കവിഭാഷ മാസിക ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
കവിഭാഷ മാസിക 2 ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
. .
കവിഭാഷ മാസിക വിരലുകള്‍ക്കറിയാത്ത ഭാഷകളില്ല, കലയില്ല,
ലക്കം 17 വികാരങ്ങളില്ല, വിചാരങ്ങളില്ല. വിരലുകള്‍
കൊണ്ടേ നാമറിഞ്ഞു പ്രകൃതിയെ, സമസ്ത
വിരല്‍ പ്രപഞ്ചത്തെ. വിരലുകൊണ്ടോ വരസച്ചു നാം
പുതുലോകത്തെ.
ഒക്ടോബര്‍ 2021 അവകൊണ്ട് ചലിപ്പിച്ചൂ നാം സമയസൂചികളെ,
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ കാലചക്രത്തെ. എല്ലാ തിന്മകള്‍ക്കുനേരെയും
അവ ചൂണ്ടി നിന്നു. എല്ലാ നന്മകളെടും അവ
പ്രസിദ്ധീകരണം ചേര്‍ന്നു നിന്നു. നമ്മെത്തന്നെയും ഈ ലോക
പത്രാധിപര്‍ ത്തെയും അടയാളപ്പെടുത്തുന്ന ജൈവതൂലിക
യായി. ചെറിയവരും വലിയവരും ഒരുമയോടെ
ശിവപ്രസാദ് പാലോട് ചേര്‍ന്നു നിന്ന് ഏത് സങ്കീര്‍ണ ഘട്ടവും
തരണം ചെയ്യുന്ന പടയാളികളായി.
ആര്‍ട് എഡിറ്റര്‍,മുഖചിത്രം
സുരേഷ് കാട്ടിലങ്ങാടി കവിഭാഷ പതിനെട്ടാം ലക്കം വിരല്‍ വായന
ലോകത്തിന് മുന്നിലേക്കെത്തുമ്പോള്‍
വിലാസം ഏതേതു സംഭ്രമ സാഹചര്യങ്ങളിലും
മാനവരാശിയെ മനസ്സുകള്‍ കൊണ്ട്
കവിഭാഷ മാസിക ഒന്നാക്കിമാറ്റുന്ന ചിന്തകളുടെ വിരലുകളെ
കുണ്ടൂര്‍ക്കുന്ന്. പി.ഒ നിങ്ങള്‍ക്ക് കാണാം. സമൂഹത്തിന് നേരെയും
മണ്ണാര്‍ക്കാട് കോളെജ് ചിലപ്പോളൊക്കെ അവനവനുനേരെയും ചൂണ്ടി
പാലക്കാട് 678583 നില്‍ക്കുന്ന അക്ഷരങ്ങളെ കാണാം. എഴുത്തും
വായനയുമായി എല്ലാവരും ഒപ്പമുണ്ടാകുമെന്ന
9249857148 പ്രതീക്ഷയോടെ
രചനകള്‍ അയക്കാം ശിവപ്രസാദ് പാലോട്
[email protected]
www.kavibasha.blogspot.com പത്രാധിപര്‍
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 3 ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
ബുദ്ധന്‍ ബുദ്ധന്‍ ഒരു സന്ദേശം.
എന്ന
അടയാളം ഒരാളുടെ ഉപരിതലത്തിന്
അയാളുടെ
ആഴം അയ്ക്കുന്നത്.
ബുദ്ധന്‍ ഒരു വാതില്‍,
തന്നിലേയ്ക ്കൊരാള്‍ക്ക്
കടക്കാന്‍ വേണ്ടിയുള്ളത്.
ഏതിലയും പുല്ലും
പ്രാണിയും പൂവിരിയലും
ബുദ്ധന്റെ അടയാളം.
ഏറെ എളുപ്പം
ബുദ്ധനെ കേള്‍ക്കല്‍
വി.ടി.ജയദേവന്‍ കുരുവികള്‍
ബുദ്ധപുസ്തകം
നിത്യവും വായിക്കുന്നു
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 4 ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
ജാതീയതയുടെ പുതിയ
ഭാവങ്ങള്‍ കെഎന്‍.കുട്ടി കടമ്പഴിപ്പുറം
വായന ഡോ.ശ്രീവിദ്യ രാജീവ്
.
കവിഭാഷ ബുക്സ് പ്രസിദ്ധീകരിച്ച അനുഭവിക്കുന്ന ജാതിവിവേചനവും വ്യക്ത്യാന്ത
രങ്ങളും ലേഖകന്‍ ഉദാഹരണസഹിതം വരച്ചു
കെ.എന്‍.കുട്ടി കടമ്പഴിപ്പുറത്തിന്റെ ജാതീയത കാട്ടുന്നു. ഇനിയും പൊരുതി നേടേണ്ട ജീവി
യുടെ പുതിയഭാവങ്ങള്‍ എന്ന ലേഖന തത്തെ പറ്റി അത് നമ്മളെ ഒാര്‍മിപ്പിക്കുന്നു.
സമാഹാരം ചരിത്രത്തിലും സാഹിത്യത്തിലും
പ്രസ്ഥാനങ്ങളിലും നിയമത്തിലും, തുടങ്ങി നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യ
ദളിത് ജീവിത പരിസരങ്ങളുടെ ബഹിര്‍ ത്തില്‍ ജാതീയത ഇത്രയെങ്കിലും സമത്വവും
മുഖതയിലൂടെ കടന്നു പോകുന്ന ശക്തമായ സ്വാതന്ത്യവും ആര്‍ജിച്ചിരിക്കുന്നത് കേരള
ഇരുപത്തിയേഴ് ലേഖനങ്ങള്‍ ഉള്‍പ്പെട്ടതാണ്. ത്തിലാണ് എന്ന നിരീക്ഷണം ശ്രദ്ധാര്‍ഹമാണ്.
ഇതിലൂടെ കടന്നു പോകുമ്പോള്‍ അടങ്ങാത്ത ഒളിഞ്ഞും തിരിഞ്ഞും സവര്‍ണ മനസില്‍
കലിയുടെ തീച്ചൂള ഉള്ളിലെരിയുന്നത് വായന അഹങ്കാരമായും അവഹേളനമായും രോഷവും
ക്കാരന് തിരിച്ചറിയാനാകും. ചിലപ്പോള്‍ പ്രതിരോധശക്തിയായും ഇന്നും ജാതി
അവശേഷിക്കുന്നുണ്ട്. അത് കുറവായിരിക്കുന്നത്
ബഹുഭൂരിപക്ഷത്തെ ആശയപരമായ കേരളത്തിലാണ് എന്നത് അഭിമാനാര്‍ഹമാണ്.
അടിമത്തത്തിന് ഇരയാക്കിക്കൊണ്ടാണ്
ഇന്ത്യയില്‍ ജാതി വ്യവസ്ഥ രൂപത്തില്‍ വര്‍ഗ കേരളത്തിന്റെ നവോത്ഥാനം പാതി
സമൂഹം നിലവില്‍ വരുന്നത്. അങ്ങനെ ബല യെത്തിയപ്പോള്‍ വ്യവസ്ഥാപിത താല്‍പര്യങ്ങള്‍
പ്രയോഗം കൂടാതെ തന്നെ അവരെ അടക്കി ക്ക് വഴിപ്പെട്ടു പോയോ എന്ന സംശയവും
നിര്‍ത്താന്‍ മേല്‍ജാതിക്കാര്‍ക്ക് കഴിയുകയും ലേഖകന്‍ പങ്കുവയ്ക്കുന്നുണ്ട്. അത് വരുംകാല
ചെയ്തു. ഗ്രന്ഥകാരന്റെ ചരിത്രപരതയുള്ള അരാജകത്വത്തിലേക്ക് യാത്രയാക്കുമോ അതോ
ഇത്തരം നിഗമനങ്ങളാണ് സമാഹാരത്തിന്റെ ഒറ്റജാതിയെന്ന വിശ്വ മാനവ ദര്‍ശനത്തിലേക്ക്
കരുത്ത്. വളര്‍ത്തുമോ എന്നത്
ഭാരതത്തിലെ ദളിത് പ്രസ്ഥാനങ്ങളുടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍
ആവിര്‍ഭാവവും പ്രവര്‍ത്തനങ്ങളും ഗ്രന്ഥ നിലവിലെ സംവരണ തത്വങ്ങളെ പരമാവധി
കാരന്റെ ഗവേഷണ വിഷയമാണ് എന്നു ഉപയോഗിച്ച് അധികാരമാളുന്ന ആശയം
കാണാം. അംബേദ്കര്‍ സാഹിത്യത്തിലൂടെ സാക്ഷാത്കരിക്കണം. കാലഗമനം വൃത്തത്തി
എന്ന ലേഖനത്തില്‍ വിദ്യാഭ്യാസം കുറഞ്ഞ ലാണെന്നതാണല്ലോ ചരിത്ര യാഥാര്‍ഥ്യം
ദളിതരെക്കാള്‍ വിദ്യാഭ്യാസം ലഭിച്ച ദളിതര്‍
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 15 ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
പതിവ് സ്റ്റാഫ് മീറ്റിങ്ങിലാണ് അനസൂയ ടീച്ചർ നിയന്ത്രണരേഖ
മാധവൻ മാഷ്ക്കെതിരെ വാളെടുത്തത് ശിവപ്രസാദ് പാലോട്
മാഷ്ക്ക് ക്ലാസ് കൺട്രോൾ തീരെയില്ല... കുട്ടികളും ഹെഡ്മിസ്ടസും അപ്പുറത്തെ ക്ലാസിൽ
മാഷും കൂടി എപ്പോളും നിന്നും എത്തിനോക്കിയ അനസൂയ ടീച്ചറും
കളിയും ചിരിയും വർത്തമാനവും.. ഇപ്പുറത്ത് ഒപ്പം കണ്ണടച്ചു.
ക്ലാസെടുക്കാനേ പറ്റുന്നില്ല... സമ്പൂർണ ക്ലാസ് കൺട്രോൾ
ശരിയാ.. ശരിയാ..
അനസൂയ ടീച്ചർക്ക് നിരവധി വായ്ത്താരികൾ
പിന്താങ്ങി
ഹെഡ്മിസ്ട്രസ് മാധവൻ മാഷെ ഒന്നു കനപ്പിച്ചു
നോക്കി..
മാഷെ.. കേട്ടില്ലേ..ശ്രദ്ധിക്കണം.. അച്ചടക്കമാണ്
നമ്മുടെ സ്ഥാപനത്തിന്റെ മുഖമുദ്ര.
ക്ലാസ് കൺട്രോൾ നിർബന്ധം.. നിശബ്ദമാക്കപ്പെട്ട
ഒരിടത്തേ നമുക്ക് നമ്മുടെ
കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയൂ.. നിശബ്ദരാക്കിയേ
പറ്റൂ..
മാധവൻ മാഷ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ അനസൂയ
വിഭാഗം ഒന്നിളകി ഇരിപ്പ് ശരിയാക്കി..
പിറ്റേന്ന് മാധവൻ മാഷ് ക്ലാസിലെത്തി. നീണ്ട ഒരു
തുകൽ ബാഗിന്റെ
സിബ്ബഴിച്ച് അത് പുറത്തെടുത്തു.. കുട്ടികൾക്ക് നേരെ
ചൂണ്ടി,, ചിലർ കൈകൾ
പൊന്തിച്ചു,, ചിലർ കൈകൂപ്പി,,,
ക്ലാസ് നിശബ്ദമായി.. ക്ലാസ് കൺട്രോൾ
സ്ഥാപിക്കപ്പെട്ടോ എന്നുറപ്പു
വരുത്താൻ ജനാലയിലൂടെ പാളി നോക്കിയ
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 2 9 ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
ഗുരുസാഗരം
ക്ഷമയുടെ വൻ മരമായി വീടാം വിദ്യാലയത്തിൽ
മാതാപിതാക്കൾ
കനിവിന്റെ വറ്റാത്ത ആദ്യഗുരുക്കൻമാർ. പകരട്ടെ...
ഉറവിടമായിരിക്കണം പിഞ്ചിളം ചുണ്ടിലമ്മിഞ്ഞ
ഗുരുനാഥനെന്നും. പ്പാലിനൊപ്പം, മാതൃഭാഷയാം
തിന്മാന്ധകാരത്തിൽ നിന്നും, അമ്മമലയാളത്തിൻ,
നന്മ വിളഭൂമികളിലേക്ക് നന്മയോലും മൊഴിമുത്തുകൾ..
വഴിനടത്തിക്കണമവരെന്നും , തപ്പിയെടുക്കട്ടെ
തെറ്റുകളിൽ നിന്നും മുത്തുംപവിഴങ്ങളും
ശരികളിലേക്കുള്ള, സംസാര സാഗരങ്ങൾ
ദൂരത്തിന്റെ ആഴം കുറയ്ക്കുന്ന തന്നാഴങ്ങളിൽ നിന്നും.
വരികളാവണമവർ. നാളേക്കുവഴികാട്ടിയാവാം
ഓരോ ചരാചരങ്ങളും നമുക്കെന്നും.....
അതുല്യരായ ഓരോരോ മാരികളെത്ര
ഗുരുനാഥൻമാരല്ലോ!! പെയ്തൊഴിഞ്ഞാലും
അനശ്വര ദൈവ സ്നേഹത്തിൻ
വാത്സല്യത്തിന്റെ അമൂല്യമാമക്ഷരക്കൂട്ടുകളീ
കുഞ്ഞു മനസ്സുകളാം മണ്ണിലെന്നും.
പുസ്തകത്താളുകളിൽ,
നന്മയുടെ തൂലികയാൽ അവരെഴുതട്ടെ
വിശ്വാസത്തിൻ വേരുകളുറപ്പിക്കും
വിജ്ഞാനയാനങ്ങളിൽ,
ഏഴാംകടലിനപ്പുറമെത്തിക്കും,
അക്ഷരങ്ങളുടെ ആകാശപ്പൂമരങ്ങളിൽ
കയറി നക്ഷത്രക്കുഞ്ഞുങ്ങളെ
എത്തിപ്പിടിക്കുന്ന
സ്വപ്നസാക്ഷാത്കാരത്തിൻ,
അമരത്വമുള്ള വരികൾ,
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 3 0 ലക്കം 18 വിരല്‍ ഒക്ടോബര്‍ 2021
ഓര്‍മ്മക്കുറിപ്പ്
പതിരില്ലാത്ത പരാതി
ഒരു കള്ളകര്‍ക്കടക ദിനം.നനഞ്ഞു കുതിര്‍ന്ന തുളസി കേരളശ്ശേരി
ആ ദിനം പതിവുപോലെ സ്കൂളിലെത്തിയ ഞാന്‍ തലേന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടു
പ്പോഴാണ് പ്രധാനാധ്യാപകനായ ശ്രീധരന്‍ ക്കാന്‍ ശ്രമിച്ചു.
മാസ്റ്റര്‍,
'ഒരു പരാതിയുണ്ടല്ലോ തുളസി' ഓഹ്... ശരിയാണ്.
എന്ന് എന്നെ വിളിച്ചു പറഞ്ഞത്. ഞാന്‍ ഇന്നലെ ഒരു പയ്യനെ തല്ലേണ്ടിവന്നു.
അധ്യാപനരംഗത്തേക്കു ചുവടുവച്ചിട്ടേയുള്ളു. അത് അവന്‍ ഒട്ടും അനുസരിക്കാഞ്ഞാണ്.
ഇരുപത്തിമൂന്ന് വയസ്സു പ്രായം. മുന്നിലിരി പലതവണ ആവശ്യപ്പെട്ടതാണ് ഞാന്‍,
ക്കുന്ന കുട്ടികളെയെല്ലാം ഇപ്പൊത്തന്നെ ക്ളാസ്സില്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍.
ശരിയാക്കിയെടുക്കണമെന്ന വല്ലാത്ത ഒരു എന്നാലവന്‍ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു.
ആവേശം ഉള്ളില്‍ തുടിക്കുന്ന കാലം.
അതിനിടയില്‍ ഇതെന്തു പരാതി...??? ഒരടി വച്ചുകൊടുക്കാന്‍ ഒരു വടിക്കായി ഞാന്‍
ക്ളാസ്സ് മൊത്തം തിരഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല. ഇല്ല...
ഞാന്‍ പരിഭ്രമത്തോടെ ചോദിച്ചു. അപ്പോഴാണ് ക്ളാസ്സില്‍ ഉണങ്ങാനായി നിവര്‍
ത്തിവച്ചിരിക്കുന്ന കുടകള്‍ എന്‍റെ ശ്രദ്ധയില്‍
'*ആര്‍ക്കാ പരാതി??'' പെട്ടത്.
''ഒരു രക്ഷിതാവിന്., പെട്ടെന്ന് അതിലൊരെണ്ണമെടുത്തു മടക്കി
ഞാനാ വികൃതിയുടെ അടുത്തേക്കോടിച്ചെന്നു.
ടീച്ചറെ നേരിട്ടുകാണണമെന്നും പിടിച്ചെഴുന്നേല്‍പ്പിച്ച് കാല്‍വണ്ണനോക്കി
രണ്ടുകൊടുത്തു.
പറഞ്ഞ് ദേ യുപി ക്ളാസ്സുകള്‍ക്കു മുന്നില്‍
കാത്തു നില്‍പ്പുണ്ട് .അതൊന്നു മയത്തില്‍ കുട്ടികള്‍ നിശ്ശബ്ദരായി.
സ്വയം പരിഹരിച്ചോളു... ''
എന്‍റെ ഗുരുനാഥന്‍ കൂടിയായ ശ്രീധരന്‍ കുട ചുമരോട് ചേര്‍ത്ത് ചാരിവച്ച് ഞാന്‍ ക്ളാസ്സ്
മാസ്റ്റര്‍ അതൊരു വലിയ കാര്യമായി തുടര്‍ന്നു.
കാണാതെ മറ്റധ്യാപകരുടെ അടി കൊണ്ടപയ്യന്‍ പരാതി പറഞ്ഞുകാണും.
ഇടയിലേക്കിട്ടുകൊടുക്കാതെ പ്രശ്നം
എന്നോടുതന്നെ പരിഹരിക്കാന്‍ അവന്‍റെ കാലിന്‍റെ വണ്ണ കുടക്കമ്പികൊണ്ടു
ആവശ്യപ്പെട്ടിരിക്കുന്നു. പൊട്ടിയോ എന്തോ......
പക്ഷേ.....
ഓരോന്നാലോചിച്ച് ഞാന്‍ യു.പി ക്ളാസ്സുകളുടെ
എന്താണിത്ര പരാതി??? മുമ്പിലേക്കോടി.
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം