The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by parishadvartha, 2019-12-03 00:13:52

Parishadvartha-nov 19

Parishadvartha-nov 19

പേജ് 1 പരിഷദ് വാർത്ത പരിഷദ്വ�ോള്യം 19 ലക്കം 21 - 22 2019 നവംബര്‍

സ ന്ദ ർ ശ ി ക്കു ക വാള്യം : 19
ലക്കം : 21-22
www.kssp.in 2019 നവംബര്‍
[email protected]
www.wiki.kssp.in

www.luca.co.in

http://parishadvartha.in കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
facebook.com/ksspexecutive
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ പരമപ്രധാനം: ഡ�ോ. കെ പി അരവിന്ദന്‍

പ ാ ല ക് കാ ട് : സ യ ന ്‍സി ന് റെ വലിയ കുതിപ്പുകള്‍ ഉണ്ടാക്കാന്‍ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഡ�ോ. കെ പി അരവിന്ദന്‍ വിഷയാവതരണം നടത്തുന്നു
രീതിയെ മനസ്സിലാക്കല്‍ ജനകീയ സയന്‍സിന് സാധിച്ചു എന്നും ഡ�ോ.
ശാസ്ത്ര പ്രവര്‍ത്തനത്തില്‍ വളരെ അരവിന്ദന്‍ അഭിപ്രായപ്പെട്ടു. നടന്നു. വാര്‍ഷികത്തിനു ശേഷം നടന്ന കാമ്പയിന്‍, മാസികാ കാമ്പയിന്‍, ചര്‍ച്ചകളുടെ ക്രോഡീകരണത്തിനും
പ്രധാനമാണെന്ന് ഡ�ോ. കെ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക യുറീക്കോത്സവം, പരിസ്ഥിതി ജനസഭ, രണ്ടു ദിവസമായി നടന്ന പ്രവര്‍ത്തക
പി അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ഡ�ോ. ജിജു പി അലക്‌സ് അവസ്ഥയുടേയും അവല�ോകനം സൗര�ോത്സവം, കലാജാഥ തുടങ്ങിയ ക്യാമ്പിന്റെ അവല�ോകനത്തിനും
ഐആര്‍ടിസിയില്‍ നടന്ന സംസ്ഥാ സയന്‍സ് അന്റ് ഇക്കോണമി ജനറല്‍ സെക്രട്ടറിയും ട്രഷററും ആസന്ന ഭാവി പ്രവര്‍ത്തനങ്ങള്‍ ശേഷം മൂന്നരയ�ോടെ ക്യാമ്പ്
ന പ്രവര്‍ത്തക ക്യാമ്പില്‍ സയന്‍സ് എന്ന വിഷയത്തിലും ഡ�ോ. എന്‍ അവതരിപ്പിച്ചു. ശാസ്ത്രാവബ�ോധ ജില്ലാതല ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തു. സമാപിച്ചു.
ആന്റ് ഫില�ോസഫി എന്ന അവതര കെ ശശിധരന്‍ പിള്ള ശാസ്ത്രം
ണം നടത്തി സംസാരിക്കുകയായി സമൂഹത്തില്‍ എന്ന വിഷയത്തിലും
രുന്നു അദ്ദേഹം. സയന്‍സിന്റെ തുടര്‍ന്ന് അവതരണങ്ങള്‍ നടത്തി.
ജ്ഞാനസിദ്ധാന്തം ഉരുത്തിരിഞ്ഞ മൂന്നാമത്തെ അവതരണം പത്തു
വഴികള്‍ മനുഷ്യന്റെ വികാസ ഗ്രൂപ്പുകളായി തിരിഞ്ഞ് വിശദമായി
പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍ച്ച നടത്തുകയും ക്രോഡീകരി
അതിജീവനത്തിനായി നടത്തിയ ക്കുകയും ചെയ്തു. ആദ്യ ദിവസം
'ചെയ്തു ന�ോക്കല്‍' പരീക്ഷണങ്ങള്‍ രാത്രി നടന്ന ഓപ്പണ്‍ സെഷനില്‍
സാങ്കേതികവിദ്യ ആവുകയും അത് മുതിര്‍ന്ന പ്രവര്‍ത്തകരുമായി നടന്ന
പിന്നീട് സയന്‍സ് ആയി മാറുകയും സംവാദം സംഘടനാ നിലപാടുകളും
ആയിരുന്നു. കാലാകാലങ്ങളില്‍ സമീപനങ്ങളും സംബന്ധിച്ച് ആശയ
സയന്‍സിന്റെ വളര്‍ച്ചയ്ക്ക പലതരം വ്യക്തത വരുത്തുന്നതിന് സഹായിച്ചു.
വിലക്കുകളും ഭീഷണികളും നേരിടേണ്ടി
വന്നിട്ടുമുണ്ട്. മനുഷ്യവികാസത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍
വരും വര്‍ഷങ്ങളില്‍ ഏറ്റെടുക്കേണ്ട
പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രൂപ്പ് ചര്‍ച്ച

കേരളത്തിന്റെ മണ്ണും മനസും വീണ്ടെടുക്കുക തേക്കു പ്ലാന്റേഷന്‍ അനുവദിക്കരുത്

മലപ്പുറത്ത് പരിസ്ഥിതി - സാംസ്കാരിക കാമ്പയിൻ
അധ്യക്ഷനായിരുന്നു. വി.ശശികുമാർ
'കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാം' കൂട്ടായ്മ കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു. (സി.പി.എം) , മണമ്പൂർ രാജൻ ബാബു
(സാംസ്കാരിക പ്രവർത്തകൻ) വേണു
മലപ്പുറം: പ്രകൃതിക്ഷോഭങ്ങളെ പ്രകൃ അതിജീവന കൂട്ടായ്മ വിലയിരുത്തി. പാലൂർ (പു.കസ), അജിത�്കൊളാടി മാനന്തവാടി മേഖല കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയില്‍ നിന്ന്
തിദുരന്തങ്ങളാക്കാതിരിക്കണമെങ്കിൽ ജ്ഞാൻ വിജ്ഞാന സമിതി മുൻ (സി.പി.ഐ) എന്നിവർ പങ്കെടുത്തു.
ആവശ്യമായ മുൻകരുതലുകൾ ജില്ലാ സെക്രട്ടറി സുനിൽ സി.എൻ വയനാട്: ഒണ്ടയങ്ങാടിയിലെ രാജു, സെക്രട്ടറി ശൈലേഷ്
സ്വീകരിച്ചും ശാസ്ത്രീയമായ ധാര സെക്രട്ടറി കെ.കെ.കൃഷ്ണകുമാർ സ്വാഗതവും പരിസരം വിഷയസമിതി സ്വാഭാവിക വനങ്ങൾ മുറിച്ചുമാറ്റി കുമാർ, വി.സുരേഷ് കുമാർ, എസ്.
ണകള�ോടെ അതിനെ നേരിട്ടും കേരളം -` പരിസ്ഥിതിയും സംസ്കാരവും കൺവീനർ കെ.കെ.ശശിധരൻ തേക്കു പ്ലാന്റേഷൻ സ്ഥാപിക്കാനു യമുന എന്നിവർ പദയാത്രയ്ക്ക
മാത്രമേ നമ്മുടെ നാടിന് ഇനി വിഷയം അവതരിപ്പിച്ചു സംഗമം നന്ദിയും പറഞ്ഞു. പരിഷദ് ഗായക ള്ള വനം വകുപ്പിന്റെ തീരുമാനം നേതൃത്വം നൽകി. തുടർന്ന്
മുന്നോട്ടു പ�ോകാനാവൂ. മണ്ണിനെയും ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര സംഘത്തിന്റെ പരിസ്ഥിതി -ശാസ്ത്ര പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ഗാന്ധി പാർക്കിൽ
പെണ്ണിനേയും ഭാഷയേയും മാനിക്കുന്ന നിർവാഹക സമിതിയം'ഗം കെ.അജില ഗാനസദസ്സ്, സുധാകരൻ ചൂലൂർ, മാനന്തവാടി മേഖലാ കമ്മറ്റിയുടെ നടന്ന ധർണ്ണ വയനാട് ജില്ലാ
വികസന-സാംസ്കാരിക കാഴ്ചപ്പാടാണ് പരിസ്ഥിതിയും ലിംഗനീതിയും കാലടി രാധാകൃഷ്ണൻ താനൂർ, സാബുരാ നേത്യത്വത്തിൽ പദയാത്രയും സെക്രട്ടറി എം.കെ. ദേവസ്യ
പുതു കേരളം ആവശ്യപ്പെടുന്നത്- സർവകലാശാലയിലെ ഡ�ോ.പി. മകൃഷ്ണൻ എന്നിവരുടെ 'പ്രളയം ധ ർ ണ്ണ യ ും സ ം ഘ ട ി പ്പി ച്ചു . ഉത്ഘാടനം ചെയ്തു. വി.പി.
കേരളപ്പിറവി ദിനത്തിൽ മലപ്പുറം പവിത്രൻ മലയാളിയുടെ ഭാഷ എന്നീ -അതിജീവനം' ലഘു നാടകവും മേഖലാ പ്രസിഡന്റ് കെ.വി. ബാലചന്ദ്രൻ പ്രസംഗിച്ചു.
സിവിൽ സ്റ്റേഷനു മുന്നിൽ ചേർന്ന വിഷയങ്ങൾ അവതരിപ്പിച്ചു. പരിഷ അരങ്ങേറി.
ത്ത് ജില്ലാ പ്രസിഡന്റ് വി.വിന�ോദ്
കാമ്പയിനിന്റെ ഭാഗമായി മുഴുവൻ
മേഖലകളിലെയും തെരഞ്ഞെടുത്ത
പഞ്ചായത്തുകളിൽ ജനസഭകളും
പ്രാദേശിക സംവാദ സദസ്സുകളും
നടക്കും. ഇതിന്റെ മുന്നോടിയായി
മൂന്നു ദിവസം നീണ്ടുനിന്ന രണ്ടു
ജില്ലാതല പ്രചാരണ ജാഥയ്ക്ക 30
കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

മുഴുവൻ പഞ്ചായത്തു ഭരണ
കൂടങ്ങൾക്കും ശാസ്ത്രീയ വികസന
മാർഗരേഖ സമർപ്പണവും നടക്കും.

ക�ൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണം പയ്യോളിയില്‍

‘ശാസ്ത്രത്തിന്റെ നേര്‍വഴികളിലൂടെ’ ക�ൊടക്കാട് ഓര്‍മപുസ്തകം ക�ോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ കെ.കെ.കൃഷ്ണകുമാര്‍ ക�ൊടക്കാട് രൂപീകരിച്ച സ്വാഗതസംഘത്തിന്
ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. സി പി അബൂബക്കര്‍ പ്രകാശനം ചെയ്യുന്നു. പരിഷത്തിന്റെ സംസ്ഥാന പ്ര സിഡണ്ടും അനുസ്മരണ പ്രഭാഷണം നടത്തി. കഴിഞ്ഞു.
ജനറല്‍ സെക്രട്ടറിയും ജനകീയ അനുസ്മരണത്തിന്റെ ഭാഗമായി
ശാസ്ത്രപ്രചാരകനും പ്രഗത്ഭ അധ്യാപ ‘ശാസ്ത്രത്തിന്റെനേര്‍വഴികളിലൂടെ’എന്ന മേലടി ബ്ലോക്ക് പഞ്ചായത്ത്
കനുമായിരുന്നക�ൊടക്കാട് ശ്രീധരന്‍ പേരില്‍ ക�ൊടക്കാട് ഓര്‍മപുസ്തകം പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍
അനുസ്മരണം അദ്ദേഹത്തിന്റെ ചരമ ദേശാഭിമാനി വാരിക പത്രാധിപര്‍ ചെയര്‍മാനും എ ശശിധരന്‍ കണ്‍വീ
വാര്‍ഷിക ദിനമായ ഒക�്ടോബര്‍ 29ന് പ്രൊഫ. സി പി അബൂബക്കര്‍ പയ്യോളി നറുമായ സ്വാഗതസംഘമാണ്
ജന്മനാടായ പയ്യോളിയില്‍വച്ച് നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
ഉഷയ്ക്ക നല്‍കി പ്രകാശനം ചെയ്തു. യത്. അനുസ്മരണ പരിപാടിയുടെ
എന്‍.സി.ഇ.ആര്‍.ടി കരിക്കുലം തുടര്‍ന്ന് ‘അറിവുകള്‍ നയിക്കട്ടെ’ അനുബന്ധമായി പയ്യോളി ഗവ.
ഹെഡും എസ്.ഇ.ആര്‍.ടിയുടെ എന്ന വിഷയത്തില്‍ ഡ�ോ. കെ പി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ‘വാനം
ഡയറക്ടറുമായ പ്രൊഫ.(ഡ�ോ). അരവിന്ദന്റെ ക്ലാസും ക�ൊടക്കാട് മഹാത്ഭുതം’ എന്ന വിഷയത്തില്‍
എം എ ഖാദര്‍ ‘ദേശീയ വിദ്യാഭ്യാസ ശ്രീധരന്‍മാസ്റ്റര്‍ രചിച്ച കവിതകളുടെ പ്രൊഫ.കെപാപ്പൂട്ടിയുടെപ്രഭാഷണവും
നയം - വിമര്‍ശനാത്മക’ വിലയിരുത്തല്‍ ആലാപനവും നടന്നു. അനുസ്മരണ ‘ശാസ്ത്രബ�ോധവും സമകാലിക
എന്ന വിഷയം അവതരിപ്പിച്ച് പരിപാടി പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം സമൂഹവും’ എന്ന വിഷയത്തില്‍ കെ ടി
ഉദ്ഘാടനം ചെയ്തു. പരിഷത്തി ഉറപ്പുവരുത്തുന്നതിന് പയ്യോളിയില്‍ രാധാകൃഷ്ണന്റെ പ്രഭാഷണം പബ്ലിക്ക്
ന്റെ മുന്‍ സംസ്ഥാന പ്രസിഡണ്ട് ലൈബ്രറി ഹാളിലും നടന്നു.

പേജ് 4 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 21 - 22 2019 നവംബര്‍

പരിസ്ഥിതി ദുർബല പ്രദേശം ഒരു കില�ോമീറ്ററായി ചുരുക്കരുത്
കേരളത്തിലെ വന്യജീവി സങ്കേ അവിടങ്ങളില്‍ അനുമതി ക�ൊടുക്കാനുള്ള ശാസ്ത്രീയമായി നിജപ്പെടുത്തുകയും നിലവില്‍ ദേശീയ�ോദ്യാനത്തിനും പ്രത ്യാ ഘ ാ ത ങ്ങ ള ി ൽ ന ി ന്നും
തത്തിനും ദേശീയ ഉദ്യാനത്തിനും നീക്കമാണ�ോ ഇതിന്റെ പിന്നിലെന്നു കേന്ദ്ര സർക്കാർവിജ്ഞാപനത്തിലൂടെ വന്യജീവി സങ്കേതത്തിനും ചുറ്റുമുള്ള ഒരു പാഠവും കേരളം പഠിച്ചിട്ടില്ല
ചുറ്റുമുള്ള ഒരു കില�ോമീറ്റർ ദൂരപരിധി സംശയിക്കേണ്ടിയിരിക്കുന്നു. അടിയന്തിരമായി നടപ്പാക്കുകയുമാണ് ഇക്കോ സെൻസിറ്റീവ് സ�ോണ്‍ എന്ന് വേണം മേല്‍ സൂചിപ്പിച്ച
പരിസ്ഥിതി ദുർബല പ്രദേശമായി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. 10 കില�ോമീറ്റര്‍ ആയിരിക്കെ ഈ മ ന്ത്രി സ ഭ ാ ത ീ രു മ ാ ന ത്തിൽ
പ്രഖ്യാപിക്കണമെന്നുള്ളഒക�്ടോബര്‍ ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ അതിലൂടെ സംരക്ഷിത മേഖലകളുടെ പരിധിയില്‍ ഖനനം, ക്രഷർ തുടങ്ങിയ നിന്നും അനുമാനിക്കാൻ. ഈ
23ലെ ലെ മന്ത്രിസഭാ തീരുമാനം നിയമം 1986 ന്റെ സെക്‌ഷന്‍ 3(V) ആവാസ വ്യവസ്ഥകൾ സജീവമായി പ്രവർത്തനങ്ങൾ അനുവദിക്കരുത്. സാഹചര്യത്തില്‍ പരിസ്ഥിതി
തെറ്റിദ്ധാരണ പരത്തുന്നതും നിലവിലെ പ്രകാരവും നിയമത്തിന്റെ റൂൾസ് 5 നിലനിർത്തണം. സംരക്ഷിത മേഖല ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്തുലിതാവസ്ഥയെ തകിടംമ
കേന്ദ്ര നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യ സബ് റൂള്‍ (5) (viii), (x) ഉം പ്രകാരവും ആവശ്യമില്ല എന്ന് സംസ്ഥാന കേസുകൾ ഹൈക്കോടതികളിൽ നില റിക്കുന്ന വികസന കാഴ്ചപ്പാടിൽ
ത്തെ ദുർബലപ്പെടുത്തുന്നതുമാണ്. ഓര�ോ സംസ്ഥാനവും തങ്ങളുടെ സർക്കാർ ആദ്യം നല്‍കിയ നിർദേശം വിലുണ്ട്. 10 കില�ോമീറ്റർ ദൂരപരിധിയിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും
മാത്രമല്ല ഇത്തരം ഒരു തീരുമാനം സംസ്ഥാനത്തിലെ സംരക്ഷിത സുപ്രീംക�ോടതിയുംകേന്ദ്ര സർക്കാരും വനേതര പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രപരിസ്ഥിതി നിയമത്തിലെ
ഏകപക്ഷീയമായി കൈക്കൊള്ളാന്‍ പ്രദേശത്തിനു ചുറ്റിലും 10 കില�ോമീറ്റർ തള്ളിയ സാഹചര്യത്തിൽ ഇപ്പോൾ പാടില്ല എന്ന് ഹൈക്കോടതിയുടെ 10 കില�ോമീറ്റർ പരിധിയിലെ
നിയമം സംസ്ഥാനത്തിന് അധികാരം ചുറ്റളവ് ഇക്കോ സെൻസിറ്റീവ് ഒരു കില�ോമീറ്റർ എന്ന നിർദേശം ഉത്തരവ് നിലനില്‍ക്കുന്നുമുണ്ട്. നിയന്ത്രണങ്ങൾ നിലനിർത്തി
നൽകുന്നുമില്ല. ഒരു പുകമറ സൃഷ്ടിച്ച്, സ�ോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് മുന്നോട്ടുവെച്ച് കേന്ദ്ര നിയമത്തെയും നിയമ നിർമ്മാണം നടത്തണമെന്നു
എക്കോ സെൻസിറ്റീവ് സ�ോണുകളിൽ നിര്‍ദേശമുണ്ട്. അതനുസരിച്ച് സുപ്രീം ക�ോടതി നിർദേശത്തേയും രണ്ടുവർഷത്തെ പ്രളയ ദുരി കേന്ദ്ര-സംസ്ഥാനസർക്കാരുകള�ോട്
അനുവദനീയമല്ലാത്ത ക്വാറികൾ, ഇതിനാവശ്യമായ പഠനങ്ങൾ നടത്തി മറികടക്കാനുള്ള ശ്രമം സർക്കാർ തത്തിൽ നിന്നും കാലാവസ്ഥാ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ക്രഷറുകള്‍മുതലായപ്രവൃത്തികൾക്ക് അതാതു സംരക്ഷിത പ്രദേശങ്ങൾക്കു ഉപേക്ഷിക്കണം. വ്യതിയാനത്തിൽ നിന്നും കാർബൺ ആവശ്യപ്പെട്ടു.
ചുറ്റുമുള്ളഎക്കോസെൻസിറ്റീവ് സ�ോൺ ഉത്സർജനം വര്‍ധിക്കുന്നതിന്റെ

മാലിന്യ സംസ്കരണ ക്ലാസ് 'കുട തരൂ.. മീൻ സഞ്ചി തരാം' ക്യാമ്പയിന് തുടക്കമായി
എറണാകുളം: മീൻ വാങ്ങാൻ
ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട.
തുരുത്തിക്കര സയൻസ് സെന്ററിൽ
എത്തിയാൽ മന�ോഹരമായ
മീൻ സഞ്ചിയുമായി മടങ്ങാം.
വീടുകളിൽ ഉപയ�ോഗ ശൂന്യമായ
കുടകൾ ശേഖരിച്ച് അതിലെ കുട
ശീലയും ക�ോട്ടൺ തുണിയും ഉപ
യ�ോഗിച്ചാണ് സഞ്ചി നിർമാണം.
മറ്റ് ആവശ്യങ്ങൾക്ക് സഞ്ചികളും
ബാഗുകളും തയ്യാറാക്കി നൽകി
വരുന്നുണ്ട് എങ്കിലും മീനും ഇറച്ചിയും
വാങ്ങുന്നതിന് കാര്യക്ഷമമായ ഒരു
കെ എസ് നാരായണന്‍കുട്ടി മാലിന്യ സംസ്കരണ ക്ലാസ് നയിക്കുന്നു. ഉപാധി എന്ന നിലയ്ക്കാണ് വീണ്ടും

പാലക്കാട് : പിലാക്കാട്ടിരി യൂണിറ്റിന്റെ എസ് നാരായണൻ കുട്ടി വിശദീകരിച്ചു. കഴുകി ഉപയ�ോഗിക്കാൻ സാധിക്കുന്ന
നേതൃത്വത്തിൽ മാലിന്യ സംസ്കരണ മേഖല പ്രസിഡന്റ് പി ചന്ദ്രന്റെ അധ്യ കുട ശീല ചേർത്ത് നിർമ്മിച്ച മീൻ
ക്ലാസ് സംഘടിപ്പിച്ചു. ഉറവിട മാലിന്യ ക്ഷതയിൽ നടന്ന യ�ോഗത്തിന് കെ സഞ്ചി വ്യത്യസ്തമാകുന്നത്. കുട കുട തരൂ മീന്‍ സഞ‍ ്ചി തരാം ക്യാമ്പയിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തുന്നു.
സംസ്കരണത്തിന്റെ പ്രാധാന്യം പരമേശ്വരൻ സ്വാഗതവും കൃഷ്ണദാസ്
നിര്‍വാഹക സമിതി അംഗം കെ നന്ദിയും പറഞ്ഞു. ശേഖരണത്തിന് ശാന്ത എം കെ, ജിബിൻ ടി, ബിനില എം എസ്, ശശി, കൃഷ്ണപ്രിയ കെ ബി എന്നിവർ
ദീപ്തി മ�ോൾ ടി പി, മിനി കൃഷ്ണൻകുട്ടി, അഭിജിത് എം കെ, ആദർശ് നേതൃത്വം നൽകി.

ജില്ലാ ജന്റർ ചിറ്റൂർ മേഖലയില്‍ ശാസ്ത്രാവബ�ോധ കാമ്പയിന്‍ മേഖലാ പ്രവർത്തകയ�ോഗം
ശിൽപ്പശാല
ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബ�ോധ കാമ്പയിന്‍ കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യുന്നു. ക�ൊല്ലങ്കോട് മേഖലാ പ്രവർത്തകയ�ോഗത്തില്‍ പങ്കെടുത്തവര്‍
തിരുവനന്തപുരം: ജില്ലാതല ശിൽപശാല
അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ പാലക്കാട്: ചിറ്റൂർ മേഖലയിലെ നടന്ന പരിപാടിയിൽ മേഖല പാലക്കാട്: ക�ൊല്ലങ്കോട് മേഖലാ ഊർജജവും ആവേശവും നൽകുവാൻ
നടന്നു. ഡ�ോ. ര�ോഹിണി, രജിത ശാസ്ത്രാവബ�ോധ കാമ്പയിന്‍, പ്രസിഡൻറ് ലിയ�ോനാർഡ് പ്രവർത്തകയ�ോഗവും പ്രകൃതി കഴിഞ്ഞ ക്യാമ്പിന് സക്കീർ മന�ോജ്,
എന്നിവർ വിഷയാവതരണം നടത്തി. 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' അധ്യക്ഷനായി. മേഖല വൈസ് പഠന ക്യാമ്പും ധ�ോണി ഫ�ോറസ്റ്റ് പ്രകാശൻ, അഷറഫലി, മ�ോഹനൻ,
ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു പ്രസിഡണ്ട്മ�ോഹനൻസ്വാഗതവും ഓഫീസിൽ നടന്നു. അടുത്ത മൂന്ന് വിജിത്, രാകേഷ്, സുനിൽ, ശ്രീദേവി,
മേഖലാതല ശിൽപ്പശാലക്ക് ആവശ്യ ക�ൊണ്ട് പ്രൊഫ. കെ പാപ്പൂട്ടി ലൈബ്രറി സെക്രട്ടറി ശിവകുമാർ മാസത്തിനുള്ളിൽ നടക്കേണ്ട കാര്യ പ്രിയ ഗ�ോപി എന്നിവർ നേതൃത്വം
മായ മ�ൊഡ്യൂളുകൾ തയ്യാറാക്കാനും ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി നന്ദിയുംപറഞ്ഞു.യുക്തിവാദിസംഘം ങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നൽകി.പരിപാടിയിൽ64പ്ര വർത്തകർ
കഴിഞ്ഞ വർഷം ആരംഭിച്ച സ്ത്രീ- വിവേകാനന്ദാ ലൈബ്രറി ഹാളിൽ പ്രതിനിധി രാമകൃഷ്ണൻ സംസാരിച്ചു. നടന്നു. പുതിയ പ്രവർത്തകർക്ക് പങ്കെടുത്തു
ശാസ്ത്രം- സമൂഹം ക്ലാസുകൾ മേഖലാ
തലത്തിലേക്ക് വ്യാപിപ്പിക്കാനും
ശില്പശാലയിൽ തീരുമാനമായി. ജില്ലാ
ജന്റർ വിഷയ സമിതി ചെയർപേഴ്സൺ
രമാദേവി, നിർവാഹക സമിതി
അംഗം പി ഗ�ോപകുമാർ എന്നിവർ
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം മേഖലാ കമ്മിറ്റി
ആതിഥേയത്വം വഹിച്ച പരിപാടിയിൽ
47 പേർ പങ്കെടുത്തു.

ശാസ്ത്രത്തോടുള്ള സമൂഹത്തിന്റെ വിശ്വാസക്കുറവ്
വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുന്നു- ഡ�ോ. ഷിജു സാം വര്‍ഗീസ്

ഡ�ോ. ഷിജു സാം വറുഗീസ് വിഷയാവതരണം നടത്തുന്നു ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ ഹരിതവിപ്ലവം നയകാര്യ ശാസ്ത്ര അതുക�ൊണ്ട് നയകാര്യ ശാസ്ത്ര
ശാസ്ത്രപ്രഭാഷണ പരമ്പരയിൽ, ത്തിന് ഉദാഹരണമാണ്. ദാരിദ്ര്യം ത്തിന്റെ ജനാധിപത്യവല്ക്കരണം
തൃശ്ശൂർ: പാരിസ്ഥിതിക - വികസന വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ 'പാരിസ്ഥിതിക പ്രതിസന്ധികൾ: ഇല്ലാതാക്കാനും ഭക്ഷ്യ സുരക്ഷ വളരെ പ്രധാനമാണ്. അത്തരം
പ്രതിസന്ധികളുടെ പശ്ചാത്തല സൃഷ്ടിക്ക് കാരണമെന്ന് ഗുജറാത്ത് നയകാര്യശാസ്ത്രവും ജനാധിപത്യ ഉറപ്പാക്കാനും എന്ത് ചെയ്യാനാകും എന്ന തുടർപ്രവർത്തനങ്ങളുടെ, ഇടപഴകൽ
ത്തിൽ ആധുനിക ശാസ്ത്രത്തോട് കേന്ദ്രീയ സർവകലാശാലയിലെ ഭാവനകളും' എന്ന വിഷയമവതരിപ്പിച്ച് രാഷ്ട്രീയപ്രശ്നത്തിന് പരിഹാരമായാണ് വൈദഗ്ധ്യമുള്ള ഏജൻസിയായി
പ�ൊതുസമൂഹത്തിൽ രൂപപ്പെട്ടിരി സാമൂഹിക ശാസ്ത്രജ്ഞൻ ഡ�ോ. സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതവിപ്ലവംഎന്നനയകാര്യശാസ്ത്ര പ്രവർത്തിക്കാൻഅരനൂറ്റാണ്ടിലേറെ
ക്കുന്ന അവിശ്വാസമാണ് വ്യാജ ഷിജു സാം വറുഗീസ് പറഞ്ഞു. തൃശൂര്‍ നിർദേശം വന്നത്. ഗാഡ്ഗിൽ കമ്മിറ്റി അനുഭവസമ്പത്തുള്ള ശാസ്ത്രസാഹിത്യ
വത്തമാനകാല കേരളം റിസ്ക് റിപ്പോർട്ട് പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഷത്തിന് സാധിക്കണമെന്ന്
സമൂഹമായി മാറിയിരിക്കുന്നു. മാർഗനിർദ്ദേശവുമായി വന്ന മറ്റൊരു ഡ�ോ. ഷിജു അഭിപ്രായപ്പെട്ടു.
പരിസ്ഥിതി, ആര�ോഗ്യം തുടങ്ങിയ നയകാര്യശാസ്ത്ര ഇടപെടലാണ്.
മേഖലകളിലെ വിവിധ പ്രശ്നങ്ങളിൽ ഇത്തരം നിർദേശങ്ങൾ തള്ളണ�ോ ശാസ്ത്രാവബ�ോധ സമിതി
കേരള സമൂഹത്തിന് വലിയ ആശങ്കയും ക�ൊള്ളണ�ൊ എന്നത് അതാത് ചെയർമാൻ പ്രൊഫ. കെ ആർ
അനിശ്ചിതത്വവുമുണ്ട.് ശാസ്ത്രസാങ്കേതിക കാലത്തെ ഭരണകൂടങ്ങളുടെ നിലപാടും ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
വിദ്യകളുടെ സഹായം ക�ൊണ്ട് മാത്രം നയവുമനുസരിച്ചായിരിക്കും തീരുമാ ഡ�ോ. എം പി പരമേശ്വരൻ, ജില്ലാ
പ്രശ്ന പരിഹാരമാകില്ല. ഇവിടെയാണ് നിക്കപ്പെടുക. സെക്രട്ടറി ടി സത്യനാരായണൻ,
നയകാര്യ ശാസ്ത്രത്തിന്റെ പ്രസക്തി. അഡ്വ. വി എൻ ഹരിദാസ്, ഡ�ോ. കെ
ഭരണകൂടങ്ങൾക്ക് സാമൂഹികനയങ്ങൾ നയകാര്യ ശാസ്ത്ര സ്ഥാപനങ്ങൾ വിദ്യാസാഗർ, ഡ�ോ. ഡി ഷൈജൻ,
രൂപീകരിക്കാനും ദിശാബ�ോധം നല്കുന്ന സാങ്കേതിക�ോപദേശങ്ങ ഡ�ോ. എസ് ബിജു, വി ഡി മന�ോജ്,
നൽകാനുമുള്ള സാങ്കേതിക ഉപദേശം ളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള എൻ ഡി ജ�ോസഫ്, അഡ്വ. ടി വി
നൽകുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനം പരിസ്ഥിതി ഉൾപ്പെടെയുള്ള രാജു, എന്നിവർ സംസാരിച്ചു. രാജൻ
മണ്ഡലമാണ് നയകാര്യശാസ്ത്രം. രംഗങ്ങളിൽ തുടർച്ചയായുണ്ടാകണം. നെല്ലായി കവിതാലാപനം നടത്തി.

പേജ് 7 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 21 - 22 2019 നവംബര്‍

കേസെടുത്തതിൽ പ്രതിഷേധം പഞ്ചായത്ത് തല വാളയാർ: വായ്മ‍ൂടിക്കെട്ടി പ്രതിഷേധം
വിജ്ഞാന�ോത്സവം
മാനന്തവാടി ടൗണിൽ നടത്തിയ പ്രകടനം മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധം
വയനാട്: പ്രധാനമന്ത്രിക്ക് കത്ത നേതൃത്വത്തിൽ മാനന്തവാടി തൃശ്ശൂർ: ഒല്ലൂക്കര മേഖലയിലെ
യച്ചതിന്റെ പേരിൽ സാംസ്കാരിക ടൗണിൽ പ്രകടനം നടത്തി. പി നടത്തറ പഞ്ചായത്ത് പാലക്കാട്: വാളയാർ സംഭവത്തില്‍ നിന്നാരംഭിച്ച ജാഥ ടൗൺ ബസ്
പ്രവർത്തകർക്കെതിരെ കേസെടു വി സന്തോഷ്, ഇ എം ശ്രീധരൻ വിജ്ഞാന�ോത്സവത്തിന്റെ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സ്റ്റാൻഡിൽ അവസാനിച്ചു. വസീം,
ത്തതിൽ പ്രതിഷേധിച്ച് “അഭിപ്രായ മാസ്റ്റർ, കെ വി രാജു, വി പി സമാപന സമ്മേളനം മണ്ണാർക്കാട് യുവസമിതി വായ വ്യാസൻ, അനൂപ്, അഭിജിത്,
സ്വാതന്ത്ര്യത്തിന്വിലങ്ങിടരുത്“എന്ന ബാലചന്ദ്രൻ എന്നിവർ നേതൃത്വം ആശാരിക്കാട് ഗവ.യു.പി. മൂടിക്കെട്ടി പ്രതിഷേധജാഥ നടത്തി. സംഗീത തുടങ്ങിയവർ നേതൃത്വം
മുദ്രാവാക്യമുയർത്തി പരിഷത്തിന്റെ നൽകി. സ്കൂളിൽ പിടിഎ വൈസ് മണ്ണാർക്കാട് നെല്ലിപ്പുഴയിൽ നല്‍കി.
പ്രസിഡണ്ട്ഫ്രാൻസിസിന്റെ
വധശിക്ഷയും പൗരസമൂഹവും- സംവാദം അദ്ധ്യക്ഷതയിൽ വാർഡ്
മെമ്പർ ആനി അപ്പച്ചൻ
ഉദ്ഘാടനം ചെയ്തു. മികച്ച
വിദ്യാർത്ഥികൾക്ക് ശാസ്ത്ര
പുസ്തകങ്ങളുംപങ്കെടുത്തഎല്ലാ
കുട്ടികൾക്കും സർട്ടിഫിക്കറ്റും
വിതരണം ചെയ്തു.

വാളയാര്‍: പുനരന്വേഷണം ഉറപ്പുവരുത്തുക.

അന്വേഷണത്തിൽ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക

'വധശിക്ഷയും പൗരസമൂഹവും' സംവാദ സദസ് വാളയാറിലെ പെൺകുട്ടികളുടെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കാര്യത്തില്‍ സംശയമില്ല.
പാലക്കാട്: വാളയാര്‍ അട്ടപള്ളം സ് യുവ എഴുത്തുകാരന്‍ പി.എം ദുരൂഹ മരണത്തിനിടയാക്കിയവരെ അല്ല ഇന്‍ക്വസ്റ്റ് നടത്തിയത്. പീഢന ഈ സാഹചര്യത്തില്‍ ഈ കേസ്
പെണ്‍കുട്ടികളുടെ മരണത്തിന്റേയും വ്യാസന്‍ ഉദ്ഘാടനം ചെയ്തു. പ�ോക്സോ ക�ോടതിക്ക് വെറുതെ ത്തിന് ഇരയായെന്ന് പ�ോസ്റ്റുമ�ോര്‍ട്ടം
അട്ടപാടി മഞ്ചുകണ്ടിയിലെ പ�ോലീസ് ചലച്ചിത്ര നിരൂപകന്‍ ജിതിന്‍ കെ.സി വിടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം റിപ്പോര്‍ട്ടില്‍‍ രേഖപ്പെടുത്തിയിട്ടും സമഗ്രമായി പുനരന്വേഷിപ്പിക്കണമെ
നടപടിയുടെയും പശ്ചാത്തലത്തില്‍ വിഷയാവതരണം നടത്തി. അനൂപ് പ്രതിഷേധാര്‍ഹമാണ്. പതിന�ൊന്നും രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ ന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ
'വധശിക്ഷയും പൗരസമൂഹവും' സ്വാഗതവും രൂപിക കെ നന്ദിയും എട്ടും വയസ്സുള്ള പെൺകുട്ടികൾ 2017 നിന്നും ബന്ധുക്കളില്‍ നിന്നും മ�ൊഴി ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവര�ോട്
എന്ന വിഷയത്തില്‍ സംവാദം പറഞ്ഞു. അഭിജിത് സുദര്‍ശന്‍, ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് രേഖപ്പെടുത്തിയില്ല. കൂടാതെ ആത്മഹ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സംഘടിപ്പിച്ചു. വസീം മാലിക്ക് ഒ പി നിഫില്‍, ബാലു, അര്‍ജുന്‍ എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ കെട്ടിത്തൂങ്ങി ത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അഭ്യര്‍ഥിച്ചു.
അദ്ധ്യക്ഷത വഹിച്ച സംവാദസദ നേതൃത്വം നല്‍കി. മരിച്ച നിലയില്‍ കാണപ്പെട്ടത്. ശ്രമിച്ചതുംദുര്‍ബലമായഎഫ്.ഐ.ആര്‍.
തയ്യാറാക്കി കേസ് മുന്നോട്ട് ക�ൊണ്ടുപ�ോ ഗിഫ്റ്റ് മത്സ്യം വില്‍പ്പനയ്ക്ക
ഈ കേസിന്റെ അന്വേഷണത്തി യതുമെല്ലാംപബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ
ന്റെ തുടക്കം മുതലേ പ�ോലീസിന്റെ വാദങ്ങള്‍ ദുര്‍ബലമാവുന്നതിന് ആവശ്യക്കാര്‍ ഐ.ആര്‍.ടി.സി
അനാസ്ഥയും താല്‍പര്യക്കുറവും കാരണമായിട്ടുണ്ട്. ഇതെല്ലാം കൂട്ടി ഫിഷറീസ് ഡിവിഷനുമായി
പ്രകടമായിരുന്നു. മരണത്തില്‍ വായിക്കുമ്പോള്‍ നമ്മുടെ നീതിന്യായ ബന്ധപ്പെടുക.
ദുരൂഹത രേഖപ്പെടുത്താവുന്ന ഒട്ടേറെ വ്യവസ്ഥയുടെ തീരാകളങ്കമായി
കാരണങ്ങള്‍ ഉണ്ടായിട്ടും പ�ോക്സോ ഈ വിധിന്യായം വന്നിട്ടുണ്ടെന്ന മ�ൊബൈല്‍ നമ്പര്‍
നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത്
8075916148 :: 8078780304

എൽ.ഇ.ഡി. ബൾബ് നെഹ്റുവിയൻ ചിന്തകളുടെ പുനർവായന
നിർമ്മാണ പരിശീലനം അനിവാര്യം- പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ

മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തുന്നു.

എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനത്തിന് പി എ തങ്കച്ചൻ നേതൃത്വം നൽകുന്നു കണ്ണൂര്‍: ജനാധിപത്യം, മതേതരത്വം, മയ്യിൽ മേഖലാ കമ്മറ്റി ചേർത്ത സംഭാവനയാണ്. ഒരു മനുഷ്യൻ
ശാസ്ത്രബ�ോധം തുടങ്ങിയ സുപ്രധാന 1500-മത് മാസികാ വരിസംഖ്യ വേറ�ൊരു മനുഷ്യന�ോട് പെരുമാറേ
തിരുവനന്തപുരം: കഴക്കൂട്ടം മേഖലാ രജിസ്ട്രാർ പി എ തങ്കച്ചൻ നേതൃത്വം മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഏറ്റുവാങ്ങുന്നതിനായി കെ കെ ണ്ടതെങ്ങനെയെന്നതിനെയാണ്
പഠന കേന്ദ്രത്തിന്റേയും കുടവൂർ നൽകി. അവ ഉൾക്കൊള്ളുന്ന ഭരണഘടന കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ശാസ്ത്രബ�ോധം എന്ന് നെഹ്റു
യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എൽ സംരക്ഷിക്കുന്നതിനുമായുള്ള പ�ോരാ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് വിശദീകരിച്ചത്. അത�ൊരു ജീവിത
ഇ ഡി ബൾബ് നിർമ്മാണ പരിശീലനം കുടവൂർ യൂണിറ്റിൽ നടന്നുവരുന്ന ട്ടത്തിൽ നെഹ്റുവിയൻ ചിന്തകളുടെ കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രീതിയും ചിന്താ പ്രക്രിയയുമാണ്.
സംഘടിപ്പിച്ചു. തുരുത്തിക്കര സയൻസ് സ്വാശ്രയ കുടവൂർ ക്യാമ്പയിന്റെ പുനർവായന അനിവാര്യമെന്ന്‌ ചടങ്ങിൽ 'നെഹ്റൂവിയൻ ഇന്ത്യ: പ്രൊഫ: കുഞ്ഞിക്കണ്ണൻ കൂട്ടിച്ചേർത്തു.
സെൻററിന്റെ സഹകരണത്തോടെ അടുത്തഘട്ടമായി ഊർജ്ജസംരക്ഷണ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. പുനർവായനയുടെ രാഷ്ട്രീയം' എന്ന തുടർന്നു നടന്ന പുസ്തക ചർച്ചയിൽ
പാട്ടത്തിൽ എൽപി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതി പുസ്തകത്തിന്റെ ചർച്ചയിൽ വിഷയമവ പി. ദിലീപ് കുമാർ, കെ.കെ ഭാസ്കരൻ,
പരിശീലനത്തിന് സയൻസ്‌സെന്റർ ന്റെ ഭാഗമായാണ് പരിശീലനം ഭയപ്പെട്ടിരുന്നതിനേക്കാൾ കൂടു തരിപ്പിച്ച് സംസാരിക്കുകയായിരുന്നു പി. രാഘവൻ മാസ്റ്റർ, പി.കെ
സംഘടിപ്പിച്ചത്. തൽ അപകടകരമായ അവസ്ഥ ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹം. ഗ�ോപാലകൃഷ്ണൻ, വി.പി ബാബു രാജൻ
യിലൂടെയാണ് ല�ോകവും രാജ്യവും എന്നിവർ സംസാരിച്ചു. പരിഷത്ത്
അഭ്യര്‍ത്ഥന കടന്നു പ�ോവുന്നത്. സാമ്പത്തികവും ശാസ്ത്ര മാസികകളുടെ പ്രചാ ജില്ലാ കമ്മിറ്റി അംഗം കെ.സി
പാരിസ്ഥിതികവുമായ രണ്ടു തരം രണമെന്നത് ഇക്കാലത്ത് ഒരു പത്മനാഭൻ സ്വാഗതം പറഞ്ഞ
പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും വാര്‍ത്തകളും പരിഷത്ത് പ്രതിസന്ധികൾ രാഷ്ട്രീയ പ്രത്യാ രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട്
വാര്‍ത്തയിലേയ്ക്കു് കൃത്യമായി അയക്കണമെന്ന് ഘാതങ്ങളിലേക്ക് നയിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ശാസ്ത്ര പി.കെ വിജയൻ അദ്ധ്യക്ഷതവഹിച്ചു.
അഭ്യര്‍ത്ഥിക്കുന്നു. കുറിപ്പുകള്‍ [email protected] ഇതിന്റെ ഭാഗമായി മാനവിക മൂല്യങ്ങൾ സംവിധാനത്തെ വളർത്തിക്കൊണ്ടു ചടങ്ങിൽ യുറീക്ക മാസികാ വരിസംഖ്യ
com എന്ന മെയില്‍ വിലാസത്തിലേയ്ക്കോ 7907033648 വലിയ വെല്ലുവിളികൾ നേരിടുന്നു. വന്നതിൽനെഹ്റുപ്ര ധാനപങ്കുവഹിച്ചു. ദേശീയ ധന്വന്തരി അവാർഡ്
എന്ന ടെലഗ്രാം ഐഡിയിലേയ്ക്കോ അയക്കാവുന്നതാണ്. ഇന്ത്യൻ ഭരണഘടനയെ നിരാകരിച്ച് ശാസ്ത്രജ്ഞൻമാരുംസാങ്കേതിക ജേതാവ് ഡ�ോ.ഐ. ഭവദാസൻ
മനുസ്മൃതിയെ പകരം വെക്കാനുള്ള വിദഗ്ദ്ധരുമായി നിരന്തര ബന്ധം നമ്പൂതിരിയിൽ നിന്ന് മാസികാ
ടീം പരിഷത്ത് വാര്‍ത്ത ശ്രമമാണ് നടക്കുന്നത്. ഭരണഘടനാ പുലർത്തി. 54 ഓളം ഗവേഷണ മാനേജിംഗ് എഡിറ്റർ എം. ദിവാകരൻ
സ്ഥാപനങ്ങളെ ഓര�ോന്നായി സ്ഥാപനങ്ങൾ ആരംഭിച്ചു. ശാസ്ത്രാ ഏറ്റുവാങ്ങി. ഗ്രന്ഥശാല സെക്രട്ടറി
ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വബ�ോധം (സയന്റിഫിക് ടെമ്പർ) പി.കെ പ്രഭാകരൻ നന്ദി പറഞ്ഞു.
എന്ന പദം തന്നെ അദ്ദേഹത്തിന്റെ
മാസികാ ക്യാമ്പയിന്റെ ഭാഗമായി

പേജ് 8 പരിഷദ് വാർത്ത വ�ോള്യം 19 ലക്കം 21 - 22 2019 നവംബര്‍

കെ.എ.എസ്. പരീക്ഷ ഇംഗ്ലീഷില്‍ ഐ.ആർ.ടി.സിയിൽ
മാത്രം നടത്താനുള്ള തീരുമാനം തിരുത്തണം ജിഐഎസ് പരിശീലനം​

പാലക്കാട്:കേരളഅഡ്മിനിസ്‌ട്രേറ്റീവ് പ്രമേയം പറഞ്ഞത്.ജനകീയപ്രതിഷേധത്തെയും ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന പാലക്കാട്: ജിഐഎസ്, റീമ�ോട്ട്
സര്‍വീസ് പരീക്ഷ ഇംഗ്ലീഷില്‍ മാത്രം മുഖ്യമന്ത്രിയുടെ ഉറപ്പിനേയും തൃണ വിജ്ഞാപനം അടിയന്തിരമായി സെ ന ്‍സിം ഗ് എ ന് നി വ യ ി ല്‍
നടത്താനുള്ള തീരുമാനം തിരുത്ത മൂന്നാഴ്ചയ�ോളം നീണ്ട നിരാഹാര വത്ഗണിച്ചുക�ൊണ്ട് കെ.എ.എസ് പിന്‍വലിച്ച്, പരീക്ഷകള്‍ മലയാ അടിസ്ഥാന പരിശീലനം നല്‍കു
ണമെന്ന് കേരള ശാസ്ത്രസാഹിത്യ സമരത്തിന്റേയും തിരുവ�ോണ പരീക്ഷയുടെ ച�ോദ്യങ്ങള്‍ ഇംഗ്ലീഷില്‍ ളത്തിലും നടത്തുന്ന വിധത്തില്‍ ന്നതിനായി സംഘടിപ്പിച്ച മൂന്നു
പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് നാളിലടക്കം കേരളമ�ൊന്നാകെ മാത്രമായിരിക്കുമെന്ന് പി.എസ്. പു ത ി യ വ ി ജ് ഞാ പ ന ം പു റ പ് പെ ടു ദിവസം നീണ്ടു നിന്ന പരിപാടി
മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ വെച്ച് നടത്തിയ ഉപവാസ സമരത്തി സി വിജ്ഞാപനമിറക്കിയിരിക്കുന്നു. വിക്കണമെന്ന് പരിഷത്തി ന്റെ ഐ.ആർ.ടി.സി. ഡയറക്ടർ
നവംബര്‍ 9,10 തിയ്യതികളില്‍ നടന്ന ന്റെയും പശ്ചാത്തലത്തിലാണ് ഈ ജനവിരുദ്ധതയ്ക്ക കേരളപ്പിറവി പ്രമേ യ ം പ ി . എ സ് . സ ി യ�ോ ട് ഡ�ോ. എസ് ശ്രീകുമാർ ഉദ്ഘാടനം
ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കെ.എ.എസ് ഉള്‍പ്പെടെയുള്ള ദിനം തന്നെ തെരഞ്ഞെടുത്തതിനെ ആവശ്യപ്പെട്ടു. പി.എസ്.സി യുടെ ചെയ്തു. സംസ്ഥാനത്തിന്റെ
പ്രവര്‍ത്തക ക്യാമ്പില്‍ അവതരി പി.എസ്.സി പരീക്ഷകള്‍ മലയാ സാംസ്‌കാരിക കേരളത്തോടുള്ള തീരുമാനം തിരുത്തിക്കുന്നതിന് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ
പ്പിച്ച പ്രമേയത്തിലാണ് ആവശ്യം ളത്തിലും നടത്തുമെന്ന് മുഖ്യമന്ത്രി വെല്ലുവിളിയായി മാത്രമേകാണാനാവൂ. ആവശ്യമായ ഇടപെടല്‍ നടത്തി പ്രൊഫഷണലുകളും ഗവേഷണ
ഉന്നയിച്ചത്. പി.എസ്.സി പുതിയ സെപ്തംബര്‍ 16ന് പ്രഖ്യാപിച്ചത്. സ ാ ം സ്‌ക ാ ര ി ക കേ ര ള ത്തി ന് വിദ്യാർത്ഥികളും പരിശീലനത്തിൽ
വിജ്ഞാപനം പുറപ്പെടുവിച്ചതിലൂടെ ഈ ആവശ്യം പി.എസ്.സി യുടെ മലയാളത്തിലും ഉത്തരമെഴു നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് പങ്കെടുത്തു. പ്രകൃതി വിഭവ പരിപാലന
ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി മുമ്പില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അത് താമെന്ന ഔദാര്യമല്ല ജനങ്ങള്‍ മുഖ്യമന്ത്രിയ�ോടും അഭ്യര്‍ത്ഥിക്കു വിഭാഗം മേധാവി ആർ സതീഷ്
സമൂഹത്തിന് നല്‍കിയ ഉറപ്പില്‍ പരിഗണിക്കാമെന്ന് പി.എസ്.സി ആവശ്യപ്പെട്ടത്. മലയാളത്തിലും ന്നതായി പരിഷത്ത് പ്രമേയത്തില്‍ അധ്യക്ഷനായി നടന്ന സമാപന
നിന്ന് പിന്മാറിയിരിക്കുകയാണ്. സമ്മതിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി കൂ ട ി യു ള്ള പ ര ീ ക്ഷ യ ാ ണ് . ഈ പ റ ഞ്ഞു . ചടങ്ങിൽ ഐ.ആർ.ടി.സി രജിസ്ട്രാർ
സ ാ ഹ ച ര ്യത്തി ല്‍ പ ി . എ സ് . സ ി കെ കെ ജനാർദ്ദനൻ ക�ോഴ്സ്
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ചേർത്തല മുനിസിപ്പൽ തല വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാം
യുറീക്ക വിജ്ഞാന�ോത്സവം

കുട്ടികൾ തയ്യാറാക്കിയ ആര�ോഗ്യകിരണം മാഗസിൻ ആർ.വിജയകുമാർ പ്രകാശനം ചെയ്യുന്നു. ക�ോഴിക്കോട് ഭവനില്‍ എം പി സി നമ്പ്യാര്‍ സൂര്യഗ്രഹണ ക്ലാസ് നയിക്കുന്നു.

ആലപ്പുഴ: ചേർത്തല മുനിസിപ്പൽ രാധാമണി, സി ദാമ�ോദരൻ, പ്രേമ ക�ോഴിക്കോട് ഏകദിന സൂര്യോത്സവം നടത്താൻ ത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
തല വിജ്ഞാന�ോത്സവം സമാപിച്ചു. എസ് കുമാർ, പി കെ രാജപ്പൻ, ഡിസംബര്‍ 26ന് നടക്കുന്ന വലയ സന്നദ്ധരായാണ് തിരിച്ചു പ�ോയത്. ക�ോതമംഗലം ടൗൺ യുപി
വിജ്ഞാന�ോത്സവത്തിന് മുന്നോ എസ് സരസ്വതി, ഡ�ോ വി എസ്സ് സൂര്യഗ്രഹണത്തെവരവേല്‍ക്കാന്‍ ബിആർസിക�ോർഡിനേറ്റേഴ്സ് എകെ സ്കൂളിൽ നടന്ന പരിപാടിയിൽ
ടിയായി ഹൈസ്കൂൾ വിദ്യാർത്ഥി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. യുറീക്കഗ്രന്ഥാലയംതയ്യാറെടുക്കുന്നു. ഷിബു, കെ ആർ ഷാജൻ, ബിആർസി മുൻ ജില്ലാ സെക്രട്ടറി കെ കെ
കൾ മൂലക കാർഡുകളും പ്രൈമറി പരിഷത്ത് ഭവനില്‍ നടന്ന പരിശീലന
വിദ്യാർത്ഥികൾ വീടുകളും വിപണികളും ഡിസംബർ മാസത്തിൽ നടക്കുന്ന പരിപാടി ലൈബ്രറി കൗണ്‍സില്‍
സന്ദർശിച്ച് പഠന റിപ്പോർട്ടുകള്‍ മേഖലാതലവിജ്ഞാന�ോത്സവത്തിലേയ്ക്ക താലൂക്ക് പ്രസിഡണ്ട് പി ബി മുരളി
തയ്യാറാക്കി. ഹൈസ്കൂൾ യു പി വിഭാഗങ്ങളിൽ ബാസ് ഉദ്ഘാടനം ചെയ്തു. എം പി
നിന്ന് പത്ത് വീതം വിദ്യാർത്ഥികളെ സി നമ്പ്യാര്‍ നയിച്ചു. ഗ്രന്ഥാലയം
കുട്ടികൾ തയ്യാറാക്കിയ ആര�ോ തെരഞ്ഞെടുത്തു. പ്രസിഡണ്ട്പ്രഭാകരന്‍കയനാട്ടില്‍
ഗ്യകിരണം എന്ന മാഗസിൻ അധ്യക്ഷനായി. സെക്രട്ടറി കെ
ആർ.വിജയകുമാർ പ്രകാശനം സ്വാഗത സംഘം ഭാരവാഹികളായ സതീശന്‍ സ്വാഗതവും ചന്ദ്ര ദാസന്‍
ചെയ്തു. എൻ ആർ ബാലകൃഷ്ണൻ അഡ്വ. കെ സി രമേശൻ, സ�ോമൻ നന്ദിയും പറഞ്ഞു.
അദ്ധ്യക്ഷത വഹിച്ചു. കെ എൻ കെ വട്ടത്തറ എന്നിവർ സംഘാടന
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വയനാട്
കൽപ്പറ്റ, മാനന്തവാടി, ബത്തേരി
യുറീക്കാ ചിത്രോത്സവം 2019 ബിആർസികളുംശാസ്ത്രാവബ�ോധ ക�ോതമംഗലം മേഖല സംഘടിപ്പിച്ച സൂര്യഗ്രഹണ ക്ലാസ്.
പ്രചാരണ സമതിയും ചേർന്നുള്ള
അധ്യാപകപരിശീലനം കൽപ്പറ്റ ടെയിനേഴ്സ് തുടങ്ങിയവർ നേതൃത്വം ഭാസ്കരൻ വിഷയാവതരണം
പെൻഷൻ ഹാൾ, മാനന്തവാടി നല്കി. കെ പി ഏലിയാസ്, ഡ�ോ. ബിജു നടത്തി. സൗര കണ്ണടയുടെ
ബിആർസി ഹാൾ, ബത്തേരി കെജി,സാബുജ�ോസ്,കെടിശ് രീവത്സൻ, നിർമ്മാണത്തിന് പി.സന്തോഷ്
ഡയറ്റ് എന്നീ കേന്ദ്രങ്ങളിൽ ജ�ോൺ മാത്യൂ, ശ്രീകാന്ത്, കെ കെ കുമാർ, സി ടി ഗീവർഗീസ്, പി
നടന്നു. കൽപ്പറ്റ 80 ബത്തേരി രാമകൃഷ്ണൻ തുടങ്ങിയവർക്ലാസ്സുകൾക്കും എം ഗീവർഗീസ്, എം രാമചന്ദ്രൻ
70 മാനന്തവാടി 83 ആകെ 223 നിർമ്മാണപ്രവർത്തനങ്ങൾക്കും എന്നിവർ നേതൃത്വം നൽകി.
അധ്യാപകർ പങ്കെടുത്തു. നേതൃത്വം നല്കി. മേഖലാ പ്ര സിഡന്റ് എം എം ബേബി
വലയ സൂര്യഗ്രഹണം അറിയേണ്ട അദ്ധ്യക്ഷത വഹിച്ചു ടൗൺ യുപി
തും അറിയിക്കേണ്ടതും, ഗ്രഹണ എറണാകുളം സ്കൂൾ ഹെഡ്മിസ്ട്രസ് സി എം
നിരീക്ഷണ ഉപകരണ നിർമ്മാണം വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് ഉഷാകുമാരി നന്ദി രേഖപ്പെടുത്തി.
തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ "സൂര്യ ഗ്രഹണം ഉണ്ടാകുന്നത് ക�ോതമംഗലം മേഖലയാണ്
എടുത്തു. തങ്ങളുടെ സ്കൂളുകളിൽ എങ്ങനെ" എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ക�ോതമംഗലം മേഖലയുടെ നേതൃ

ഇരിട്ടി മേഖലാ തല യുറീക്കാ ചിത്രോത്സവത്തില്‍ പി വി ദിവാകരൻ മാസ്റ്റർ സംസാരിക്കുന്നു.

കണ്ണൂര്‍: ഇരിട്ടി മേഖലാ തല യുറീക്കാ ദിവാകരൻ മാസ്റ്റർ അധ്യക്ഷനായി. കാസർഗ�ോഡ്: മാസികാ കാമ്പയിനില്‍ കാഞ്ഞങ്ങാട് മേഖല ചേർത്ത മാസിക വരിക്കാരുടെ ലിസ്റ്റ് വി.വി.ശാന്ത ടീച്ചർ എ.എം.ബാലകൃഷ്ണനു കൈമാറുന്നു
ചിത്രോത്സവം 2019 സമാപിച്ചു. മേഖലാ സെക്രട്ടറി കെ വി സന്തോഷ്,
യുറീക്കയുടെ അമ്പതാം വാർഷികം, കെ വി പ്രേമരാജൻ, കെ എൻ
ശിശു ദിനം എന്നിവയ�ോടനുബന്ധിച്ച് രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
യുറീക്ക ബാലവേദികളിൽ നിന്നും ബാലവേദി മേഖലാ കൺവീനർ
തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ബിജു.ആന്റണി സ്വാഗതവും യൂണിറ്റ്
പങ്കെടുപ്പിച്ച് ക�ൊണ്ട് എല്‍പി, യുപി, സെക്രട്ടറി കെ.മ�ോഹനൻ നന്ദിയും
എച്ച്എസ് തലങ്ങളിൽ നടത്തിയ പറഞ്ഞു. തുടർന്ന് നടന്ന പെൻസിൽ
മേഖലാതല ചിത്രോത്സവം പ്രശസ്ത ഡ്രോയിംഗ് മത്സരത്തിന് കെ.വി.
സിനിമാ സംവിധായകനും ചിത്ര പ്രേമരാജൻ മാസ്റ്റർ നേതൃത്വം
കാരനുമായ ടി ദീപേഷ് ഉദ്ഘാടനം നല്‍കി. കെ മ�ോഹനൻ സ്വാഗതവും
ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി ടി പ്രസാദ് നന്ദിയും പറഞ്ഞു.


Click to View FlipBook Version