The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by , 2017-04-13 21:59:40

Magazine-Finalise

Magazine-Finalise

വാൽക്കണ്ണാടി

April 2017 Ammath e-Magazine

‘വാൽക്കണ്ണാടി’
ഇ-മാഗസിൻ

വാൽക്കണ്ണാടി എഡിറ്റാറിയൽ റ് ാർഡ്

നമ്മുടട അമ്മാത്ത് എന്ന കൂട്ടായ്മയിൽ എഴുത്തിലൂടട
ശ്രറ്േയരായ അംഗങ്ങളുടട രചനകളിൽ നിന്നു മികച്ചവ
ടെരടെടുത്ത് അച്ചടിച്ച് ഗ്രൂപ്പ് മീറിൽ പ്രകാശനം ടചയ്യുക
എന്ന ആശയം പ്രാരംഭദശയിൽ ഏടറ സ്വാഗെം ടചയ്യടപ്പട്ടു
എങ്കിലും വിസ്്മൃെമാകടപ്പട്ടു. അവയിൽ ചിലവ സ്ൂക്ഷിച്ചു

ടവച്ചിരുന്നു എന്നല്ലാടെ ആ ലക്ഷയം
സ്ാക്ഷാൽക്കരിക്കടപ്പടാനുള്ള ദിശാറ് ാധറ്ത്താടടയുള്ള

ചുവടുടവപ്പുകടളാന്നും നടത്താൻ കഴിെില്ല.

ഇക്കഴിെ ജനുവരിയിലാണ് ഇ മാഗസ്ിൻ എന്ന
ആശയത്തിടെ ീജാങ്കുരണം നടന്നെ്. അെിറ്ലക്കായി
ഒന്നുരണ്ടു സ്ുഹൃത്തു ക്കളുടട സ്ഹായറ്ത്താടട പ്രാറ്യണ,
െികച്ചും അജ്ഞാെവും െികെ സ്ാറ്ങ്കെികജ്ഞാനം

അവശയം ആവശയമുള്ളെുമായ ഈ പ്രസ്ിേീകര
ണസ്ംരംഭത്തിനു റ്വണ്ടി മികച്ച നീക്കങ്ങൾ
നടത്താൻ കഴിെു.

[email protected] എന്ന ഇ ടമയിൽ ഐഡിയും
Ammath Magazin നു റ്വണ്ടി പ്രറ്െയക ഗൂഗിൾ ഡ്രൈവും

(Google Drive: https://drive.google.com/drive/my-drive
Top Level Folder: AmmathMagazine

Sub Folders: Upload, Processing, and Final)

സ്ൃഷ്ടിക്കുകയും ടചയ്െു.

വാൽക്കണ്ണാടി

നമ്പൂെിരിമാരായ എഴുത്തുകാർക്കായി
ഗ്രൂപ്പുകൾക്കെീെമായ ഒരു റ്വദിയായിരിക്കണം എന്ന

ആശയത്തിന് പ്രാ ലയം വന്നു. എന്നാൽ
നമ്മുടട അമ്മാത്ത് ഗ്രൂപ്പ് എന്ന റ്േസ്് ുക്ക്
നമ്പൂെിരിക്കൂട്ടായ്മയുടട െനെുസ്ംരംഭടമന്ന
നിലയിൽ ഉരുത്തിരിെുവന്നെിനാൽ അെ്
അറ്െപടി െുടരണടമന്നു െീരുമാനിക്കുകയായിരുന്നു.
അമ്മാത്ത് എന്ന ഗൃഹാെുരെ മുറി നിൽക്കുന്ന പദം

നമ്പൂെിരിമാർടക്കല്ലാം മധുരാനുഭൂെി
പകരുന്നൊണ്. നമ്പൂെിരിമാരുടട

ജീവിെസ്ം സ്്കൃെിയുമായി ഏടറ ന്ധടപ്പട്ടെും ലളിെ
സ്ുന്ദരവുമായ വാൽക്കണ്ണാടി എന്ന റ്പര്

അഭിപ്രായരൂപീകരണത്തിലൂടട കടണ്ടത്തുകയും ടചയ്െു.
ശ്രറ്േയമായ രചനകൾ കടണ്ടത്തുക യും
എഴുത്തുകാരുടട അനുമെിറ്യാടട , അവടര

സ്ം ന്ധിക്കുന്ന പ്രാഥമികവിവരങ്ങൾ റ്ശഖരിച്ച്
റ്ഡാകയുടമെ് ആക്കുക എന്നെ് ശ്രമകരമായ

ദൗെയമായിരുന്നു. റ്ല ഔട്ട് െയ്യാറാക്കുക എന്ന അെയന്തം
പ്രയാസ്റ്മറിയ ഘട്ടവും െരണം ടചയ്യാ ൻ ഡ്രദവഗെയാ

സ്ാധിച്ചു.
" വാൽക്കണ്ണാടി " നമ്പൂെിരിമാരായ
എഴുത്തുകാർക്കുള്ളൊണ് ; പ്രെിഭകൾക്കുള്ള ൊണ്.

നമ്മുടടഅമ്മാത്ത് എന്ന ഗ്രൂപ്പ്
അെിടനാരു നിമിത്തമായി എന്നു മാത്രം.
എഴുത്തുകാർക്കും ആശംസ്കൾ അറിയിച്ചവർക്കും ,

സ്ർറ്വാപരി ജഗദീശവരനും നന്ദി .
നിശ്ചിെസ്മയത്തിനുള്ളിൽ ഇെു പ്രസ്ിേീകരിക്കാൻ
ഭാരിച്ച സ്ാറ്ങ്കെികപ്രയെ്നം ടചയ്െ ശ്രീ.ശ്രീകാന്ത്

കുറുമാത്തൂരിന് അഭിനന്ദന ങ്ങൾ. വാൽക്കണ്ണാടി
അകമഴിെ നന്ദി റ്രഖടപ്പടുത്തുന്നു.

പ്രിയസ്ഹൃദയറ്ര, ഓർക്കുക, ഇടൊരു െുടക്കമാണ്.
നയൂനെകൾ ടപാറുക്കുക.

ഇെ് വിഷുഡ്രക്കനീട്ടമാണ്. നമ്മുടട അമ്മാടത്ത
മുത്തച്ഛറ്നാ വലയവലയമ്മാമറ്നാ

നീട്ടുന്ന നാണയം റ്പാടല ഇെു സ്വീകരിക്കുക.

ഏവർക്കും സ്റ്ന്താഷപൂർണമായ വിഷു ആശംസ്ിക്കുന്നു.വാൽക്കണ്ണാടി

വാൽക്കണ്ണാടി എഡിറ്റാറിയൽ റ് ാർഡ്

ശ്രീമതി. റ്്യാതിർമയി ശങ്കരൻ.
ശ്രീമതി. ഉമശ്രീ കിഴക്കുമ്പാട്ട്.

ശ്രീ. ശ്രീധർ കടമ്പനാൽ.
ശ്രീ. ഹരീഷ്.ആർ.നമ്പൂതിരിപ്പാട്.

ശ്രീ.വി. ി.ക്രിസ്.
സാറ്ങ്കതികനിർവഹണം
(റ്േ ഔട്ട്, ഡിസസനിങ്ങ് & പബ്ലിഷിങ് )
ശ്രീ. ശ്രീകാന്ത് കുറുമാത്തൂർ.

വര
ശ്രീ. ശ്രീധർ കടമ്പനാൽ

ശ്രീ. വി. ി.ക്രിസ്

വാൽക്കണ്ണാടി

വാൽക്കണ്ണാടി മറിച്ചു
ന ാക്കുനപാൾ.....

1. സ്ംക്രമവിഷുപ്പക്ഷികളും ടകാന്നപ്പൂക്കളും,ഇലകൾ പച്ച, പൂക്കൾ മെ.......
(റ്ലഖനങ്ങൾ)
റ്ജയാെിർമയി ശങ്കരൻ
2. വിഷുക്കവിെ ( 2015 ഏപ്രിൽ 14 ) (കവിെ)
ദിലീപ് നയത്തിൽ
3. രണ്ടു വന്ദയവറ്യാധികരുടട സ്മാഗമം (ഓർമക്കുറിപ്പ്)
ആദിെയൻ.ഇ.എം.
4. പിറന്നാളൂട്ട് (കവിെ)
അത്തിപ്പറ രവി
5. എടെ ടകാച്ചുറ്ഡാണൾഡ്....(അനുഭവക്കുറിപ്പ്)
അനിയൻ െലയാറുമ്പിള്ളി
6. സ്ർവംസ്ഹയല്ല ഞാൻ (കവിെ)
ആരയൻ കണ്ണന്നൂർ
7. വിഷുവിടെ റ്വദന ( ഓർമക്കുറിപ്പുകൾ )
അനിൽ നമ്പൂെിരിപ്പാട്
8. വിഷുപ്പുലരി (റ്ലാകം)
ഗീെ വാസ്ുറ്ദവൻ
9. ചുമ്മാടെയിരിക്കുക (റ്ലഖനം)
അജിെ് നമ്പൂെിരി
10. മണ്ണാങ്കട്ടയും കരിയിലയും (കവിെ)

സ്ുനന്ദ ഡ്രകപ്പിള്ളി
11. ടകാന്നപ്പൂവിന് കിട്ടിയ ശാപം (കഥ)
എം.എൻ.പി.നമ്പൂെിരിപ്പാട്
12. ആെ്മാവിൻ ദർപ്പണം (കവിെ)
ശ്രീധർ കടമ്പനാൽ
13. അച്ഛൻ, എടെ അച്ഛൻ (ഓർമക്കുറിപ്പ്)
ആെിര ശിവൻ
14. വ്രണഭംഗി (കവിെ)
ഹരീഷ് R നമ്പൂെിരിപ്പാട്
15. Naturally speaking… (Essay) വാൽക്കണ്ണാടി

ശശി ഈശവരൻ

വാൽക്കണ്ണാടി മറിച്ചു
ന ാക്കുനപാൾ.....

16. ഘടികാരത്തിടെ സ്്പന്ദനം. (കവിെ)
രാമൻ മുണ്ടനാട്
17. ചിത്രകാരന്മാരായ അച്ഛനും മകനും (അഭിമുഖം)
വാസ്ുറ്ദവൻ ാംഗ്ളൂർ
18. കവിറ്െ (കവിെ)
ദീപ കരുവാട്ട്

19. സ്ുഭദ്രട്ടീച്ചർ (കഥ)
ഉമശ്രീ കിഴക്കുമ്പാട്ട്
20. പഞ്ചാമൃെം (കവിെ)
N.S. നാരായണൻ നമ്പൂെിരി
21. ഓർമകൾടക്കന്തു സ്ുഗന്ധം(ഓർമക്കുറിപ്പ്)
ശ്രീക്കുട്ടി അനൂപ്
22. ജനകീയം(കവിെ)
കരിങ്ങിറ്നഴി രാമൻ നമ്പൂെിരി
23. ഉദകക്രിയ (കഥ)
വിനീെ് കൃഷ്ണൻ
24. പകലറുെി (കവിെ)
ഉണ്ണിക്കൃഷ്ണൻ എളപ്പില
25. ചൗവരി പായസ്ം (പാചകക്കുറിപ്പ്)
സ്ുമി കൃഷ്ണൻ
26. ആെിറ്ര (കവിെ)

സ്ുചിത്ര ശീടവാള്ളി
27. ഓർമ്മകളുടട കമ്പിപ്പൂത്തിരികളും ടചറുപടക്കങ്ങളും, മാറിടവച്ച
പടക്കങ്ങൾ (ഓർമക്കുറിപ്പ്)
വി. ി. ക്രിസ്്

28. Weeping Nature (Poem)
അരുണിമ കൃഷ്ണൻ
29. സ്േലമീ യാത്ര!

ശ്രീ.മനീഷ്.ടക.പി.
30. പുെുവർഷം (കവിെ)
ടവള്ളികുന്നം സ്ുബ്രഹ്മണയൻ നമ്പൂെിരി വാൽക്കണ്ണാടി

സംക്രമവിഷുപ്പക്ഷികളും കകാന്നപ്പൂക്കളും,
ഇലകൾ പച്ച, പൂക്കൾ മഞ്ഞ...

(രണ്ടു പഴയ നലഖ ങ്ങൾ)
ശ്രീമെി. റ്ജയാെിർമയി ശങ്കരൻ

( ഒരു പഴയ റ്ലഖനം-..പങ്കു വയ്ക്കാം. പണ്ട് കണിടക്കാന്നയിൽ വന്നൊടണങ്കിലും.
ഇന്നും അെിടെ പ്രസ്ക്തി നഷ്ടടപ്പട്ടിട്ടില്ലാത്തെിനാൽ വിഷുദിനാശംസ്കൾടക്കാപ്പം ഈ
റ്ലഖനവും)
അമ്മമാർക്കായി ......
സ്ംക്രമവിഷുപ്പക്ഷികളും ടകാന്നപ്പൂക്കളും കുെുങ്ങളും പറയുന്ന കഥകൾ…
മാറങ്ങൾ മനുഷയർക്കു മാത്രമടല്ലന്നു റ്ൊന്നുന്നു. ഇറ്പ്പാഴിൊ വിഷുപ്പക്ഷികൾ
പാടാടനത്തുന്നെിനുമുറ്ന്ന െടന്ന ടകാന്നയ്ക്കു ധൃെിയാകുന്നു, പൂത്തുലയാൻ.
ഈയിടട എവിടട റ്നാക്കിയാലും പൂത്തുനിറെുലെു നിൽക്കുന്ന
ടകാന്നമരങ്ങളാണ്. ചില മരങ്ങൾ കണ്ടാൽ അവയിൽ ഇലകൾറ്പാലും ഇടല്ലന്നു
റ്ൊന്നും. അത്രമാത്രം പൂക്കളാണ്.പടണ്ടാന്നും ടകാന്ന ഇത്രറ്യടറ
പൂത്തുലെുകണ്ടൊയി ഓർക്കുറ്ന്നയില്ല. ശരിയ്ക്കും ഒരു നല്ല കവിെറ്പാടല
ടകാന്നപ്പൂവുകൾ നിറെു നിൽക്കുന്ന ടകാന്നമരം മനസ്സിലും അൽപ്പം വർണ്ണരാജി
വിെറുന്നെുറ്പാടല. എന്താവാം ടകാന്ന ഈയിടട ഇത്രയധികം പൂക്കാൻ കാരണം?.
അന്തരീക്ഷത്തിടല ചൂടിടെ കൂടുെറ്ലാ അറ്ൊ പ്രദൂഷണറ്മാ? മനുഷയരുടട
മനസ്സുറ്പാടല പുറടത്ത ചിരിയിൽ മയങ്ങുറ്മ്പാൾ മനഃപൂർവം അന്തരീക്ഷമലിനീകരണം
നാം മറക്കുന്നുറ്വാ? ടകാന്നകൾ മാത്രമല്ല സ്െയത്തിൽ ഈ കഥ പറയുന്നടെന്നു
ശ്രേിച്ചു റ്നാക്കിയാൽ മനസ്സിലാകും. വഴിവക്കിടല, പ്രറ്െയകിച്ചും ഡ്രഹറ്വയുടട
ഇരുവശത്തുമുള്ള േലവൃക്ഷങ്ങടളയും ടചടികറ്ളയും ശ്രേിച്ചാലിെു
മനസ്സിലാക്കാനാകുന്നു. വാഹനങ്ങൾ പുറത്തുവിടുന്ന പുകയും ചൂടും
ഇവയുടടടയാടക്ക സ്വഭാവിക വളർച്ചറ്യയും പുഷ്പിയ്ക്കലിടനയുടമല്ലാം എത്രമാത്രം
സ്വാധീനിച്ചിരിയ്ക്കുന്നുടവന്ന്.
പ്രെികരിയ്ക്കാനിനിയും സ്മയമായിടല്ല?
രണ്ടുദിവസ്ം മുൻപ് പത്രത്തിൽ കാർഡ്ര ഡ് ഉപറ്യാഗിച്ച് മാങ്ങ പഴുപ്പിച്ചു
വിൽക്കുന്നയാടള അറസ്റ്റുടചയ്ടെന്ന വാർത്ത കണ്ടു.ഒറ്ര പ്രക്രിയ െടന്നയറ്ല്ല ?
ടകാന്ന ചിരിയ്ക്കുന്നു ; കരയാനറിയാത്തെിനാലാകാം.
വിഷു വരുടന്നന്നറിയിയ്ക്കാൻ വിഷുപ്പക്ഷി എത്തുന്നിടല്ലന്നില്ല. പറ്ക്ഷ ഈ പക്ഷികൾ
നാട്ടിൻപുറങ്ങളിൽറ്പ്പാലും വളടര അപൂർവമായിരിയ്ക്കുന്നു എന്നുമാത്രം. അറ്ൊ അവ
പാടാെിരിയ്ക്കുകയാറ്ണാ? എന്തായിരിയ്ക്കും ആ ടമൗനത്തിനർത്ഥം?

വാൽക്കണ്ണാടി

ശ്രീമെി. റ്ജയാെിർമയി ശങ്കരൻ

പ്രെിറ്ഷധമാറ്ണാ, മനുഷയരുടട പ്രകൃെിറ്യാടൂള്ള സ്മീപനത്തിടല ക്രൂരെ കണ്ടിട്ട് ?
പാടിടത്തളിെ പാട്ടിടെ അർത്ഥ ശൂനയെയും വിരസ്െയും വിഷുപ്പക്ഷികൾക്കും മടുപ്പ്
വർേിപ്പിയ്ക്കുന്നൊറ്ണാ? മടററ്ങ്ങാടട്ടങ്കിലും അവ റ്ചറ്ക്കറിറ്യാ , പ്രവാസ്ികളായ
റ്കരളീയടരറ്പ്പാടല? അറ്ൊ അവയുടട എണ്ണത്തിടല കാരയമായ കുറവിടനയാറ്ണാ ഇെു
കാണിയ്കുന്നെ്? വിഷുപ്പക്ഷിയുടട കളകൂജനം റ്കൾക്കുന്ന ആരും
മറ്നാധർമ്മമനുസ്രിച്ച് വരികൾ സ്ൃഷ്ടിച്ച് എത്ര റ്മാശമായ ശബ്ദമാടണങ്കിലും
അടൊറ്ന്നറു പാടാൻ ഒന്നു റ്മാഹിയ്ക്കാറിറ്ല്ല?
കൺകളിൽ വിസ്്മയടച്ചപ്പുമായി വിഷുക്കിളികളുടട പാറ്ട്ടറു പാടുന്ന
കുെുങ്ങടളവിടടറ്പ്പായ്? കഴിെ ദിവസ്ം ഈ പാട്ടു റ്കട്ടറ്പ്പാൾ ആ കിളിടയ
കാണാനായി ഞാൻ ഓടി മുറത്തു വന്നു. ആദയം പെുടക്കയും ചുറും ആരുമിടല്ലന്നു
കണ്ടറ്പ്പാൾ അൽപ്പം ഉറടക്കത്തടന്നയും അെിടന അനുകരിച്ചു മറുപടി ടകാടുത്തറ്പ്പാൾ
അവാചയമാടയാരു സ്റ്ന്താഷം മനസ്സിൽ. ഓർമ്മകളുടട റ്വലിറ്യറം. പറ്ക്ഷ അടുത്ത
കാലടത്താന്നും വിഷുപ്പക്ഷിടയ അനുകരിച്ച് ഏറുപാടുന്ന ഒരു കുെിടന കാണാൻ
കഴിെിട്ടില്ല. എന്താവും കാരണം? ഇത്തവണ എനിയ്ക്കുത്തരത്തിൽ സ്ംശയറ്മ ഇല്ല.
അവർക്കറിയില്ല അെിടന അനുകരിയ്ക്കാൻ. ആരും അെവടര പഠിപ്പിച്ചിട്ടില്ല. പ്രകൃെിടയ
അറിയാനും അനുഭവിയ്ക്കാനും കുട്ടികടള പഠിപ്പിയ്ക്കാൻ കുടും ത്തിൽ
പ്രായമായവരില്ല, അമ്മമാർക്കു സ്മയവുമില്ല. ാലയത്തിടെ നിഷ്ക്കളങ്കെവം
സ്്േുരിയ്ക്കുന്ന പക്ഷിപ്പാട്ടുകളും അവർക്കറിയില്ല. പിടന്നയറ്ല്ല ഏറുപാടൽ?
കുസ്ൃെിയില്ലാത്ത , സ്്കൂളും റയൂഷനും ടിവിയും മാത്രം െരുന്ന അറിവുകളിൽ
വളരുന്നവർ. നമുടക്കാന്നും ടചയ്യാനാവിറ്ല്ല?
അമ്മമാറ്ര..പ്രെികരിയ്ക്കാൻ സ്മയമായിറ്ല്ല? നഷ്ടടപ്പടുന്നവ പലെും
െിരിച്ചുപിടിയ്ക്കാൻ നമുടക്കാരു ശ്രമം നടത്താൻ സ്മയമായി. ചുറുമുള്ളവടയ
കാണാനും ശ്രേിയ്ക്കാനും അനുഭവിയ്ക്കാനും അവടര പ്രാപ്െരാക്കൂ.
വിഷുവിടനക്കുറിച്ച് നമുക്ക് ചില ഓർമ്മകടളങ്കിലും ാക്കി. അവർറ്ക്കാ അടൊരു
വാക്കിൽ മാത്രം ഒെുങ്ങുന്ന അവധിദിവസ്ം മാത്രം. മറെു റ്പായ പലെും
െിരിടകപ്പിടിയ്ക്കാനാകാത്തവിധം നഷ്ടമായ ഈ നാളുകളിൽ
ഓർമ്മിയ്ക്കാനാടയടന്തങ്കിലും ടചയ്യാനുള്ള ഒരു ദിവസ്മായി വിഷുവിടന മാറാടനങ്കിലും
നമുക്കാടയങ്കിൽ എറ്ന്ന ചിന്തിക്കാനാകുന്നുള്ളൂ.നഷ്ടടപ്പട്ടുറ്പായ ടസ്ൗഭാഗയങ്ങൾക്കു
പകരം വരാനിരിയ്ക്കുന്ന നല്ല നാളുകൾക്കാടയന്തു ടചയ്യാനാകുടമറ്ന്നാർക്കുക. മണ്ണും,
മലയാളിത്തവും സ്ംസ്്ക്കാരവുടമാടക്ക മാറങ്ങൾക്കു വിറ്ധയമാകുറ്മ്പാൾ ഡ്രകയ്യും
ടകട്ടി നിൽക്കാെിരിയ്ക്കാൻ നമുക്കു പഠിയ്റ്ക്കണ്ടിയിരിയ്ക്കുന്നു. അടല്ലങ്കിൽ ഇനിയും
രണ്ടു-മൂന്നു െലമുറ കഴിയുറ്മ്പാറ്ഴയ്ക്കും പണ്ടിവിടട വിഷു എന്ന റ്പരിൽ ഒരു
ആചാരം ഉണ്ടായിരുന്നു എടന്നാടക്ക പറടെന്നും വരാം. റ്മഷാദി (Vernal Eqinox) എന്ന
ശാസ്്ത്രീയ പ്രെിഭാസ്ടത്ത അെിടനാരു കാരണമായും കണക്കാക്കും.

വാൽക്കണ്ണാടി

ശ്രീമെി. റ്ജയാെിർമയി ശങ്കരൻ

പ്രെിറ്ഷധമാറ്ണാ, മനുഷയരുടട പ്രകൃെിറ്യാടൂള്ള സ്മീപനത്തിടല ക്രൂരെ കണ്ടിട്ട് ?
പാടിടത്തളിെ പാട്ടിടെ അർത്ഥ ശൂനയെയും വിരസ്െയും വിഷുപ്പക്ഷികൾക്കും മടുപ്പ്
വർേിപ്പിയ്ക്കുന്നൊറ്ണാ? മടററ്ങ്ങാടട്ടങ്കിലും അവ റ്ചറ്ക്കറിറ്യാ , പ്രവാസ്ികളായ
റ്കരളീയടരറ്പ്പാടല? അറ്ൊ അവയുടട എണ്ണത്തിടല കാരയമായ കുറവിടനയാറ്ണാ ഇെു
കാണിയ്കുന്നെ്? വിഷുപ്പക്ഷിയുടട കളകൂജനം റ്കൾക്കുന്ന ആരും
മറ്നാധർമ്മമനുസ്രിച്ച് വരികൾ സ്ൃഷ്ടിച്ച് എത്ര റ്മാശമായ ശബ്ദമാടണങ്കിലും
അടൊറ്ന്നറു പാടാൻ ഒന്നു റ്മാഹിയ്ക്കാറിറ്ല്ല?
കൺകളിൽ വിസ്്മയടച്ചപ്പുമായി വിഷുക്കിളികളുടട പാറ്ട്ടറു പാടുന്ന
കുെുങ്ങടളവിടടറ്പ്പായ്? കഴിെ ദിവസ്ം ഈ പാട്ടു റ്കട്ടറ്പ്പാൾ ആ കിളിടയ
കാണാനായി ഞാൻ ഓടി മുറത്തു വന്നു. ആദയം പെുടക്കയും ചുറും ആരുമിടല്ലന്നു
കണ്ടറ്പ്പാൾ അൽപ്പം ഉറടക്കത്തടന്നയും അെിടന അനുകരിച്ചു മറുപടി ടകാടുത്തറ്പ്പാൾ
അവാചയമാടയാരു സ്റ്ന്താഷം മനസ്സിൽ. ഓർമ്മകളുടട റ്വലിറ്യറം. പറ്ക്ഷ അടുത്ത
കാലടത്താന്നും വിഷുപ്പക്ഷിടയ അനുകരിച്ച് ഏറുപാടുന്ന ഒരു കുെിടന കാണാൻ
കഴിെിട്ടില്ല. എന്താവും കാരണം? ഇത്തവണ എനിയ്ക്കുത്തരത്തിൽ സ്ംശയറ്മ ഇല്ല.
അവർക്കറിയില്ല അെിടന അനുകരിയ്ക്കാൻ. ആരും അെവടര പഠിപ്പിച്ചിട്ടില്ല. പ്രകൃെിടയ
അറിയാനും അനുഭവിയ്ക്കാനും കുട്ടികടള പഠിപ്പിയ്ക്കാൻ കുടും ത്തിൽ
പ്രായമായവരില്ല, അമ്മമാർക്കു സ്മയവുമില്ല. ാലയത്തിടെ നിഷ്ക്കളങ്കെവം
സ്്േുരിയ്ക്കുന്ന പക്ഷിപ്പാട്ടുകളും അവർക്കറിയില്ല. പിടന്നയറ്ല്ല ഏറുപാടൽ?
കുസ്ൃെിയില്ലാത്ത , സ്്കൂളും റയൂഷനും ടിവിയും മാത്രം െരുന്ന അറിവുകളിൽ
വളരുന്നവർ. നമുടക്കാന്നും ടചയ്യാനാവിറ്ല്ല?
അമ്മമാറ്ര..പ്രെികരിയ്ക്കാൻ സ്മയമായിറ്ല്ല? നഷ്ടടപ്പടുന്നവ പലെും
െിരിച്ചുപിടിയ്ക്കാൻ നമുടക്കാരു ശ്രമം നടത്താൻ സ്മയമായി. ചുറുമുള്ളവടയ
കാണാനും ശ്രേിയ്ക്കാനും അനുഭവിയ്ക്കാനും അവടര പ്രാപ്െരാക്കൂ.
വിഷുവിടനക്കുറിച്ച് നമുക്ക് ചില ഓർമ്മകടളങ്കിലും ാക്കി. അവർറ്ക്കാ അടൊരു
വാക്കിൽ മാത്രം ഒെുങ്ങുന്ന അവധിദിവസ്ം മാത്രം. മറെു റ്പായ പലെും
െിരിടകപ്പിടിയ്ക്കാനാകാത്തവിധം നഷ്ടമായ ഈ നാളുകളിൽ
ഓർമ്മിയ്ക്കാനാടയടന്തങ്കിലും ടചയ്യാനുള്ള ഒരു ദിവസ്മായി വിഷുവിടന മാറാടനങ്കിലും
നമുക്കാടയങ്കിൽ എറ്ന്ന ചിന്തിക്കാനാകുന്നുള്ളൂ.നഷ്ടടപ്പട്ടുറ്പായ ടസ്ൗഭാഗയങ്ങൾക്കു
പകരം വരാനിരിയ്ക്കുന്ന നല്ല നാളുകൾക്കാടയന്തു ടചയ്യാനാകുടമറ്ന്നാർക്കുക. മണ്ണും,
മലയാളിത്തവും സ്ംസ്്ക്കാരവുടമാടക്ക മാറങ്ങൾക്കു വിറ്ധയമാകുറ്മ്പാൾ ഡ്രകയ്യും
ടകട്ടി നിൽക്കാെിരിയ്ക്കാൻ നമുക്കു പഠിയ്റ്ക്കണ്ടിയിരിയ്ക്കുന്നു. അടല്ലങ്കിൽ ഇനിയും
രണ്ടു-മൂന്നു െലമുറ കഴിയുറ്മ്പാറ്ഴയ്ക്കും പണ്ടിവിടട വിഷു എന്ന റ്പരിൽ ഒരു
ആചാരം ഉണ്ടായിരുന്നു എടന്നാടക്ക പറടെന്നും വരാം. റ്മഷാദി (Vernal Eqinox) എന്ന
ശാസ്്ത്രീയ പ്രെിഭാസ്ടത്ത അെിടനാരു കാരണമായും കണക്കാക്കും.

വാൽക്കണ്ണാടി

ശ്രീമെി. റ്ജയാെിർമയി ശങ്കരൻ

നമുക്കു റ്വണ്ടെ് നമ്മുടട കുെുങ്ങൾ അവർ പാർക്കുന്ന ഭൂമിയിൽ അനുഭവത്തിടെ
ാലപാഠങ്ങൾ സ്വയമറിെ് ,പ്രകൃെിടയ സ്്റ്നഹിച്ചും ആദരിച്ചും ജീവിയ്ക്കലാണ്.

അെിനവടര പ്രാപ്െരാക്കാൻ നമുക്കാവുറ്മാ? മനുഷയൻ പറാവുന്നെിലധികം
സ്വാർത്ഥലാഭത്തിന്നായി ഭൂമിടയ ചൂഷണം ടചയ്െെിടെ െിക്തേലം
നാമനുഭവിയ്ക്കുവാൻ െുടങ്ങിയിരിയ്ക്കുന്നുടവന്നെ് നമ്മുടട കുെുങ്ങൾ
മനസ്സിലാക്കണം. അവർക്കെിനായാൽ സ്മയത്തു കായ്ക്കുന്ന േലവൃക്ഷങ്ങളും
പൂക്കുന്ന ടകാന്നകളും പാടുന്നകിളികളും വീണ്ടും ജീവിെം
ആസ്വാദയകരമാക്കിത്തീർക്കും. വിഷുപ്പക്ഷിയുടട പാട്ടിടെയീണം ചില ചുണ്ടുകളിൽ
നിടന്നങ്കിലും ഉറടക്ക മറുപടിയായി അലയടിയ്ക്കും.

വാൽക്കണ്ണാടി

2. ഇലകൾ പച്ച, പൂക്കൾ മെ...
റ്മടപ്പിറടപ്പത്താൻ കാത്തുനിൽക്കാടെ
ടകാന്നകൾക്കു പൂക്കാൻ ധൃെി. പച്ചപ്പു റ്െടിടയത്തിയവർടക്കറ്ന്ത
മെടയ ഉൾടക്കാള്ളാനാകുന്നിറ്ല്ല ?
ആശടയ ഉണർത്താൻ വടന്നത്തുന്നവ,
ആശങ്കകൾക്കും കാരണമാവുറ്ന്നാ?
എനിയ്ക്കും മെടയ റ്പടി, കാരണം

മരണത്തിന്നും ഭീകരെയ്ക്കും
റ്രാഗത്തിനും റ്ലാലചിത്തന്നും
മെറ്മലങ്കിയാണറ്ല്ലാ പലറ്പ്പാഴും കാണടപ്പടുന്നെ്.
അസ്ൂയ വളംവയ്ക്കുന്ന വഞ്ചനയുടട നിറവും മെ െടന്ന .

അപകടത്തിടെ ചുവപ്പിടന
അരികിറ്ലയ്ടക്കത്തിയ്ക്കാനും

മെ മടിയ്ക്കുന്നില്ല.
ടകാന്നപ്പൂറ്വ ..നീ ക്ഷമിച്ചാലും .
ഹരിൊഭ നിറയ്ക്കുന്ന ഐശവരയവും റ്െടി
പുെുമയുടട, ആറ്രാഗയത്തിടെ വഴിറ്െടി
പ്രകൃെിയുടട മടിത്തട്ടിൽ ഞങ്ങടളാന്നിരുറ്ന്നാറ്ട്ട!
ജീവടെ പച്ചനിറവുമായി പ്രകൃെി നിറ്ന്നാടട്ട.

ശ്രീമതി. ന്യാതിർമയി ശങ്കരൻ

തൃശ്ശൂർ എടക്കളത്തൂർ വടറ്ക്കടത്തത്ത ആറ്ത്തമ്മാരാണ്. മുൻ SAlL ഉറ്്യാഗസ്ഥനായ ശ്രീ.
ശങ്കരൻ ( ശശി ) ആണ് റ്വളി കഴിച്ചത്.

മാടമ്പിത്തേ മഹളാണ്. ഹരി, രവി എന്നിവർ മക്കളാണ്.
ഫ്രീോൻസ് എഴുത്തുകാരി, റ്കാളമിസ്റ്റ്, കവയിത്രി .

വിഷുക്കവിത

ദിലീപ് നയത്തിൽ

കണിടക്കാന്ന പൂത്ത അൊ ദൂടര വീശുന്ന
കിനാവിന്‍ടറ റ്ചാട്ടില്‍ കാറില്‍ സ്്മൃെി െന്‍
വിരിടെത്തിറ്യാ റ്മട- ചിലടമ്പാച്ച, നീലാമ്പല്‍

മാസ്ത്തിളക്കം ? പൂക്കുന്ന ഗന്ധം,
ഒരാണ്ടിന്‍ കിെപ്പാറി കണിടക്കാന്ന െന്‍
ടപാന്‍കിലുക്കം, ഉദിക്കും
റ്പാകുന്നു ദൂടര വസ്ന്താഗമത്തിന്‍
ഒറ്രാര്‍മ്മ്മപ്പെിപ്പായ് പ്രെീക്ഷാസ്്മിെങ്ങള്‍.
നിലാവിന്‍ടറ ടവട്ടം.
പടക്കങ്ങള്‍ ടപാട്ടുന്ന ടപാടി പാറിടും
ശബ്ദത്തിടലറ്ങ്ങാ നാട്ടുടചമ്മണ്ണുപാെ-
യ്ക്കിരു ഭാഗവും പൂത്ത
പഴംപാട്ടിനീണം.
ശ്രവിക്കുന്നുറ്വാ നാം റ്വലിയും ൊണ്ടി,
പെുടക്ക െുറക്കുന്ന കണ്ണില്‍ െളരുന്ന ഗ്രീഷ്മം ഇളറ്വറിടും,
െിളങ്ങും ടവളിച്ചത്തില്‍ ടപാന്നറ്ശാകങ്ങള്‍ പൂക്കുന്ന
മിന്നുന്നു ഡ്രകറ്ശാരറ്വഷം.
റ്ൊട്ടങ്ങള്‍ ൊണ്ടി,

വാൽക്കണ്ണാടി

പിറാക്കള്‍ കുറുകുന്ന
ടപാന്നമ്പലത്തിന്‍
നട കണ്ടു, കുമ്പിട്ടു,
ചന്ദനം ടൊട്ടു,

ഒരു പുത്തനാം വര്‍മ്ഷ_
ടസ്ൗഭാഗയറ്മന്തി

കടടന്നത്തുറ്മാ റ്മടമീ
സ്ംക്രമത്തില്‍?
കണിടവള്ളരിക്ക
വിളയുന്ന പാടം
കടടന്നത്തുറ്മാ

പുത്തനാണ്ടിന്‍ ടവളിച്ചം?
വിഷുപ്പക്ഷി പാടി-
ടപ്പാലിയുന്ന നന്മ
പുലര്‍മ്ന്നീടുമാ

സ്ംക്രമസ്ന്ധയയാറ്യാ?

കണിടക്കാന്ന പൂത്ത
കിനാവും കടന്നീ

ടകാടുംചൂടിടലറ്ങ്ങാ
വിഷുപ്പക്ഷി റ്െങ്ങി
നിരാലം മായി കരയും നിള െന്‍
മടിയില്‍ കിടന്നാശവസ്ിക്കുന്നു റ്മടം.

ശ്രീ.ദിലീപ് യത്തിൽ

പാേക്കാട് ്ില്ലയിൽ കൂറനാടിനടുത്ത് ത്തപരിറ്ങ്ങാട് നയത്തിൽ മനയാണ്
്ിേീപിത്തെ ഇല്ലം. ശ്രുതി എന്ന റ്പരിൽ റ്ബ്ലാഗുണ്ട്. http://nathil.blogspot.com
മഹാകവി പി. കുഞ്ഞിരാമൻ നായരുത്തട കവിതകളുത്തട ആരാധകനാണ്
്ിേീപ്. പത്നി സൗമയ , എളയാട്ട് മന മഹൾ. മകൻ പ്രണവ്. മിച്ചിഗണിൽ
( യു.എസ് ) DXC ത്തറക്റ്നാള്ിയിൽ അപ്ലിറ്ക്കഷൻ ഡവേപ്പർ(CSC for
Chrysler) ആയി റ്്ാേി ത്തെയ്യുന്നു. ഇൻറ് ാസിസിൽ റ്്ാേി ത്തെയ്തിരുന്നു.

രണ്ടു വന്ദ്യവനയാധികരുകട
സമാഗമം

ആദിെയൻ.ഇ.എം.

കഴിെ മാസ്ം ഞാൻ മൂക്കുെല ഉള്ള കറ്ണ്ണങ്കാവ് ഭഗവെിറ്ക്ഷെത്തിടല ൊലടപ്പാലിക്ക്
റ്പായിരുന്നു. പകൽപ്പൂരം
കഴിെു െിരിച്ചുവരുറ്മ്പാൾ റ്മറ്ലക്കാവ് അമ്പലത്തിനു സ്മീപം ഉള്ള ഒരു കടയിൽ
ലഘുഭക്ഷണം (പഴം ) കഴിക്കാൻ കയറി. റ്ദശീയഅവാർഡുകൾ റ്നടിയ എം.ടി.യുടട
പ്രസ്ിേസ്ിനിമ 'നിർമാലയ'ത്തിടെ ഷൂട്ടിംഗ് ഏറിയഭാഗവും റ്മറ്ലക്കാവ് അമ്പലത്തിലും
പരിസ്രപ്രറ്ദശത്തും വച്ചായിരുന്നു.ഞാൻ അവിടട റ്പായറ്പ്പാൾ കടയുടട മുന്നിൽ ഒരു
കസ്ാലയിൽ വന്ദയവറ്യാധികൻ ആയ ഒരു ബ്രാഹ്മണൻ ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ അറ്േഹത്തിറ്നാട് കുശലാറ്നവഷണം നടത്തി. അറ്േഹം ടപരുമന
നാരായണൻനമ്പൂെിരി ആയിരുന്നു. 86 വയസ്സ് പ്രായം ഉണ്ട്.അപ്േറ്നക്കാൾ 3 വയസ്സ്
കുറവ്. അറ്േഹം റ്മറ്ലക്കാവിൽ കുറ്റക്കാലം റ്മൽശാന്തി ആയിരുന്നു. പ്രായാധികയം
മൂലം സ്ഥിരം റ്ജാലി ടചയ്യാൻ വിഷമം ആയെുടകാണ്ട് ഇറ്പ്പാൾ അറ്േഹം
മുട്ടുശാന്തിറ്ക്ക റ്പാകാറുള്ളൂ. പിടന്ന അെയാവശയം ഗണപെിറ്ഹാമവും.
അറ്േഹത്തിടെ ഇല്ലം എരവിമംഗലത്ത് ആണ്. ഇറ്പ്പാൾ അവിടടയായിട്ട് ഒരു ന്ധവും
ഇല്ല. റ്വളികഴിച്ചിട്ടില്ല. ഒറയ്ക്കാണ് ൊമസ്ം.

വാൽക്കണ്ണാടി

ആദിെയൻ.ഇ.എം.

സ്ംസ്ാരിച്ചുവന്നറ്പ്പാൾ എടെ അപ്േടെ സ്ുഹൃത്ത് ആടണന്ന് അറിെു. അപ്േൻ
കുറ്റക്കാലം പകരാവൂരിൽ ൊമസ്ിച്ചിട്ടുണ്ട്. അന്നുമുെൽ ഉള്ള പരിചയം ആണ്. പടക്ഷ
കഴിെ 25 ടകാല്ലം ആയി അവർ കണ്ടിട്ടില്ല. റ്ോൺ വഴി ഉള്ള ന്ധവും ഇല്ല. അപ്േന്
കാൽമുട്ടിനു പ്രശ്നം കാരണം കുറ്റക്കാലം ആയി പുറത്ത് ഇറങ്ങാറില്ല. ഇല്ലത്ത് വാക്കർ
ഉപറ്യാഗിച്ചു നടക്കും.
അറ്േഹത്തിന് അപ്േടന കാണാൻ ആഗ്രഹം ഉടണ്ടങ്കിൽ ഞാൻ സ്ഹായിക്കാം എന്ന്
പറെു. അറ്േഹത്തിന് സ്ൗകരയം ഉള്ള ദിവസ്ം ഞാൻ ഓറ്ട്ടാറിക്ഷ അയയ്ക്കാം എന്ന്
പറെു. "ഡ്രവകുറ്ന്നരം െിരിച്ചു ടകാണ്ടാക്കുകയും ടചയ്യാം".
"അടൊടക്ക വലിയ ചിലവുള്ള കാരയം അറ്ല്ല ? " അറ്േഹം സ്ംശയം പ്രകടിപ്പിച്ചു.
"പണം ആവശയത്തിന് ടചലവാക്കാൻ ഉള്ളെറ്ല്ല ? പിടന്ന റ്പാകുറ്മ്പാൾ ആരും ഒന്നും
ടകാണ്ട് റ്പാകില്ലറ്ല്ലാ".
എടെ നയായീകരണം അറ്േഹത്തിന് റ് ാധിച്ചു എന്ന് റ്ൊന്നി." എന്നാൽ
നാടളത്തടന്ന ആകാം". അറ്േഹത്തിന് ധൃെി ആയി. അടുത്ത മൂന്നാലു ദിവസ്ങ്ങളിൽ
എനിക്കു െിരക്ക് ഉണ്ടായിരുന്നെ് ടകാണ്ട് മുൻകൂട്ടി അറിയിച്ചു ഞാൻ വരാടമന്നു
പറെു.
മറു പലെിരക്കുകൾ കാരണം എനിക്കു അടുത്ത ദിവസ്ങ്ങളിൽ റ്പാകാൻ
കഴിെില്ല.അെിനിടയ്ക്ക് എനിക്കു റ് ാംട യ്ക്കും റ്പാറ്കണ്ടിവന്നു. കഴിെ
ഞായറാഴ്ച്ച ഞാൻ അറ്േഹടത്ത വിളിച്ചു, ഒരു ക്ഷമാപണറ്ത്താടട. അടുത്ത ദിവസ്ം
വണ്ടി അയയ്ക്കാം എന്നു പറെു. ചാലിറ്േരിയിൽ നിന്നും വരുന്ന വഴി അറ്േഹടത്ത
pick up ടചയ്യാം എന്നു പറെെു ടകാണ്ട് ഞാൻ കൂടട റ്പായില്ല.

ശ്രീ. ആദിെയൻ.E.M. (നിൽക്കുന്നയാൾ)

വാൽക്കണ്ണാടി

കൃെയം ഒൻപെരയ്ക്ക് അറ്േഹടത്ത വഹിച്ചുള്ള വാഹനം ഇല്ലത്ത് എത്തി. അപ്േന്
വിശവസ്ിക്കാൻ കഴിെില്ല. ഒരു സ്ർഡ്രപ്രസ്് ആയിറ്ക്കാടട്ട എന്നു കരുെി
അപ്േറ്നാട് മുൻകൂട്ടി പറെിരുന്നില്ല. കറ്ണ്ണങ്കാവിൽ നിന്നു വന്നെിനു റ്ശഷം
വിവരം പറെിരുന്നു. അടൊടക്ക അറ്േഹം മറന്നിട്ടുണ്ടാകും.
ചിരകാല സ്ുഹൃത്തുക്കൾ െമ്മിൽ ദീർഘറ്നരം സ്ംസ്ാരിച്ചു. പഴയഓർമ്മകൾ ഒടക്ക
അയവിറക്കി. റ്പാകുന്നെിന് മുൻപ് സ്റ്ന്താഷത്തിടെ റ്പരിൽ കുറച്ചു ഡ്രപസ്യും
വസ്്ത്രവും ഇല്ലത്ത് ഉണ്ടാക്കിയ ഉപ്പിലിട്ടെും അറ്േഹത്തിന് ടകാടുത്തു. ചുളിവുകൾ
വീണ
അറ്േഹത്തിടെ മുഖടത്ത പ്രകാശം എനിക്കു കാണാമായിരുന്നു. കുംഭമാസ്ത്തിടല
റ്രാഹിണി അപ്േടെ പിറന്നാളിന് വരാം എന്ന് അറ്േഹം വാഗ്ദാനം ടചയ്െു.
െിരിച്ചുറ്പാകുറ്മ്പാൾ ഞാനും അറ്േഹത്തിടെ കൂടടറ്പ്പാന്നു. യാത്രയിൽ ഉടനീളം
ഞങ്ങൾ പരസ്്പരൊല്പരയം ഉള്ള വിഷയങ്ങടളക്കുറിച്ചു (അമ്പലം,പൂരം,
വാദയറ്മളങ്ങൾ മുെലായവ) സ്ംസ്ാരിച്ചു.
പ്രമുഖമേളവിദഗ്ദ്ധൻ ആയ എടപ്പാൾ അപ്പുണ്ണിടയക്കുറിച്ചും അറ്േഹം അറ്നവഷിച്ചു.
അപ്പുണ്ണി ഇല്ലടത്ത അയൽക്കാരൻ ആണ് .

അപ്പുണ്ണിയുടട മരുമകൻ ആയിരുന്നു അറ്േഹത്തിടെ
സ്ാരഥി എന്നെ് ആകസ്്മികം ആകാൻ ഇടയില്ല. ഇല്ലത്തു
ടവച്ചു കൂടുെൽ സ്ംസ്ാരിക്കാൻ അവസ്രം കിട്ടിയില്ല.
കൂടുെൽ സ്മയവും അപ്േറ്നാടും മറു
കുടും ാംഗങ്ങറ്ളാടും സ്ംസ്ാരിക്കുക ആയിരുന്നു. ഞാൻ
അറ്േഹറ്ത്താട് സ്ംസ്ാരിക്കാൻ െുടങ്ങിയാൽ മറുള്ളവരുടട
അവസ്രം നഷ്ടടപ്പടുറ്മാ എന്നും അവർക്കു റ്പടി
ഉണ്ടായിരുന്നു !
ഒരു വന്ദയവറ്യാധികടെ ആഗ്രഹം സ്ാധിച്ചുടകാടുത്തെിൽ
നിന്ന് അനുഭവിച്ച സ്ംെൃപ്െി വാക്കുകൾക്ക് അെീെമാണ്.
86 വയസ്സുള്ള, ഒറയ്ക്കു ൊമസ്ിക്കുന്ന ഒരാളുടട
മാനസ്ികസ്ഥിെി എനിക്കു മനസ്സിലാക്കാൻ കഴിയും.
അറ്േഹത്തിടെ അടുത്ത വരവിനായി കാത്തിരിക്കുന്നു.
ഇനിയും ഇങ്ങിടന ഉള്ളവടര റ്സ്വിക്കാൻ അവസ്രം
നൽകണം എന്നു ജഗദീശവരറ്നാടു പ്രാർത്ഥിക്കുന്നു

ശ്രീ. ആദിതയൻ.E.M.

ആ്ിതയൻ.ഇ.എം. എടപ്പാളിത്തേ എളങ്ങ ള്ളൂർ മനയാണ് ഇല്ലം. Bel ത്തേ സ നാൻ
സ് മാറ്ന്ർ ആയിരുന്നു. ഫ്രീോൻസ് സററർ ആണ്. മാരറ്ത്താൺ ഓട്ടക്കാര ത്തനന്ന

നിേയിൽ ശ്രറ്േയമായ പ്രകടന ങ്ങൾ കാഴ്ച്ച ത്തവച്ചിട്ടുണ്ട്. പത്നി അനിത,
ഗവ:സർവീസിോയി രുന്നു. 2 ത്തപണ്മക്കൾ.

പിറന്നാളൂട്ട്

അത്തിപ്പറ രവി
"എനിയ്ക്കിപ്പിറന്നാളിനൂൺ റ്വണ്ട റ്കറ്ട്ടാ

'പനീർ ട്ടർ ട്ടൂറ'യും റ്പാരുമച്ഛ!"
െനിടച്ചന്നടുടത്തത്തിറ്യാെീ മകൻ; ടെ - ല്ലനിഷ്ടം

നടിയ്ക്കാെിറ്െമട്ടിറ്ലാര്‍മ്റ്ത്തന്‍
പിറന്നാളടുറ്ക്ക കിനാപ്പായസ്ം രാ -
വുറക്കത്തിലും പണ്ടു ഞാനുണ്ട കാലം
മുറയ്ക്കാ സ്്േുരിയ്ക്കും മുഖാ ്ജത്തിലറ്പ്പാൾ
നിറടൊന്നു കറ്ണ്ടൻ പരം നിഷ്കളങ്കം
ഉണങ്ങല്ലരിറ്ച്ചാറില്‍ ടവല്ലത്തിനടച്ചാ -
ന്നിണക്കിക്കുഴച്ചമ്മ െന്നാലുമീ ഞാന്‍
പണപ്പായസ്ം റ്പാല്‍ രുചിച്ചുണ്ടു! നാക്കില്‍ -
പ്പിണങ്ങുന്ന മാധുരയമ,റ്ന്നെുമില്ലാ!
പുലർച്ചയ്ക്കു മുങ്ങിക്കുളിച്ചമ്പലം പു -
ക്കിലച്ചീന്തിലല്പം പ്രസ്ാദം ലഭിച്ചാൽ
അലം ചന്ദനം ടൊട്ടു പൂച്ചൂടി,യന്നാ -
ക്കിലസ്സദയയില്ലത്തു വന്നുണ്ടറ്ൊർറ്പ്പൻ
'നിറക്കത്തി'യും 'റ്കയ് ക്കു'മില്ല,ന്നെിന്‍ 'ക്രീം'
മുറയ്ടക്കൻ മുഖത്താരുറ്മ റ്െച്ചുമില്ലാ,
നിറച്ചും ലൂൺ െൂക്കിയാശംസ് പാട്ടി -
ന്നിറമ്പില്‍ക്കരം ടകാട്ടി റ്നര്‍മ്ന്നിടല്ലാരാളും

വാൽക്കണ്ണാടി

ചിലറ്പ്പാള്‍ പിറന്നാള്‍ക്കു 'പറ്ട്ടരിമാടഷ'ന്‍
'വലറ്ത്താര്‍മ്ത്തിരിയ്ക്കാന്‍'
വരാറുള്ളറ്ൊര്‍മ്ത്താല്‍

പലറ്പ്പാളു,ടമാന്നാന്തരത്തില്‍ക്കരൊര്‍മ് -
ത്തലടച്ചത്തു'ടമാന്നാംെര'ത്തിങ്കലീ ഞാന്‍!
"പരം മൗനമാര്‍മ്ന്നിട്ടിരിയ്ക്കുന്നടെ,ന്തു - ത്തരം
ൊെ! നല്‍ടക"ന്നു പുത്രന്‍ കഥിയ്റ്ക്ക െിരക്കിട്ടു

ഞാന്‍ സ്മ്മെം മൂളിയിട്ടി -
ത്തരത്തില്‍സ്സുമന്ദസ്്മിെറ്ത്താടുരറ്ച്ചന്‍

"വിലയ്ക്കിന്നു വാങ്ങുന്ന സ്ദയയ്ക്കു ടെല്ലം
വിലക്കിപ്പിൊവിന്നകക്കാമ്പിലില്ലാ

നിലയ്ക്കാത്ത കാലപ്രവാഹടത്താടടാ,ത്തീ
നിലയ്ക്കുണ്ണി! ഞാനും വരാം നിടന്നാടടാപ്പം"
(ടചത്തല്ലൂർ മുറ്ണ്ടടത്തു മനയ്ക്കടല കൃഷ്ണൻ
ഭട്ടെിരി മാസ്റ്റർ 'വലറ്ത്താർത്തിരിയ്ക്കാൻ' വരിക
എന്നെ് LP School ൽ പഠിയ്ക്കുന്ന കാലത്ത്

എനിയ്ക്കു പ്രിയടപ്പട്ട ഒരു
പിറന്നാൾമധുരമായിരുന്നു)

ശ്രീ.അത്തിപ്പറ്റ രവി

കഥകളിസംഗീതജ്ഞൻ, കവി. പാേക്കാട് ്ില്ലയിൽ ത്തവള്ളിറ്നഴിക്കടുത്ത് ത്തെത്തല്ലൂരിൽ
അത്തിപ്പറമനയാണ് ഇല്ലം.
ആറ്ത്തമ്മാര് റ്മേ്പാഴൂത്തര മഹൾ ഷീന മണ്ണമ്പറ TTI Teacher
കുണ്ടൂർക്കുന്ന് TSNMHS ത്തേ മേയാളം അേയാപകനാണ് രവി. 2 കുട്ടികൾ ഉമ,്ിഷ്ണു

എകെ
കകാച്ചുനഡാണൾഡ്....

അനിയൻ െലയാറുംപിള്ളി

ടവർജീനിയയുടട ഒരു ഉൾനാടൻപ്രറ്ദശത്താണ് അന്ന് ഞാൻ ൊമസ്ിച്ചിരുന്നെ്.
അറ്മരിക്കടയപ്പറിയുള്ള എടെ സ്ങ്കൽപ്പത്തിന് ടനറ്ര വിപരീെമായ ഭൂപ്രറ്ദശം.
ഇവിടുടത്ത പ്രഭാെം സ്ുന്ദരമാണ്. ൊമസ്സ്ഥലത്തിന് അരുകിലൂടട രാജപാെ.
കാൽനടക്കാർക്കും ഡ്രസ്ക്കിൾസ്വാരിക്കാർക്കും പാെറ്യാരത്തുകൂടട
പ്രറ്െയകസ്ൗകരയം.അെിടെ മറുവശം ഒരു വലിയ സ്ംരക്ഷിെവനപ്രറ്ദശം. മാനുകളും
മറും വഴിടെറി ഓടിവരും. ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.

എന്നും രാവിടല ഈ പാെറ്യാരത്തുകൂടട നടക്കാനിറങ്ങും.അെിന് ഒരുവശം
മുഴുവൻ ആധുനികടസ്ൗകരയങ്ങറ്ളാടുകൂടിയ പാർപ്പിടസ്മുച്ചയങ്ങൾ. ഇടയിൽ
പൂറ്ന്താട്ടങ്ങളും െടാകങ്ങളും. അന്നു നടന്നു കുറച്ചു ടചന്നറ്പ്പാൾ വഴിയിൽ എറ്ന്താ
കിടക്കുന്നു. ഒരു വലിയ പാറക്കഷ്ണം ആടണന്നാണ് ആദയം വിചാരിച്ചെ്.
അടുത്തുടചന്നറ്പ്പാൾ അെ് ചലിക്കുന്നു. കല്ലല്ല , ഒരു വലിയ ആമ. എങ്ങിടനറ്യാ
വഴിയരുകിൽ എത്തിയൊണ്. ഞാൻ ചുറും റ്നാക്കി . ആരും അടുത്തില്ല. അെ്
കുറച്ചു കൂടി മാറിയാൽ പ്രധാനപാെയിറ്ലക്ക് ഇറങ്ങും. അറ്ൊടട
അെിടെ അന്തയം. എടന്തങ്കിലുമാകടട്ട ... ഞാൻ െിരിച്ചു നടക്കാൻ െുടങ്ങിയൊണ് .
“അങ്കിൾ”
ഒരു വിളി . ഞാൻ െിരിെു റ്നാക്കി. ഒരു ടകാച്ചു പയ്യൻ.പത്തുവയസ്സിൽ ൊടഴ
പ്രായം. ഡ്രസ്ക്കിൾ ഓടിച്ചുവന്നൊണ് . അവൻ ആ ആമയുടട അടുടത്തത്തി.
നമ്മുടട നാട്ടിടലറ്പ്പാടല അെിടന കടല്ലറിയുടമന്നാണ് ഞാൻ കരുെിയെ്. പറ്ക്ഷ
എനിക്ക് ടെറി. അവൻ അെിടെ അടുത്തിരുന്നു.

“പ്ലീസ്് ടവയിറ് ഹിയർ” എന്നും പറെവൻ ഡ്രസ്ക്കിളിൽ ഓടിച്ചുറ്പായി. ഒരു
കന്നാസ്് നിറടയ ടവള്ളവുമായവൻ െിരിച്ചുവന്നു . ആ ടവള്ളം അവൻ ആമയുടട
ശരീരത്തിറ്ലക്ക് ഒഴിച്ചു. ആ ഇളടവയിലിൽ കിടന്ന ആമ ഒന്നു ചലിച്ചു .അെിനു
സ്വൽപം ആശവാസ്ം കിട്ടിയെുറ്പാടല. ഞാൻ അെ്ഭുെറ്ത്താടട അവടെ പ്രവൃത്തി
റ്നാക്കിനിന്നു .
“പ്ലീസ്് ഗിവ് മി യുവർ ടസ്ൽറ്ോണ്‍”
ഞാൻ ഒന്നുശങ്കിച്ചു. എന്നാലും ഞാൻ അവന് റ്ോണ്‍ടകാടുത്തു. അവടെ
വീട്ടിറ്ലക്കു വിളിക്കാനായിരിക്കും എന്നാണ് ഞാൻ കരുെിയെ്.

വാൽക്കണ്ണാടി

അനിയൻ െലയാറുംപിള്ളി

എനിക്ക് ടെറി. അവൻ റ്നറ്ര റ്പാലിസ്ിടന ആണ് വിളിച്ചെ്. അെുറ്പാടല
ആനിമൽടകയർ ടസ്െറിറ്ലക്കും. "ൊങ്ക്സ്് " അവടനടെ റ്ോണ്‍ െിരിച്ചുെന്നു.
അെുകഴിെ് പലെരം ആ മകടളപ്പറിയും അവടയ സ്ംരക്ഷിറ്ക്കണ്ടെ് നമ്മുടട
കടമയാടണന്നും അവൻ പറെറ്പ്പാൾ ഞാൻ അെ്ഭുെടപ്പട്ടുറ്പായി. ഒരു ടചറിയ
ജാളയെയും റ്ൊന്നി. ഒരു രസ്ത്തിനു ഒരു റ്ോറ്ട്ടായും എടുത്തു െിരിച്ചുറ്പാരാൻ
െീരുമാനിച്ച എടന്ന അവടെ ഉത്തരവാദിെവം അെ്ഭുെടപ്പടുത്തി.
റ്കരളത്തിലാടണങ്കിൽ കുട്ടികൾ കൂടിനിന്ന് അെിടന കടല്ലറിയും. എല്ലാവരും
റ്നാക്കിനിൽക്കും. അെിടന ടകാണ്ടുറ്പായി പാകടപ്പടുത്തി കഴിക്കും .
നമ്മുടട പുരാണത്തിൽ അറിവിടെ സ്ത്ത മുഴുവൻ വീടണ്ടടുത്ത് മനുഷയർക്ക്
െിരിച്ചു നൽകാൻ മഹാവിഷ്ണു ഈ കൂർമ്മരൂപമാണ് എടുത്തെ് . ഇെു മുഴുവൻ
ഒരു െപസ്സുറ്പാടല പഠിച്ച എനിക്ക് ഈടകാച്ചുകുട്ടിയുടട അറിവും വിറ്വകവും
കിട്ടിയില്ലറ്ല്ലാ എറ്ന്നാർത്തറ്പ്പാൾ എനിക്ക് എറ്ന്നാടുെടന്ന പുച്ഛംറ്ൊന്നി.
അവനിപ്പഴും ആമടയത്തടന്ന ശ്രേിച്ചിരിക്കുന്നു .
“യുവർ ഗുഡ് ടനയിം പ്ളീസ്് “
അവൻ െലഉയർത്തി .
"റ്ഡാണൾഡ്"
അവൻ പറെു . ആ ടചമ്പിച്ച മുടിയും നീലക്കണ്ണുകളും എടന്ന വല്ലാൊകർഷിച്ചു .

വാൽക്കണ്ണാടി

”ടുറ്ഡ ഈസ്് ടമയ് 23 , റ്വൾഡ് ടർട്ടിൽ റ്ഡ , യു റ്നാ?”
ഞാടനാന്നു ചമ്മി. ഇങ്ങിടനയുള്ള കാരയങ്ങളിൽ ഈ ടകാച്ചുകുട്ടിയുടട അറിവ്
റ്പാലും എനിക്കില്ലറ്ല്ലാ. പലെരം ആമകടളപ്പറി, അെിടെ ആയുസ്സിടനപ്പറി......
എല്ലാം അവൻ വാറ്ൊരാടെ സ്ംസ്ാരിച്ചുടകാണ്ടിരുന്നു. ഇെിനകം റ്പാലീസ്്
വരാത്തെ് അവടന ടചാടിപ്പിച്ചു .
“സ്ർ .ഡു യു റ്നാ റ്ോണ്‍ നമ്പർ ഓേ് ATR?...”
ATR..NO....
അറ്മരിക്കൻ റ്ടാര്റ്ടായ്സ്് ടറസ്്കയു..... അവൻ എടെ റ്ോണ്‍ വാങ്ങി . ഗൂഗിൾ
റ്സ്ർച്ച് ടചയ്െ് നമ്പർ കണ്ടുപിടിച്ചു .അവൻ ATR റ്ലക്ക് വിളിച്ച് എടന്താടക്കറ്യാ
സ്ംസ്ാരിച്ചു .
നമ്മുടട പുരാണത്തിടല
കൂർമ്മാവൊരത്തിടെ കഥ ഞാൻ അവന്
പറെുടകാടുത്തു . റ്വദങ്ങൾ വീടണ്ടടുക്കാൻ മഹാവിഷ്ണു
കൂർമ്മാവൊരടമടുത്ത കഥ. അറിവിടന നമുക്ക് വീടണ്ടടുത്തു െന്ന ഡ്രദവത്തിടെ
കഥ.
“അെിടന ആരാധിക്കാനല്ല രക്ഷിക്കാനാണ്റ്നാക്കണ്ടെ്”

അവൻടറ ടചറിയ വായിൽ നിന്നു വന്ന ആ വാചകം എടെ
ചങ്കിൽ ടകാണ്ടു. എനിക്കവറ്നാട് ഒരു വല്ലാത്ത സ്്റ്നഹം
റ്ൊന്നിത്തുടങ്ങിയിരുന്നു .
വലിയ സ്ീൽക്കാരറ്ത്താടട ഒരു റ്പാലീസ്് വാഹനം
വന്നുനിന്നു. ഒരു മൃഗറ്ഡാക്ടർ ഉൾപ്പടട റ്പാലീസ്ുകാർ ഇറങ്ങി
വന്നു. നമ്മുടട ടകാച്ചുറ്ഡാണൾഡ് അവടര ആമയുടട
അടുറ്ത്തക്ക് ആനയിച്ചു. വളടര സ്ുരക്ഷിെമായി അവർ
അെിടന വാഹനത്തിൽ കയറി.

ശ്രീ. അ ിയൻ തലയാറ്റുപിള്ളി

റ്കാട്ടയത്തത്ത, കുറിച്ചിത്താനത്തു താമസിക്കുന്നു. Dt HDFC യിൽ നിന്ന് റിട്ടയർ ത്തെയ്തു.
േീേ എന്നാണു പത്നിയുത്തട റ്പര് .മൂന്നു കുട്ടികൾ. മൂത്ത ആൾ (്ു ായ്) രണ്ടാമത്തവൾ
( us) മകൻ ( ാഗ്ലൂർ) ഇറ്േഹത്തിത്തെ അച്ചുവിത്തെ ഡയറി എന്ന ഓർമക്കുറിപ്പുകൾ ഏത്തറ
ശ്രറ്േയമായി. ഈയിത്തട പുസ്തകമായി പ്രസിേീകരിക്കത്തപ്പടുകയും ത്തെയ്തു.

സർവ്വംസഹയല്ല ഞാൻ

ടി. ആരയൻ കണ്ണനൂർ

ഓമറ്ന, പിറക്കാത്ത
ടപൺകുറ്െ,െറ്മാഗർത്ത - ശാലയിൽ നൃത്തം ടചയ്യും കൂളികൾ വിളിക്കുന്നു .

അഗ്നിറ്ഗാളത്തിൻ ചുറും
ചിെറിക്കിടക്കുന്ന

ഭഗ്നമാം രാശീചക്ര -
ദൃഷ്ടികൾ ചുഴറുറ്മ്പാൾ

അലയുംറ്പ്രെം, വീണ്ടും
െലെല്ലീടും െിര

നിരയായ് മണ്ണിൻമാറിൽ മുഖമാഴ്ത്തിറ്ത്തങ്ങുറ്മ്പാൾ ടവറുറ്െവടന്നത്തുന്ന
യാനങ്ങൾ നങ്കൂരത്തിൻ

മുനയാൽ കരൾ പിളർ-
ടന്നറ്ങ്ങാറ്ട്ടാ വീണ്ടുംറ്പാടക കരയാൻറ്പാലും കഴി-

യാടെ നില്ക്കറ്വ കരി -
മ്പാറയിൽ സ്വയം െകർ-

ന്നടിെു കലങ്ങറ്വ,
ഒഴുകും രക്തം നുണ -

െീടുവാൻ കൂട്ടം കൂടി
പിററ്കടയത്തും ഇരുൾ

കുടിക്കും പിശാചികൾ
ആരാറ്രാ പിഴപ്പിച്ചു

നിയമം വിലങ്ങിട്ടു
െലമുണ്ഡനം ടചയ്െു

ശിക്ഷിച്ച മല റ്പാടല
െലയിൽ, ആറ്രാ ടവന്ത

െീയുമായണയുന്നു
കരുണം റ്െങ്ങും സ്ന്ധയ

സ്ാന്തവനമറിയാടെ .
ഓമറ്ല, ടപൺകുടെന്നു മുന്നറ്മയറിടെന്നാൽ

ക്രൂരമീ റ്ലാകം ജീവൻ
റ്ചാർത്തി െർപ്പണം ടചയ്യും ചുറിലും ക ന്ധങ്ങൾ

റ്വവുന്ന ഗന്ധം, സ്െയം

വാൽക്കണ്ണാടി

പച്ചയായ് ചവർക്കുന്ന
റ്നാവിടെ ടകാടുംവിങ്ങൽ

നാവിറ്ന്മൽ നുരയ്ക്കുന്ന
വാക്കുകൾ മന്ദം മന്ദം

കാലുകളിടറുന്ന
കാറിടെ മറ്ദാന്മാദം

കലയാണപ്പുടവകൾ
റ് വുന്ന വാഴ് വിൽ, നീറും പുണ്ണുകൾ ചിെൽകാർന്നു

പിടയും ദുരന്തങ്ങൾ !
ുഗറ്മൊയാടലന്ത്,

കലപ്പനാമ്പിൽ പിട-
ച്ചുഴയ്ക്കും ജന്മംെന്ന

നിമിഷംമുെൽ െടന്ന .
പട്ടടകത്തിച്ചഗ്നി-

ശുേിക്കായ്.വീണ്ടും ടൊലി - യുരിക്കും ആെ്മാവിടന
ഉരുക്കും റ്ഹാമിച്ചിടും .

അമ്മ, ഞാൻ ചുരത്തുന്ന
മധുരം ചിദാകാശ

മണ്ഡലം വടര നിന്നിൽ
െിളയ്ക്കും ടകാടുംവിഷം .

ഓമറ്ന, അമ്മയ്ടക്കല്ലാം
കാണുവാൻ സ്ഹിക്കുവാൻ ത്രാണിയില്ലിനി, സ്ർവം

സ്ഹയല്ല ഞാൻ റ്മലിൽ
ഓമറ്ല, പിറക്കാത്ത

ടപൺകുറ്െ, ജനിയ്റ്ക്കണ്ട ഭൂമിയിൽ, മരിക്കാടെ
മരിച്ചു ജീവിക്കുവാൻ!

ശ്രീ. ആരയൻ ടി കണ്ണന്നൂർ

പാേക്കാട് ്ില്ലയിൽ കണ്ണന്നൂരിേുള്ള തൃക്കഴിപ്പുറത്തു മനയാണ് ഇല്ലം. പത്നി
മൂറ്ത്തsത്ത് മഹൾ അമ്മിണി. മകൻ : അനൂപ്. ത്തെറുതുരുത്തി S.N.T.T.ഐയിൽ
അേയാപകനായിരുന്നു. സുരപഥം, ശയാമരാധ തുടങ്ങി ഏതാനും റ്നാവേുകളും

ാേസാഹിതയകൃതികളും രെിച്ചിട്ടുണ്ട്.





















ആത്മാവി൯ ദ൪പ്പണ൦

ശ്രീധർ കടമ്പനാൽ

അക്കങ്ങളക്ഷരങ്ങൾ
കളിക്കൂട്ടുകാ -
ടരാക്കത്തിരുന്ന

കാലം മുെൽറ്ക്ക,
ഇക്കൂട്ടടരാത്തു ഞാ-
നാ൪ത്തുല്ലസ്ിക്കറ്വ

കയ്ടപ്പഴു൦ ജീവ-
രസ്മാസ്വദിപ്പൂ.

കണ്ണിൽ പ്രകാശമായ്,
കാെിടലാരു ഗീെമായ്....

നാസ്-രസ്നയ്റ്ക്കാ
സ്ുഗന്ധമധുവായ്.
െനുവിടലാരു െഴുകലായ്,
ഹൃദയത്തിലുൺമയായ്....
വരിക "വാൽക്കണ്ണാടി"

മമ മാനറ്സ്.

ഒരു കുളി൪ടത്തന്നലായ്
ഹൃദയ൦ െറ്ലാടുവാ൯,
ജലകണ൦ റ്പാലുള്ളിൽ

ടപയ്െിറങ്ങാ൯....
അരുണകിരണ൦ റ്പാടല
യീവിഷുപ്പുലരിയിൽ....
വരിക "വാൽക്കണ്ണാടി"

മമ മാനറ്സ്.

വാൽക്കണ്ണാടി

ആശങ്ക െിങ്ങുറ്വാ൪-
ക്കാശവാസ്റ്മകിടാ൯
ആവെു൦ വാക്കാൽ

പരിശ്രമിക്കാ൦.
ആെ്മാവിലണയാത്ത
ടനയ് വിളക്കാടയന്നു-
മണയൂ "വാൽക്കണ്ണാടി"

മമ ജീവനിൽ.

ശ്രീ. ശ്രീധർ കടപ ാൽ

ത്തപരുമ്പാവൂരിൽ കടയിരിപ്പ് സവറ്്ശി. എയർറ് ാഴ്സ് ഉറ്്യാഗസ്ഥനായിരുന്നു.
ാങ്ക് ഓ ് ഇന്തയയിൽ (മണ്ണൂർ ബ്രാേ്,ത്തപരുമ്പാ വൂർ) റ്്ാേി ത്തെയ്യുന്നു. ഭാരയ
സതി. ( കുറിപ്പുറം തവനൂർ മന മഹൾ) മക്കൾ സംഗീത്, സ്ിത്.

അച്ഛൻ,എകെ അച്ഛൻ

ആെിര ശിവൻ

ടനറി നിറെ് പെിെ ചന്ദനക്കുറിയും ടവള്ള കാടുപിടിച്ച കറുത്ത ൊടിയും എണ്ണ
ടൊടാത്ത , ചുരുണ്ടു നരച്ച െലമുടിയും ദ്രവിച്ച് നിറം മങ്ങി ടപാട്ടാറായ പൂണൂലും
െുടുത്ത കവിൾത്തടങ്ങൾക്കിടയിടല വിടർന്ന കണ്ണുകളും ടവളുത്ത് സ്ാമാനയം െടിച്ച
ശരീരപ്രകൃെവുമുള്ള എടെ അച്ഛൻ...
അച്ഛൻ അച്ഛടെ ജീവിെകാലമത്രയും ടചരിപ്പിടാടെ നടന്നുെീർത്തു.
നടക്കാവുന്ന ദൂരം മുഴുവൻ എടന്നയും അമ്മറ്യയും പിന്നിലാക്കി അെിറ്വഗം

ഹുദൂരം നടന്നു നീങ്ങുമായിരുന്ന അച്ഛൻ എന്നും എനിടക്കാരെ്ഭുെമായിരുന്നു.
ഇല്ലടത്ത കുടുസ്സുമുറിറ്യക്കാൾ അച്ഛടെ വിശ്രമറ്കന്ദ്രമായിരുന്നെ് സ്മീപടത്ത
ആൽവൃക്ഷത്തണലായിരുന്നു.
അച്ഛടെ പണസ്ൂക്ഷിപ്പുടപാെിയിൽ െലങ്ങും വിലങ്ങും റ ർ ാൻഡുകൾ
നിറയുറ്മ്പാൾ റ്മടിച്ചു െരാൻ പറയാൻ റ്ൊന്നിയിരുന്ന വസ്്െുക്കൾ അത്രയും
മനസ്സിൽ വച്ചു െടന്ന അസ്ാധുവാക്കിക്കളെറ്പ്പാഴും അച്ഛടന
പിടികിട്ടിയിരുന്നില്ല.
'റ്ഷവ് ' ടചയ്െു നടക്കാൻ മടി കാട്ടിയിരുന്ന അച്ഛടന എന്നും പഴിച്ചിരുന്നു ഞാൻ.
എത്ര ഉറങ്ങിയാലും ഉറക്കം കിട്ടിയിടല്ലന്ന് റ്കാപിച്ചിരുന്ന അച്ഛടന ഭയന്നിരുന്നു
ഞാൻ.
കണക്കിടല സ്ൂത്രങ്ങൾ അച്ഛനിൽ നിന്നു റ്കൾക്കാൻ ടകാെിറ്യാടട
ടചവിറ്യാർത്തിരുന്നു ഞാൻ.
കറണ്ടു റ്പായാൽ ഡ്രകയിലുള്ള പഴഞ്ചൻവിശറിടകാണ്ട് രാറ്വാളം
വീശിത്തന്നിരുന്നു എടെയച്ഛൻ.
നിസ്സാരകാരയങ്ങൾ ടചാല്ലി പരസ്്പരം െല്ലകൂടിയിരുന്നു. റ്ദഷയം മൂത്ത്
െുള്ളിയുറയുന്ന എറ്ന്നാട് ചിരിച്ചു ടകാണ്ട് അച്ഛൻ പറെിരുന്ന വാക്കുകൾ
എടന്ന വല്ലാടെ രസ്ിപ്പിച്ചിരുന്നു.

വാൽക്കണ്ണാടി

ആെിര ശിവൻ

കണക്കുറ്പാടലത്തടന്ന അച്ഛനു പ്രിയമുള്ളൊയിരുന്നു ഋറ്ഗവദമന്ത്രങ്ങൾ.
"അഗ്നിമീറ്ള പുറ്രാഹിെ"ത്തിൽ െുടങ്ങി എല്ലാ വിറ്ശഷമന്ത്രങ്ങളും
ഉറങ്ങിടയണീറയുടൻ കിടക്കപ്പായയിലിരുന്ന് അച്ഛൻ ഉരുവിട്ടിരുന്നെ് അമ്മടയ
വല്ലാടെ ടചാടിപ്പിച്ചിരുന്നു. "കുളിക്കാടെയുള്ള ജപം വിേലമാവില്ല മനസ്സിനു
ശുേിയുടണ്ടങ്കിൽ.." എന്ന് അമ്മയ്ക്ക് ഉടൻ മറുപടി ടകാടുത്തിരുന്നു അച്ഛൻ.
എടെ പല്ലറ്െപ്പു മുെൽ പ്രാെൽ വടരയുള്ള സ്മയങ്ങളിൽ ഈ മന്ത്രങ്ങൾ
മുഴങ്ങിറ്ക്കൾക്കുമായിരുന്നു. ആ
ആവർത്തനങ്ങളിൽ എടെ മനസ്സിൽ ഇന്നും ചില മന്ത്രങ്ങൾ മായാടെ കിടക്കുന്നു.
"റ്നത്രറ്രാഗശമനമന്ത്രം" "സ്ംവാദസ്ൂക്തം " , "ഭദ്രം കർറ്ണ്ണഭി ....." െുടങ്ങി ഒരു
വിധം മന്ത്രങ്ങൾ എനിക്ക് ചിരപരിചിെമാണ്.
"മധുവാൊ ഋൊയറ്െ മധു ക്ഷരന്തി സ്ിന്ധവ..." എന്ന മന്ത്രം എടെ
സ്ംസ്്കൃെപാഠപുസ്്െകത്തിൽ കണ്ടെു മുെൽ "റ്റഡിറ്യാ പാരായണം"റ്പാടല
കരുെിയിരുന്ന റ്വദമന്ത്രങ്ങൾക്ക് കരുത്തുറ അർത്ഥാന്തരങ്ങളുണ്ടായി.
എങ്കിലും ആലസ്യം അച്ഛടന ഏെുയർച്ചയിലും പിന്നിറ്ലക്കു മാറിനിർത്തി. ഇംഗ്ലീഷ്
ഭാഷാസ്ാഹിെയത്തിലും
വയാകരണത്തിലും ഞാൻ അച്ഛടന ഗുരുനാഥനാക്കി.
ഏെു കടുത്ത വാക്കിനും അച്ഛൻ ലളിെമായ അർത്ഥം കടണ്ടത്തുമായിരുന്നു.
ഞാനുമായി നിസ്സാരകാരയങ്ങൾക്ക് വഴക്കിടുമായിരുന്നു.
അറിെില്ല ഞാനാ മനസ്സിടല വറാത്ത സ്്റ്നഹത്തിടെ നീരുറവ.
അച്ഛടെ ജീവിെത്തിലാടക കാലം വരുത്തിവച്ച ചില ക്രമറ്ക്കടുകൾ .
ആ ഉയർച്ചയുടട എല്ലാ ചവിട്ടുപടികളും െകർടത്തറിെ ഗ്രഹപ്പിഴ.
ഒടുവിൽ ടപടട്ടന്നുവന്ന നീണ്ട ഏറ്ൊ നിദ്രയുടട നീർച്ചുഴി നീന്തിത്തിമർത്ത് ഞങ്ങടള
െീരാദുഃഖക്കടലിൽ ഉറ്പക്ഷിച്ച് റ്പായി.
എല്ലാം അവസ്ാനിച്ചു.
എങ്കിലും മനസ്സിന് ഇന്നും അച്ഛൻ ഇടല്ലന്നുറപ്പിക്കാനാവെില്ല. എറ്ങ്ങാ എനിക്ക്
പിടിെരാടെ കാലിൽ കാലും റ്കറി ടവച്ചിരിക്കുന്നുണ്ട് എന്നു
വിശവസ്ിക്കാനാടണനിക്കിഷ്ടം.
മനസ്സിടെ അകത്തളങ്ങളിൽ ടകടാവിളക്കായി കത്തിജ്ജ്വലിക്കുന്ന അച്ഛടെ
പാവനസ്്മരണക്ക്.....
ഓർമ്മകൾക്ക് കടപ്പാട്.

വാൽക്കണ്ണാടി

ശ്രീമതി. ആതിര ശിവൻ
്നനം: 21 ത്തമയ് 1993
്ന്മസ്ഥേം: താറ്രക്കാട് ഗ്ാമം, പാേക്കാട്
അച്ഛൻ : പരറ്മശവരൻ നമ്പൂതിരി (മൂറ്ത്തടത്ത് മന)
അമ്മ: രാധ അന്തർ്നം | ഭർത്താവ്: ശിവ്ാസ് അടികൾ

(തിരുത്തി വടറ്ക്കടത്ത് മന)
മക്കൾ: ഋഷിറ്കശ് , ശ്രീ്ുർഗ്ഗ,ശ്രീഭദ്ര.

വ്രണഭംഗി

ഹരീഷ് R നമ്പൂെിരിപ്പാട്
ചങ്ങല പൂണ്ടാഴ്ന്ന വ്രണങ്ങൾ നീറിടറ്വ
കണ്ണിൽ നിടന്നാരായിരം ടപാന്നീച്ച പറക്കറ്വ
മദനീടരാലിടച്ചടെ ൊടകൾ നനയറ്വ
മനസ്സിൽ ഭ്രമാെ്മകചിന്തകൾ നിറയറ്വ

അറിയുന്നില്ലാ ചുറും കൂടുന്നവരാരും
കരളിൻ നീറുടമടെ റ്മാഹഭംഗങ്ങടള.......
സ്ൂചികളായിരം ശിരസ്സിൽത്തറയ്ക്കുന്നു
ടവന്തുനീറുടന്നടെ കഴലും വ്രണങ്ങളാൽ
ടനാന്തു ഞാൻ കരയുന്ന റ്രാദനം റ്കൾക്കുന്നിറ്ല്ല
ഹന്ത! ഞാൻ ശിലാശിൽപ്പമ,ടല്ലാരു സ്ഹജീവി. എന്നുമീ

ശിരസ്സിങ്കൽ ചുമന്നു നടറ്ന്നാരാ---
ഡ്രദവങ്ങളാരാനുമീ റ്രാദനമറിയുന്നുറ്വാ !?
െല്ലവാൻ വരുന്നറ്ൊ ടകാല്ലവാൻ വരുന്നറ്ൊ ?
ഇടല്ലാരു രൂപടമനിയ്ക്കാരാനും പറയറ്ണ...
ചങ്ങലപ്പാടിൽക്കുത്തിച്ചട്ടറ്മാെിടാടനത്തുമി--
ച്ചങ്ങാെിമാറ്രാർക്കുക ഞാടനാരു ജീവിയറ്ല്ലാ

വാൽക്കണ്ണാടി

എന്തു ഞാൻ പററ്യണ-
ടമടന്നനിയ്ക്കറിയില്ല

ഒന്നറ്ല്ലാ അറിയുന്നൂ റ്വദന മാത്രം മിച്ചം......

ശ്രീ. ഹരീഷ് ആർ പൂതിരിപ്പാട്

കാഞ്ഞിരപ്പിള്ളി മന, കാക്കൂർ പി.ഒ, കൂത്താട്ടുകുളം - 686662
അേയാപകനാണ്. ാേസാഹിതയരംഗത്ത് ശ്രറ്േയനാണ്. സൗമയ ഭാരയ ,

പുത്രൻ അഭിനവ് . പാഞ്ഞാൾ മാത്തൂർമന മരുമഹനാണ്.

Naturally speaking…

Sasi Eswaran

English, just like any other language, is a funny thing. It is a living,
breathing entity that is constantly changing right in front of our eyes.
Words in a language assume different meanings whenever the context
changes. For example, you can plan a trip to Thrissur but you can also
trip and fall. It’s the latter trip that trips the circuit breaker whenever there
is a short circuit. As the context changes the meaning also changes.
Most people have this amazing ability to understand what is being said
based on the context and circumstances.

The examples noted previously are some instances that most people
familiar with the language readily understand because they are part of
the contemporary English usage. However, there are some usages that
are not considered internationally intelligible because their creation,
development, and usage are still limited to certain regions or countries
even if one such country is India which is home to the second largest
number of English speakers – second only to the United States.

We in India have more than our fair share of languages and dialects. As if
that complexity is not enough, we have adopted English as our very own.
When something is our own, we take certainly liberty to change things
about it as we see fit. Let’s explore some of the quaint usages that we
Indians have considered our own and, hence, second nature to us.

Few versus A Few
This is one quirky concept that most non-native speakers find difficult to
comprehend. Not to be left behind, most Indians have been ignorant of
the distinction between the two, despite our emphasis on grammar and
usage of English in high school. Just to make things a little more
interesting, the native speakers use this in a sense that can be construed
as quite the opposite of the root meaning of the word.

First, let’s first understand what few means. A dictionary would say few
means not many persons or things. That means few implies a small
number.

വാൽക്കണ്ണാടി

Sasi Eswaran

But consider it in a sentence like this: “After attending the seminar I had
few questions.” This means, I had practically no questions; things were
clear to me. But if the sentence was: “After attending the seminar, I had a
few questions”, it would imply that there were some questions (not too
many but still a considerable number). So, if you want to imply a small
number (as opposed practically nil), you should use a few.
Need one more examples?
Few people believed her would imply practically no one believed her.
She was here a few hours ago (and not She was here few hours ago).
Now the quirky usage that native speakers are so comfortable with but
can throw a wrench in the works for someone just started learning the
language. There were quite a few people gathered at the accident site
implies that a large number of people were assembled where the
accident took place.

വാൽക്കണ്ണാടി

Sasi Eswaran

If you have reached this far, you would be interested to know that little
and a little have nearly identical distinction as between few and a few. I
have little doubt in my mind means I have no doubt in my mind. Similarly,
I have little patience implies I do not have any patience. On the other
hand, you are a little late implies tardiness!

Clear as mud? ☺ [Mud is not considered clear at all. So, when someone
asks this, s/he is being sarcastic. In other words, s/he is asking if s/he
confused you too much or not.]

Into
This is one of the overworked words in English language. It can denote
an entry, introduction, superposition, or inclusion. After meeting someone
on the street, you could say I ran into him on the street. In this sense, it
means you got in contact with someone. However, I am not that into
music means I am not much interested in music.

As Indians, the real fun for us begins when we use the word in
mathematics. When we say 5 into 10, just about every kid past an
elementary school would understand it to be 50. But this is not the
meaning of into in the native English speaking world such as the United
States, UK, Canada, or Australia! In those parts of the world, the word
into is used to indicate the dividend in a division. What the heck does
that mean? ☺ It means 5 into 10 asks how many times would 5 go into
10. Alternatively, it is the same as saying 10 divided by 5. Obviously, the
answer is 2. But what a difference from our first answer!

Prepone
This is part of another delightful Indian argot to indicate that something is
pushed ahead in time. The exams were preponed means students had
better get ready fast because exams would be coming sooner than
previously thought. It is such a clean and concise term. Alas, this word
does not exist in the vocabulary of most native speakers!

Lakh and Crore
These are distinctly Indian words that may not mean anything to most
international speakers of English.

വാൽക്കണ്ണാടി

For us, a lakh is one followed by five zeros – 100,000. Worldwide, this is
generally called one hundred thousand. A crore is 10,000,000 if you
properly group the digits using the international standards. And that digit
grouping gives rise to the term ten million.

All the foregoing terms are pukka Indian expressions. Some of them (such
as the word pukka) are now part of most English dictionaries as well. But
they can be used to illustrate the fact that a mere presence in a dictionary
does not necessarily make it a readily understood word by most. So,
when you go overseas, leave these words behind at the airport or be
prepared to explain their meanings! ☺

Wedding and Marriage
I have heard many people say they are going to a marriage. What they
mean is that they are going to attend a marriage ceremony which is a
wedding. A marriage is a contract that two people (husband and wife)

are part of whereas a wedding is a function or an event
that usually indicates the beginning of a marriage. So,
don’t say you are going to a marriage; say you are
going to attend a wedding instead.

Finally, when you study hard and do well on your
exams, you will graduate but when you drink a lot of
alcohol, you will pass out. Do not get confused between
the two.

ശ്രീ. ശശി മുല്ലപ്പള്ളി ഈശവരൻ

ഇല്ലം, മേപ്പുറം ്ില്ലയിൽ തിരൂർ ത്തവട്ടത്ത് റ്വമണ്ണ മുല്ലപ്പിള്ളി മന. അച്ഛൻ
ഈശാനൻ നമ്പൂതിരി. അമ്മ ഇട്ടയാമ്പറമ്പത്ത് മഹൾ രമഅന്തർ്നം. വീമ്പൂർ മഹൾ

സീനയാണ് ്ീവിതപങ്കാളി.
മക്കൾ : റ്രാഹിത്, പ്രണവ് . കാേിറ് ാർണിയയിൽ സണ്ണിവാത്തേയിൽ റ്്ാേി

ത്തെയ്യുന്നു. ( Director of Technology at ProQuest)

ഘടികാരത്തികെ
സ്പന്ദ് ം

രാമൻ മുണ്ട ാട്

മൂകമാം രാവുകൾ നിർന്നിദ്രമാകറ്വ-
റ്യകനാടയടെയീടക്കാച്ചുമുറിക്കകം
ഇത്തിരിടവട്ടത്തിലിക്കീറുകടലാസ്ി-
ലലസ്മാടയറ്ന്താ കുറിച്ചിരിപ്പാണു ഞാൻ.
പൂക്കളും പുഴകളും, ആഴമറിയാടത്താ-
രീയന്ധകാരവും വാക്കിൽത്തുടിയ്ക്കറ്വ,
ഇടന്നന്നകക്കാമ്പിലാർദ്രമാം ചിന്തകൾ
റ്കാപ്പിട്ടുെുള്ളുന്നു റ്വദിയിടലന്നറ്പാൽ.
നിഴലുകൾ, വർണ്ണാഭമാകുന്നു, പൂടത്താരു
ടപാന്നറ്ശാകം റ്പാൽച്ചാരുനടനമാടീടുന്നു.
ശബ്ദങ്ങൾ രാഗങ്ങളാകുന്നു, സ്ംഗീെ-
വീചികൾ കാറിന്നലകളിൽ പാറുന്നു.
സ്വച്ഛമാം മാനസ്വാടിയിൽ കിളിർടത്താരു
സ്ാന്ദ്രമാം ഹർഷാശ്രുറ്വറുയിരാർടന്നാരു
നാദപർണ്ണിയായ് പടർറ്ന്നറിടയന്നാെ്മ-
റ്നാവുകളകറുമമൃെഗീെമായ്ത്തീരുന്നു.

വാൽക്കണ്ണാടി

ഒരുനാദ ിന്ദുവിൽ, ഒരു ചാന്ദ്രരശ്മിെൻ
സ്ർവവയഥകടളാടുക്കുടമാരു െറ്ലാടലിൽ,
ഒരു ചന്ദനടത്തന്നലിൻ മംഗളഗന്ധത്തിൽ,

ഒരു രാപ്പാടിെൻ മൃദുസ്വനസ്ിന്ധുവിൽ,
ചിര ന്ധിെമീയാെ്മാടവന്നാറ്രാ പാടുന്നൂ,

കാർറ്മഘജാലങ്ങടളാഴിയുന്നു വിണ്ണിൽ.
മറനീക്കിടയത്തുന്നിൊെിരാത്താരകം

മുഴങ്ങുന്നു ഘടികാരസ്ൂചിെൻ സ്്പന്ദനം.
സ്മയമായ് വരികടയന്നാമന്ദ്രഗംഭീര-
നാദടമൻ കാെുകളിലാർത്തലച്ചീടുന്നു.

സ്മയമില്ലായ്മ െൻ ശാന്താന്ധകാരടമൻ
അകക്കണ്ണിലുറയുന്നു, മൂടുന്നു ഹൃത്തിടന
മണ്ണിൽ, മനസ്സിലും കുളിരീണമാടയത്തു-

മാർദ്രയാമാെിരടത്തന്നറ്ലാ പാടുന്നു.
ചക്രവാളങ്ങളിൽ പൂക്കുന്നു വർണ്ണങ്ങൾ
മുറടത്തമുല്ലയും ടപാട്ടിച്ചിരിയ്ക്കുന്നു.
ആകിലും കാെുകറ്ളാർക്കുന്നടെന്തിറ്നാ
ആകുലം നയനങ്ങൾ റ്െടുന്നൊടരറ്യാ.

ശ്രീ. രാമൻ മുണ്ട ാട്

തൃശ്ശൂർ ്ില്ലയിൽ മായന്നൂരിേുള്ള മുണ്ടനാട്ടു മനയാണ് രാമത്തെ
ഇല്ലം. ആറാട്ടുപുഴ കീറ്ഴാട്ടുകര കടോയിൽ നിന്നാണ് റ്വളി
കഴിച്ചിരിക്കുന്നത്. ശ്രീറ്്വി. മകൾ നിരവ്യ.
SNA യിൽ റ്്ാേി ത്തെയ്യുന്നു. ആരാമം എന്ന റ്പരിൽ റ് സ്
ുക്ക് റ്പ്് ഉണ്ട്.








Click to View FlipBook Version