Follow
Following
Unfollow
0
സോഷ്യൽ മീഡിയ സാഹിത്യ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമായ കവി.മലയാളത്തിലെ ആദ്യത്തെ മൾട്ടി കളർ ലേ ഔട്ട് കവിത സമാഹാരം ഒറ്റയില ചില്ലകളുടെ ഗ്രന്ഥകർത്താവ്.2019ൽ വി ടി ഭട്ടതിരിപ്പാട് സ്മാരക ഭാഷ സാഹിത്യ പുരസ്ക്കാരം ലഭിച്ചു.. ആദ്യ രണ്ടു കവിതാ സമാഹരങ്ങൾ ഹൃദയമാപിനികൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചു..