The words you are searching are inside this book. To get more targeted content, please make full-text search by clicking here.

വിദ്യാസാഹിതി കവിഭാഷ മാസിക ലക്കം 5 ദിശ

Discover the best professional documents and content resources in AnyFlip Document Base.
Search
Published by sivaprasad palod, 2020-07-17 08:54:07

വിദ്യാസാഹിതി കവിഭാഷ മാസിക ലക്കം 5 ദിശ

വിദ്യാസാഹിതി കവിഭാഷ മാസിക ലക്കം 5 ദിശ

കവിഭാഷ മാസിക 1 ലക്കം 5 ദിശ ജൂലൈ 2020

വിദ്യാസാഹിതി സംസ്ഥാന അധ്യാപക സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക 2 ലക്കം 5 ദിശ ജൂലൈ 2020

ദിശയിലേക്ക്

‍കവിഭാഷ ഡിജിറ്റല്‍ പ്രപഞ്ചത്തെ നിലനിര്‍ത്തിയത്
പിഡിഎഫ് ഇ ബുക്ക് മാസിക
ദിശ അനുകൂലനങ്ങളാണ്. ഏത് പരിതസ്ഥിതിയോടും
പൊരുത്തപ്പെടാന്‍ ജീവജാലങ്ങളില്‍ പ്രകൃതി കുറിച്ചു വച്ച ആദിമ
വിദ്യാസാഹിതിയുടെ മുഖപത്രം തന്ത്രമാണത്. കാലം മാറുമ്പോള്‍, ചുറ്റുപാട് മാറുമ്പോള്‍ അതില്‍
തന്നെ ഉള്‍ച്ചേര്‍ക്കാന്‍ ഒാരോ ജീവ വര്‍ഗത്തെയും പര്യാപ്ത
പത്രാധിപര്‍ മാക്കിയത് അനുകൂലനമാണ്. മനുഷ്യരിലെ അനുകൂലനങ്ങളെ
ശിവപ്രസാദ് പാലോട് കുറിച്ച് നാം കൂടുതല്‍ ചിന്തിക്കാറില്ലെങ്കിലും പ്രകൃതിയുടെ ഭാഗ
മെന്ന നിലയില്‍ ബുദ്ധിവികാസം കൂടിയ ജീവ വര്‍ഗമെന്ന
മുഖചിത്രം നിലയില്‍ നമ്മളിലും നാമറിയാതെ അനുകൂലനങ്ങള്‍ സൃഷ്ടിക്ക
പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
സുരേഷ് കാട്ടിലങ്ങാടി
ശാരീരികമായും ബൗദ്ധികമായും കാലത്തിനോട്
ടൈപ്പ് സെറ്റിങ്ങ്, ലേ ഒൗട്ട് പൊരുതിയും പൊരുത്തപ്പെട്ടും നേടിയെടുത്ത ശേഷിയാണ്
കവിഭാഷ ക്രിയേറ്റിവ് നമ്മുടെ ചരിത്രം. എഴുത്തിലും വായനയിലും സര്‍ഗാത്മക
യൂണിറ്റ് മനോവ്യാപാര മേഖല കളിലെല്ലാം ഈ പോരാട്ടവും
സമരസപ്പെടലുമുണ്ട്. ജീവിക്കുന്ന കാല ത്തോടുള്ള ഈ സംഘര്‍
കത്തുകളും രചനകളും ഷത്തില്‍ നിന്ന് പുതിയ രീതിവിചാരങ്ങള്‍ ഉരുവം കൊള്ളും.
പത്രാധിപര്‍, കവിഭാഷ മാസിക, അവ നയിക്കുന്ന പാതയിലൂടെ നാം മുന്നോട്ടു പോകണം.
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് അതാണ് പ്രകൃതി പാഠം. കോവിഡ് കാലമാകുന്ന രോധത്തിന്
കോളേജ്, പാലക്കാട് 678583 എതിരെ നമ്മില്‍ നാമറിയാത്ത പ്രതിരോധവുമുണ്ടാ
ph. 9249857148 യിട്ടുണ്ട്.അടച്ചിരിപ്പുകാലത്തെ വാക്കിലും പ്രവര്‍ത്തിയിലും അത്
[email protected] നമുക്ക് പ്രതീക്ഷയും ഊര്‍ജവും തരുന്നുണ്ട്.

വിദ്യാസാഹിതിയുടെ മുഖപത്രമായ കവിഭാഷയുടെ അഞ്ചാം
ലക്കം വായനക്കാര്‍ക്ക് മുമ്പില്‍ സവിനയം സമര്‍പ്പിക്കുകയാണ്.
വായിക്കുക. പ്രതികരണങ്ങള്‍ അറിയിക്കുക.

പത്രാധിപര്‍

www.kavibashaonline.blogs
pot.com

വിദ്യാസാഹിതി സംസ്ഥാന അധ്യാപക സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരണം





































കവിഭാഷ മാസിക 21 ലക്കം 5 ദിശ ജൂലൈ 2020
സൂക്ഷിച്ചിരുന്ന ഒരു ചൈനീസ് മൊബൈൽ ഓരം ചേർന്ന് അയാൾ നടന്നു. ഇടക്കിടക്ക്

കളിപ്പാട്ടം,പിന്നെകുറച്ച്പഴകിയ ഡ്രസ്സുകളും. ചില ഇരുചക്രവാഹനങ്ങൾ ഇരമ്പി പാഞ്ഞ്

അത്രതന്നെ. പോകുന്നുണ്ട്. റോഡ് വക്കിലെ തെരുവ്

ചാർജിലായിരുന്ന മൊബൈൽ നായ്ക്കളുടെ കൂട്ടങ്ങളും പോലീസുകാരുടെ
പ്ലഗ്ഗിൽ നിന്ന് പറിച്ചെടുത്ത് തൻ്റെ തുറിച്ച് നോട്ടങ്ങളും ശ്രദ്ധിക്കാതെ നടന്നു.

പോക്കറ്റിൽ തിരുകി. അലൂമിനിയം ഷീറ്റ് അയാൾ തൻ്റെ കൈലേസ് കൊണ്ട് വായും
കൊണ്ടുള്ള വാതിൽ ചാരി പുറത്തിറങ്ങാൻ മൂക്കും മൂടിക്കെട്ടി. ഇരുളുന്നതിന് മുമ്പ്

നേരം അയാൾ മുറിയാകെ ഒന്നുഴിഞ്ഞു. സുരക്ഷിത മായ ഏതെങ്കിലുമൊരിടത്ത്

തിരയിൽ അടിഞ്ഞ് കൂടിയ ചണ്ടികൾ എത്തണം. തലക്കു മുകളിലെ സൂര്യൻ
പോലെ അങ്ങിങ്ങായി പഴകിയ തുണി
കെട്ടുകൾ ചിതറിക്കിടക്കുന്നു. ചുവരിനോട് അയാളെ പൊള്ളിച്ച കൊണ്ടിരുന്നു.
ചേർന്ന് കോഴികൾ അടയിരിക്കും മാതിരി
കുറെ ബാഗുകൾ ആരെയോ കാത്തിരി അയാളുടെ ഇരുണ്ട തൊലി നിറം പുറത്ത്
ക്കുന്നു. 'ലേബേഴ്സ് വില്ല 'എന്ന് തൻ്റെ
മുതലാളി വിളിക്കുന്ന ഈ ഇടുങ്ങിയ കാണത്തക്കവിധം നനഞ്ഞൊട്ടിയ
മുറിയിലായി രുന്നല്ലോ പത്ത് നാല്പത്
പേരോടൊപ്പം ഇത്രയും നാൾ അന്തിയുറങ്ങി ഷർട്ടിലൂടെ വിയർപ്പ്കണം ഇറ്റ് വീണ്
യിരുന്നതെന്ന് ഒരു അന്ധാളിപ്പോടെ
കൊണ്ടിരുന്നു. വിരലിടുക്കിലെ തൊലി

പൊട്ടി രക്തം വാർന്ന് കാലിലെ ചപ്പൽ

ചുവന്നു കുതിർന്നു. വേദന അസഹനീയ

മായപ്പോൾ വാറ് പൊട്ടാറായ ഹവായ്

ചപ്പൽ അയാൾ വഴിയിൽ ഉപേക്ഷിച്ചു

നടത്തത്തിന് വേഗത കൂട്ടി മൂന്നാം നാൾ

അയാളോർത്തു.അയാൾ ചുവടുകൾ നീട്ടിവച്ചു രാത്രി മുതലാണ് നടത്തം റെയിൽവേ ട്രാക്ക്

നടന്നു. എത്ര ദൂരം നടന്നാലാണ്, അതല്ല വഴിയാക്കിയത്. ഇതാകു മ്പോൾ

എത്ര ദിവസം നടന്നാലാണ് നാട്ടിലെത്തുക പോലീസുകാരുടെ വിരട്ടലും ചോദ്യം

യെന്നൊന്നും അറിയില്ല. ട്രെയിനിലാണെ ചെയ്യലും അത്രയ്ക്കുണ്ടാവില്ല, എന്നല്ല തൊണ്ട

ങ്കിൽ ഒരു പകൽ പകുതിയെങ്കിലും വേണ നനക്കാനായ് സ്റ്റേഷനുകളിലെ പൈപ്പ്

മെന്ന് അയാൾ ക്കറിയാം. ഇടറോഡ് വെള്ളമെങ്കിലും കിട്ടും. ഇതിനിടയിൽ

തിരിവിലുള്ള പെട്ടിക്കട യിൽ നിന്ന് തൻ്റെ തൻ്റെ മൊബൈൽ ബാറ്ററിക്ക് ജീവൻ

പഴകി ദ്രവിച്ച പേഴ്സിലുണ്ടായിരുന്ന നൽകിയിരുന്ന പവർ ബാങ്കും ചത്ത് ബാഗി

അവസാന നോട്ടും നൽകി ബ്രെഡും പഴവും നുള്ളിലായിക്കഴിഞ്ഞിരുന്നു. വീടുമായി

വാങ്ങി ബാഗിലിട്ടു. തൊണ്ട നനയ്ക്കാനുള്ള ആകെ യുള്ള ഒരു കണക്ഷൻ മൊബൈൽ

വെള്ളം മുറിയിൽ നിന്ന് രണ്ട് മിനറൽ ഫോണാണ്. എന്നല്ല ഉള്ളു പൊള്ളുന്ന ഈ

വാട്ടറിൻ്റെ ബോട്ടിലുകളിൽ കൊടും വേദനയും വിശപ്പിനുമിടക്ക് എത്ര

ശേഖരിച്ചിരുന്നു. നഗരത്തിലെ റെയിൽവേ ആശ്വാസമാണെന്നോ മൊബൈൽ

സ്റ്റേഷനിലേക്കാണ് അയാളുടെ പാദങ്ങൾ നൽകുന്നതെന്ന് അയാൾ ഓർത്തു.

ചലിച്ചത് .വിജനമായ ടാറിട്ട റോഡിൻ്റെ എത്ര ദിനങ്ങൾ നടന്നുവെന്ന്

വിദ്യാസാഹിതി സംസ്ഥാന അധ്യാപക സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരണം

കവിഭാഷ മാസിക 22 ലക്കം 5 ദിശ ജൂലൈ 2020

അറിയില്ല. തുടയിലെ മസില് വലിഞ്ഞ് സഞ്ചിക്കായി പിടിവലി കൂടുന്നു. ഒന്നു രണ്ട്

മുറുകി പൊട്ടുമാറുള്ള വേദന ഒരിഞ്ച് മുന്നോട്ട് നായ്ക്കൾ ഇരുമ്പ് പാളങ്ങൾക്കിടയിലെ

ചുവട് വെയ്ക്കാൻ കഴിയാത്ത രീതിയിൽ മരപ്പലകയിൽ ഉണങ്ങിപ്പിടിച്ച അമേധ്യം

അസഹ്യ മായിരിക്കുന്നു. തുടയിടുക്കിലെ നക്കിത്തുടക്കുന്നു. മൊബൈൽ കളിപ്പാട്ടം

നീറ്റലും കലശലായ വിശപ്പും അയാളെ അഛൻ കൊണ്ട് വരുന്നുണ്ടേ.." വിറയാർന്ന
തളർത്തിയിരിക്കുന്നു. സ്വരത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു.

അയാൾ അമേധ്യം മണക്കുന്ന ഒലിച്ചിറങ്ങിയ കണ്ണുനീർ തൻ്റെ

റെയിൽവേ ട്രാക്കിലെ ഇരുമ്പ് പാളത്തിൽ കൈലേസ് കൊണ്ട് തുടച്ച അയാൾ തൻ്റെ

മരവിച്ച ചന്തി വെച്ചിരുന്നു. തൻ്റെ പൊട്ടിയൊലിച്ച് നീര് വന്ന കാൽപാദങ്ങൾ
അവയവമായി മാറിക്കഴിഞ്ഞ തോളിലെ
ഭാരം ട്രാക്കിൽ ഇറക്കിവെച്ചു. സിഗററ്റ് കൂട് ഇരുമ്പ് പാളത്തിൽ കയറ്റി വെച്ച് കരിങ്കല്ല്
പോലുള്ള നോക്കിയ മൊബൈൽ എടുത്ത്
അക്ഷരങ്ങൾ തേഞ്ഞ് മങ്ങിയ കറുത്ത ചീളുകൾക്ക് മുകളിൽ ഒരു ദീർഘ
ബട്ടനുകളിൽ വിരലമർത്തി. അങ്ങേതല
ക്കൽ കുഞ്ഞോളാണ് ഫോണെടുത്തത്. നിശ്വാസത്തോടെ മലർന്നു കിടന്നു തെരുവ്
"മോളേ... അഛൻ നാളെയെത്തുമെന്ന്
അമ്മയോട് പറയണം... മോൾക്കിഷ്ടപ്പെട്ട പട്ടികളുടെ വില പോലും ലഭിക്കാത്ത പൗര

ന്മാരുടെ ദേശത്തെക്കുറിച്ചോർത്ത്

അയാൾക്ക് അകമേ ലജ്ജ തോന്നി.ഇനിയും

നടന്നു തീർക്കാനുള്ള നീണ്ടു വളഞ്ഞ്

കിടക്കുന്ന റെയിൽപാളങ്ങളെ സൂചിപ്പിച്ച്

അയാളുടെ വിണ്ടുകീറിയ പാദങ്ങളിലെ

അയാൾ ഫോൺ കട്ട് ചെയ്തു.അന്നേരം വരയും കുറിയും മങ്ങിയ പകൽ വെട്ടത്തിലും

തലങ്ങും വിലങ്ങും പോറലേറ്റ് നരച്ച തെളിഞ്ഞു നിന്നു. ട്രാക്കിലാകെ ഇരുട്ട്
മൊബൈൽ സ്ക്രീനിൽ ബാറ്ററി കോരിയിട്ട് ചെമ്പട്ടണിഞ്ഞ അർക്കൻ
ചാർജിൻ്റെ അന്ത്യനിമിഷങ്ങളെ സൂചി അങ്ങകലെ മുങ്ങാങ്കുഴിയിടുന്നേരം അയാളുടെ
പ്പിച്ച് കട്ടകളെല്ലാം മങ്ങി കഴിഞ്ഞിരുന്നത് കണ്ണുകളെ ഉറക്കം തഴുകി കഴിഞ്ഞിരുന്നു.
അയാൾ ആശങ്കയോടെ കണ്ടിരുന്നു.
മുഖമുയർത്തി അയാൾ ചുറ്റും നോക്കി. പിന്നീടെപ്പോഴോ ഇരുട്ടിനെ കീറി
കണ്ണെത്താ ദൂരത്തോളം നിരന്ന് കിടക്കുന്ന മുറിച്ച് പാഞ്ഞ് വന്ന ചരക്ക്ട്രെയിൻ
അയാളുടെ സ്വപ്നങ്ങളെ മുഴുവനും ഉടലോടെ

പാളം .തന്നെ ക്കൂടാതെ വേറെയും കുറേ പേർ ചതച്ചരച്ചതറിയാതെ അയാളുടെ മൊബൈൽ

ട്രാക്കിൽ ഇരിക്കുകയോ കിടക്കുകയോ ഫോൺ ഇപ്പോഴും പാളത്തിൽ തല ചാരി

ഒക്കെ ചെയ്യു ന്നുണ്ട്. ഒരു പക്ഷെ തന്നെ ചിണുങ്ങികൊണ്ടേയിരിക്കുന്നു. തൊട്ടടു

പോലെ സ്വന്തം നാടുകളിലേക്ക് നടന്നു ത്തായി കണ്ണും മിഴിച്ച് കുഞ്ഞോളുടെ

കൊണ്ടിരിക്കുന്ന വരായിരിക്കാം. കളിപ്പാട്ടവും

ട്രാക്കിൻ്റെ ഓരത്തെ കുറ്റിക്കാട്ടിൽ തെരുവ്

നായ്ക്കൾ ആരോ വലിച്ചെറിഞ്ഞ കുപ്പ

വിദ്യാസാഹിതി സംസ്ഥാന അധ്യാപക സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരണം





































കവിഭാഷ മാസിക 41 ലക്കം 5 ദിശ ജൂലൈ 2020

കഥ ടി.പി.ശശികുമാർ അമരമ്പലം

അസ്വാസ്ഥ്യം

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ അയാൾ പറഞ്ഞു:
'ഞാനാ റോസാപ്പു
അയാൾക്ക് നഷ്ടപ്പെടാൻ തുടങ്ങീട്ട് ഏറെ വരയ്ക്കുന്നത് ശീലമാക്കിയ ചെറുപ്പക്കാരൻ
നാളായി .!പത്രത്തിലും ടി.വി.യിലും വെടിയേറ്റ് കൊല്ലപ്പെട്ട വാർത്ത പത്രത്തിൽ
നവമാധ്യമങ്ങ ളിലുമൊക്കെ കണ്ണും കാതും വായിക്കുകയായിരുന്നു.......
മനസ്സും കൊടുത്ത് ഏറെ വൈകിയാണ്
അസ്വസ്ഥമായ മനസ്സുമായി അയാൾ ചുവന്ന റോസാപ്പൂക്കൾ എന്നും
ഉറങ്ങാൻ കിടക്കാറ്.പിന്നെ ഉറക്കം നാസ്തി! എനിക്കിഷ്ടമാണ്. പക്ഷേ ഇന്ന് ഞാനതിന്റെ
പക്ഷെ, ഇന്നലെ എന്തോ നന്നായി കൂർത്ത മുള്ളുകളെയാണ് ഓർത്തു
ഉറങ്ങിയതാണ്...രാവിലത്തെ കൊണ്ടിരുന്നത്...പെട്ടന്നാണ് സൂചി കുത്തും
പത്രവായനയിൽ നെഞ്ചിലൊരു പോലെ നെഞ്ചിൽ ഒരു വേദന....... "ഇ.സി.ജി.
അസ്വാസ്ഥ്യം....!പെട്ടന്നു തന്നെ അടുത്തുള്ള ഗ്രാഫിന്റെ വേരിയേഷൻ ഡോക്ടറെ
നല്ലൊരാശുപത്രിയിൽ എത്തി. അസ്വസ്ഥയാക്കിയെന്ന് ആ ചുവന്നു തുടുത്ത്
റോസാപ്പൂ പോലെ തോന്നിച്ചമുഖം
പറഞ്ഞു.ആംബുലൻസിന്റെ ശബ്ദം
കറങ്ങിത്തിരിഞ്ഞ് ഏറിയും കുറഞ്ഞും കേട്ടു
.പിന്നെ അകന്നകന്നു പോയി.അപ്പോഴേക്കും
അയാളും പുതിയൊരു ലോകത്തെ ത്തിയിരുന്നു.!
അയാളുടെമുഖവും ചുവന്ന റോസാപ്പൂ പോലെയാ
യിരുന്നു. കൂർത്ത മുള്ളുകൾ അയാളെ
വേദനിപ്പിച്ചു വോ?

അയാളുടെ ഇ.സി.ജി.ഗ്രാഫിന്റെ പ്രിന്റൗട്ട് എന്നുംഅങ്ങനെയായിരുന്നല്ലോ?ഇഷ്ടപ്പെട്ട ഒരു
ചുറ്റുപാടിൽ നിന്ന് അയാൾക്കേറ്റ റോസാപ്പൂ പറിച്ചെടുക്കുമ്പോഴേക്കും ഒരു
ചോദ്യശരങ്ങളേയും അസ്വാസ്ഥ്യങ്ങളെയും മുള്ളെങ്കിലും അയാളിൽ ചോര
ഓർമിപ്പിച്ചു....! മകളെ പ്പോലെ തോന്നിച്ചസ്നേഹ പൊടിക്കുംകാഷ്വാലിറ്റിയിലേക്ക് ധൃതിയിൽ
മതിയായ യുവഡോക്ടർ അയാളോട് ചോദിച്ചു: കയറ്റിയപ്പോൾ ഒപ്പമുള്ളവർ ഒരിക്കൽ കൂടി കണ്ടു
നെഞ്ചിൽവെടിയേറ്റ് കട്ടച്ചോര യൊഴുക്കിയ ആ
റോസാപ്പൂവ്

' ' എന്തു പറ്റി അച്ഛാ?'

വിദ്യാസാഹിതി സംസ്ഥാന അധ്യാപക സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരണം


















Click to View FlipBook Version