The words you are searching are inside this book. To get more targeted content, please make full-text search by clicking here.

parishad vartha KSSP bulletin 2019 oct 1-31

Discover the best professional documents and content resources in AnyFlip Document Base.
Search
Published by parishadvartha, 2019-10-20 08:09:05

parishad vartha oct 1-31

parishad vartha KSSP bulletin 2019 oct 1-31

Keywords: kssp,parishad vartha,parishath,parishad

പേജ് 1 പരിഷദ് വാർത്ത പരിഷദ്വ�ോള്യം 19 ലക്കം 19 - 20 2019 ഒക്ടോബര്‍ 1-31

സ ന്ദ ർ ശ ി ക്കു ക വാള്യം : 19
ലക്കം : 19-20
www.kssp.in 2019 ഒക�്ടോബര്‍ 1-31
[email protected]
www.wiki.kssp.in

www.luca.co.in

http://parishadvartha.in കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
facebook.com/ksspexecutive
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

ശാസ്ത്രഗതി വായിക്കാത്തവർക്ക് നല്ല പരിഷത്തുകാരാകാൻ കഴിയുമ�ോ?

ഡ�ോ. ആര്‍ വി ജി മേന�ോന്‍ ശാസ്ത്രഗതി എഡിറ്ററായിരുന്നപ്പോള്‍ പരിഷത്ത് വാര്‍ത്തയില്‍ എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായതിനാല്‍ പുനഃപ്രസിദ്ധീകരിക്കുന്നു
നല്ല പരിഷത്തുകാർ എന്നുവ നിർബന്ധമാണ്. പ�ൊതുതത്വം സാക്ഷികളും വിദഗ്ദ്ധരുമാണ്.
ച്ചാൽസംഘടനയുടെമനസ്സുംവാക്കും സദാ സാധുവാണെങ്കിലും അതിന്റെ നിയമവശം ജഡ്ജി നാം ഇടപെടുന്ന മേഖലകളുടെ ചരിത്രവും അവസ്ഥയും
സ്വാംശീകരിച്ചവർ.അതിനനുസരിച്ച് ഓര�ോ മേഖലയിലും ഇതിന്റെ പരിശ�ോധിക്കും. പക്ഷേ അവത അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ വിശദ
പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഉപയ�ോഗം അതത് മേഖലകളിലെ രിപ്പിക്കപ്പെട്ട വസ്തുതകളുടേയും വിവരങ്ങളും മനസ്സിലാക്കി കഴിഞ്ഞാൽ ഏത�ൊരു
വർ. പ�ൊതുജനങ്ങള�ോടു അവ വസ്തുനിഷ്ഠ സാഹചര്യമനുസരി തെളിവുകളുടേയും വെളിച്ചത്തിൽ പരിഷത്ത് പ്രവര്‍ത്തകര്‍ക്കും പ്രസ്തുത വിഷയത്തിൽ
വിശദീകരിക്കാനും വേണ്ടിവന്നാൽ ച്ചായിരിക്കും. അതുക�ൊണ്ട് തന്നെ ഒരാൾ കുറ്റക്കാരനാണ�ോ അല്ലയ�ോ സംഘടനയുടെ നിലപാട് എന്തായിരിക്കണം എന്നതി
നിലപാടുകൾ നീതീകരിക്കാനും നാം ഇടപെടുന്ന മേഖലകളുടെ എന്ന് തീരുമാനിക്കുന്നത് സാധാ നെപ്പറ്റി സ്വന്തമായ അഭിപ്രായം ഉണ്ടാക്കാൻ പറ്റും.
പ്രതിര�ോധിക്കാനും കഴിയുന്നവർ. ചരിത്രവും അവസ്ഥയും അതിനെ രണക്കാരായ ജൂറിമാർ ആണ്.
ഇത�ൊക്കെ സാധിക്കണമെങ്കിൽ സ്വാധീനിക്കുന്ന ഘടകങ്ങളുടെ ജൂറിമാർക്ക്പ്രത്യേകപരിശീലനമ�ോ നൽകുന്നു. കാണുന്നില്ല എന്നർത്ഥം.
ഏതു മേഖലയിലും സംഘടനയുടെ വിശദവിവരങ്ങളും മനസ്സിലാ പരിചയമ�ോ ആവശ്യമില്ല. കാര്യ ഈപ്രക്രിയയിലെസുപ്രധാന പിന്നെ എങ്ങനെയാണ്
നിലപാട് എന്ത് എന്ന് മാത്രമല്ല, ക്കിയേ പറ്റൂ. ഇവ മനസ്സിലാക്കി ങ്ങൾ മനസ്സിലാക്കി വിലയിരുത്തി
എങ്ങനെ ആ നിലപാടിലെ കഴിഞ്ഞാൽ ഏത�ൊരു പരിഷത്ത് തീരുമാനങ്ങളിൽ എത്താനുള്ള കണ്ണിയാണല്ലോ വിവരവിനിമയം. അത് അതിന്റെ ഉദ്ദേശ്യം നിറവേ
ത്തിയെന്നും എന്തുക�ൊണ്ട് മറ്റു പ്രവര്‍ത്തകര്‍ക്കും പ്രസ്തുത ശേഷി മാത്രം മതി. പാശ്ചാത്യ അതിനുള്ള ഉപാധികളാണ് റ്റുക? പിന്നെയങ്ങനെയാണ്
നിലപാടുകൾ സ്വീകാര്യമല്ല എന്നും വിഷയത്തിൽ സംഘടനയുടെ ജനാധിപത്യ രാജ്യങ്ങളിൽ ഇത് നമ്മുടെ പ്രസിദ്ധീകരണങ്ങൾ. പരിഷത്തുകാർ സംഘടനയുടെ
ബ�ോദ്ധ്യപ്പെട്ടേ മതിയാകു. അല്ലെ നിലപാട് എന്തായിരിക്കണം എന്ന സംഘടനയുടെ നിലപാടുകളും നിലപാടുകളെ വിമർശനപരമായി
ങ്കിൽ സംഘടനയുടെ നിലപാട് തിനെപ്പറ്റി സ്വന്തമായ അഭിപ്രായം ആര്‍ വി ജി മേന�ോന്‍ പരിപാടികളും പ്രവർത്തന റിപ്പോർട്ടു വിലയിരുത്തുക? ഒരുപക്ഷേ നമ്മുടെ
അതാണ്, അതുക�ൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റും. പിന്നീടാണ് ഒരു കടമയുമാണ്. ജൂറി ഡ്യൂട്ടിക്ക് കളും ആണ് പ്രധാനമായും പരിഷദ് പ്രസിദ്ധീകരണങ്ങളേക്കാൾഅവർ
അതിനെ പിന്തുണയ്ക്കാൻ തങ്ങള്‍ ചർച്ചകളുടെ അടിസ്ഥാനത്തിൽ വിളിച്ചാൽ പ�ോയേ തീരൂ അല്ലെങ്കിൽ വാർത്തയിൽ വരിക. എന്നാൽ ആശ്രയിക്കുക, മറ്റു പ്രസിദ്ധീക
ബാദ്ധ്യസ്ഥരാണ് എന്ന യാന്ത ്രിക അതിനെ സമവായത്തിലേയ്ക്കും ക�ോടതിയലക്ഷ്യമാകും. വാസ്തവ പരിഷത്ത് താൽപ്പര്യമെടുക്കുന്ന രണങ്ങളിൽ ഇത് സംബന്ധിച്ച്
രീതിയിലേയ്ക്ക അത് എത്തിപ്പെടും. കൂട്ടായ പ്രവർത്തനത്തിലേയ്ക്കും ത്തിൽ ഇത് ക�ോടതികാര്യങ്ങളിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച വരുന്ന വാർത്തകളെ ആയിരിക്കും.
പലപ്പോഴും പല പരിഷത്തുകാരും നയിക്കേണ്ടത്. അല്ലാതെ ഓര�ോ മാത്രമല്ല പ�ൊതുതാൽപ്പര്യങ്ങളെ പശ്ചാത്തല വിവരങ്ങളും അവയു അപ്പോൾ പിന്നെ 'എന്തേ ഈ
"ഈ വിഷയത്തിൽ സംഘടനയുടെ വിഷയത്തിലുംവിദഗ്ദ്ധരുടെചെറുഗ്രൂ പ്പു ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും മായി ബന്ധപ്പെട്ട ആഴത്തിലുള്ള വിഷയത്തിൽ നമ്മൾ വ്യക്തമായ
നിലപാട് എന്താണ്" എന്ന് വീണ്ടും കളുണ്ടാക്കിസംഘടനയുടെനിലപാട് പ്രസക്തമാണ്. എക്സ്പ്ര സ് വേ പഠനങ്ങളുമാണ് ശാസ്ത്രഗതിയിൽ നിലപാട് എടുക്കാത്തത്' തുടങ്ങിയ
വീണ്ടും ച�ോദിക്കുന്നത് വാർഷിക എന്തായിരിക്കണമെന്ന് അവർ ആയാലും ബി. ഒ. റ്റി. ആയാലും പൗ വായിക്കാൻ കഴിയുക. അതിൽ ച�ോദ്യങ്ങൾ ഉയർന്നില്ലെങ്കിലേ
സമ്മേളനങ്ങളിൽ കേൾക്കാറുണ്ട്. തീരുമാനിക്കുകയും ബാക്കിയുള്ളവർ രൻമാർ എപ്പോഴും ജൂറി ഡ്യൂട്ടിയിൽ പരിഷത്തിന്റെ നിലപാടിലുപരിയായി അത്ഭുതമുള്ളൂ.
പ്രസ്തുത വിഷയത്തിൽ നാം അത് അപ്പാടെ വിഴുങ്ങുകയും ചെയ്യുക ഇവ സംബന്ധമായ വിവരങ്ങൾ ആ വിഷയം സംബന്ധിച്ച് വ്യത്യസ്ത
മുമ്പ് പാസ്സാക്കിയ പ്രമേയങ്ങളും എന്ന രീതി ഒരു ജനകീയ ശാസ്ത്ര ശേഖരിച്ച് വിലയിരുത്തി സ്വന്തം കാഴ്ച്ചപ്പാടുകളും പലപ്പോഴും ചുരുക്കത്തിൽ നല്ല പരിഷത്ത്
പുറപ്പെടുവിച്ച പ്രസ്താവനകളും പ്രസ്ഥാനത്തിന് യ�ോജിച്ചതല്ല. അഭിപ്രായങ്ങൾ രൂപീകരിക്കാൻ പ്രത്യക്ഷപ്പെടാറുണ്ട്. അത് പ്രവർത്തകര്‍ ആകാനും സംഘ
പരിഷത്ത് വാർത്തയിൽ വന്ന ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ പരിഷത്തിന്റെ നിലപാടുകളെ ടനയെ മുന്നോട്ടു നയിക്കാനും
കുറിപ്പുകളും അവരുടെ ശ്രദ്ധയിൽ മേൽസൂചിപ്പിച്ച പ്രവർത്തന ജനവിരുദ്ധമായ തീരുമാനങ്ങൾ തന്നെ വിമർശനപരമായി ശാസ്ത്രഗതി പതിവായി വായിച്ചേ
പ്പെട്ടിട്ടുണ്ടാവില്ല എന്ന് വേണം രീതി പ്രായ�ോഗികമാകണമെങ്കിൽ അധികാരികൾ എതിർപ്പില്ലാതെ പരിശ�ോധിക്കാനും മെച്ചപ്പെടു മതിയാകൂ. വായിച്ചാൽ മാത്രം
കരുതാൻ. അത് തീർച്ചയായും നല്ല ഓര�ോ പരിഷത്തുകാരും സംഘടന നടപ്പാക്കും. ഈ പൗരധർമ്മം ത്താനും നമ്മെ ശക്തരാക്കുന്നു. പ�ോരാ വിമർശനപരമായി
പരിഷത്ത്കാരുടെ ലക്ഷണമല്ലല്ലോ. ഇടപെടുന്ന മേഖലകളെക്കുറിച്ച് ഉത്തരവാദിത്വത്തോടെ നിർവ അങ്ങനെ മാത്രമേ സംഘടനയ്ക്ക വിലയിരുത്തി അഭിപ്രായങ്ങൾ
സാമാന്യവിവരങ്ങൾ നേടിയിരി ഹിക്കാൻ നല്ല പരിഷത്തുകാർ മുന്നോട്ടു പ�ോകുവാൻ കഴിയൂ. എഴുതി അറിയിച്ച് ചർച്ചകൾക്ക്
പരിഷത്ത് ഇടപെടുന്ന മേഖ ക്കേണ്ടതുണ്ട്. സ്വാഭാവികമായും ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ തീർച്ചയായും സമൂഹത്തിൽ കളമ�ൊരുക്കുകയും വേണം.
ലകൾ വിപുലവും വിവിധവുമാണ്. എല്ലാവർക്കും എല്ലാ മേഖലകളിലും നമ്മെ സഹായിക്കുകയാണ് ലഭ്യമായ മറ്റ് മാധ്യമങ്ങളിലൂടെയും
ഇവയിലെല്ലാം പരിഷത്തിനെ അവഗാഹമ�ോ താൽപ്പര്യം സംഘടന ചെയ്യുന്നത്. ഓര�ോ ഇന്റർനെറ്റിലൂടെയും നമുക്ക് ശാസ്ത്രഗതിയുടെ വാർഷിക
നയിക്കുന്നത് നാം എപ്പോഴും തന്നെയ�ോ ഉണ്ടാകണമെന്നില്ല. വിഷയവും സംബന്ധിച്ച പശ്ചാത്തല വിവരങ്ങൾ കിട്ടും. അത് നാം വരിസംഖ്യ താങ്ങാനാവാത്ത ചില
പറയുന്നത് പ�ോലെ ദരിദ്രവത്ക്ക ആ അർത്ഥത്തിൽ ഒരളവ് വരെ വിവരങ്ങൾ സംഘടന ശേഖരിച്ച് പരമാവധി പ്രയ�ോജനപ്പെടുത്തു പരിഷത്തുകാർ എങ്കിലുമുണ്ടാകാം.
രിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് വിശേഷവത്ക്കരണം അനിവാര്യവു നമുക്കെത്തിച്ചുതരുന്നു.ജനപക്ഷത്ത് കയും വേണം. എങ്കിലും നമ്മുടെ അവർ ഒരു വരിക്കാരനെയെങ്കിലും
അനുഗുണമായ രീതിയിൽ മാണ്. ആണവനിലയങ്ങളെക്കുറിച്ച് നിന്നുള്ള നിലപാടിലെത്താൻ ആവശ്യങ്ങളും മുൻഗണനകളും കണ്ടെത്തി വായന പങ്കിടണം
ശാസ്ത്ര സാങ്കേതികവിദ്യകൾ എം.പി.ക്കോ ജൈവവൈവിദ്ധ്യ കൂട്ടായ്മയിലുടെ സഹായിക്കുന്നു. തിരിച്ചറിഞ്ഞ് നമ്മുടെ പാകത്തിന് എന്നാണ് നമ്മുടെ ആഗ്രഹം.
പ്രയ�ോഗിക്കപ്പെടണം എന്ന ത്തെക്കുറിച്ച് പ്രസാദ് മാഷിന�ോ അതനുസരിച്ച പരിപാടികൾക്കും വിഭവങ്ങള�ൊരുക്കുന്ന നമ്മുടെ ഓര�ോ യൂണിറ്റിലും ശാസ്ത്രഗതിയും
ജീന�ോമിക്സിനെക്കുറിച്ച് ഡ�ോ. പ്രവർത്തനങ്ങൾക്കും നേതൃത്വം ശാസ്ത്രഗതി നമ്മുടെ ജ�ോലി പരിഷത്ത് വാർത്തയും പതിവായി
കെ. പി. അരവിന്ദന�ോ ഉള്ള വളരെ ലഘൂകരിക്കുന്നു എന്ന് വായിക്കപ്പെടുകയുംചർച്ചചെയ്യപ്പെടു
വിജ്ഞാനം എല്ലാ പരിഷത്ത്കാർ നിസംശയം പറയാം. കയുംവേണം.ഇതെല്ലാംസംഘടനാ
ക്കും ഉണ്ടായിരിക്കണം എന്ന് പ്രവർത്തനത്തിന്റെഭാഗമാകണം.
വാശിപിടിക്കുന്നതിൽ അർത്ഥമില്ല. പരിഷത്തിന് പുറത്തുള്ള ഒരുപാട്
പക്ഷേ അവർ പറയുന്നത് മനസ്സിലാ പേരിലേയ്ക്ക നമ്മുടെ സന്ദേശം
ക്കുന്നതിനുള്ള വിവരം നമുക്കെല്ലാം എത്തിക്കാനും ശാസ്ത്രഗതി
വായിച്ചു നേടാവുന്നതേയുള്ളു. ഉതകുന്നുണ്ട്. ഈ വിഭവങ്ങൾ
വസ്തുതകളുടെ ശാസ്ത്രീയത ശേഖരിക്കാനും ഒരുക്കാനും
വിലയിരുത്താൻ വിദഗ്ദ്ധർക്കേ വിളമ്പാനും ആയി സംഘടന
കഴിയൂ. എന്നാൽ വാദങ്ങളുടെ ഒരുപാട് അധ്വാനവും സമയവും
സാധ്യതയുംകാര്യകാരണബന്ധവും സമ്പത്തും ചെലവാക്കുന്നുണ്ട്.
വിലയിരുത്താൻ ആർക്കും കഴിയും. ഇത് പൂർണ്ണ ഫലം തരണമെങ്കിൽ
അതിനാവശ്യമായ പശ്ചാത്തല പരമാവധി പേരിലേയ്ക്കെത്തണം.
വിവരങ്ങൾ ലഭ്യമായാൽ മതി. ചുരുങ്ങിയത് എല്ലാ പരിഷത്തുകാർ
ഇതാണ് പാശ്ചാത്യനാടുകളിൽ എങ്കിലും ഇത് വായിക്കണം.
നിലവിലുള്ള ജുറി ട്രയലിന്റെ അടി ശാസ്ത്രഗതിയുടെ വായനക്കാ
സ്ഥാനതത്വം. കേസ് സംബന്ധിച്ച രിൽ പകുതിയെങ്കിലും പുറമേ
വസ്തുതകൾ അവതരിപ്പിക്കുന്നത് നിന്നുള്ളവരാണ്. നാലില�ൊന്ന്
അവയെക്കുറിച്ച് അറിവുള്ള പരിഷത്തുകാർപ�ോലുംശാസ്ത്രഗതി

ഓര�ോ പ�ൊതുപ്രവര്‍ത്തകനും വരശികാസ്്ത്കാരരഗാതവുിക മാസവിിജകയകിപ്പ്യിാകമ്്കപുകയിന്‍
വായിച്ചിരിക്കേണ്ട ആനുകാലികം





പേജ് 4 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 19 - 20 2019 ഒക്ടോബര്‍ 1-31

എസ്.പി.എൻ. അനുസ്മരണം- മലപ്പുറത്ത് പരിസ്ഥിതി സെമിനാര്‍
തുടര്‍ച്ചയായി രണ്ടു വർഷങ്ങളിലു
ണ്ടായപ്രളയത്തിന്റെപശ്ചാത്തലത്തിൽ ഹരിതവിദ്യാലയങ്ങൾക്ക് എസ്.പി.എൻ എൻഡ�ോവ്മെന്റ്
ദുരന്തങ്ങളാവർത്തിക്കാതിരിക്കുന്നതിനും
പ്രളയാനന്തര പ്രവർത്തനങ്ങൾ മലപ്പുറം: എസ്. പ്രഭാകരൻ പരിഗണിക്കുന്ന വിഷയം. മാതൃ
ക്ക് ദിശ കാണിക്കുന്നതിനുമുള്ള നായരുടെ ഓർമയ്ക്കായി മലപ്പുറം കാപരമായ മാലിന്യപരിപാലന
പ്രവർത്തനങ്ങൾക്ക് തുടക്കമെന്ന ജില്ലാകമ്മിറ്റി എസ്.പി.എൻ പ്രവർത്തനങ്ങൾ നടത്തുന്ന
നിലയിൽ സംഘടിപ്പിച്ച "പ്രളയവും എൻഡ�ോവ്മെന്റ് ഏര്‍പ്പെടുത്തി. ജില്ലയിലെ ഒരു വിദ്യാലയത്തിന്
അതിജീവനവും-നവകേരളംപ്രതീക്ഷയും “മാലിന്യപരിപാലനം വിദ്യാല പതിനായിരം രൂപയുടെ ശാസ്ത്ര
പ്രതിസന്ധിയും " എന്ന പരിസ്ഥിതി യങ്ങളിൽ” എന്നതാണ് എസ്. പുസ്തകങ്ങള്‍ എൻഡ�ോവ്മെന്റ്
സെമിനാറിൽ പ്രളയപാഠങ്ങൾ, പി.എൻ എൻഡ�ോവ്മെന്റിനായി ആയി നൽകുന്നതാണ്.
പ്രളയാനന്തര പുനർനിർമാണവും
മഞ്ചേരിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ ടി ഗംഗാധരൻ വിഷയാവതരണം നടത്തുന്നു. പ്രാദേശിക ഇടപെടൽ സാധ്യതകളും, വർക്കിങ് ഗ്രൂപ്പ്‌പ്രവർത്തിക്കണമെന്നും പ്രളയാനന്തരപ്രവർത്തനങ്ങൾക്കുള്ള
കാർഷിക മേഖലയും ത�ൊഴിൽ സെമിനാർ അഭിപ്രായപ്പെട്ടു. ഭാവിരേഖയുടെ അവതരണം കെ
മലപ്പുറം: കവി, പ്രഭാഷകൻ, ശാസ്ത്രസാഹിത്യ പരിഷത്തിനെ സാധ്യതകളും, ഉരുൾപ�ൊട്ടൽ- കെ പുരുഷ�ോത്തമനും എസ്.പി.എൻ.
അധ്യാപകൻ, ശാസ്ത്ര പ്രചാരകൻ, ജനകീയമാക്കുന്നതിന് യത്നിച്ചമുൻനിര അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ടി ഗംഗാധരൻ, ടി പി കുഞ്ഞിക്കണ്ണൻ, എൻഡ�ോവ്മെന്റ് പ്രഖ്യാപനം ജില്ലാ
പരിസ്ഥിതി പ്രവർത്തകൻ എന്നീ പ്ര വർത്തകനായിരുന്നു. എസ് പി എൻ മലപ്പുറത്തിന്റെ അനുഭവപാഠങ്ങൾ ജിഗ�ോപിനാഥൻ,ഡ�ോ.വികെബ്രിജേഷ് സെക്രട്ടറി സി എൻ സുനിലും നടത്തി.
നിലകളിലെല്ലാം സവിശേഷ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എന്നീ അവതരണങ്ങൾ നടന്നു. എന്നിവർ ക്ലാസുകൾക്ക്‌നേതൃത്വം സ്വാഗതസംഘം ചെയർമാൻ റഷീദ്
മായ വ്യക്തിമുദ്ര പതിപ്പിച്ച എസ് അദ്ദേഹത്തെ അനുസ്മരിക്കുന്നതിന്റെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നൽകി. എം എസ് മ�ോഹനൻ എസ് പി ആശംസകളർപ്പിച്ചു. ഷിന�ോദ്, ലിനിഷ്
പ്രഭാകരൻ നായര്‍ മലപ്പുറം ഭാഗമായി മഞ്ചേരിയില്‍ ഏകദിന വികസനത്തിൽ പരിഗണിക്കപ്പെടേണ്ട എൻ അനുസ്മരണവും ജില്ലാ പ്ര സിഡന്റ് എന്നിവർ ശാസ്ത്രഗാനങ്ങളും എൻ
ജില്ലയിലും സംസ്ഥാനത്തും കേരള പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പാഠങ്ങൾ മുഴുവൻ പഞ്ചാ വി വിന�ോദ് ആമുഖാവതരണവും എൻ സുരേന്ദ്രൻ പ്രളയ കവിതയും
യത്തുകളിലും അജണ്ടയാകണമെന്നും നടത്തി. ഡ�ോ. പി മുഹമ്മദ് ഷാഫി അവതരിപ്പിച്ചു.
പഞ്ചായത്തുതലപ്രകൃതിദുരന്തനിവാരണ അധ്യക്ഷനായിരുന്ന സെമിനാറില്‍‍

കുഞ്ഞാലിപ്പാറ ക്വാറി - ഹരിതഭവനം-ക�ഗോടൃ്ടഹയം സന്ദര്‍ശനം
ക്രഷർ പ്രവർത്തനം നിർത്തണം
തൃശ്ശൂർ: പ്രദേശവാസികളുടെ ജീവനും ഭാരവാഹികൾ കളക്ടറ�ോട് പറഞ്ഞു. തുടങ്ങിയ വിവരങ്ങളും അദ്ദേഹത്തിന്റെ തിരുവനന്തപുരം: വെടിവെ ഒന്നാം ഘട്ടമായി പ്ലാസ്റ്റിക്കും
സ്വത്തിനും ഭീഷണിയുയർത്തുന്ന ഉഗ്രസ�്ഫോടനങ്ങൾ ഇടക്കിടെ ശ്രദ്ധയില്‍പ്പെടുത്തി.ഉചിതമായ ച്ചാന്‍കോവില്‍ യൂണിറ്റിന്റെ മറ്റ് അജൈവ മാലിന്യങ്ങളും
കുഞ്ഞാലിപ്പാറയിലെ കരിങ്കൽ നടക്കുന്നതിനാൽ പ്രദേശത്തെ നടപടി ഉടൻ ഉണ്ടാകുമെന്ന് നേതൃത്വത്തില്‍ പള്ളിച്ചല്‍ പഞ്ചായ വൃത്തിയാക്കി ഹരിതകര്‍മസേ
ക്വാറി- ക്രഷർ യൂണിറ്റ് പ്രവർത്തനം 180 ഓളം വീടുകൾക്ക് കേടുപാടും കളക്ടർ നിവേദക സംഘത്തെ ത്തിലെ 11ാം വാര്‍ഡില്‍ നടക്കുന്ന നയ്ക്ക നല്‍കുന്ന പ്രവര്‍ത്തനം
നിർത്തിവെക്കാൻ നടപടി സ്വീക വിള്ളലുകളുമുണ്ടായി. തുടർച്ചയായ അറിയിച്ചു. ഹരിതഭവനം പദ്ധതിയുടെ നടക്കുന്നു. ജല സംരക്ഷണ
രിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ പ�ൊടിയും മലിനീകരണവും ജനങ്ങൾ ഭാഗമായി ഗൃഹസന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍, മഴവെള്ള
ജില്ലാ കമ്മിറ്റി, ജില്ലാ കളക്ടർ എസ് ക്ക് ആര�ോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പരിസര വിഷയ സമിതി പരിപാടി നടന്നു. ഗാന്ധിജയന്തി സംഭരണം, അടുക്കളത്തോട്ടം,
ഷാനവാസിന് നിവേദനം നൽകി. കിണറുകളിലെ ജലനിരപ്പ് താഴാനും ചെയർമാൻ ഡ�ോ. കെ വിദ്യാ ദിനാഘ�ോഷ പരിപാടികളുടെ തദ്ദേശീയ വിപണന കേന്ദ്രം,
കാർഷിക രംഗത്ത് ഉൽപാദനം സാഗർ, കൺവീനർ ടി.വി. ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ‍എന്നിവയും ഇതിന്റെ ഭാഗമായി
പരിഷത്ത് നടത്തിയ പഠനമ കുറയാനും ഇടയാക്കി. വനത്തിലെ വിശ്വംഭരൻ, ജില്ലാ സെക്രട്ടറി ഹരിതകേരളം മുമ്പോട്ടുവെക്കുന്ന ആരംഭിച്ചിട്ടുണ്ട്. 2020ഓടെ എല്ലാ
നുസരിച്ച്, നിബന്ധനകൾ പാലി ആവാസവ്യവസ്ഥയെപ്രതികൂലമായി ടി സത്യനാരായണൻ, കെ കെ വൃത്തി, വെള്ളം വിളവ് എന്നീ വീടുകളെയും ഹരിതഭവനങ്ങളാക്കുക
ക്കാതെ നടത്തുന്ന ക്വാറി- ക്രഷർ ബാധിച്ചതിനെ തുർന്ന്, വനത്തിന�ോട് അനീഷ് കുമാർ, സമരസമിതി ആശയങ്ങള്‍ വാര്‍ഡിലെ 524 എന്നതാണ് ഈ പരിപാടിയുടെ
യൂണിറ്റ് പ്രദേശത്ത് ഗുരുതരമായ ചേർന്ന പ്രദേശത്ത് വന്യമൃഗങ്ങൾ കൺവീനർ രാജ്കുമാർ രഘുരാജ്, വീടുകളിലും നടപ്പിലാക്കുന്നതി പ്രഖ്യാപിത ലക്ഷ്യം. പി പി സി
പരിസ്ഥിതി- ആര�ോഗ്യ- കാർഷിക ഇറങ്ങി വന്ന് കൃഷി നശിപ്പിക്കുന്നു സി എസ് സുരേന്ദ്രൻ എന്നിവർ നുള്ള ശ്രമമാണ് പദ്ധതിയിലൂടെ ഉല്‍പ്പന്നങ്ങളുടെ വിപണന
പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നിവേദകസംഘത്തിലുണ്ടായിരുന്നു നടപ്പാക്കുന്നത്. കേന്ദ്രവും ഇത�ോട�ൊപ്പം ആരംഭിച്ചു.

ഡ�ോ. സജീവിനെതിരെയുള്ള ക�ോഴിക്കോട് ക�ൊല്ലഗൽ ദേശീയ പാത
ഭീഷണിയില്‍ പ്രതിഷേധിക്കുക തത്സ്ഥിതി തുടരണം
വയനാട്:‌ ഏഷ്യയിലെസുപ്രധാനമായ നൂറുകണക്കിന് ത�ൊഴിലാളികൾ യാത്ര നടത്തുന്നതിനുള്ള ജനങ്ങളുടെ
പത്രപ്രസ്ഥാവന കടുവാ റിസർവിലൂടെ കടന്നു പ�ോകുന്ന ഈ പാതയെ മാത്രം ആശ്രയിച്ച് അവകാശം നിലനിർത്തണമെന്നും
ക�ോഴിക്കോട്- ക�ൊല്ലഗൽ ദേശീയ നിത്യേന സഞ്ചരിക്കുന്നുണ്ട്. നൂറ്റാ ദീർഘകാലമായി നില നിൽക്കുന്ന
കേരള വനഗവേഷണ ഡ�ോ. ടി വി സജീവിന്റെ പാത 766 ല്‍ വനപ്രദേശത്തുകൂടി ണ്ടുകളുടെ ജനവാസ പാരമ്പര്യമുള്ള സഞ്ചാരബന്ധംഅറുത്തുമാറ്റരുതെന്നും
കേന്ദ്രത്തിലെ ഫ�ോറസ്റ്റ റിപ്പോര്‍ട്ടിലെ നിഗമനങ്ങള�ോട് കടന്നു പ�ോകുന്ന ഭാഗത്ത്‌പകൽ സുൽത്താൻ ബത്തേരി പ്രദേശത്തെ ഈ പാതയിലൂടെ പകൽ സമയത്തുള്ള
എന്റമ�ോളജി വകുപ്പ് പ്രിന്‍സി വിയ�ോജിപ്പുള്ളവരുണ്ടാകാം. സമയയാത്ര നിര�ോധിക്കുന്നതി ഭേദപ്പെട്ട ഹെരിറ്റേജ്- ഇക്കോ ടൂറിസം സഞ്ചാരം നിലനിർത്തി തൽസ്ഥിതി
പ്പല്‍ സയന്റിസ്റ്റ ഡ�ോ. ടി വി അത് അവതരിപ്പിക്കുകയും നായുള്ള നീക്കം ഈ മേഖലയിലെ മേഖലയായി വികസിപ്പിക്കുന്നതിലും തുടരാൻ അനുസൃതമായ രീതിയിൽ
സജീവിനെതിരായി ക്വാറി ജനകീയ ചര്‍ച്ചയ്ക്ക വിധേയമാക്കു ജനങ്ങളുടെ ജീവിത ആവശ്യങ്ങളെ പ്രസ്തുത പാത പ്രധാനപ്പെട്ട പങ്ക് ഉള്ള റിപ്പോർട്ട്‌ക�ോടതിയിൽ സമർ
ഉടമസ്ഥസംഘം ഉയര്‍ത്തുന്ന കയുമാണു വേണ്ടത്. അതിന് നിരാകരിക്കുമെന്നതിനാല്‍ ഒട്ടും വഹിക്കുന്നുണ്ട്. പ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതി
ഭീഷണി ശാസ്ത്ര ഗവേഷ മുതിരാതെ ശാസ്ത്രജ്ഞന്‍ തന്നെ സ്വീകാര്യമല്ലെന്ന് വയനാട്‌ മന്ത്രാലയവുംഇക്കാര്യംമന്ത്രാലയത്തെ
ണത്തോടും വ്യക്തികളുടെ എന്ന നിലയില്‍ ഡ�ോ. ടി ജില്ലാകമ്മറ്റി അഭിപ്രായപ്പെട്ടു. വനമേഖലയിൽ വേഗതാനിയ ബ�ോധ്യപ്പെടുത്താൻ കേരള സർക്കാരും
അഭിപ്രായ സ്വാതന്ത്ര്യത്തോ വി സജീവിനെ നിശബ്ദനാ ന്ത്രണവും ഫ�ോറസ്റ്റ അധികൃതരുടെ തയ്യാറാവണമെന്ന് ജില്ലാ കമ്മിറ്റി
ടുമുള്ള വെല്ലുവിളിയാണ്. ക്കാനാണ് ക്വാറി ഉടമകള്‍ നൂറിലധികം വർഷങ്ങളായി നിരീക്ഷണവുമുണ്ട് എന്നിരിക്കേ ഈ ആവശ്യപ്പെട്ടു .
സജീവ്, കേരള വനഗവേഷണ ശ്രമിക്കുന്നത്. സമൂഹത്തില്‍ ക�ോഴിക്കോട്- മൈസൂർ- ബാംഗളൂർ പാത മുഴുവൻ സമയവും അടച്ചു പൂട്ടുക
കേന്ദ്രത്തിലെ സി ജെ അല ആള്‍ബലവും ധനബലവുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതും ഉന്നത എന്നത് തികച്ചും അനാവശ്യവും ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്
ക്സുമായി ചേര്‍ന്ന് 2017 ല്‍ മൂലധനശക്തികള്‍ സംഘടിത വിദ്യാഭ്യാസത്തിനും ചികിത്സക്കും അപ്രസക്തവുമായ നീക്കമാണ്. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി
പ്രസിദ്ധപ്പെടുത്തിയ‍ കരിങ്കല്‍ സമ്മര്‍ദ്ദങ്ങള്‍ സ്വീകരിക്കു കച്ചവടത്തിനുമായി കേരളീയർ എം കെ ദേവസ്യ, പ്രൊ കെ
ക്വാറികളെ കുറിച്ചുള്ള പഠന ന്നത് ഒട്ടും ആശാസ്യമല്ല. ആശ്രയിക്കുന്നതുമായ പാതയാണ് ബദൽ പാതയ്ക്കുള്ള ഏത�ൊരു ബാലഗ�ോപാൽ, സുമ ടി ആർ,
റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇത്. കൃഷിപ്പണിക്കും നിർമ്മാണ നീക്കവും കൂടുതൽ പരിസ്ഥിതി വി പി ബാലചന്ദ്രൻ, എം എം ട�ോമി,
ത്തില്‍, കേരളത്തില്‍ കഴിഞ്ഞ നിര്‍ഭയമായും സ്വതന്ത്രമായും ജ�ോലിക്കുമായി ഗുണ്ടൽപേട്ടയിൽ നശീകരണത്തിനാണ് വഴിവയ്ക്കുക. പി സി മാത്യു, കെ ടി ശ്രീവത്സൻ
രണ്ടു വര്‍ഷങ്ങളിലും ഉരുള്‍ നടത്തുന്നതിനുള്ള അക്കാദമിക നിന്നും അയൽദേശങ്ങളിൽ നിന്നുമായി ഋതുഭേദങ്ങൾ തിരിച്ചറിഞ്ഞ് പ്രകൃതി എന്നിവർ സംസാരിച്ചു.
പ�ൊട്ടലുകള്‍ക്ക് കരിങ്കല്‍ സ്വാതന്ത്ര്യം അനിവാര്യമാണ്. യുമായി ഇണങ്ങിച്ചേർന്ന് പകൽ
ഖനനവും കാരണമാണെന്ന് ഡ�ോ. സജീവിനെതിരെ
അഭിപ്രായപ്പെട്ടതിന് എതി ഭീഷ‍ ണികള്‍ ഉയര്‍ത്തുന്നതിനും ക�ോട്ടയം ജില്ലാ പഠനക്യാമ്പ്
രെയാണ് ക്വാറി ഉടമകള്‍ അദ്ദേഹത്തിന്റെ അക്കാ ക�ോട്ടയം: ആഗ�ോള താപനവും എന്ന വിഷയം അവതരിപ്പിച്ച്‌
പ്രക്ഷോഭം നടത്തുന്നത്. ദമിക പ്രവര്‍ത്തനങ്ങള്‍ കേരളവും, ലിംഗനീതി, വിക ജില്ല പഠനക്യാമ്പ് ഐആർടിസി
പശ്ചിമഘട്ട മലനിരകള്‍ തടസ്സപ്പെടുംവിധത്തില്‍ പ്ര സനത്തിന്റെ രാഷ്ട്രീയം എന്നീ ഡയറക്ടർ ഡ�ോ. എസ് ശ്രീകുമാർ
പരിസ്ഥിതില�ോല മേഖലയാ ക്ഷോഭ പ്രവര്‍ത്തനങ്ങള്‍ വിഷയങ്ങൾ മുൻനിർത്തി ഒക�്ടോബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി
ണെന്നും അവിടെ നടക്കുന്ന നടത്തുന്നതിനുമെതിരെ മാസത്തിൽ ജില്ലയിലാകെ നൂറ് എസ് ജൂന, പി പ്രകാശൻ, കെ ആർ
അനിയന്ത്രിത ഖനന പ്രവ ശക്തമായ പ്രതിഷേധമു ശാസ്ത്ര ക്ലാസ്സുകൾസംഘടിപ്പിക്കാൻ ബാബുജി എന്നിവർ ക്ലാസ്സുകൾ
ര്‍ത്തനങ്ങള്‍ പാരിസ്ഥിതിക യര്‍ത്തണമെന്ന് മുഴുവന്‍ ക�ോട്ടയം ജില്ലാ പഠനക്യാമ്പ് നയിച്ചു. ജില്ലാ പ്രസിഡന്റ് കെ എ
സുരക്ഷയ്ക്ക ഭീഷണിയാണെന്നും ബഹുജനപ്രസ്ഥാനങ്ങള�ോടും തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ രാജൻ, സെക്രട്ടറി ഡ�ോ. എസ് എം
പ�ൊതുവില്‍ അംഗീകരിക്കപ്പെട്ട കേരള ശാസ്ത്രസാഹിത്യ ഉപയ�ോഗത്തെക്കുറിച്ച്സ്ത്രീകൾക്കായി പ്രമീള, നിർവാഹക സമിതിയംഗം
വസ്തുതയാണ്. പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേക ക്ലാസ്സുകളും നടത്തും. ജ�ോജി കൂട്ടുമ്മേൽ, എസ് സുധീഷ്
‘കാലാവസ്ഥാമാറ്റം കേരളത്തിൽ’ എന്നിവർ സംസാരിച്ചു.

ക�ോട്ടയം ജില്ലാ പഠനക്യാമ്പ് ഐ.ആർ.ടി.സി.ഡയറക്ടർ ഡ�ോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.





പേജ് 7 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 19 - 20 2019 ഒക്ടോബര്‍ 1-31

ജന്റർ കൺവെൻഷൻ ആര�ോഗ്യ പ്രവർത്തക കൺവെൻഷൻ

ജില്ലാ ആര�ോഗ്യ പ്രവർത്തക കൺവെൻഷനില്‍ നിന്ന്

തൃശൂർ ജില്ലാ ജന്റർ കൺവെൻഷൻ ഡ�ോ. ആർ ശ്രീലത വർമ്മ ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം: ജില്ലാ ആര�ോഗ്യ ജില്ലാ ആര�ോഗ്യ വിഷയ സമിതി
പ്രവ ർ ത്ത ക ക ൺ വെ ൻ ഷ ൻ ചെയർമാൻ ഡ�ോ. മാത്യു നമ്പേലി
തൃശൂർ: ജില്ലാ ജന്റർ വിഷയസമിതി സമിതി ജില്ലാ ചെയർപെഴ്സൺ സി നിർവാഹക സമിതിയംഗം പി എസ് ആര�ോഗ്യ മേഖലയിലെ ജനകീയ അദ്ധ്യക്ഷനായിരുന്നു.ജില്ലാസെക്രട്ടറി
യുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ വിമലഅധ്യക്ഷയായി.സമകാലീനസ്ത്രീ ജൂന, ജില്ലാ പ്രസിഡണ്ട് കെ എസ് ഇടപെടൽ എന്ന വിഷയമവതരിപ്പിച്ച്‌ സി ഐ വർഗ്ഗീസ്, ഡ�ോ. നിഖിലേഷ്
കൺവെൻഷൻ 'സ്ത്രീകളുടെ സാമൂഹ്യ സമൂഹവും ട്രാൻസ് ജന്റർ വിഭാഗവും ജയ,സെക്രട്ടറിടിസത്യനാരായണൻ, സംസ്ഥാന ആര�ോഗ്യ വിഷയ സമിതി എന്നിവർ സംസാരിച്ചു. കെ ഡി
പദവിയും ലിംഗനീതിയും' എന്ന വിഷയം നേരിടുന്ന പ്രശ്നങ്ങൾ കൺവെൻഷൻ എ ബി മുഹമ്മദ് സഗീർ, പി രവീന്ദ്രൻ, ചെയർമാൻ ഡ�ോ. കെ വിജയകുമാർ കാർത്തികേയൻ സ്വാഗതവും സിബി
അവതരിപ്പിച്ച് വനിതാ സാഹിതി തൃശൂർ ചർച്ച ചെയ്തു. കൺവീനർ എം കെ ബി വിജയൻ, ടി ബി വിനീത, വി ഡി ഉദ്ഘാടനം ചെയ്തു. ഡ�ോ. അനൂപ്, അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി.
ജില്ലാ സെക്രട്ടറി ഡ�ോ. ആർ ശ്രീലത ജി ജയശ്രീ സ്വാഗതവും കെ എ മന�ോജ്, എം ദേവയാനി, എ പ്രേ മകുമാരി, ഡ�ോ. ആശ വിജയൻ എന്നിവർ ആര�ോഗ്യ പ്രവർത്തകർ ഉൾപ്പെടെ
വർമ്മ ഉദ്ഘാടനം ചെയ്തു. ജന്റർ വിഷയ നാരായണൻ നന്ദിയും പറഞ്ഞു. കെകെകസീമഎന്നിവര്‍ സംസാരിച്ചു. ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 64 പേർ പങ്കെടുത്തു.

മുളന്തുരുത്തി സി. ജി. എൽ. പി. അദ്ധ്യാപക സംഗമം നടന്നു

സ്കൂൾ അടച്ചു പൂട്ടരുത്

ഏറണാകുളം: 1886- ൽ ആരംഭിച്ച ഇപ്പോൾ ചെയ്യുന്നത്. സ്കൂളിൽ അധ്യാപകരിൽ രണ്ട് പേരെ സ്ഥലം ജില്ലാ അദ്ധ്യാപക സംഗമം ഡ�ോ. എം പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
വിദ്യാലയമാണ് മുളന്തുരുത്തി മൂന്നാം ക്ലാസിലും നാലാം ക്ലാസ്സിലും മാറ്റി നിയമിക്കുകയും ചെയ്തു.
സി.ജി.എൽ.പി.എസ്. അഥവാ അധ്യാപകരെ നിയമിക്കാത്തതിനു അതിനാൽ മൂന്നാംക്ലാസിലുംനാലാം ക�ോട്ടയം: വിജ്ഞാന�ോത്സവം മുതൽ വിഷയത്തിൽ ക്ലാസ്സ് എടുത്ത് ഡ�ോ.
ക്രിസ്ത്യൻഗേൾസ് ല�ോവർപ്രൈമറി കാരണം, സ്കൂൾ കാമ്പസിൽ തന്നെ ക്ലാസിലും അധ്യാപകരുമില്ലാതായി. സൂര്യോത്സവം വരെയുള്ള വിവിധ എം പി വാസുദേവൻ അദ്ധ്യാപക
സ്കൂൾ. 136 വർഷക്കാലത്തെ പ്രവർത്തിക്കുന്നഅംഗീകാരമില്ലാത്ത ഇതിനെതിരായി പിടിഎയുടെ ശാസ്ത്ര വിദ്യാഭ്യാസപ്രവർത്തനങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. പി
പാരമ്പര്യമുള്ള ഈ വിദ്യാലയം സി.ബി.എസ്.ഇ. അൺ എയ്ഡഡ് നേതൃത്വത്തിൽ ശക്തമായ പ്രതി ആസൂത്രണം ചെയ്യുന്നതിന് ക�ോട്ടയം പ്രകാശൻ വിജ്ഞാന�ോത്സവം
സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായും സ്കൂൾ കാരണമാണെന്ന് പ�ൊതു ര�ോധം നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റിആഭിമുഖ്യത്തിൽ അദ്ധ്യാ കർമ്മ പരിപാടി അവതരിപ്പിച്ചു.
സാമൂഹ്യമായും മുന്നേറാനുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പക സംഗമം നടത്തി. ഡിസംബര്‍ ജില്ലാ പ്രസിഡന്റ് കെ എ രാജൻ
അവസരമ�ൊന്നും ഇല്ലാതിരുന്ന പറയുന്നു. സാമൂഹ്യമായും സാമ്പത്തീ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണ അദ്ധ്യക്ഷനായിരുന്നു. ഡ�ോ. എസ്
കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ കമായും പിന്നിൽ നിൽക്കുന്ന കാഴ്ചയ�ോട് കൂടി സൂര്യോത്സവം എം പ്രമീള സ്വാഗതവും പി ജെ സാബു
ആരംഭിച്ചതാണ്. അതുക�ൊ സർക്കാർ സഹായത്തോടെ കുട്ടികൾ സ്കൂളിലേക്ക് പുതിയതായി സമാപിക്കും. മാനം മഹാത്ഭുതം എന്ന നന്ദിയും പറഞ്ഞു.
ണ്ടുതന്നെ ചരിത്രപരമായി ഈ പ്രവർത്തിക്കുന്നഎയ്ഡഡ് സ്കൂളായ അഡ്മിഷനു വരുമ്പോൾ അവരെ
വിദ്യാലയത്തിന് വളരെയധികം സി.ജി.എൽ.പി.എസ് പുനർനിർമ്മി അംഗീകാരമില്ലാത്ത സിബിഎ യൂണിറ്റ് രൂപീകരിച്ചു
പ്രാധാന്യമുണ്ട്.ആ പ്രാധാന്യത്തെ ക്കുവാൻ അനുവാദം വാങ്ങിയിരുന്നു സ്ഇ സ്കൂളിൽ ചേർക്കാനാണ്
ഗൗരവത്തിൽ ഉൾക്കൊള്ളുവാൻ എന്നാല്‍ 2003 ൽ പതിനേഴ് മുറികളുള്ള മാനേജ്മെന്റിന് താല്പര്യം. ക�ോട്ടയം: ജില്ലയിൽകാഞ്ഞിരപ്പള്ളിയിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ
മാനേജ്മെന്റിന�ോ വിദ്യാഭ്യാസ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുതിയ യൂണിറ്റ് രൂപീകരിച്ചു. കാഞ്ഞി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ
അധികൃതർക്കോ കഴിഞ്ഞിട്ടില്ല ത്തിനു ശേഷം കെട്ടിടത്തിന് നമ്പർ പ�ൊതുവിദ്യാലയമായ രപ്പള്ളി ഗവ. ഹൈസ്കൂളിൽ ചേർന്ന ചർച്ചകളിൽ പങ്കെടുത്തു. ജില്ലാ
എന്നതിന് തെളിവാണ് സർക്കാർ വാങ്ങിയിരുന്നില്ല. ഈ കെട്ടിടത്തിൽ സി.എൽ.പി. സ്കൂളിന്റെ പ്രവർ യ�ോഗത്തിൽ എം എ റിബിൻ ഷാ കമ്മറ്റിയംഗം കെ എസ് സന�ോജ്
എയിഡഡ് വിദ്യാലയത്തിന�ൊപ്പം സമാന്തരമായി സി.ബി.എസ്.ഇ. ത്തനം സുഗമമായി നടത്തുവാൻ അദ്ധ്യക്ഷത വഹിച്ചു. വികസനത്തിന്റെ സംസാരിച്ചു. ഭാരവാഹികളായി എ
അംഗീകാരമില്ലാത്ത സി.‌ബി. സ്കൂൾമാനേജ്മെൻറ്ആരംഭിച്ചതാണ് ആവശ്യത്തിന് അധ്യാപകരെ രാഷ്ട്രീയം എന്ന വിഷയത്തിൽ ക്ലാസ്സ് ജി പി ദാസ് (പ്രസിഡന്റ്) എം എ
എസ്.ഇ. സ്കൂൾ ഒരേ കാമ്പസിൽ പ്രശ്നങ്ങൾക്ക് തുടക്കം. അംഗീകാ നിയമിച്ചും അംഗീകാരമില്ലാത്ത എടുത്തു ക�ൊണ്ട് കേന്ദ്ര നിർവ്വാഹക റിബിൻഷ (സെക്രട്ടറി) എന്നിവരെ
ആരംഭിക്കുവാനുള്ള തീരുമാനം. രമില്ലാത്ത ഈ സി.ബി.എസ്.ഇ. സി.ബി.എസ്.ഇ സ്കൂൾ സർ സമിതിയംഗം ജ�ോജി കൂട്ടുമ്മേൽ തെരഞ്ഞെടുത്തു.
സ്കൂൾ 2012 ൽ അടച്ചുപൂട്ടണമെന്ന് ക്കാർ എയിഡഡ് സ്കൂളായ സി.ജി.
അതുവഴി സി.ജി.എൽ.പി. പ�ൊതുവിദ്യാഭ്യാസ അധികാരികൾ എൽ.പി.എസിന�ോട് ലയിപ്പിച്ച്
സ് കൂ ള ി ൽ അ ധ ്യാ പ ക രെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അത് കേരളത്തിൽ നടന്നുവരുന്ന
നിയമിക്കാതെയും ഫിറ്റ്നസ് മാനിക്കാതെ സി.ബി.എസ്.ഇ സ്കൂൾ പ�ൊതു വിദ്യാഭ്യാസ സംരക്ഷണ
സർട്ടിഫിക്കറ്റ് നൽകാതെയും ഇപ്പോഴും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് ശക്തി
വിദ്യാർഥികളുടെ പഠിക്കാനുള്ള പകരണമെന്നും കേരള ശാസ്ത്ര
അവകാശം നിഷേധിക്കുകയാണ് ഈ അധ്യയന വർഷം സ്കൂ സാഹിത്യ പരിഷത്ത് മുളന്തുരുത്തി
അധികാരികളും മാനേജ്മെന്റും ളിന്റെ ഒരു കെട്ടിടത്തിനു മാത്രം മേഖല കമ്മിറ്റി പ്രമേയത്തിലുടെ
സർട്ടിഫിക്കറ്റ് നൽകുകയും ഒപ്പം നാല് ആവശ്യപ്പെട്ടു.

ക�ോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌

ക�ോഴിക്കോട്:‌ ജില്ലാ സംഘടനാ ശാസ്ത്രത്തിന്റെ രീതിയും വികാസവും, പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങൾ ക�ോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ ബി സുരേഷ്ബാബു വിഷയാവതരണം നടത്തുന്നു
വിദ്യാഭ്യാസ ക്യാമ്പ്‌സപ്തംബർ 21, ശാസ്ത്രബ�ോധം സാമാന്യ ബ�ോധമാ ഐ.ആർ.ടി.സി പ്രവർത്തനങ്ങളും
22 തിയ്യതികളിലായി ഐ.ആർ. ക്കൽ, പരിഷത്തിന്റെ രാഷ്ട്രീയം എന്നീ മാലിന്യ സംസ്കരണ സംവിധാനങ്ങളും
ടി.സി.യിൽ നടന്നു. രണ്ട് ദിവസത്തെ വിഷയങ്ങൾ ചർച്ച ചെയ്തു. മൂന്ന് കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഭാവി
പരിപാടിയിൽഏഴ്‌സ്‌ത്രീകൾഉൾപ്പെടെ മണിക്കൂർ സമയമെടുത്ത് നടത്തിയ പ്രവർത്തനങ്ങളും ജില്ലാ പ്രവർത്തന
അമ്പത്തിയെട്ട്‌പേർ പങ്കെടുത്തു. ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അവല�ോകനവും അവതരിപ്പിച്ച് ക�ൊണ്ട്
പരിഷത്ത് പ്ര വർത്തനങ്ങൾ നൽകുന്ന കാര്യങ്ങളുടെ അവതരണവും പ�ൊതു ജില്ലാ സെക്രട്ടറി പി.കെ.സതീശും ജില്ലാ
ആവേശകരമായ അനുഭവങ്ങളും ചർച്ചയും നടന്നു. ബി.സുരേഷ് ബാബു ജ�ോയിന്റ് സെക്രട്ടറി എ.ശശിധരനും
അത്രത്തോളം ആവേശകരമല്ലാത്ത പരിഷത്തിൽ നിന്നും കേരളീയ സംസാരിച്ചു. എ. ശശിധരൻ, പി.എം.
അനുഭവങ്ങളും പങ്കുവെക്കുന്നതായി സമൂഹം പ്രതീക്ഷിക്കുന്നത് എന്ന ഗീത, പി പി.രഞ്ജിനി, ഡ�ോ: ബി.എസ്
രുന്നു ആദ്യ സെഷൻ. ശശിധരൻ വിഷയം അവതരിപ്പിച്ചു. ഹരികുമാർ, ഇ അശ�ോകൻ, കെ.കെ.
മണിയൂരിന്റെ നേതൃത്വത്തിൽ പാട്ടുകളും ഐ.ആർ.ടി.സിയേയും അവിടെ നടക്കു ശിവദാസൻ പി.കെ.ബാലകൃഷ്ണൻ
കൂടിയായപ്പോൾ ക്യാമ്പിന് നല്ല ന്ന ഗവേഷണ പ്രവർത്തനങ്ങളേയും എന്നിവർ ചർച്ചകൾക്ക് നേതൃത്വം
തുടക്കമായി.തുടർന്ന്നാല്ഗ്രൂ പ്പുകളായി റിസർച്ച് ക�ോഡിനേറ്റർ പ്രൊഫ: നൽകി. എൻ. ശാന്തകുമാരി ക്യാമ്പ്
തിരിഞ്ഞ് പരിഷത്തിന്റെ റ�ോൾ, ബി.എം മുസ്തഫ ക്യാമ്പ് അംഗങ്ങൾക്ക് ഡയരക്ടറായിരുന്നു.





പേജ് 10 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 19 - 20 2019 ഒക്ടോബര്‍ 1-31

യുറീക്ക എന്റെയും വഴികാട്ടി

മാതൃഭാഷയിൽ ശാസ്ത്രം പ്രചരി ശാസ്ത്രകേരളം ഒന്നാം പിറന്നാൾ കീറിപ്പറിഞ്ഞ ഒരു യുറീക്കയെ. തവണ വായിച്ചു. ഒര�ോ ക്ലാസ്സിലും കെ ടി രാധാകൃഷ്ണൻ
പ്പിക്കുക എന്നതായിരുന്നു പരിഷ പ്പതിപ്പ്, പരിഷത്തിന്റെ ആദ്യ കവറില്ല; ആദ്യ പേജുകളില്ല. പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ചും
ത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പുസ്തകമായ 'സയൻസ് 1968' അല്ലാതെയും കുട്ടികളുടെ മുമ്പിൽ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ
പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം എന്നിവയുടെ പ്രകാശനം സം അതു മറിച്ചിട്ടപ്പോഴാണ് ഞാൻ കൗതുകങ്ങൾ വിളമ്പി. കുട്ടികളു സ്വാഭാവികമായും പരിഷത്ത് പ്രസി
തന്നെ വിദ്യാഭ്യാസരംഗത്തെ സ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലും തേടിനടക്കുന്ന അപൂർവമായ�ൊരു ടെ പ്രതികരണങ്ങൾ എന്നെ ദ്ധീകരണങ്ങൾക്കായിട്ടുണ്ട്.
ശക്തമായ�ൊരിടപെടലാണെന്നു ബാംഗ്ലൂരിലും നടത്താനായി. വിഭവം അതിലുള്ളത് ഞാനറിയുന്ന കൂടുതൽ വായിക്കാനും പഠിക്കാനും
കാണാം. അഞ്ചാം വാർഷികമാകു ക�ോഴിക്കോട് ബാലാമണി അമ്മയും ത്. ഏഴാം തരത്തിൽ സയൻസ് അന്വേഷിക്കാനും പ്രേരിപ്പിച്ചു 1997നു ശേഷമാണ് പരിഷത്ത്
മ്പോഴേയ്ക്കും ബിരുദാനന്തര തലം എറണാകുളത്ത് കെ.എ.ദാമ�ോദര പഠിപ്പിക്കാൻ ആകെയുള്ളത് എന്റെ എന്നതാണ് ശരി. അതിനുള്ള മാസികകളിൽ ഘടനാപരമായ വലിയ
വരെ മാതൃഭാഷയിലൂടെയുള്ള മേന�ോനുമായിരുന്നു പ്രകാശനം സ്‌കൂൾ വിദ്യാഭ്യാസകാലത്തെ കാരണമാകട്ടെ പരിഷത്ത് മാറ്റങ്ങളുണ്ടായത്. അതിലേറെയും
വിദ്യാഭ്യാസത്തിനായി പദ്ധതിക നിർവഹിച്ചത്. അപൂർണവും വികലവുമായ ധാര മാസികകളും പുസ്തകങ്ങളും. യുറീക്കയിലാണ് സംഭവിച്ചത് എന്നത്
ളുണ്ടാക്കാൻ പരിഷത്ത് ശ്രമിച്ചു. ണകളും കയ്യിലുള്ള പാഠപുസ്തകവും സ്വാഭാവികം, ആദ്യം പ്രൈമറി
ഇന്ത്യയിൽ ശാസ്ത്രമാസിക മാത്രം. ഹാൻഡ്ബുക്ക് എന്നു നിരവധി ബാലസാഹിത്യ തലത്തിലായിരുന്നല്ലോ പാഠ്യപദ്ധതി
1966 ലാണ് ഒന്നാമത്തെ കൾ പലതും ആരംഭിക്കുകയും, പറയാൻ തന്നെ അറിയാത്ത കൃതികൾ പരിഷത്ത് പുറത്തി പരിഷ്‌കരണം യാഥാർഥ്യമായത്.
ശാസ്ത്രഗതി പുറത്തുവരുന്നത്. മുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടക്കം ക ാ ല ം . ര ക്ത ത്തെ ക്കു റ ി ച്ച് റക്കിയിട്ടുണ്ട്. വിദ്യാഭ്യാസ എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാ
എൻ.വി.കൃഷ്ണവാര്യർ, പി.ടി. മുതൽ ഇന്നുവരെ പരിഷത്തിന്റെ പഠിപ്പിക്കണം. പാഠഭാഗം വാ പരിവർത്തനത്തിനുതകുന്ന ധിപത്യപരവും ശിശുകേന്ദ്രീകൃതവുമായ
ഭാസ്‌കരപ്പണിക്കർ, എം.സി. മൂന്നു മാസികകളും മുടങ്ങാതെ യിച്ചത�ോടെ എന്റെ സംശയങ്ങൾ ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. പാഠ്യപദ്ധതി കുട്ടികളുടെ സർഗാത്മക
നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന അതിന്റെ ദൗത്യം നിർവഹിച്ചുക�ൊ ഇരട്ടിച്ചു. നിരവധി ച�ോദ്യങ്ങൾ ഇവയെല്ലാം ഏത�ൊരു കുട്ടിക്കും മായ ഒട്ടേറെ ആവിഷ്ക‌ ാരങ്ങൾക്കുള്ള
തായിരുന്നു പത്രാധിപ സമിതി. ണ്ടിരിക്കുന്നു. ഇത�ോട�ൊപ്പം 900 മനസ്സിലുയർന്നു. ഒന്നിനും മുതിർന്നയാൾക്കും അധ്യാപകനും സാഹചര്യം ക്ലാസുമുറികളിലടക്കം
കെ.പി.കേശവമേന�ോനാണ് ത്തിൽപരം ടൈറ്റിലുകളിലായി തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. വഴികാട്ടിയാണ്. എന്നാൽ 34 സൃഷ്ടിച്ചു. ഇതിനനുപൂരകമായ മാറ്റങ്ങൾ
നവംബർ 28നു ക�ോഴിക്കോട് ലക്ഷക്കണക്കിനു പുസ്തകങ്ങളും എന്റെ സംശയങ്ങൾക്കെല്ലാം വർഷത്തെഅധ്യാപനജീവിതത്തിൽ നമ്മുടെ മാസികകളിലുമുണ്ടായി.
ടൗൺഹാളിലെ നിറഞ്ഞ സദസ്സിനു പരിഷത്ത് ഇതിനകം പ്രസിദ്ധീ ഒരുവിധ പരിഹാരം യുറീക്കയിലെ എനിക്കേറ്റവും സഹായകരവും ഒട്ടേറെ പുതിയ പംക്തികൾ, കുട്ടികളുടെ
മുമ്പിൽ ആ കർമം നിർവഹിച്ചത്. കരിച്ചുകഴിഞ്ഞു. കേരളത്തിലെ ലേഖനത്തിലുണ്ടായിരുന്നു. അതുവഴി എനിക്കേറ്റവും പ്രിയങ്കരവു ഇടപെടലുകൾ, പുതിയ ച�ോദ്യങ്ങൾ,
1969 ജൂൺ 1നു പി.ടി.ഭാസ്ക‌ രപ്പ പ്രബുദ്ധരായ രക്ഷിതാക്കൾ, കുട്ടികൾക്ക് താൽപ്പര്യമുണ്ടാക്കാ മായ നിരവധി പുസ്തകങ്ങൾ എന്റെ പുതിയ പരിഹാരങ്ങൾ, പുതിയ
ണിക്കരുടെ പത്രാധിപത്യത്തിൽ വിദ്യാർ ഥികൾ, അധ്യാപകർ നും എന്നിലെ അധ്യാപകനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കുട്ടിക്കൂട്ടങ്ങൾ, കുട്ടികളുടെ രചനകളുടെ
ഒന്നാം ലക്കം ശാസ്ത്രകേരളം എന്നിവരും പ�ൊതുസമൂഹവും ഉണർത്താനും കൂടുതൽ ശാസ്ത്രം മലവെള്ളപ്പാച്ചിൽ കുട്ടികളുണ്ടാക്കുന്ന
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി നൽകുന്ന വമ്പിച്ച പിന്തുണയും പഠിക്കാനുള്ള ഉത്സാഹമുണ്ടാക്കാനും മൺതരി മുതൽ ആകാശഗംഗകൾ യുറീക്ക... അനർഗളമായ ഒരു പ്രവാ
സ്റ്റുഡന്റ്‌സ് സെന്ററിൽ അന്നത്തെ പ്രോത്സാഹനവുമാണ് പ്രസിദ്ധീ ആ കീറിപ്പറഞ്ഞ ഭഗുരുനാഥനു' വരെയും ജീവന്റെ കണികമുതൽ ഹമായിരുന്നു അത്.
വിദ്യാഭ്യാസവകുപ്പു മന്ത്രി സി.എച്ച്. കരണ രംഗത്ത് പരിഷത്തിന് സാധിച്ചു. പിന്നീട് ഞാൻ യുറീക്ക നീലത്തിമിംഗലം വരെയും ചലനാ
മുഹമ്മദ്‌ക�ോയയാണ് പ്രകാശനം വേറിട്ടൊരുസ്ഥാനവുംപ്രാധാന്യവും വരുത്താനും പ്രചരിപ്പിക്കാനും ത്മകമായ പ്രപഞ്ചത്തെക്കുറിച്ച് പക്ഷേ, ഈ വളർച്ച മുരടിക്കുന്നുവ�ോ?
ചെയ്തത്. 1970 ജൂൺ 1ന് ഡ�ോ.കെ. നേടിത്തന്നത്. തുടങ്ങി. ശാസ്ത്രകേരളം കണ്ടു. സകലതും ഒരു കഥ കേൾക്കുന്നപ�ോലെ പാഠ്യപദ്ധതിയുടെ ക്രിയാത്മകമായ
എൻ.പിഷാരടി മുഖ്യ പത്രാധിപരായി ബുക്ക് ക്ലബ്ബിനെക്കുറിച്ചറിഞ്ഞു. ആസ്വദിച്ചു വായിക്കാനുതകുന്ന വളർച്ചയ്ക്ക സങ്കുചിതമായ ചിന്തകളും
ആദ്യലക്കം യുറീക്ക പുറത്തുവന്നു. ഒരധ്യാപകനെന്ന നിലയിൽ പി.കെ.ഉത്തമൻ എഴുതിയ ഭജന്തു ഭപ്രകൃതി സമൂഹം ശാസ്ത്രം' എന്ന അശാസ്ത്രീയമായ ഇടപെടലുകളും
ഞാൻ 1974ലാണ് യുറീക്കയെ ല�ോകത്തിലെ കൗതുകങ്ങൾ' പല കെ.കെ.കൃഷ്ണകുമാർ രചിച്ച പുസ്തകം കടുത്ത തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
യുറീക്കയുടെ ഒന്നാംലക്കം, ആദ്യമായി കാണുന്നത്. അതും ശിവദാസ് സാറിന്റെ ഭവായിച്ചാലും എല്ലാവരെയും ഉൾക്കൊള്ളുന്നതിനു
വായിച്ചാലും തീരാത്ത പുസ്തകം', പകരം ഏതാനും പേരെ അരിച്ചുമാറ്റി
കാർബണെന്ന മാന്ത്രികൻ, എം.പി. ഭമിടുക്കരാക്കാനുള്ള' വ്യഗ്രത വീണ്ടും
രചിച്ച പ്രപഞ്ചരേഖ, പാപ്പൂട്ടിമാഷുടെ ആധിപത്യം ചെലുത്തുന്നു. വൈവി
ജ്യോതിഷവും ജ്യോതിശ്ശാസ്ത്ര വും, പി.എസ്. ധ്യമാർന്ന ജനതയും അവരുടെ
ഗ�ോപിനാഥൻനായരുടെ ജലം ജീവ സംസ്‌കാരവും ഭൂമിശാസ്ത്രവും
ജലം, ഡ�ോ.കെ.പിഅരവിന്ദന്റെ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയെ
ഭക�ോശയുദ്ധങ്ങൾ', വി.ടി.ഇന്ദുചൂഡന്റെ വരേണ്യചിന്തകളും മ�ോഹങ്ങളും
പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങൾ, കടന്നാക്രമിക്കയും ഭൂരിഭാഗത്തെയും
ഡ�ോ.സി.എൻ.പരമേശ്വരന്റെ പുറന്തള്ളുന്ന ഭപാഠ്യപദ്ധതി ഏകീ
ഭമനുഷ്യശരീരം', എം.ശിവശങ്കരൻ കരണ' ശ്രമങ്ങൾ അണിയറയിൽ
രചിച്ച ഭപരിണാമം', എം.കെ.പ്രസാദ് ശക്തിപ്പെടുകയും ചെയ്യുന്നു.
മാഷുടെ ഭപ്ര കൃതിസംരക്ഷണം, നമ്മുടെ
പ്രകൃതി, പ്രൊഫ.രാമകൃഷ്ണപിള്ള രചിച്ച ഈ സാഹചര്യത്തിൽ വൈവിധ്യ
ഗണിതശാസ്ത്രത്തിലെഅതികായന്മാർ, ത്തെ അംഗീകരിക്കുകയും എന്നാൽ
ഒരു സംഘം ലേഖകർ തയ്യാറാക്കിയ ദേശീയമായ കാഴ്ചപ്പാടുകളെയും
ശാസ്ത്രകൗതുക ം , എ ന്തു ക�ൊ ണ്ട് ധാരണകളെയും ഉൾക്കൊള്ളുന്ന
എ ന്തു ക�ൊ ണ്ട് എ ന്തു ക�ൊ ണ്ട് . പാഠ്യപദ്ധതിക്ക് വിഭിന്ന ശേഷിയും
ഇവയെല്ലാം ഏത�ൊര ധ്യാപകനും പഠനവേഗതയും ഉൾക്കൊള്ളുന്ന
ഒഴിച്ചുകൂടാനാവാത്ത സഹായഗ്ര പഠനരീതികൾക്കും സമീപനങ്ങൾക്കും
ന്ഥ ങ്ങ ള ാ ണ് . വ ാ യ ി ക്കു മ്പോ ൾ നാം കൂടുതൽ കൂടുതൽ ഊന്നൽ
ഇത്തരം പുസ്തകങ്ങളിലൂടെ നേടുന്ന നൽകുകയും ചെയ്യേണ്ട കാലമാ
അറിവും സമീപനങ്ങളും അധ്യാ ണിത്. നമ്മുടെ മാസികകൾക്കും
പനത്തിനു മാത്രമല്ല വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾക്കും ഈ
പ്രവ ർ ത്ത ന ങ്ങ ൾ ക്കും ഏ റെ സമരത്തിൽ നിർണായകമായ പങ്ക്
സ ഹ ായകരമാ ണ്. നിർവഹിക്കാനുണ്ട്.

പരിഷത്തിന്റെ മാസികകൾ
രൂപത്തിലും ഭാവത്തിലും പലവിധ
പരിവർത്തനങ്ങൾക്കു വിധേയമായി.
അന്വേഷണാത്മകവും പ്രകൃതിസൗ
ഹൃദപരവും ജീവിതഗന്ധിയുമായ
ഒരു വിദ്യാഭ്യാസ കാഴ്ചപ്പാട് വളരെ
മുമ്പു മുതലേ നമ്മുടെ വിദ്യാഭ്യാസ
പ്രവർത്തനങ്ങൾക്കും പ്രസിദ്ധീകര
ണങ്ങൾക്കും ഉണ്ടായിരുന്നതിനാൽ
1996 97 കാലത്ത് കേരളത്തിൽ
നടന്ന പാഠ്യപദ്ധതി പരിഷ്ക‌ രണ

മാസികാ ക്യാമ്പയിന്‍ വിജയിപ്പിക്കുക
ഈ വർഷത്തെ മാസികാ ക്യാമ്പ മേഖലാ കമ്മിറ്റികൾ ക്യാമ്പയിൻ പ്രവർത്തകനും തന്നാലാവുന്നത്
യിൻപ്രവർത്തനങ്ങൾഒക�്ടോബര്‍ കാലയളവിൽ ആയിരത്തിലധികം ചെയ്യുമെങ്കിൽ...! താങ്കൾ അത്
മാസത്തില്‍ നടക്കും. വരിക്കാരുടെ മാസികാ വരിക്കാരെ കണ്ടെ ചെയ്യുമല്ലോ. എപ്പോഴെങ്കിലും
എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തുക ത്തണം. ഇത് അസാധ്യമായ പ�ോര, ഒക�്ടോബര്‍ 31ന് മുമ്പ്
എന്നതാണ് നമ്മുടെലക്ഷ്യം. ഒരു ലക്ഷ്യമല്ല. ഓര�ോ പരിഷദ് തന്നെ.

ഒക�്ടോബര്‍ 27 ന് ഞായറാഴ്ച ഗൃഹസന്ദര്‍ശനത്തിനായി മാറ്റിവെക്കുക
നമുക്ക് ഒത്തുപിടിക്കാം കൂട്ടരേ...


Click to View FlipBook Version