അക്ഷരക്കൂട്ട് സഹായ ബാധനപദ്ധതി
അക്ഷരക്കൂട്ടിലേക്ക് മാതൃഭാഷയിലുള്ള പഠനമാണ് ഒരു വിദ്യാര്‍ഥിയാട് വൈകാരികമായി ഏറ്റവും അടുത്ത പഠനം. പലകാരണങ്ങളാല്‍ കുട്ടികളില്‍ ഭാഷാപരമായ അടിസ്ഥാന ആശയങ്ങള്‍ ഉറയ്ക്കാതെ1 വരുന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും യഥാസമയം ഗ്രഹിക്കാതെ1 വരുമ്പാള്‍ അത്തരം കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ അവ ഉപയാഗിച്ച് വാക്കുകളും വാചകങ്ങളും വായിക്കാനും എഴു1ാനും പ്രയാസമനുഭവപ്പെടുന്നു. ഇ1് അവരുടെ മാതൃഭാഷാ പഠനത്തെ മാത്രമല്ല എല്ലാ വിഷയത്തിലെ പഠനത്തിനേയും ബാധിക്കുന്നു. അ1ിലുപരി അവരുടെ വ്യക്തി1്വ വികാസത്തെ പരിമി1പ്പെടുത്തി മുഖ്യധാരയില്‍ നിന്ന് അകറ്റുന്നു. എണ്ണത്തില്‍ കുറവെങ്കിലും ഇത്തരം ഒരു അവസ്ഥ ഇന്നും നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ട്. ഇത്തരം കുട്ടികളെ സഹായിക്കാനായുള്ള ഒരു ബാധന പദ്ധ1ിയാണ് അക്ഷരക്കൂട്ട്. അധ്യാപകരുടെയാ രക്ഷി1ാക്കളുടെയോ സഹായവും മേല്‍നാട്ടവും വഴിസമയബന്ധി1മായി ഇ1ിലൂടെ കടന്നു പാകുന്ന1ിലൂടെ ഇത്തരം കുട്ടികളെ മികവുള്ളവരായി മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്ര1ീക്ഷയാടെ ഈ പ്രവര്‍ത്തന പദ്ധ1ി എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുകയാണ്. കെ.ശിവപ്രസാദ് വിപിഎയുപിഎസ് കുുണ്ടൂര്‍ക്കുന്ന്
അക്ഷരക്കൂട്ട് സഹായ ബാധന പദ്ധതി പരിശീലകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ- നേതൃത്വത്തില്‍ സമയബന്ധിതമായാണ് ഈ പ്രവര്‍ത്തന പദ്ധതി ന-പ്പാക്കേണ്ടത്. മൊഡ്യൂള്‍ അച്ച-ിച്ച് നല്‍കുകയാ തല്‍സമയം പ്രൊജക്ടര്‍ ഉപയാഗിച്ച് കാണിക്കുകയാ ടെ?യ്യാം. എല്ലാ വര്‍ക്ക് ഷീറ്റിന്റെയും അവസാനം ടെ?ാല്ലി നാക്കാം എന്ന ഭാഗം നല്‍ കിയിട്ടുണ്ട്. ഇത് ആകര്‍ഷകമായി ടെ?ാല്ലിക്കേള്‍പ്പിക്കുകയും കുട്ടികള്‍ സംഘമായി ഏറ്റു ടെ?ാല്ലുകയും ടെ?യ്ത് ഒാരാ വര്‍ക്ക് ഷീറ്റും ആരംഭിക്കുകയും അതേ പ്രവര്‍ത്തനം വര്‍ ക്ക് ഷീറ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം ആവര്‍ത്തിക്കുകയും ടെ?യ്യാം. ഒാരാ അക്ഷരവും എഴുതുന്നത് എങ്ങിനെ എന്നതില്‍ തു-ങ്ങി അതിനാ-് ?ിഹ്നങ്ങള്‍ ബ?രുന്നതും, അത് മറ്റ് അക്ഷരങ്ങബSാ-് ബ?ര്‍ന്നുള്ള വാക്കുകളും പിന്നീ-് വാക്കുകകള്‍ ഉപയാഗിച്ച് വാ?നകങ്ങളും എന്ന രീതിയിലാണ് വര്‍ക്ക് ഷീറ്റ് ക്രമീകരിച്ചിരിക്കുന്നത്. വര്‍ക്ക് ഷീറ്റില്‍ ഉള്‍പ്പെടുത്തിയ വാക്കുകകള്‍ക്കും വാ?നകങ്ങള്‍ക്കും പുറമേ പരിശീലകര്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതും, കുുട്ടികള്‍ക്ക് സ്വയം എഴുതാന്‍ കഴിയുന്നവയും ഉള്‍പ്പെടുത്താം. കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഒാരാ വര്‍ക്ക് ഷീറ്റിലും വരുന്ന ആശയങ്ങള്‍ക്കനുസരിച്ച ?ിത്രങ്ങള്‍ മള്‍ട്ടിമീഡിയ സൗകര്യം ഉപയാഗിച്ച് കാണിക്കാവുന്നതാണ്.അക്ഷര കാര്‍ഡുകളും ഉപയാഗിക്കാം കുട്ടികളുടെ- നിലവിലെ അവസ്ഥയിലെ മികവുകള്‍ പരിഗണിക്കുകയും അവയിലൂടെ- കൂടുതല്‍ മികവിലേക്ക് ഉയരാനുമുള്ള ഗുണാത്മക ഇ-പെ-ലുകള്‍ സഹായിയുടെ- ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ഇത് ഒരു സ്വതന്ത്ര പ്രവര്‍ത്തന പദ്ധതിയാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ- കൂ-ി കൂട്ടിച്ചേര്‍ക്കലുകള്‍ കൂ-ി ബ?രുമ്പാSാണ് പദ്ധതി പൂര്‍ണമാകുന്നത്. ആശംസകബSാടെ- ശിവപ്രസാദ് പാലാ-്
അക്ഷരക്കൂട്ട് സഹായ ബാധന പദ്ധതി കൂട്ടക്ഷരം .
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. അമ്മ അപ്പം ഉണ്ടാക്കുന്നു ഉമ്മ തരും അട ചൊല്ലി യാക്കാം അ കളത്തിന്നെ' അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക മ്മ, ക്കം, ത്തം, കം, വ, ല, പ്പം, ട, ട്ട, ട്ടം, ണ, യ,ര, റ അക്ഷരക്കൂട്ട് 3 സഹായ ബാധന പദ്ധതി അപ്പം തിന്നീടാം അട തിന്നീടാം വയറു നിറയാന്‍ അക്ഷരം പഠിച്ചീടാം അകം നിറയാന്‍
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. ആ ആറ്റില്‍ കുളിക്കുന്നു ആമ ആല്‍ കാറ്റില്‍ ചൊല്ലി യാക്കാം ആ കളത്തിന്നെ& അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ന, മ, ല, ട്, ല്‍, ശ, ള്‍, ര്, ടി, ക്കം, റ്, ട്ടം, അക്ഷരക്കൂട്ട് 4 സഹായ ബാധന പദ്ധതി ആറുണ്ട് നാട്ടില്‍ ആമയുണ്ട് ആറ്റില്‍ ആനയുണ്ട് കാട്ടില്‍ ആരുണ്ട് വീട്ടില്‍ ആളുണ്ട് വീട്ടില്‍ ചിഹ്നം കാ........... വാ........... സാ.......... മാ............
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. ചെടിയില്‍ ഉണ്ട് രാവിന്നെ മഴയുണ്ട് പുി ഇര പിടിക്കും ചൊല്ലി യാക്കാം ഇ കളത്തിന്നെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ല, മ, ര, ണ, ടം, ടി, നം, റ, ന്ന്, രട്ടി, രട്ട്, രുട്ട്, ത്തിരി അക്ഷരക്കൂട്ട് 5 സഹായ ബാധന പദ്ധതി ഇലയിടാന്‍ ഇടമുണ്ടെങ്കില്‍ ഇത്തിരി ഇരുന്നു കഴിക്കാം ചിഹ്നം കി............ ചി............ വി............ മി............
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. പാട്ടി് ഉണ്ട് തുണി ധരിക്കരുത് വരാതെ യാക്കണം ചൊല്ലി യാക്കാം ഈ കളത്തിന്നെ' അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ച്ച, റ, ര്‍പ്പം, ണം, റന്‍, ര്‍ക്കില്‍, ശ്വരന്‍, ട്ടി അക്ഷരക്കൂട്ട് 6 സഹായ ബാധന പദ്ധതി ഈണത്തില്‍ ഈരടി ചെ#ാല്ലി ഈ വഴിയെ വന്നീടാബ)ാ ഈറന്‍ കാറ്റേ.. ചിഹ്നം കീരി ഗീ.......... മീ........... പീ..........
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. കറിയല്‍ ചേര്‍ക്കണം രാത്രി വരും വെയില്‍ കൊള്ളരുത് ചൊല്ലി യാക്കാം ഉ കളത്തിന്നെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക പ്പ്, ച്ച, ല, ഷ,റ, രല്‍,യരം, ലക്ക, ദയം, ടല്‍, റക്കം, ഷ അക്ഷരക്കൂട്ട് 7 സഹായ ബാധന പദ്ധതി ഉദയത്തിലെഴുന്നേല്‍ക്കാന്‍ ഉത്സാഹം കാണിക്കണം ഉണ്ണുമ്പാള്‍ കൂട്ടുവാന ഉപ്പുവേണം ചിഹ്നം കുു( ചു.... പു.... നുു.....
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. ഞാന്‍ ആടി എിക്ക് ഉണ്ട് ഉച്ചയ്ക്ക് കഴിക്കും ചൊല്ലി യാക്കാ ഊ കളത്തിന്നെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക മ, ണ്‍, ക്ക്, ഴം, ഴി, റ്റം, ട്ട്, ര്‍ജം, ഞ്ഞാല്‍ അക്ഷരക്കൂട്ട് 8 സഹായ ബാധന പദ്ധതി ഊണു കഴിച്ചാല്‍ ഊക്കുണ്ടാവും ഊഞ്ഞാലിലാടുവാന്‍ ഊക്കുവേണം ഊഴിയില്‍ പുലരുവാന്‍ ഊറ്റം വേണം ചിഹ്നം കൂ...കൂമന്‍ മൂ.......... ചൂ.......... നൂ.........
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. തപസ് ചെയ്യുന്നു പാടത്ത് യ!യുന്നു !ാറി വരും ചൊല്ലി യാക്കാം ഋ കളത്തിന്നെ) അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഷി, ഷഭം, തം, തു, ജു അക്ഷരക്കൂട്ട് 9 സഹായ ബാധന പദ്ധതി ഋതു മാറിയതറിയാതെ ഋഷി തപം തെയ്യുന്നു ഋതു മാറിയതറിയാതെ ഋഷഭം മേഞ്ഞു നടക്കുന്നു ചിഹ്നം കൃഷി കൃ.. വൃ.. നൃ.. വൃ..
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. തലയില്‍ എണ്ണ തേക്കണം ിക്ക് വയസായി വാഹം വരുന്നു ചൊല്ലി യാക്കാം എ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ലി, ട്ട്, ണ്ണ,രുമ, നിക്ക്, ങ്ങനെ,ച്ചില്‍, ടുപ്പ്, ത്ര, തിര്, ണ്‍പത്, അക്ഷരക്കൂട്ട് 10 സഹായ ബാധന പദ്ധതി എണ്ണ തേച്ചു കുളിച്ചെന്നാല്‍ എത്രയും സുഖമായീടും എട്ട് പത്താവര്‍ത്തിച്ചാല്‍ എണ്‍പതെന്നു കിട്ടീടും ചിഹ്നം കെണി പെ... ന്നെ-.. ന്നെ...
