.
പുല്‍ക്കൊടിത്തുമ്പില്‍
പോലും പ്രതീക്ഷകള്‍ പൂവിടുന്നകാലം. എത്ര
അകലെ നിന്നാലും അടുത്തുപോവുന്ന
മനസ്സുകളുടെ പൂക്കാലം. എല്ലാരുമൊന്നെന്ന്
വീണ്ടും ഒാര്‍മ്മപ്പെടുത്തുന്ന മാവേലിക്കാലം.
അറുതിവറുതികളുടെ കെട്ടകാലത്തിലിരുന്ന്
പുതിയ സ്വപ്നങ്ങളുടെ ചരിവില്‍ തണല്‍
കവിഭാഷ ഡിജിറ്റല്‍ തേടുമ്പോള്‍ വീണ്ടും ജീവിച്ചിരിക്കാനുള്ള
ഇ ബുക്ക് മാസിക
ലക്കം പതിനേഴ് ഊര്‍ജം സര്‍വകോശങ്ങളിലും നാം
ഒാണപ്പതിപ്പ് നിറയ്ക്കുന്നു. അങ്കലാപ്പുകളുടെ എരിതീയില്‍
തുടി വേവുമ്പോഴും ഇനിയും ദുരെയായ
എഡിറ്റര്‍
ശിവപ്രസാദ് പാലോട് സ്വാസ്ഥ്യത്തിന്റെ കുുളിരരുവികള്‍ തേടുന്നു.
ആര്‍ട് എഡിറ്റര്‍
സുരേഷ് കാട്ടിലങ്ങാടി ആഘോഷത്തിന്റെ പോയകാലം ഒാര്‍
കത്തുകളും രചനകളും ത്തെടുക്കുമ്പോള്‍ ഉള്ളിലിത്തിരിയെങ്കിലും
പത്രാധിപര്‍, കവിഭാഷ മാസിക,
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് തളിരുകള്‍ തലയാട്ടുന്നു.
പാലക്കാട് 678583 വിദ്യാസാഹിതി
ph. 9249857148
[email protected] കവിഭാഷയുടെ പതിനേഴാം ലക്കം തുടി
ഒാണപ്പതിപ്പായി വായനക്കാരിലേക്ക്
എത്തുകയാണ്. തളിരുകളായി, പൂക്കളായി,
കനികളായി അക്ഷരങ്ങള്‍ ഒരുക്കുന്ന ഒാണം
തുടിയിലെ രചനകളിലുണ്ട്. തുടി ചിന്തകളുടെ
മുഴക്കമാണ്. പ്രതീക്ഷകളുടെ തുടിപ്പുകളാണ്.
എല്ലാ സഹൃദയര്‍ക്കും ഒാണാശംസകളോടെ,
ശിവപ്രസാദ് പാലോട്
പത്രാധിപര്‍
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 18 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
സുമംഗലി
പണ്ടൊരീ രാപ്പകലുകൾ കണ്ടൊരീ നിബിൻ കള്ളിക്കാട്
സ്വപ്നത്തിനിന്നൊരുത്തി വെള്ളപുതച്ചു സുമംഗലി വിപരീതമായ് ചൊല്ലുവാൻ
നിൽക്കുന്നുവെൻ കൺമുന്നിൽ , വിധവയെന്ന മൂന്നക്ഷരം കുറിച്ച മൃത്യു
നിലച്ചുപോകുമിരുളിന്റെ മുന്നിലും
നൊമ്പരം നീറിത്തുടങ്ങുന്നൊരുള്ളിന്റെ പകച്ചു നിൽക്കാതിരിക്കുവാനേതു
തേടലാർദ്രമൊരൊറ്റ വിങ്ങലായ് ദൈവനിയമങ്ങൾ പറഞ്ഞുവച്ചു ,
ചിതറിവീഴുന്നതെത്ര വേഗം ,
ഭൂമിയിൽ പിറവിയ്ക്കു മുൻപേ
ശലഭമായൊന്നിച്ചു പാറുവാൻ മരിച്ചവർക്കോ ജീവിതസ്വർഗ്ഗം,
ഉണ്ടായിരുന്നു അകലെയല്ലാതെത്രയോ ജനനമാകുമെങ്കിലാ വൈധവ്യ
വാസം നരകമായിടും നിശ്ചയം ,
പൊട്ടിച്ചിരിച്ച കിനാവുകൾ,
എങ്കിലുമാ വിധിതന്റെ ക്രൂരത തുടുനെറ്റിയിൽ സീമന്തരേഖതൻ
പങ്കിട്ടൊരാത്മാവിനെൻ ആയുസ്സിനല്പം തിലകമഴിഞ്ഞൊരീ തീമഴയായവൾ
സ്വയമെരിയുന്നെനിക്കു ചുറ്റിലും ,
പങ്കിടാതെയൊടുക്കുന്നു കണ്ണീരുണങ്ങാത്ത കണ്ണിലുംകണ്ടു
കാരണഭൂതനായ്, വരും മൃത്യുതൻ തേടലും സ്പർശവും ,
കണ്ണീരറിയാത്ത
പാഴ്കിനാവിന്റെ രാഗാപരാധങ്ങൾ ലോകത്തിലേക്കവൾ
നീലിച്ചുനീറി പിറവികൊളളാൻ യാത്രയാകും വരെ..
പിഴച്ചുവീഴുമ്പോഴും ,ഉയരുമീകണ്ണീർ
സമുദ്രത്തിലെ
നൊമ്പര തോണി തുഴയുവാനുണ്ടോ
ഓർമ്മതൻ കൈകളല്ലാതെ,
എങ്കിലുമുണ്ടായിരുന്നൊരു സംശയം
മൃത്യുവിൻ നാവിലെ കരിനീല
വിഷമേറ്റൊടുങ്ങുവാനെന്തു പാപം
ചെയ്യുന്നു ഭൂമിയിൽ ജന്മങ്ങൾ ,
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 19 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
മാന്ത്രികച്ചെക്കന്‍
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 35 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
മാന്ത്രികആത്മചഹത്്യചെക്കന്‍
അനീസ അനി
ആത്മഹത്യ
പ്രകൃതിയാം
പ്രണയിനിയെ
മഞ്ഞിൻ മൃദുലമാം
കൈകൾ പുണർന്നതിൽ
മനം നൊന്താവാം
പതിവായി കിഴക്കുദിച്ച്
മഞ്ഞിൻ കണങ്ങളെ
സൂര്യൻ ഉരുക്കിക്കളയുന്നത്.
സൂര്യസ്പർശത്താൽ
പൊൻനിറമാർന്ന പ്രകൃതിയെ
പ്രണയിച്ചാവാം
മേഘക്കീറുകൾ ഭൂമിയ്ക്കുമേൽ
ആർത്തലച്ചു പെയ്യുന്നത്.
മഴയിൽ കുളിച്ചു തോർന്ന്
ഉന്മാദിയായവളെ പുൽകാനാവും
വെണ്ണിലാവിൻ പുഞ്ചിരിയുമായ്
ആകാശവിതാനത്തിൽ
ചന്ദ്രൻ നോക്കി നിൽക്കുന്നത്.
ആ നിലശോഭയിൽ
സകലതും മറന്ന്
ലയിക്കുന്നതു കൊണ്ടാവാം
പ്രകൃതി ചന്ദ്രനെ നോക്കി
മന്ദഹസിക്കുന്നതും
സൂര്യൻ പതിവായി
കടലിൽ മുങ്ങി
ആത്മഹത്യ ചെയ്യുന്നതും
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 36 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
എന്റെ ഭാഷഎന്റെ ഭാഷ
ഒറ്റയ്ക്കു വഴി നടക്കുമ്പോൾ,
നിലാവും അകലങ്ങളെ,അടുത്തെത്തിക്കുന്ന,
കാലടി ശബ്ദവുമാണ്, വിശ്വാസത്തിൻ നേര്,
നിസ്സഹായതകളില്‍ ഈ ഭാഷയെൻ
അത് നാവാണ് വാത്സല്യ കുരുന്നുകളുടെ,
പിച്ചവെയ്ക്കും മുമ്പേ, ഉണ്ണിക്കാലടികളെ,,
ചുണ്ടിലേക്കു കിനിഞ്ഞിറങ്ങി, പിച്ച വെയ്പ്പിക്കും
സ്വപ്ന സൗഭാഗ്യം
എന്നെ ഞാനാക്കിയ,
സ്നേഹപ്പാലാഴി, ഇന്നലെകളെ മറവിയുടെ,
തേഞ്ഞു തീരാറായ സ്നേഹ ബന്ധങ്ങളെ, പത്തായങ്ങളിലൊളിപ്പിച്ച്
അറ്റു പോകാതെ മെഴുകിച്ചേർക്കുന്ന, ഇന്നിലലിഞ്ഞില്ലാതാവുന്നൊരിത്തിരി
നനവൂറും മണ്ണ്, മധുരമാണെൻ ഭാഷ..
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 37 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 3 8 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
ഉപകാരം
വൈകുന്നേരമാണ് അമ്മയുടെ വിളി
വന്നത്:
"ഉണ്ണീ,ഒന്ന് ഇത്രേടം വരുമോ.....?"
"നാളെ വന്നാൽ പോരെ
അമ്മേ.....?"
"ത്തിരി കാര്യണ്ടായിരുന്നു..."
"നാളെ വരാ കരുതീതാ......"
"ഇന്ന് വന്നാൽ ഉപകാരാവും....."
മനമില്ലാമനസ്സോടെ പുറപ്പെട്ടിറങ്ങി.
"പെൻഷൻ കിട്ടിക്കാണുമോ....?
കുരുമുളക് കരാറുകൊടുത്തതിന്റെ
പണം കിട്ടിയതാവുമോ...?
അനിയത്തി വന്നപ്പോൾ പണം
കൊടുത്തതാകുമോ.....?
അങ്ങനെ ആലോചിച്ച് ആലോചിച്ച്
പടികയറിച്ചെല്ലുമ്പോൾ ഉമ്മറത്തു
നിൽക്കുന്ന അമ്മ പറഞ്ഞു:
"വൈകുന്നേരം കഴിക്കാൻ മരുന്നില്ല
കുട്ടി,ത്തിരി വാങ്ങിവരുമോ...??"
ഓടിപ്പിടിച്ച് വന്നതിന്
ഉപകാരമുണ്ടായില്ലല്ലോ എന്ന്
വിചാരിച്ച് തിരിച്ചു നടന്നു.
എം.കൃഷ്ണദാസ്
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക ജൂലെ-ആഗ്സ്റ്റ് 39 ലക്കം 1 7 തുടി ഒാണപ്പതിപ്പ്
ആരുമറിയാതെ…
ഗീത മുന്നൂർക്കോട് ഉയിരിലുലുത്സവമദമായതോ
പുറംകാഴ്ചയായ്
എന്റെ മനസ്സിൽ പൂത്തത് പുഷ്പിച്ചതിനെ മറയ്ക്കാൻ
അറിയാതെയൊരു
എങ്ങും വിരിയാത്ത പൂക്കളായിരുന്നു വിമ്മിഷ്ടത്തിൽ...
എന്റെ കണ്ണിൽ തുളുമ്പിയത് വറ്റിയ്ക്കാനായില്ലാർക്കും
എന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞ
മഴവിൽ നിറപ്പകിട്ടുകളായിരുന്നു! സ്നേഹത്തിന്റെയാഴങ്ങൾ
കദനശരങ്ങളുടെ പേവർഷമായി
എന്റെ കാതിൽ തുടിച്ചത് ഒരശനിപാതമായി
ആരും കേൾക്കാത്ത എന്റെ പകലുകളെ
ഇരുട്ടിലാക്കി
ഈണങ്ങളായിരുന്നു! മഴ പെയ്തൊഴിഞ്ഞതും
ആരുമറിയാതെ പോയി…
ഉടലിലേക്കൂർന്നിറങ്ങിയ
പൂപ്പകിട്ടുകൾ,
നിറരാജികൾ,
ഇമ്പമുള്ളയീണങ്ങൾ...
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം