കവിഭാഷ മാസിക 2 ലക്കം 1 3 വാതായനം മാര്‍ച്ച് 2021
കവിഭാഷ ഡിജിറ്റല്‍ മനുഷ്യമനസ്സെന്നത് അടച്ചു പൂട്ടിയ മുറിയല്ല.
ഇ ബുക്ക് മാസിക
ലക്കം പതിമൂന്ന് തുറന്നിട്ട ചിന്തയുടെ അനേകം വാതായനങ്ങളി
ലൂടെ അവയില്‍ കാറ്റായും വെളിച്ചമായും പട
മാര്‍ച്ച് 2021 രുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സംവേദി
ക്കുന്നു. ഒന്നിനെ മറ്റൊന്നാക്കി പരിവര്‍ത്തനം
വാതായനം ചെയ്തം തിരുത്തിയും അകത്തേക്കും പുറത്തേക്കും
എഡിറ്റര്‍ തുറന്നിടുന്നു.
ശിവപ്രസാദ് പാലോട്
ആര്‍ട് എഡിറ്റര്‍ വിശക്കുന്ന മനുഷ്യനെ അത് എന്നത്തേയും
സുരേഷ് കാട്ടിലങ്ങാടി പുത്തന്‍ ആയുധമായ വായനയിലേക്ക് വഴിനട
ത്തുന്നു. കെട്ടുപോയെന്നു തോന്നിക്കുന്ന കനലു
കത്തുകളും രചനകളും കളില്‍ ഊതിയൂതി അതിനെ ജ്വലിപ്പിക്കുന്നു.
പത്രാധിപര്‍, കവിഭാഷ മാസിക,
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് വാതയാനങ്ങള്‍ നമ്മെ ഒാര്‍മകളിലേക്ക്
പാലക്കാട് 678583 ph. 9249857148 പിന്‍ നടത്തത്തിനും ഭാവിയിലേക്കുള്ള കുതി
[email protected] ക്കാനും പ്രേരിപ്പിക്കുന്നു. കൊല്ലാം പക്ഷേ നശി
പ്പിക്കാനാവില്ലെന്ന് ഒച്ചയുയര്‍ത്തുന്നു.
കവിഭാഷ മാസികയുടെ പതിമൂന്നാം
ലക്കവും ഒരു വാതായനമാണ്. അല്പമെങ്കിലും
അടച്ചിടലിനെതിരെയുള്ള പ്രതിരോധമാണ്.
വാതായനത്തിലേക്ക് വായനക്കാരെ സ്വാഗതം
ചെയ്തുകൊണ്ട്,
പത്രാധിപര്‍
ശിവപ്രസാദ് പാലോട്
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 3 ലക്കം 1 3 വാതായനം മാര്‍ച്ച് 2021
വാലറ്റത്ത് തീ
കൊണ്ടുനടക്കുന്ന
കുരങ്ങ് വി.കെ.കെ.രമേഷ്
നൂറ്റാണ്ടുകൾക്കു മുമ്പ്, നവോത്ഥാനകാലത്ത് ഞങ്ങളെയെല്ലാം ഞെട്ടിച്ചിരുന്നു. തലേ
ന്നത്തെ ആഴ്ച ഏതെന്നുപോലും ഓർമ്മയിൽ
നേപ്പിൾസിൽ എനിക്കൊരു സൂക്ഷിക്കാനാവാത്ത എനിക്ക് അവനൊരു
ചങ്ങാതിയുണ്ടായിരുന്നു. അഗസ്റ്റീനിയൻ ലോകാത്ഭുതംതന്നെയായിരുന്നു. എന്റെ
മഠത്തിൽ പഠിതാക്കളായിരുന്നു ഞങ്ങൾ. അപ്പൻ കഠിനമായ അർത്ഥത്തിൽ ത്തന്നെ
വന്നുകയറിയ ആദ്യദിവസത്തിൽത്തന്നെ ഞാൻ ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നെ
അവനെ പരിചയപ്പെട്ടു. ങ്കിൽ, അവൻ്റെയപ്പൻ ഒരു പട്ടാളക്കാര
''പേരെന്താണ്?'' നായിരുന്നു. ഹ്യൂമാനിറ്റീസ്, ലോജിക് ഇവ
ഞാൻ ചോദിച്ചു. കളിൽ അവനെ അതിശയിക്കാനാരുമില്ല.
''കണ്ടങ്കോന്തി'' ഇതു രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ
അവൻ പറഞ്ഞു. പൊരുത്തക്കേട് കുരുത്തക്കേടു കൊണ്ടാവാം,
പഠിപ്പിൽ പിന്നിലായിരുന്നു ഞാൻ, എനിക്ക് അന്നേ കല്ലു കടിയായി അനുഭവ
അവൻ ബഹുദൂരം മുന്നിലും. മെമോണിക്സ് പ്പെട്ടിരുന്നു.
സമ്പ്രദായത്തിൽ അവൻ അന്നുതന്നെ
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 4 ലക്കം 1 3 വാതായനം മാര്‍ച്ച് 2021
വാദപ്രതിവാദത്തിൽ ഏതു വലിയ എതിരാളിയേയും ശിക്ഷിക്കാൻ തീരുമാനിക്കുന്നതുവരെ കാര്യങ്ങൾ
മലർത്തിയടിക്കുന്ന അവൻ തൻ്റെ പിതാവിന്റെ അങ്ങനെതന്നെ തുടർന്നു,
പോർവീര്യംതന്നെ പ്രകടിപ്പിച്ചിരുന്നു. മതത്തിൻ്റെ ''ഇതെൻ്റെ സ്വതന്ത്ര ചിന്തകളാണ്.''
ഭൂകേന്ദ്രീകൃത പ്രപഞ്ചവീക്ഷണങ്ങളെ അപ്പാടെ അട്ടി അവൻ അവർക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്നു.
മറിക്കുന്ന സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കുന്ന മകനെ ''ആയ്ക്കോട്ടെ, പക്ഷേ, നീ ഒരു ബലിയാടാണ്.
പട്ടാളക്കാരനായ അച്ഛൻ ഒരിക്കൽ കാര്യമായി രഹസ്യമായി ഞങ്ങൾ ഒരു കാര്യം പറയാം.
ഉപദേശിച്ചത്രെ: ഞങ്ങൾക്ക് സ്വാതന്ത്രത്തെ ഭയമില്ല. മറ്റൊരു
''മകനേ, ഏതൊരു മതത്തിൻ്റെയും മൗലിക ലക്ഷ്യം മതത്തേയാണ് ഞങ്ങൾ ഭയക്കുന്നത്. മറ്റൊരു
സമഗ്രാധികാരത്തിലെത്തുക എന്നതാണ്, ആദ്യ മതത്തെ ഭയക്കാൻ തുടങ്ങുന്നതോടെ ഏതൊരു
ഘട്ടങ്ങളിൽ അത് അങ്ങനെയൊന്നും ഭാവിക്കാറി മതവും ബലം ആർജ്ജിച്ച് സമഗ്രാധിപത്യം
ല്ലെങ്കിലും കാര്യങ്ങൾ അങ്ങനെയാണ്. വേരുകൾ പ്രകടമാക്കും. സ്വയം സംരക്ഷിക്കാൻ ആക്രമി
താഴ്ത്തിക്കൊണ്ട് പ്രതലബലം നേടുന്ന ആദ്യാവസര ക്കുകതന്നെ വേണം. അതിനാവട്ടെ, ജനതയുടെ
ങ്ങളിൽ അത് അല്പം മൃദുവായി പെരുമാറിയെന്നു സമാഹരി ക്കപ്പെട്ട, ശിക്ഷണസമ്പന്നമായ
വരാം. പക്ഷേ, അത് അതിനെതിരെ പ്രബലമായ പോർവീര്യത്തെഒറ്റ യടിക്ക് ഉപയോഗിക്കാർ
എതിർപ്പ് തുടങ്ങുന്നതുവരെ മാത്രമാണ്. കാര്യങ്ങൾ സ്വാതന്ത്ര്യം കിട്ടണം. അതിനു വേണ്ടിയാണ്
ഇങ്ങനെയൊക്കെയാവുമ്പോൾ, നിൻ്റെ ചിന്തകൾ മതം അധികാരം സമഗ്രമായി ഏറ്റെടുക്കുന്നത്.
ക്കെതിരെ ഉടൻ ഇൻക്വിസിഷൻ പ്രവർത്തിക്കാൻ നിനക്കു പിന്നിൽ നിനക്ക് നിന്നെ മാത്രമേ
തുടങ്ങുമെന്നുതന്നെ കരുതണം. വിചാരണ വിശാല കാണാനാവുന്നുള്ളൂ, അതു സമ്മതിച്ചു. എന്നാൽ,
മായ ഫലിതമാണ്. ശിക്ഷിക്കാനുള്ള അടവു മാത്ര നിനക്കു പിന്നിൽ പ്രവർത്തിക്കുന്നത് നീയല്ല.
മാണ് വിചാരണയെന്നത്. പ്രതികൂലിക്കുന്നവരുടെ അത് മറ്റൊരു വൻകിട മതാധികാരമാണെന്ന്
പൂർണ്ണചിത്രം മരിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും ഞങ്ങൾക്കറിയാം. ഇവിടെ ഈ മതത്തിൽ പഴുതു
നിനക്ക് കിട്ടിയേക്കാം. എന്നാൽ, അനുകൂലികൾക്കു വീഴുന്നത് അവരെ സഹായിക്കും. മതം അസം
പിന്നിൽ മറഞ്ഞിരിക്കുന്നവരെ മനസ്സിലാക്കാനാ ബന്ധത്തിൻ്റെ മാരകബലമാണെന്ന് മറ്റാരേ
വാതെ നിനക്ക് ഈ ലോകം വിടേണ്ടിവരും.'' ക്കാൾ അറിയാവുന്നത് മറ്റൊരു മതത്തിനാണ
കണ്ടങ്കോന്തി അതൊന്നും ചെവിക്കൊണ്ടില്ലെന്നത് ല്ലോ. പിന്നെന്തിനായിട്ടാണ് അവർ ഓരോരു
ചരിത്രമാണല്ലോ. അവന് നേപ്പിൾസ് വിട്ടോടേണ്ടി ത്തരും അത് എതിരാളിയുടെ മതത്തിൽ ആരോ
വന്നു. പിക്കുന്നതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? മതം
പഠനമൊക്കെ കഴിഞ്ഞ്, ഞാൻ വെറുമൊരു അച്ച രാജ്യങ്ങളേപ്പോലെയാണ്. സ്വന്തം രാജ്യം
നായി തുടർന്നപ്പോൾ, അവൻ തീ കത്തുന്ന ചെയ്യുന്നത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ
തലയുമായി രാജ്യം ചുറ്റി. ജനീവ, പാരീസ്, ഇംഗ്ലണ്ട്, അവകാശപ്പെട്ടതാണെന്ന് കരുതുന്നതോടെ,
വെനീസ്..... തീർന്നു രാജ്യത്തിൻ്റെ ബലം. മറ്റവൻ്റെ
ഒരിടത്ത് തീ കൊളുത്തി,അടുത്ത കൊമ്പിലേക്ക് നെഞ്ചിനിട്ട് കത്തിയിറക്കുന്നതാണ് യുദ്ധം,
ചാടുന്ന,സ്വന്തം വാലറ്റത്ത് തീപ്പിടിച്ച വിശേഷപ്പെട്ട സ്വന്തം നെഞ്ചിനിട്ടാവുമ്പോൾ, അത് ആത്മ
കുരങ്ങനെപ്പോലെയായിരുന്നു അവൻ. ഒടുവിൽ, ഹത്യയാണ്.
വെനീസിൽവെച്ച് മതാധികാരം അവനെ
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം