The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by ssakerala, 2017-02-07 06:41:08

Mikav August

Mikav August

BKkväv 2016

നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൾക്ക് ബ�ോധ്യപ്പെടുത്തുന്നതിനുമായി ന്റെ സഹായത്തോടെ നടത്തിയ ജൈവ
കാർഷിക സംസ്ക‌ ാരം തിരികെ തിരുവനന്തപുരം ജില്ലയിലെ ജി.എൽ. പച്ചക്കറി കൃഷി ഏറെ ശ്രദ്ധേയമായി.
ക�ൊണ്ടുവരാനും മണ്ണിന്റെ മഹത്വം കുട്ടി പി.എസ്. ചാങ്ങ, വെള്ളനാട് കൃഷിഭവ ഫാസ്റ്്ഫുഡിന്റെയും ജങ്ക്ഫുഡിന്റേയും

എഡിറ്റോറിയൽ (1-ാം പേജില്‍ നിന്ന് തുടര്‍ച്ച) തക്കാളി, വെണ്ടക്ക, പടവലം,

പ�ൊതുവിദ്യാലയങ്ങൾ മികവിന്റെകേ പിന്നാലെ പായുന്ന പുതുതലമുറയ്ക്ക പാവയ്ക്ക, പയർ, കത്തിരിക്ക, വഴു
ന്ദ്രങ്ങളാണെന്ന് ഉറക്കെ പ്രഖ്യാ
പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ പ�ൊ നല്ല ഭക്ഷണത്തെക്കുറിച്ചുള്ള തന, ചതുരപയർ, പച്ചമുളക്,
തുവിദ്യാഭ്യാസ വകുപ്പും സർവ്വശിക്ഷാ
അഭിയാനും സംയുക്തമായി ഏറ്റടുത്തു നട ധാരണ നൽകുക എന്ന ഉദ്ദേശ്യ വാളരി, മരിച്ചീനി, വാഴ മുതലായവ
പ്പാക്കുകയാണ്.സമഗ്രഗുണമേന്മാവിദ്യാലയ
വികസന പദ്ധതി അത്തരത്തിൽ വിദ്യാലയങ്ങളുടെ സമ്പൂർ ത്തോടെയാണ് സ്ക‌ൂൾ ഈ പ്ര യാണ് സ്ക‌ൂൾ വളപ്പിനുള്ളിൽ കൃഷി
ണ്ണമായ മേന്മഉറപ്പാക്കുന്നു. സർവ്വശിക്ഷാ അഭിയാന്റെ നേതൃ
ത്വത്തിൽ സംസ്ഥാനത്തെ പ്രൈമറി അധ്യാപകർക്കായി വർത്തനത്തെ തനത് പരിപാടി ചെയ്തത്. വിളവെടുപ്പ് ഉത്സവം ബഹു.
വർഷംത�ോറും നടത്തിവരുന്ന ക്ലസ്റ്റർ ശില്പശാല ഈ മാസം
നടക്കും. നാം ഏറ്റെടുക്കേണ്ട അക്കാദമികവും അക്കാദമികേത കളിൽ ഉൾപ്പെടുത്തിയത്. ജൈവ എം.പി. എ.സമ്പത്ത് ഉദ്ഘാട
രവുമായ പ്രവർത്തനങ്ങൾക്ക് ആശയാടിത്തറ ഒരുക്കുന്ന പ്ര
ക്രിയയ്ക്കായിരിക്കും ഈ വർഷത്തെ ആദ്യ ക്ലസ്റ്റർ പരിശീലന വളവും ജൈവ കീടനാശിനിയും നം ചെയ്തു. വിഷരഹിതമായ പച്ച
ത്തിൽ പ്രാമുഖ്യം നൽകുക. ആധ്യാപകർ കൂടുതൽ
ഊർജ്ജസ്വലതയ�ോടെ പ്രവർത്തിക്കേണ്ട സമയമാണിത്. മാത്രം ഉപയ�ോഗിച്ചുക�ൊണ്ട്, ക്കറി ഉല്പാദിപ്പിക്കുന്നതിലൂടെ
പ�ൊതുവിദ്യാഭ്യാസത്തിന്റെ അഭ്യുന്നതിയിലൂടെ മാത്രമേ പ�ൊ
തുസമൂഹത്തിന്റെ അഭ്യുന്നതി സാധ്യമാകൂ എന്ന വസ്തുത നാം സ്ക‌ൂൾ വളപ്പിലുള്ള പരിമിത ആര�ോഗ്യസംരക്ഷണം മാത്രമല്ല,
തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ സ്വാതന്ത്ര�ദിനാഘ�ോഷവേ
ളയിൽ നമ്മുടെ ചിന്തകൾ അത്തരത്തിൽ ഔന്നത്യമുള്ളതാ മായ സ്ഥലത്ത് കുട്ടികളും അദ്ധ്യാ രുചികരമായ വിവിധ വിഭവ
കട്ടെ. നമ്മുടെ പ്രിയപ്പെട്ട സഹ�ോദരങ്ങളുടെ ജീവൻ ബലിയർ
പ്പിച്ചു നേടിയെടുത്ത സ്വാതന്ത്ര�ം അത്രമാത്രം മൂല്യവത്താണ്. പകരും പി.ടി.എ.യും പൂർണ്ണമാ ങ്ങൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണ
സഹജീവികളുടെ നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ കൂടി ഉൾ
ചേർന്നതാവണം നമ്മുടെ സ്വാതന്ത്ര�ബ�ോധം. യി സഹകരിച്ച് നടത്തിയ കൃഷി ത്തെ കൂടുതൽ പ�ോഷക സമൃദ്ധമാ

ഡ�ോ.എ.പി.കുട്ടികൃഷ്ണൻ 'നൂറുമേനി' വിളവ് നൽകി. ക്കാനും വിദ്യാലയത്തിനു സാധിച്ചു.
ചീഫ് എഡിറ്റർ
മാതൃകയായി ഒരു വിദ്യാലയകലണ്ടർ
kÀh-i‑n-£‑m-A-`‑n-b‑m³ tIcf‑w
മികച്ച പഠന മുന്നേറ്റത്തിന് മികച്ച
2016 ആഗസ്റ്റ് ലക്കം മുന്നൊരുക്കം ആവശ്യമാണ് ഓര�ോ
സർവശിക്ഷാഅഭിയാൻ കുട്ടിക്കും രക്ഷിതാവിനും. ഈ മുന്നൊ
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, രുക്കത്തിൽ പങ്കാളിയാവാൻ കഴി
നന്ദാവനം, വികാസ്ഭവൻ.പി.ഒ. തിരുവനന്തപുരം 695 033 ഞ്ഞാല�ോ അത് വിദ്യാലയത്തിനും
ചീഫ് എഡിറ്റർ സമൂഹത്തിനും ഏറെ ഗുണം ചെയ്യും.
‍ഡ�ോ എ.പി.കുട്ടികൃഷ്ണന്‍ അത്തരത്തില�ൊന്നാണ് ആലപ്പുഴ
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ജില്ലയിലെ ഗവ. യു.പി.എസ്. തമ്പ
എഡിറ്റർ കച്ചുവട് തയ്യാറാക്കിയ സ്ക‌ൂൾ കല
പി.എസ്.ഗീതാകുമാരി ണ്ടർ.
മീഡിയ & ഡ�ോക്യുമെന്റേഷൻ ആഫീസര്‍
എഡിറ്റോറിയല്‍ ബ�ോര്‍ഡ് ദിനാചരണങ്ങൾ, വിശേഷ ദിവ
അനില ജ�ോര്‍ജ് സങ്ങൾ, ക്ലാസ് പരീക്ഷകൾ, ഓണ
അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ പ്പരീക്ഷ, ക് രിസ്തുമസ് പരീക്ഷ അവയുടെ
ഡ�ോ. ട‍ ി.പി കലാധരന്‍ പ്രതീക്ഷിത തീയതികൾ അതിന�ോ
പ്ലാനിംഗ് കണ്‍സള്‍ട്ടന്റ് ടനുബന്ധിച്ചുള്ള മാതൃസംഗമ തീയതികൾ വരെ കലണ്ടറിൽ രേഖപ്പെടുത്തി
ഡ�ോ.പി.കെ ജയരാജ് യിരിക്കുന്നു. സമ്മാന ക്വിസ്, ശുചിത്വ ആര�ോഗ്യശീലങ്ങൾ, സ്ക‌ ൂൾ
സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍ വാർഷികം, സ്ക‌ൂൾതല ശാസ്ത്ര ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ
സേതുമാധവന്‍ ഐ.ടി. മേളകളുടെ മത്സരക്രമങ്ങൾ, സ്ക‌ൂൾ മികവിന്റെ നേർക്കാഴ്ചകൾ
സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍ എന്നിവ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സാംജി ജ�ോണ്‍ വിദ്യാലയപ്രവർത്തനങ്ങൾ സമയബന്ധിതമായി നിശ്ചയിക്കാനും
സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍ പഠനപ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യാനും ഇതു സഹായിക്കുന്നു.
ലേ-ഔട്ട് രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്ക‌ൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി
നാരായണ ഭട്ടതിരി അറിയാനും കൃത്യമായി പങ്കെടുക്കാനും കലണ്ടർ ഓർമ്മപ്പെടുത്തുന്നു.
ഡി.ടി.പി. സമഗ്രവിദ്യാലയ പരിവർത്തനത്തിനു ഒരു വിദ്യാലയകലണ്ടർ എങ്ങനെ
കമലാംബാൾ ആർ. സഹായിക്കുന്നു എന്നതിന�ൊരു മാർഗ്ഗരേഖയായി തമ്പകച്ചുവട് ഗവ.യു.
പി.എസ്.-ലെ കലണ്ടർ മാറുന്നു.
2
anIhv þ kÀh-in-£m-A-`n-bm³ tIcfw $ BKkväv 2016

തൃശൂർ ജില്ലയിലെ വെള്ളാ യത്ത് ജനപ്രതിനിധികൾ - ഉദ്യോഗസ്ഥർ 3 ലക്ഷം രൂപയുടെ ബുക്ക് 'പുണ്യം' യൂണിറ്റ്
ങ്കല്ലൂർ ബ്ലോക്ക് പഞ്ചാ എന്നിവരുൾപ്പെടെ നൂറ�ോളം പേർ യാത്രയിൽ നിർമ്മിച്ച് വിൽപ്പന നടത്തിക്കഴിഞ്ഞു.
യത്ത് പരിധിയിലെ ഭിന്ന പങ്കാളികളായി. യൂണിറ്റിനുവേണ്ടി കട്ടിംഗ് മെഷീനും സ്റ്റാപ്ലർ
ശേഷിയുള്ള കുട്ടികളുടെ മെഷീനും പദ്ധതിയുടെ ഭാഗമായി വാങ്ങി
സമഗ്രവികസനം ലക്ഷ്യമാ കുട്ടികളുടെ അമ്മമാർക്ക് സ്വയം ത�ൊഴിൽ നൽകിയിട്ടുണ്ട്.
ക്കി സർവ്വ ശിക്ഷാ അഭിയാൻ പരിശീലനത്തിന്റെ ഭാഗമായി ന�ോട്ട്
നടപ്പിലാക്കിയ തനതു ബുക്ക്, ഓഫീസ് ഫയൽ, കുട എന്നിവ ഭിന്നശേഷിയുള്ള കുട്ടികളേയും അവരുടെ
പരിപാടിയാണ് 'പുണ്യം'. നിർമ്മിയ്ക്കുന്നതിൽ പരിശീലനം നല്കി. മാതാപിതാക്കളേയും സമൂഹത്തിന്റെ മുഖ്യ
കുട്ടികള�ോട�ൊപ്പം രക്ഷിതാ ഇപ്പോൾ അമ്മമാരുടെ ന�ോട്ട് ബുക്ക് നിർ ധാരയിലേക്ക് ക�ൊണ്ടുവരുന്നതിന് ഇത്ത
ക്കളും ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്. മ്മാണ യൂണിറ്റ് ബി.ആർ.സി.യുടെ കൈ രത്തിലുള്ള പ്രവർത്തനങ്ങൾ പ്രധാന പങ്കു
പരിഹാര ബ�ോധന ക്ലാസ്സിലെത്തുന്ന കുട്ടി ത്താങ്ങോടുകൂടിപ്രവർത്തിച്ചുവരുന്നു. ഇതുവരെ വഹിക്കുന്നു
കൾക്ക് ലഘുഭക്ഷണം നൽകൽ, ഭിന്നശേ
ഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം
ത�ൊഴിൽ പരിശീലനം, കുട്ടികൾക്കും രക്ഷി
താക്കൾക്കും വേണ്ടി പഠന-വിന�ോദയാത്ര
തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘ
ടിപ്പിച്ചു.
തിരുവനന്തപുരം - കന്യാകുമാരി - ക�ോവളം
എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ വിന�ോ
ദയാത്ര കുട്ടികളും രക്ഷിതാക്കളും ഏറെ ആസ്വ
ദിച്ചു. 36 കുട്ടികൾ, അവരുടെ രക്ഷിതാക്കൾ,
ബി.ആർ.സി. അംഗങ്ങൾ, ബ്ലോക്ക് പഞ്ചാ

നന്തിക്കര സ്‌കൂളിന�ൊരു പ്രവേശനകവാടം

'കരഘ�ോഷം' വിദ്യാലയ നവീകരണ പദ്ധതിയുടെ ഭാഗമായി തൃശൂർ 3
ജില്ലയിലെ നന്തിക്കര സർക്കാർ വിദ്യാലയത്തിലേക്ക് നാഷണൽ
ഹൈവേയിൽ നിന്നുള്ള പ്രവേശന കവാടം പ�ൊതുസമൂഹത്തിനായി തു
റന്നുക�ൊടുത്തു. നന്തിക്കര സ്ക‌ൂളിന്റെ വികസനസ്വപ്നങ്ങൾക്ക്
ഇത�ൊരു നാഴികക്കല്ലായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജ
യകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.ജി.
ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച യ�ോഗത്തിൽ ഹെഡ്മാസ്റ്റർ
കെ.രാജൻ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക തുട
ങ്ങിയവർ പങ്കെടുത്തു. സ്ക‌ൂൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജം
പകരാൻ ആകർഷണീയമായ കമാനം ഒരു സുപ്രധാന പങ്കുവഹിക്കു
ന്നുവെന്ന് നന്തിക്കര നിവാസികൾ പ്രതീക്ഷിക്കുന്നു.

anIhv þ kÀh-in-£m-A-`n-bm³ tIcfw $ BKkväv 2016

സുവർണ്ണ നേട്ടങ്ങളുമായി ഡി.വി.എച്ച്.എസ്. എസ്. ചാരമംഗലം
ഒരു സ്ക‌ൂൾ ഒരു നാടിന്റെ സാമ്പത്തിക സമൂഹത്തെസ്ക‌ൂളിന്റെപ്രവർത്തനങ്ങ ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ
സാമൂഹിക സാംസ്ക‌ ാരിക മണ്ഡല ളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോ കൃഷിയുടെ പ്രാധാന്യവും മഹത്വവും കുട്ടി
ങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തി ടെ സ്ക‌ൂൾ ഒരു ജനകീയ വായനശാല കളെ മനസ്സിലാക്കാൻ കൃഷിയുടെ

ഉണർവേകുന്നു എന്നതിനു ഉത്തമ ഉദാഹ ആരംഭിച്ചത് നാഷണൽ ഹൈവേയ്ക്കു അരി പുത്തൻ പാഠങ്ങളുമായി സ്ക‌ൂൾ മന്നോട്ടു

രണമാണ് ആലപ്പുഴ ചേർത്തല സബ് കിലാണ്. ഉപയ�ോഗശൂന്യമായി കിടന്ന വന്നു. ഇതിന്റെ ഭാഗമായി ഏകദേശം 25

ജില്ലയിലെ ഗവ. ഡി.വി.എച്ച്.എസ്. വെയിറ്റിംഗ് ഷെഡ് മെച്ചപ്പെടുത്തി വായന സെന്റ് സ്ഥലത്ത് ചെയ്ത കര നെൽകൃഷി

എസ്. ചാരമംഗലം. 2016-17 അക്കാദമിക ശാലയാക്കുകയായിരുന്നു. അഞ്ചുപത്രം, 2 വലിയ വിജയമായിരുന്നു. ജനപ്രതിനി

വർഷത്തിൽ സ്ക‌ൂളിനു ലഭിച്ച അവാർഡു വാരികകൾ എന്നിവ എല്ലാ ദിവസവും ധികളുടെയും മറ്റും സാന്നിദ്ധ്യത്തിൽ

കൾ കണ്ടാൽ സ്ക‌ൂളിന്റെ വിജയരഥം അവിടെ ഉണ്ടാവും. ജൂൺ 25നു ഭക്ഷ്യ ആലപ്പുഴ ജില്ലാ കളക്ടർ വീണ.എൻ.

സഞ്ചരിക്കുന്ന വഴികൾ നമുക്കറിയാനാ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തി മാധവൻ ക�ൊയ്ത്തുത്സവം ഉദ്ഘാടനം

കും. പഠനവും പാഠ്യേതര പ്രവർത്തന ല�ോത്തമൻ വായനശാല ഉദ്ഘാടനം ചെയ്തു. 2 ആഴ്ചകാലം സ്ക‌ൂളിലെ ഉച്ചഭ

ങ്ങളും ഒത്തുചേരുമ്പോൾ വിദ്യാഭ്യാസമെ ചെയ്തു. ക്ഷണത്തിന് ഈ നെൽകൃഷിയില്‍

ന്ന പ്രക്രിയ സാർത്ഥകമാകുന്നു. അക്കാദ നാഷണൽ ഹൈവേയിൽ നിന്ന് നിന്നും ലഭിച്ച അരിയാണ് ഉപയ�ോഗിച്ച

മിക വർഷാരംഭത്തിലെ സ്ക‌ൂൾ പ്രവേശ ഏകദേശം ഒന്നരകില�ോമീറ്റർ സഞ്ചരി ത്.

നത്തിനുള്ള ന�ോട്ടീസ് ത�ൊട്ടുതുടങ്ങുന്നു ച്ചാലേ സ്ക‌ൂളിലെത്താനാവൂ. ഈ വൃത്തിയുള്ള പരിസരം ആര�ോഗ്യമുള്ള

ഈ വൈവിധ്യത. നാട്ടിലെ എല്ലാ വീടു നാഷണൽ ഹൈവേയിൽ ഒന്നരകില�ോ മനസും ശരീരവും പ്രദാനം ചെയ്യുന്നു. വി

കളിലും ഇന്‍ ലന്റില്‍ പ്രിന്റ് ചെയ്ത കത്ത് മീറ്ററിൽ ഇരു വശങ്ങളിലും ചെടികൾ ദ്യാലയത്തിന്റെ പരിസരശുചിത്വത്തില്‍

സ്ക‌ൂളിന്റേതായെത്തും. മ�ൊബൈലും വെച്ച് മന�ോഹപമായ പൂന്തോട്ടം നിർമ്മി ആധ്യാപകരും വിദ്യാർത്ഥികളും ഏറെ

ഇന്റർനെറ്റും സർവ്വസാധാരണമായെങ്കി ച്ചു. തുടർന്ന് ഈ പരിപാടി പ�ൊതുജന ശ്രദ്ധിക്കുന്നു. അതുക�ൊണ്ടു തന്നെയാണ്

ലും കത്തുകൾക്കും കത്തെഴുത്തിനുമ�ൊ ങ്ങൾ ഏറ്റെടുക്കുകയും അവർ വായനശാ 2016-17-ലെ ആലപ്പുഴ ജില്ലാ ശുചിത്വമി

ക്കെ വളരെ പ്രാധാന്യം നൽകുന്നു ഈ ലയും പൂന്തോട്ടവും സംരക്ഷിച്ചുവരികയും ഷൻ അവാർഡ് ഡി.വി.എച്ച്.എസ്-നു

വിദ്യാലയം. കത്തും ഇൻലന്റുമെല്ലാം ചെയ്യുന്നു. ലഭിച്ചതും.

ഇവിടുത്തെ കുട്ടികൾക്കു പരിചിതമാണ്. കൃഷിയും കൃഷിയിടങ്ങളും അന്യമായി ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ

4 ചക്കവിഭവങ്ങളുടെ പാചകം
anIhv þ kÀh-in-£m-A-`n-bm³ tIcfw $ BKkväv 2016

ക�ൊയ് ത്താരംഭം ആലപ്പുഴ ജില്ലാ കളക്ടര്‍ വീണ എന്‍ മാധവ് ഉദ്ഘാടനം ചെയ്യുന്നു.

മികച്ച പി.ടി.എ. അവാർഡും റവന്യൂ ജില്ല സ്ക‌ൂളിലും സമൂഹത്തിലും എത്തിക്കു ഐസക്കും, ഭക്ഷ്യസിവിൽ സപ്ലൈസ്
യിലെ മികച്ച പി.ടി.എ. അവാർഡും ഈ വാൻഇവിടുത്തെ കുട്ടികൾക്കായി. കുട്ടി വകുപ്പുമന്ത്രി പി.തില�ോത്തമനും ചേർന്നാ
സ്ക‌ൂളിനു ലഭിച്ചു. യഥാക്രമം 25000/- കൾക്കുള്ള ഭക്ഷണം ബയ�ോഗ്യാസ് പ്ലാ ണ് മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്.
രൂപയും 50000/- രൂപയുമായിരുന്നു ന്റിൽ പാചകം ചെയ്യുന്നു. 2016-17 ൽ
അവാർഡ് തുക. ജില്ലയിലെ മികച്ച ഊർജ്ജ സംരക്ഷണ സഹജീവികള�ോട് കരുണ കാണിക്കു
സ്ക‌ൂളായി തെരഞ്ഞെടുക്കപ്പെട്ടു. ന്നതിന�ോട�ൊപ്പം അവയെ പരിപാലിക്കു
വൃക്ഷങ്ങളെക്കൊണ്ടും ചെടികളെക�ൊ കയും സംരക്ഷിക്കുകയും ചെയ്യേണ്ടത്
ണ്ടും കായ്കനികളെക�ൊണ്ടും സമൃദ്ധമാണ് കഞ്ഞിക്കുഴി പയറിലൂടെ കാർഷിക നമ്മുടെ കടമയാണ്. പക്ഷിമൃഗാദികള�ോടു
ഈ വിദ്യാലയ മുറ്റവും പരിസരവും. മലി കേരളം കണ്ടറിഞ്ഞതാണ് കഞ്ഞിക്കുഴി ള്ള ആഭിമുഖ്യം വളർത്താനായി കുട്ടികൾ
നീകരണ നിയന്ത്രണ ബ�ോർഡ് മികച്ച പെരുമ. ആ പെരുമ ഇവിടുത്തെ കുട്ടി ക്കു സ്ക‌ൂൾ ക�ോഴികുഞ്ഞുങ്ങളെ നൽകി.
ഹരിതവിദ്യാലയമായി ഈ സ്ക‌ൂളിനെ കൾ നിലനിർത്തുന്നു. പഠനപ്രവർത്തന
തിരഞ്ഞെടുക്കുകയും 50,000/- രൂപ ത്തോട�ൊപ്പം കാർഷിക വൃത്തിയും പി. തുടർച്ചയായി 23 വർഷം ആലപ്പുഴ
അവാർഡു തുകയായി ലഭിക്കുകയും ചെയ്തു. ടി.എ.യുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ ചാമ്പ്യൻമാരായി ഡി.വി.എച്ച്.
തിന്റെ ഫലമായിരുന്നു ആലപ്പുഴ ജില്ല എസ്. എസ്. തലയുയർത്തി നിൽക്കുന്നു.
ഊർജ്ജ സംരക്ഷണത്തിന്റെ മാതൃക കായികരംഗത്ത് സ്ക‌ൂളിനെ ദേശീയ
യില്‍ കൃഷി വകുപ്പി തലത്തിൽ എത്തിച്ച കായികാധ്യാപ
മത്സ്യക്കുളത്തിലെ വിളവെടുപ്പ് ന്റെ ഒന്നാം സമ്മാനം കൻ കെ.കെ.പ്രതാപന് 2015-16 അദ്ധ്യയ
സ്ക‌ൂളിനെ തേടിയെ നവർഷത്തെ സംസ്ഥാന അദ്ധ്യാപക
ത്തിയത്. വിവിധ അവാർഡും സ്ക‌ൂളിനെ സംസ്ഥാനത്തെ
കാർഷിക വിളകൾ ഒരു മികച്ച സ്ക‌ൂളാക്കി ഉയർത്താൻ
ക്കൊപ്പം മത്സ്യകൃഷി അഹ�ോരാത്രം പ്രയത്നിച്ച ഈ സ്ക‌ൂളിലെ
യും നടത്തി വരുന്നു. 14 പ്രധാന അദ്ധ്യാപകൻ ടി.ജി.സുരേഷിന്
മീറ്റർ നീളവും 14 മീറ്റർ സംസ്ഥാന അദ്ധ്യാപക അവാർഡും
വീതിയുമുള്ള മത്സ്യക്കു ലഭിച്ചു.
ളത്തിൽ വിവിധയിനം
മത്സ്യങ്ങൾ കൃഷി ചെ ഒരു സ്ക‌ൂൾ എപ്രകാരം മികവിന്റെ
യ്യുന്നു. ധനകാര്യ കേന്ദ്രമാകുന്നു എന്ന് നമുക്കു കാണിച്ചു
മന്ത്രി ഡ�ോ.ത�ോമസ് തരികയാണ് ഈ വിദ്യാലയം.

സവിശേഷ കഴിവുകളുള്ള കുട്ടി 5
കൾക്കായി സർവ്വശിക്ഷാഅഭിയാൻ
ബി.ആർ.സി. പെരിന്തൽമണ്ണയുടെ
നേതൃത്വത്തിൽ തയ്യാറാക്കിയ
അരുണിമ-16 കുട്ടികളുടെ സർഗ്ഗവാ
സനകളുടെ സമാഹാരം.

anIhv þ kÀh-in-£m-A-`n-bm³ tIcfw $ BKkväv 2016

കരുതല�ോടെയുള്ള പരിഗണന
പ്രത്യേകപരിഗണന അർഹിക്കുന്ന കു
ട്ടികളുടെ സമഗ്രവികസനത്തിന് നക്കാരൻ പെൻഷന്‍ തുക
നിരവധി പരിപാടികൾ ആവിഷ്ക‌ രിച്ച് കുട്ടിയുടെ വീട്ടിൽ എത്തിക്കു
ന്നു. പൂർവ്വവിദ്യാർ ത്ഥിക്ക്
ക�ൊല്ലം ജില്ലയിലെ ത�ൊളിക്കോട് പെൻഷൻ നൽകുന്ന ഈ
പദ്ധതി താളിക്കോട് സ്ക‌ൂളി
ഗവ.എൽ.പി.എസ്.മാതൃകയാകുന്നു. ന്റെ അഭിമാന പ്രവർത്തന
മാണ്. ഇപ്പോൾ 10 പേർക്ക്
ക്ലാസ് റൂം പഠനപ്രവർത്തനങ്ങൾ പഠ ഇതിന്റെ പ്രയ�ോജനം ലഭിക്കുന്നു.

നനേട്ടത്തിലേക്ക് വഴിതെളിക്കുന്ന അനുഭ ര�ോഗരഹിത ബാല്യം

വമാണ് ഈ വിദ്യാലയത്തിന് പറയാനു സാമൂഹികമായി പിന്നാക്കം
നില്ക്കുന്ന കുട്ടികൾക്കും പ്രത്യേക പരിഗണ
ള്ളത്.പ്രത്യേകപരിഗണനയർഹിക്കുന്നവ നയർഹിക്കുന്ന കുട്ടികൾക്കും ചികിത്സ
യും ഇൻഷുറൻസ് പരിരക്ഷയും നല്കുന്ന
രുടെ 'പ്രിയ' പെൻഷൻ പദ്ധതി, പ�ോഷ പദ്ധതിയാണിത്. നേരത്തേതന്നെ ര�ോ ങ്ങൾ, മറ്റ് പഠനസാമഗ്രികൾ എന്നിവ
ഗാവസ്ഥ തിരിച്ചറിഞ്ഞ് ഫലപ്രദമായ സ്ക‌ൂളിൽ നിന്നു നൽകി വരുന്നു. അവ
കാഹാര പദ്ധതി, വീട�ൊരുക്കൽ പദ്ധതി, ചികിത്സ ഉറപ്പാക്കുന്നു. 13 പേർക്ക് ധിദിവസങ്ങളിൽ താല്പര്യമുള്ള സഹപാ
ഇതിന്റെ പ്രയ�ോജനം ലഭിക്കുന്നു. ഠികളെക്കൂടി പങ്കെടുപ്പിച്ച് ക്ലാസ്സുകൾ സം
ര�ോഗരഹിത ബാല്യം പദ്ധതി തുടങ്ങിയ ഘടിപ്പിക്കുന്നു. കിടക്കയിൽ ജീവിതം
വീട�ൊരുക്കൽ പദ്ധതി തളച്ചിടപ്പെട്ട 4 കുട്ടികൾക്ക് ഈ പദ്ധതി
പ്രവർത്തനങ്ങൾ വിദ്യാലയത്തെ ഗുണകരമായി അനുഭവപ്പെടുന്നുണ്ട്.
വിദ്യാലയത്തിലെ പഠനാനുഭവം സാധി
നാടുമായി ഇണക്കിചേർത്തു. ക്കാത്ത കുട്ടികളുടെ വീട്ടിൽ ക്ലാസ് പാഠഭാഗം ക്രമീകരിക്കൽ
മുറികൾ ഒരുക്കിക്കൊടുക്കുകയും ദിവസ
'പ്രിയ'പെന്‍ഷന്‍ പദ്ധതി വേതനാടിസ്ഥാനത്തിൽ അധ്യാപിക ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകളിലെ പ്ര
യെ നിയമിക്കുകയും ചെയ്തു. ബഞ്ച്, ത്യേക പരിഗണനയർഹിക്കുന്ന കുട്ടിക
Happy Gathering of Differently Abled ഡെസ്ക‌ ്, ബ്ലാക്‌ബ�ോർഡ്, പാഠപുസ്തക ളെ മുൻനിർത്തിയുള്ള പാഠാസൂത്രണം
നടത്തുന്നു. ചിത്രങ്ങൾ, വാക്കുകൾ,
People (HAI) എന്ന പേരിൽ പ്രത്യേക അക്ഷരങ്ങൾ എന്നിവ ആശയത്തിന്
പരിഗണനയർഹിക്കുന്ന പൂർവ വിദ്യാർ പ്രാധാന്യം നല്കി വർക്ക്ഷീറ്റുകൾ തയ്യാ
ത്ഥികളുടെ യ�ോഗം ചേരുകയും, ''പ്രിയ'' റാക്കി പഠനപ്രവർത്തനത്തിനു പ്രയ�ോജ
പെൻഷൻ പദ്ധതിക്കുരൂപം നൽകുകയും നപ്പെടുത്തുന്നു.
ചെയ്തു. (PRIYA Protection and Relief for
Isolated Youth and Others) ഈ പദ്ധതി പ�ോഷകാഹാര പദ്ധതി
പ്രകാരം ഒരു നിശ്ചിത തുക ബാങ്കിൽ നി
ക്ഷേപിച്ച് എല്ലാ മാസവും ആദ്യത്തെ പ്ര പ്രത്യേകപരിഗണനയർഹിക്കുന്ന കു
വൃത്തിദിവസം ബാങ്കിൽ നിന്ന് ഒരു ജീവ ട്ടികൾക്കായി മാസം ത�ോറും ഒരു
നിശ്ചിത തുകയുടെ പ�ോഷകാഹാരങ്ങൾ
സര്‍ ഒന്നു നിൽക്കൂ! (അരി, പയർ, പഞ്ചസാര, ഗ�ോതമ്പ്) തെ
രഞ്ഞെടുക്കപ്പെട്ട കടകളിൽ നിന്ന് നല്കു
വിദ്യാർത്ഥികളുടെ ദ്യാലയം ഈ നാടിന്റെ അറിവിന്റെ വി ന്നു. കടയുടമയുടെ അക്കൗണ്ടിൽ ഓര�ോ
മനസ്സറിഞ്ഞ് വി ളക്കാണ്. ഒരു നാട് മുഴുവൻ വിദ്യാലയ മാസവും ബിൽ തുക നിക്ഷേപിക്കുന്നു. കൃ
ദ്യാലയ മികവിനായി വികസനത്തിന് തയ്യാറായി നിൽക്കു ത്യമായ മാനദണ്ഡങ്ങള�ോടെ തെരഞ്ഞെ
അക്ഷീണം പ്രയത്ന‌ ി ന്ന കാഴ്ച നമുക്കിവിടെ കാണാനാകും. ടുത്ത 4 കുട്ടികൾക്ക് ഈ പദ്ധതി യുടെ
ക്കുന്ന അധ്യാപകര്‍. നിരവധി പുരസ്ക‌ ാരങ്ങൾ, ബഹുമതി പ്രയ�ോജനം ലഭിക്കുന്നു.
അത്തരം പ്രവർത്തന കൾ, അംഗീകാരങ്ങൾ തുടങ്ങിയവ വി
ങ്ങളിലൂടെ വലിയ ദ്യാലയത്തെ തേടി എത്തി. മലമടക്കു രക്ഷാകർതൃ പരിശീലനം
അബ്രഹാം അക്കാദമിക മുന്നേറ്റ കളിലൂടെ നടന്നുപ�ോകുന്ന അബ്രഹാം
ങ്ങൾ കൈവരിച്ച വിദ്യാലയങ്ങള്‍. സാറിനെ ഏതു രക്ഷകർത്താവിനും തി പാഠഭാഗങ്ങൾ കുട്ടികൾക്ക് വീട്ടിൽ
അത്തരത്തില്‍ മുന്നേറിയ ഒരു വിദ്യാല രിച്ചറിയാം. തങ്ങളുടെ കുട്ടികളുടെ വി വിനിമയം ചെയ്യാവുന്നതരത്തിൽ ലളിത
യമാണ് ക�ൊല്ലം ജില്ലയിലെ ത�ൊളി ശേഷങ്ങൾ ഈ ഇടവേളകളിൽ അവർ മായ മാർഗങ്ങൾ രക്ഷിതാക്കൾക്കു പരി
ക്കോട് എന്ന ഗ്രാമത്തിലെ ഗവ.എൽ. പരസ്പരം പങ്കുവയ്ക്കുന്നു. പുതിയ ആശയ ചയപ്പെടുത്തുന്ന പരീശീലനം തുടർച്ചയാ
പി.എസ്. 10 വർഷം മുമ്പ് 37 കുട്ടികളു ങ്ങളും പ്രതീക്ഷകളുമായി ആവേശ യി നടക്കുന്നു.
മായി വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ ത്തോടെ അബ്രഹാം സാർ മുന്നോട്ടു പ�ോ
പദവി ഏറ്റെടുത്ത അബ്രഹാം കുമ്പോൾ വലതുകൈ ജന്മനാ ഭാഗിക ഇത്തരത്തിൽ ഭിന്നശേഷിയുള്ള കുട്ടി
മാഷിന്റെ നേതൃത്വത്തിൽ നടത്തിയ മായി മാത്രമേ ദൈവം നല്‍കിയിട്ടുള്ളു കളുടെ സമഗ്രവികസനം ലക്ഷ്യമാക്കി
വിദ്യാഭ്യാസ ഇടപെടലുകൾ വിദ്യാല എന്നതില്‍ ഒട്ടും പരിഭവമില്ല മാഷിന്. ഒട്ടേറെ ബൃഹത്പദ്ധതികളുമായി അക്കാ
യത്തിന് സുവർണ നേട്ടങ്ങൾ തന്നെ അധ്യാപകരും ജനപ്രതിനിധികളും ദമിക മികവിലേക്കുയരുന്ന വിദ്യാലയമാ
നൽകി. ഇന്ന് 348 കുട്ടികളുമായി ഇരി പി.റ്റി.എ.യും എം.പി.റ്റി.എ.യും പൂർവ്വ ണ് ത�ൊളിക്കോട് ഗവ.എൽ.പി.എസ്.
ക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ് വിദ്യാർത്ഥി കളും എല്ലാം ഒപ്പമുണ്ട്
വിദ്യാലയത്തിനുള്ളത്. ക�ൊല്ലം ജില്ല എന്നത് അദ്ദേഹത്തിന് കൂടുതൽ ഊർ
യിലെ മലയ�ോര പ്രദേശത്തെ ഈ വി ജ്ജമേകുന്നു.

6 anIhv þ kÀh-in-£m-A-`n-bm³ tIcfw $ BKkväv 2016

സർവ്വേയുടെ നേട്ടം

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഈ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ
സ�ോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേ നല്ല പിന്തുണ ലഭിച്ചു.
തൃത്വത്തിൽ ഒരു വിദ്യാലയത്തിലെ 7-ാം
ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ ഒരു സർവേ നടത്തി റിപ്പോർട്ട് പ്രസി
സർവ്വേ ഒരു ഗ്രാമത്തിന് മുഴുവൻ വെളിച്ചം ദ്ധീകരിക്കുന്നതിനുമപ്പുറം പഞ്ചായത്തി
വിതറുവാൻ പ�ോന്ന പ്രകാശനാള ലെ ജനങ്ങളുടെ പ്രശ്ന‌ ങ്ങളും പരാധീന
മാവുന്നു. 200 വീടുകൾ സന്ദർശിച്ച് ജന തകളും തദ്ദേശസ്വയംഭരണ അധികാരി
ങ്ങളുമായി നടത്തിയ ഇടപെടൽ കുട്ടികളു കളെയും ജനപ്രതിനിധികളെയും അറി
ടെ വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങ യിച്ച് അവയ്ക്ക പരിഹാരം ഉറപ്പാക്കുകയും
ളാണ് വരുത്തിയത്. വിദ്യാർത്ഥികളുടെ ചെയ്തു എന്നതാണ് ഈ പ്രവർത്തനത്തെ
വേറിട്ടു നിർത്തുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെടുമ
ങ്ങാട് ബി.ആർ.സി.യിൽപ്പെട്ട വെളിയ
ന്നൂർ പി.എസ്.എൻ.എം. യു.പി.
സ്ക‌ൂളിലെ കുട്ടികളാണ് ഈ സർവ്വേയ്ക്ക
നേതൃത്വം നൽകിയത്. ഈ പ്രവർത്തന
ത്തിലൂടെ ഒരു കുടുംബത്തിന്റെയെങ്കിലും
പരാധീനതകൾക്ക് പരിഹാരമായാൽ
അത് തങ്ങളുടെ പ്രവർത്തനങ്ങളുടെ വിജ
യമാണെന്ന് ഈ ക�ൊച്ചുകൂട്ടുകാർ വിശ്വ
സിക്കുന്നു.

നിരന്തര പരിശീലനത്തിലൂടെ ഋഷികേശ്

സാധാരണ ജീവിതത്തിലേക്ക്

അത്ഭുതങ്ങളുടെ അനുഭവങ്ങൾ പകർ രക്ഷിതാക്കളുമായി പങ്ക് വെക്കുകയും
ന്ന് ഋഷികേശ് ചാറ്റർജി ഓട്ടിസം വീട്ടിൽ നൽകേണ്ട പരിശീലനത്തെക്കു
സെന്ററിന്റെ വിസ്മയമാകുന്നു. അംഗൻ റിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകു
കയും ചെയ്തു. രക്ഷിതാക്കളുടെയും ടീച്ചർ
വാടി സർവ്വേയിലൂടെയാണ് 4 വയസ്സുകാ മാരുടെ തുടർച്ചയായ ഇടപെടലിലൂടെ
കുട്ടിയിൽ ആശാവഹമായ മാറ്റം കണ്ട്
രൻ ഋഷികേശ് ചാറ്റർജിയെ റിസ�ോഴ്സ‌ ് തുടങ്ങി. പതുക്കെ പതുക്കെ പാട്ടിലൂടെ
യും കഥകളിലൂടെയും കളികളിലൂടെയും
അധ്യാപകർ കണ്ടെത്തിയത്. ഋഷിയെ അക്ഷരങ്ങളുടെ ല�ോകത്തിലേ
ക്ക് എത്തിച്ചു.
സാധാരണ കുട്ടിയായി ജനിച്ച ഋഷിക്ക്
ഇപ്പോൾ അവൻ ആഴ്ചകളുടെ പേര്,
ആറാം മാസത്തിൽ ജന്നി ര�ോഗം മാസങ്ങളുടെ പേര്, ആനുകാലിക വിഷ
യങ്ങൾ, മറ്റു കാര്യങ്ങൾ, പക്ഷികളുടെയും
വരികയും കുട്ടിയുടെ വളർച്ചയുടെ ഘട്ട മൃഗങ്ങളുടെയും പേരുകൾ എന്നിവ
എഴുതാൻ തുടങ്ങി. ഓട്ടിസം സ്‌പെഷ്യ
ങ്ങൾ താമസിക്കുകയും ചെയ്തു. തുടർന്ന് ലിസ്റ്റ് ഡ�ോക്ടറെ കാണിച്ച് കുട്ടിയുടെ ഈ
കഴിവ് ബ�ോധ്യപ്പെടുത്തുകയും ചെയ്തു. നി
കുട്ടിക്ക് ഓട്ടിസം എന്ന അവസ്ഥയാണ് രന്തരമായ പരിശീലനത്തിലൂടെയും
രക്ഷിതാക്കളുടെയും അധ്യാപകരുടെയും
എന്ന് ഡ�ോക്ടർമാർ സ്ഥിരീകരിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കുട്ടിക
ളിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുവാൻ
സർവ്വശിക്ഷാഅഭിയാൻ റിസ�ോഴ്സ‌ ് കഴിയുമെന്നതിനു ഉദാഹരണമാണ്
ഋഷികേശ്.
ടീച്ചർമാരുടെ ഇടപെടലിലൂടെ കുട്ടിയെ
7
ആലപ്പുഴ ജില്ലയിലെ കായംകുളം

ജി.എൽ.പി.എസ്.-ൽ ചേർക്കുകയും

ആവശ്യമായ പരിശീലനം നൽകുകയും

ചെയ്തു. ഓട്ടിസം സെന്റർ പ്രവർത്തനം

ആരംഭിച്ചപ്പോൾ മുതൽ ആഴ്ചയിൽ 3

ദിവസം ഓര�ോ മണിക്കൂർ വീതം പരിശീ

ലനം നൽകി വരുന്നു. തുടർച്ചയായി പരി

ശീലനം ലഭിച്ചപ്പോൾ കുട്ടിയിൽ പ്രകട

മായ മാറ്റം കണ്ടത�ോടെ ഈ വിവരം

anIhv þ kÀh-in-£m-A-`n-bm³ tIcfw $ BKkväv 2016

കുഞ്ഞോം ഊരിലെ ഒരുക്കം
സർവശിക്ഷാഅഭിയാൻ വയനാട് ജില്ലയുടെ വിവിധ മേഖലകൾ ശില്പശാലയിൽ പരിചയപ്പെ
യും കേരള മഹിള സമഖ്യസ�ൊസൈറ്റിയു ടുത്തി.
ടെയും സംയുക്തസഹകരണത്തോടെ വയനാട് ബാലവിവാഹം മൂലമുണ്ടാകുന്ന പ്രശ്ന‌ ങ്ങളെ

കുഞ്ഞോം ഊരിലെ ആദിവാസി കുട്ടികൾക്ക് അധിഷ്ഠിതമാക്കി പെരുവകയിൽ പ്രവർത്തിക്കുന്ന

വേണ്ടി 'ഒരുക്കം' എന്ന പേരിൽ സംഘടിപ്പിച്ച ശി മഹിള ശിക്ഷൺ കേന്ദ്രത്തിലെ ആദിവാസി

ല്പശാല മാതൃകയാവുന്നു. ഊരിലെ പഠനം ഉപേക്ഷി പെൺകുട്ടികൾ അവതരിപ്പിച്ച നാടകം ഏറെ ഹൃ

ച്ച കുട്ടികൾക്കാണ് ശില്പശാല സംഘടിപ്പിച്ചത്. ദ്യമായി ബാലവിവാഹം തടഞ്ഞ് കുട്ടികളുടെ വി

Complete independece 16 ദിവസങ്ങൾ നീണ്ട ശില്പശാലയിൽ സമൂഹ ദ്യാഭ്യാസം ഉറപ്പുവരുത്തി മുന്നോട്ട് നയിക്കാനും
will be complete only to ത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതി ബ�ോധവൽക്കരിക്കാനും ഇത്തരം സാംസ്ക‌ ാ
the extent of our approach പ്പിച്ച പ്രമുഖർ പങ്കെടുക്കുകയും കുട്ടികൾക്ക് അറിവ് രിക പ്രവർത്തന ങ്ങൾ സഹായിക്കുന്നു.
പകർന്ന് ക�ൊടുക്കുകയും ചെയ്തു. നാടൻപാട്ടുകൾ,
in practice to truth and നാടകം, വിദ്യാഭ്യാസത്തിന്റെ പ്രസക്തി, പണിയ പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ മു
non violence. ഭാഷ പരിചയപ്പെടുത്തൽ, ശാസ്ത്രീയ ഖ്യധാരയിലേക്ക് ക�ൊണ്ടുവരുന്നതിനുള്ള ഇത്തര
ത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർ

Mahathma Gandhi- നൃത്താഭ്യാസം, ഡ�ോക്യുമെന്ററികൾ എന്നിങ്ങനെ ഹമാണ്.

ഒന്നാം ക്ലാസ് പ്രധാനമായും നടക്കുന്നത്. വായനാ വെള്ളരിപ്രാവുകളുടെ ചങ്ങാതിമാർ
ഒന്നാംതരമാ കാർഡ് നിർമ്മാണം, ടി.എൽ.എം
ക്കാൻ അദ്ധ്യാപക നിർമ്മാണം, വർക്ക്ഷീറ്റ് നിർമ്മാണം, ഹിര�ോഷിമയിലെ സമാധാന പാർക്കിൽ പേരു
കൂട്ടായ്മയുടെ കഥ യൂണിറ്റ് ടെസ്റ്റ്-ച�ോദ്യ പേപ്പർ അവല�ോ ചേർക്കപ്പെട്ട ആദ്യ വിദ്യാലയം എന്ന
പറയുകയാണ് കനം തുടങ്ങിയ ക്ലാസ് റൂം പ്രവർത്തന ബഹുമതി ക�ൊല്ലം ജില്ലയിലെ തേവള്ളി ഗവ.ടൗൺ
സർവശിക്ഷാഅഭി ങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്ത യു.പി. സ്ക‌ൂളിനു സ്വന്തം സെപ്റ്റംബർ 6
യാൻ ആലപ്പുഴ നങ്ങൾ യ�ോഗത്തിൽ ചർച്ചചെയ്യുന്നു. ഹിര�ോഷിമ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വി
ചേ ർ ത്തല
ബി.ആർ.സി. അവ ഒരു നാടിന്റെ വിദ്യാഭ്യാസ പുര�ോഗ ദ്യാലയം നടത്തിയ പ്രവർത്തനമാണ് ഈ
ധിക്കാല പരിശീലനത്തിന്റെ ചുവടുപി തിക്കായി നിഷ്ക‌ ാമ കർമ്മം അനുഷ്ഠി ബഹുമതി നേടിക്കൊടുത്തത്. ഹിര�ോഷിമയിലെ
ടിച്ച് ''ശംഖ�ൊലി'' എന്ന പ്രത്യേക പഠന ക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരെ നമുക്കി സമാധാന പാർക്കിലുള്ള സഡാക്കോ സുസൂക്കി സ്മാ
പരിപാടി ആരംഭിച്ചു. ചേർത്തല സബ്ജി വിടെ കാണാം. ജ�ോലി സമയത്തിനു രകത്തിൽ ചാർത്താൻ ആയിരം പ്രാവുകളെ പേപ്പ
ല്ലയിലെ വിവിധവിദ്യാലയങ്ങളിലെ പുറമേയുള്ള സമയം കണ്ടെത്തി തങ്ങ റിൽ നിർമിച്ചു. അവയുടെ ചിറകുകളിൽ വിശിഷ്ട
ഒന്നാം ക്ലാസിന്റെ പ്രവർത്തനങ്ങൾ ളുടെ കുട്ടികളുടെ സമഗ്രമായ പുര�ോഗതി വ്യക്തികളുടെ ഒപ്പുകൾ ശേഖരിക്കുകയും ഇവ
ഏക�ോപിപ്പിച്ചു മുന്നേറാൻ അധ്യാപക ക്ക് ആത്മാർത്ഥമായി ഇവർ പരിശ്രമി ക�ൊണ്ട് മാല തീർത്ത് അത് ഹിര�ോഷിമയിലെ
രെ സജ്ജരാക്കുക എന്നതായിരുന്നു ക്കുന്നു. രക്ഷിതാക്കളുടെ സാക്ഷ്യ ജപ്പാൻ ഇന്റർനാഷണൽ സ്ക‌ൂളിലെ വിദ്യാർത്ഥി
പരിപാടിയുടെ ലക്ഷ്യം. എല്ലാ മാസവും പത്രങ്ങൾ ഇവർക്ക് പ്രച�ോദനമേകുന്നു. കൾക്ക് അയച്ചുക�ൊടുക്കുകയും ചെയ്തു. ആ മാല
അവസാനത്തെ ശനിയാഴ്ച അധ്യാപകർ നാടിനു മുഴുവൻ വെളിച്ചമേകുന്ന തങ്ങൾക്കുവേണ്ടി സഡാക്കോ സ്മാരകത്തിൽ ചാർ
ബി.ആർ.സി.യിൽ ഒത്തുചേരുന്നു. 28 'ശംഖ�ൊലി' എന്ന അദ്ധ്യാപക കൂട്ടാ ത്തണമെന്ന അഭ്യർത്ഥനയ�ോടെ. ഇത്തരത്തിൽ
പേരാണ് സംഘത്തിൽ ഒത്തുചേരുന്ന യ്മ മറ്റ് അദ്ധ്യാപകരിലേയ്ക്കും മിഴിവ�ോടെ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രവർത്തനം ഏറ്റെടു
ത്. പ്രവർത്തനം കൂടുതൽ പ്രയ�ോജന പകരുന്നത് ചേർത്തലയുടെ പുതിയ ത്തു നടത്തിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാലയം
പ്രദമാക്കാൻ മിക്ക അധ്യാപകരും കാഴ്ചയാണ്. കൂടിയാണ് തേവള്ളി ഗവ. ടൗൺ യു.പി. സ്ക‌ൂൾ.
സ്വന്തമായി ലാ
പ്‌ട�ോപ്പും വാങ്ങി.
ഇത് ഒരു
കൂ ട് ടാ യ്മ യുടെ
മികവായി കണ
ക്കാക്കാം. ആസൂ
ത്രണവും വിലയി
രുത്തലുമാണ്
യ�ോഗത്തിൽ

പ്രസാധനം, വിതരണം: സർവ ശിക്ഷാ അഭിയാൻ, കേരള, ഫ�ോൺ: 2334290, 2320826, 2320352, ഫാക്സ‌ ്: 2320703
ഇ-മെയിൽ: ssadocumentation @ gmail.com, [email protected], വെബ്‌സൈറ്റ്: www.keralassa.org
അച്ചടി: അക്ഷര ഓഫ്‌സെറ്റ്‌


Click to View FlipBook Version