കവിഭാഷ മാസിക 2 ലക്കം 1 4 ഉള്‍ക്കാമ്പ് ഏപ്രില്‍ 2021
.
കവിഭാഷ ഡിജിറ്റല്‍ ഇനിയും എത്രകാലം അങ്കലാപ്പിന്റെ ഈ
ഇ ബുക്ക് മാസിക ചത്വരത്തില്‍ നാം കാത്തിരിക്കേണ്ടി വരുമെന്ന
ലക്കം പതിനാല് റിയില്ല. പ്രകൃ തിയില്‍ കരുത്തുള്ളവര്‍ അതിജീ
വിക്കുമെന്ന പ്രാക്തന പരിണാമപാഠം തന്നെ
ഏപ്രില്‍ 2021 യാണ് നമ്മെ മുന്നില്‍ നിന്ന നയിക്കുന്നത്.
ഒാരോരുത്തരും അപരനോട്, അവനവനോടു
ഉള്‍ക്കാമ്പ് തന്നെ രാപ്പകല്‍ പൊരുതിക്കൊണ്ടിരിക്കു
കയാണ് .
എഡിറ്റര്‍
ശിവപ്രസാദ് പാലോട് പേടിയുടെ നീഡത്തിലിരിക്കുമ്പോളും
നാം പ്രതീക്ഷയിലേക്ക് ചിറകുയര്‍ത്തിയിട്ടുണ്ട്.
ആര്‍ട് എഡിറ്റര്‍ അടച്ചിരിക്കുമ്പോഴും മനസ്സുകൊണ്ട് അനന്ത
സുരേഷ് കാട്ടിലങ്ങാടി വിഹായസുകള്‍ കീഴടക്കിയിട്ടുണ്ട് നാം. ജീവിത
ത്തെ അതിന്റെ സംതുലിത അവസ്ഥയിലേക്ക്
കത്തുകളും രചനകളും മടക്കിക്കൊണ്ടു വരാന്‍ മല്ലിട്ടുകൊണ്ടിരിക്കുക
പത്രാധിപര്‍, കവിഭാഷ മാസിക, യാണ് ലോകം.
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട്
പാലക്കാട് 678583 ph. 9249857148 ഈ അനിശ്ചിവാസ്ഥക്കുള്ളിലൂടെത്തന്നെ
[email protected] നാം രണ്ടു വോട്ടെടുപ്പുകളിലൂടെ കടന്നു പോയി.
വിദ്യാഭ്യാസ രംഗത്തെ നാം സാങ്കേതിക
മുഖചിത്രം വിദ്യകൊണ്ട് വിപ്ലവകരമാം വിധം സജീവ
ആര്‍ട്ടിസ്റ്റ് മാക്കി. നാമൊരു തോറ്റ ജനതയല്ലെന്ന് നമുക്ക്
എ.കെ.ഗോപിദാസ് വിളിച്ചു പറയാനാവുന്നത് ഈ ഉള്‍ക്കാമ്പിന്റെ
ശക്തികൊണ്ടാണ്. കവിഭാഷയുടെ പതിനാലാം
ലക്കവും അതിജീവനത്തിന്റെ ഉള്‍ക്കാമ്പുപേറുന്ന
നാം ജീവിച്ചിരിക്കുന്നു എന്നതിന്റെ പിടയുന്ന
തെളിവുകളാണ്.
സ്വാഗതം ചെയ്യുന്നു ഉള്‍ക്കാമ്പിലേക്ക്
ശിവപ്രസാദ് പാലോട്
പത്രാധിപര്‍
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം