്തകര്‍തുടങ്ങിയവര്‍പ്രതികരിച്ചു. പഞ്ചായത്ത,് കൃഷിവകുപ്പ്ഉദ്യോഗസ്ഥരും
അരുൺകുമാർ, എം പി ഷീജ, വിഷയ സമിതി കണ്‍വീനര്‍ ഡ�ോ. പങ്കെടുത്തു.
പടിഞ്ഞാറൻ മേഖലാ ജാഥ ഫൂലൻദേവി എന്നിവർ സംസാരിച്ചു. കെ രാജേഷ് ആമുഖപ്രഭാഷണം സംഘാടകസമിതി കണ്‍വീനര്‍
കാലിക്കറ്റ് സർവകലാശാല ടി വി ബെന്നി സ്വാഗതവും പി നടത്തി. ജില്ലാ പരിസര വിഷയസ ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫീല്‍ഡ് തല പഠനത്തില്‍
ബസ് സ്റ്റോപ് പരിസരത്ത് ശ്രീജ നന്ദിയും പറഞ്ഞു. മിതി കണ്‍വീനര്‍ കെ വി സാബു പാലക്കാട് മേഖലാ സെക്രട്ടറി സുഭാഷ് സഹായിച്ച ഗവ. പ�ോളിടെക്നിക്ക്
ജനറൽ സെക്രട്ടറി കെ രാധൻ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിയ�ോ നന്ദി പറഞ്ഞു. പാലക്കാട് മേഖലാ ക�ോളേജിലെ അവസാനവര്‍ഷ
ഉദ്ഘാടനംചെയ്തു. ഡ�ോ. വി എം എസ് മ�ോഹനൻ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയ�ോഗിച്ച് കമ്മിറ്റി അംഗം വേലായുധന്‍ മാസ്റ്റര്‍, സിവില്‍ വിദ്യാര്‍ത്ഥികളെ പ്രസിഡണ്ട്
കെ ബ്രിജേഷ് പ്രളയാനന്തര ക്യാപ്റ്റനായ കിഴക്കൻ മേഖലാ മാപ്പ് കൂടി ഉള്‍പ്പെടുത്തി ആണ് അകത്തേത്തറ യൂണിറ്റ് സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
കേരളം വിഷയം അവതരിപ്പിച്ചു. ജാഥ വ്യാഴാഴ്ച എടക്കര, ചുങ്കത്തറ, പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സർവകലാശാല രജിസ്ട്രാര്‍ ചന്തക്കുന്ന്, വണ്ടൂർ, പ�ോരൂർ, ജിഐഎസിന്റെ സാങ്കേതികവി
ഡ�ോ. സി എല്‍ ജ�ോഷി, പരീക്ഷാ പാണ്ടിക്കാട്, എടവണ്ണ (സമാപനം) ശദീകരണവും പഞ്ചായത്തിന്റെ
കൺട്രോളർ ഡ�ോ. സി സി ബാബു, എന്നിവിടങ്ങളിലാണ് പര്യടനം. വികസനപ്രവര്‍ത്തനത്തില്‍അതിന്റെ
വിന�ോദ് നീക്കാംപുറത്ത്, ആർ പി രമേഷ് കുമാർ ക്യാപ്റ്റനായ സാദ്ധ്യതകളെ പറ്റിയും ഐആര്‍ടി
എസ് പണിക്കർ, എം വിജയൻ, പടിഞ്ഞാറൻ ജാഥ പ�ൊന്നാനി, സിയിലെ ജിഐഎസ് പ്രൊജക്ട്
ജാഥാ ക്യാപ്റ്റൻ പി രമേഷ് നരിപ്പറമ്പ്, പുറത്തൂർ, തിരൂർ, സയന്റിസ്റ്റ് ആനന്ദ് സെബാസ്റ്റ്യന്‍
കുമാർ എന്നിവർ സംസാരിച്ചു. താനാളൂർ, കക്കാട് എന്നിവിടങ്ങളി സംസാരിച്ചു.
സി എൻ സുനിൽസ്വാഗതവും ലെ പര്യടനശേഷം കുന്നുംപുറത്ത്
സമാപിച്ചു. പഠനറിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന
ചര്‍ച്ചയില്‍ കൃഷി ഓഫീസര്‍ ദീപ്തി എസ്,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
ടി എസ് ദാസ്, മുന്‍ പ്രസിഡന്‍റ്

അക്ഷപണേകി്ക്ഷകുന്നു നഗരം സൃഷ്ടിക്കുന്നവർക്ക് തിരിച്ചുലഭിക്കുന്നത് നരകം - ദുനു റ�ോയ്
തൃശൂർ: നഗരവാസികൾക്ക് വേണ്ടി ഗെയിംസ് നടത്തുന്നതിനുവേണ്ടിയുള്ള
പാലക്കാട്: ഇന്റഗ്രേറ്റഡ് റൂറൽ എല്ലുമുറിയെ പണിയെടുക്കുന്ന സൗകര്യമ�ൊരുക്കാൻ രണ്ടര ലക്ഷം പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ സാമൂഹിക ശാസ്ത്രജ്ഞൻ ദുനു റ�ോയ് സംസാരിക്കുന്നു.
ടെക�്നോളജി സെന്ററിൽ സംസ്ഥാന ഗ്രാമീണർക്ക് തിരിച്ചു ലഭിക്കുന്നത് കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്.
കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നരകജീവിതമെന്ന് പ്രമുഖ സാമൂഹിക എത്രപേർഅതിൽമരിച്ചുവെന്നോ,എത്ര ചെയർമാൻ പ്രൊഫ. കെ ആർ
സഹായത്തോടെ നടത്തുന്ന ഒരു ശാസ്ത്രജ്ഞൻ ദുനു റ�ോയ്. തൃശ്ശൂർ ക�ോർപ്പറേറ്റുകൾ ജനങ്ങളെയും തലമുറയെ ഇനി ബാധിക്കുമെന്നൊ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു .
വർഷം നീണ്ടു നിൽക്കുന്ന ക്വാറി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ പ്രകൃതിവിഭവങ്ങളെയും ക�ൊള്ളയടിച്ചു കൃത്യമായ കണക്ക് ഇല്ല. ലാഭം മാത്രം ഡ�ോ. കെ. പ്രദീപ് കുമാർ, അഡ്വ
മാപ്പിങ്ങ് പ�ോജക്ടിൽ ജൂനിയർ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ തടിച്ചു വീർക്കുന്നു എന്ന് പ്ലാച്ചിമടയിലെ ലക്ഷ്യമാക്കി മനുഷ്യജീവന് പുല്ലുവില പി.എം. ആരതി, അഡ്വ. കെ പി
റിസർച്ച് ഫെല�ോ. ടെക്നിക്കൽ വർത്തമാന വ്യവസ്ഥയിൽ പരിസ്ഥിതി ക�ൊക്കക�ോള കമ്പനിയുടെ പ്രവർ പ�ോലും കൽപ്പിക്കാത്ത ക�ോർപ്പറേറ്റുകൾ രവിപ്രകാശ്, അഡ്വ. ടി.വി രാജു, ജില്ലാ
അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ യുടെയും വികസനത്തിന്റെയും രാഷ്ട്രീയം ത്തനം ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു. ക�ൊടിയ ചൂഷണമാണ് ഇന്ത്യയിൽ പ്രസിഡൻറ് കെ.എസ്. ജയ, ജില്ലാ
ക്ഷണിക്കുന്നു. എം. എസ്. സി എന്ന വിഷയത്തിൽ പ്രഭാഷണം ജലാശയങ്ങളിൽ നിന്ന് വൻത�ോതിൽ നടത്തുന്നത് എന്ന് ദുനു ചൂണ്ടിക്കാട്ടി. സെക്രട്ടറി ടി. സത്യനാരായണൻ
ജിയ�ോളജി/ എൻവിറ�ോൺമെന്റൽ നടത്തുകയായിരുന്നു അദ്ദേഹം. വെള്ളം ഊറ്റിയതിനുപുറമേ അവർ ശാസ്ത്രാവബ�ോധസമിതി ജില്ലാ എന്നിവർ സംസാരിച്ചു.
സയൻസ്/ ജിയ�ോ ഇൻഫർമാറ്റിക്സിൽ കുറഞ്ഞ കൂലിയിൽ അത്യധ്വാനം അവയിൽ വിഷം നിറയ്ക്കുകയും ചെയ്തു.
ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ചെയ്യാൻ നിർബന്ധിതനാണ് അവിടുത്തെ കുഴൽകിണറുകൾ
അപേക്ഷിക്കാം. ബയ�ോഡാറ്റ ശരാശരി ഇന്ത്യൻ ത�ൊഴിലാളി. പരിശ�ോധിച്ചപ്പോൾ കാഡ്മിയം,
സഹിതം [email protected] നഗരസൗന്ദര്യവൽക്കരണത്തിനും ക്രോമിയം, ലഡ് തുടങ്ങിയ രാസവ
copy to [email protected] ഇമെയിൽ വികസനത്തിനും വേണ്ടി വലിയ സ്തുക്കൾ കണ്ടെത്തുകയുണ്ടായി. 160
വിലാസത്തിൽ ഡിസംബർ 31 വിലയാണ് അവർ ക�ൊടുക്കേണ്ടി ക�ോടി രൂപയുടെ നാശനഷ്ടമാണ്
നകം അപേക്ഷ അയക്കണം. വരുന്നത്. നഗരത്തിലെ ചേരികളിൽ പ്ലാച്ചിമടയിൽ അവർ വരുത്തിയത്.
വിശദവിവരങ്ങൾ ഐ ആർ ടി താമസിക്കുന്നവർ കുടിയിറക്കപ്പെടുകയും ക�ോടിക്കണക്കിനു രൂപയുടെ ലാഭം
സി വെബ്സൈറ്റിൽ ലഭ്യമാണ്. നഗരത്തിന്റെ അതിരുകളിലേയ്ക്ക് അവർ അവർ കടത്തിക്കൊണ്ടുപ�ോയി.
Website- www.irtc.org.in വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഡൽ
ഹിയിൽ 2010 ൽ ക�ോമൺവെൽത്ത് യൂണിയൻ കാർബൈഡ് എന്ന
ബഹുരാഷ്ട്രകുത്തക ഭ�ോപ്പാലിൽ ഉണ്ടാ
ക്കിയ ദുരന്തം ഇന്ത്യയ്ക്ക് മറക്കാനാവില്ല.

ക�ോയമ്പത്തൂരിലെ ജ്യോഗ്രഫി വിദ്യാർത്ഥികൾക്ക് പുതിയ കേരളം: മണ്ണ് - മനുഷ്യർ - ജീവനം
ഐ ആര്‍ ടി സിയില്‍ പരിശീലനം

പരിശീലന പരിപാടിയുടെ പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍.
ഉദ്ഘാടനം ഐ.ആർ.ടി.സി ഡയ
പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഐ.ആര്‍.ടി.സി പ്രതിനിധികള�ോട�ൊപ്പം. റക്ടറുംപ്രമുഖഭൗമശാസ്ത്രജ്ഞനുമായ പാലക്കാട്: പുതിയ കേരളം എങ്ങനെ എസ് ശ്രീകുമാർ പറഞ്ഞു. 'പുതിയ
ഡ�ോ.എസ്.ശ്രീകുമാർ നിർവഹിച്ചു. ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും കേരളം: മണ്ണ്- മനുഷ്യർ- ജീവനം'
പാലക്കാട്: ക�ോയമ്പത്തൂര്‍ നിർമ്മല റിസ�ോഴ്സ‍ ് മാപ്പ് തയ്യാറാക്കല്‍, ഗൂഗിള്‍ ജിഐഎസ്, റീമ�ോട്ട് സെന്‍‍സിംഗ് അതിന് ശാസ്ത്രത്തിന്റെ വഴികൾ എന്ന പേരിനെ അന്വർത്ഥമാക്കും
വിമന്‍സ് ക�ോളേജിലെ ജ്യോഗ്രഫി എര്‍ത്ത്, ജിപിഎസ് സാങ്കേതിക വിദ്യ എന്നീ സാങ്കേതികവിദ്യകളുടെ എങ്ങനെ ഉപയ�ോഗിക്കാമെന്നും വിധം ക്ലാസ്സുകളും ചർച്ചകളും നടന്നു.
ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിയ പ്രായ�ോഗിക പഠനത്തിലുടെ എന്നീ ആഗ�ോളതലത്തിലുള്ള പ്രയ�ോഗവും ചർച്ച ചെയ്യുന്നതിനായി ത്രിദിന കാലാവസ്ഥാ വ്യതിയാനം അതിന്റെ
ബിരുദ വിദ്യാർത്ഥികൾക്ക് ഐ.ആർ. സെഷനുകളാണ് പ്രധാനമായും അവയുടെ പ്രസക്തിയും അദ്ദേഹം സംവാദശാല ഡിസംബർ 6 മുതൽ 8 രാഷ്ട്രീയവും പ്രാദേശികവുമായ പരിണിത
ടി.സിയില്‍ പരിശീലനം നൽകി. നടന്നത്.പ്രൊജക്ട്സയന്റിസ്റ്റുമാരായ വിശദീകരിച്ചു. മാറിവരുന്ന കാലാ വരെ ഐ.ആർ.ടി.സി. ക്യാമ്പസ്സിൽ ഫലങ്ങൾ, കേരളത്തിന്റെ വികസനവും
ഡിസംബർ 3 മുതൽ 5 വരെ നടന്ന ആനന്ദ് സെബാസ്റ്റ്യൻ, രാജൻ എം, വസ്ഥയുടെയും നിരന്തരമുണ്ടാകുന്ന നടന്നു. "ആഗ�ോള താപനത്തിന്റെയും പരിസ്ഥിതിയും, ദുരന്തനിവാരണം, Gis,
പരിപാടിയിൽ റീമ�ോട്ട് സെന്‍സിംഗി ജിഐഎസ് അനലിസ്റ്റ് വിവേക് പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലം കാലാവസ്ഥാ വ്യതിയാനത്തിന്റെയും Remote sensing എന്നിവയുമായി
ന്റെ അടിസ്ഥാനവും പ്രയ�ോഗവും, അശ�ോകൻ, പ്രൊജക്ട് അസിസ്റ്റന്റ് കൂടി പരിഗണിച്ചു വേണം ഇത്തരം ഫലമായി അനിയന്ത്രിതമായ പ്രകൃ ബന്ധപ്പെട്ട് സമഗ്രമായ ചർച്ച നടന്നു.
സാറ്റലൈറ്റ് ഇമേജ് പ്രോസസിംഗ്, രാഗേന്ദു എൻ.ആർ എന്നിവര്‍ സാങ്കേതികവിദ്യകളുടെ പ്രാധാന്യം തിക്ഷോഭങ്ങൾ ഉണ്ടാകുന്നു. എങ്കിലും പ്രാദേശിക തലത്തിലും സ്കൂൾ /
ഭൂഉപയ�ോഗവും തരംതിരിക്കലും, സെഷനുകൾ നയിച്ചു. മനസ്സിലാക്കാൻ എന്ന് അദ്ദേഹം അതിന്റെ ആഘാതം വർധിപ്പിക്കുന്നത് ക�ോളേജ് ക്യാംപസുകള്‍കേന്ദ്രികരിച്ചും
അഭിപ്രായപ്പെട്ടു. ഐ.ആർ.ടി.സി മനുഷ്യരുടെ ഇടപെടൽ തന്നെയാണ്", നടത്തേണ്ടപ്രവർത്തനങ്ങൾചർച്ചയിൽ
നാച്യുറല്‍ റിസ�ോഴ്സ‍ ് മാനേജ്മെന്റ് പരിപാടി ഉദ്ഘാടനം ചെയ്തു ക�ൊണ്ട് ഉയർന്നു വന്നു. നാല്പത�ോളം വരുന്ന
ഡിവിഷന്‍ മേധാവി ആർ സതീഷ്, ഐ ആർ ടി സി ഡയറക്ടറും ഗവേഷകബിരുദാനന്തരബിരുദ
രജിസ്ട്രാർ കെ കെ ജനാർദ്ദനൻ ഭൗമശാസ്ത്രജ്ഞനുുമായ ഡ�ോ. വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.
എന്നിവർ സംസാരിച്ചു. ഐ.ആർ.ടി.സി
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം
രാമചന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം
ചെയ്തു. പരിശീലനം മികച്ച നിലവാരം
പുലർത്തിയെന്നും തങ്ങളുടെ ബിരുദ
പഠനത്തിന് സഹായകമാണെന്നും
വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.പേജ് 9 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 23 - 24 ഡിസംബര്‍ 2019

സൗര�ോത്സവം - ജില്ലാ യുവസംഗമം
പാലക്കാട്: സൗര�ോത്സവത്തിന്റെ
ഭാഗമായി ജില്ലാ യുവ സംഗമം പാലക്കാട് ജില്ലാ യുവ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗര�ോത്സവ റാലി
മണ്ണാർക്കാട് ക്രെഡിറ്റ് സ�ൊസൈറ്റി
ഹാളിൽ വച്ച് നടന്നു. 'നാം എന്ത് പ്രവർത്തനവും തിരിച്ചുപിടിക്കണം ദിവസം നീളുന്ന യുവസംഗംമങ്ങൾ പാലക്കാട്: ആലത്തൂർ മേഖലയിലെ എരിമയൂർ ഗ്രാമ പഞ്ചായത്തിലെ
ചെയ്യണം?' എന്ന വിഷയം ആവതരിപ്പിച്ച് എന്നും അതിനായി സാധ്യമായതെല്ലാം സംഘടിപ്പിക്കാൻ തീരുമാനമായി. കുടുംബശ്രീ പ്രവർത്തകർക്ക് കർത്താ മാസ്റ്റർ സൗര�ോത്സവ ക്ലാസ്
ശ്രീചിത്രൻ യുവസംഗമം ഉദ്ഘാടനം ചെയ്യണം എന്നും ജില്ലാ സെക്രട്ടറി യുവസംഗമങ്ങളിൽ പങ്കാളിത്തം നയിക്കുന്നു.
ചെയ്തു. തുടർന്ന് നടന്ന ചർച്ച അഭിപ്രായപ്പെട്ടു. ഉറപ്പിക്കാൻ ചിട്ടയായ പ്രവർത്തനം
ഇന്ത്യയുടെസമകാലീനസന്ദർഭത്തിലെ നടത്തും. സൗര�ോത്സവ റാലിയ�ോടെ
പ്രതിസന്ധികളും അതിൽ യുവതയ്ക്കും ജില്ലയിൽ കിഴക്ക്, പടിഞ്ഞാറ് ഏകദിന ക്യാമ്പ് അവസാനിച്ചു.
പരിഷത്തിനും ഇടപെടാനുള്ള വ്യത്യസ്ഥ ക്ലസ്റ്ററുകളിലായി രണ്ടോ മൂന്നോ
മേഖലകളും അവയിലെ നിലവിലുള്ള
ഇടപെടലുകളും തലനാരിഴകീറി
പരിശ�ോധിക്കുന്നതായിരുന്നു.

ഉച്ചഭക്ഷണത്തിന്ശേഷംപാലക്കാട്
ഗവ.വിക�്ടോറിയക�ോളേജിലെഅനഘ,
വലയ സൂര്യഗ്രഹണത്തെപ്പറ്റി
അവതരണം നടത്തി. ജില്ലാ സെക്രട്ടറി
പി പ്രദ�ോഷ് ക്യാമ്പ് അംഗങ്ങളുമായി
സംവദിച്ചു. യുവസമിതിയുടെ ശേഷിയും

തിരൂർ- പ�ൊന്നാനി പുഴ Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി
സംരക്ഷണ പദ്ധതിയ്ക്ക തുടക്കമായി പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി
ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ജയശ്രീ
മലപ്പുറം: തിരൂർ- പ�ൊന്നാനി പുഴ ണ് പുഴസംരക്ഷണ പരിപാടികൾ ബയ�ോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിച്ചു.
സംരക്ഷണ പദ്ധതിയുടെ തുടക്ക ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം നിർവഹിക്കുന്നു.
മെന്ന നിലയിൽ പുഴനടത്തവും ജില്ലയിലെ വെട്ടം, പുറത്തൂർ, കമ്പോസ്റ്റ് യൂണിറ്റിന്റെ നിർമാണ�ോ
തുടർന്ന് ആല�ോചനയ�ോഗവും തലക്കാട്, മംഗലം, ചെറിയമുണ്ടം, പാലക്കാട്: ബയ�ോടെക്-കിസാൻ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെ ദ്ഘാടനം കർഷകനായ കലാധരൻ
നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് തൃപ്പങ്ങോട് എന്നീ പഞ്ചായത്തുകൾ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തി ത്താനുള്ള പ്രാഥമിക ശ്രമങ്ങളുടെ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉൾപ്പെടുന്നതാണ് പദ്ധതി ലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ ഭാഗമാണ് ഐ.ആർ.ടി.സിയുടെ പ്രസിഡൻറ് പി എസ് ശിവദാസ്
അധ്യക്ഷത വഹിച്ചു. ഐ ആർ പ്രദേശം. പദ്ധതിപ്രദേശത്തെ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ കേരളത്തിലുള്ള ഈ ഇടപെടൽ. അധ്യക്ഷനായി. നീർത്തടസമിതി
ടി സി പ്രധിനിധികളായി ഡ�ോ. ടൂറിസം സാധ്യതകൾ, മണ്ണ്-ജല കത്തിക്കുന്നത് സൃഷ്ടിച്ച പ്രതിസന്ധി കാർഷിക മാലിന്യങ്ങൾ പരിസ്ഥി പ്രസിഡണ്ട് സേതുമാധവൻ, കൃഷി
രാജേഷ് കെ, ഷിബു പി തുടങ്ങിയവര്‍ സംരക്ഷണ പ്രവർത്തനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിക്ക് ക�ോട്ടം തട്ടാതെ ശാസ്ത്രീയമായി ഓഫീസർ ശ്രീതു പി പ്രേമൻ, വാർഡ്
പങ്കെടുത്തു. കുടിവെള്ള പ്രശ്നങ്ങൾക്കുള്ള നമ്മൾ കണ്ടതാണ്. അത്തരം സംസ്കരിക്കാൻ ലക്ഷ്യം വച്ചുള്ള മെമ്പർമാർ എന്നിവർ സംസാരിച്ചു.
പരിഹാരങ്ങൾ, പരിസ്ഥിതി ഐആർടിസി പ്രതിനിധി പ്രൊഫ. ബി
2018ൽ ഐ ആർ ടി സി സൗഹാർദ്ദ വികസനം എന്നി എം മുസ്തഫ, ആർ സതീഷ്, സിബിൻ
മലപ്പുറം ജില്ലാ പഞ്ചായത്തിനായി വയാണ് പദ്ധതി പ്രധാനമായും കെ കെ, കാവ്യ ജെ, ദർശിനി പി
തയ്യാറാക്കിയ സമഗ്രവികസന ലക്ഷ്യമിടുന്നത്. തുടങ്ങിയവർപദ്ധതിപ്രവർത്തനങ്ങൾ
മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കിയാ വിശദീകരിച്ചു.

കേന്ദ്രസർക്കാരിന്റെ ബയ�ോടെ
ക�്നോളജി വകുപ്പിന്റെ കേരളത്തിലുള്ള
ഹബ്ബായി പ്രവർത്തിച്ചു വരികയാണ്
ഐ.ആർ.ടി.സി.

അരുവിക്കര ജലസംഭരണി സംരക്ഷണം- ഭീമഹർജി കൈമാറി ലൂക്ക സയൻസ് ക്വിസ് സമാപിച്ചു
എറണാകുളം: ആവർത്തനപ്പട്ടികയുടെ തിരുവനന്തപുരം, അനന്തൻ വി. (GHSS
അരുവിക്കര ജലസംഭരണി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രദേശവാസികളിൽ നിന്നും ഒപ്പിട്ട് 150 വാർഷികത്തിന്റെ ഭാഗമായി ലൂക്ക പാളയംകുന്ന്, വർക്കല) എന്നിവര്‍
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയ്ക്ക് ഭീമഹർജി കൈമാറുന്നു. വാങ്ങിയ ഭീമഹർജി അരുവിക്കര സയൻസ് പ�ോർട്ടല്‍ മൂന്ന് ഘട്ടങ്ങളായി ഹൈസ്കൂൾ വിഭാഗത്തിലും ഗ�ോവിന്ദ്
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ. സംഘടിപ്പിച്ച സയൻസ് ക്വിസിന്റെ വി. കർത്ത (സെൻറ് ആന്റണീസ് HSS
തിരുവനന്തപുരം: കളത്തറ യൂണിറ്റിന്റെ ജൂലൈ മാസം തുടങ്ങിയ അരുവി മിനി, അരുവിക്കര വാട്ടർ അത�ോറിറ്റി ഫൈനൽ മത്സരം എറണാകുളം പുതുക്കാട്), സന സിത്താര (GGHSS
ആഭിമുഖ്യത്തിലുള്ള പ്രാദേശിക ക്കര ജലസംഭരണി സംരക്ഷണ എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് മഹാരാജാസ് ക�ോളേജിൽ നടന്നു. ക�ോട്ടൺഹിൽ, തിരുവനന്തപുരം),
ഇടപെടൽപ്രവർത്തങ്ങളുടെഭാഗമായി പ്രവർത്തനങ്ങളുടെ തുടർച്ചയായി എന്നിവർക്ക് കൈമാറി. അരുവിക്കര ഡ�ോ. റജിമ�ോൻ പി.കെ., ഡ�ോ. മഹാദേവൻ എ (സെന്റ് ഡ�ൊമിനിക്
ജലസംഭരണി പ്രാദേശിക പഠന വേണുഗ�ോപാൽ.ബി , ഡ�ോ. നീന ഹയർ സെക്കണ്ടറി, കാഞ്ഞിരപ്പള്ളി)
ഗ്രൂപ്പ് കൺവീനർ അജിത്കുമാർ ജ�ോർജ്ജ്,ഡ�ോ.വനജകെ.എഎന്നിവർ എന്നിവര്‍ ഹയർസെക്കണ്ടറി വിഭാഗ
എച്ച്, ജില്ലാ ജ�ോയിന്റ് സെക്രട്ടറി ക്വിസിന് നേതൃത്വം നൽകി. പരിഷത്ത് ത്തിലുംധന്യ കെ.സി(എഞ്ചിനിയറിംഗ്
ബിജുകുമാർ എസ്, നെടുമങ്ങാട് പ്രസിഡന്റ്എ.പി.മുരളീധരൻ,വൈസ് ക�ോളേജ്, ക�ോഴിക്കോട്), അനഘ
മേഖല പ്രസിഡന്റ് രഞ്ജിത്ത് ജി, പ്രസിഡന്റ്ഡ�ോ.എൻ.ഷാജി,തങ്കച്ചൻ കെ.എച്ച് (സെന്റ് ജ�ോസഫ് ക�ോളേജ്
കളത്തറ യൂണിറ്റ് പ്രസിഡന്റ് അരുൺ എന്നിവർ സംബന്ധിച്ചു. പ�ൊതുജന ഇരിങ്ങാലക്കുട),ജ�ോയേൽസി.എം.(ഭാരത്
ത�ോന്നയ്ക്കൽ, യൂണിറ്റ് വൈസ് ങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി മാത ക�ോളേജ് തൃക്കാക്കര) എന്നിവര്‍
പ്രസിഡന്റ് ചന്ദ്രശേഖരൻ, വിനീഷ്‌ പ്രദർശനപരിപാടി ഒരുക്കിയാണ് ക�ോളേജ് വിഭാഗത്തിലും വിജയികളായി.
കളത്തറ, അരുവിക്കര യൂണിറ്റ് പ്രസി മഹാരാജാസ്ക�ോളേജിലെകെമിസ്ട്രി വിജയികർക്ക് മെൻദലീഫ് മെഡൽ,
ഡന്റ് ഗണപതി പ�ോറ്റി, അരുവിക്കര വിഭാഗം ക്വിസിനെ വരവേറ്റത്. യഥാക്ര മം 5000, 4000, 3000 രൂപയുടെ
യൂണിറ്റ് സെക്രട്ടറി ശ്യാം, വിജയകുമാർ പുസ്തകങ്ങൾ എന്നിവ മഹാരാജാസ്
എന്നിവർ സന്നിഹിതരായിരുന്നു. റിഷിത രമേഷ് (EMSSGHSS ക�ോളേജ് പ്രിൻസിപ്പാൾ ഡ�ോ.കെ.
പാപ്പിനിശ്ശേരി കണ്ണൂർ), അഥീന ജയകുമാർ സമ്മാനിച്ചു.
എസ്.എസ് (GHSS ക�ോട്ടൺഹിൽ,

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ശാസ്ത്ര ക്ലാസുകൾ ആദരാജ്ഞലി

പുളിയത്തിങ്ങൽ ബാലകൃഷ്ണൻ

ക�ോഴിക്കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യ�ോഗത്തിൽ പ്രൊഫ. കെ പാപ്പുട്ടി സംസാരിക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, കുടുംബശ്രീ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. ക�ോഴിക്കോട്: ശാ
മിഷന്‍, അസ്ട്രോണമി ക്ലബ്ബുകൾ മേയർ ത�ോട്ടത്തിൽ രവീന്ദ്രന്‍, സ്ത്രകലാജാഥയിൽ
ക�ോഴിക്കോട്: വലയസൂര്യഗ്രഹണ നടത്തും. റീജിയണൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും ദീർഘകാലം
ത്തിന് മുന്നോടിയായി ജില്ലയിൽ സെന്റർ, ഗ്രന്ഥശാലാ സംഘം, അടങ്ങിയ സംഘാടക സമിതിയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അംഗമായിരുന്ന
വ്യാപകമായി ശാസ്ത്ര ക്ലാസുകൾ ജില്ലാ വിദ്യാഭ്യസ വകുപ്പ്, കേരള നേതൃത്വത്തിലാണ് ഇതിനായുള്ള ബ ാ ബു പ റ ശ് ശേ ര ി എ ന്നി വ ര്‍ നടുവണ്ണൂരിലെ
പ്രവര്‍ത്തനങ്ങള്‍പുര�ോഗമിക്കുന്നത്. രക്ഷാധികാരികളും ലൈബ്രറി പുളിയത്തിങ്ങൽ
ജില്ലാതല റിസ�ോർസ് പേഴ്സൺ കൗൺസിൽ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ (62)
പരിശീലനംമേഖലാശാസ്ത്രകേന്ദ്രത്തിൽ കെ ചന്ദ്രൻ മാസ്റ്റർ ചെയർമാനും അന്തരിച്ചു.
നടന്നു. പ്രൊഫ. കെ പാപ്പുട്ടി, ബിന�ോജ്, ഇളവനി അശ�ോകൻ ജനറൽ
എ സുരേന്ദ്രൻ എന്നിവർ ക്ലാസുകള്‍ കൺവീനറുമായ സംഘാടകസ നാടക - കലാ
നയിച്ചു.ലൈബ്രറികൾ,സ്കൂള്‍ശാസ്ത്ര മിതിയാണ് പ്രവര്‍ത്തനങ്ങള്‍ സമിതി പ്രവർത്തകൻ, സി.പി.
ക്ലബുകൾ,കുടുംബശ്രീഅയൽക്കൂട്ടങ്ങൾ, ഏക�ോപിപ്പിക്കുക. സംഘാടക എം. ബ്രാഞ്ച് അംഗം, നടുവണ്ണൂർ
ക്ലബുകൾ, റസിഡൻസ് അസ�ോ സമിതി രൂപീകരണ യ�ോഗത്തിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ
സിയേഷനുകൾ, മറ്റു വിദ്യാഭ്യാസ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. പി പി.ടി.എ പ്ര സിഡന്റ്, വാർഡുവികസന
സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കെ ബാലകൃഷ്ണൻ വിശദീകരണം സമിതി കൺവീനർ, പാടശേഖര
ക്ലാസുകള്‍ സംഘടിപ്പിക്കുക. 26 ന് നടത്തി. പ്രൊഫ. കെ പാപ്പുട്ടി, സമിതി സെക്രട്ടറി, ഹരിതശ്രീ എ
രാവിലെ 8 മണി മുതൽ മാനാഞ്ചിറ ഡ�ോ. യു ഹേമന്ത് കുമാർ. ഡ�ോ. ഗ്രേഡ് പച്ചക്കറി സമിതി സെക്രട്ടറി
മൈതാനിയിലും ജില്ലയുടെ വിവിധ ഡി കെ ബാബു, പി കെ സതീശൻ, എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ
ഭാഗങ്ങളിലും ഗ്രഹണം കാണാൻ പ്രഭാകരൻ കയനാട്ടിൽ, വത്സൻ വ്യക്തിമുദ്ര പതിപ്പിച്ച ബാലകൃഷ്ണൻ
തടത്തിൽ തുടങ്ങിയവർ സംസാരിച്ചു. നാട്ടുകാർക്ക് സർവസമ്മതനുമാ
യിരുന്നു.


Click to View FlipBook Version