കവിഭാഷ മാസിക 1 ലക്കം ആറ് തുമ്പ ആഗസ്റ്റ് 2020
കേരള വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധികരണം
കവിഭാഷ മാസിക 2 ലക്കം ആറ് തുമ്പ ആഗസ്റ്റ് 2020
തുമ്പ വിടരുമ്പോള്‍
ഏതു ദുരിതകാലത്തും മറുമരുന്ന് പ്രതീക്ഷ
കവിഭാഷ ഡിജിറ്റല്‍ തന്നെയാണ്. ഭീതിയുടെയും
പിഡിഎഫ് ഇ ബുക്ക് മാസിക ലക്കം 6 അടച്ചിരിപ്പിന്റെയും ഈ കടും കാലത്തും
പ്രതീക്ഷകളുടെ തുമ്പപ്പൂക്കള്‍ വിരിയുന്നുണ്ട്.
തുമ്പ മലയാളമനസ്സ് ഒാണനിലാവില്‍ കുുളിക്കുന്ന
കേരള വിദ്യാസാഹിതിയുടെ മുഖപത്രം മാവേലിക്കാലത്ത് വിദ്യാസാഹിതി
കവിഭാഷയുടെ ആറാം ലക്കം തുമ്പ
പത്രാധിപര്‍ ഒാണപ്പതിപ്പായി പുറത്തിറങ്ങുകയാണ്.
ശിവപ്രസാദ് പാലോട്
എല്ലാ വായനക്കാര്‍ക്കും
മുഖചിത്രം ഒാണാശംസകളോടെ
സുരേഷ് കാട്ടിലങ്ങാടി പത്രാധിപര്‍
കവിഭാഷ
ടൈപ്പ് സെറ്റിങ്ങ്, ലേ ഒൗട്ട്
കവിഭാഷ ക്രിയേറ്റിവ് യൂണിറ്റ്
കത്തുകളും രചനകളും പത്രാധിപര്‍,
കവിഭാഷ മാസിക, കുണ്ടൂര്‍ക്കുന്ന് പി.ഒ
മണ്ണാര്‍ക്കാട് കോളേജ്, പാലക്കാട്
678583 ph. 9249857148
kavibasha2020@gmail.com
കവിതwww.kavibashaonline.blogspot.com
കേരള വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധികരണം