കവിഭാഷ മാസിക 2 0 ലക്കം 1 2 അകം ഫെബ്രുവരി 2021
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 2 ലക്കം 1 2 അകം ഫെബ്രുവരി 2021
കവിഭാഷ ഡിജിറ്റല്‍ മലായളത്തില്‍ സമാന്തര പ്രസിദ്ധീകരണരംഗത്ത്
ഇ ബുക്ക് മാസിക അനേകം ലിറ്റില്‍ മാഗസിനുകള്‍ പലകാലങ്ങളില്‍ ഉദയം
ലക്കം പന്ത്രണ്ട് കൊണ്ടിട്ടുണ്ട്. തങ്ങളുടെതായ ചെറുശബ്ദങ്ങള്‍ കൊണ്ട് അവ
ഫെബ്രുവരി 2021 ലോകത്തോട് പൊരുതിയിട്ടുണ്ട്. ശബ്ദമില്ലാത്തവര്‍ക്ക്
ശബ്ദമായി തലയുയര്‍ത്തി നിന്ന അവയില്‍ മിക്കതും പിന്നീട്
അകം നിലച്ചു. അവശേഷിച്ചവ ഇന്നും വായനാലോകത്ത് ആര്‍ജവ
ത്തോടെ നില നിര്‍ക്കുന്നുമുണ്ട്. ലബ്ധപ്രതിഷ്ഠരായ സാഹിത്യ
എഡിറ്റര്‍ കാരന്മാരെല്ലാം വളര്‍ന്നു വന്നത് ഇവയിലൂടെയായിരുന്നു.
ശിവപ്രസാദ് പാലോട്
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ലിറ്റില്‍
ആര്‍ട് എഡിറ്റര്‍ മാഗസിനുകളുടെ രണ്ടാം തലമുറ ഒാണ്‍ലൈന്‍ പ്രസിദ്ധീകരണ
സുരേഷ് കാട്ടിലങ്ങാടി ങ്ങളായി പിറവി കൊണ്ടു. അടച്ചിരിപ്പിന്റെ സമകാലത്ത്
വായനയുടെ പൂക്കാലമൊരുക്കി നിരവധി മാഗസിനുകള്‍
കത്തുകളും രചനകളും പുറത്തിറങ്ങി. സംസ്ഥാനത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ
പത്രാധിപര്‍, കവിഭാഷ മാസിക, വിദ്യാസാഹിതിയില്‍ നിന്നും രൂപപ്പെട്ട കവിഭാഷ മാസികയും
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് അത്തരത്തില്‍ പിറവിയുടെ ഒരു വര്‍ഷം പിന്നിടുകയാണ്.
പാലക്കാട് 678583 ph. 9249857148 സമാന്തര പ്രസിദ്ധീകരണ രംഗത്ത് കവിഭാഷയെ മുന്നോട്ടു
[email protected] നയിച്ച വായനക്കാരുടെ മുന്നില്‍ മാസികയുടെ പന്ത്രണ്ടാം
ലക്കവും സവിനയം സമര്‍പ്പിക്കുന്നു.
പത്രാധിപര്‍
ശിവപ്രസാദ് പാലോട്
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം