The words you are searching are inside this book. To get more targeted content, please make full-text search by clicking here.

കവിഭാഷ ലക്കം 7 വാക്ക്

Discover the best professional documents and content resources in AnyFlip Document Base.
Search
Published by sivaprasad palod, 2020-09-15 12:42:13

കവിഭാഷ ലക്കം 7 വാക്ക്

കവിഭാഷ ലക്കം 7 വാക്ക്

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

വാക്കിലേക്ക്

കവിഭാഷ ഡിജിറ്റല്‍ വാക്കെന്നാല്‍ പ്രപഞ്ചമാണ്. വാക്ക്
പിഡിഎഫ് ഇ ബുക്ക് മാസിക ലക്കം 7
പകരുന്നത് മനുഷ്യമനസ്സിന്റെ
വാക്ക് അടയാളങ്ങളാണ്. ഒന്നിനും അവസാന

കേരള വിദ്യാസാഹിതിയുടെ മുഖപത്രം വാക്ക് എന്നൊന്നില്ല. വാക്ക്
ഒരൊഴുക്കാണ്. ഒാരോ നിമിഷവും
മുഖചിത്രം അര്‍ഥം കൊണ്ട് പുതുക്കപ്പെടുന്ന
സുരേഷ് കാട്ടിലങ്ങാടി ജീവശക്തിയാണ്. കൂട്ടിച്ചേര്‍ക്കലുകളാണ്.

ടൈപ്പ് സെറ്റിങ്ങ്, ലേ ഒൗട്ട് വിദ്യാസാഹിതി കവിഭാഷയുടെ ഏഴാം
കവിഭാഷ ക്രിയേറ്റിവ് യൂണിറ്റ് ലക്കം വാക്ക് പുറത്തിറങ്ങുകയാണ്.
വാക്കിലെ ഒാരോ രചനയിലേക്കും

എല്ലാവരെയും സ്വാഗതം
ചെയ്യുന്നു.നിങ്ങളുടെ വാക്കുകള്‍ക്കായി

കാത്തിരിക്കുന്നു.

കത്തുകളും രചനകളും പത്രാധിപര്‍, ശിവപ്രസാദ് പാലോട്
കവിഭാഷ മാസിക, കുണ്ടൂര്‍ക്കുന്ന് പി.ഒ
മണ്ണാര്‍ക്കാട് കോളേജ്, പത്രാധിപര്‍
പാലക്കാട് 678583 9249857148

[email protected]
www.kavibashaonline.blogspot.com

2 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം































കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

ചിത്രസഞ്ചാരം ദേശീയ എക്സിബിഷനിൽ തന്റെ ചിത്രകലയിൽ
ചെളിച്ചിത്രങ്ങളുടെ കൂടെ സന്തോഷ് തന്റേതായ ഇടം
തീർത്ത സന്തോഷ്
താനൂർ പുത്തൻ
തെരുവിൽ ഫോട്ടോ
ഫ്രെയിം ഷോപ്പ്
നടത്തുന്നു.ഭാര്യസര
സ്വതി മക്കൾ
സ്വാതി,ശ്രുതി
എന്നിവർ പൂർണ
പിന്തുണയേകി കൂടെ
നിൽക്കുന്നു.

സന്തോഷ് ഒഴൂരിന്റെ ഫോൺനമ്പർ-+91 98464 65779
18 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

കവിത ഈശ്വരൻ.കെ.എം

ലളിതം

എരിഞ്ഞു തീരാറായ

മെഴുകുതിരികൾ
ഉരുകി പടർന്ന്
ചില രൂപങ്ങൾ
തീർക്കുന്നുണ്ട് ..
മെഴുകിനുള്ളിലെ
നൂൽ തിരി
ചിലപ്പോൾ
അണയലിന്റെ
വക്കിലെത്തി
ഇടയിൽ
പടർന്നാളുകയുമാവും.

ഉരുകിയൊലിച്ച്
രൂപമാർന്നവ
തിരിയെ ചുറ്റി പടർന്ന്
ഇടയ്ക്കൊക്കെ
ആളലിന്
ആക്കം കൂട്ടുന്നുണ്ട് .
കത്തി പടർന്ന്
ചുറ്റുവട്ടങ്ങളിൽ
വർണ്ണ തിളക്കമായ്
ഒടുവിൽ ആ തിരിയും
അണഞ്ഞു തീരും .

ചുറ്റുമുടലാർന്ന
രൂപങ്ങൾ
പടർന്നൊഴുകി
അരൂപിയായ്
മാറിക്കാണും

നിയതരൂപമില്ലാതെ
മെഴുകിൻ
പടർന്നൊലിപ്പിൽ
ഒരു ചെറു പാറ്റയുടെ
ശരീരവും കാണും
ഒടുവിലത്തെ ആളലിൽ
വല്ലാതെ ഭ്രമിച്ച
ഒരു പാവം പാറ്റ...

19 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020


വി



ജൂബി ജുവൈരിയത് ഈശ്വരൻ.കെ.എം

സമാന്തരങ്ങൾ

അന്നു നാം നടന്ന വഴിയിലെത്ര തെന്നിവീണു മൂടിപോയ
തൂക്കുപത്രത്തിലൊളിപ്പിച്ച
തുമ്പച്ചിരി വീണുകിടന്നിരുന്നു... വിശപ്പ് കൂടുവിട്ടോടിപ്പോയത്...
മുറുക്കിത്തുപ്പിയ മഞ്ചാടിമണികളെണ്ണി
കണ്ണെഴുതിയ കാക്കപ്പൂ കടം വെച്ചുകളിച്ചു
കടക്കണ്ണെറിഞ്ഞു നമ്മേ കൈച്ചൂടേറ്റുതിണർത്തത്...
കണ്ണിറുക്കിക്കാണിച്ചിരുന്നു... ഇലക്കുടയിലൊട്ടിച്ചേർന്നു
പൊന്നിൽമുങ്ങി മുക്കുറ്റി മഴവഴികളിലൊന്നായ് ചേർന്നു
നവവധുവായ് ചമഞ്ഞൊരുങ്ങി കുതിർന്നത്...
കത്തി നിന്നിരുന്നു... പുസ്തകത്താളുകൾ വിമാനങ്ങളായ്
പറന്നുയർന്നതും
നമ്മെ നോക്കി നാണത്താൽ തോണികളായ് തുഴഞ്ഞു നീന്തിയതുമീ
മിഴിപൂട്ടിയുറക്കം നടിച്ച തൊട്ടാവാടി വഴിപ്പുഴയിൽ
അസൂയപൂണ്ടിടയ്ക്കു പിന്നെഎപ്പോഴാണ് നാം
കുത്തിനോവിച്ചിരുന്നു.. നാമറിയാതെ വഴിപിരിഞ്ഞത്..?
ആ വഴിയരികിലിരുന്നാണ് എങ്ങോട്ടാണ് നാം
നിന്റെ ചോരപൊടിഞ്ഞ സമാന്തരങ്ങളായി വഴി
കാലിൽ ഇലനീരു നടന്നുപോയത്...?
പിഴിഞ്ഞൊഴിച്ചു തന്നത്...

കരടുവീണയെന്റെ കണ്ണി
ലൂതുമ്പോളറിയാതെ
നിന്നധരമെൻ കവിളിൽ
പതിഞ്ഞിക്കിളി വെച്ചത്...

20 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

കഥ കഷ്ണം ക്ലാസ്സ് മാഷായ നമ്പൂരി
മാഷ് ടെ തലയിൽ വീണപ്പോൾ
ഓൺലൈൻ ക്ലാസ്സും പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന
കർക്കിടകവും. എല്ലാ കുട്ടികളും ഒന്നിച്ച് നമ്പൂരി
മാഷെ ശുശ്രൂഷിച്ചതും, സ്നേഹം
സുധാകരന്‍ മണ്ണാര്‍ക്കാട് കൊണ്ട് ശ്വാസം മുട്ടിച്ചതും..
മരുന്ന് വെയ്ക്കാൻ കുട്ടികൾ മത്സ
പുറത്ത് കർക്കിടക മഴയും കാറ്റും രിച്ചതും.സ്കൂൾ പറമ്പിലെ
കമ്യൂണിസ്റ്റ് പച്ച പറിച്ച് ചാറ്
നിന്ന് പെയ്ത് തിമിർക്കുന്നു. വീട്ടി പിഴിഞ്ഞതും: ദാസൻ മാഷ്
നുളളിൽ മാഷ് ഓൺലൈൻ ഇപ്പോൾ ഒറ്റയ്ക്ക് ഓൺലൈൻ
ക്ലാസ്സ് എടുക്കുന്നതിനിടയിൽ ഒരു മുറിയിലിരുന്ന് ഓർക്കുമ്പോഴും
ഓടിൻ കഷ്ണം മാഷ്ടെ തലയിൽ പുറത്ത് കർക്കിടക മഴ
വീണു. ചെറിയ മുറിയിൽ നിന്ന് മാറ്റമില്ലാതെ പെയ്തു.
അല്പം ചോര'....മാഷ് ക്ലാസ്സ്
നിറുത്തി മുറി തുടച്ചു മരുന്ന് വെയ്ക്കു
ന്നതിനിടയിൽ പണ്ട് മാഷ് ടെ
പത്താം ക്ലാസ്സ് പഠനക്കാലം
ഓർമ്മയുടെ ഓൺലൈനിൽ
തെളിഞ്ഞു.അന്നും കർക്കിടക
മഴയത്ത് പഴയ പൊതുവിദ്യാലയ
മേൽക്കൂരയിൽ നിന്നൊരു ഓടിൻ

21 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം



























കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

തുടങ്ങും.അവരറിയാതെ ജന "അക്ഷരമെഴുത്തിൻ്റെ സാങ്കേതി
വാതിൽ പാതി തുറന്ന് എത്രയോ കത ചാനലുകളിൽ അത്ര വലിയ
വട്ടം ഞാൻ ഈ കാഴ്ച നോക്കി തരംഗം സൃഷ്ടിച്ചില്ലെന്നു തോന്നുന്നു.
നിന്നിട്ടുണ്ടെന്നോ !. മൂത്തുമ്മയെ വെച്ച് ഒരു ചാനൽ
സ്കൂളിൽ പോവാത്ത മൂത്തു മ്മയെ ഈ മുതലാളിയാകാൻ നോക്ക്. പേശി
വിദ്യ പഠിപ്പിച്ചത് ജോലിക്കാരി കളെ ചുരുക്കാൻ നാം മൊബൈലിൽ
ദേവിയാണ്.പഠിച്ചു തുടങ്ങിയപ്പോ കുത്തുന്ന ചൂണ്ടുവിരലി ല്ലേ, ആ
ഴാണ് നീട്ടിക്കുറുക്കിയെഴുതിയ ചൂണ്ടുവിരലുകൊണ്ടാണ് നാഡീ
അക്ഷരങ്ങളുടെ ആറ്റിക്കുറുക്കൽ പേശികളെ സന്തോഷിപ്പി ക്കാൻ
മൂത്തുമ്മ ആസ്വദിച്ചു തുടങ്ങിയത്. മൂത്തുമ്മ മണലിലെഴുതുന്നത്. "
ഞാനൊരു ടീച്ചറായ ശേഷം
അവർക്ക് എന്നെ വലിയ ബഹുമാന കേട്ടപാതി കേൾക്കാത്ത പാതി
മായിരുന്നു. അടുത്ത കാലത്ത് മുഖത്തണിഞ്ഞ മാസ്ക് മുറുക്കി
സാലറി ചലഞ്ച് വിഷയം കത്തിപ്പട ക്കെട്ടി മൂത്തുമ്മയറിയാതെ സുഹൃത്ത്
ർന്ന ശേഷം അവരെന്നെ ശ്രദ്ധിക്കാ വീഡിയോ ഷൂട്ട് തുടങ്ങി.
റേ യില്ല. രാഷ്ട്രത്തെയും രാഷ്ട്രീയ
ത്തെയും കുറിച്ചുള്ള ബോധമില്ലായ്മ മായ്ച് മായ്ച്ചെഴുതിയ ആ
ക്കപ്പുറം സമൂഹത്തെ വായിക്കാൻ അക്ഷരങ്ങളത്രയും ലക്ഷങ്ങൾ കണ്ട
അവർ പഠിച്ചിരുന്നു. കാരണം അതു ശേഷമാണ് പാവം മൂത്തുമ്മ കുഞ്ഞു
വരെ ആ വരിക്കപ്ലാവിൻ ചുവട്ടി മോൻ്റെ ഫോണിലൂടെ കണ്ടത്.
ലിരുന്ന് കത്തു പാട്ടുകൾ പാടിത്ത താനെഴുതുന്ന പോലെ എഴുതുന്നവരെ
രാറുണ്ടായിരുന്നു, മനസ്സിനെ കണ്ട് അവർ സ്വയം ചോദിച്ചു ''
പൊള്ളിക്കാത്ത കുശലങ്ങൾ ചോദി ഞാനും ടീച്ചറായോ?".
ക്കാറുണ്ടാ യിരുന്നു. ഇപ്പൊ അതൊ വലിയ ലോകത്തിന് ചെറിയ
ന്നുമില്ല. പകയുള്ള പൊന്നും ഓൺലൈൻ ക്ലാസ് കൈകാര്യം
പകരുന്ന വ്യാധിയും ഏറ്റുമുട്ടുന്ന ചെയ്യുകയായിരുന്നെങ്കിലും ഞാനുറ
ചാനലുകളിലും അവർ മിഴിപാകാ ക്കെ പറഞ്ഞു " മൂത്തുമ്മാ ,മൂത്തുമ്മ
റില്ല. പണ്ടേ ടീച്ചറല്ലേ. അതല്ലേ പ്ലാവും
പൂഴിയും കാറ്റും വെയിലുമെല്ലാം
പബ്ലിസിറ്റി പറ്റാൻ മനംനൊന്ത് മൂത്തുമ്മയെ തനിച്ചാക്കാതിരുന്നത് ".
നടക്കുന്ന ആ അധ്യാപക സുഹൃത്ത് ഇത് കേട്ട് മൂത്തുമ്മ ചിരിച്ചോ,
വീണ്ടും വന്നു. എങ്ങനെയെങ്കിലും അതോ.....?
ഒരു വിപ്ലവമുണ്ടാക്കണമെന്ന
അവരുടെ കലശലായ വ്യാധിക്ക് വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
ഞാനിന്ന് ഒരു മരുന്ന് വിധിച്ചു.

35

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

കവിത

മരീചിക

മരണത്തില്‍ സംശയിക്കുന്നുണ്ടെങ്കില്‍ മനോഹരന്‍ വെങ്ങര

നീ ഉറക്കമൊഴിഞ്ഞു നോക്കൂ.. ഓര്‍ക്കുക,

അവിശ്വനീയാമാം വണ്ണം ജലം അതെത്ര മോാശമായാലും
അന്നേരം ഉറക്കം പിടികൂടും പോലെ
കുടിക്കാന്‍ പറ്റില്ലെന്നാകിലും,
മരണം നിന്നെ പിന്നാലെ തേടി വരും.
തീയണയ്ക്കാനെങ്കിലും
പുനര്‍ജ്ജനിക്കുന്നതില്‍
അനിവാര്യമായിത്തീരും..
അവിശ്വാസിയാണെങ്കില്‍,
അപ്പോഴും എന്റെ മനസ്സില്‍
നീ ഉറക്കത്തില്‍ നിന്നും ആളുന്ന അഗ്നികുണ്ഡമണയ്ക്കാന്‍
ഏതു ഗണത്തിലുള്ള ജലത്തെയാണ്
ഉണരാതെ നോക്കുക..!
ഞാന്‍ തേടിയലയുക...?!
എങ്കില്‍ ഉറക്കത്തില്‍

നിന്നുണരാത്തതു പോലെ,

മരണത്തിനു ശേഷം നീ

പുനര്‍ജ്ജനിക്കുക തന്നെ ചെയ്യും...

ബന്ധങ്ങള്‍ കിളികളെപ്പോലെയാണ്
ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്തോറും

അതു ശ്വാസം മുട്ടി,
പിടഞ്ഞു കൊണ്ടേയിരിക്കും..!

മനസ്സു കീഴടക്കുന്ന
ഏറ്റവും പ്രിയ സൗഹൃദം

സൗഗന്ധികം പോലെ-
മോഹിപ്പിക്കുന്നവയാണ്.
അടര്‍ന്ന് വീണാലും,

ആ ഓര്‍മ്മകളുടെ സൗരഭ്യം
ഹൃദയത്തിന്റെ അറകളില്‍

പറ്റിപ്പിടിച്ചിരിപ്പുണ്ടാകും..

എത്ര മോശമായ ബന്ധങ്ങളിലും
പുല്ക്കൊടിത്തുമ്പിലെ മഞ്ഞുകണത്തിന്റെ
വിശുദ്ധി പോലെ നന്മയുടെ
സൂര്യബിംബം
ജ്വലിച്ചു കൊണ്ടിരിപ്പുണ്ടാവും

36 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

കവിത

കര്‍ക്കിടകം

നമ്മിലൊഴുകിയ പുഴയെ

പകുത്തെടുക്കുകില്‍
നീ

ഊടുവഴികളേറെയുള്ള
വരണ്ടൊരു ദ്വീപ്.‌
കടന്നുപോയ
വേനല്‍

എത്ര തുവർത്തിയിട്ടും
നനവ്‌വറ്റാത്ത ഒരു കര്‍ക്കിടകം

അപ്പോഴും എന്നെ
കാത്തുനില്‍ക്കും.

രഞ്ജിത്ത് പെരിന്തട്ട

37 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

കവിത

ശൂന്യം

എം വിജയരാഘവൻ

ശൂന്യത്തിൽ നിന്നും അടുപ്പം ധമനികളിൽ
ശൂന്യമെടുത്താൽ നിറച്ച ആവേശം
ആവേഗത്തിനു
അനന്തത ബാക്കിനിൽക്കുന്നു വഴിമാറിയിരിക്കുന്നു
എന്ന അർത്ഥരാഹിത്യത്തിന്റെ അകലങ്ങളെ
എന്തുകൊണ്ടോ
ഉലയിൽ മനസ്സ് ഇഷ്ടപ്പെടാൻ
നിർബന്ധിതനായിരിക്കുന്നു
ശൂന്യം അകലങ്ങളുടെ
ഗൃഹാതുരത്വത്തിന്റെ, അസ്പഷ്ടതകൾക്കിടയി
ലെവിടെയോ
വേർപാടിന്റെ, ഗൃഹാതുരത്വത്തിന്റെ
വേവലാതിയുടെ ഓർമ്മകൾ
അമർത്തിയ തേങ്ങലുകളായ്
പട്ടടയിൽ പരിണമിക്കുന്നു
തീകൊളുത്താൻ വന്ന
പരിവ്രാജകനെപ്പോലെ

അലൗകികൻ

അടുക്കാൻ വരുന്നവരെ മഴയുടെ തോന്നലിൽ
അകലേക്കു കിളിർത്തുവരുന്ന
പുൽക്കൊടിപോലും
നീക്കിനിർത്തുന്ന ശൂന്യതയുടെ
പ്രക്രിയയും അർത്ഥരാഹിത്യത്തെക്കുറിച്ചൂ
വേവലാതിപ്പെടുന്നില്ല
അർത്ഥപൂർണ്ണമായ വഴികൾ ക്ഷണികമെങ്കിലും
അവസാനിക്കുന്നേടത്ത്‌ പുൽക്കൊടിയുടെ
തുച്ഛജീവിതത്തിലേക്ക്
അർത്ഥരഹിതമായവഴികൾ പരിവർത്തകമാകാൻ
ആരംഭിക്കുന്നു എന്ന മനസ്സു വെമ്പുന്നു
തിരിച്ചറിവും
ഒരു നിയോഗമാകാം

38 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

ഇന്ദിരാദേവി.പി.
എ.എം.യു.പി.എസ്.

മുണ്ടുപറമ്പ

കവിത സ്വയമൊരുശില്പിയായീടണം

ശില്പി എനിക്കൊന്നെന്നെ തച്ചുടയ്ക്കണം

39 നന്നാകില്ലെന്നമ്മയുടെ പ്രാക്ക്
തെളിച്ചമേറ്റി പതം വരുത്തി

അച്ഛൻ്റെ നോക്ക്

തെറ്റി വീഴുന്ന ചീളിൽ,
മൂർച്ചയറ്റ കല്ലിൽമെനഞ്ഞ

പാഴ്വ‌ േലയെന്ന്
അവൻ ..

പിറക്കാത്ത ശില്പങ്ങളുടെ
വായ്ക്കുരവയല്ല

കല്ലിൽ വിരിയേണ്ടത് കവിതയെന്നവൾ,

കൂർത്ത നോട്ടത്തിൽ ഭാവം തെളിച്ച്
രൂപങ്ങളെ തന്നിലേക്കാവാഹിച്ച്

ചെത്തിമിനുക്കാത്ത
കൈകള്‍ കരുതലായുള്ളവൾ..

വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

കവിത ധന്യകൃഷ്ണൻ

ഇടം

ഞങ്ങൾ സന്തുഷ്ടരാണ്,

അഭിപ്രായവ്യത്യാസങ്ങൾ ഇല്ല,
മത്സരം ഒഴിഞ്ഞുപോയി,
ദിനങ്ങൾ കൊഴിഞ്ഞു പോയി,
അസൂയ ഇപ്പോൾ തൊട്ടു
തീണ്ടാറില്ല,
വരവ് ചിലവുകൾ
ഞങ്ങളെ പ്രകോപിപ്പി ക്കാറില്ല,
ബന്ധു വീടുകളിൽ
പോകാത്തതിന്റെ പേരിൽ
കലഹങ്ങൾ ഇല്ല.
നോട്ടങ്ങളിൽ പോലും
നല്ല ബഹുമാനം
ഞങ്ങൾ അഭിനയം
പഠിച്ചു വരുന്നതിന്റെ
നല്ല സൂചനകൾ വീടാകെ
തെളിഞ്ഞു വരുന്നത് കണ്ടു.

40 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക ലക്കം ഏഴ് വാക്ക് സെപ്റ്റംബര്‍ 2020

അലയുന്ന മനുഷ്യന്റെ

അന്തരംഗത്തിലൂടെ ഒരു പര്യടനം

കെഎന്‍ കുുട്ടി
കടമ്പഴിപ്പുറം

പാടത്ത് പാടുപെട്ട് മാണ്. മണ്ണുണ്ടായാൽ മാത്രം പോരാ
അതിൽ നല്ല വിത്ത് വിതയ്ക്കാനറിയുന്ന
പണിയെടുക്കുന്ന വർഗ്ഗത്തിൻ്റെ കർഷകനുണ്ടാകണം. കർഷക
ജീവിതം മലയാളത്തിൽ അത്രയേറെ ത്തൊഴിലാളിയുടെ ജീവിതത്തിലെ
നോവലുകൾക്ക് വിഷയമായിട്ടില്ല. പ്രശ്നങ്ങളെപ്പറ്റി കണ്ടറിവും കേട്ടറിവും
തകഴിയുടെ ' രണ്ടിടങ്ങഴി 'ചെറുകാടി ഉണ്ടായാൽ മാത്രം പോരാ കൊണ്ടറിവ്
ൻ്റെ 'മണ്ണിൻ്റെ മാറിൽ ' വത്സലയുടെ, കൂടി വേണം. വടുതലയുടെ ബാല്യ
നെല്ല്‌' എന്നിവ കൂടാതെ ഈ വകുപ്പിൽ കൗമാരാനുഭൂതികൾ, കഥയുടെ വിത്തു
എണ്ണപ്പെട്ടവ എത്രയെണ്ണം എണ്ണാ വിതയ്ക്കാൻ പറ്റിയ വളക്കൂറുള്ള മണ്ണായി
നുണ്ട്? എസ് കെയുടെ 'വിഷകന്യക' ത്തീർന്നിരിക്കണം. അതു കൊണ്ട്
യിൽ മണ്ണിനോടും മലമ്പനിയോടും തന്നെ 'ചങ്ങലകൾ നുറുങ്ങുന്നു 'എന്ന
കാട്ടുപന്നിയോടും പൊരുതുന്ന മനുഷ്യ അദ്ദേഹത്തിൻ്റെ നോവൽ തുടക്കത്തി
രുടെ കഥയുണ്ടെ ങ്കിലും യുഗയുഗാന്തര ലെങ്കിലും ആത്മകഥാപരമാണെന്ന്
ങ്ങളായി കുഴമണ്ണു പോലെ ചവിട്ടിക്കുഴ നമുക്ക് തോന്നുകയും ചെയ്യും.
ക്കപ്പെടുന്ന കറുത്ത മണ്ണിൻമക്കളുടെ
കഥയല്ല അത്. വത്സല യുടെ 'നെല്ല്'' പുലയർ അനുഭവിച്ചിരുന്ന
ആഗ്നേയം' എന്നീ നോവലുകളിലും അടിമത്തവും അവഹേളനങ്ങളും
കൃഷി ഇതിവൃത്ത ത്തിൻ്റെ ഒരു ഭാഗ ചിത്രീകരിക്കുന്നതിനു വേണ്ടി ഗ്രന്ഥ
മാണെങ്കിലും മുഖ്യ പ്രമേയമല്ല.' കർത്താവ് തൻ്റെ സ്മരണകളിലേ
രണ്ടിടങ്ങഴി ' ,മണ്ണിൻ്റെ മാറിൽ ' ക്കാണ് ഭാവനാ ലോകത്തിലേക്കല്ല
എന്നിവയുടെ കൂട്ടത്തിലേക്കുള്ള മുതൽ ഊളിയിട്ടു പോയിട്ടുള്ളത്. വറുതച്ചൻ
ക്കൂട്ടാണ് ശ്രീ ടി കെ സി വടുതല യുടെ മുതലാളിയുമായുണ്ടായ ഏറ്റുമുട്ടലോടെ
'ചങ്ങലകൾ നുറുങ്ങുന്നു ' എന്ന നോവൽ. കഥ തുടങ്ങുന്നു. മണ്ണിന്ന് വിയർപ്പു
കൊണ്ട് ഉപ്പും വെള്ളവുമേകി വിത്തുകൾ
എന്തുകൊണ്ടാണ് ഈ മുളപ്പിച്ചു വളർത്തി വിളയിക്കുന്ന
കറുത്ത മക്കളുടെ ജീവിതമെന്ന മണ്ണിൽ പുലയന് കിട്ടുന്ന കൂലി അന്നന്നത്തെ
നല്ല പശിമയുണ്ടായിട്ടും അതിൽ നിന്ന് ഇടം കഴിയാൻ തികയുമായിരുന്നില്ല.
വളരെയേറെ നല്ല കൃതികൾ മുളച്ചു വാക്കിനു വാക്കിന്പെല നാടീ എന്ന
വരാതിരിക്കുന്നത്? ഉത്തരം ലളിത വിളിയിലൂടെ നിന്ദയും ... പുറമെ,
ചെയ്യാത്ത കുറ്റത്തിന് അടിയും.

41 വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം


















Click to View FlipBook Version