.
കവിഭാഷ ഡിജിറ്റല്‍ എത്ര വേര്‍പെടുത്തിയാലും
ഇ ബുക്ക് മാസിക
ലക്കം പതിനാറ് വേറിടാത്ത ചിലതുണ്ട്. എത്ര ഇഴപിരിച്ചാലും
പിരിയാത്തഇഴയടുപ്പങ്ങള്‍. പ്രപഞ്ചവുമായി
ജൂണ്‍ 2021 നമ്മെ ബന്ധിപ്പിച്ച ആദിമ പൊക്കിള്‍ക്കൊടി
കള്‍. നമ്മളെയോരോരുത്തരെയും പരസ്പരം
നാര് ബന്ധിപ്പിക്കുന്ന അദൃശ്യ നാരുകള്‍. അവയി
എഡിറ്റര്‍ ലൂടെ തമ്മില്‍ കൈ മാറിയ വികാര വിചാര
ശിവപ്രസാദ് പാലോട് ങ്ങള്‍. അവയിലൂടെ പ്രവഹിച്ച ചിന്തകളുടെ
ആര്‍ട് എഡിറ്റര്‍ വൈദ്യുതാവേഗങ്ങള്‍. അനന്തപരകോടി
സുരേഷ് കാട്ടിലങ്ങാടി കോശങ്ങളില്‍ ജീവരഹസ്യം കൊത്തിവച്ച
ജനിതക നാരുകള്‍. അനശ്വരമായ അക്ഷര
കത്തുകളും രചനകളും ങ്ങള്‍ ബാക്കിയാക്കി വിടപറഞ്ഞവരെ
പത്രാധിപര്‍, കവിഭാഷ മാസിക, നമ്മോട് ഇപ്പോഴും ചേര്‍ത്തു നിര്‍ത്തുന്ന ഒാര്‍
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് മയുടെ നാരുകള്‍. അഖിലാണ്ഡമണ്ഡലത്തെ
പൊതിഞ്ഞു നില്‍ക്കുന്ന നാരുകള്‍ക്കടിയില്‍
പാലക്കാട് 678583 നമുക്ക് സ്വസ്ഥത തിരയാം. ഒാരോരോ ദീപു
ph. 9249857148 കളില്‍ നിന്ന് തമ്മില്‍ കൈവീശാം.
[email protected]
അടച്ചിരിപ്പിന്റെ അനിശ്ചിതത്വത്തിലും
നമ്മളെ ഒന്നിപ്പിച്ചത് സൂക്ഷ്മമായ ഈ നാരുക
ളാണ്. വിദ്യാസാഹിതി കവിഭാഷ മാസിക
യുടെ പതിനാറാം ലക്കം നാര് വായനക്കാരി
ലേക്കെത്തുകയാണ്. നാര് നമ്മെ ചേര്‍ത്തു
നിര്‍ത്തട്ടെ..
ശിവപ്രസാദ് പാലോട്
പത്രാധിപര്‍