ജൂലൈ 2021
കേരള സർക്കാർ
കേരളംസാംസ്‌കാരിക
സാംസ്‌കാരിക ലക്കം 3 ജൂലൈ 2021
ഉന്നതസമിതിയുെട
വാർത്താപത്രിക
ദേശ്യപരിസ്ഥിതിയും ന�ോവലും
ഡ�ോ. ശിവ് വിശ്വനാഥൻ | ആഷാ മേന�ോൻ | സി വി ബാലകൃഷ്ണൻ | ഇ. പി. രാജഗ�ോപാലൻ |
ദാമ�ോദർ പ്രസാദ് | ഡ�ോ.കെ. പി. ശങ്കരൻ | ഡ�ോ.പി.സ�ോമനാഥൻ | ടി.കെ.ശങ്കരനാരായണൻ
1
പരിവർത്തനത്തെപ്പറ്റി നമ്മൾ ചർച്ച ചെയ്യാറു ജൂലൈ 2021
ണ്ടെങ്കിലും അതിന്റെ യഥാർത്ഥ അർത്ഥതലങ്ങളി
ലേക്ക്‌അത�ൊന്നും എത്താറില്ല. എന്തെന്നാൽ ആ മനുഷ്യൻ വിചാരിച്ചാൽ ഭൂമിയിൽ
പരിവർത്തനങ്ങള�ൊന്നും നാം ഭൂമിയുടെ ഭാഗം വരുത്തിവച്ച നാശനഷ്ടങ്ങൾക്ക്
മാത്രമാണെന്നും ഭൂമി ഈ പ്രപഞ്ചത്തിന്റെ ഒരു പരിഹാരം കണ്ടു പിടിക്കാൻ
ചെറിയ ഭാഗമാണെന്നും നമ്മെ പഠിപ്പിച്ചില്ല. സാധിക്കും എന്ന് ഗിയ സിദ്ധാ
എന്നിട്ടും നാം ഭൂമിയ�ോടു ചെയ്ത ന്തം നമ്മെ പഠിപ്പിക്കുന്നു. വില്യം
ക്രൂരതകളെക്കുറിച്ച് നമ്മെ ബ�ോധവാന്മാരാ ഗ�ോൾഡിങ്ങിന്റെ വാക്കുകളിൽ
ക്കാൻ ഒരു കവിതയുടെയ�ോ ഗിയയുടെ നിന്നും പ്രച�ോദനമുൾക്കൊണ്ട
പ�ോലത്തെ ഐതിഹ്യങ്ങളുടെയ�ൊ സഹായം ജെയിംസ് ലുവ്‌ല�ോക്ക് ഈ
നമുക്ക് വേണ്ടി വന്നു. സിദ്ധാന്തം അവതരിപ്പിച്ചപ്പോൾ
മനുഷ്യൻ ഭൂമിയുടെ രക്ഷാധികാരിയാണെന്നാണ് വളരെയധികം എതിരഭിപ്രായ
കരുതപ്പെടുന്നത്, എന്നിരുന്നാലും ഭൂമിക്കു നമ്മളെ ങ്ങളും ഉണ്ടായി. ഐതിഹ്യവും
ക്കാൾ ആയുസ്സുണ്ട് എന്നതും ഒരു സത്യമാണ്. ശാസ്ത്രവും തമ്മിൽ ചേരില്ല എന്നാ
അങ്ങനെയെങ്കിൽ പ�ോലും മനുഷ്യൻ വിചാരി യിരുന്നു അവർ അതിനു പറഞ്ഞ
ച്ചാൽ ഭൂമിയിൽ വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് ന്യായം.
പരിഹാരം കണ്ടു പിടിക്കാൻ സാധിക്കും എന്ന്
ഗിയ സിദ്ധാന്തം നമ്മെ പഠിപ്പിക്കുന്നു. വില്യം തന്നെയാണ്. ഇതിനാലാണ് ഭരണഘടനയിൽ
ഗ�ോൾഡിങ്ങിന്റെ വാക്കുകളിൽ നിന്നും പ്രച�ോദന സാഹിത്യാവബ�ോധം ആവശ്യമായി വരുന്നതും.
മുൾക്കൊണ്ട ജെയിംസ് ലുവ്‌ല�ോക്ക് ഈ സിദ്ധാ അത് ധാർമികതയും ഉത്തരവാദിത്തങ്ങളും
ന്തം അവതരിപ്പിച്ചപ്പോൾ വളരെയധികം എതിര നീതിശാസ്ത്രവും ഭാഷയും ഒത്തുചേർന്ന ഒരു
ഭിപ്രായങ്ങളും ഉണ്ടായി. ഐതിഹ്യവും ശാസ്ത്രവും ആശയമാണ്. അത് ഒരുകൂട്ടം ഭാഷാബന്ധങ്ങൾ
തമ്മിൽ ചേരില്ല എന്നായിരുന്നു അവർ അതിനു ഒരുമിച്ചു ചേർന്ന് ഒരു വലിയ പ്രപഞ്ചം എന്ന
പറഞ്ഞ ന്യായം. പക്ഷെ ഈ സിദ്ധാന്തത്തെ ആശയത്തെ മുന്നോട്ടു വയ്ക്കുന്നു.
ശക്തമാക്കുന്നത് ശാസ്ത്രത്തിന്റെ നിഗൂഢത സാഹിത്യം ഉത്തരവാദിത്വപരമാണെങ്കിൽ
അതിനെ ആഗ�ോളതലത്തിൽനിന്നും പ്രപഞ്ചതാള
ഒ.വി. വിജയൻ ഇന്ന് ജീവിച്ചിരു ത്തിലേക്ക് ഉയർത്തണം. ഗാന്ധിയുടെയും ട�ോൾ
ന്നെങ്കിൽ ആന്ത്രോപ�ോസിന് സ്റ്റോയിയുടെയും ആശയങ്ങൾ ആ തലത്തിലുള്ള
(മനുഷ്യാധിപത്യത്തിലൂടെ വയാണ് . അതിനാലാണ് ശക്തമായ ഭാഷ
പ്രകൃതിയെ ചൂഷണം നമ്മുടെ ഭരണഘടനയെ ദേശീയതലത്തിൽ
ചെയ്യുന്നത്) എതിരെയുള്ള നിന്നും ഒരു പ്രപഞ്ചശക്തി എന്ന നിലയിലേക്ക്
ഏറ്റവും പ്രധാന സ്വരം എത്തിക്കും എന്ന് പറയുന്നത്. അതായത് സാഹി
ത്യത്തിലൂടെ ല�ോകത്തെ രക്ഷിക്കുക.
അദ്ദേഹത്തിന്റേതാകുമായിരുന്നു. ഒ.വി. വിജയൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ
ആന്ത്രോപ�ോസിന് (മനുഷ്യാധിപത്യത്തിലൂടെ
പ്രകൃതിയെ ചൂഷണം ചെയ്യുന്നത്) എതിരെയുള്ള
ഏറ്റവും പ്രധാന സ്വരം അദ്ദേഹത്തിന്റേതാകു
മായിരുന്നു.
35