കവിഭാഷ മാസിക ലക്കം പത്ത് ഒാല ഡിസംബര്‍ 2020
കവിഭാഷ ഡിജിറ്റല്‍ ചട്ടങ്ങളും ചട്ടക്കൂടുകളും എന്നും
ഇ ബുക്ക് മാസിക
ലക്കം പത്ത് അധികാരത്തിന്റെ ഭാഷ മാത്രം സംസാരിച്ചു.
ഡിസംബര്‍ 2020 എന്തു പറയണമെന്നും, എങ്ങിനെ പ്രവര്‍ത്തിക്ക
ണമെന്നും അതിരിട്ടു. ശബ്ദിക്കുന്ന നാവുകളെ
ഒാല അരിഞ്ഞു. പ്രതിഷേധിക്കുന്ന കൈകളെ ചങ്ങല
ക്കിട്ടു. ചിന്തിക്കന്നവരെ, സ്വപ്നം കാണുന്നവരെ
വിദ്യാസാഹിതിയുടെ മുഖപത്രം നാടുകടത്തി. അധ്വാനിക്കുന്നവര്‍ക്കു നേരെ
കണ്ണടച്ചു. പക്ഷേ അതേ ചട്ടങ്ങള്‍ പൊളിച്ചെ
എഡിറ്റര്‍ ഴുതപ്പെട്ടതും അധികാരികള്‍ കാലത്തിന്റെ ചവറ്റു
ശിവപ്രസാദ് പാലോട് കൂനയിലേക്ക് അടിഞ്ഞതും വാറോലകള്‍ ദ്രവിച്ചു
ആര്‍ട് എഡിറ്റര്‍ പോയതും കൂടിയാണ് ചരിത്രത്തിന്റെ വേദ
സുരേഷ് കാട്ടിലങ്ങാടി പുസ്തകം.
കത്തുകളും രചനകളും സമഭാവനയാണ് സര്‍ഗാത്മകത.
പത്രാധിപര്‍, കവിഭാഷ മാസിക, അതിന്റെ ചിറകുകള്‍ സ്വതന്ത്രമാണ്. അത്
കുണ്ടൂര്‍ക്കുന്ന് പി.ഒ മണ്ണാര്‍ക്കാട് അതിരുകളില്ലാത്ത സാമ്രാജ്യമാണ്. അതിലൂടെ
പാലക്കാട് 678583 ph. 9249857148 മാത്രമേ നമുക്ക് അപരനില്‍ നമ്മളെത്തന്നെ
[email protected] തിരിച്ചറിയാന്‍ കഴിയൂ. അധികാരത്തിന്
സമാന്തരമായി അതെന്നും ജീവനെ സാന്ത്വനി
മുഖചിത്രം പ്പിച്ചൊഴുകിയിട്ടുണ്ട്.
ഗോപിദാസ്.എകെ.
വായനലോകത്തേക്ക്
കവിഭാഷ കവിഭാഷയുടെ പത്താം ലക്കം ഒാല
നിറഞ്ഞ സന്തോഷത്തോടെ സമര്‍പ്പിക്കുക
യാണ്. ഒാലയിലെഴുതിയല്ലാം പ്രപഞ്ചത്തോടുള്ള
പ്രതികരണങ്ങളാണ്. അവ വായനക്കാരിലും
പകരാന്‍ കഴിയുമ്പോള്‍ ഒാല സ്വയം
അടയാളപ്പെടട്ടെ.
ശിവപ്രസാദ് പാലോട്
പത്രാധിപര്‍
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം
കവിഭാഷ മാസിക 2 ലക്കം പത്ത് ഒാല ഡിസംബര്‍ 2020
ശൂ
ഓടുന്ന കാറിന്മേൽ 'ശൂ' വച്ചിട്ടില്ലൊരു
നായും നരിയുമിന്നോളം
ആയതിനാലല്ലോ
നിർത്താതെ വട്ടത്തി-
ലോടുന്നു ഭൂഗോളവണ്ടി.
മോഹന കൃഷ്ണൻ കാലടി
വിദ്യാസാഹിതി അധ്യാപക കൂട്ടായ്മ പ്രസിദ്ധീകരണം