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. വച്ചു കയറാം മഴവില്ലില്‍ ിറമുണ്ട് സമ്മാം തരും ചൊല്ലി യാക്കാം ഏ കളത്തിന്നെ* അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഴ്,ണി, ത്തം, ലം, ക്കം, ട്ടന്‍, കം,ട്, ത്, ത്തപ്പഴം, ത്തക്കൊട്ട, റുമാടം, ലക്കായ, അക്ഷരക്കൂട്ട് 11 സഹായ ബാധന പദ്ധതി ഏതുയരത്തിലായാലും ഏണി വച്ചാല്‍ കയറാം ഏത്തപ്പഴം തിന്നാളൂ ഏലക്കായ കടിച്ചാളൂ. ചിഹ്നം പേടി. മേ... വേ.... കേ.... യ0.....
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. ഉണ്ടെങ്കില്‍ ല്ലതാണ് തമ്മില്‍ വേണം ല്ല തണുപ്പാണ് ചൊല്ലി യാക്കാം ഐ കളത്തിന്നെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ക്യം, ലസ, ശ്വര്യം, സ്, രാവതം, തിഹ്യം, അക്ഷരക്കൂട്ട് 12 സഹായ ബാധന പദ്ധതി ഐക്യമുണ്ടെങ്കില്‍ ഐശ്വര്യം വന്നീടും ഐസ് തിന്നെന്നാല്‍ ഐലസ പാടിടാം ചിഹ്നം കൈത്തണ്ട പൈ... തൈ.. കൈ...
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. മരുഭൂമിയില്‍ കാണുന്നു ചെവിയില്‍ കേള്‍ക്കാം പതുക്കെ ടക്കുന്നു ചൊല്ലി യാക്കാം ഒ കളത്തിന്നെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ച്ച, പ്പ്, ന്ന്, റ്റ, ട്ടകം, ച്ച്, ക്കെ, ടി,ന്നര, ത്തിരി, രുമ, ന്നിച്ച് അക്ഷരക്കൂട്ട് 13 സഹായ ബാധന പദ്ധതി ഒച്ചു ടക്കുമ്പാള്‍ ഒച്ചയില്ല ഒട്ടകം ടക്കുമ്പാള്‍ ഒച്ചയുണ്ട് ചിഹ്നം പൊടി കൊ.... ക്കെ!ാ.... നൊ.... ക്കെ"ാ....
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. തെങ്ങി് ഉണ്ട് ചിങ്ങത്തില്‍ വരും കുട്ടി വന്നു ചൊല്ലി യാക്കാം ഒാ കളത്തിന്നെ' അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ണം, ടി, ര്‍മ, ല, ട്ടം, ട, അക്ഷരക്കൂട്ട് 14 സഹായ ബാധന പദ്ധതി ഒാലഞ്ഞാലി ഒാലഞ്ഞാലി ഒാലയില്‍ ഒാടിക്കളിച്ചിടുമ്പാള്‍ ഒാണം വരുമെന്ന ഒാര്‍മ വേണം ചിഹ്നം കാഴി ചാ യ-ാ യാ രാ പാ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. രാഗം തടയും കുട്ടികള്‍ക്ക് താന്നി കേരളത്തിന്റെ മൃഗം ചൊല്ലി യാക്കാം ഔ കളത്തിന്നെ' അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഷധം, ത്സുക്യം, ഷധി, പചാരികം, ദ്യാഗികം, അക്ഷരക്കൂട്ട് സഹായ ബാധന പദ്ധതി ഔഷധം കഴിക്കുവാന്‍ ഔത്സുക്യം വേണം ഔഷധം ഉണ്ടാക്കുവാന്‍ ഔഷധിയും വേണം ചിഹ്നം കൗതുകം കൗ... മൗ... ഗൗ.. ശൗ.. ഭൗ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. കടലില്‍ ഉപ്പിന്റെ വീട്ടിലെ ആരെല്ലാം ? താമരയുടെ പര്യായമാണ് ചൊല്ലി യാക്കാം അം കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ശം,ഗം, ശു, ബുജം, ബരം, ജാക്ഷി,ബുദം,ഗദന്‍, ഗീകാരം, ഗന അക്ഷരക്കൂട്ട് 16 സഹായ ബാധന പദ്ധതി അംബുജ മലരുകള്‍ തലയില്‍ ചൂടാന്‍ അംഗനമാരാ മത്സരമായ് ചിഹ്നം O യ1ശം പാ... കാ... മാ..
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു തന്നെ വാചകങ്ങള്‍ എഴുതി യാക്കൂ. എിക്ക് താന്നി കവിത പഠിക്കണം ജീവിതത്തില്‍ പുലര്‍ത്തണം ചൊല്ലി യാക്കാം അ: കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ദു:ഖം, നമ : , മന:പാഠം, മന :പ്രയാസം, പുന:പരിശാധന, അന്ത:കരണം, മന: പീഡ, മന:സാക്ഷി, മന:സുഖം, മന:ശുദ്ധി അക്ഷരക്കൂട്ട് 17 സഹായ ശ!ാധന പദ്ധതി ദു:ഖം, സുഖമിവ രണ്ടും ജീവിതത്തില്‍ പതിവല്ലാ ചിഹ്നം : മ:ശുദ്ധി പുലര്‍ത്തിയാല്‍ മ:പ്രയാസമൊഴിവായിടും
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കവി എഴുതി തിരമാല ഉണ്ട് സാധങ്ങള്‍ ഉണ്ട് ചൊല്ലി യാക്കാം ക കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ര,ഥ,ല,പ്പ,രി,വി,ലി,ക്ക,ട, ട്ട,ടല്‍, തിര്‍, വിത, ടം, നം അക്ഷരക്കൂട്ട് 18 സഹായ ബാധന പദ്ധതി കക്ക പെറുക്കാന്‍ കടലില്‍ പാണം കപ്പ പുഴുങ്ങാന്‍ കലവും വേണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക കിണര്‍.. കാക്ക കി.... കാ..... കുുളം കൂമന്‍ കുു.. കൂ........ കൂട്ടക്ഷരം ക്ക
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. സ്വര്‍ണം കിട്ടും ആകാശത്ത് പറക്കും ഐസ് ആണ് ചൊല്ലി യാക്കാം ഖ കളത്തിചെ) അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക രം, ഗം, നി, ന, മു, ജനാവ്, ണ്ഡം, ണ്ഡനം, ണ്ഡിക അക്ഷരക്കൂട്ട് 19 സഹായ ബാധന പദ്ധതി മുഖം യാക്കാന്‍ കണ്ണാടി ഖം വെട്ടാന്‍ കത്രിക ഖി തുരന്നാല്‍ സ്വര്‍ണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക മുഖം ന... ഖേ... ഖ്യാ... ഖി.... കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ആകാശത്ത് പറക്കുന്നു ആരാടും കാണിക്കരുത് പൂവി് ഉണ്ട് ചൊല്ലി യാക്കാം ഗ കളത്തിചെ) അക്ഷരങ്ങള്‍ ഉപയാഗിച്ച് വാക്കുകളാക്കുക മ, ജം, ദ, തി, ന്ധം, യ, ഗനം, ര്‍ഭം,ര്‍വ്, ളം, ണം,ണിതം, രുഡന്‍, നം, ഗ്ഗം അക്ഷരക്കൂട്ട് 20 സഹായ ബാധന പദ്ധതി ഗരുഡന്‍ പറക്കുന്നു ഗഗത്തിലുയരെ, പൂവില്‍ ിന്നുയരുന്നു ഗന്ധം പാരി)ാകവേ.. നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ഗാനം ഗു..... ഗാ... ഗ്ര.... ഗീ... ഗാ.... ഗി ഗേ... കൂട്ടക്ഷരം ഗ്ഗ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ചുമരില്‍ ഉണ്ട് സംഖ്യകളെ# ആക്കാം ഒരു വാദ്യമാണ് ചൊല്ലി യാക്കാം ഘ ക#ത്തിളെ, അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുക#ാക്കുക നം, ടം, ടകം, ടന, ടികാരം, ട്ടം, ര്‍ഷണം അക്ഷരക്കൂട്ട് 21 സഹായ ബാധന പദ്ധതി ഘടികാരത്തിന്‍ ഘടനയറിഞ്ഞാല്‍ ലഘുവായിടും സമയം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക മേഘം സം.... ലഘു ര.... ലഘു...... ഘാ... കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. എലിയെ പിടിക്കും നൃത്തം ടക്കും മാവില്‍ ഉണ്ടാകും ചൊല്ലി യാക്കാം ങ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക മാ, തേ, തെ,കിഴ, തൊ, ഉ, ചുണ, കറ, ഉണ, തേ, അക്ഷരക്കൂട്ട് 22 സഹായ തോധന ദ്ധി മാങ്ങയുണ്ട് മാവില്‍ തേങ്ങയുണ്ട് തെങ്ങില്‍ മൂങ്ങയുണ്ട് കാട്ടില്‍ കുരങ്ങനുണ്ട് കാട്ടില്‍ കിഴങ്ങുണ്ട് കാട്ടില്‍ നേരത്തെ ഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂീകരിക്കുക മൂ.... ചു....... കുര......ന്‍ കുഴ.... അര...... മ..... അ.... തൊ... ഇ..... കറ.... കൂട്ടക്ഷരം ങ്ങ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. പിലാവില്‍ ഉണ്ടാകും പുഴയില്‍ ഉണ്ടാകും കാറി് ഉണ്ട്. ചൊല്ലി യാക്കാം ച കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ക്ക, പ്പ്, ട്ട, ണം, ലം, രം,തി, ര്‍ക്ക, ക്ക് തുരം,ങ്ങല,ങ്ങാടം,ങ്ങാതി, തുുപ്പ്, ക്രം, ഉ, ഉയര്‍, ഈ, ഊര്‍, പ, മ, അക്ഷരക്കൂട്ട് 23 സഹായ ബാധന പദ്ധതി ചക്കച്ചുളയും ചേമ്പും ചേര്‍ത്ത് പച്ചില കൊണ്ടൊരു പച്ചടി വച്ചാല്‍ ഉച്ചക്കുള്ളൊരു കറിയായി നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ചേന.......... ചേ... ചെ......... ചി..... ചു........... ചൂ....... ചൊ........ ചാ..... കൂട്ടക്ഷരം ച്ച
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കണ്ണാടിയില്‍ കാണാം ............ക്ക് മരുന്ന് കഴിക്കണം പാത്രം താഴെ വീണ് .....മായി ചൊല്ലി യാക്കാം ഛ കളത്തിഴെ) അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ന്നം, ത്രം,യ,ദ്രം,ദം,ന്ദസ്, ര്‍ദി അക്ഷരക്കൂട്ട് 24 സഹായ ബാധന പദ്ധതി ഛായ യാക്കി കളിക്കുമ്പാള്‍ ആരുടെ മുഖഛായ ? നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക അച്ഛന്‍....... മു........ മൂര്‍.... ...യാപടം ....ന്നഭിന്നം ....ത്രപതി കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ജീവ് ആധാരം യാഗത്തി് കൂടി പരിശ്രമം ചെയ്താല്‍ ചൊല്ലി യാക്കാം ജ കളത്തിചെ) അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക നം,ലം,ഡം,ഗം,ട,പം,നനി,നല്‍, നനം,ന്തു,ന്മം,യം,ന്മി അക്ഷരക്കൂട്ട് 25 സഹായ ബാധന പദ്ധതി ജ)ം ജഗത്തി)ില്ലെങ്കില്‍ ജാതിയേതായാലും ജം ജഡമായിടും നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ജാതി, ജാ........ ജൂണ്‍ ജൂ മ........ ഊര്‍.... ....ബൂകന്‍ ..ര്‍ണം കൂട്ടക്ഷരം ജ്ജ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. അവന്‍ പായി വെള്ളത്തില്‍ ജീവിക്കുന്നു വള കിലുങ്ങിയാല്‍ ചൊല്ലി യാക്കാം ഝ കളത്തിവെ' അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഷം, ങ്കാരം, ടുതി, അക്ഷരക്കൂട്ട് 26 സഹായ ബാധന പദ്ധതി ഝാന്‍സി റാണി പണ്ടൊരുാള്‍ സ്വാതന്ത്ര്യത്തിന്നായി പട പൊരുതി പാദമസരമിളകീടില്‍ ഝങ്കാരധ്വി കേട്ടീടും കാട്ടില്‍ പായീന്നീടുകിയ'ാ ഝില്ലിക ാദം കേട്ടീടാം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ..........ന്‍സി, ഝി............. കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. പാടത്ത് ഉണ്ട് കൊണ്ട് കിഴി പുഴയില്‍ കലക്കരുത് ചൊല്ലി യാക്കാം ഞ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ണ്ട്, വര, കു, ന,പ,മ,വീ, ക, അക്ഷരക്കൂട്ട് 27 സഹായ ബാധന പദ്ധതി കുഞ്ഞിനു പഞ്ഞിക്കിടക്ക വേണം മഞ്ഞു തട്ടാതിരിക്കാമ്മ വേണം വീഞ്ഞിനു മൂത്താല്‍ ലഹരികൂടും ഞ്ഞുാാഴി വേണ്ട താനും കഞ്ഞിക്കു കൂട്ടുവാനുപ്പു വേണം പഞ്ഞം വരുമ്പാള്‍ കരുതീടണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ഞാന്‍................ഞെട്ട് ഞാ....................ഞെ........... മാഞ്ഞു................പാ............. കൂട്ടക്ഷരം ഞ്ഞ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കാറി് ഉണ്ട് കയ്യില്‍ കരുതണം ആ തിന്നുന്നു ചൊല്ലി യാക്കാം ട കളത്തിചെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ണ്‍,യര്‍, വ്വല്‍, മ,ച,ക,മു, പ, കു,അ,വേ,ചാ, ഒാ, അക്ഷരക്കൂട്ട് 28 സഹായ വോധന പദ്ധതി ടയ്ക്ക് രുചിയുണ്ട് അടയ്ക്ക് രുചിയുണ്ട് തടിക്ക് ലമുണ്ട് പട്ടത്തിന് നൂലുണ്ട് നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് ാക്കുകള്‍ രൂപീകരിക്കുക ടാങ്ക് ടാ........ ടിപ്പു ടി...... ടെലിവേ5ാണ്‍ ടെ....... ട്രാക്ടര്‍. ട്ര...... കൂട്ടക്ഷരം ട്ട
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. മധുരം ഉണ്ട് കുട്ടികള്‍ വായിക്കുന്നു ല്ല ശീലമല്ല ചൊല്ലി യാക്കാം ഠ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക പാ, പീ, ശാ, പ, കാ, അക്ഷരക്കൂട്ട് 29 സഹായ ബാധന പദ്ധതി പീഠികയില്‍ പായി പീഠത്തില്‍ ഇരിക്കണം, പീഠത്തില്‍ ഇരുന്നിട്ടോ ശാഠ്യബ!തു!ില്ലാതെ !ിഠായി തിന്നണം കാഠിന്യ!റിയാതെ അലിയിച്ചിറക്കണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക പ.....ക്കുക, കണ്.. ശ്രേഷ്... ക...നം !നപാ... പാ...ശാല കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കുട്ടികള്‍ എഴുതണം പന്ത്രണ്ട് എണ്ണമാണ് സാധങ്ങള്‍ .....യില്‍ ഇട്ടുവയ്ക്കാം ചൊല്ലി യാക്കാം ഡ കളത്തിചെ- അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക പ്പ, പ്പി, യറി, സന്‍, ച്ച്, ല്‍ഹി അക്ഷരക്കൂട്ട് 30 സഹായ ബാധന പദ്ധതി ഡല്‍ഹിയില്‍ പാകുവാന്‍ ഡ്രൈവര്‍ വേണം ഡപ്പി ിറയെ മിഠായി വേണം പായിട്ടു വന്നാല്‍ ഡയറി വേണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ഡാളര്‍ ഡാ..... ഡ്രം ഡ്രൈവര്‍ ഡിഗ്രി ഡി..... ഡാ..... സാ...... കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കൊട്ടി പാടാം ഒരിക്കലും ആവരുത് കൊണ്ട് തടുക്കാം ചൊല്ലി യാക്കാം ഢ കളത്തികെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ക്ക, ലം, മൂ, അക്ഷരക്കൂട്ട് 31 സഹായ ബാധന പദ്ധതി ഇഡ്ഢലിയുണ്ടാക്കാന്‍ മാവു ബ ണം, ഇഡ്ഢലിയുണ്ടാക്കാന്‍ തട്ടുബ ണം ഇഡ്ഢലി തിന്നു ാന്‍ ചട്ണിബ ണം മൂഢന്മാരിതറിയേണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് ാക്കുകള്‍ രൂപീകരിക്കുക മൂ....ന്‍ മൂ..ഢത്വം മൗഢ്യം ഇഡ്ഢലി ഢാലം(പരിച) കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കൃഷിക്ക് വേണം കാഴ്ചയ്ക്ക് വേണം യ!ാലി ചെയ്താല്‍ ചൊല്ലി യാക്കാം ണ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ക, ഇ, പ, മ, ച, എ, ചവ,തു കാ, ഒാ , വ, ഏ, വീ, പട്ട, ര, റാ, ഭര, കെ, അക്ഷരക്കൂട്ട് 18 സഹായ ബാധന പദ്ധതി വിണ്ണിലുണ്ട് യ/ഘം /ണ്ണിലുണ്ട് വെള്ളം /ണമുള്ള പൂക്കള്‍ /ണലുണ്ട് പുഴയില്‍ കണ്ണുണ്ടായാല്‍ കാണാം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക കണ്ഠം. ഖ......... ഭാണ്ഡം. കാ......... പാണി താണി ഫണം മര....... കൂട്ടക്ഷരം ണ്ണ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കവി എഴുതും ചീരയ്ക്ക് എടുക്കണം യ ാപ്പി് ഉണ്ടാകും ചൊല്ലി യാക്കാം ത കളത്തിചെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക വി, ള, ട, രം, ടം, ടി, പ, ക, വി, മെ, ചി, കവി, ങ്ക, ണ്ട്, ല അക്ഷരക്കൂട്ട് 33 സഹായ ബാധന പദ്ധതി തീരണയുവാന് താണിയേറി പാകണം തരം കിട്ടും നേരം താലമൊന്നു പിടിക്കണം തപ്പുകൊട്ടി പാടണം തുടികൊട്ടി ആടണം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക താലം താ...... തീരം തീ.... തെണ്ടി തെ... തേടി തേ... കൂട്ടക്ഷരം ത്ത
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. മുത്തശി പറയും കുതിര വലിക്കും വാഹങ്ങള്‍ ഒാടുന്ന ചൊല്ലി യാക്കാം ഥ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ക, വ്യ, ര, ഗാ, വീ, അക്ഷരക്കൂട്ട് 34 സഹായ ബാധന പദ്ധതി കഥയുള്ളൊരു സ്ഥലമുണ്ടവിള്ളെ" കഥയായ കഥയൊക്കെ വീഥികളിലെല്ലാം തന്നെ രഥബ(റി വരുന്നത്രെ കഥകൊണ്ടൊരു കളിയെത്രെ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ക.....കാരന്‍ രാജവീ..... ക...കളി പഥ്യം (...നം (ി..നം കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. തിന്നാന്‍ ഇഷ്ടം ഭാരതം മ്മുടെ! ഒരു ആയുധമാണ് ചൊല്ലി യാക്കാം ദ കളത്തിടെ. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഗ, മ, പ, ണ്ഡ്, ണ്ണം, ത്ത്, ന്തം, യ,ലം,ളം,ശം,ക്ഷിണ, അക്ഷരക്കൂട്ട് 35 സഹായ ബാധന പദ്ധതി യ2ഹമെത്ര വളര്‍ന്നാലും 2യ വേണം മസ്സുകളില്‍ ദൂരമെത്ര !ന്നാലും ദുര മൂത്ത് മ2ിക്കാതെ 2ാമെന്നും ചെയ്യണം യ2ാശമെത്ര കണ്ടാലും യ2ാഷമൊന്നും ചെയ്തീ!ാ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ..ഹനം ..ഹം ദേഹം ..ഹി ദോശ ..ഷം ദൈന്യം ... ന്യത ദൂരം ..ത് കൂട്ടക്ഷരം ദ്ദ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. മലായാള മാസമാണ് നെല്ല് ഒരു ധിക് ധാരാളം ചൊല്ലി യാക്കാം ധ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക നം,നു രണി, നികന്‍, ന്യ, ര്‍ണ, ര്‍മം,വളം, ന്യം അക്ഷരക്കൂട്ട് 36 സഹായ ബാധന പദ്ധതി ധം ധാരാളമുള്ളപ്പാള്‍ ധൂര്‍ത്തടിച്ചു ടന്നീടില്‍ ധികര്‍ക്കുമൊരിക്കല്‍ ധമില്ലാതായിടും നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ധാതു ...ത്രി ധിക്കാരം ...ക്കാരി ധീരം ..രന്‍ ധൂപം ..മം അധ്യായം ....നം കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. വിരലില്‍ ഉണ്ട് ാടകത്തില്‍ ഉണ്ടാകും ാാഴി വേണ്ട ചൊല്ലി യാക്കാം ന കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഖം, ദി, ര, ക്ഷത്രം, ഗരം, ടി, ടന്‍, ഞ്ഞ്, ടു,ത്ത്, ന്ദി, രകം,ള്‍,രന്‍, കൊ അക്ഷരക്കൂട്ട് 37 സഹായ ബാധന പദ്ധതി യരുണ്ടായാല്‍ നുണയില്ല ീരുണ്ടായാല്‍ ദിയുണ്ട് ചെല്ലും പാടവുമില്ലെങ്കില്‍ അന്നം കിട്ടാന്‍ പാടാണ് കൊന്നപ്പൂവതില്ലെങ്കില്‍ പിന്നെന്തുണ്ട് കണികാണാന്‍ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക നാരകം ....രങ്ങ നേര് ...ര്‍ച്ച നീര് ...ളം നാട്ട് ..ക്കി നുണ ...,കം കൂട്ടക്ഷരം ന്ന
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ചിത്രകാരന്‍ വരയ്ക്കും കുട്ടികള്‍ വായിക്കണം ചുടുവാന്‍ എണ്ണ വേണം ചൊല്ലി യാക്കാം പ കളത്തിചെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ന, ക, ടം, ടി, ച്ച, നി, റ, ത,ത്രം കു, തു, മു, വീ, കാ, കാ, അ, ഉ അക്ഷരക്കൂട്ട് 38 സഹായ കാധന പദ്ധതി പയും തെങ്ങും ീളത്തില്‍ പപ്പമടമയല്ലാ വട്ടത്തില്‍ പച്ച ിറത്തില്‍ ചെടിയെല്ലാം പത്രം ചതുരക്കട(ാസില്‍ പട്ടണമയ്യാ ദൂരത്തില്‍ പട്ടിണി വന്നാല്‍ കഷ്ടത്തില്‍ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക പാപം................ പാ............. പിടി.....................പി............. പേടി.....................പേ............. പീപ്പി...................പീ............ കൂട്ടക്ഷരം പ്പ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ചെടിയില്‍ ഉണ്ടാകും കേട്ടാല്‍ ചിരിക്കാം സര്‍പ്പം വിടര്‍ത്തും ചൊല്ലി യാക്കാം ഫ കളത്തിചെ( അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ലം, ലകം, ലിതം, ണം, ണ്ട്, യല്‍, ണല്‍, പുഷ്ടി,വൃക്ഷം, അക്ഷരക്കൂട്ട് 39 സഹായ ബാധന പദ്ധതി ഫ(ിതം കേട്ടാല്‍ ഫ(ം രസമായിടും ഫണം വിടര്‍ത്തിയാല്‍ ഫ(ം വിഷമായിടും നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ......ക്ടറി. ഫു........ .........നം .....ന്‍ലാന്‍ഡ് ഫാ........ ........ലിം ............സ് ..........ബ്രുവരി കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കയറി് ഉണ്ട് അവനെന്റെ ആണ് തീന്നാന്‍ രസമാണ് ചൊല്ലി യാക്കാം ബ കളത്തിനെ* അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ലം, ഞ്ച്, ന്ധം, ന്ധു, ലി,ദാം,ട്ടണ്‍,ധിരന്‍,ലൂണ്‍ അക്ഷരക്കൂട്ട് 40 സഹായ ബാധന പദ്ധതി ബാ*്യത്തില്‍ ബാ*ികാ ബാ*കന്മാര്‍ ബാധമൊഴിഞ്ഞു കളിച്ചീടുന്നു വര്‍ണ ബലൂണുകള്‍ വീര്‍പ്പിക്കുവാന്‍ ല്ല ബ*ം വേണം കൂട്ടുകാരേ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ബാലന്‍ ബാ......... ബുധന്‍. ബു........... ബേക്കറി ബേ.......... ബാ....... ബ്ര......... കൂട്ടക്ഷരം ബ്ബ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. സിംഹത്തെ കണ്ടാല്‍ അച്ചാറിടാന്‍ വേണം യ%ഹത്തു പൂശാം ചൊല്ലി യാക്കാം ഭ കളത്തിത്തെ, അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക യം,സ്മം,രണി, രണം, ദ്രം, ണ്ഡം, ക്തി, ജന,ക്ഷണം,ണ്ഡാരം അക്ഷരക്കൂട്ട് 41 സഹായ ബാധന പദ്ധതി ഭാരതത്തെ0ന്നുടെ ാടാണേ ഭയ0ില്ലാത്തൊരു ാടാണേ ഭദ്രം ഭൂ0ിയി,ിതുപോത്തെ, ഭാവിക്കാന്‍ 0റ്റേതുണ്ട്? നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ഭാരതം. ഭൂമി ഭാ......... ഭബ.... ഭുജം ഭു...... ഭേദം ഭേ........ കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. മരം ില്‍ക്കുന്നു മാങ്ങയ്ക്ക് ഉണ്ട് പാമ്പ് താമസിക്കുന്നു. ചൊല്ലി യാക്കാം മ കളത്തിചെ' അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക രം, നം, കം,ച്ച്,ട,ടി,ണം, തം, ദം, ണ്ണ്, ത്തി, ത്സ്യം, ങ്ക, ധുരം, കന്‍,കള്‍ അക്ഷരക്കൂട്ട് 42 സഹായ ബാധന പദ്ധതി മസ്സില്‍ ന്മയുണ്ടായാല്‍ മധുരിച്ചീടും ജീവിതം , മസ്സില്‍ മടിയില്ലെങ്കില്‍ മ'യും കീഴടക്കീടാം നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക മാപ്പ്.. മാ... മിനി മി...... മുടി മു....... മൂങ്ങ മൂ........ കൂട്ടക്ഷരം മ്മ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. യാലി ചെയ്യും മഹാന്മാര്‍ക്ക് ഉണ്ടാകും ഒരു ദിയാണ് ചൊല്ലി യാക്കാം യ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ന്ത്രം, വം, ക്ഷി, ക്ഷന്‍, മുന, ശസ്, ക, കാ,പ, പാ, മാ, മെ, നെ,ശസ്, അക്ഷരക്കൂട്ട് 43 സഹായ ബാധന പദ്ധതി യമുയിലൊരു കയമുണ്ടേ അയ്യാ കണ്ടാല്‍ ഭയമുണ്ടേ യാതൊരപായവുമില്ലാതെ ഉപായമൊരെണ്ണം പറയാമാ? യന്ത്രം വച്ചൊരു യാം വന്നാല്‍ യാത്രയ്ക്കെന്തൊരു സുഖമാണേ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക കയം ..യം യാമം .....ത്ര യുവതി ....വാവ് യാഗം ...ഗ്യത കൂട്ടക്ഷരം യ്യ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കുതിര വലിച്ചു കാതില്‍ പറഞ്ഞു ആയ്ക്ക് കൊമ്പുകള്‍ ചൊല്ലി യാക്കാം ര കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ണ്ട്,ഘു, ക്തം, ക്ഷ,ണം, ജനി,ത്നം, ഥം,മ, വി, മ്യം, സം, ശ്മി, ഹസ്യം അക്ഷരക്കൂട്ട് 44 സഹായ ബാധന പദ്ധതി രാപ്പാടി പാടുന്ന രാവില്‍ രസേറുമെത്രയാ രാഗം ദൂരെയാകാശത്തു താരം രത്നങ്ങളായിരം രമ്യം രഥമേറിയെത്തിടും മേഘം രഹസ്യം പറയുന്നു തമ്മില്‍ നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക രാത്രി ..ജാവ് രിപു അ..രിഷ്ടം രുചി ഒ...രുമ രൂപം ......ക്ഷം രംഭ ..ഗം കൂട്ടക്ഷരം
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ഒരു പലഹാരമാണ് ിന്ന് പുഴയുണ്ടാകുന്നു ാടി് യ(ാഷമാണ് ചൊല്ലി യാക്കാം ല കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ഡു, യം, ക്കം, ക്ഷം, ങ്ക,ത, നി, ക്ഷ്യം, വണം, ഹരി,പു, നെ, പ, മ, അക്ഷരക്കൂട്ട് 45 സഹായ ബാധന പദ്ധതി ലക്ഷം കയ്യില്‍ വന്നാലും ലക്ഷ്യം നമ്മള്‍ മറക്കരുത് ലഹരിയിലൊന്നും വീഴാതെ ലാകം നന്നായ് പാകേണം ഇല്ലാ മത്സരമെന്നായി നല്ലതു മാത്രം നെ0യ്തീടില്‍ തെല്ലും ശങ്കയതില്ലാതെ അല്ലലൊഴിഞ്ഞു കഴിഞ്ഞീടാം നേരത്തെ പഠിച്ച സ്വര 0ിഹ്നങ്ങള്‍ ബ0ര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക നീലം പാ.... ലാടം ....ളന ലീനം ......ല ലേഖ . ...ഖനം ലൈറ്റ് ....ബ്രറി ലാലം ..കം കൂട്ടക്ഷരം ല്ല
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. കയ്യില്‍ അണിയാം ഒരു പലഹാരമാണ് തെറ്റാതെ എഴുതണം ചൊല്ലി യാക്കാം വ കളത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ള, ട, ര,രി, ല, ക, ടി, ഴി,ട്ടം, നം,നിത, ടക്ക്, ലിപ്പം കു, ഉ, ചൊ, അക്ഷരക്കൂട്ട് 46 സഹായ ബാധന പദ്ധതി വടക്കു വടക്കൊരു യ-ശത്ത് വടയുണ്ടാക്കും കടയുണ്ട് വഴി അറിയുന്നാരാരുണ്ട്.. വരിവരിയായി ടന്നീടൂ വമതു മുന്നില്‍ കാണുമ്പാള്‍ വടകാര്‍ത്തീടാന്‍ വടി വെട്ടൂ നേരത്തെ പഠിച്ച സ്വര ിഹ്നങ്ങള്‍ ബര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക വംശം വാക്ക് ...നം വേദി ....ണു വിധി ..ശറി വീതി ...തം വൃത്തം ..ക്ക കൂട്ടക്ഷരം വ്വ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. വില്ലില്‍ തൊടുക്കാം തേന്‍ കുടിക്കും ആര്‍ക്കും ഉണ്ടാക്കരുത് ചൊല്ലി യാക്കാം ശ കളത്തിതെ) അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക നി,രം, രി, ലഭം, ത്രു, ശി, വം,ല്യം,ങ്ക, തം,ബ്ദം,യ്യ, രീരം, അക്ഷരക്കൂട്ട് 47 സഹായ ബാധന പദ്ധതി ശലഭം തേന്‍ കുടിക്കുമ്പാള്‍ ശല്യമുണ്ടാക്കാതിരിക്കേണം ശീലയേതുടുത്താലും നാം ശീലമാക്കീടണം നന്മ ശങ്കയേതും വേണ്ടതില്ല ശരിയായതു ചെ1യ്യവാന്‍ ശരം ലക്ഷ്യത്തിലെത്തുവാന്‍ ശ്രദ്ധ നന്നായ് പുലര്‍ത്തേണം നേരത്തെ പഠിച്ച സ്വര 1ിഹ്നങ്ങള്‍ ബ1ര്‍ത്ത് വാക്കുകള്‍ രൂപീകരിക്കുക ശാല ..രി ശീല ..ലം ശാകം ...ണം ശൈലം ....ലജ ശുക്രന്‍ .....ഭം ശ്വാസം ...കാശം കൂട്ടക്ഷരം ശ്ശ
രൂപീകരിച്ച വാക്കുകള്‍ ഉപയാഗിച്ചു വാചകങ്ങള്‍ എഴുതി യാക്കൂ. ..........ത്തി് ആറ് വശമുണ്ട് യ ടത്തില്‍ ആണ് ഒരു കുറ്റ ാണ് ചൊല്ലി യാക്കാം ഷ കളത്തിചെ- അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി വാക്കുകളാക്കുക ക,മോ,ഡ്ജം, ഡ്ഭുജം, ഷ്ഠി, ണ്‍ മുഖന്‍, വി, ഉ അക്ഷരക്കൂട്ട് 48 സഹോയ മോധന പദ്ധതി വിഷുവി് വിരിയും കൊന്നപ്പൂ വിഷുക്കണി വയ്ക്കും വീടുകളില്‍ വിഷുക്കൈീട്ടം വാങ്ങാായ് ആയ9ാഷത്തില്‍ കുട്ടികളും വിഷുപ്പടക്കം, പൂത്തിരി കത്തി യ9ാഷയാത്രകള്‍ ാടെങ്ങും നേരത്തെ പഠിച്ച സ്വര ചിഹ്നങ്ങള്‍ ചേര്‍ത്ത് വോക്കുകള്‍ രൂപീകരിക്കുക ....പ്പ് ഷോ.... ഷഷ്ഠി ക.....ടം ഉഷ്ണം തീ...ണം വിഷു .......ക്കണി മ5ോഷം ....യോത്ര മഷി ...ക്കുപ്പി കൂട്ടക്ഷരം